നട്ടെല്ലുള്ള നായകൻ എന്തിനും ഏതിനും മോങ്ങിക്കൊണ്ടിരിക്കാത്ത നായിക നല്ലൊരു അമ്മായിയമ്മ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ സീരിയലുകൾ കാണാൻ പ്രത്യേക ഒരു positive vibe ആണ്
Over acting ഇല്ലാ over makeup ഇല്ലാ വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല ഇതാണ് സീരിയൽ എല്ലാവരുടെയെയും acting super ആണ് എല്ലാംകൊണ്ടും മികച്ച ഒരു സീരിയൽ Vikram♥vedha
ഓവർ ആക്ടിംഗ് ഇല്ല.. ഓവർ മേക്കപ്പ് ഇല്ല... ഓവർ ആടയാഭരണങ്ങൾ ഇല്ല... എന്തിനും ഏതിനും മോങ്ങുന്ന നായിക അല്ല... നട്ടെല്ലുള്ള നായകനും ബോൾഡ് നായികയും എല്ലാം കൊണ്ടും കണ്ടിരിക്കാൻ സൂപ്പർ... ❤❤❤❤
കുറച്ചു വിഷമിച്ചിരുന്നെങ്കിലും ഇപ്പൊ നമ്മളെ ഹാപ്പി ആക്കാൻ പവിത്രം ഉണ്ട്❤️❤️❤️ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല. അത്രയും ഇഷ്ടം ❤❤പ്രൊമോയിലെ എപ്പിസോഡുകൾക്കായി waiting❤️❤️
Aiwaa❤❤❤ പവിത്ര ത്തിന്റെ weekly promo കണ്ടു കഴിയുമ്പോൾ ഒരു പ്രത്യേക feel ആണ് മനസ്സിൽ ❤️🔥💕 wait ചെയ്യാൻ വയ്യ especially ആ last scene...🙈😍😍 Weekly promo കാണുമ്പോൾ ആഗ്രഹിക്കും ഈ സീരിയൽ എല്ലാ ദിവസവും വേണം എന്ന്❤❤
വിക്രമിന്റെ ആ ഡയലോഗ് എനിക്കങ്ങു ഇഷ്ടപ്പെട്ടു 😌 വേദ അതിനു മറുപടി ആയി എന്ത് പറയും ചെയ്യുമെന്ന് കണ്ടറിയാം 🤗ഇതു daily ആക്കിക്കൂടെ ഏഷ്യാനെറ്റെ 🤗 audiance ന്റെ requste ഒരിക്കലും കേൾക്കില്ലെന്ന പിടിവാശി വല്ലതും ഉണ്ടോ 😂
Last scene 😮❤ Two days kanan pattillallo 😢 Vikraminte flashback story vegam thanne kanikanam lag adipikallu 🙃 Aa usual next week episodes intersting aanallo 🔥 Waiting 🤞 Vikedha 😌❤️
നല്ലൊരു സീരിയൽ ❤️ ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ പണ്ട് ചെമ്പനീർ പൂവിന്റെ promo കാണാൻ വരുമായിരുന്നു ഇപ്പോൾ പവിത്രത്തിന്റെ Vikram❤️vedha Super ആണ് Perfect Acting Perfect Casting ഞങ്ങളുടെ പ്രിയയെ മാറ്റിയത് പോലെ ഇതിലെ ആരെയും മാറ്റരുത്
വിക്രം ❤വേദ ❤ കട്ടക്ക് നിക്കുന്ന നായകനും നായികയും!!ന്തൊരു ആക്ടിങ് ആണ് എല്ലാരും ❤ പവിത്രം അടിപൊളി സീരിയൽ ആയി മുന്നോട്ടു ❤️🔥❤️🔥 വിക്രമിന്റെ കഥ അറിയാൻ പ്രേഷകർ കാത്തിരിക്കുന്നു ❤വരും എപ്പിസോഡകൾ പൊളിക്കും ഉറപ്പാണ് ❤️🔥 ശ്രീ ❤സുരഭി ❤❤️🔥
Orupadu delay varutharuthu Ivar unite aakunna episode.Sadharana Ella serials um extend cheithu last athu kanan ulla interest poyi kittaranu pathivu.Future spoil aaya Vikram nu education,career okke nedi kodukkunna veda ye Kanan aanu wait cheiyunathu.Violence, jealous feel okke illathe nalla Oru social message kodukkan ee serial nu kazhiyatte.All d best for the entire team.❤
Radha negative ആയി തുടങ്ങിയിരിക്കുന്നു😁😊 നമ്മുക്ക് ഒരിക്കലും പറയാൻ പറ്റില്ല രാധയെ negative ആകരുത് എന്ന് കാരണം രാധ negative ആയില്ലിങ്കെൽ കഥ മുൻപോട്ട് പോകില്ല 😆😇
One of the best serial in Asianet ഈ സീരിയൽ 7:30ന് ആക്കിയാൽ നന്നായിരുന്നു റേറ്റിംഗിൽ No.1 ആവും പിന്നെ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവുകയും ചെയ്യും ആ ചെമ്പനീർ പൂവ് 2rd position ആയി
@@Milan1979-f7v 14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
@@Milan1979-f7v14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
2:30 മൗനരാഗം 6:00 മാളികപ്പുറം 6:30 പത്തരമാറ്റ് 7:00 ചെമ്പനീർ പൂവ് 7:30 പവിത്രം 8:00 ഇഷ്ടം മാത്രം 8:30 ഏതോ ജന്മകല്പനയിൽ 9:00 സ്നേഹക്കൂട്ട് 9:30 ജാനകിയുടെയും അഭിയുടെയും വീട് 10:00 ചന്ദ്രകാന്തം 10:30 ഗീതഗോവിന്ദം നല്ല സീരിയലുകൾക്ക് Prime time slot കൊടുക്കണം ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം കുറഞ്ഞു വരികയാണ് Remake ചെയ്യുന്ന പല സീരിയലുകളും ഒറിജിനാലിന്റെ വില കളഞ്ഞ് Flop ആകുന്നു but ഈ സീരിയൽ ഒറിജിനാലിനെക്കാൾ മേലെ നിക്കുന്ന Remake ആണ്
ഇന്നത്തെ പ്രോമോ സസ്പെൻസ് ത്രില്ലെർ പോലെ ആയല്ലോ.... പ്രോമോ ക്യാപ്ഷൻ ഇൽ നിന്നും ലാസ്റ്റ് ഡയലോഗ് ഇൽ നിന്നും ഒന്നും മനസിലായില്ല.... വേദ സ്വയം hurt ചെയ്തു കൈ ക്കു എന്തെങ്കിലും പറ്റി വിക്രം പിടിക്കുന്നതാകും എന്ന നിഗമനത്തിൽ ഞാൻ എത്തി ചേർന്നു 😂😂
നട്ടെല്ലുള്ള നായകൻ എന്തിനും ഏതിനും മോങ്ങിക്കൊണ്ടിരിക്കാത്ത നായിക നല്ലൊരു അമ്മായിയമ്മ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ സീരിയലുകൾ കാണാൻ പ്രത്യേക ഒരു positive vibe ആണ്
Over acting ഇല്ലാ over makeup ഇല്ലാ വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല ഇതാണ് സീരിയൽ എല്ലാവരുടെയെയും acting super ആണ് എല്ലാംകൊണ്ടും മികച്ച ഒരു സീരിയൽ Vikram♥vedha
Yes mattiparayada avastha udakathirunnal mathi.
കൊളമാവഞ്ഞാൽ മതിയായിരുന്നു
സത്യം ഒരുപാട് ഇഷ്ടമാണ്
ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണമല്ലോ ഇപ്പൊ ഇതുമാത്രമേ കാണുന്നുള്ളൂ അത്രക്കും ഇഷ്ടപ്പെട്ടുപോയി ഈ ജോടികളെ വിക്രം ❤വേദ
Deyvame satyam njan addictayi pavithram serialinu padikuna tymilum erun kannuva njan 😮💨🥹❤🔥💖
Nalla serial Sunday vykathilla
ഇതു പകൽ എത്ര മണിക്ക് ആണ്
സൂപ്പർ ഡയറക്ഷൻ ❤
സൂപ്പർ script & dialogue ❤❤
സൂപ്പർ കാസ്റ്റിംഗ് ❤❤
സൂപ്പർ മേക്കിങ് ❤❤
സൂപ്പർ song & ബിജിഎം ❤❤
എല്ലാം കൊണ്ടും അടിപൊളി ❤❤
Athe tvyil kanunnilla alukal ravile thanne ponil kanunnu atha rating koodatge kshama ella atha 😂😂 tvyil kannu
ഓവർ ആക്ടിംഗ് ഇല്ല..
ഓവർ മേക്കപ്പ് ഇല്ല...
ഓവർ ആടയാഭരണങ്ങൾ ഇല്ല...
എന്തിനും ഏതിനും മോങ്ങുന്ന നായിക അല്ല...
നട്ടെല്ലുള്ള നായകനും ബോൾഡ് നായികയും
എല്ലാം കൊണ്ടും കണ്ടിരിക്കാൻ സൂപ്പർ... ❤❤❤❤
സത്യം 😂😂
Tvyil kanan ellarodum parayanam maximum
കുറച്ചു വിഷമിച്ചിരുന്നെങ്കിലും ഇപ്പൊ നമ്മളെ ഹാപ്പി ആക്കാൻ പവിത്രം ഉണ്ട്❤️❤️❤️ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല. അത്രയും ഇഷ്ടം ❤❤പ്രൊമോയിലെ എപ്പിസോഡുകൾക്കായി waiting❤️❤️
അതെ... ഇത് കാണുമ്പോൾ വേറെ oru ഫീൽ തോന്നുന്നു 🥰🥰🥰
Super dialogue.. ❤🔥എല്ലാ dialogue നും കാണുന്നവരെ ഒന്നു പിടിച്ചിരുത്താൻ ഉള്ള കഴിവ് ഉണ്ട്🥰
Aiwaa❤❤❤
പവിത്ര ത്തിന്റെ weekly promo കണ്ടു കഴിയുമ്പോൾ ഒരു പ്രത്യേക feel ആണ് മനസ്സിൽ ❤️🔥💕
wait ചെയ്യാൻ വയ്യ especially ആ last scene...🙈😍😍
Weekly promo കാണുമ്പോൾ ആഗ്രഹിക്കും ഈ സീരിയൽ എല്ലാ ദിവസവും വേണം എന്ന്❤❤
എന്തോ ഇപ്പൊ ഇത് ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല😊..ഇനി Monday വരെ കാത്തിരിക്കണമല്ലോ😐 vikram ❤vedha
അതെ 😢
Currect
Yes ❤️
അതെ 💓💓💓💓
വിക്രമിന്റെ ആ ഡയലോഗ് എനിക്കങ്ങു ഇഷ്ടപ്പെട്ടു 😌 വേദ അതിനു മറുപടി ആയി എന്ത് പറയും ചെയ്യുമെന്ന് കണ്ടറിയാം 🤗ഇതു daily ആക്കിക്കൂടെ ഏഷ്യാനെറ്റെ 🤗 audiance ന്റെ requste ഒരിക്കലും കേൾക്കില്ലെന്ന പിടിവാശി വല്ലതും ഉണ്ടോ 😂
അടിയും വഴക്കുമായി നടക്കുന്ന ഈ തെമ്മാടിയെ ഞങ്ങൾക്കും ഒത്തിരി ഇഷ്ട്ടമാ ട്ടോ ❤❤കൂടെ ആ വേദാളത്തെയും ❤❤
upcoming episodes interesting ആണല്ലോ 😊..Monday ആയ മതിയാരുന്നു 🙂🤗..vikram❣vedha
ഈ സീരിയൽ എല്ലാ ദിവസവും ആക്കിക്കൂടെ❤
Flex ഒക്കെ അടിച്ചല്ലോ 😂❤ saturday കൂടി വെക്കണം ഈ serial 😒 waiting for upcoming episodes ❤❤❤
ഈ സീരിയൽ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല,വിക്രം വേദ ❤️❤️❤️❤️❤️❤️❤️❤️❤️
Super ആണ് ഈ promo.... കാണാൻ waiting.... സ്‌പെഷ്യലി the ലാസ്റ്റ് scene......
Addicted ❤️vikram ❤️vedha❤️ super jodi
Last scene 😮❤
Two days kanan pattillallo 😢
Vikraminte flashback story vegam thanne kanikanam lag adipikallu 🙃
Aa usual next week episodes intersting aanallo 🔥 Waiting 🤞
Vikedha 😌❤️
Super serial ഇനി ഈ സീരിയൽ കാണണമെങ്കിൽ 2 days wait ചെയ്യണം ഒരു request ഉണ്ട് ഈ സീരിയൽ Monday to sunday വരെ ആക്കാമോ
നല്ലൊരു സീരിയൽ ❤️ ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ പണ്ട് ചെമ്പനീർ പൂവിന്റെ promo കാണാൻ വരുമായിരുന്നു ഇപ്പോൾ പവിത്രത്തിന്റെ Vikram❤️vedha Super ആണ് Perfect Acting Perfect Casting ഞങ്ങളുടെ പ്രിയയെ മാറ്റിയത് പോലെ ഇതിലെ ആരെയും മാറ്റരുത്
ശരിയാ
അവസാനം വേദ യുടെ കൈ പിടിക്കുന്ന scene 💜💜💜 ഇനി രണ്ടു ദിവസം ഈ പ്രോമോ യും hotstar ഇൽ ഡൌൺലോഡ് വച്ചിരിക്കുന്ന old എപ്പിസോഡ്സ് ഉം മാത്രം 😞😞
വലിച്ച് പുറത്തേക്ക് എറിയാന്‍ ആയിരിക്കും അവന്റെ സ്വഭാവത്തിന് 😂😂😂😂
@@JJ-pc7xxസത്യം. അവന്റെ സ്വഭാവം കണ്ടിട്ട് അത്ര പെട്ടന്നൊന്നും സോഫ്റ്റ് ആവില്ല 😂😂😂
@@mubeenashahul4810soft akunnathu engine anennu kandal nammal koode Avante koode kidannu karayum nokkikko atrem senti romantic episodes anu evarude set akunna track❤❤❤❤
വിക്രം ❤വേദ ❤
കട്ടക്ക് നിക്കുന്ന നായകനും നായികയും!!ന്തൊരു ആക്ടിങ് ആണ് എല്ലാരും ❤
പവിത്രം അടിപൊളി സീരിയൽ ആയി മുന്നോട്ടു ❤️🔥❤️🔥
വിക്രമിന്റെ കഥ അറിയാൻ പ്രേഷകർ കാത്തിരിക്കുന്നു ❤വരും എപ്പിസോഡകൾ പൊളിക്കും ഉറപ്പാണ് ❤️🔥
ശ്രീ ❤സുരഭി ❤❤️🔥
വിക്രമാദിത്യൻ❤വേതാളം❤ രണ്ടും പൊളിയാ😌
Adipoli super exited promo vikram vedh❤👌🔥👌🔥👌🔥
വിക്രമിന്റെ ഭൂതകാലം അറിയാനാണ് ആകാംഷ കാത്തിരിക്കുന്നത്... അധികം വലിച്ചു നീട്ടാതെ ഉടനെ കാണിക്കണേ..??
എല്ലാ ദിവസവും ഈ serail വേണം. അത്രയ്ക്ക് adict ആയി ❤❤❤
Orupadu delay varutharuthu Ivar unite aakunna episode.Sadharana Ella serials um extend cheithu last athu kanan ulla interest poyi kittaranu pathivu.Future spoil aaya Vikram nu education,career okke nedi kodukkunna veda ye Kanan aanu wait cheiyunathu.Violence, jealous feel okke illathe nalla Oru social message kodukkan ee serial nu kazhiyatte.All d best for the entire team.❤
Last scene ❤ Vikedha ❤
Nalla seriyal❤ Monday വരെ കാക്കാൻ വയ്യ😢
Waiting for upcoming episodes ❤Vikram🔥
Waiting for more vikedha scenes....😘😇
Radha negative ആയി തുടങ്ങിയിരിക്കുന്നു😁😊
നമ്മുക്ക് ഒരിക്കലും പറയാൻ പറ്റില്ല രാധയെ negative ആകരുത് എന്ന് കാരണം രാധ negative ആയില്ലിങ്കെൽ കഥ മുൻപോട്ട് പോകില്ല 😆😇
ഇന്നത്തെ റേറ്റിംഗ് ഇലും മികച്ച പ്രകടനം 😌 4th position 11+ rating 🤗 തുടക്കംതന്നെ ഗംഭീരം ആയിരുന്നു, ഇനിയും ഇങ്ങനെ തന്നെ പോകട്ടെ 🙌
0:37 waiting🤟
Super exited anu evarude ella promodum adipoli anu edits 🔥🔥🔥🔥🔥🔥🔥👌👌👌
ഈ സീരിയൽ എല്ലാ ദിവസവും undennkil
2days wait cheyanalo. Upcoming episodes waiting. Vikvedha❤ Sreekanth atten ❤ Surabhi chechi❤
E seriel onnu 8 manikku mattu appo Saturday koode kanamayirunnu
സൂപ്പർ സീരിയൽ
Special promo anu ella wekum valare nanmayi edut cheyyunnud
സൂപ്പര്‍ promo❤ ViVe combo ഇന്ന് ഇല്ലായിരുന്നു 😢😢😢 പാവം വേദയെ വിഷമിപ്പിക്കരുത് 😢😢😢😢 അവസാനം പറഞ്ഞത് അങ്ങോട്ട് മനസ്സിലായില്ല 😮😮😮😮😮 ദയവായി രാധയുടെ ഭ്രാന്ത് അവസാനിപ്പിക്കുക 😅😅
Last seen kail pidikkunnathu oru clue polum ellallo enthamavo athu uddhesichee 👌👌👌👌
എന്താണാവോ വിക്രമിനെപ്പറ്റി അമ്മ പറയാൻ മടിക്കുന്ന രഹസ്യം കട്ട വെയിറ്റിംഗ് ❤
രാധയുടെ വീട് ഓലപുര ആയത് ലോജിക് ഇല്ലാതെ പോലെ തോന്നുന്നു 🤔🤔
Monday vare wait cheyanallo ini😢😢oru paad ishtamm pavithram
Last scene 😍
പോഗ്രസീവ് പീപ്പിൾ പാർട്ടിയുടെ നവദമ്പതികൾ വേദയും വിക്രം
ഇതു കാണുന്ന രാധ ഇപ്പോൾ 0:31ആരായി...??
Le Radha: One side love painfull aanu😅
One of the best serial in Asianet ഈ സീരിയൽ 7:30ന് ആക്കിയാൽ നന്നായിരുന്നു റേറ്റിംഗിൽ No.1 ആവും പിന്നെ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവുകയും ചെയ്യും ആ ചെമ്പനീർ പൂവ് 2rd position ആയി
Ethu serial ayalum no 1 mathi. Ee tymil ninn nalla rating vangan nokk adyam mounaragam okke 14 vare vangiyatha
@@Milan1979-f7v 14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
തുടങ്ങി 🤦🏻♀️
@@Milan1979-f7v14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
14 അല്ലെ വാങ്ങിയിട്ടുള്ളൂ ആ മൗനരാഗം ഈ സീരിയൽ 15 വരെ വാങ്ങും അത്രയ്ക്ക് അടിപൊളി സീരിയൽ ആണ് ഈ സീരിയൽ 7:30 ആക്കാൻ പറഞ്ഞത് എല്ലാം ദിവസവും ഉണ്ടാവാൻ വേണ്ടിയാണ്
Super❤
2:30 മൗനരാഗം
6:00 മാളികപ്പുറം
6:30 പത്തരമാറ്റ്
7:00 ചെമ്പനീർ പൂവ്
7:30 പവിത്രം
8:00 ഇഷ്ടം മാത്രം
8:30 ഏതോ ജന്മകല്പനയിൽ
9:00 സ്നേഹക്കൂട്ട്
9:30 ജാനകിയുടെയും അഭിയുടെയും വീട്
10:00 ചന്ദ്രകാന്തം
10:30 ഗീതഗോവിന്ദം
നല്ല സീരിയലുകൾക്ക് Prime time slot കൊടുക്കണം ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം കുറഞ്ഞു വരികയാണ് Remake ചെയ്യുന്ന പല സീരിയലുകളും ഒറിജിനാലിന്റെ വില കളഞ്ഞ് Flop ആകുന്നു but ഈ സീരിയൽ ഒറിജിനാലിനെക്കാൾ മേലെ നിക്കുന്ന Remake ആണ്
I think gg better than jav
Adipoli 🔥🔥🔥🔥🔥🔥🔥🔥eagerly waiting ane
🔥🔥🔥
Entea ponno ee seriql kandathea ullu adict aayi poyy
ഈ week റേറ്റിംഗ് എത്രയാ
Poli❤❤❤
Tamil serial is best Pavithra Janani ♥️😘
നല്ലൊരു സീരിയൽ
🥰🥰
ഇന്നത്തെ പ്രോമോ സസ്പെൻസ് ത്രില്ലെർ പോലെ ആയല്ലോ.... പ്രോമോ ക്യാപ്ഷൻ ഇൽ നിന്നും ലാസ്റ്റ് ഡയലോഗ് ഇൽ നിന്നും ഒന്നും മനസിലായില്ല.... വേദ സ്വയം hurt ചെയ്തു കൈ ക്കു എന്തെങ്കിലും പറ്റി വിക്രം പിടിക്കുന്നതാകും എന്ന നിഗമനത്തിൽ ഞാൻ എത്തി ചേർന്നു 😂😂
❤
ഈ സീരിയൽ ശനിയച്ചയും വേണം ❤
റൈറ്റർ കെ ഗീരീഷ് കുമാർ🤔 വെറുതെ ഭാര്യയ്ക്ക് സ്ക്രിപ്റ്റ് എഴുതിയ ആൾ ആണോ..??
Yes
Super.. Exited പ്രോമോ.. കട്ടക്ക് നിൽക്കുന്ന നായകനും നായികയും.. വിക്രം ♥️വേദ 🔥🔥
Ellam kollam but ithile heroine maarathe irunnal nallath😂😂pne fans ellam koode heroyude nenjath aavum keyarane🤣🤣
❤❤
🥰🥰🥰