ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല | Parayan Marannathu Musical Video | Vijayasree Rajeev

Поділитися
Вставка
  • Опубліковано 15 бер 2024
  • #musicalvideo #parayanmusicalvideo #peeveesmedia
    MUSIC & SINGER: SREEJITH KRISHNA
    LYRICS: VIJAYASREE RAJEEV
    PRODUCER: RAJEEVAN VILAKKOLA
    SCRIPT, EDIT, DOP&DIRECTION: ROOPESH THIKKOTI
    ASSOCIATE DIRECTOR: SUJALA CHETHIL
    ASSISTANT DIRECTOR: FASEELA NASEER
    COSTUME: PRATHIBHA ROOPESH
    CAMERA ASSISTANT: SANOOP MURAD
    PRODUCTION COORDINATOR: DEEPU MANIYUR
    CAST
    SACHIN S
    CHAITHANYA KRISHNA
    PAPPAN MANIYUR
    S R KHAN
    INDHIRA
    JYOTHI DINESH
    VIJAYASREE RAJEEV
    K P THANKAM
    UNIT: MITHILA
    POST-PRODUCTION: ROOPZ MEDIA
    Follow the Peevees Media channel on WhatsApp: music.peeveesmedia.com/3499ctzb
    𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
    Web - www.peeveesmedia.com
    Facebook - / peeveesmedia
    Instagram - / peeveesmedia​
    Email - contact@peeveesmedia.com
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: / peeveesmedia
  • Фільми й анімація

КОМЕНТАРІ • 258

  • @athlyabijuth1843
    @athlyabijuth1843 3 місяці тому +5

    നല്ല സംഗീതവും വരികളും.. ചിത്രീകരണവും... എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @prasoonchullippurath1748
    @prasoonchullippurath1748 3 місяці тому +2

    ഈ മനോഹരഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മാഷേ... വിജയേച്ചീ .... സൂപ്പർ....

  • @parvanammohanamparvanaabhi2977
    @parvanammohanamparvanaabhi2977 3 місяці тому +1

    Super...🎉

  • @NooraSalam-Official
    @NooraSalam-Official 3 місяці тому +5

    ആശംസകൾ മാഷിനും വിജയേച്ചിക്കും.. ഇനിയും നല്ല സൃഷ്ടികൾ നിങ്ങളിലുടെ പ്രതീക്ഷിക്കുന്നു ❤️🥰

  • @user-oq4zn1ib3q
    @user-oq4zn1ib3q 3 місяці тому +4

    Super🎉🎉

  • @vinodkumart.v8072
    @vinodkumart.v8072 3 місяці тому +3

    വളരെ മനോഹരം...നന്നായിട്ടുണ്ട്...എല്ലാവരുടേയും അഭിനയവും....സംഗീതം...പശ്ചാത്തലവും.....❤

  • @user-qg6mk7ws6z
    @user-qg6mk7ws6z 3 місяці тому +3

    മിതത്വം പാലിച്ച വളരെ നല്ല സംവിധാനം, visuals, മ്യൂസിക്, പാട്ട്. 🌹അഭിനന്ദനങ്ങൾ 🌹🌹അലി അരങ്ങാടത്ത്.

  • @chappuchappup.c8194
    @chappuchappup.c8194 3 місяці тому +2

    വളരെ നല്ലത് ഒരുപാട് ഇഷ്ടായി എല്ലാവരും നന്നായി അഭിനയിച്ചു നല്ല മ്യൂസിക് പ്രണയം പ്രകൃതിയോട് ആയാലും മനുഷ്യനോട് ആയാലും വല്ലാത്തൊരു അനുഭൂതി തന്നെ

  • @-AkamAshokan
    @-AkamAshokan 3 місяці тому +3

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @janardhananvengappatta8592
    @janardhananvengappatta8592 3 місяці тому +3

    പ്രണയം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഏവരുടേയും ഹൃദയത്തിലേയ്ക്കി വെച്ച് നീട്ടിയ ചെമ്പനീർ മൊട്ടിൻ്റെ പരിലാളനമാണ് ഈ ഗാനം. 'മനസ്സിൽ സൂക്ഷിച്ചു വെക്കുമ്പോൾ ,അറിയാതെ മന്ത്രിച്ചു പോകുന്ന സ്പഷ്ടമായ വരികൾ .സംഗീതവും മനോഹരം, എല്ലാം നന്നായിരിക്കുന്നു. വിജയേച്ചി സൂപ്പർ ഇനിയും എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.😍

  • @riyasmahe6281
    @riyasmahe6281 3 місяці тому +3

    വളരെ നന്നായിട്ടുണ്ട് മനോഹരമായ ഗാനം മനോഹരമായ വിഷ്വൽ അഭിനേതാക്കളും അവരുടെ റോളുകൾ അതിമനോഹരമായ ചെയ്തിരിക്കുന്നു ❤

  • @sirajktsiraj4297
    @sirajktsiraj4297 3 місяці тому +3

    മനോഹരമായ രചന സംഗീതം ആലാപനം വിജയശ്രീക്കും രൂപേഷിയും ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ ❤

  • @sreenathnandi
    @sreenathnandi 3 місяці тому +3

    നന്നായി... ഇഷ്ടമാകും.❤

  • @prasanthipp8927
    @prasanthipp8927 3 місяці тому +4

    മനോഹരമായ ദൃശ്യാവിഷ്ക്കാരം..... മനസിനെ നൊമ്പരപെടുത്തുന്ന അഭിനയം...ഹൃദയസ്പർശിയായ ആലാപനം.... ഒരുപാട് സന്തോഷം. വിജയേച്ചി ശ്രീജിത്ത്‌ മാഷ് എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️

  • @sephora__8
    @sephora__8 3 місяці тому +3

    Chimmu❤🤩

  • @salinisuresh7443
    @salinisuresh7443 3 місяці тому +3

    Super super super

  • @anushapattathil9780
    @anushapattathil9780 3 місяці тому +3

    വളരെ നന്നായിട്ടുണ്ട് ... ഒരു പാടിഷ്ടായി ❤... എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👍

  • @bijuapbiju569
    @bijuapbiju569 3 місяці тому +2

    മനോഹരമായ ദൃശ്യാവിഷ്ക്കാരം അതോടൊപ്പം സംഗീതവും ഇഴകി ചേർന്നപ്പോൾ ഏറെ കുറെ ആസ്വാദകരമാക്കിയിട്ടുണ്ട് ഇതിൻ്റെ ഭാഗമായ പപ്പേട്ടനും മറ്റ് എല്ലാ കലാകാരമ്മാരോടും ഇഷ്ട്ടം❤❤❤

  • @jojilr3350
    @jojilr3350 Місяць тому +1

    മനോഹരം 🥰👌

  • @raneeshajamal8111
    @raneeshajamal8111 3 місяці тому +3

    വളരെ നന്നായിട്ടുണ്ട്👍👍❤️❤️

  • @sajithm3307
    @sajithm3307 3 місяці тому +3

    ആസ്വാദനംകുറഞ്ഞ നേരത്തെക്കാണെങ്കിലും പ്രയത്‌നം ഒരുപാടു നാളെന്നേത് .......
    അഭിനന്ദനങ്ങൾ❤

  • @paachasvlog9096
    @paachasvlog9096 3 місяці тому +3

    ആശംസകൾ; മാഷിനും വിജയേച്ചിയ്ക്കും അണിയറ പ്രവർത്തകൾക്കും .....ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ.❤

  • @shymaPuliyoth
    @shymaPuliyoth 3 місяці тому +2

    Super ❤❤❤❤❤vijiyechi
    We are eagerly waiting for next.....

  • @43parvathysaji50
    @43parvathysaji50 3 місяці тому +4

    Chimmu chechiii ❤❤❤

  • @prajithrd4541
    @prajithrd4541 3 місяці тому +2

    വളരെ നന്നായിട്ടുണ്ട്

  • @sreedharantk5220
    @sreedharantk5220 3 місяці тому +3

    നല്ല സംഗീതവും, വരികളും ചിത്രീകരണവും. ഇനിയും ഇത് പോലുള്ള വീഡിയോ ഗാനങ്ങൾ ഉണ്ടാകട്ടെ.

  • @user-ws4zl7cm1g
    @user-ws4zl7cm1g 3 місяці тому +3

    Super

  • @user-qd6le6ly1i
    @user-qd6le6ly1i 3 місяці тому +2

    സൂപ്പറായിട്ടുണ്ട് ❤

  • @makeup_malabary
    @makeup_malabary 3 місяці тому +4

    Nice song sachuzzz ♥️♥️♥️ 🔥🔥🔥🔥

  • @Peelirohini3
    @Peelirohini3 3 місяці тому +3

    Wonderfully done, Chimmu !! Beautiful film….!

  • @adithiyan9745
    @adithiyan9745 3 місяці тому +4

    Wowwwww😍😍😍

  • @devikishor5429
    @devikishor5429 3 місяці тому +3

    Super......
    chimmu adipoli.....❤

  • @ipk-77
    @ipk-77 3 місяці тому +3

    വിജയേച്ചിയുടെ വരികളും, ശ്രീജിത്ത് മാഷിൻ്റെ സംഗീതവും ശബ്ദവും ❤❤❤..ഒപ്പം രൂപേഷേട്ടൻ്റെ കഴിവും. ആവർത്തന വിരസതകൾ ഇല്ലാത്ത വ്യത്യസ്തമായ ഒരു സൃഷ്ടി.. ശരിക്കും മനസ്സിൽ തട്ടി.😒😒
    അഭിനന്ദനങ്ങൾ🙏🙏

  • @Lakshmi.Lachuz662
    @Lakshmi.Lachuz662 3 місяці тому +3

    ❤❤❤❤❤chimmuuu

  • @ratheesh7339
    @ratheesh7339 3 місяці тому +3

    സൂപ്പർ

  • @nivedithadeepak2011
    @nivedithadeepak2011 3 місяці тому +2

    ❤❤great.

  • @aleenabinu1983
    @aleenabinu1983 3 місяці тому +4

    Superb ❤️❤️

  • @SudheeshkThottumukkam
    @SudheeshkThottumukkam 3 місяці тому +3

    മനസിന് നൊമ്പരമായിത്തിർന്ന ഹൃദയസ്പർശിയായ സൃഷ്ടി' എല്ലാ അർത്ഥത്തിലും സൂപ്പർ .....

  • @izzakasi4195
    @izzakasi4195 3 місяці тому +5

    Sachin ❤️‍🔥😻

  • @raneeshajamal8111
    @raneeshajamal8111 3 місяці тому +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍❤️

  • @sruthiprajith4817
    @sruthiprajith4817 3 місяці тому +2

    Great work ❤ super lyrics 👍 congratulations to entire team 👍👍

  • @WithloveSRkhan
    @WithloveSRkhan 3 місяці тому +3

    നല്ല വരികൾ, നല്ല സംഗീതം വിഷ്വൽസിനോടൊപ്പം ഒഴുകിയ ആലാപനം. നായകനും, നായികയും ഒരു ഗദ്ഗദം പോലെ ചങ്കിലെവിടെയോ കുരുങ്ങി കിടക്കുന്നു. അത്രയ്ക്ക് ലയിച്ചഭിനയിച്ചു രണ്ടാളും. പപ്പേട്ടൻ, ഇന്ദിര. കവിയിത്രി' എല്ലാവരും നന്നായി എടുത്ത് പറയേണ്ടത് ഇതിൻ്റെ ക്ലൈമാക്സ് തന്നെയാണ് വളരെ ഹൃദയസ്പർശിയായിരുന്നു .. ക്യാമറയും സംവിധാനവും അതിമനോഹരം .ഭാവുഗങ്ങൾ

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 3 місяці тому +3

    മനോഹരമായ രചന സംഗീതം ആലാപനം ഹൃദ്യം അഭിനയം മനോഹരം ആശംസകൾ

  • @udayaprajith6191
    @udayaprajith6191 3 місяці тому +2

    Vijechi nallu varikal, nallu picturization, pinne padiyathum valara maoharam❤❤

  • @binushasajeesh4088
    @binushasajeesh4088 3 місяці тому +2

    വളരെ മനോഹരം അഭിനന്ദനങ്ങൾ ❤️👍

  • @induvinodlal5731
    @induvinodlal5731 3 місяці тому +3

    ഇഷ്ടായി

  • @arvionsphysiquedesigners9327
    @arvionsphysiquedesigners9327 3 місяці тому +3

    👏👏👏👌👍

  • @vijaylekshminair4055
    @vijaylekshminair4055 3 місяці тому +3

    Super ❤❤❤❤

  • @saeedavlogs2022
    @saeedavlogs2022 3 місяці тому +3

    മനോഹരം 👍🏻🌹🌹

  • @sathyancp297
    @sathyancp297 3 місяці тому +3

    ഒരുപാട് സംഭാഷണങ്ങൾ കൊണ്ട് പൂർണ്ണതയിൽ എത്തേണ്ട ഒരു ഷോർട്ട് ഫിലിം, എല്ലാം കൊണ്ടും മാസ്മരികമായ ഒരു കവിതയാൽ അർത്ഥ പൂർണ്ണമാക്കി..... ടീമിന് അഭിനന്ദനങ്ങൾ ♥️♥️

  • @Ann_of_dith
    @Ann_of_dith 3 місяці тому +3

    Chimmootty ❤❤❤super

  • @rahmathrahmath9497
    @rahmathrahmath9497 3 місяці тому +3

    Ellaam super.chimmu politto 🔥🔥❤️❤️💯

  • @rajeshkizhakkeyil8534
    @rajeshkizhakkeyil8534 3 місяці тому +3

    പ്രീയ വിജയശ്രീക്ക് അഭിനന്ദനങ്ങൾ.❤❤❤

  • @prajishasumjith63
    @prajishasumjith63 2 місяці тому +1

    👏🏻👏🏻👏🏻👏🏻

  • @sangeetharaghavan6055
    @sangeetharaghavan6055 3 місяці тому +3

    Superb👏👏❤

  • @user-yp3ii7jm6f
    @user-yp3ii7jm6f 2 місяці тому +2

    😊😊

  • @sheebanambiar
    @sheebanambiar 3 місяці тому +4

    Super👌❤️❤️

  • @deepaprabha8970
    @deepaprabha8970 3 місяці тому +5

    നന്നായി കരഞ്ഞു പോയി 😭😭😭😭

  • @rajeeshchandran4941
    @rajeeshchandran4941 3 місяці тому +3

    Adipoli . ❤❤❤ 0:13

  • @sreenis406
    @sreenis406 3 місяці тому +4

    👏👏👏👏

  • @smithapk7171
    @smithapk7171 3 місяці тому +3

    Beautiful ❤ chimmu❤❤❤

  • @resmanishad6105
    @resmanishad6105 3 місяці тому +3

    Superb... congratulations 🎉🎉

  • @evanyarmy7601
    @evanyarmy7601 3 місяці тому +3

    Super ❤❤

  • @haseebhasi9025
    @haseebhasi9025 3 місяці тому +2

    Nice ❤❤❤

  • @dhaksharineesh1723
    @dhaksharineesh1723 3 місяці тому +3

    Super 💕❤❤❤

  • @nizarvatakara2557
    @nizarvatakara2557 3 місяці тому +3

    Excellent❤️👏🏻

  • @advrakhik8192
    @advrakhik8192 3 місяці тому +3

    🎉🎉 very nice..

  • @sajithank9488
    @sajithank9488 3 місяці тому +4

    Supper❤❤❤❤❤❤❤

  • @bubblegum5007
    @bubblegum5007 3 місяці тому +3

    Roopesh.... Viji... Congrats ❤❤

  • @unnikrishnan1682
    @unnikrishnan1682 3 місяці тому +3

    Nice nannayi tunde

  • @SUDEV_MUSICZ_CALICUT
    @SUDEV_MUSICZ_CALICUT 3 місяці тому +4

    👌👌👌👌👌

  • @kesavaprasad380
    @kesavaprasad380 3 місяці тому +3

    Very good camera work and well directed.. 👍👍

  • @akhil969
    @akhil969 3 місяці тому +2

    💙💙💙💙

  • @user-gp8od6px2u
    @user-gp8od6px2u 3 місяці тому +2

    ' അതിമനോഹരം. കാണാനും കേട്ടിരിക്കാനും നല്ല രസം

  • @dr.manojthomas2370
    @dr.manojthomas2370 3 місяці тому +3

    Nice creation. Congratulations to entire team.

  • @vanajasree8902
    @vanajasree8902 3 місяці тому +3

    നല്ല ആലാപനം നല്ല അഭിനയം
    പക്ഷെ കണ്ണ് നിറഞ്ഞ് പോയി

  • @minianilkumar1225
    @minianilkumar1225 3 місяці тому +4

    Super ❤

  • @prajunaameya702
    @prajunaameya702 3 місяці тому +4

    Super❤❤

  • @vedajv
    @vedajv 3 місяці тому +3

    Super❤‍🔥👌👌

  • @sn-zu7nr
    @sn-zu7nr 3 місяці тому +2

    Spr

  • @akhil.rhythm1653
    @akhil.rhythm1653 3 місяці тому +3

    സച്ചിൻ ❤

  • @FitOnBeatz
    @FitOnBeatz 3 місяці тому +3

    ❤❤❤❤

  • @SJ-rj8fo
    @SJ-rj8fo 3 місяці тому +3

    ❤👌

  • @svcombo5400
    @svcombo5400 3 місяці тому +2

    Kollam ❤

  • @classicmediaentertainment4826
    @classicmediaentertainment4826 3 місяці тому +3

    ❤❤❤

  • @ackhan1295
    @ackhan1295 3 місяці тому +3

    Good

  • @ajiak6031
    @ajiak6031 3 місяці тому +1

    Super❤❤❤

  • @ashwinanil9901
    @ashwinanil9901 3 місяці тому +4

    Sachu ❤

  • @rasnarajeesh412
    @rasnarajeesh412 3 місяці тому +3

    Sachin♥️

  • @mm..5972
    @mm..5972 3 місяці тому +2

    Nice lyrics ❤

  • @shabhaka
    @shabhaka 3 місяці тому +3

    Nice work 😁👍.. great 😃.. music 🎵🎶 and sound ❤❤

  • @divyasubeesh7102
    @divyasubeesh7102 3 місяці тому +3

    Beautiful.. little actress is too cute❤

  • @rasheedparakal
    @rasheedparakal 3 місяці тому +4

    എവിടെയോ കൊളുത്തി

  • @vrindaah7665
    @vrindaah7665 3 місяці тому +5

    🤍

  • @pramodvr8316
    @pramodvr8316 3 місяці тому +3

    Super

  • @jayasreesreevihar8431
    @jayasreesreevihar8431 3 місяці тому +2

    മനോഹരമായ വരികൾ വിജയശ്രീക്കും രൂപേഷിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @user-lx8wb9vm8e
    @user-lx8wb9vm8e 3 місяці тому +2

    സൂപ്പർ ❤❤👌👌👌👌

  • @ratheesh7339
    @ratheesh7339 3 місяці тому +3

    സൂപ്പർ

  • @vinodanpt8762
    @vinodanpt8762 3 місяці тому +3

    Super ❤

  • @ruksanakakkodi9880
    @ruksanakakkodi9880 3 місяці тому +2

    ❤❤❤