വ്യാജവാര്‍ത്ത കൊടുത്ത മാപ്രകളും Dyfiയും തമ്മില്‍ വാക്കേറ്റം|VK SANOJ|VASEEF|DYFI

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 141

  • @Hari-h8p2g
    @Hari-h8p2g Місяць тому +27

    ശക്തമായ നടപടിയെടുക്കണംഈ തെമ്മാടികൾ ക്കെതിരെനോക്കി നിന്നാൽ പറ്റില്ല ഇനിഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കു

    • @user-pk4wd6mf2v
      @user-pk4wd6mf2v Місяць тому

      നിങ്ങൾ അണികളെ സോഷ്യൽ മീഡിയയിൽ അണി നിരത്തുക.. അല്ലങ്കിൽ നിങ്ങൾ കേരളത്തിൽ തകരും.. ബിജെപി വരും.. അവർ പണം കൊണ്ട് സോഷ്യൽ മീഡിയയിൽ ഒന്നും ചെയ്യാതെ മോദി മാജിക്‌ എന്ന പേരിൽ കപട വികസനവും വർഗീയതും, കപട രാജ്യ സ്നേഹവും സമൂഹത്തിൽ കുത്തി വെക്കുന്നു.. നോർത്ത് ഇന്ത്യ സംസ്ഥാങ്ങളിൽ ഇന്നു പട്ടിണിയും അഴിമതിയും തൊഴിൽ ഇല്ലായ്മയും വ്യാപകം ആണ്. എന്നിട്ടും അവർ എല്ലാം മറക്കുന്നത് ഇ വർഗീയ സോഷ്യൽ മീഡിയ പ്രചാരങ്ങളിൽ മാത്രം ആണ്....

  • @PoliticalJunction-oo8if
    @PoliticalJunction-oo8if Місяць тому +11

    നിങ്ങളെ പോലുള്ള സത്യം പറയുന്ന മാധ്യമങ്ങൾ ജനങളുടെ ആശ്രയം 🥰

  • @AsharafKAAsharafKA
    @AsharafKAAsharafKA Місяць тому +14

    ഈ നാണംകെട്ട പരിപാടി മാധ്യമ പ്രവർത്തകർ അവസാനിപ്പിച്ചില്ലെങ്കിൽ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ പരാതി പറയരുത്

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Місяць тому +20

    യാഥാർത്ഥ്യത്തെ മറച്ചു വെച്ചു വ്യാജ വാർത്ത കൊടുത്തു ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന മാപ്രകളെയും മാപ്രച്ചികളെയും തെരുവിൽ കൈകാര്യം ചെയ്യണം

  • @lawrenceka2419
    @lawrenceka2419 Місяць тому +21

    ഇനി വ്യാജ വാർത്തകൾ കൊടുക്കുന്ന മാപ്രകളെ കേരളത്തിനു വേണ്ട.....
    ശരിയായ വാർത്ത കിട്ടാൻ വേറെ വഴിയുണ്ട്.....

    • @user-pk4wd6mf2v
      @user-pk4wd6mf2v Місяць тому

      നിങ്ങൾ അണികളെ സോഷ്യൽ മീഡിയയിൽ അണി നിരത്തുക.. അല്ലങ്കിൽ നിങ്ങൾ കേരളത്തിൽ തകരും.. ബിജെപി വരും.. അവർ പണം കൊണ്ട് സോഷ്യൽ മീഡിയയിൽ ഒന്നും ചെയ്യാതെ മോദി മാജിക്‌ എന്ന പേരിൽ കപട വികസനവും വർഗീയതും, കപട രാജ്യ സ്നേഹവും സമൂഹത്തിൽ കുത്തി വെക്കുന്നു.. നോർത്ത് ഇന്ത്യ സംസ്ഥാങ്ങളിൽ ഇന്നു പട്ടിണിയും അഴിമതിയും തൊഴിൽ ഇല്ലായ്മയും വ്യാപകം ആണ്. എന്നിട്ടും അവർ എല്ലാം മറക്കുന്നത് ഇ വർഗീയ സോഷ്യൽ മീഡിയ പ്രചാരങ്ങളിൽ മാത്രം ആണ്....

  • @dinesankunjan1681
    @dinesankunjan1681 Місяць тому +7

    ഇവിടെ നടക്കുന്നത് മാധ്യമ പ്രവർത്തനമല്ല മാധ്യമ കൂട്ടി കൊടുപ്പും മാധ്യമ വ്യാപിചാരവുമാണ് നടക്കുന്നത്. ഇതിനെതിരെ ഗവൺമെന്റ് കോടതിയിൽ ചോദ്യം ചെയ്യണം

  • @hamsaak2893
    @hamsaak2893 Місяць тому +39

    ഉളുപ്പ് ഇല്ലാത്ത മാപ്രകൾ നാടിനെ ചില്ലികാശിന് വേണ്ടി ഒറ്റികൊടുക്കുന്നു ഈ മാപ്രകൾ.

  • @jayanuzhuvath6373
    @jayanuzhuvath6373 Місяць тому +23

    CPI(M) നിർബന്ധമായും ചാനലുകാരുടെ ചർച്ചയിൽ പങ്കെടുക്കരുത്

    • @sasidharannair6718
      @sasidharannair6718 Місяць тому +1

      സിപിഎം ചർച്ചയിൽ പങ്കെടുത്തില്ലെങ്കിൽ വാർത്തയുടെ ഒരു വശം മാത്രം ഈ അലവലാതി കൾ പറഞ്ഞു പരത്തും, പ്രതിരോധിക്കാൻ ആരുംഇല്ലെങ്കിൽ.

  • @SebastianPuthen
    @SebastianPuthen Місяць тому +9

    മാപ്രകൾ കിട്ടാനുള്ളത് ഇല്ലാതാക്കി... നല്ല മാപ്രകൾ 😂😂....

  • @vasu-od5rb
    @vasu-od5rb Місяць тому +7

    Very good 👍👍👍

  • @wilsonsebastian1322
    @wilsonsebastian1322 Місяць тому +12

    കേരളത്തെ തകർക്കാൻ മാധ്യമങ്ങൾ ബോധപൂർവം നടത്തുന്ന ഈ പ്രചാരണത്തെ സാധ്യമായ എല്ലാ രീതിയിലും പ്രതിഷേധിക്കണം

    • @haridas527
      @haridas527 Місяць тому

      കൊള്ളാം അടിമേ ഞങ്ങൾ ഇട്ട പാലത്തിനു ഒരു കോടി ചിലവ് കാണിച്ചു പറ്റിച്ചു എടുക്കാം എന്ന് കരുതി. കിട്ടിയ പൈസ എല്ലാം സ്വാഹാ

  • @hussaintpt.p2456
    @hussaintpt.p2456 Місяць тому +13

    മാപ്രകൾക്കു വേണ്ടത് തിരണ്ടിവാൽ കൊണ്ടുള്ള ചുട്ടൻ അടിയാണ്. കിട്ടേണ്ടത് 👍👍👍👍

  • @baburajkottoparammal274
    @baburajkottoparammal274 Місяць тому +9

    കുപ്പിയും കോഴികാലും മാത്രമല്ല കോടികൾ ഓരോ മാപ്രകളും വാങ്ങി വെച്ചിട്ടുണ്ട്.

  • @usmank9032
    @usmank9032 Місяць тому +16

    DYFI kalaki ❤❤❤

  • @dinesanm9891
    @dinesanm9891 Місяць тому +6

    ഈ മാപ്രകളെ ബഹിഷ്കരിക്കണം.

  • @AbhiAbhi-r6z
    @AbhiAbhi-r6z Місяць тому +6

    ആമാപ്രകളുടെ ചെവികല്ല് അടിച്ച് തെറിപ്പിച്ചിട്ട് സംസാരിക്കണം സഖാക്കളെ എന്നാലെ ഇവൻ മാർ നന്നാകു

  • @kuriakosevarghese6899
    @kuriakosevarghese6899 Місяць тому +7

    ഈ മാപ്പ്രകളെ ജനിക്കിയ വിചാരണം ചെയ്യണം

  • @sudhakarank6774
    @sudhakarank6774 Місяць тому +2

    ഇപ്പോഴെങ്കിലും തീരുമാനമെടുത്തല്ലോ.വളരെ നല്ലത്.

  • @sudhirnnambiar4384
    @sudhirnnambiar4384 Місяць тому +5

    Reporter ചാനലിലെ ഉണ്ണി ബാലകൃഷ്ണൻ മാപ്രകളിൽനിന്നും വ്യത്യസ്തനാണ്. നല്ല വസ്തുതാ നിരമായി എല്ലാം പറഞ്ഞു.

    • @joseyjohn8776
      @joseyjohn8776 Місяць тому +1

      വസ്തുത... 😂😂... അൻവർ.. ADGP..... ഒരു വീഡിയോ.. ഉണ്ടായിരുന്നു.. അതു കേട്ടില്ല...😂😂.....

    • @jobinjoseph5204
      @jobinjoseph5204 Місяць тому +1

      ബാക്കി കാര്യങ്ങൾ പറയുമ്പോൾ ഈ പുകഴ്ത്തൽ ഇല്ലല്ലോ 😂😂😂

    • @joseyjohn8776
      @joseyjohn8776 Місяць тому

      @@jobinjoseph5204 ലോക് സഭ... റിസൾട്ട്‌ നു ശേഷം... സിപിഎം നെ പറ്റി കൃത്യമായ... ഒരു അവലോകനം.... Meet editors... പരിപാടിയിൽ ഉണ്ടായിരുന്നു.... കമ്മികൾ. കേട്ടു കാണും... 😂😂😂

  • @sasidharannair6718
    @sasidharannair6718 Місяць тому +2

    ആഞ്ഞടിക്കണം, തകർക്കണം എന്ന് മുൻപൊരിക്കൽ ഒരു കേന്ദ്ര മന്ത്രി മാധ്യമ പ്രവർത്തകരുടെ ഒരു മീറ്റിംഗിൽ പറഞ്ഞു കൊടുത്തതല്ലേ. അവരത് പാലിക്കുന്നു.

  • @georget.s5867
    @georget.s5867 Місяць тому +1

    ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല അങ്ങനെയാണ് മാപ്രകൾ പ്രതികരിക്കുന്നത്.

  • @sasikunnathur9967
    @sasikunnathur9967 Місяць тому +17

    നിതാന്ത ജാഗ്രത ആവശ്യം. സി.ഐ എ - മൊസാദ് - കേന്ദ്രം അച്ചുതണ്ടിനോടൊപ്പം മാദ്ധ്യമങ്ങളും പ്രതിപക്ഷവും -ചതി നുണ തെറിയാണ് ഇവയുടെ രാഷ്ട്രീയ പ്രവർത്തനം. നിങ്ങൾ ജാഗ്രത്തായി ഇരിക്കുക. ബംഗാളിലും സി.ഐ.എ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

    • @pushpajanvp6196
      @pushpajanvp6196 Місяць тому

      വ്യാജവാർത്ത എഴുതി വിട്ട മാപ്ര കളെ മെക്സിക്കോയിൽ ജനങ്ങൾ തല്ലിക്കൊന്ന വാർത്ത കേട്ടിരുന്നു. കേരളത്തിൽ എന്ത് വ്യാജ വാർത്ത വന്നാലും അതിനെ സപ്പോർട് ചെയ്യുന്ന ചെകുത്താൻ മാരെയാണ് കാണുന്നത്. ഇവറ്റകളെ ഒന്നുകിൽ നിയമപരമായി നേരിടണം. ഇല്ലെങ്കിൽ ഇവറ്റകളെ പുറത്തിറങ്ങാൻ വിടരുത്.

    • @Sa-g7g-n9t
      @Sa-g7g-n9t Місяць тому

      എന്റെ കമന്റ് പ്രസക്തമായ കമന്റുകൾ ആയിരുന്നു എന്ന് കാലം സാക്ഷി.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Місяць тому +5

    അവസാനം മാപ്രകൾ ചർച്ച വഴി തിരിച്ചു വിടുന്നു പട്ടീടെ മോൻ മാർ .......

  • @rajanthumatt4352
    @rajanthumatt4352 Місяць тому +7

    ആ തർക്കിക്കുന്ന മാപ്ര ഏതാണ് അവൻ്റ പേര് വെളിപ്പെടുത്തുക

  • @vijayakumark650
    @vijayakumark650 Місяць тому +6

    ഒരു പ്രസ്താവന കൊണ്ട് കാര്യമില്ല പ്രയോഗികമായി ചിന്തിക്കണം

  • @shameerkarappam4409
    @shameerkarappam4409 Місяць тому +5

    sanoj waseef❤❤❤❤

  • @Kashyapan-bv8sj
    @Kashyapan-bv8sj Місяць тому +4

    ഒരേ ഒരു ദേശാഭിമാനി ! ഒരേ ഒരു കൈരളി !

  • @babue7449
    @babue7449 Місяць тому +1

    കള്ളവർത്ത കൊടുക്കുന്ന മാപ്രകളെ തെരുവിൽ കൈകാര്യം ചെയ്യണം

  • @anithack5287
    @anithack5287 Місяць тому +2

    Super

  • @JacobGeorge-uz9th
    @JacobGeorge-uz9th Місяць тому +4

    Aa ചോദ്യം പിന്നെയും പിന്നെയും ചോദിക്കുന്ന ആ മാപ്രേ ടെ കാവാലകുറ്റി അടിച്ചുപൊളിക്കണം,, അവൻ പൊട്ടൻ കളിക്കുന്നു,, നയികാട്ടം 🤧🤧🤧

  • @babumavili4269
    @babumavili4269 Місяць тому +6

    എന്നിട്ടും തീമാപ്രകൾക്ക് മുറുമുറുപ്പ്

  • @rajankummath555
    @rajankummath555 Місяць тому +6

    DYFI ❤

  • @shameerkarappam4409
    @shameerkarappam4409 Місяць тому +6

    dyfi❤❤❤

  • @shoukathalikarikkattu
    @shoukathalikarikkattu Місяць тому +1

    യുട്യൂബിൽ വാർത്ത കൊടുക്കാൻ അനുമതി വാങ്ങണം അല്ലാതെ വാർത്ത ഇടുന്ന ആളുകളെ കണ്ടാൽ നാട്ടുകാർ ക്ക് വിടുക

  • @pradeepan_thanima
    @pradeepan_thanima Місяць тому +3

    ഈ മാപ്രകൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല ക്വട്ടേഷനാണ്. മാപ്രകൾ പേടിച്ചു അതാണ് തട്ടിക്കയറുന്നത്.

  • @ayaanaman7252
    @ayaanaman7252 Місяць тому +1

    മപ്രകൾകൈകര്യ ചെയ്യണം അത് നാട്ടിന്റെ അവശ്യമാണ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +2

    മാപ്രകൾ . വെള്ളമടിച്ച് നാല് കാലിൽ വിണ് നിവർന്ന് നില്ക്കാൻ കഴിയാതെ. വീണ് കിടന്ന് ഇഴയുകയാണ്

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 Місяць тому +8

    ജനങ്ങൾക്കുമുമ്പിൽ നിങ്ങളെ തുറന്നു കാണിച്ചാൽ? ജനം നിങ്ങൾക്ക് ഉമ്മ തരും എന്നു കൂടി പറയണം.

  • @jefrinshibu5314
    @jefrinshibu5314 Місяць тому +5

    This is not journalism

  • @nvnarayan9160
    @nvnarayan9160 Місяць тому +3

    എല്ലാ മാധ്യമങ്ങളിലൂടെയും പരസ്യകേന്ദ്രങ്ങളിലൂടെയും ഗൾഫു കേന്ദ്രമായി പ്രവർത്തിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും പലവിധ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചു വൈറ്റ് ഗാർഡുകൾ മാത്രമാണ് അവിടെ സന്നദ്ധ പ്രവർത്തനം നടത്തിയതെന്നാണ് പ്രചരിപ്പിക്കുന്നത് .

  • @Prasad-b1n
    @Prasad-b1n Місяць тому +4

    യൂദാസുകളായ മാപ്രകൾ ക്കെതിരെ നിയമ നടപടി സ്വികരിക്കുക

  • @VijayanKumar-sw6vi
    @VijayanKumar-sw6vi Місяць тому +4

    ❤❤❤

  • @BhuvanendranNairKP
    @BhuvanendranNairKP Місяць тому +5

    77 വർഷമായി ഇന്ത്യ സായിപ്പ് ഉപേക്ഷിച്ചിട്ട് അന്നുമുതൽ ഇന്നുവരെ കറുത്ത സായിപ് കോൺഗ്രസ്സായും BJPയായും ഭരിച്ചു കേരളത്തിന് കേന്ദ്ര o
    എന്തു തന്നു. ചിലപ്പോൾ ചിന്തി ചു പോകും CP എന്നൊരാൾ കേരളത്തെ ഇന്ത്യയിൽ ലയിപ്പിക്കാതെയിരുന്നത് പാണ്ഡി നാടും ചേരനാടും ഒരിക്കലും ഉത്തരേന്ത്യൻ ഗോസായി മാർക്കു ഇന്ത്യയല്ല ഇവിടെ നിന്നും മുതൽ GST എന്നും മറ്റും പറഞ്ഞ് അടിച്ചു കൊണ്ടുപോയാൽ മതി ഇങ്ങോട്ടൊന്നും തരില്ല നിവൃത്തികെട്ടപ്പോൾ ഒരു നട്ടെല്ല് ഉളള പിള്ള മുൻപ് പ്രതികരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മുതുകത്തു കുതിരകയറി ഗോസായി മാർക്ക് പാദ സേവ ചെയ്യുന്ന മാപ്രകളേയും വാലാട്ടി രാഷ്ട്രീയക്കാരെയും അർഹിചരീതിയിൽ നേരിടണം

  • @ahmedkunju6864
    @ahmedkunju6864 Місяць тому +5

    Maprakal need intensive training in media work, they are RSS/ Congress paid news agents

  • @georget.s5867
    @georget.s5867 Місяць тому +1

    നരേന്ദ്ര മോടി മഹാകള്ളൻ. വയനാട്ടിൽ വന്നു ഷോ കാണിച്ചതു മിച്ചം.

  • @etkkannanetkkannan9980
    @etkkannanetkkannan9980 Місяць тому +1

    Kuppiyum,Kozhikalum & mapra......!

  • @Naseema-bf5zc
    @Naseema-bf5zc Місяць тому +5

    DYFI

    • @Sa-g7g-n9t
      @Sa-g7g-n9t Місяць тому

      നസീമ കാഫിർ ആണോ?

  • @dijithnu4204
    @dijithnu4204 Місяць тому +2

    Dyfi❤❤❤

  • @rajeshmadhavan7946
    @rajeshmadhavan7946 Місяць тому

    You tuber mar athiruvittooo enthumparayamennayiii nadapadi vegathil venam👍

  • @satheesanthankappan8080
    @satheesanthankappan8080 Місяць тому +1

    DYFI 🙏❤️👍

  • @Paul-zi9lo
    @Paul-zi9lo Місяць тому

    ❤❤❤❤❤❤❤❤❤❤❤

  • @sivadasank9557
    @sivadasank9557 Місяць тому +2

    Laalsalaam

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Місяць тому +2

    Maprakalum maprachikalum tulanju pokatte 😅😅😅😅😅

  • @georget.s5867
    @georget.s5867 Місяць тому

    മാപ്രകൾക്ക് ആവശ്യത്തിന് കിട്ടി

  • @RoyL-x8l
    @RoyL-x8l Місяць тому

    yathaartha.kearala.viruddharaanu.congrssum.maaddyamangalum.pothujanangal.thirichariyuka.

  • @santhoshkumarCP-l7e
    @santhoshkumarCP-l7e Місяць тому +1

    മാപ്രകളെ ആര് ഗൗനിക്കുന്നു?

  • @thresiammakuriakose8776
    @thresiammakuriakose8776 Місяць тому

    Mara super

  • @abdularif3244
    @abdularif3244 Місяць тому

    👍🏻👍🏻dyfi

  • @ahmedsalih2414
    @ahmedsalih2414 Місяць тому

    ഇവന്മാരൊന്നും പോര. മാപ്രകളെ ഉരിഞ്ഞെടുക്കേണ്ട കേസാണ്.

  • @PrasanthNk-n8s
    @PrasanthNk-n8s Місяць тому +2

    Kootti.koduppe.sangam.maprakal

  • @NazeerMakkiyante
    @NazeerMakkiyante Місяць тому

    ഇത്തരം ചോദ്യം ചോദിക്കുന്നവരെ അവിടെ വച്ചു തന്നെ കൈകാര്യം ചെയ്യണം

    • @asinark1678
      @asinark1678 Місяць тому

      Ithu. Camunisam. Chainayalla

  • @DrGMANY
    @DrGMANY Місяць тому

    ഈ പിഴച്ചവന്മാരെ ഇങ്ങനെ അല്ല കൈകാട്യം വഹീയ്യേണ്ടത്

  • @BhuvanendranNairKP
    @BhuvanendranNairKP Місяць тому +4

    സുരേഷ്ഗോപി പറയുന്നത് പോലെ ഇപ്പോൾ തർക്കിക്കുന്ന മാപ്ര ആര് ഏത് എന്നു സഖാവ് പറയണം ഞങ്ങളും അറിയട്ടെ

  • @abinsebastian1500
    @abinsebastian1500 Місяць тому +1

    Ellam viswasichu🤣🤣🤣

  • @liyonPrince
    @liyonPrince Місяць тому +2

    30:05 maprakal ba ba ba onnu podai

  • @SecretaryServices-z1c
    @SecretaryServices-z1c Місяць тому

    Case edukkan madikunatu entu

  • @sudharmanysarada729
    @sudharmanysarada729 Місяць тому

    Lalsalm ❤❤❤❤❤

  • @basheerpulimoottil8148
    @basheerpulimoottil8148 Місяць тому

    M.Mukesh CPM,MLA and KS Chandrasekharan,Lawer's Congress President both were arrested after being grilled in a sexual abuse case and released on anticipiatory bail.Mapras shown on front page with Mukesh photo but the latter is shown on the inner page without mentioning the arrest.This is Mapra hooliganism.

  • @BasheerM-e3y
    @BasheerM-e3y Місяць тому +2

    Mukkan pattaatha vishamam

    • @abinsebastian1500
      @abinsebastian1500 Місяць тому

      😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      പറ്റുന്നില്ലേ? ഒന്നുകൂടി മുക്കി നോക്ക്,, ടോയ്‌ലറ്റിൽ പോയി മുക്കു 🤧🤧🤧

  • @alihydertaj345
    @alihydertaj345 Місяць тому +2

    വയനാട് ഉരുൾപൊട്ടിയതിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ അല്ലായിരിക്കും, പക്ഷെ അതൊരു ദുരന്തമായി മാറി, അവിടെ നഷ്ടപെട്ട ജീവനുകളിൽ മൂന്നിലൊന്നെങ്കിലും സർക്കാരിന്റെ അനാസ്ഥയുടെ ഫലം തന്നെയാണ്,,

  • @rameshnarayan-v1q
    @rameshnarayan-v1q Місяць тому +1

    Makkale ellamadhyama sthapanathilekkum marchenadathanam madhyama veshyakal kidunganam varthakke vendi ammayeyum.pengaleyum polumvitejeevikkunna thendikalaniver

  • @alihydertaj345
    @alihydertaj345 Місяць тому

    ഒരു വീട് വക്കാൻ കേന്ദ്രം ഒന്നര ലക്ഷം തരികയൊള്ളുവെങ്കിൽ, പിന്നെ ഒരു മൃദ്ധദേഹം സംസ്കരിക്കാൻ 75 ആയിരം ചിലവായിട്ടുണ്ടാവണം എന്ന് നിങ്ങൾ പറഞ്ഞാൽ, അര്ഹു ഏതു ലോജിക് ആണ്??

  • @Sa-g7g-n9t
    @Sa-g7g-n9t Місяць тому

    കാഫിർ പോസ്റ്റ് ആരാണ്?????

  • @RoyL-x8l
    @RoyL-x8l Місяць тому

    oru.bahumaanavum..pathrakaarku.kodukeanddathilla.

  • @ravindrankv-xj1cz
    @ravindrankv-xj1cz Місяць тому

    Mathrakal
    Oru
    Savnam
    Waynadil
    Chythittilla

  • @ravindrankv-xj1cz
    @ravindrankv-xj1cz Місяць тому

    Mathrakal
    Quation

  • @joseyjohn8776
    @joseyjohn8776 Місяць тому +1

    വ്യാജ വാർത്ത.. സമ്മതിച്ചു.. ഈ മാ. പ്ര. കളെ... തോൽപ്പിക്കാൻ. യഥാർഥ.. വരവ്.. ചിലവ്.. കണക്കുകൾ.. പുറത്തു വിട്ടാൽ പോരെ. ഒരു clarity കിട്ടുമല്ലോ.... യുവനേതാക്കളെ.. ഇതു.. സർക്കാരിനോട്.. പറഞ്ഞൂ.... കൂടെ.. മാ. പ്ര.. കളെ.. അങ്ങിനെ..നേരിട്ട് കൂടെ...😢😢😢.

  • @chennuc4758
    @chennuc4758 Місяць тому

    💩 thinnnunnnaaaa vargammm most news reporters ., shameless

  • @nasarkpnasarkp6022
    @nasarkpnasarkp6022 Місяць тому +1

    O pinne dyfi jeevichirippundo😂😂😂

  • @alihydertaj345
    @alihydertaj345 Місяць тому

    അത് ശരി അപ്പൊ നമുക്ക് കിട്ടേണ്ടത് കിട്ടാനായിട്ട്, കൂടിയും കുറച്ചുമൊക്കെ കാണിക്കം അല്ലേ, ഇത് പൊതുജനത്തിനും ബാധകമാണോ, ഉദാഹരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു വല്ലതും കിട്ടാൻ, ലക്ഷങ്ങൾ ഹോസ്പിറ്റൽ ചിലവായും പതിനായിരം വണ്ടി ചിലവുമൊക്കെ ആയി എഴുതി കൊടുക്കലോ,, ഒരു പത്തു ലക്ഷം എഴുതിയാൽ അല്ലേ, ഒരു 2000 എങ്കിലും കിട്ടുക? അതിൽനിന്നു കുറച്ചു കൈകാശു കൊടുക്കേം വേണം...

  • @rajeevp6507
    @rajeevp6507 Місяць тому

    RSS GOOD

  • @valsanpm9926
    @valsanpm9926 Місяць тому +2

    ഉണ്ണി ബാലകൃഷ്ണനെ പോലെ ഉള്ള പത്ത് പ്രവത്തകർ ഉണ്ടങ്കിൽ മാദ്യമം നന്നാകും.

  • @gopalakrishnangopivadakkan19
    @gopalakrishnangopivadakkan19 Місяць тому +1

    എൺപതിലെ dyfi കാരനാണ് കേറി മേയട മക്കളെ ചോറും ചോരയും വീടും കൊടുത്താൽ പോരാ ചെങ്കൊടിയും സംരക്ഷിക്കാൻ ശ്രമിക്കു

  • @irshadkoduvally-ps7xv
    @irshadkoduvally-ps7xv Місяць тому

    ഈ പാർട്ടി മുഴുവൻ പിണറായി rss ന്റെ അനുഭാവി ആക്കി മാറ്റാൻ തുടങ്ങിട്ടുണ്ട്. എന്ത് തോന്നിവാസം നിന്റെ സർക്കാർ കാണിക്കുന്നേ

  • @user-pk4wd6mf2v
    @user-pk4wd6mf2v Місяць тому

    നിങ്ങൾ അണികളെ സോഷ്യൽ മീഡിയയിൽ അണി നിരത്തുക.. അല്ലങ്കിൽ നിങ്ങൾ കേരളത്തിൽ തകരും.. ബിജെപി വരും.. അവർ പണം കൊണ്ട് സോഷ്യൽ മീഡിയയിൽ ഒന്നും ചെയ്യാതെ മോദി മാജിക്‌ എന്ന പേരിൽ കപട വികസനവും വർഗീയതും, കപട രാജ്യ സ്നേഹവും സമൂഹത്തിൽ കുത്തി വെക്കുന്നു.. നോർത്ത് ഇന്ത്യ സംസ്ഥാങ്ങളിൽ ഇന്നു പട്ടിണിയും അഴിമതിയും തൊഴിൽ ഇല്ലായ്മയും വ്യാപകം ആണ്. എന്നിട്ടും അവർ എല്ലാം മറക്കുന്നത് ഇ വർഗീയ സോഷ്യൽ മീഡിയ പ്രചാരങ്ങളിൽ മാത്രം ആണ്....

  • @ajithauthaman8625
    @ajithauthaman8625 Місяць тому +2

    Dyfi ❤❤❤❤