റൊഹിന്‍ഗ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റം എന്തുകൊണ്ട്? | Rohingya Refugees | India

Поділитися
Вставка
  • Опубліковано 16 сер 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 573

  • @harinair3305
    @harinair3305 Рік тому +105

    ഇപ്പോൾ ഉള്ള കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജന സംഖ്യ ഉള്ള രാജ്യം ആയി ഇന്ത്യ 2030 നകം മാറും എന്നാണ്‌ വാര്‍ത്ത... അപ്പോൾ വരുന്ന അഭയാര്‍ത്ഥികള്‍ കൂടി അയാല്‍ എന്താവും...അതു കൊണ്ട് വേണ്ട... കൂടാതെ ജന സംഖ്യാ നിയന്ത്രണങ്ങള്‍ ഉടൻ നടപ്പാക്കണം..

    • @asainar9508
      @asainar9508 Рік тому

      Aa janasangyayil 1 ,2 naanum neeyum und,

    • @sunithaa.n.5028
      @sunithaa.n.5028 Рік тому +7

      @@asainar9508 ഞാനും നീയും ഉണ്ട്,ശരിതന്നെ.എന്നൽ അമിത ജനസംഖ്യ യുടെ ദുരിതങ്ങൾ ഞാനുംനീയും എല്ലാ,ഇവിടുത്തെ തന്നെ ഭാവിതലമുറ ആണ് അനുഭവിക്കുക.പട്ടിണി,തൊഴിലില്ലായ്മ,ശുദ്ധജല ലഭ്യത കുറവ്,പാർപ്പിടം ഇല്ലായ്മ.ഇത് കൂടാതെ വർധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളിൽ,യുദ്ധങ്ങളും രൂക്ഷമാകും.ഇങ്ങനെ എണ്ണിയാൽ തീരാത്ത പലപ്രശ്‌നങ്ങളും ഭാവിയിൽഉള്ള കുട്ടികൾ ആണ് അനുഭവിക്കുക.

    • @musthafa666
      @musthafa666 Рік тому +3

      @@sunithaa.n.5028 ഇതൊക്കെ പരിഹരിക്കാൻ വേണ്ടിയാണ് സർക്കാർ വേണ്ടത് ചെയ്യുക അല്ലാതെ പിന്നെ അങ്ങനൊരു സാധനം എന്തിനാ

    • @musthafa666
      @musthafa666 Рік тому

      @Dd Dd അപ്പോൾ ഇന്ത്യ സമ്പന്നമല്ല എന്ന് സമ്മതിച്ചത് ശരിയായില്ല സങ്കിബ്രോ

    • @musthafa666
      @musthafa666 Рік тому

      @Dd Dd ഇവിടെ ജനിച്ചവർ ഇവിടത്തുകാർ തന്നെ ആർക്കും സ്ത്രീധനം കിട്ടിയത് അല്ല ഇന്ത്യൻ മണ്ണ് എല്ലാവർക്കും തുല്യം ആണ് വ്യാമോഹം വേണ്ട ബ്രോ

  • @suttubabu7600
    @suttubabu7600 Рік тому +231

    കാശ്മീരി പണ്ഡിറ്റുകളെയും സിഖുകാരെയും പറ്റി പറയാതെ നിങ്ങൾ പറയുന്ന ഒരു മനുഷ്യാവകാശവും പാവപ്പെട്ടവർക്കു മനസിലാകില്ല മാഡം നിഷ

    • @ambilys9444
      @ambilys9444 Рік тому +18

      Yes, ഉഡായിപ് നിഷ

    • @mush8371
      @mush8371 Рік тому +1

      Allaathe vargeeyathayonnumalla...

    • @sekharj2629
      @sekharj2629 Рік тому +5

      ആദ്യം ഇവരുടെ ചൈനയിലെ സ്ഥിതിയെപ്പറ്റി പറയുക. എന്നിട്ട് പ്രസംഗിക്കുക.

    • @pradeeppan3037
      @pradeeppan3037 Рік тому +8

      അവരുടെ നാട്ടിൽ തന്നെ പോകട്ടെ
      ഇവരുടെ സ്വത്തു വകകൾ അവിടെ തന്നെ യുണ്ടല്ലോ..... ഇവിടെ യുള്ള വർക്ക്‌ തന്നെ തിന്നാനും കുടിക്കാനും നിരമ്പില്ല... ചേച്ചി.

    • @anaszain6491
      @anaszain6491 Рік тому +1

      Ivar pinne manushyar allathath kond enth venelum aakaam..

  • @toms3394
    @toms3394 Рік тому +75

    പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളും മനുഷ്യരാണ് അവരെ കൊന്നൊടുക്കുന്നത് എന്തേ manoramma കാണുന്നില്ലേ.....
    മനുഷ്വതം അർഹിക്കുന്നത് ഒരു പ്രത്യേക വിഭാഗം മാത്രമാണോ...

    • @ambilys9444
      @ambilys9444 Рік тому +16

      കണ്ണില്ലത്രേ, അത്രയും ദൂരം കാണാൻ, ജിഹാദി അല്ലെ ഇനം

    • @sonysebastian8088
      @sonysebastian8088 Рік тому +9

      ഇവരേക്കാൾ കൂടുതൽ പീഡനം അനുഭവിക്കുന്ന നൈജീരിയയിലുള്ളവരെ കാണുന്നില്ലേ

    • @ambilys9444
      @ambilys9444 Рік тому +10

      @@sonysebastian8088 അയ്യോ അങ്ങനെ പറയല്ലേ സ്വാതന്ത്ര്യം പോരാ, ഇസ്ലാം ഭരണം വന്നു കണ്ണ് കുത്തി പൊട്ടിച്ചു അഫ്ഗാൻ ആക്കാൻ പഠിപ്പിക്കയാണ്

    • @ismayiliritty4324
      @ismayiliritty4324 Рік тому

      @@ambilys9444 afgane.nashippichede.american.kurishe.bheekarerlle.sangi.theetame

    • @nnn2178
      @nnn2178 Рік тому

      നീ കാണുന്നുണ്ടല്ലോ... മറ്റുള്ളവർ കാണാത്ത

  • @user-hk8ci6ux6e
    @user-hk8ci6ux6e Рік тому +85

    പൗരത്വം കൊടുത്ത് എല്ലാവിധ അനുകുല്യങ്ങളും reservation കൊടുത്ത് നിർത്തിയിട്ട് സ്വന്തമായി സ്ഥലം വേണം രാജ്യം വേണം എന്ന് പറഞ്ഞാല് എന്ത് ചെയ്യും..
    അവരുടെ തന്നെ രാജ്യത്ത് ,സ്വന്തം സംസ്കാരത്തിൽ ജീവിക്കാൻ ഉള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്യേണ്ടത്..

    • @sunnyphilip6529
      @sunnyphilip6529 Рік тому +9

      ഇവർ ചെയ്ത ചതിയുടെ അനന്തര ഫലം ആണ് ഇപ്പോൾ ഇവർ അനുഭവിക്കുന്നത്

    • @ambilys9444
      @ambilys9444 Рік тому +2

      @@sunnyphilip6529 yes

  • @toms3394
    @toms3394 Рік тому +32

    എന്നെയും എൻ്റെ കൂട്ടുകാരെയും ചില കുലുസിത്ത പ്രവർത്തികൾ കാരണം ഞാൻ work ചെയ്ത കമ്പനിയിൽ നിന്ന് പുറത്താക്കി. അതിനാൽ ഞങ്ങൾക്ക് ഇപ്പൊ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് . അപ്പോ നാളെ മുതൽ മനോരമയിൽ വന്നാൽ എനിക്കും കൂട്ടുകാർക്കും ജോലി തരണം . ഞങ്ങൾക്ക് പാർപ്പിടവും ഭക്ഷണവും പണവും തരണം ഞങൾ അഭയാർത്ഥികൾ ആണ്.....

  • @sreejithg1907
    @sreejithg1907 Рік тому +176

    ഇന്ത്യക്ക് എതിരെ സംസാരിക്കാൻ ioc ഉണ്ട് അവരെ അവർ സ്വീകരിക്കട്ട. ഇന്ത്യ എന്തിനു സ്വീകരിക്കണം. ഇന്ത്യക്കാർ വേറെ രാജ്യങ്ങളിൽ പാസ്പോർട്ട്‌ ഇല്ലാതെ കിടന്നാൽ അവർ. വെറുതെ വിടുമോ.

    • @great....
      @great.... Рік тому +25

      അതെ, രോഹിങ്യൻസിനെ ഇന്ത്യ മാത്രം അല്ല, പറഞ്ഞുവിടുന്നത്, ബംഗ്ലാദേശും പറഞ്ഞുവിടുന്നു. അവർ വൻ danger ആണ് ചില മലഷ്യിഅൻ parliament മെംബേർസും പറയുന്നു

    • @xcfscccc
      @xcfscccc Рік тому

      Ninnte appante vahagayano India

    • @abii2494
      @abii2494 Рік тому

      അയിനാണ് അഭയാർത്ഥി എന്ന് പേര്. നിന്റ മാമന്റെ വകയാണോ ഇന്ത്യ. കുറേ പുത്തൻ ദേശസ്നേഹികൾ ഇറങ്ങിയിരിക്കുന്നു

    • @joshuakurien5826
      @joshuakurien5826 Рік тому +7

      പൂർണമായി യോജിക്കുന്നു.

    • @saifukalliyil3737
      @saifukalliyil3737 Рік тому

      Ho നിങ്ങൾ മുസ്ലിം അല്ലല്ലോ ല്ലേ... Thup വർഗ്ഗീയ വിഷങ്ങൾ

  • @muhammedanees2128
    @muhammedanees2128 Рік тому +31

    ഇന്ത്യയിൽ ജനസംഖ്യ കൂടുതൽ ആണ് ബംഗ്ലാദേശ്,പാകിസ്താനി അവരെ സ്വീകരിക്കണം. എത്രയോ മുസ്ലിം രാജ്യങ്ങൾ ഇല്ലേ അവരാരും ഇവരെ സ്വീകരിക്കാതെ ഇന്ത്യ സ്വീകരിക്കണം എന്ന് vashipidikkan പറ്റില്ല. കുറച്ച് മാനുഷിക പരിഗണന ആവശ്യപ്പെടാം അത്രയേ ചെയ്യാൻ പറ്റുകയുള്ളു

    • @abii2494
      @abii2494 Рік тому

      അവിടെയൊക്കെ പോകുന്നുണ്ട് ഇവർ മുഴുവൻ കേട്ടില്ലേ

    • @abhiramiarun3349
      @abhiramiarun3349 Рік тому

      Bangladesh ippol akea pettu nilkkuvanu.rohinghyas nea full ozhivakkan ulla sramathil anu.ivar akrama Karaikal anu ennanu bengladeshikal parayunnathu

  • @shajimathew6243
    @shajimathew6243 Рік тому +160

    പൊതുവെ സമാധാന പ്രിയരാണ് ബുന്ദൻ മാർ ഇവരെ അവടെനിന്ന് ഓടിച്ചു വിടണമെങ്കിൽ ഇവരുടെ സ്വഭാവം എന്താണ് എന്ന് ഊഹിച്ചു കൂടെ.?..

    • @chandlerminh6230
      @chandlerminh6230 Рік тому

      Who told you Buddhist are peaceful?😂 look at Sri Lanka. They were so cruel to the Tamil people. Any state based on religion is going to be failure. Thankfully, India still isn’t a religion based nation.

    • @user-bx5gt8pf2f
      @user-bx5gt8pf2f Рік тому

      യോഗീ എന്ന ഭോഗിയും ബുദ്ധമതക്കാരനാണ് അവൻ ജനങ്ങളോട് ചെയ്യുന്ന ക്രൂരത കാണുന്നില്ലേ സംഘിക്കുട്ടാ

    • @sreejith8256
      @sreejith8256 Рік тому +12

      Yes

    • @mcboy9614
      @mcboy9614 Рік тому

      അതുകൊണ്ടായിരിക്കും ശ്രീലങ്കയിൽ നിന്ന് ഹിന്ദുക്കളെ ഓടിച്ചു വിട്ടത്

    • @toms3394
      @toms3394 Рік тому +5

      Yes...

  • @boneyjoseph1441
    @boneyjoseph1441 Рік тому +170

    സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന സൗദി അടക്കം ഉള്ള അറബ് രാജ്യങ്ങൾ ഈ പാവങ്ങളെ സ്വാഗതം ചെയ്യണം.. ഇവർക്ക് പൗരത്വം കൊടുത്തു അവിടെ താമസിപ്പിക്കണം.. അപ്പോൾ അവർക്ക് RSS ന്റെ ശല്യം ഇല്ലായിരിക്കും നമ്മന്റെ രാജ്യത്ത് സുഖമായി ജീവിക്കാനും സാധിക്കും 💪💪💪

    • @realherono1204
      @realherono1204 Рік тому +2

      നുമ്മടെ മനസ്സിൽ. R. S. S മോശക്കാരൻ ആയത് എപ്പോഴാ ആവോ..

    • @456public
      @456public Рік тому

      സൗദി ചെയ്തിട്ടുണ്ട്

    • @sajithkingfisher
      @sajithkingfisher Рік тому +12

      @@456public atheppo? innalevare cheithittlla..

    • @santhoshnarasimhan7117
      @santhoshnarasimhan7117 Рік тому

      @@realherono1204 ബംഗ്ലാദേശ്ൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിവന്ന റോഹിങ്ക്യ എന്ന് പറയുന്ന ജിഹാദി ഭീകരന്മാരെ നിൻറെ വീട്ടിൽ കൊണ്ട് താമസിപ്പിക്കുക

    • @Rorschach7012
      @Rorschach7012 Рік тому +6

      @@456public njan e comment idunnavare angane oru news kettilla, arab nation oru refugees ne polum accept cheyutatilla

  • @anandun5255
    @anandun5255 Рік тому +203

    സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ ഇവരെ സ്വീകരിക്കണം. ഇന്ത്യ ഓവർ പോപുലേറ്റഡ് ആണ്.

    • @user-hk8ci6ux6e
      @user-hk8ci6ux6e Рік тому +2

      മതത്തിൻ്റെ പേരിൽ തന്നെ കുറെ രാജ്യങ്ങൾ ഉണ്ടല്ലോ... മതത്തിൻ്റെ പേരിൽ സൃഷ്ടിക്കപെട്ട രാജ്യങ്ങളും ഉണ്ടല്ലോ.
      അവർക്ക് സ്വീകരിക്കാം. . .

    • @vijayammc8140
      @vijayammc8140 Рік тому +48

      വലടത്തും കിടക്കുന്നതിനേ നമ്മൾ എന്തിനാ തീറ്റി പോറ്റുന്നത് ശ്ശെടാ നാളെ വീതം ചോദിക്കനോ ഒറ്റയെണ്ണത്തിനെ ഇങ്ങോട്ട് കയറ്റരുത് ചവിട്ടി നില്കാൻ മണ്ണില്ല തമ്പുരാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്നുണ്ട് പെറ്റുകൂട്ടൽ

    • @muhammedcp6293
      @muhammedcp6293 Рік тому

      Muselimgalayadi kondi nayam mate

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Ee suji anavala jailetalo

    • @zb2975
      @zb2975 Рік тому

      @@vijayammc8140 ചാണകത്വം അല്ല വേണ്ടത്.. മനുഷ്യത്വമാണ് വേണ്ടത്...

  • @mohananpa6019
    @mohananpa6019 Рік тому +75

    അഭയാർത്ഥികളായി ചെന്ന്,,, അവിടെ അടക്കി ഭരിക്കാൻ ആണ് ഇവരുടെ പരിപാടി,, ഭാരതവും തന്ത്രത്തിന് ഇരയായിട്ടുണ്ട്

    • @castrooo7260
      @castrooo7260 Рік тому +1

      India. Vibhajikanamennu. First. Aaveshyapettadhu. Bheeru. Shii varker. Aanu1937/ ariyumoo. Sanghi. Bheekaa

    • @ambilys9444
      @ambilys9444 Рік тому +7

      Yes മട്ടും ഭാവവും മാറും,, ഇപ്പോൾ തന്നെ വെടി പൊട്ടിക്കുന്ന് ത് ആരൊക്കെ എന്ന് അറിയില്ല

    • @goodvibes4914
      @goodvibes4914 Рік тому +6

      @@castrooo7260 odeda tjeevravadhi

    • @castrooo7260
      @castrooo7260 Рік тому

      @@goodvibes4914 pinne. Piranna mannil ninnum .ente munghamikal. Pooradi. Nedi ttanna. Freedom. Rss. Bhekarerku. Panayam. Vekaan. Njaan. Shoo varker. Allalo

    • @goodvibes4914
      @goodvibes4914 Рік тому

      @@castrooo7260 ninte mungamikal poooradi nedi thannethe thanne 😃😃

  • @sibib7043
    @sibib7043 Рік тому +25

    ഗൾഫ് രാജ്യങ്ങളിൽ ഇഷ്ടം പോലെ
    പണം, സ്ഥലം,
    മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉള്ളപ്പോൾ
    ഇവരെ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല...???
    ഇത് ചെയ്യാതെ യൂറോപ്പിലോട്ടും,
    ഇങ്ങോട്ടും എന്തുകൊണ്ട് കയറ്റി അയക്കുന്നു,
    അതിലൊരു നിഖുഡത ഇല്ലേ...???

    • @aneesh3039
      @aneesh3039 Рік тому

      ഗൾഫിൽ അഭ്യർത്ഥികളെ എടുക്കുന്നില്ല. പോണമെങ്കിൽ വിസ മെഡിക്കൽ എല്ലാം വേണ്ടേ.

    • @sibib7043
      @sibib7043 Рік тому +2

      @@aneesh3039
      മറ്റ് രാജ്യങ്ങളിൽ പള്ളി നിർമിക്കാൻ കാശ് കൊടുക്കാം എന്നണ് പറയുന്നത്

  • @user-qi9qz4vo5r
    @user-qi9qz4vo5r Рік тому +63

    ഇവരെ ഒന്നും ഇന്ത്യക്ക് ചുമക്കേണ്ട ഒരു കാര്യം ഇല്ല

  • @amanikvp8175
    @amanikvp8175 Рік тому +31

    Let them go to Saudi

  • @saranps7734
    @saranps7734 Рік тому +49

    Don't play your bloody politics mamma Manorama India is for Indians not for outsiders just understand that and if you consider their religion just understand even a Muslim majority country like Bangladesh doesn't give this Rohingyas a place to live in their nation so just understand the reality don't play your bad games

    • @great....
      @great.... Рік тому +14

      അതെ. അവരെ OIC യും, തുർകിയും എറ്റെടുക്കട്ടെ

    • @balachandranreena6046
      @balachandranreena6046 Рік тому

      Lokarhulla ella rajyangalum ithokke thanne paranjal indiakkarudeyum jeevitham ee nilayil avilla.. Avare ivide powratham kodukkanam ennalla. Aviduthe presnangal pariharikkunnathu vare avidekku kollan paranju vidunnundengil india valiya dharmikatha onnum presangikkaruthu.. Thirichayachal aver theerchayayum kollapedum..

    • @majimajeedmajeed7826
      @majimajeedmajeed7826 Рік тому

      അതെ സൗദിയും ഗൾഫിലും എല്ലാം ഈ പറയുന്നവർ ജോലിയും പറഞ്ഞു പിടിമുറക്കരയിരിക്കുകയല്ലേ

    • @great....
      @great.... Рік тому

      @@majimajeedmajeed7826 എന്നാൽ രോഹിങ്യൻസിനെ പണിക്ക് നിർത്തിക്കൂടെ അവർക്ക് പാക്കിസ്താനെ വരെ പേടിയാന്ന്, സൗദിയിൽ വിസ ലഭിക്കാൻ ഏറ്റവും എളുപ്പം, ഇന്ത്യൻസിനും, ചൈനക്കാർക്കും, philippines കാർക്കും ആണ്

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      @@majimajeedmajeed7826 പക്ഷെ അവർ വിസ കാലാവധി വരെയല്ലേ അവിടെ നിൽക്കുള്ളു അല്ലാതെ നിന്നെയും രോഹിഗ്യൻസി നെയും പോലെ രാജ്യത്ത് വലിഞ്ഞു കയറി മത തീവ്രവാദം നടത്തുന്നില്ലലോ

  • @achupc4171
    @achupc4171 Рік тому +67

    ഇവർ സ്വന്തം രാജ്യത് എന്ത് നടത്തി എന്ന് ആദ്യം അന്വേഷിക്കുക അപ്പോൾ നമ്മൾക്ക് മനസ്സിലാക്കാൻ പറ്റും

    • @abii2494
      @abii2494 Рік тому +2

      അവർ അവിടെ നടത്തിയപ്പോൾ നീയുണ്ടായിരുന്നോ അവിടെ podaa

    • @samsonthomas3643
      @samsonthomas3643 Рік тому +12

      @@abii2494 antha sudappi vallaatha rosham

    • @Nagan6464
      @Nagan6464 Рік тому

      സ്വന്തം രാജ്യത്ത് ഐസ് തീവ്രവാദികൾക്ക് ഒളിച്ചു താമസിക്കാൻ ഇടം കൊടുത്തു

    • @raghunath9733
      @raghunath9733 Рік тому +1

      അന്വേഷിച്ചാൽ അടുപ്പിക്കില്ല 👍🏻👍🏻👍🏻

  • @Vladklx
    @Vladklx Рік тому +130

    എലി കണക്കിന് പെറ്റു കൂട്ടുന്ന ഇവരെ മുസ്ലിം രാഷ്ട്രങ്ങൾ പോലും സ്വീകരിക്കാൻ മടിക്കുന്നു 🙄

    • @sreejith8256
      @sreejith8256 Рік тому +8

      🤣🤣🤣

    • @castrooo7260
      @castrooo7260 Рік тому

      Ninte. Andiku. Ooku undekil. Ninte. Wifinum. Presavikaam

    • @ambilys9444
      @ambilys9444 Рік тому +3

      👍👍🤔

    • @shijuthomas4074
      @shijuthomas4074 Рік тому +1

      വിഷ പാമ്പുകൾ

    • @castrooo7260
      @castrooo7260 Рік тому +1

      @@shijuthomas4074 Worldi le. Ettavum valiya visha pampukalu. Western. "Cristhani"kal. Anu bro

  • @sabusacaria
    @sabusacaria Рік тому +38

    എന്തുകൊണ്ടാണ് സൗദിക്ക് പോകാത്തത്?

  • @Nagan6464
    @Nagan6464 Рік тому +14

    ഇത് ഒരിന്ത്യാക്കാരൻ്റെയും ഉത്തരവാദിത്വമല്ല.
    പിന്നെന്തിന് നമ്മൾ വിഷമിക്കണം
    തിരിച്ചയക്കണം.

  • @binujohn0007
    @binujohn0007 Рік тому +129

    ദൈവത്തെ ഓർത്ത് ഇവരെ നാട് കടത്തണം...

    • @abii2494
      @abii2494 Рік тому +2

      അതിനു മുൻപ് നിന്നെ നാട് കടത്തും. നീ ദൈവത്തെ ഓർക്കണ്ട

    • @binujohn0007
      @binujohn0007 Рік тому +20

      @@abii2494 mm മേത്തൻ മാർ വന്നാൽ അഫ്ഗാനി സ്ഥാൻ ലെ പോലെ കണ്ടം വഴി ഓടണം..... ഓട് മേത്ത kv

    • @goodvibes4914
      @goodvibes4914 Рік тому +1

      @@abii2494 odeda nayinte mone pakistanilek

    • @roman-in8ye
      @roman-in8ye Рік тому +6

      കൂടെ കേരളത്തിലെ മേത്തൻ മാരെ കൂടി കടത്തണം

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 11 місяців тому +1

      ​@@roman-in8yeആരാന്റെ അമ്മക്ക് പ്രാന്തുവന്നാൽ കാണാൻ നല്ല രസം ഉണ്ടാവും സ്വന്തയിട്ടു വരുമ്പോഴാണ്. ജനിച്ച വീടും നാടും വിട്ടു പലയാനം ചെയേണ്ടുന്ന അവസ്ഥ അത് നിനക്ക് മനസിലാവില്ല. അനുഭവം ഉണ്ടയാൽ മാത്രമേ മനസ്സിലാവൂ. കഷ്ട്ടം നാട് കടത്തണം പോലും ഒഞ്ഞു പോയെടാ😡😡

  • @chandrasekaranv8387
    @chandrasekaranv8387 Рік тому +27

    VHP യുടേയും Rടട റെയും ശല്യമില്ലാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് അവരെ മാറ്റുകയല്ലേ നല്ലത്

    • @amalmohan1875
      @amalmohan1875 Рік тому +16

      ഞമ്മന്റെ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുകയലെ നല്ലത് 😂😂

    • @Nagan6464
      @Nagan6464 Рік тому +5

      സൗദി ഉണ്ടല്ലോ അവർക്കും വേണ്ട
      അപ്പൊ അതല്ല പ്രശ്നം

  • @tinu1588
    @tinu1588 Рік тому +64

    ഇവരെ ഇവിടുന്ന് നാട് കടത്തണം. പാകിസ്ഥാനിൽലേക്ക് അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ പോകട്ടെ. ഇവിടുന്ന് ഓടിക്കണം

  • @varun8170
    @varun8170 Рік тому +16

    ഇവരെ കയററരുത് വന രാജ്യത് വിടുക

  • @LCKNR
    @LCKNR Рік тому +17

    മനുഷ്യർ, എന്ന നിലയിൽ ഇത്തരം അഭയാർത്ഥികൾക് അഭയം നൽകണം. പക്ഷെ ഇവിടെ പൊതുവെ സമാധാനം നിലനിന്നിരുന്ന രാജ്യത്ത് നിന്ന് ഇവരെ പുറത്താക്കുന്നതിലേക്ക് നയിച്ച കാര്യങ്ങൾ കൂടി കാണണം. അത് പോലെ സമാധാനം നിലനിന്നിരുന്ന യൂറോപ്യൻ, കാൻഡിനവ്യൻ രാജ്യങ്ങളിൽ നിന്നും വരുന്ന വാർത്തകൾ പ്രകാരം, ആ രാജ്യത്തെ ജനങ്ങളുടെ ശാന്തിക്കും സമാധാനവും തച്ചുതകർത്തും, പൊതുമുതൽ കത്തിച്ചു, അക്രമം അഴിച്ചുവിട്ട് ആ നാട്ടുകാർക്ക് വേറെ ഇടങ്ങളിലേക് പലായണം ചെയ്യുന്ന സ്ഥിതി ആണ് ഇ മത വാദികൾ ആയ അഭയാർത്ഥികൾ സൃഷ്ടിക്കുന്നത്. ഇത്തരം മതവാദികൾക് അവർ ജീവിക്കുന്ന രാജ്യത്തിന്റെ നിയമത്തെ അംഗീകരിക്കാനോ, അനുസരിക്കാനോ കഴിയില്ല, മത നിയമവും മത തീവ്രവാദികൾ നിശ്ചയിക്കുന്ന അജണ്ടയും മാത്രമേ ഉൾകൊള്ളുകയും നടപ്പാക്കുകയും. ചെയ്യുള്ളു.. ഇന്ത്യയിൽ തന്നെ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ, ഇന്ത്യൻ നിയമങ്ങളെ അംഗീകരിക്കാതെ, മത അജണ്ട നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുന്ന സാഹചര്യം ഇപ്പോഴേ ഉണ്ട്, പിന്നെ എന്തിനാ കൂനിൻ മേൽ കുരു ഏറ്റുന്നെ....

  • @pkpillai5915
    @pkpillai5915 Рік тому +9

    കയ്യിലിരിപ്പ് കൊണ്ടാണ് പലായനം ചെയ്യേണ്ടിവന്നത്. അത് നിങൾ പറയില്ല. ഈ രാജ്യം കുട്ടിചോറാ ക്കാൻ.

  • @appu2181
    @appu2181 Рік тому +27

    😡😡പുട്ടി അടിച്ചത് മതി വല്ലണ്ട വെളുത്തു

  • @Raja-vo3xf
    @Raja-vo3xf Рік тому +17

    മനോരമ.സത്യം.പറയണം.വർഷങ്ങൾക്ക്.മുബ്.ബഗ്ളാദേശിൽനിന്ന്.മ്യാൻമയാറിലേക്ക്.കുടിയേറിയവരാണ്.രോഹിഗ്യർ.ബുദ്ധൻമാർ.അവർക്കാവശ്യമായ.എല്ലാ.സൗകര്യവും.നല്കി.സ്വീകരിച്ചൂ.പിന്നീട്.അംഗസംഖ്യവർദ്ദിച്ച്.വരാൻതുടങ്ങിയതോടേ.കഥമാറി.ഇസ്ലാമാണ്.ശരി.എല്ലാവരും.ഇസ്ലാമാകണം.സ്വർഗ്ഗം.നരകം.വിറക്കൊള്ളി.അങ്ങനേയൊക്കേപ്രചരണം.തുടങ്ങി.നല്ല.ആദ്യാത്മികബോധമുള്ള.ബുദ്ധൻമാരിൽ.ഇ.പ്രചരണം.നടക്കാതായതോടേം.അക്രമം.അഴിച്ചുവിടാൻതുടങ്ങി.സ്ത്രീകളും.കുട്ടികളുമുൾപ്പെടേ.58ഓളംംബുദ്ധൻമാരേ.നിഷ്ഠൂരമായി.കൊലപ്പെടുത്തിയതോടേയാണിവരേ.നാടുകടത്തിയത്.ഭനോരമേ

  • @amanikvp8175
    @amanikvp8175 Рік тому +37

    They are problems makers

    • @basheermahamood7031
      @basheermahamood7031 Рік тому

      പട്ടിണി കിടക്കുമ്പോൾ എന്ത് problem ബായ്.... പട്ടിണി തന്നെ ആണു ഏറ്റവും വല്യ problem

    • @saranps7734
      @saranps7734 Рік тому +12

      @@basheermahamood7031 😂 in UA-cam you can see Rohingyas burning Indian train's in Bengal always don't come for support 😂

    • @allangeorge2937
      @allangeorge2937 Рік тому +12

      @@basheermahamood7031 after getting food they will make problem

    • @salimkumar8189
      @salimkumar8189 Рік тому

      @@basheermahamood7031 പട്ടിണി മാറി തിന്നത് എല്ലിന്റെ ഇടയ്ക്കു കുത്തുമ്പോൾ അവന്മാർ യഥാർത്ഥ സ്വഭാവം കാണിക്കും, ഇന്ത്യക്കാർക്ക് ഏതെങ്കിലും ഗൾഫ് രാജ്യത്തു അഭയാർത്ഥി ആയി ജീവിക്കാൻ പറ്റുമോ, ഇല്ല പിടിച്ചു ജയിലിൽ ഇട്ടു നാടുകടത്തും, അത്രയേ ഇന്ത്യയും ചെയ്യുന്നുള്ളൂ

    • @masthanjinostra2981
      @masthanjinostra2981 Рік тому

      @@saranps7734 ohh really omg omg omg 😱

  • @juvelpbaiju7561
    @juvelpbaiju7561 Рік тому +41

    ഇവരെ ഇവരുടെ സഹോദര രാജ്യങ്ങൾ സംരക്ഷിക്കട്ടെ സൗധിയും ഖത്തർ എന്തെ ഇവരെ സ്വികരിക്കതത്തു.

    • @basith1232
      @basith1232 Рік тому +2

      നമ്മൾ നേപ്പാളിൽ പോവാം ജോലിക്ക്

    • @sreejishanc2135
      @sreejishanc2135 Рік тому

      Not Education and qualification

    • @johnhonai8045
      @johnhonai8045 Рік тому

      @@basith1232 athra andikk urappu undel ninte arabi vaappayod paranju hindu Christiansne avidam kayattathe aaku nee aadhyam

    • @SkSk-tn2gv
      @SkSk-tn2gv 10 місяців тому

      @@basith1232 എന്നാൽ നമുക്ക് ജീവിക്കാൻ പാകിസ്ഥാനിലേക്ക് പോകാം,

  • @manojrayaroth3424
    @manojrayaroth3424 Рік тому +68

    അഹിംസാവാദികളായ മ്യാൻമാറിലേ ബുദ്ധൻമാരേ മതഭീകരതകൊണ്ട് നേരിടാൻപോയ റോഹിങ്കൃകളുടെ ചരിത്രപഠിക്കൂ മോളേ !!

    • @praveena4203
      @praveena4203 Рік тому +1

      സൗദി, UAE ഖത്തർ ഒമാൻ എന്നി രാജ്യങ്ങക്ക് ജനസഖ്യ കുറവായത് കാരണം ഇവരെ സ്വീകരിച്ച കുടെ പണത്തിനും കുറവില്ല

    • @mcboy9614
      @mcboy9614 Рік тому

      അഹിംസാ വാദികളായ ശ്രീലങ്കയിലെ ബുദ്ധമതക്കാരെ കുറിച്ച് പഠിച്ചാൽ മതിയോ

    • @mohammedkoya7637
      @mohammedkoya7637 Рік тому

      ബുദ്ധമതം ഇല്ലായ്മ ചെയ്തത് ഇന്ത്യയിലെ ഹിന്ദുക്കളാണ് ചരിത്രം കുറെയൊക്കെ പഠിക്കാനുണ്ട്

    • @manojrayaroth3424
      @manojrayaroth3424 Рік тому +12

      @@mcboy9614 ആ ദയ ഇവിടുന്നു പ്രതീക്ഷിക്കേണ്ട ! 201 തവണ ക്ഷമിക്കും അതിനുശേഷം അധർമ്മത്തിനെതിരെ ആയുധമെടുത്തു പോരാടാനാണ് നമ്മേ പുരാണങ്ങൾ പഠിപ്പിക്കുന്നത്

    • @sreejithg1907
      @sreejithg1907 Рік тому +14

      പിന്നെ അവിടത്തെ ബുദ്ധൻമാരെ കൊന്ന് കുറച്ചു ഭാഗം തങ്ങളുടെ അധിനതയിൽ വെക്കാൻ നോക്കി പിന്നെ അവിടത്തെ ജനങ്ങളും പട്ടാളം ചേർന്ന് ഇവരെ ആകർമ്മിച്. അവർ ഇന്ത്യയിൽ പല കലാപങ്ങൾ നടക്കുമ്പോ അതിലും ഇവർ ഉണ്ട്. രോഹിഗ്യൻ അഭയാത്രികൾ വളരെ dangaer. ആണ് ബംഗ്ലാദേശ് ഇവരെ ക്കൊണ്ട് പൊരുതി മുട്ടിയിരിക്ക് ആണ്

  • @therightwing366
    @therightwing366 Рік тому +5

    VHP - RSS പോലുള്ള സംഘടനകൾ ഇല്ലങ്കിൽ നീയൊക്കെ നാളെ ഇവരിൽ നിന്നും ഉള്ളവരെ പ്രസിഡന്റ് ആക്കണം എന്ന് പോലും പറയും..... കഷ്ടം 😏

  • @kuttannp5554
    @kuttannp5554 Рік тому +37

    സമാധാന മാത്രം പ്രാർത്ഥന മാത്രം കൊണ്ട് ജീവിക്കുന്ന ബുദ്ധിസ്റ്റ് ആളുകൾ ഇവരെ അടിച്ചു ഓടിക്കണം എങ്കിൽ.. കയ്യിൽരുപ്പു നല്ലതല്ല അത് തന്നെ.. ഇനി ഇവർക്ക് സ്വീകരണം കൊടുക്കാൻ ഇസ്ലാമിക രാജ്യം ആയ സൗദി.. Quthar ദുബായ് എന്തു കൊണ്ട് ഇവർക്ക് പ്രേവഷണം കൊടുക്കുന്നില്ല.. അവർക്കു അറിയാം വേലി കിടക്കണ വിഷം ഉള്ള പാമ്പാണ് ഇവർ എന്ന് അവർക്കു നല്ല ബോദ്യം ഉണ്ട്.. കുറച്ചു ദിവസം മുൻപ് up നടന്ന അക്രമം അതിൽ ഇവരുടെ പങ്കു വളരെ വെക്തമായി പോലിസ് പറയുന്നു.. പിന്നെ ഇവരെ അനുകൂലിക്കുന്നവർ ഗൾഫ് നാട്ടിൽ പോയാൽ സിവിൽ ഐഡി ക്യാൻസൽ ആയാൽ പോലിസ് പിടിക്കും എന്നും ജെയിലിൽ ഇടും എന്ന് നാട് കടത്തും എന്നും അവർക്കു അറിയാം.. കാലാവധി തീരുന്നതിനു മുൻപ് അത് പുതുക്കാൻ ഓടി നടക്കും.. അതാണ് പൗരത്വ നിയമം എന്നത് കൊണ്ട് ഉദ്ദേശിച്ചത്.. ഒരു രേഖയും ഇല്ലാത്ത ഒരാളെയും ഒരു ഗൾഫ് രാജ്യം പൂമാല ഇട്ടു സ്വീകരിക്കില്ല നിയമ നടപടി എടുക്കും നാട് കടത്തും.. ആ നിയമം നമ്മുടെ നാട്ടിൽ വന്നാൽ എതിർക്കാനും ഇവർ തന്നെ മുന്നിൽ വരും.. ഇനി ഷാനിക്ക് ഇത്ര സങ്കടം ഉണ്ടേൽ ഒരാൾക്ക് വിസ വാങ്ങി കൊടുത്തു സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ നോക്ക്..അപ്പൊ അറിയാം ഇവറ്റകളുടെ തനി സ്വഭാവം..അല്ലാതെ വിട്വായത്തം പറയരുത്

    • @salimaalammas8717
      @salimaalammas8717 Рік тому

      പണ്ട് നിന്റെ അമ്മച്ചിയെ ബുദ്ധൻ ഊക്കിയതാണൊ കൊട്ടി

  • @rajeshk2811
    @rajeshk2811 Рік тому +8

    മാമൻ മത്തായിയുടെ തറവാട്ടിലേക്ക് കൂട്ടിക്കോ അവിടെയും വിസ്മയം തീർക്കട്ടെ

  • @creativevideohub82
    @creativevideohub82 Рік тому +9

    ഒരു വികസ്വര രാജ്യത്തിരുന്നാണ് നീയൊക്കെ വല്യ വായിൽ സംസാരിക്കുന്നത്. ആദ്യം ഇവിടുള്ളവരുടെ പട്ടിണി മാറ്റാൻ വല്ലതും ചെയ്യാൻ പറ്റുമോന്നു നോക്ക്. എന്നിട്ട് മതി അയൽകാരനെ കൂടെ താമസിപ്പിക്കണം എന്ന്‌ പറയാൻ.

  • @mayansbudha4317
    @mayansbudha4317 Рік тому +8

    ഞമ്മന്റെ ഗൾഫ് രാജ്യങ്ങൾ സ്വീകരക്കട്ടെ. പെറ്റുപെരുകുമ്പോൾ ഇതെല്ലാം ഓർക്കണം . പിന്നെ ഇത്രയും വിഷമം ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ കുറച്ചുപേരെ നിർത്തു

  • @amalmohan1875
    @amalmohan1875 Рік тому +7

    സൗദി സ്വീകരിക്കട്ടെ ഇവരെ

  • @Wanderlust832
    @Wanderlust832 Рік тому +22

    Please talk about Arakhan Army of Rohingyas, who did militancy, killed Budhist and other groups...

  • @makothakr9107
    @makothakr9107 Рік тому +6

    അവരുടെ അയൽരാജ്യമായ ചൈന യാണ് അവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം.

  • @subramanianpb4540
    @subramanianpb4540 Рік тому +6

    57 മുസ്ലിം രാജ്യങ്ങൾ ഉണ്ടല്ലോ എറ്റെടുക്കണം

  • @4pp_2024
    @4pp_2024 Рік тому +15

    എ ടീ പരട്ടെ കുറച്ചെങ്കിലും വാസ്തവത്തേടു നീതി പുലർത്തുന്ന Report അവതരിപ്പിക്ക് .

  • @sreejeshonyoutube3629
    @sreejeshonyoutube3629 Рік тому +12

    അനുഭവത്തിലൂടെ ചില കര്യങ്ങൾ നമ്മൾ പടിക്കും , അതുപോലെ ആണെന്ന് കരുതുക

  • @unni.m1959
    @unni.m1959 Рік тому +10

    Oic, ദേ നിങ്ങടെ ആരാണ്ട് ഞങ്ങടെ അടുത്ത് നിങ്ങളെ അന്വേഷിച്ച് വന്നിരിക്കണൂ ...! . വിളിച്ചോണ്ട് പോ : ...😼😼😏

  • @allangeorge2937
    @allangeorge2937 Рік тому +14

    Let ioc accept them

  • @albufrancis168
    @albufrancis168 Рік тому +3

    UN കരാറിൽ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ല.. അവരെ ഏറ്റെടുക്കെണ്ട ബാധ്യതയില്ല....

    • @Rorschach7012
      @Rorschach7012 Рік тому

      India ath budhiparamayi cheyutata, lebanonil undayath indiakk varate irikkan

  • @jangostipzz2309
    @jangostipzz2309 Рік тому +9

    മനോരമ ന്യൂസ് ചാനൽ ഓരോ ദിവസം കഴിയുന്തോറും വളരെ മോശമായി കൊണ്ടിരിക്കുന്നു. വർഗീയത കുത്തി ഉണർത്തി നാട്ടിൽ വലിയൊരു അക്രമ സാഹചര്യം ഉണ്ടാകരുത് പ്ലീസ് 🙏🏻🙏🏻🙏🏻...

  • @Ravikumar-iy4uh
    @Ravikumar-iy4uh Рік тому +4

    കാശ്മീരി പണ്ഡിറ്റ് കളുടെ കാര്യത്തിൽ കുറച്ച് സമയം കണ്ടെങ്കിൽ എന്തിനു പറയുന്നു

  • @rudhraveena2638
    @rudhraveena2638 Рік тому +18

    Maama Manorama let them go to Islamist nations. Don't try to create sympathy for them maama Manirama

    • @great....
      @great.... Рік тому +4

      അതെ ഇത് ഇവരുടെ colonialising തന്ത്രം ആണ്. ഇവന്മാർ എവിടെ ഉണ്ടോ അവിടെ ബോംബ് പൊട്ടും.
      ഈ ചാനൽ സെർച്ച്‌ ചെയ്, ഈ ചേച്ചി ഏന്തിനു ഇസ്ലാം ഉപേക്ഷിച്ചു എന്ന് കേൾക്ക്, Explore With Shaluz

    • @muhammedhaqinsan4622
      @muhammedhaqinsan4622 Рік тому

      @@great.... പോയെടാ സങ്കി

  • @variouscollection1775
    @variouscollection1775 Рік тому +21

    നല്ല തീരുമാനം 🙏🏻

  • @subhashvezhakkodan5625
    @subhashvezhakkodan5625 Рік тому +10

    ഉള്ള സമാദാനം കൂടി കളയണമായിരിക്കും. മനോരമയുടെ കഴപ്പ് ഇനി എന്നാണാവോ അവസാനിക്കുക?.

  • @soundmanic1406
    @soundmanic1406 Рік тому +7

    അല്ലാ ഈ അവതാരക ഇന്ത്യക്കാരി അല്ലേ

  • @renjithushas2007
    @renjithushas2007 Рік тому +10

    We r over populated country, already 8 crore citizens are below poverty line

  • @toms3394
    @toms3394 Рік тому +5

    ഈ ചാനലിന് എന്തോ hidden അജണ്ട ഉണ്ട് എന്ന് എനിക്ക് മാത്രമാണ് തോന്നിയത്....... എന്തോ നല്ല ഫണ്ട് തടഞ്ഞിട്ടുണ്ട്.....

  • @omshivayanama9
    @omshivayanama9 Рік тому +4

    താത്കാലിക അഭയം കൊടുത്തു താമസിപ്പിച്ചു അവരെ സുരക്ഷിതരായി മടക്കി അയക്കണം. വോട്ടവകാശമോ രാജ്യത്തെ റേഷൻ സൗജന്യങ്ങളോ ഒന്നും അവർക്ക് കൊടുക്കരുത്.
    രാജ്യത്തിനുള്ളിൽ തോന്നിയ പോലെ കുടിയേറാനും അനുവദിക്കരുത്. മനുഷ്യാവകാശമൊക്കെ വലിയ വായിൽ പറയുന്നവരോട് കുറെയെണ്ണത്തിന്റെ ചിലവ് വഹിക്കാൻ പറഞ്ഞാൽ മാത്രം മതി.

  • @ajimathew3055
    @ajimathew3055 Рік тому +3

    ഏതോരു ജന വിഭാഗവും അഭയാർഥികളും പിടിപ്പിക്കപെടുന്നതും ദുഖകരവും വേദനാജനകവും കഷടവുമാണ് .... പക്ഷേ ഇറക്ക് ലബനൻ , നൈജീര്യ ,ഈജിപ്ത് സിറിയ, എന്നിവിടങ്ങളിലേ ന്യൂനപക്ഷൾ അനുഭവിക്കുന്ന പീടനവും കൊള്ളയും കൊലയും അഭയാർഥി പ്രശ്നവും ആർക്കും റിപ്പോർട്ട് ചെയ്യുകയും വേണ്ട അഭയവും കൊടുക്കണ്ട ....

  • @sajeevkumar2315
    @sajeevkumar2315 Рік тому +2

    , ഇവിടെ രോഹിങ്ങ്യ വേണ്ടാ, പാക്കിസ്ഥാൻ ഇൽ പോകട്ടെ, അതല്ലേ, ഒരു മതസ്നേഹം. 🌹

  • @sreejithg1907
    @sreejithg1907 Рік тому +34

    സ്വന്തം രാജ്യതോടു യാതൊരു കൂറും ഇല്ലാത്ത അവതാരിക

  • @ahan007
    @ahan007 Рік тому +3

    വളരെ പണ്ട് ഇതുപോലെ ചില തീവ്ര വാദികൾക്ക് അഭയം കൊടുത്തത്. ഇന്ത്യ ഇപ്പോ അനുഭവിക്കുന്നത്😓
    അത്രയ്ക്ക് സങ്കടം ഉണ്ടേൽ ഇവരെ മനോരമയുടെ ഓഫീസിൽ നിർത്തിക്കൂടെ😀😀

  • @arunyton
    @arunyton Рік тому +19

    അയ്യ്അയ്യ്അയ്യ്അയ്യേ... എന്തൊരു റിപ്പോർട്ടിങ് ആഡെയ് ? ഒരു റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ അതിന്റെ പൂർണ സത്യാവസ്ഥ അവതരിപ്പിക്കണം. ജിഹാദി മീഡിയ പോലെ ഒരു അജണ്ട ബേസ്ഡ് റിപ്പോർട്ടിങ് മോശമാണ്.
    സത്യം : മ്യാന്മാറിൽ ഈ രോഹിൻഗ്യകൾ അക്രമണവും വലിയ രീതിയിൽ കൊലപാതങ്ങളും നടത്തിയതിനെ തുടർന്ന് കലാപകാരികളായ ഈ കാട വർഗത്തിനെ മ്യാന്മാർ ഗവണ്മെന്റ് തന്നെ അടിച്ചൊതുക്കാൻ തുടങ്ങിയപ്പോൾ ഈ കലാപകാരികൾ ഓടി ബംഗ്ലാദേശിലും ഭാതത്തിലും നുഴഞ്ഞുകയറി.
    ബംഗ്ലാദേശികളും ഈ നശിച്ച വർഗത്തിനെ സഹിക്കവയ്യാതെ ക്യാമ്പുകൾക്കുള്ളിൽ ഇട്ടു പൂട്ടി തുടങ്ങി.
    അപ്പോഴാ ഇവിടുത്തെ മലയാള മാധ്യമങ്ങൾ അവരെ സമാധാന പറവകളായി ചിത്രീകരിച്ചു ജനങ്ങളെ ഊളകളാക്കാൻ ശ്രമിക്കുന്നത്. 😂🤣🤣😆

    • @sahad7522
      @sahad7522 Рік тому

      ഇവരുടെ കുട്ടികളെ ബലാത്സംഗം ചെയിതിട്ടു കൊന്നു കളയണോ അല്ലാതെ കൊല്ലണോ താങ്കളുടെ അഭിപ്രായം എന്താണ്???

    • @arunyton
      @arunyton Рік тому

      @@sahad7522 നിന്നെ പോലുള്ള ഊളകൾക്കു കൊല്ലാനും ബലാത്സംഗം ചെയ്യാൻ മാത്രമല്ലേ പഠിപ്പിച്ചിട്ടുള്ളു. നീയൊക്കെ മനുഷ്യ രൂപത്തിലെ സാത്താനാണല്ലോ.... പാച്ചോനെ !!!

  • @addidevdev4066
    @addidevdev4066 Рік тому +3

    നിഷ അപ്പോൾ ബംഗ്ലാദേശിലെയും പാകിസ്താനിലെയും ന്യൂന പക്ഷ മായ ഹിന്ദുക്കളെ കുറിച്ചും കാശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും പറയാത്തത് എന്താ 🙄

    • @nnn2178
      @nnn2178 Рік тому

      ആരാ അവർ

    • @hasanhassan7360
      @hasanhassan7360 Рік тому

      അണ്ടി മുക്ക് ശാഖ ക്യാപ്സുൽ

  • @lenessa495
    @lenessa495 Рік тому +13

    കയ്യിലിരുപ്പ് നന്നായിരിക്കണം..മര്യാദക്കിരുന്നബുദ്ധിസ്റ്റുകളെകൂട്ടക്കൊല ചെയ്ത് ഞമ്മന്റെ ചമാതാന കൊതത്തിന്റെ കൊണം കാണിക്കാൻ പോയതല്ലേ..

    • @bicchi4292
      @bicchi4292 Рік тому +1

      മ്യാന്മാർ ഒരു ഇസ്ലാമിക രാഷ്ട്രം ആയിരുന്നു. ഇന്ത്യയിൽ നിന്നും ബുദ്ധ ൻ മാരെ യും ജൈനമതകാരെയും ഓടിച്ചത് ജർമനിയിൽ നിന്നും വന്ന ആര്യൻ മാർ ആണ്. അവരക് മ്യാന്മാറിലെ മുസ്ലീങ്ങൾ അഭയം നൽകി. ഇപ്പോൾ അവർ ഭൂരിപക്ഷം ആയപ്പോൾ മുസ്ലീങ്ങളെ പീഡിപ്പിച്ച പുറത്താക്കുന്നു.

    • @lenessa495
      @lenessa495 Рік тому

      @@bicchi4292 ഇതിന് ആധികാരികമായ ചരിത്ര രേഖ തരാവോ

    • @lenessa495
      @lenessa495 Рік тому

      @@bicchi4292 മുഹമ്മദിന് മുൻപേയുള്ള രാഷ്ട്രമാണ് മ്യാൻമാർ..അതുതന്നേമല്ല ഇന്ത്യെ ക്രോസ് ചെയ്ത് എങ്ങനെ ഇസ്ളാം അവിടെത്തി..ചരിത്ര രേഖകൾ അനുസരിച്ച് പറയാവോ...

    • @bicchi4292
      @bicchi4292 Рік тому

      @@lenessa495 ഇസ്ലാം മതം ആദം നബി യിലൂടെയാണ് വന്നത്. മുഹമ്മദ് നബി പൂർത്തിയാക്കി.

    • @bicchi4292
      @bicchi4292 Рік тому

      @@lenessa495 എം എം അക്ബർ വിശദമായി തെളിവ് സഹിതം ചരിത്രം പറയുന്നുണ്ട്.

  • @v4vj601
    @v4vj601 Рік тому +2

    സ്വന്തം നാടിനോട് കൂറില്ലാത്ത കുറെ മാധ്യമപ്രവർത്തകർ

  • @rifanise878
    @rifanise878 Рік тому +1

    ഇവിടെ രാജ്യത്തിൻ്റെ നിയമങ്ങൾ അനുശാസിക്കുന്ന ആളുകൾ മതി.

  • @praveenindia1935
    @praveenindia1935 Рік тому +9

    ആർക്കും കയറി നിരങ്ങാവുന്ന സ്ഥലം ആണല്ലോ ഇന്ത്യ.മോഡി ഈ വിഷയത്തിൽ ശക്തമായ ആർജ്ജവം കാണിക്കുക.

  • @ronosamuel2050
    @ronosamuel2050 Рік тому +1

    കേരളത്തിലേക്ക് കൊണ്ടുവരു ഞങ്ങൾ സഖാക്കന്മാർ ആയി സ്വീകരിക്കുന്നതാണ്...

  • @jayachandrankv3738
    @jayachandrankv3738 Рік тому +3

    എന്തിന് ഇവരെ നമ്മൾ ഏറ്റെടുക്കണം
    ഇവരെ പുറത്താക്കണം

  • @saiju-ls5hx
    @saiju-ls5hx Рік тому +2

    Muslim community ആയതു കൊണ്ടാണ്.. ഇഷ്ട കുറവ്.. മറ്റു മതത്തിൽ ഉള്ള വർ ആയിരുന്നു എങ്കിൽ.. വേറെ ലെവൽ ആയേനെ

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 Рік тому +2

      സമ്പന്നമായ മുസ്ലീം രാജ്യങ്ങളിലേക്ക് ഇവരെന്താണ് പോകാത്തത്..? ജിഹാദ് പ്രേമക്കാർ അവരെ ഗൾഫിലേക്ക് കടത്തിവിട്ടു പൗരത്വം കൊടുക്കൂ...

    • @saiju-ls5hx
      @saiju-ls5hx Рік тому

      @@sajuthankappanthaukappan2601
      നടന്നാൽ എത്തണ്ടേ....5000 കിലോമീറ്റർ എങ്ങനെ നടക്കും...
      ബലാത്സംഗം ചെയ്തു.. കുടുംബങ്ങള കൊന്നുടുക്കിയിട്ടും പക തീരുന്നില്ല

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 Рік тому

      @@saiju-ls5hx ഇന്ത്യ യെപ്പോലുള്ള ആറെസ്സെസ്സ് ഭീകരൻമാരുള്ള നാട്ടിലേക്കെന്തിനുവരണം...ഇവർക്ക് തുർക്കി,ഈജിപ്ത്, ലബനൻ,തുടങ്ങിയ എത്രയോ മുസ്‌ലിം രാജ്യങ്ങളിലേക്ക്,സമ്പന്നമേഖലയിലേക്ക്പൊയ്ക്കൂടെ..ഇവർമുസ്ളീങ്ങളല്ലേ...പാക്കിസ്ഥാൻ അഫ്ഗാൻ, ഇറാൻ ഇറാഖ്...തുടങ്ങി എത്രയോരാജ്യങ്ങൾ അയ്യായിരമല്ല പതിനായിരമായാലും അവരെ നടത്തേണ്ട വിമാനംമാർഗ്ഗം കൊണ്ടുപോകാൻ IOCപോലുള്ള രാജ്യങ്ങളില്ലേ പിന്നെന്താണ് നിങ്ങളുടെ പ്രശ്നം..

    • @Rorschach7012
      @Rorschach7012 Рік тому

      @@saiju-ls5hx yemen and Syrian civil war nadannapol, avide ullavar europilekk poyi, adutulla countryil pokate, enitt europil riots undakki

  • @installallah7427
    @installallah7427 Рік тому +8

    എല്ലാത്തിനെയും കൂട്ടി ഇട്ട കത്തികണം 👍

    • @mohammedkoya7637
      @mohammedkoya7637 Рік тому +2

      കത്തിച്ചു ശീലം ഉള്ളവരാണല്ലോ അതാണല്ലോ ഓസ്ട്രേലിയൻ മിഷനറിമാരെ ചുട്ടു കൊന്നതും

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +6

      @@mohammedkoya7637 നിങ്ങൾ മാന്യന്മാർ ആയത് കൊണ്ട് പിന്നെ സമാധാനം ഉണ്ട് 😂😂😂😂😂😂😂

    • @sajithkingfisher
      @sajithkingfisher Рік тому

      @@mohammedkoya7637 സംശയമെന്താ പാകിസ്താനി മോനെ...ഇവിടെ ഹിന്ദുസ്ഥാനിൽ വന്നു മതം മാറ്റം എന്ന തെണ്ടിത്തരം കാണിച്ചാൽ അതുതന്നെ ഇനിയും ഉണ്ടാകും...ഒരു സംശയവും വേണ്ട..

    • @hasanhassan7360
      @hasanhassan7360 Рік тому

      മോനെ നീയും നിന്റെ കുടുംബവും കത്താതെ നോക്കണേ

  • @rajivmadathodi5518
    @rajivmadathodi5518 Рік тому +2

    നിന്റെ വീടിനടുത്തു സ്ഥലമുണ്ടേൽ രണ്ടു ഫാമിലിയെ അവിടെ താമസിപ്പിക്ക്. അതല്ലേ ഹീറോയിസം

  • @deepuhbc8251
    @deepuhbc8251 Рік тому +1

    എന്തുകൊണ്ട് സ്വന്തം സഹോദരന്മാരെ വികസിത മുസ്ലിം രാജ്യങ്ങൾ അഡ്മിറ്റ് ചെയ്യുന്നില്ല ?

  • @runwinter..0202
    @runwinter..0202 Рік тому +3

    See the people of poland gave place for Ukraine people during war....but we as a country need to consider our security and basic resources... 5lks people is big one...

  • @srinath8183
    @srinath8183 Рік тому +1

    കാശ്മീരി പണ്ടിറ്റുകളെ കുറിച്ച് രാജ്യദ്രോഹി മനോരമ എന്തിന് സംസാരിക്കുന്നില്ല..........

  • @richinraj5410
    @richinraj5410 Рік тому +2

    മനോരമ പണം ചെലവാക്കി അങ്ങ് സംരക്ഷിക്കണം

  • @m-shinas
    @m-shinas Рік тому +2

    മതം തിന്ന് ജീവിക്കുന്ന ജനതക്ക് 'മതം' തന്നെയാണ് പ്രശ്നം!

  • @subhadraaravi3844
    @subhadraaravi3844 Рік тому +1

    ഇവൻ മരെ ഭയമാണ് അതാണ് കാരണം ഇവിടെ ഉള്ളത് തെന്നെ സഹിക്കാൻ കഴിയാതിരിക്കുമ്പോൾ ഇനിയും കയറ്റി വിടുമോ?

  • @justonetime8939
    @justonetime8939 Рік тому +1

    നിഷാ കാര്യം വെക്തമായി പറഞ്ഞു... 👍👍

  • @therightwing366
    @therightwing366 Рік тому +2

    രാജ്യത്തിന്റെ ബാധ്യത അവതാരിക നിഷ ഏറ്റെടുത്ത് മാതൃകയാവണം.....അതായിത് ഇന്ത്യക്ക് പുറത്ത് ഏതെലും രാജ്യത്ത് നിങ്ങൾ അനേകം സ്ഥലം വേടിച്ച് ഇവരെയെല്ലാം അങ്ങോട്ട് കൊണ്ടുപോകൂ മാഡം.... 😂😂

  • @mitsuha9732
    @mitsuha9732 Рік тому +11

    They are very toxic peoples

  • @sathyant.a9161
    @sathyant.a9161 5 місяців тому +1

    വേലിയിൽ കിടക്കുന്ന പാമ്പിനെ......എടുത്തു വെക്കണോ?
    നിഷ. സ്വന്തം വീട്ടിൽ ഒരു രോഹ്യങ്കൻ കുടുംബത്തെ താമസിപ്പിച്ച് മാതൃക കാട്ടുക.👍🤤

  • @rajantrivani3555
    @rajantrivani3555 Рік тому

    നൂറ്റാണ്ടു കളായി ബർമ്മയിൽ വസിച്ചിരുന്ന രോഹിങ്ക്യൻസ് മ്യാൻമാറിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നത് എന്ത് കൊണ്ടാണ് എന്നന്വേഷിക്കുന്നത് നല്ലതാണ്?🤔

  • @Rorschach7012
    @Rorschach7012 Рік тому +5

    Muslim refugeesine non Muslim nation accept cheyutal ath lebanonil nadannath pole undakum, Muslims refugeesne arab nationil pokam.

  • @mohandask3447
    @mohandask3447 Рік тому +2

    നിഷക്ക് അത്രയ്ക്ക് ബേജാർ ഉണ്ടെങ്കിൽ നിഷയുടെ വീട്ടിലോട്ട് കൊണ്ടുപോ

  • @Ben_Alexander.
    @Ben_Alexander. Рік тому +7

    Saudiyum, qatarum, iranumokke enthu cheyyunnu. Veruthe irikkaathe ivarkku pauratwam kodukkoo islamic rajyangale. 😏

  • @ajeshmadhavan63
    @ajeshmadhavan63 Рік тому +8

    What happened to countries who welcomed refugees from Syria and other Third Muslim countries? Countries like France, Austria etc are facing problems from these refugees and frequent attacks created by these refugees day by day , of course these Rohingya refugees will create problems in future .

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Рік тому

    വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി സഹായം
    ചോദിച്ചു വരുന്നവരെ അദിതികളായി
    പരിഗണിക്കുക ഇതു ദൈവീകമായി
    സാമൂഹിക ബാധൃതയാണ് ഇതു ക്രതൃമായി പാലിക്കൂന രാജ്യമാണ്
    ബ്രിട്ടൺ ലോകത്തിലെ വൻശക്തിയായി
    വരുന്ന നമുക്ക് മാൻ പവർ മുതൽ
    കൂട്ട്ആണ് ഇൻഷാഅളള�👍👍

  • @shanilkumarp8429
    @shanilkumarp8429 Рік тому

    Good

  • @maninair9829
    @maninair9829 Рік тому +2

    Best to send gulf countries and Turkey

  • @ajikumarramachandran8079
    @ajikumarramachandran8079 Рік тому

    ഡൽഹിയുടെ തെരുവുകളിൽ ഒരു പാട് ഇന്ത്യക്കാരായ കാശ്മീരി പണ്ഡിറ്റുകൾ ഉണ്ട്. അവരെ ഈ വിധത്തിൽ ആക്കിയവരെ കുറിച്ച് ഒരു ന്യൂസ്‌ കൊടുക്കാമോ നുണ രമേ

  • @anthadanokkunne2578
    @anthadanokkunne2578 Рік тому +2

    നാണം ഉണ്ടോ മനോരമേ രോഹിഗ്യൻ ജനത എത്ര അപകട കാരികൾ ആണ്‌ എന്ന് കൂടെ പറ എന്നിട്ട് ഉണ്ടാക്കി കൊടുക്ക്

  • @jaisonv1776
    @jaisonv1776 Рік тому +1

    Engane karanjoodu vannavar aanu France, Germany, Sweden okke kalaapa kaarikal aayathuu. Avdeyulla varude samadhanam poolum kalanjathuu

  • @satheeshp4159
    @satheeshp4159 Рік тому +4

    Saudi yum, gulf rajyangalum, paakistanum sweekarikkatte..

  • @marker0016
    @marker0016 Рік тому +3

    ചേച്ചിയുടെ വീട്ടിൽ വളർത്താം....

  • @Sachus130
    @Sachus130 Рік тому +2

    ഷാനി നിനക്കൊക്കെ പറഞ്ഞ പണി വേറെയാ

  • @bgbgbharat6185
    @bgbgbharat6185 Рік тому +1

    ചേച്ചി ആടിനെ പട്ടിയാക്കരുതേ....... റോഹിംഗ്യങ്കൽ മ്യാൻമാരിൽ സമാധാനമായി ജീവിച്ചത് കൊണ്ടാണോ നാട് വിടേണ്ടി വന്നത്. ഒരു പ്രാണിയെ പോലും ഉപദ്രവിക്കാത്ത സമൂഹമാണ് ബുദ്ധ സമൂഹം അവരെ വേട്ടയാടി അതിന്റെ ഭവിഷത്താണ് മ്യാൻമാരിൽ നിന്ന് റോഹിൻഗ്യകൾ പാലായനം ചെയ്യേണ്ടി വന്നത് അതിനെ മറച്ചുവെച്ച് ഇങ്ങനെ വാർത്ത ചെയ്യരുത്. ഗുജറാത്ത് കലാപത്തിന്റെ കാരണം പറയാതെ ശൂലം ഭ്രൂണം ഗർഭം കഥ ഇറക്കിയത് പോലെ ഈ കഥയും ഇറക്കരുത് പ്ലീസ്.......

  • @shyamkrishnan2500
    @shyamkrishnan2500 Рік тому

    ഇവർക്ക് അഭയം കൊടുക്കുന്നതിൽ തെറ്റില്ല പക്ഷേ അഭയം കിട്ടിക്കഴിയുമ്പോൾ ഇവരുടെ സ്വഭാവം എന്തായിരിക്കും എന്ന് കൂടി പറയണം ഇന്ന് പല യൂറോപ്യൻ രാജ്യങ്ങളും അത് അനുഭവിക്കുന്നുണ്ട്

  • @jyothyprakashgs4404
    @jyothyprakashgs4404 Рік тому

    Chechi.... avasam paranjatanu correct...

  • @rejanikandp3715
    @rejanikandp3715 Рік тому

    പണ്ഡിറ്റുകളെ പറ്റി നിഷ ഒരു പ്രോഗ്രാം നടത്തുമോ എല്ലാ കാര്യങ്ങളും അതിൽ പറയണം ധൈര്യം ഉണ്ടോ 😄😄😄😄

  • @therightwing366
    @therightwing366 Рік тому

    ഞങ്ങൾക്ക് പ്രധാനം കശ്മീർപണ്ഡിറ്റുകൾ തന്നെയാണ്...... ഇവിടം ഓവർ പോപ്പുലേറ്റഡ് ആണ് ലോകത്തിലെ മറ്റ് രാജ്യങ്ങൾ ഇവരെ ഏറ്റെടുക്കണം..... ലോകത്ത് എത്രയോ ഇസ്ലാമിക രാജ്യങ്ങൾ ഉണ്ട്..... അല്ലെങ്കിൽ OIC Organisation of Islamic Co-operation....തീരുമാനിക്കട്ടെ🕉️🚩

  • @manojsathyan7783
    @manojsathyan7783 Рік тому

    Manorama can accommodate them for outfit works they're done on others.

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 Рік тому

    കേരളത്തിൽ വന്നാൽ കിറ്റ് എങ്കിലും കിട്ടുമായിരുന്നു കുറച്ചു വോട്ടും ☹️

  • @chidambaranv7509
    @chidambaranv7509 Рік тому

    ആദ്യം സ്വന്തം രാജ്യത്ത് ഭൂമിയും അടച്ചുറപ്പുമുള്ള വീടില്ലാത്തവരെ സംരക്ഷിക്കൂ അതിനു ശേഷം മതി പുറത്തു നിന്നുള്ളവരുടെ ക്ഷേമം