Aathira Nilavil | Chithra Arun | Sindhu Suresh | Ramaswamy .S | Onam Special Song
Вставка
- Опубліковано 9 лют 2025
- Latest Onam Festival Song
Song : Aathira Nilavil Kulichorungi
Singer : Chithra Arun & Ramaswamy .S
Banner : Haritham Sundaram
Music : Ramaswamy. S
Lyrics : Sindhu Suresh
Orchestration : Vijayakumar
Sound Recordist : Dinesh (Noise Gate Studios Palarivattom)
Mixing And Mastering : Vijaya Kumar
Studios : Noise Gate Studios Palarivattom, Sree Bhadra Chottanikkara
D.O.P : Akash & James Lensart
Direction & Cutz : Thushar Sarang
Courtesy :-
Chithra Arun, Saju , Greeshma ,Naithen,Naithra.Effron.Esther,Badhri,Sarang,Anirudh
& Brahma
Super voice super song chithra very sweet beautiful singing thamil nadu
രചനയും സംഗീതവും ആലാപനവും ചിത്ര ചേച്ചിയുടെ മറ്റ് അംഗങ്ങളുടെയും അഭിനയവും സൂപ്പർ ❤❤❤👌🏼👌🏼👌🏼
Lyrics അതിമനോഹരം... വളരെ ഭംഗിയായി ചിറ്റപ്പെടുത്തിയീട്ടുണ്ട്.. പതിവ് ഓണപ്പാട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രയോഗങ്ങൾ.. ഒരുപാട് ഇഷ്ടമായി. Congratulations Madam and entire Team💐💐💐❤️❤️👍
ഹൃദ്യമായ ആലാപനം,സംഗീതം…..ഹൃദ്യമായ അഭിനന്ദനം……❤️❤️🙏
മനോഹരം ഈ ഓണപ്പാട്ട്.. കുട്ടിക്കാലത്തു അറിഞ്ഞതും അനുഭവിച്ചതും ഒരിക്കൽ കൂടി മുന്നിലേക്ക് ഇറങ്ങി വന്നപ്പോൾ ആരോട് ഞാൻ നന്ദിപറയേണ്ടതു എന്നറിയാതെ...
വരികളും
സംഗീതവും ആലാപനവും അഭിനേതാക്കളും
ചിത്രീകരണവും എല്ലാം മനസ്സു നിറച്ചു
Thank you so much🙏🙏
മനോഹരം 🌹
സൂപ്പർ 🌹
Beautiful song.... . 👏👏👏👏👏
🙏
വ്യത്യസ്തമായ ഓണപ്പാട്ട്! ഓണത്തിൻ്റെ മാഞ്ഞു പോയ നന്മകൾ മടങ്ങി വന്നതു പോലെ!
രചനയും ഈണവും ആലാപനവും ഒന്നിനൊന്ന് മെച്ചം
Thank you 🙏
പഴയകാല പൊന്നോണ ഓർമ്മകൾ ഉണർത്തുന്ന വരികൾ...Laudable👏
🙏🙏Thank you so much
🌹ഹ്രദ്യം മനോഹരം
നന്നായിട്ടുണ്ട് 🥰
🙏
Superb ❤
Super 💞❤️❤️
Beautiful lyrics...congratz to the entire team.
🙏🙏
Very sweet words. Beautiful creation and good music.
Congratulations to the team.
Very good presentation
And sweet ONAM Song
Thank you
അളിയാ സൂപ്പർ ❤👌🏻👌🏻👌🏻
🙏
Bro 😀😀 super ❤️❤️❤️
👍
Very sweet words , beautiful creation and very good music. Congratulations to the entire team 👏
🙏🙏
വെരി നൈസ് 🌹
Nice 🌹
കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒരു വിരുന്ന് പോക്ക്.... തിരികെ പിടയിറങ്ങാൻ വിസമ്മതിച്ച് മനസ്സ്.... അക്ഷരങ്ങളെ സ്വരരാഗസുധയാക്കി മാറ്റിയതിന് പിന്നിലെ എല്ലാവർക്കും ആശംസകൾ! അനുമോദനങ്ങൾ!
Thank you🙏
Very nice 👍👍👍 beautiful lyrics👏
Thank you
Super 🥰
🙏
Nice.. ramaswamy...congrats to the entire team...
🙏
Sindhu, Ramaswamy and others.. Excellent creation. Really with full of Onam feel.
🙏🙏
ഉത്രാട രാവിന്റെ പാട്ടിലെ പ്രണയ മധുര വാക്കുകളുടെ നിറച്ചാർത്തുകൾ നന്നായിട്ടുണ്ട്. ഈ തിരുവോണ പുലരിയെ വരവേൽക്കാൻ പറ്റിയ മനോഹര ഗാനം . കെട്ടിലും മട്ടിലും ലളിതം സുന്ദരം🎉
Thank you so much 🙏🙏
Nice... congrats to the entire team
🙏🙏
Supperrrr ❤️❤️❤️
👍
Very beautiful dear Sindhu
Keep it up
🙏
മനസിന് കുളിർമ തോന്നിക്കുന്ന വരികൾ, നന്നായിട്ട് ഉണ്ട്.
Thank you 🙏
Super song.........
🙏
Very beautiful Sindhu.
Thank you🙏
Super ❤👍
👌👌
Beautiful lyrics. Beautiful music.. Soothing voice.. Video has captured the essence of Onam.
Thank you🙏
Lyrics is also sweet
Best wishes
🙏
Excellent creation. Congratulations to the entire team....🎉🎉🎉
Thank you🙏🙏
ഓണത്തിനു നല്ലൊരു ഗാനം
Thank you🙏
Super
🙏
Very nice 👏👏👏 Happy onam... Wishes to entire team♥️👏👏
Thank you 🙏
Akash Bhai ✨✨
👍
Good song
Thank you
Onamashamsakal everyone ❤️😌
👍
Thank you 🙏
nice,.... ചിത്ര ഒരു actor കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു...
സത്യം 😊
അറിഞ്ഞില്ല ആരും പറഞ്ഞില്ല
😊😊🙏
സൂപ്പർ❤❤
Very sweet words. Beautiful creation and good music.
Congratulations to the team.