അഡ്വ. പൗരൻ

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 7

  • @IsmayilIsmu-mh1nb
    @IsmayilIsmu-mh1nb Місяць тому +2

    ഈ സമരം സൂചന മാത്രം

  • @RajanrajuRaju-s2s
    @RajanrajuRaju-s2s Місяць тому

    💪💪

  • @kamarudheenkallingal8373
    @kamarudheenkallingal8373 Місяць тому

    ✊✊✊

  • @RajanrajuRaju-s2s
    @RajanrajuRaju-s2s Місяць тому

    അറബിക്കടലിലെ തിരമാലകൾ ആഞ്ഞടിക്കും പോലെയായിരുന്നു ജനപങ്കാളിത്തം ഈ മാലിന്യ പ്ലാറ്റിനെതിരെ

  • @livechanallive4376
    @livechanallive4376 Місяць тому

    മാലിന്യ പ്ലാൻറ് വരുന്നത് അത്യാവശ്യമല്ലേ അതിനു വേണ്ട സ്ഥലം കണ്ടെത്തി ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് കാലങ്ങൾ കഴിയുന്തോറും സ്ഥലപരിമിതി മൂലം ഇത്തരം പ്ലാനുകൾ സ്ഥാപിക്കാൻ കൂടുതൽ പ്രയാസങ്ങൾ ആയിരിക്കും വരിക നാട്ടിൽ മനുഷ്യവാസം ഉള്ളിടത്തെല്ലാം മാലിന്യവും ദുർഗന്ധവും ഇഴജന്തുക്കളും തെരുവ് നായ്ക്കളെ കൊണ്ടും നിറഞ്ഞു വികസനത്തിൽ നൂറുമേനി എന്ന് പറഞ്ഞ് മേനി നടിക്കുകയും പ്രബുദ്ധ മലയാളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടക്കുന്നവരും യഥാർത്ഥ വികസനം എന്താണെന്ന് പുസ്തകത്തിൽ പോലും വായിച്ചു കാണില്ല വെറുതെ ഖജനാവിലെ പണം ഉദ്യോഗസ്ഥ ലോബികളും മന്ത്രിമാരും കൊള്ളയടിച്ച് സുഖമായി ജീവിക്കുന്നു അതാണിവിടെ നടക്കുന്ന വികസനം😮

    • @shafeeqsainudheen4950
      @shafeeqsainudheen4950 Місяць тому

      പ്ലാന്റ് വരേണ്ടത് ജനവാസമേഖലയിലല്ല.

    • @livechanallive4376
      @livechanallive4376 Місяць тому

      @@shafeeqsainudheen4950 ജനവാസ മേഖലയല്ലാത്ത സ്ഥലം കണ്ടെത്തി അവിടെ ചെയ്യണം ഒരു 30 കൊല്ലം മുന്നേ ചെയ്യേണ്ടതിന് പകരം അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും ശേഷിയില്ലാത്ത വരല്ലേ ഭരിക്കുന്നത് സമരം ചെയ്യുന്നതുപോലും ഭരിക്കുന്ന വരാണ് ഇതെന്തു മറിമായം