Sukhamo Devi | Flowers | EP# 423

Поділитися
Вставка
  • Опубліковано 16 вер 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi

КОМЕНТАРІ • 77

  • @arafatharafath9085
    @arafatharafath9085 6 днів тому +70

    Girishine ishtta mullavar undo😊

  • @saradaagrasala8548
    @saradaagrasala8548 6 днів тому +62

    നാളത്തെ promo യിൽ മീര പ്രാന്തിയും കുന്ദു മോനും ഒരു മുറിയിൽ😂കുന്ദു പഴം വിഴുങ്ങി ഇരിപ്പുണ്ട്😂😂 ദേവിയുടെ ഇറങ്ങിപ്പോക്കുണ്ടാകും😂

  • @nisharifu8532
    @nisharifu8532 6 днів тому +7

    എന്നാലും എന്റെ മീര കൂടെ വർക്ക്‌ ചെയ്തവരെ ആരെയും കല്യാണം vilichila ലോ 😢😢😢😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 днів тому +8

    *no one can replace meera💯🔥*

  • @JameeJMP
    @JameeJMP 6 днів тому +4

    പ്രഭാവദി യോട് മീര പറഞ്ഞത് കലക്കി

  • @ZEEYANULABID
    @ZEEYANULABID 6 днів тому +5

    Meera seen enn parayunnavar like adikku

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 6 днів тому +8

    Hiii guys alinja serial vanneee

    • @reenaphilip4422
      @reenaphilip4422 5 днів тому +1

      😅

    • @geethu1
      @geethu1 5 днів тому +1

      ഇപ്പൊ കുറച്ച് നന്നായിട്ടുണ്ട് episode

  • @user-yc5ku9uu1u
    @user-yc5ku9uu1u 5 днів тому +1

    ❤❤

  • @salambangalam528
    @salambangalam528 6 днів тому +3

    ഇനി മീര കല്യാണം കഴിഞ്ഞത് കൊണ്ട് ഇതിൽ ഉണ്ടാവാൻ സാധ്യത ഇല്ല അവളുടെ കഥാ പാത്രത്തെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ആളെ മാറ്റും 😅

  • @maryisac699
    @maryisac699 6 днів тому +2

    Ethu enthinulla purappadano?

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 5 днів тому +2

    എല്ലാം മറന്ന് സുഖമായി സന്തോഷത്തോടെ പ്രകാശും മീരയും
    ഒന്നിക്കണം

  • @claracherian19
    @claracherian19 6 днів тому +3

    അങ്ങനെ ആരെങ്കിലും ഒന്ന് meerayodu പറയൂ

  • @inshusworld7806
    @inshusworld7806 6 днів тому +5

    Merrak oru break venm.athin aan ith okke

  • @madhunair2718
    @madhunair2718 6 днів тому +2

    Prabha Kunje,what you said to Devika about Meera are symptoms of insanity and she needs treatment for that.

  • @soumyathomas6803
    @soumyathomas6803 5 днів тому +1

    പൾസർ സുനി പണത്തിനു വേണ്ടി ചെയ്ത ഒരുകാര്യം ഡീലിപിന്റെ തലയിൽ വച്ചു ketti അതു മഞ്ജു വാരിയർ പറഞ്ഞു ഗുഡാലോചന എന്നാ ഒരുവാക്കിന്റെ പുറത്തു ദീലിപ് അനുഭവിച്ചത് നമ്മൾ കണ്ടതാ അതുപോലെ അതന്നെ ഇതും ആരും പുനളൻ ആണൊന്നും പറയുന്നില്ല പണംവും പ്രഷതി യും ആണു ഉത്തേശം നാലമില്ലെല്ലാത്ത കുറെ സ്ത്രീകൾ മലയാളി സമൂഹത്തിനു തന്നെ നാണക്കേട് ഗോഡ്സ് ഓൺ കൺട്രി ഇപ്പോൾ ടുറിസ്റ് പോലും വരാൻ ഫയക്കുന്ന്നു പണ്ട് വെകുന്നേരം വീടുകളിൽ നാമം ജെബിക്കുന്ന, ക്രിസ്ത്യൻ ഫാമിലി അവരുടെ പ്രാത്ഥന ചെല്ലും ഇപ്പോൾ അതൊന്നും കാണാണാനില്ല അതിന്റെ ഫലം കേരളത്തിൽ കാണാനുട്‌

  • @lathikachandramohan5429
    @lathikachandramohan5429 6 днів тому +1

    Meerayum Mudiyanum honeymoon nu Maldives il pokunnu ee maasam. Athinulla leave planning meerakku

  • @nirmalyamgroup8541
    @nirmalyamgroup8541 6 днів тому +5

    മീരക്ക് ഹണിമൂണിലുള്ള വഴി ഒരുക്കുന്നു 🤪🤪

  • @manichandran-u5h
    @manichandran-u5h 6 днів тому +3

    ദേവി നീ കലക്കി (പ ഭാവതിക്ക് കിട്ടേണ്ടത് കിട്ടി👍

  • @ZEEYANULABID
    @ZEEYANULABID 6 днів тому +1

    Hi

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 6 днів тому +2

    ഒരു MLA യുടെ വീട്ടിലെ MAIN SUBJECT ""MEERA"".😬

  • @user-qg8gc4sj5x
    @user-qg8gc4sj5x 6 днів тому +3

    Keeriyum praanjhiyum😂😂😂😂

  • @ranipappachan2092
    @ranipappachan2092 6 днів тому +11

    Devikkum nandanum iniyenkilum oru roomil thaamassamaakkikkoode?

    • @saradaagrasala8548
      @saradaagrasala8548 6 днів тому

      എന്തിന് തന്തയില്ലാത്ത കൊച്ചിനെ ചുമക്കാനോ ആ പഴം വിഴുങ്ങി വാ തുറക്കില്ലല്ലോ😠😡😡

    • @madhunair2718
      @madhunair2718 6 днів тому +1

      Don’t rush them please.

    • @saradaagrasala8548
      @saradaagrasala8548 6 днів тому

      why? തന്തയില്ലാത്ത കൊച്ചിനെ കൂടി ചുമക്കാനോ😢😠😡

    • @saradaagrasala8548
      @saradaagrasala8548 6 днів тому

      എന്തിന്? തന്തയില്ലാത്ത കൊച്ചിനെ കൂടി ചുമന്നു നരകിയ്ക്കാനോ😥😠😡

  • @lisymolviveen3075
    @lisymolviveen3075 6 днів тому +4

    😂കഥ പോകുന്ന പോക്കേ 🥰🥰👍👍❤❤❤

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 6 днів тому

    ഇതിൽ മീരയുടെ സൗണ്ട് ഐശ്വര്യയുടെ തന്നെ ആണോ? അതോ ഡബ്ബിംഗ് ആണോ?

  • @rajeshnair3984
    @rajeshnair3984 6 днів тому

    Star magic upload pls

  • @SUPER_SHORTS-p7l
    @SUPER_SHORTS-p7l 6 днів тому +3

    😊

  • @SuhailSuhail-l7v
    @SuhailSuhail-l7v 6 днів тому +1

    Pregash kalahaneghilun indakan ponnnaghil.....preshagarkum adh arynnndh kanan aaanu why cheyyunnadh😂😂 anghneyelum meeera aryattee

  • @kubra_fathima_1705
    @kubra_fathima_1705 6 днів тому +2

    Evale endina egane valarthunne.nallathu parayanam.devikha ku vere pani onnum ella.

  • @ZEEYANULABID
    @ZEEYANULABID 6 днів тому +2

    E potta idh oru serial ann ketto

  • @Jaseenabeevi-cu1qk
    @Jaseenabeevi-cu1qk 6 днів тому +2

    Hi😂😂😂😂

  • @Gamingw6
    @Gamingw6 6 днів тому +1

    Meera sharikum pavaman

  • @Kousthubham-7
    @Kousthubham-7 6 днів тому +5

    1st

  • @ZainabakunjumadLeu
    @ZainabakunjumadLeu 6 днів тому +1

    Kotumonkolam

  • @zaibunnissat4795
    @zaibunnissat4795 6 днів тому +1

    Prabhthalla cheviyorth nilkuka. E professor padippichal ellarum vazhe thetti povum. Sure

  • @archananair3106
    @archananair3106 6 днів тому

    Aajeevaandara alla😂 aajeevanaandam

  • @shobas8995
    @shobas8995 6 днів тому +1

    PRAKASHUM MEERAYUM ONNIKANAM.

  • @richusrichu-z4z
    @richusrichu-z4z 6 днів тому +3

    വല്ലാത്ത ഒരു കീര 😂

  • @anandarvin7988
    @anandarvin7988 6 днів тому +1

    ❤❤🙏🙏💯

  • @rosilinantony4763
    @rosilinantony4763 6 днів тому +5

    പ്രകാശ് മേനോനും മീരയും ഒന്നിക്കുമോ?

    • @Aji452
      @Aji452 6 днів тому +1

      ഇല്ല 😄

    • @rameshar4046
      @rameshar4046 5 днів тому +1

      മുടിയൻ സമ്മതിക്കില്ല

  • @Avanthi12345
    @Avanthi12345 6 днів тому

    സമയം തീരെ കുറവാണ് സീരിയൽ

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 5 днів тому

    Abcdefghijklmnopqrstuvwxyz

  • @sadinaa4660
    @sadinaa4660 6 днів тому

    Angane cheythal praaanjikku prekshakarude vaka oru 100 shakehand

  • @user-yc5ku9uu1u
    @user-yc5ku9uu1u 6 днів тому +5

  • @ayoobchalil
    @ayoobchalil 6 днів тому +3

    Frist

  • @jithusabivlog5739
    @jithusabivlog5739 6 днів тому +2

    ❤😊

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 6 днів тому

      നന്ദനെ മീരക്ക് വിട്ടുകൊടുക്കാൻ പറ്റുകയില്ല മുടിയൻ ക് മീര എന്ന ഐശ്വര്യനെ വിട്ടുകൊടുത്തിരിക്കുന്നു പ്രഭ ചെലോ ആയിരിക്കുകയാണ് പ്രഭാവതി മണ്ടത്തരം പറയുകയാണ് ഇപ്പോൾ