ഇതൊന്ന് അനുഭവിച്ചു തന്നെ അറിയണം

Поділитися
Вставка
  • Опубліковано 1 гру 2024
  • എന്താണ് Sound healing , എങ്ങനെ ആണ് ഇത് ചെയ്യുന്നത് , ഇത് എന്തിനാണ് ചെയ്യുന്നത് , എന്ത് മാറ്റം ആണ് ഇത് നമ്മുടെ ശരീരത്തിലും മനസിലും വരുത്തുന്നത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാൻസറിനെ തടയുക, എത്ര നേരത്തെ അറിയുന്നുവോ അത്രയും നല്ലതു. സ്തനാർബുദം ഇന്ന് ചികിത്സിച്ചു ഭേദമാക്കാൻ വിധം ശാസ്ത്രം വളർന്നിരിക്കുന്നു. ഭയമില്ല വേണ്ടത്, കരുതലാണ്! പെൺകുട്ടികൾ സ്വന്തം മാറിടം പരിശോധിക്കാൻ മടിക്കരുത്. നാണിച്ചിരുന്നാൽ പണി വരുന്ന വഴിയറിയില്ല മക്കളേ!! എത്ര നേരത്തെ കണ്ടെത്തുന്നുവോ അത്രയും ഈസിയായി ചികിത്സിക്കാവുന്ന ഒരു കണ്ടിഷൻ ആണ് സ്തനാർബുദം അഥവാ breast cancer. കൂടെക്കൂടെയുള്ള സ്വയം പരിശോധന, നമ്മളെതന്നെ ഭയപ്പെടുത്തുകയല്ല മറിച്ചു നാം സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയാണ്. ഒരുപാടുപേരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും നമ്മുടെ പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നൊരു ലക്ഷ്യവുമാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഉപകാരപ്രദമെന്നു തോന്നിയാൽ share ചെയ്യാൻ മറക്കരുതേ!
    🔗എന്‍റെ ക്യാൻസർ അനുഭവങ്ങൾ, എല്ലാ വീഡിയോകളും ഈ ലിങ്കിൽ ഉണ്ടാവും:👉 • Cancer Malayalam
    How did I self examination to detect breast cancer early?
    Correct technique of breast self examination to detect breast cancer early.
    how to detect breast cancer at home malayalam
    10 golden rules for breast care in Malayalam
    ബ്രസ്റ്റ് കാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം
    സ്തനാർബുദം ലക്ഷണങ്ങളും ചികിത്സയും
    Breast Cancer Malayalam Health Tips
    #breast_cancer_malayalam #rubin_teacher

КОМЕНТАРІ • 6