45 വർഷമായി ഒരേ പള്ളിയിൽ വികാരി,93 വയസ്സുള്ള വൈദികൻ| PRIEST|ERNAKULAM ANGAMALY| CHURCH | GOODNESS TV

Поділитися
Вставка
  • Опубліковано 6 жов 2024
  • 45 വർഷമായി ഒരേ പള്ളിയിൽ വികാരി,93 വയസ്സുള്ള വൈദികൻ| PRIEST|ERNAKULAM ANKAMALY| CHURCH | GOODNESS TV
    #goodnesstv #catholic #church #priest #ernakulamangamaly
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 100

  • @kandass1980
    @kandass1980 Рік тому +15

    അച്ഛാ ഇശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ ❤

  • @shadwillphilip9469
    @shadwillphilip9469 Рік тому +11

    നല്ല ആരോഗ്യത്തോടെയിരിക്കാൻ ദൈവം അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Thank God.

  • @bijuvar4089
    @bijuvar4089 Рік тому +8

    ഈശോയെ അച്ഛനെ കൂടുതലായി അനുഗ്രഹിക്കണമേ...അച്ഛനെ സഭക്ക് നൽകിയതിൽ നന്ദി പറയുന്നു 🙏🏼🙏🏼🙏🏼👍👍💐💐💐💐💐💐💐💐

  • @seekeroftruth3150
    @seekeroftruth3150 Рік тому +5

    ഈശൊയുടെ കരുതൽ അതിനാണ് പ്രയത്നിക്കേണ്ടതു.🙏

  • @RenjuR-ii3xl
    @RenjuR-ii3xl Рік тому +11

    ഞങ്ങളുടെ വിതയത്തിലച്ചൻ 😍
    Assisi school Teachers

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +5

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❣❣❣

  • @varghesechamakkala123
    @varghesechamakkala123 Рік тому +2

    വിശ്വാസികളുടെ മനസ്സ് അറിഞ്ഞു അവരോട് കൂടെ ദൈവചൈതന്യതിൽ ജീവിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദിക ശ്രേഷ്ഠന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...❤❤❤❤❤

  • @joshyabraham9294
    @joshyabraham9294 Рік тому +9

    സന്തോഷകരമായ കാര്യമാണ്.... എല്ലാ രൂപതകളിലും ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ,റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞാലും അച്ചൻമാർക്ക് എന്തെങ്കിലുമൊക്കെ ഉത്തരവാദിത്വങ്ങൾ കൊടുക്കണം.... അത് അവർക്കും ഒരു കരുതലായി മാറും....

  • @jmproductsmumbai
    @jmproductsmumbai Рік тому +7

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
    നല്ല സേവനം.

  • @urologyhealth-smg
    @urologyhealth-smg Рік тому

    ഞങ്ങൾ അത്താണിക്കരുടെ ഏറ്റവും ആദരണീയനും സ്നേഹസമ്പന്നനും ആയ വിതയത്തിൽ അച്ഛന് എല്ലാവിധ ആശംസകളും ആയുസും ആരോഗ്യവും നേരുന്നു

  • @Aravindathu
    @Aravindathu Рік тому +6

    Long live dear Vithayathil Achan❤🙏

  • @georgekuttychacko3412
    @georgekuttychacko3412 Рік тому +12

    Even at this age he is still healthy. God is great .

  • @jigijoseph8940
    @jigijoseph8940 Рік тому +3

    God bless you fr george

  • @annefitsell7183
    @annefitsell7183 Рік тому +10

    God bless you Father.

  • @re-discoverkeralardk
    @re-discoverkeralardk Рік тому +14

    Praise to the Lord🙏🙏🙏🙏

  • @tonygabrielmandy387
    @tonygabrielmandy387 Рік тому +4

    Congratulations beloved father
    This is Great 👍

  • @marykuttyjoseph3330
    @marykuttyjoseph3330 Рік тому +2

    Jai Yesu respected Father.
    We wish & pray for your happy, healthy long life.
    We wish that you might continue with your mission for many many years more.

  • @jimm-u1z
    @jimm-u1z Рік тому +9

    May God Almighty be with you always 🙏🙏🙏

  • @georogekallurankallurans6260
    @georogekallurankallurans6260 Рік тому +7

    May Lord Jesus Christ blessed you Father for more for Jesus.

  • @cvjohnson9436
    @cvjohnson9436 Рік тому +5

    Praise the Lord

  • @josephkanamkudam5772
    @josephkanamkudam5772 Рік тому +5

    God bless you Sir.

  • @marykuttyjons6035
    @marykuttyjons6035 Рік тому +6

    അച്ചൻ ഇടവകക്കാരെ സ്നേഹിക്കന്നു. ഇടവകക്കാർ അച്ചനെയും ബഹുമാനിക്കുന്നു.സി. സഹായിക്കുന്നു

    • @ootyjoseseban
      @ootyjoseseban Рік тому

      No use...
      മാർപാപ്പയുടെ കൽപന വായിച്ചോ?
      എത്ര ഇന്നതൻ ആയാലും മാർപാപ്പയേയും, പേപ്പൽ ഡെലിഗേറ്റിനെയും, അപ്പസ്തോലിക്ക് അഡ്മിനിസ്റ്ററേറ്റേറെയും, കർദ്ദിനാളിനെയും , സഭാ സിനഡിനെയും , പിതാക്കൻമാരെയും അനുസരിക്കാത്തവർ സഭാ കൂട്ടായിമയുടെ ഭാഗമാണൊ ?
      എത്ര കെട്ടിടം പണിതിട്ടും വെറും വെയിസ്റ്റ്.

  • @bincykottaram3314
    @bincykottaram3314 Рік тому +1

    അപൂർവങ്ങളിൽ അപൂർവം. ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤

  • @sherlyavarachan8705
    @sherlyavarachan8705 Рік тому +3

    Praise the Lord🙏🏻May God bless you Fr. 🙏🏻

  • @chalangadyalex1466
    @chalangadyalex1466 Рік тому +5

    He was our professor in seminary

  • @bijukunjukutty4477
    @bijukunjukutty4477 Рік тому +2

    Real shepherd , happy to hear this.

  • @amminijoseph8960
    @amminijoseph8960 Рік тому

    ഈശോയാൽ അനുഗ്രഹിക്കപ്പെട്ട അച്ചനെ ആയുരാരോഗ്യത്താൽ കാത്തു പരിപാലിക്കുന്ന ദൈവത്തിന് എന്നും മഹത്യം undayirikkatte🙏

  • @poulosep516
    @poulosep516 Рік тому

    നന്ദി അച്ചാ

  • @merldoll
    @merldoll Рік тому +1

    Praise the Lord Amen 🙏

  • @shantycecil552
    @shantycecil552 Рік тому +3

    Acha we love you ❤❤❤

  • @georgekuttychacko3412
    @georgekuttychacko3412 Рік тому +5

    God bless🙏

  • @daisygeorge7740
    @daisygeorge7740 Рік тому +3

    Easoe achen ae kuduthel anugrahitte❤

  • @dijojohn
    @dijojohn Рік тому +7

    Congrats ❤❤

  • @bennyparecattil32
    @bennyparecattil32 Рік тому

    അച്ഛനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നമ്മുടെ സഭയുടെ അനുഗ്രഹം

  • @DevakaniXavier-jg7oh
    @DevakaniXavier-jg7oh Рік тому +4

    Preiseth Lord 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @LeelaP-je8dl
    @LeelaP-je8dl Рік тому

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ,🙏🙏🙏♥️

  • @varghesegracious3901
    @varghesegracious3901 Рік тому

    ഗോഡ് ബ്ലെസ് അച്ചാ

  • @miniantony3658
    @miniantony3658 Рік тому

    ഇനിയും ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ

  • @andrewskjandrews6259
    @andrewskjandrews6259 Рік тому +2

    ,👏👏👏🌹🌹🌹🌹

  • @josephjermias7854
    @josephjermias7854 Рік тому +4

    ❤️ ✝️ 👏

  • @geenababu4741
    @geenababu4741 Рік тому

    Father …God bles🙏🙏🙏

  • @cigiantony9738
    @cigiantony9738 Рік тому +6

    🙏🙏🙏🙏🙏💖

  • @Ajinar-dy4fe
    @Ajinar-dy4fe Рік тому +4

    🥰🥰🥰🥰

  • @mariyaraju8332
    @mariyaraju8332 Рік тому +4

    🙏🏻🙏🏻🙏🏻❤

  • @thomasmichael3318
    @thomasmichael3318 Рік тому +1

    ഈശോ അനുഗ്രഹിക്കട്ടെ 🙏Fr. അങ്ങയെ പോലുള്ളവർ അഡ്വാണിച്ചു ഉണ്ടാക്കിയതു തല്ലി പിരിക്കാൻ 😢😢😢കുറേ നികൃഷ്ട ജന്മങ്ങൾ 😭😭😭

  • @lalichanjosephkallarackal723

    All the best wishes dear acha
    God bless you

  • @dijojohn
    @dijojohn Рік тому +3

    ❤❤❤

  • @cmntkxp
    @cmntkxp Рік тому +2

    Wow.

  • @kannanvk589
    @kannanvk589 Рік тому +4

    My school St:Francis Assisi school athani

  • @sammathew1127
    @sammathew1127 Рік тому

    Let God give him more strength 💪🏼 to go on healthy 🙏👐🏻👌🏻😇😇😇

  • @josesebastian9570
    @josesebastian9570 Рік тому

    His GRACE

  • @sinshipolytherattil7329
    @sinshipolytherattil7329 Рік тому +4

    ❤🙏🥰😘

  • @mathewphilipose5626
    @mathewphilipose5626 Рік тому +13

    ദൈവത്തിന്റെ കരസ്പർശം.....

  • @valsammavarghese541
    @valsammavarghese541 Рік тому

    🙏🙏🙏

  • @mayajoseph5644
    @mayajoseph5644 Рік тому +2

    👍

  • @francisxavier7697
    @francisxavier7697 Рік тому +2

    Jesus 🕎🕎🕎🕎🕎🕎🕎🕎🕎🕎

  • @bijuthass2062
    @bijuthass2062 Рік тому +2

    Acha ,ente husbandinte Ella rogangalum maran prarthikkanam please

  • @harikiraloorhari2661
    @harikiraloorhari2661 Рік тому +1

    VITNJAANAVUM VIVEKAVUM SNEHAVUM KARUNAYUM ULLA NALLORU VAIDHEEKAN....

  • @gracymanuel385
    @gracymanuel385 Рік тому +2

    Ethrayum valiyakrrupa ACHANUTHANNA. ESOWIKUM. ATHINAY. SAMARPPICHA ACHANUM OTHIRI OTHIRI. NANNI

  • @jomonjomon776
    @jomonjomon776 Рік тому +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍🙏❤️🙏🙏🙏

  • @SaiKumar-fw1eg
    @SaiKumar-fw1eg Рік тому +4

    Daivakrupa

  • @secilrods5170
    @secilrods5170 Рік тому

    vimata achanmar oru edavakayil channal a edavaka devalayatila sostra kazcha adichumatti sondam vittukarkum , bandukalkum azachu kodukum , roopatayilaku weekly 1000 roopa ayachu kodukum bakiyullatalam vikariyum committee members um koodi veedichu adukum , e achanum ataratil ulla achananu

  • @frvincentchittilapillymcbs9291

    However why this happened in the Catholic Church. Why he is not forced to retire? Is this also great tradition of the EKM

  • @jollyabraham1830
    @jollyabraham1830 Рік тому +1

    It is unfortunate that even at this age, he is clinging on it.

  • @Reshmi-uc6hw
    @Reshmi-uc6hw Рік тому

    പ്രയമായിലും അച്ചന്മാർക് എന്തെകിലും ജോലി കൊടുക്കണം നല്ല കാര്യം അങ്ങനെ ആകുമ്പോൾ അവർക്കും പ്രായത്തിന്റ ബുറ്റീമുട്ടു അറിയില്ല

  • @santoshsebastian7408
    @santoshsebastian7408 Рік тому +3

    Is he Vimatha Achan?

    • @jessyjohn9734
      @jessyjohn9734 Рік тому +2

      കുബുദ്ധി മാത്രമേ ചിന്തയിലുള്ളൂ അല്ലേ..😢

    • @cissyantony5088
      @cissyantony5088 Рік тому +2

      ഞങ്ങളുടെ വിശുദ്ധരായ വൈദീകരിൽ ഒരാൾ

    • @Walkwithmind
      @Walkwithmind Рік тому

      Poyi chavada

    • @josekalan8724
      @josekalan8724 Рік тому

      ​@@cissyantony5088സഭയെ ധിക്കരിക്കാതെ ഇനിയുള്ള കാലം വിശ്വാസികൾക്ക് മാതൃക കാണിച്ചാൽ നല്ലതല്ലേ, യഥാർത്ഥ സഭാവിശ്വാസിയാണെങ്കിൽ അതാണ് ചെയ്യേണ്ടത്. സഭയുടെ ചിലവിലല്ലേ ഇവിടം വരെയെത്തിയത്😮

  • @kmmathew6398
    @kmmathew6398 Рік тому +7

    അച്ഛൻ സഭയെ അനുസരിക്കോ. കുറേക്കാലം അൾത്താര അഭിമുഖം ചൊല്ലിയ ആളല്ലേ. ഈ അവസാനകാലത്തിൽ സഭയ്ക്ക് ഒപ്പം നിന്ന്ഏകീകൃത കുർബാന ചൊല്ലികൂടെ.സഭാ പിതാക്കന്മാർ നൽകിയ ആനുകൂല്യംആവോളം ആസ്വദിച്ചല്ലോ.മരിക്കുന്നതിനു മുൻപ് അതൊരു മാതൃകയാക്കിക്കൂടെ.അച്ഛനെപ്പോലുള്ളവർ പറഞ്ഞാൽഇടവകക്കാർ സ്നേഹസമ്പന്നരായതുകൊണ്ട് കേൾക്കും. അഭിനന്ദിക്കുന്നത് ഇടവകക്കാരെയാണ്. മൂന്നുകൊല്ലം കഴിയുമ്പോൾ ഈ കുരിശു മാറുമല്ലോ എന്നോർത്ത്കഴിയുന്ന ഒരു സാധാരണ വിശ്വാസിക്ക് നിങ്ങളുടെ സഹിഷ്ണുത അത്ഭുതകരമാണ്. നിങ്ങൾ ഏകീകൃത കുർബാനയ്ക്ക് കൂടി രൂപത സഹായിച്ച അച്ഛന് പിന്തുണനൽകുമല്ലോ.

    • @varghesechamakkala123
      @varghesechamakkala123 Рік тому

      അച്ഛന് പിന്തുണ കൊടുത്തത് ആ ഇടവകയിലെ വിശ്വാസികൾ ആണ്... അച്ഛൻ അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കുന്നു....ധീരനും സത്യവിശ്വാസിയും ആയ അച്ഛന് ആശംസകൾ...പ്രാർത്ഥനകൾ..❤❤❤❤❤

    • @martintjosejose6349
      @martintjosejose6349 Рік тому

      ഇടവക്കാരല്ല ഏത് കൂർബാന അർപ്പിക്കണമെന്ന് തീരുമാനിക്കുന്നത്.
      സഭയുടെ സിനഡിന്റെ
      കൂർബാന അർപ്പിക്കണമെന്നത്
      വികാരിയുടെയും
      ഇടവകക്കാരുടേയും
      കടമയും ഉത്തരവാദിത്ത്വവുമാണ്. സഭയിലെ
      അനുസരണമെന്ന പുണ്യം ഇല്ലാതെ
      മറ്റു കാര്യങ്ങളെല്ലാം വട്ട പൂജ്യം മാത്രമാണ്
      അച്ചൻ സഭയുടെ അനുസരണയുടെ ഐക്യത്തിന്റെ
      കുർബാനയർപ്പിക്കാൻ മുൻ കൈ എടുക്കുക 🙏

    • @martintjosejose6349
      @martintjosejose6349 Рік тому

      ഇടവക്കാരല്ല ഏത് കൂർബാന അർപ്പിക്കണമെന്ന് തീരുമാനിക്കുന്നത്.
      സഭയുടെ സിനഡിന്റെ
      കൂർബാന അർപ്പിക്കണമെന്നത്
      വികാരിയുടെയും
      ഇടവകക്കാരുടേയും
      കടമയും ഉത്തരവാദിത്ത്വവുമാണ്. സഭയിലെ
      അനുസരണമെന്ന പുണ്യം ഇല്ലാതെ
      മറ്റു കാര്യങ്ങളെല്ലാം വട്ട പൂജ്യം മാത്രമാണ്
      അച്ചൻ സഭയുടെ അനുസരണയുടെ ഐക്യത്തിന്റെ
      കുർബാനയർപ്പിക്കാൻ മുൻ കൈ എടുക്കുക 🙏

    • @varghesechamakkala123
      @varghesechamakkala123 Рік тому

      @@martintjosejose6349 എറണാകുളം അങ്കമാലി അതിരൂപത യില് വിശ്വാസികളും വൈദികരും ഒരേ മനസ്സോടെ ആണ് പൂർണ ജനഭി മുഖ കുർബാന അർപ്പിക്കുന്നത്...അത് ഇനിയും തുടരുക തന്നെ ചെയ്യും.....നീയൊക്കെ കുറേ ആയല്ലോ ഓലത്താൻ തുടങ്ങിയിട്ട്....

  • @mollymani8895
    @mollymani8895 Рік тому +5

    70 വയസ്സിൽ പെൻഷൻ ആകണമല്ലോ?

    • @teresavr4814
      @teresavr4814 Рік тому +4

      അച്ഛൻ പറയുന്നത് മുഴുവൻ കേൾക്കു

  • @sabuKL576
    @sabuKL576 Рік тому +4

    വിമത വൈദികനെങ്കിൽ Goodness ചെയ്തത് തെറ്റാണ്.

    • @jessyjohn9734
      @jessyjohn9734 Рік тому +5

      കുബുദ്ധി മാത്രമേ ചിന്തയിലുള്ളൂ അല്ലേ..😢

    • @kkverma4078
      @kkverma4078 Рік тому

      ​@@jessyjohn9734വിമതൻമാർ സഭയ്ക്ക് എതിരാണ്.

    • @shinammasebastian2298
      @shinammasebastian2298 Рік тому +1

      ജോർജ് അച്ചനെ അറിയുക

    • @kkverma4078
      @kkverma4078 Рік тому +2

      ​@@jessyjohn9734എറണാകുളത്തെ അച്ചൻ എന്ന് പറഞ്ഞാൽ ക്രിസ്ത്യാനികൾ ഇതാണ് ആദ്യം ചോദിക്കുക. കുരു പൊട്ടിയിട്ട് കാര്യമില്ല!

    • @sabuKL576
      @sabuKL576 Рік тому

      @@shinammasebastian2298 അധികാരികളെ അനുസരിക്കാത്തവർ എത്ര വലിയവരാണങ്കിലും ഒരു കാര്യവുമില്ലാ . അത് എറണാകുളമാണെങ്കിലും , ചങ്ങനാശേരിയാണങ്കിലും . വിതയത്തിലച്ചൻ വിമത വിഭാഗമല്ലെങ്കിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു❣️🙏

  • @jollyabraham1830
    @jollyabraham1830 Рік тому +7

    Is he a rebel priest as he is from Ernakulam and Angamali Diocese? We want to know as they've been proven for their disobedience to the Church and the Pope. If so, why are you promoting him to the rest of the world. Is it because your Channel want to spread this disease to other dioceses as well? It is very unfortunate.

    • @cissyantony5088
      @cissyantony5088 Рік тому +1

      വിജാതിയരാണ് കൽദായർ ' കൽദായർക്ക് നല്ലത് പറഞ്ഞാൽ മനസ്സിലാകില്ല.

  • @abinahmon9443
    @abinahmon9443 Рік тому +5

    സിനടും മാർപ്പപ്പാ യും മെത്രാന്മാരും ആണോ വഴി കാട്ടി....
    അതോ വിമത പാഷാന്ധങ്ങൾ ആണോ...?

  • @mathewjohn4431
    @mathewjohn4431 Рік тому +4

    Praise the lord❤🙏🙏🙏🙏🙏🙏

  • @josesebastian9570
    @josesebastian9570 Рік тому

    Your Grace my Lord

  • @pauljoseph9405
    @pauljoseph9405 Рік тому +4

    🙏🙏❤️❤️❤️🙏🙏

  • @remivincent7644
    @remivincent7644 Рік тому

    ❤❤❤

  • @susanmathew2633
    @susanmathew2633 Рік тому

    🙏🙏🙏

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 Рік тому

    ❤❤❤❤

  • @rosemaryjoseph4538
    @rosemaryjoseph4538 Рік тому

    🙏🌹

    • @martintjosejose6349
      @martintjosejose6349 Рік тому

      ഇടവക്കാരല്ല ഏത് കൂർബാന അർപ്പിക്കണമെന്ന് തീരുമാനിക്കുന്നത്.
      സഭയുടെ സിനഡിന്റെ
      കൂർബാന അർപ്പിക്കണമെന്നത്
      വികാരിയുടെയും
      ഇടവകക്കാരുടേയും
      കടമയും ഉത്തരവാദിത്ത്വവുമാണ്. സഭയിലെ
      അനുസരണമെന്ന പുണ്യം ഇല്ലാതെ
      മറ്റു കാര്യങ്ങളെല്ലാം വട്ട പൂജ്യം മാത്രമാണ്
      അച്ചൻ സഭയുടെ അനുസരണയുടെ ഐക്യത്തിന്റെ
      കുർബാനയർപ്പിക്കാൻ മുൻ കൈ എടുക്കുക 🙏

  • @johnsonat7312
    @johnsonat7312 Рік тому +3