ഗർഭമുള്ള സ്ത്രീകൾക്ക് വെളുത്ത ഭംഗിയുള്ള കുട്ടി ജനിക്കാൻ നബി (സ) പറഞ്ഞത് by AR gurukkal9744934662

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 15

  • @azeezkommachi4967
    @azeezkommachi4967 Рік тому +9

    ശാരീരിക വൈകല്യങ്ങളും ബുദ്ധി മാന്ദ്യവും ഇല്ലാതെ കുട്ടികളെ കിട്ടണേ എന്ന പ്രാർത്ഥനയാണ് ആദ്യം ഉള്ളത്🤲

  • @sreeshma8255
    @sreeshma8255 Рік тому +1

    ഗർഭപാത്രത്തിൽ സിസ്റ്റ് അല്ലെങ്കിൽ എന്തെങ്കിലും വളർച്ച ഒക്കെ ഉണ്ടങ്കിൽ എന്ത് മരുന്ന് അല്ലെങ്കിൽ യോഗ എന്തെങ്കിലും പറയുമോ

  • @mansoorbabubabu2344
    @mansoorbabubabu2344 Рік тому +1

    Pcod maraan oru marunn paranj therumo

  • @manjadi.
    @manjadi. Рік тому

    Vitiligo യെക്കുറിച്ച് ഒരു വീഡിയൊ ചെയ്യുമോ.

  • @minimol697
    @minimol697 Рік тому

    എനിക്ക് ഒരു കാര്യം പറയാനുണ്ട്
    എന്റെ ഇടതു കണ്ണ് വലതു കണ്ണിനെ അപേക്ഷിച്ചു ചെറുതാണ് മാത്രമല്ല കണ്ണ്പോള്ള കണ്ണിനു തൂങ്ങിനിക്കുന്നു മറ്റേ കണ്ണിനേക്കാൾ കൂടുതൽ വലതു കണ്ണ് normal ആണ്. രണ്ടും ഒരേ വലുപ്പം ആകാൻ എന്തേലും exercise എന്തേലും ഉണ്ടോ.
    ഒരുപാട് വിശ്വാസത്തോടെ എഴുതാണ് എന്തേലും ഒരു വഴി പറഞ്ഞു തരുമെന്ന പ്രതീക്ഷയിൽ.
    ഫോട്ടോ എടുക്കുമ്പോൾ നല്ലപോലെ അറിയുന്നുണ്ട് കണ്ണിന്റെ പ്രശ്നം 😒

  • @ramlathramlath5673
    @ramlathramlath5673 Рік тому +1

    ഉറക്കം ഇല്ല അതിന് ഒരു പ്രതിവിധി പറഞ്ഞ് തരണേ

  • @Psycho88888
    @Psycho88888 Рік тому

    First

  • @rajasreekr8774
    @rajasreekr8774 Рік тому +4

    Veluppu undekkile bhangi undavukayullo🙄🙄aarogyom ulla kunjalle vedathu

  • @__semee__
    @__semee__ Рік тому

    വെള്ള പാണ്ടിനെ കുറിച് വീഡിയോ ചെയ്യാമോ

  • @shajushaju709
    @shajushaju709 Рік тому +1

    kure negative coments. soap powder cream spray onnum use cheyyathavar aanallo ivide . oru dress vangumbol 10 vattam itu match noki oke edukunath ithreem soudaryathe avaganikunavar aadyam maatanam. l natural aayi aara ivide ippo ullath. whitening soap cream ellam ban cheyyate adyam. avashyam ullavar follow cheyate.

  • @haneefhaneef1730
    @haneefhaneef1730 Рік тому

    2nd

  • @pluspoint1997
    @pluspoint1997 Рік тому

    തണ്ണിമത്തൻ ആണോ ഈ പറയുന്നത് (വത്തക്ക🍉🍉 )

  • @abdulbasim5070
    @abdulbasim5070 Рік тому +2

    uf discrimination 🥲 of black and white