പുരുഷന്മാർ തീർച്ചയായും കാണുക.. ലിംഗത്തെ സൂക്ഷിച്ചില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ. Usthad Hamza Vaidyar

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 229

  • @muralikrishnan5221
    @muralikrishnan5221 2 роки тому +33

    വൈദ്യരുടെ വാക്കും പ്രവർത്തിയും രോഗികൾക്ക് ഫലപ്രദമായിത്തീരട്ടെ.

  • @abdulmajeedkp6883
    @abdulmajeedkp6883 2 роки тому +7

    ആയുരാരോഗ്യത്തോടെയും സർവ്വാഐശ്വര്യത്തോടെയും അള്ളാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകുകയും നാളെ അല്ലാഹുവിൻറെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഒരുമിച്ചു ചേർക്കട്ടെ.
    ربنا وتقبل دعاء امين امين يا رب العالمين

  • @thumkeshp3835
    @thumkeshp3835 2 роки тому +14

    🙏നമസ്കാരം 🙏
    നല്ല അറിവ് നൽകി
    നന്ദി നമസ്കാരം 🙏

  • @najeebreferee7200
    @najeebreferee7200 2 роки тому +117

    ഒരു കാര്യംഞാൻ പറയട്ടേ... ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഏത് മതസ്ഥരായാലും ആണായാലും പെണ്ണായാലും മൂത്രമൊഴിച്ച് കഴിഞ്ഞാൽ കഴുകാതെ ജെട്ടിയുടെ ഉള്ളിലേക്ക് സാധനം തിരുകിക്കയറ്റി എണീറ്റ് പോരുന്ന പ്രവണത നിർത്തുക... മൂത്രമൊഴിച്ച് വൃത്തിയാക്കിയാൽ ആരും മുസ്ലീംസമുദായമാവില്ല... വൃത്തിയാക്കാതെ രാത്രിവരെഅത് അഴുകിനടക്കുന്നകാര്യം വളരെ ദുർഗന്ധംവമിക്കുന്നത് തന്നെയാണ്... വൃത്തി അത് മനുഷ്യൻ്റ സംസ്ക്കാരമാണ് പവിത്രതയാണ്... വൃത്തിയാക്കിയാൽ വൃത്തിയാക്കുന്നവർക്ക് നല്ലത്, അല്ലാത്തവർക്ക് അതുപോലെനല്ലത്... ഞാൻ പറഞ്ഞു എന്ന് മാത്രം... ചെയ്യണമെന്നത് നിങ്ങളുടെ തീരുമാനം.... അല്ലെങ്കിൽ നാറിപ്പുഴുത്ത് നടക്കാം അത്രതന്നെ...

    • @thumkeshp3835
      @thumkeshp3835 2 роки тому +5

      ശരിയാണ് കൂട്ടുകാരാ പറഞ്ഞത് 👍

    • @MuhammedAli-ih2uv
      @MuhammedAli-ih2uv 2 роки тому

      ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം 👍
      പിന്നെ എനിക്ക് ഒന്നുകൂടി പറയാനുണ്ട് ലിംഗ ചർമം നീക്കി കളയുക അഴുക്ക് അവിടെ നിൽക്കില്ല ഇത് ചെയ്തതുകൊണ്ട് മുസ്ലിം ആവും എന്ന ഒരു പേടി വേണ്ട വൃത്തിയാണ് പ്രധാനം

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому +6

      ഏറെ രസകരം ചേലാ കർമം ചെയ്ത മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കാറുള്ളവരെ മുറയാണ്ടികളെന്നു വിളിച്ചു പരിഹസിക്കുന്നു

    • @കാതലൻ
      @കാതലൻ 2 роки тому +12

      ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഞാൻ എന്നും മൂത്രം ഒഴിച്ചാൽ കഴുകുന്ന വ്യക്തിയാണ്.....

    • @mpradeepan5547
      @mpradeepan5547 2 роки тому +4

      Nammal മൂത്രമൊഴിച്ചാൽ കഴുകാരില്ല.എന്നുവച്ച് നമ്മളുടെ അവിടമോക്കെ നാറുകയാണ് എന്നാണോ അർത്ഥം. അതു മണപ്പിച്ചു നോക്കിയവർക് മാത്രം പറയാൻ പറ്റൂ. ആരും ഇതു വരെ അങ്ങനെ പറഞ്ഞിട്ടില്ല

  • @saifuddinkasimkunnariath1133
    @saifuddinkasimkunnariath1133 3 роки тому +23

    വളരെയധികം സൂക്ഷ്മ പുലർത്തേണ്ട വിഷയമാണ് ഏത് രോഗവും .. വിശ്വാസം എന്നത് രോഗങ്ങൾ വളർത്താൻ നിമിത്തമാകാൻ ഇടയാക്കാതിരിക്കാൻ ബന്ധപ്പെട്ട വിശ്വാസികൾ ശ്രദ്ധിക്കുക.

  • @ashrafnp1346
    @ashrafnp1346 2 роки тому +49

    മുഹമ്മദ് നബിക്ക് മുൻപ് കഴിഞ്ഞുപോയ പ്രവാചകന്മാരും ചേലാകർമ്മ ങ്ങൾ ചെയ്തത് ആയിട്ട് കാണാം ഖുർആനിന് മുൻപ് അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ ആ ഗ്രന്ഥങ്ങൾ നൽകപ്പെട്ട പ്രവാചകൻമാർ ചേല കർമ്മങ്ങൾ ചെയ്ത് ആയിട്ട് കാണാം

    • @കാതലൻ
      @കാതലൻ 2 роки тому +1

      ശെരിയാണ് മുൻ വേദഗ്രന്ഥമായ ബൈബിളിൽ കാണാം... പരിച്ചേധന.. അഥവാ സുന്നത്....
      അബ്രഹാം ബഹുജാതികൾക്കും പിതാവാണ്... അബ്രഹാം യഹോവയാം ദൈവത്തെ വിശ്വസിച്ചു.... ആ വിശ്വാസനീതിക്ക് അടയാളമായിട്ടാണ് പരിച്ചേധന എന്ന അടയാളം അബ്രഹാമിനും, അബ്രഹാമിന്റെ സന്ധതിക്കും, വേലക്കാർക്കും യഹോവയാം ദൈവം നൽകിയത്...

    • @akshaynrmd4750
      @akshaynrmd4750 2 роки тому

      ua-cam.com/video/CdLbJgFh214/v-deo.html

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому +1

      Thankalmaanavarasikumuthalkkootavatta

    • @vineeths2554
      @vineeths2554 2 роки тому +3

      ചേലാകർമം ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല വൃത്തിയായി സൂക്ഷിച്ചാൽ മതി. എന്ന് സയൻസ് തന്നെ പറയുന്നുണ്ട്. വൃത്തി ഇല്ലെങ്കിൽ പല അസുഖങ്ങളും ഉണ്ടാവും

    • @sumeeshps.sumeesh8730
      @sumeeshps.sumeesh8730 2 роки тому

      ചേലകർമം ഇല്ല്യാതെ കോടിക്കണക്കിനു ആളുകൾ ജീവിക്കുന്നുണ്ട് രണ്ടു നേരം വൃത്തിയായി കുളിച്ചാൽ മതി

  • @fathimaraja5498
    @fathimaraja5498 2 роки тому +19

    ലിംഗത്തിന്റെ അറ്റത്തുള്ള ചർമം കളയാൻ ഇപ്പോൾ ഹോസ്പിറ്റലിൽ സൗകര്യം ഉണ്ട്. അത് ചെയ്താൽ വൃത്തിയായി സൂക്ഷിക്കാൻ എളുപ്പമാണ്.

    • @saifu372
      @saifu372 2 роки тому +1

      എവിടെ

    • @madbro1607
      @madbro1607 2 роки тому +7

      എന്തിനു.. Foreskin പിന്നോട്ട് വലിച്ചു വെച്ച് വൃത്തിക്കു കഴുകിയാൽ മതി.. Daily..

    • @mpradeepan5547
      @mpradeepan5547 2 роки тому +3

      കോയാ വെള്ളമില്ലാത്തതിനാൽ കുളിക്കാതെ അത്തറും പൂശി നടക്കുന്ന കാട്ടറബികൾ ലിങ്ങാഗ്രത്തിൽ അടിയുന്ന വാക്സിൻ കളയാൻ വേറെ വഴിയില്ലാത്തതിന് അഗ്രം കണ്ടിച്ചതിന് വർഷത്തിൽ എല്ലായ്‌പോഴും വെള്ളം കിട്ടുന്ന കേരളത്തിൽ എന്തിനാ അഗ്രം കണ്ടിക്കുന്നത്. ക്ലബ് ഹൌസിൽ ഒരു കോയ പറഞ്ഞത് പോലെ ലൈംഗിക ചൊറിച്ചിൽ ഉണ്ടാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ്? ഒപ്പം മണ്ണന്മാരിൽ മണ്ണനായ മമ്മദ് അഗ്രം കണ്ടിച്ചതായി ഒരു തെളിവും ഒരു കിതാബിലും ഇല്ല.ഉണ്ടെങ്കിൽ നീ തെളിയിക്കൂ..

    • @shreekanthshoranuril
      @shreekanthshoranuril Рік тому

      ഓപ്പറേഷൻ ഫീസ് എത്രയാണ് എന്നറിഞ്ഞാൽ ഒന്നു അറിയിക്കു ട്ടോ.

  • @imbakkatravelvlogajmabdulj8835
    @imbakkatravelvlogajmabdulj8835 2 роки тому +1

    Nallakariyangal ella varayum ariyikunnaningalkkayiram nandhi

  • @MrParambayi
    @MrParambayi 2 роки тому +1

    ഇപ്പോൾ എന്താണ് അവസ്ഥ എല്ലാം ശരിയായോ ഈ വീഡിയോ കാണുന്നത് വളരെ വൈകിയാണ്

  • @hamzasaqafi9358
    @hamzasaqafi9358 2 роки тому +18

    മൂത്രമൊഴിച്ചു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കണം നിർബന്ധം മുസ്ലിങ്ങൾക്ക് മാത്രമേ കാണുന്നുള്ളൂ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും കുട്ടികൾക്ക് മൂത്രമൊഴിച്ചാൽ കഴുകി വൃത്തിയാക്കാനുള്ള വെള്ളമോ സൗകര്യമോ ഇല്ല എന്നാണ് പല കുട്ടികളും പരാതിപ്പെടുന്നത്

    • @sheejinbalan3439
      @sheejinbalan3439 2 роки тому

      എടോ മൂത്രം ഒഴിച്ചാൽ ഓരോ പ്രാവശ്യവും കഴുകുക ഒന്നും വേണ്ട.ഒരു പ്രാവശ്യം കഴുകിയാൽ മതി.24മണിക്കൂറും സാമാനത്തിൻ്റെ കാര്യവും ചിന്തിച്ചിട്ട് ഇരിക്കണ്ട.നിടെ രെബ്ബ് മൃഗങ്ങളെ സൃഷ്ട്ടിച്ചിലെ.അതൊക്കെ ലിംഗം കഴുകുന്നുടോടോ.പോടാ ചെക്കാ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +1

      മൂത്രം ഒഴിച്ച് കഴിഞ്ഞാലും, അല്ലെങ്കിലും വൃത്തിയാക്കി വക്കുന്നത് ആണ് രോഗങ്ങൾ വരാതിരിക്കാൻ ചെയ്യേണ്ടത്!!
      ഭക്ഷണം കഴിച്ചാൽ വായ കഴികിക്കുന്നത് പോലെ!!!
      അത്‌ മുസ്ലിങ്ങൾക്ക് മാത്രമേ കാണുന്നുള്ളൂ എന്നത് അബദ്ധ ധാരണ ആണ്!!!
      അങ്ങനെ ആണെങ്കിൽ അമുസ്ലിങ്ങൾആയവർക്ക് ഭൂരിഭാഗം ആൾക്കാർക്കും രോഗം വരേണ്ടത് ആണ്!!!
      അങ്ങനെ ചെയ്യാത്തവർക്ക് അസുഖം വരാം!!!!
      മൊത്തം ചാക്കിൽ പൊതിഞ്ഞ പോലെ വസ്ത്രം ധരിച്ചു വന്നിട്ടും കുട്ടികളെ ഉസ്താദ് പിടിപ്പിക്കുന്നത് എന്തുകാരണത്താൽ??

    • @Sadgamaya-z3c
      @Sadgamaya-z3c 2 роки тому +2

      അത് തെറ്റിദ്ധാരണ ആണ് സഹോദര ശരീരശുദ്ധയ്ക്ക് ഏറ്റവം പ്രാധാന്യം കൊടുക്കുന്നത് ബ്രാഹ്മണ സമുദായമാണ്

    • @mpradeepan5547
      @mpradeepan5547 2 роки тому

      വളി വിട്ടാൽ വിട്ടവൻ കയ്യും കാലും മുഖവും ചെവിയും മൂക്കും (വിട്ട കുണ്ടി ഒഴികെ ) നിസ്കാരം പൂർത്തിയാവാൻ കഴുകാൻ നിര്ബന്ധവും മുസ്‌ങ്ങൾക്കു തന്നെയാ. വാട ശ്വസിച്ച മറ്റുള്ളവർക് അത് വേണ്ട പോലും. ഭയങ്കര വിശ്വാസം തന്നെയാ ഇത്

    • @mpradeepan5547
      @mpradeepan5547 2 роки тому

      @@Sadgamaya-z3c ശരിയാണ്. പക്ഷെ പൂജ ചെയ്യുന്നവർ ഒഴികെ അത് ഇക്കാലത്തു പ്രവർത്തികമാക്കാൻ നോക്കാറില്ല. കാരണം ഹിന്ദുവിന്റെ ജീവിതം മതത്തിൽ കടിച്ചു തൂങ്ങിയല്ല. തൃസന്ധ്യ വന്ദനം എന്നത് ഹിന്ദു രീതി. മുസ്ളീങ്ങൾക്കും 3 നേരം എന്നാണ് പറഞ്ഞത് പോലും. ആയത് പറഞ്ഞ ചേകണ്ണൂരിനെ ഇല്ലാതാക്കി. ഇന്നും ഒന്നും രണ്ടും ചെയ്താൽ വായും കയ്യും 3 പ്രാവശ്യവും, ഇന്ദ്രിയങ്ങളും കഴുകുന്ന ഒട്ടേറെ പേര് ഉണ്ട്‌. കോയകളെപ്പോലെ അത് ചെയ്തില്ലേൽ തല പോകുക ഒന്നും ഇവിടെ ഇല്ല.

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 роки тому +36

    നബി മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് അസുഖം വന്നാൽ ഡോക്ടറെ കാണിക്കണം

    • @emperor9882
      @emperor9882 2 роки тому

      മുഹമ്മദ്‌ പറി 🤣 ഈ പറഞ്ഞത് ശരി ബാക്കി.... അയാള് പറഞ്ഞത് വിശ്വസിച്ച് ആണ് ഒരു കൂട്ടം ആളുകൾ ലോകം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്

    • @GIGGUKSHORTSS
      @GIGGUKSHORTSS 2 роки тому

      Allel nee kaanikkillarno

  • @mohananthacheril2470
    @mohananthacheril2470 2 роки тому

    Thanks for very good information

  • @soofimm8274
    @soofimm8274 2 роки тому +3

    അസലാമു അലൈക്കും റഹ്മത്തുള്ളാഹിവബറകാതുഹു ഡോക്ടർ ഉസ്താദ് നമ്പർ ഒന്ന് തരാമോ

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 роки тому +10

    ഏതൊരു അസുഖവും വന്നാലും നല്ലൊരു ഡോക്ടറെ പോയി കാണുക കാലം മാറി കോലം മാറി ജനങ്ങളെയും മുന്നോട്ട് വരും

  • @lithu2308
    @lithu2308 2 роки тому +68

    പ്രവാചകൻ 1400വർഷങ്ങൾക് മുൻപ് പ്രവാജകൻ അറ്റം വെട്ടാൻ കല്പിച്ചത് ഇങ്ങനെ ഉള്ള അവസ്ഥ വരാതിരിക്കാനാണ്

    • @ashrafnp1346
      @ashrafnp1346 2 роки тому +1

      ഖുർആൻ മുൻപ് വന്ന ഗ്രന്ഥങ്ങളിലും അതായത് ഈസാ നബിയും ചേലാകർമ്മം ചെയ്തത് ആയിട്ട് ഖുർആനിന് മുൻപ് വന്ന ഗ്രന്ഥങ്ങളിലും നമുക്ക് കാണാൻ സാധിക്കും മുൻകഴിഞ്ഞ പ്രവാചകന്മാർ മുഴുവൻ ചേലാ കർമ്മം ചെയ്തവരാ ആയിരിക്കും

    • @sakeerhusain7543
      @sakeerhusain7543 2 роки тому

      Ashonda lingathinda attam morichittonde adanda parayanjade🤔

    • @saifalisaifali9851
      @saifalisaifali9851 2 роки тому +1

      Corect

    • @riyasazaliya7512
      @riyasazaliya7512 2 роки тому +2

      @ansus jamee. മുടി എന്തിനാ വെട്ടി കൊടുക്കുന്നത് ,നഖം എന്തിനാ വെട്ടി കൊടുക്കുന്നത്, ദൈവത്തിന് അങ്ങനെ തന്നെ വച്ചാൽ പോരെ

    • @riyasazaliya7512
      @riyasazaliya7512 2 роки тому +2

      @ansus jamee. അപ്പോൾ ദൈവം ഓരോ കാര്യങ്ങൾ തന്നതിന് അതിൻ്റേതായ കാരണങ്ങൾ ഉണ്ടാകും ,നിങ്ങൾ ചേലാകർമ്മം ചെയ്യേണ്ട ,ഇനി നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ തൊലി പിടിപ്പിച്ച് വെച്ചോളു

  • @RR.1963
    @RR.1963 2 роки тому

    Chellakqrmam nallathanu.evry body should follow..its good wether written in quran or not

  • @haneefahafsah2272
    @haneefahafsah2272 2 роки тому +1

    Insha allah

  • @amithmmmamithmmm6415
    @amithmmmamithmmm6415 2 роки тому

    ഷുഗർ ഉണ്ടെങ്കിൽ ലിംഗത്ത് മുറിവുണ്ടായാൽ ഉണങ്ങാൻ പാടാണ് അതാണ് സംഭവിച്ചത് കറക്റ്റ് സമയത്ത് ട്രീറ്റ്മെന്റ് നൽകണം

  • @zee9155
    @zee9155 2 роки тому +1

    . ഡോക്ടറുടെ നബ്ബർ കിട്ടുമോ ഒരു അസുഖതെപറ്റി പറയാനാണ്

  • @craftworld576
    @craftworld576 2 роки тому +2

    സാധാരണ വൃത്തിയില്ലാത്ത അവർക്കാണ് കൊമ്പ് കട്ട് ചെയ്തു കൊടുക്കേണ്ട ആവശ്യം ഉള്ളൂ... 😆😆 സാധാരണക്കാരെ ഉള്ളവരെല്ലാം അത് പുറകോട്ടു മാറ്റി സോപ്പിട്ടു കഴുകാറുണ്ട് അതിനുവേണ്ടി ഒരു അവയവം ദൈവം തന്ന തുമ്പ കട്ട് ചെയ്യേണ്ട ആവശ്യമില്ല 👍👍.. വർഷങ്ങൾക്കു മുമ്പ് മരുഭൂമിയിൽ വെച്ച് എഴുതിയ പുസ്തകമാണ് ആ സമയത്തൊന്നും അവിടെ വെള്ളത്തിന് നല്ല ക്ഷാമം ഉണ്ട് അതുകൊണ്ടാണ് അന്നത്തെ കാലത്ത് എഴുതി വെച്ചത്.. 💦💦 ലിംഗത്തിന് ആഗ്ര വളരെ മൃദുവായി ആണ് അതിന് കവറു ചെയ്തു സംരക്ഷണ കവചമാണ് അതാണ് അവർ കളയുന്നത്.. പിന്നീട് അത് തുണിയിലെ ഷഡ്ഡിയും എല്ലാം ഒരസി പരുപരുത്തതായി ആയി മാറുന്നു🙏.. ഇത് വേണ്ടാത്ത ആണെങ്കിൽ ദൈവം ജനിക്കുമ്പോഴേ ഒഴിവാക്കി തരത്തിലെ 🙏🙏മണ്ടന്മാർ 🔥

    • @HamzaKhadri-eo7gq
      @HamzaKhadri-eo7gq 3 місяці тому

      Appol shareerathill kalayanda romam kalayatha romam ed randum daivam sristichu,,,

  • @BinuBinuv-h6n
    @BinuBinuv-h6n 9 місяців тому

    Dr Salam avidaya apoyiment adukana

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 2 роки тому +1

    Dr ഉസ്താദ് ഹംസ വൈദ്യർ, dr വേണമായിരുന്നോ?

  • @skyblue-hg4uu
    @skyblue-hg4uu 2 роки тому +1

    കുളിക്കുമ്പോൾ ആഗ്രചർമ്മം പിന്നോട്ട് നീക്കി കഴുകി യാൽ തിരുന്ന പ്രശ്നം പൂജാരി യോട് പറയേണ്ടതല്ല യിതു ഡോക്ടറോഡ് ആണ് പറയേണ്ടത്

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому

    👍

  • @dhaneeshkottakkal5861
    @dhaneeshkottakkal5861 2 роки тому +1

    Lingathil. Cemend ittadhayirunno. Idhu poley. Kittan.ithrayum. kalam. Ayal idhu kandillayirunno.

  • @sanjayp4630
    @sanjayp4630 2 роки тому +1

    vydharude നമ്പർ തരുമോ?

  • @shajiteamnilagiri4806
    @shajiteamnilagiri4806 2 роки тому +2

    Masaallah

  • @BinuBinuv-h6n
    @BinuBinuv-h6n 9 місяців тому

    Phone kudetharamo

  • @abdulsalam4690
    @abdulsalam4690 2 роки тому

    മുസ്ലിംകൾ സുന്നത്തു ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രചരണം നടക്കുമ്പോൾ ഇതുപോലുള്ള അസുഖങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നത് നല്ലതാണ്. കുറഞ്ഞപക്ഷം പ്രതിയോഗികൾ അതിനെതിരെ പ്രചാരണം നടത്താതെ എങ്കിലുമിരിക്കുമല്ലോ.... ക്ലബ്‌ ഹൌസ് കാരുടെ വലയിൽ വീഴാതെ അത് ഇഷ്ടപ്പെടുന്നവർ അതിന്റെ ഗുണം മനസ്സിലാക്കി കൊള്ളും.....

  • @abdullavilayil2462
    @abdullavilayil2462 2 роки тому

    Dr....?

  • @muhammedhabeeb5255
    @muhammedhabeeb5255 3 роки тому +1

    👌👌👍

  • @pelefans6549
    @pelefans6549 2 роки тому

    Eniku chela karmam cheyanam dr

  • @abdulsalam5046
    @abdulsalam5046 3 роки тому +2

    മാഷാഅളളാ ഞാൻ പറ്റേ കുഴഞ്ഞതാണ് കഴുത്തിൽ താഴെ നടക്കാൻ ബുദ്ധിമുട്ടാണ് സലാം പട്ടാമ്പി

    • @subairsubair5984
      @subairsubair5984 2 роки тому

      I need usthad number please

    • @bicchi4292
      @bicchi4292 2 роки тому +6

      അള്ളാഹു വലിയവനാണ്. മാറ്റി തരട്ടെ നിങ്ങളുടെ അസുഖം.

  • @gireesh2230
    @gireesh2230 2 роки тому

    Poojariye alla ayaale aanu parayendathu aaraayaalum oral sangadam paranjal allam seriyakum ennalle parayu doctare kaattathathu ayaalude kuzhappam

  • @haneefakk4771
    @haneefakk4771 2 роки тому +31

    അതുകൊണ്ടാണ് ചേലകർമ്മം
    ചെയ്യുവാൻ
    കാലങ്ങൾക്ക്
    മുൻപ് ...
    നിർബന്ധം
    മായി ഖുർആൻ
    പറയുന്ന

    • @gopalakrishnanc4586
      @gopalakrishnanc4586 2 роки тому

      Chelakarmmathinte avasya milla nammude sareerabakangal thechu vrithiyakunnathupole linkavum vrithiyakkam daivathinu vivara mullathu kondanu aaskinnu avide vechuttulladhu

    • @savedmuhammed9045
      @savedmuhammed9045 2 роки тому

      @o എന്നാ പിന്നെ മുടി വെട്ടാതെ വേണ്ട പോലെ വളരാതിരുത്തിയാൽ മതിയായിരുന്നല്ലോ

    • @sijuvl8109
      @sijuvl8109 2 роки тому

      ജൂതന്മാരിൽ നിന്ന് പഠിച്ച പ്രവർത്തി മുസ്ലിംകൾ ചെയ്യുന്നു.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому

      വൃത്തി ആക്കി സൂക്ഷിക്കുക ആണെങ്കിൽ അങ്ങനെയുള്ള അസുഖങ്ങൾക്ക് സാധ്യത കുറവാണ്!!!
      ചെല കർമ്മം ചെയ്യേണ്ട ആവശ്യം ഇല്ല!! ലിങ്ങാത്തൊലി ലിംഗത്തിന്റെ സംരക്ഷണം ആണ്!!!
      എബ്രഹാം അത്‌ ചെയ്തത് വയസു കാലത്ത് ആണല്ലോ!!!
      എന്നാൽ മുസ്ലിങ്ങൾ അത്‌ ചെയ്യുന്നത് എബ്രഹാമിന്റെ തലമുറയാണ് ഞങ്ങളും എന്ന് നാട്ടുകാർക്ക് വിശ്വാസം ഉണ്ടാകാൻ വേണ്ടിയും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും എന്ന് വിശ്വസിച്ചിട്ടു ആണ്,,,
      എബ്രഹാം അന്ന് അത് ചെയ്തത് കിളവൻ ആയപ്പോ തന്റെ ആറു അടി നീളം ഉള്ള കോടാലി കൊണ്ട് സ്വയം ചെയ്തത് ആണ്!!!
      എന്നാൽ ഇന്ന് അത്‌ ചെറിയ കുട്ടികളെ ബലാത്കാരം ആയി ചെയ്യുക ആണ്!!!
      അത് അവർക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ആണ് ഉണ്ടാക്കുക!!!!

    • @dhaneshkodakkandthil5385
      @dhaneshkodakkandthil5385 2 роки тому

      വൃത്തി അകത്തെ എന്ത്‌ ചെലകർമം

  • @soulwiper4285
    @soulwiper4285 2 роки тому

    വൈദ്യരെ ചികിത്സാ നടക്കുന്ന സ്ഥലം എവിടെയാ

  • @muhammedvalanhi6351
    @muhammedvalanhi6351 2 роки тому

    ഹംസ. Vaydyarudemobailno. Ittharumo

  • @raheemkuwait6525
    @raheemkuwait6525 2 роки тому +3

    പിന്നീട് എന്തായി അദ്ദേഹം സുഖം പ്രാപിച്ചോ

  • @squaremedia9916
    @squaremedia9916 2 роки тому +9

    Adkondaan Islam maarkam cheyyaan kalpikkunnad👍

    • @manojrayaroth3424
      @manojrayaroth3424 2 роки тому

      ലെംഗീകരോഗം എല്ലാ മതക്കാരിലും ഉണ്ട് ഒരൂ രോഗവുംമതംനോക്കിയല്ല വരൂന്നത് !സുന്നത്ത് ചേയ്ത് പഴുപ്പൂകയറിവിക്രൃതമായ ലിംഗമുളളവരും ഉണ്ട് വെറൂതേതളളാതെ !!!

    • @balasubramaniantv699
      @balasubramaniantv699 2 роки тому

      എന്നിട്ടും നന്നാവില

  • @anooptvm5331
    @anooptvm5331 2 роки тому

    🌹❤️🌹

    • @gatkagamer7853
      @gatkagamer7853 2 роки тому

      നമ്പർ കൂടി തരു

  • @anoopthejus
    @anoopthejus 2 роки тому +2

    ചേലാ കർമ്മ ചെയ്‌തു തുടങ്ങിയത്.
    Jews ആണ്.
    It started by jews and after that Christianity also started.
    But Christianity stopped it because some place it did nit work out.

    • @unmaskingislamicphobia
      @unmaskingislamicphobia 2 роки тому

      Abraham that's follow muslim now

    • @mahelectronics
      @mahelectronics 2 роки тому

      ആദ്യം തുടങ്ങിയത് ആദ്യ പ്രവാചകനാണ്. ജുവിശ് 3500 വർഷം ആയിക്കാണും , മനുഷ്യ കുലം 9000 നായിരം വർഷം ആയിക്കാണും .

    • @beeranp1686
      @beeranp1686 2 роки тому

      അതിനുമുൻപ് അബ്രഹാം
      ചേലാ കർമം ചെയ്തിട്ടുണ്ട്..

    • @akshaynrmd4750
      @akshaynrmd4750 2 роки тому

      ua-cam.com/video/CdLbJgFh214/v-deo.html

    • @vipiahad7682
      @vipiahad7682 2 роки тому

      എന്നിട്ട് മുറിയണ്ടി എന്ന് വിളിക്കുന്നത് മാപ്പിള മാരെയും

  • @vishnupillai2398
    @vishnupillai2398 2 роки тому

    എന്നും കുളിക്കുക രാവിലേം വൈകിട്ടും ബാക്കി ഒക്കെ

  • @redchilliesabhi1788
    @redchilliesabhi1788 9 місяців тому

    Adakkathodilanno mupare paripadi

  • @dhaneeshkottakkal5861
    @dhaneeshkottakkal5861 2 роки тому

    Ithrayum. Kaalam.vrithiyilladhey kondu nada. Sareerathil. Motham kaananamallo. Idhu polulla sathanangal

  • @masoudkv7029
    @masoudkv7029 2 роки тому

    ഉസ്താതെ നമ്പർ കിട്ടുമോ

  • @hameedhameed8140
    @hameedhameed8140 2 роки тому +1

    ഇയാളെ വെച്ചു, ഇയാളെ, ലിങ്ങത്തെ, പറയാൻ പാടില്ല നിങ്ങൾ, അത് ശരി ആക്കി കൊടുക്കുക

    • @lithu2308
      @lithu2308 2 роки тому +2

      അയ്യാൾ ആരാണെന്ന് അദ്ദേഹം പരഞ്ഞില്ലല്ലോ

    • @shajirlv4004
      @shajirlv4004 2 роки тому +1

      ആ കിടക്കുന്നത് നിങ്ങൾ ആണല്ലേ

    • @sijuvl8109
      @sijuvl8109 2 роки тому

      @@shajirlv4004 😂😂😂🙏

  • @abdulrahimanpn6529
    @abdulrahimanpn6529 2 роки тому

    Eanthu kondu ingane sabavichu?

  • @jasminup5690
    @jasminup5690 2 роки тому

    Thoolanadi.
    Ellam.enganeaano.

  • @thulughoastreader9950
    @thulughoastreader9950 2 роки тому +17

    ദൈവം ഒരിക്കലും ഒരു രോഗത്തെ മറ്റുകയില്ല,, ദൈവം ഒരു സങ്കൽപം മാത്രം,, രോഗം മാറണമെങ്കിൽ വൈദ്യരെ തന്നെ കാണണം

    • @aboobackersidheeq1601
      @aboobackersidheeq1601 2 роки тому +5

      വൈദ്യർക്ക്.. സുഖപ്പെടുത്താനുള്ള കഴിവ് ദൈവം കൊടുത്തു

    • @കാതലൻ
      @കാതലൻ 2 роки тому +2

      സഹോദരാ ദൈവം ഒണ്ട്.... ദൈവം വസിക്കുന്നത് പ്രതിമയിലോ വിഗ്രഹങ്ങലിലോ അല്ല..... ദൈവം വസിക്കുന്നത് മനുഷ്യന്റെ ശരീരത്തിലാണ്....മനുഷ്യന്റെ ശരീരമാണ് ദൈവത്തിന്റെ ആലയം...താങ്കൾക്കു ഒരു കഷ്ട്ടം വന്നാൽ ദൈവം നേരിട്ട് വരില്ല.... ദൈവം മറ്റൊരു മനുഷ്യനിലൂടെ നിങ്ങൾക്ക് വേണ്ട സഹായം ചെയ്യും.... അത് താങ്കൾ അറിയുന്നില്ല എന്നെ ഒള്ളൂ.... താങ്കളുടെ കാഴ്ചപാടിൽ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സഹായിച്ചതായി തോന്നും... ദൈവം ഇല്ലെന്ന്... പറയുന്നത് താങ്കളുടെ മാത്രം കുറ്റമാണ്

    • @mahelectronics
      @mahelectronics 2 роки тому

      ദൈവം എന്താണ് എന്നു പോലും അറിയാത്തവരോട് എന്ത് .

    • @dratheist3859
      @dratheist3859 2 роки тому +1

      Ithokke mandanmaarood paranjittt enth kaaaryam

    • @madbro1607
      @madbro1607 2 роки тому +1

      @@കാതലൻ ദൈവത്തിന് മനുഷ്യന്മാരോട് ഇത്ര സ്നേഹം എന്താണാവോ.. എന്ത് കൊണ്ട് മൃഗങ്ങൾക്കു ഉള്ളിൽ ദൈവം വസിക്കുന്നില്ല...??

  • @muhammedfaisal7842
    @muhammedfaisal7842 2 роки тому

    Angine...paranja alkethireyonnum arum nadapadiyedukkilla....verutheyalla alukal rokiyai marunnad...🙄

  • @ibrahimmuhammad8428
    @ibrahimmuhammad8428 2 роки тому +1

    അദ്ദേഹത്തെ പരിചയപെടുത്തത്തെ മുഗം കാണിക്കാതെ ആ അവസ്ഥ ആട്രീറ്റ് മെന്റ് കാണിക്കാമായിരുന്നു

  • @bk.umaribnuhasainar7782
    @bk.umaribnuhasainar7782 2 роки тому

    Iyale nmbr unda

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 роки тому +2

    മണി വീക്കത്തിന് ചികി ഝയുണ്ടോ

    • @abdulazeez1785
      @abdulazeez1785 2 роки тому

      ഡോക്ടറെ.കാണിച്ചാൽ.ഓപറേഷൻ. ചെയ്തു. നീക്കും.കാര്യം. നിസ്സാരം.

  • @shibugeorge1541
    @shibugeorge1541 2 роки тому

    Thurumpanu..aathu upakaranavum pravarthichilla Gil thurumpadukum...

  • @renjitharun7268
    @renjitharun7268 2 роки тому

    ഇതു ഒരു വൃത്തിയും ഇല്ലാത്ത ഒരാളായതുകൊണ്ടാണ് രാവിലെ കുളിക്കുകയും രാത്രിയിൽ ശരീരം കഴുകുകയും ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ഇതു വരില്ല

  • @yusufakkadan6395
    @yusufakkadan6395 2 роки тому

    S

  • @വരുൺമുക്കോല
    @വരുൺമുക്കോല 2 роки тому +1

    ഞാനൊന്നും സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട്👌👌

  • @ratheesher7553
    @ratheesher7553 2 роки тому

    🙏

  • @gafoorpattanath8873
    @gafoorpattanath8873 2 роки тому

    Moriyandikoyamarkpedikanda

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m Рік тому

    Doctor ???
    Which university 😂

  • @josephcp6450
    @josephcp6450 2 роки тому +2

    ഹെർണിയക്കു ട്രീറ്റ്മെന്റ് ഉണ്ടോ

  • @gopalakrishnanc4586
    @gopalakrishnanc4586 2 роки тому

    Eeswaranu arivullathu kondanu aaskinnu kondu lingam muoda pettirikunnathu athukondu aa skinnu nalla mayamulladhavum murambhichadhavilla yoniyile skinninnu oru prethyeka suka munddavum sareera bhakangal thechu vrithyakunnadhu pole lingavum vrithyakkanam yoniyil navukondu endheke cheyunnu athoke vrithyil lanu kariyam

  • @lithu2308
    @lithu2308 2 роки тому +8

    അയാൾ ഒരു മുസ്ലിം ആവില്ല ആണെങ്കിൽ തന്നെ ചേലാ കർമം ചെയ്തിട്ടുണ്ടാവില്ല

    • @faizu5615
      @faizu5615 2 роки тому

      Chela karmam cheyyatha muslimo?

    • @akshaynrmd4750
      @akshaynrmd4750 2 роки тому

      ua-cam.com/video/CdLbJgFh214/v-deo.html

    • @alibavaammoth9885
      @alibavaammoth9885 2 роки тому

      Hllo assalamu halaikum pon number tarumo

    • @vipiahad7682
      @vipiahad7682 2 роки тому

      ചേല കർമം മുസ്ലിം മാത്രമല്ല ചെയുന്നത്

  • @jafindia
    @jafindia 2 роки тому +1

    ഈ അസുഖം സുന്നത് നടത്തിയാൽ ഉണ്ടാവില്ല

  • @muhammedac1173
    @muhammedac1173 2 роки тому

    MNIVEEKATHINNMARUNNUNDO

    • @anastkanastk1528
      @anastkanastk1528 2 роки тому

      ആയുർവേദത്തിൽ ഉണ്ട്

  • @angamalydiary5058
    @angamalydiary5058 2 роки тому

    കുളിക്കുന്ന നേരത്തെങ്കിലും ഒന്ന് കഴുകിയാൽ മതി...
    NB : വൈദ്യസഹായവും ചികിത്സയും വേണം...

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 роки тому +1

    😂😂😂👌👌😁😁

  • @mayasupreme
    @mayasupreme 2 роки тому

    ഇയാളുടെ ഭാര്യയെയും ചികിൽസിക്കേണ്ടി വരില്ലേ?

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 роки тому

      Ninte baarye venamenkil shwriyaaki tharaam

    • @mayasupreme
      @mayasupreme 2 роки тому

      @@sharafudheensharaffu6370 നേരോ.. നിന്റെ ഉമ്മാനെ കൊണ്ടുപോയി നല്ലോണം കാണിക്കു... നാട്ടുകാർ കയറി ഇറങ്ങുന്നതല്ലേ?

  • @satheesankrishnan4831
    @satheesankrishnan4831 2 роки тому

    അടുത്ത മോഹനൻ വൈദ്യർ ആകുമോ സൂക്ഷിച്ചാൽ കൊള്ളാം.... ഇതിനുള്ള യോഗ്യത വൈദ്യന് ഉണ്ടോ?? ഇല്ലെങ്കിൽ അസൂയക്കാർ പണി പറ്റിക്കും

  • @janjankhad8885
    @janjankhad8885 3 роки тому

    👍