Innalekalillathe | Full Movie HD | Biju Menon, Manju Warrier, Narendra Prasad, Poornima

Поділитися
Вставка
  • Опубліковано 30 бер 2023
  • Innalekalillathe | Full Movie HD | Biju Menon, Manju Warrier, Narendra Prasad, Poornima
    Innalekalillaathe is a 1997 Indian Malayalam film directed by George Kithu and starring Biju Menon and Manju Warrier in the lead roles.
  • Фільми й анімація

КОМЕНТАРІ • 381

  • @athiraathi5104
    @athiraathi5104 2 місяці тому +126

    2024 come on 😂

  • @bijul3934
    @bijul3934 16 днів тому +8

    സൂപ്പർ മൂവി മഞ്ജുപൊളിച്ചു. മമ്മൂക്ക ലാലേട്ടൻ സിനിമ മാത്രം കണ്ടിരുന്ന ഞാൻ ഇപ്പോഴാണ് ഒത്തിരി നല്ല പഴയ സിനിമകൾ കാണാൻ തുടങ്ങിയത് 🙏

  • @Girl23551
    @Girl23551 Рік тому +62

    ബിജുമേനോൻ Super അഭിനയം . What an actor .

  • @ABINSIBY90
    @ABINSIBY90 5 місяців тому +62

    ഇതിലെ ബിജു മേനോനെപോലെ ആയിരിക്കണം ആണുങ്ങൾ. അതായത് ഒട്ടും സ്വാർഥത ഇല്ലാതെ മറ്റുള്ളവരുടെ നന്മക്കുവേണ്ടി നില കൊള്ളണം. മലയാളസിനിമയിലെ ഒരു അണ്ടർറേറ്റഡ് ആക്ടറാണ് ടോണി. കഴിവും, ലുക്കും, ആത്മവിശ്വാസവും ഉണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ നടൻ. Anyway nice movie. ഇനിയും കാണും..

    • @mehbiyashameer1521
      @mehbiyashameer1521 4 місяці тому

      😊😊

    • @ABINSIBY90
      @ABINSIBY90 4 місяці тому

      @@mehbiyashameer1521 😊

    • @princy_joseph
      @princy_joseph 3 місяці тому +4

      ആണുങ്ങൾ മാത്രമല്ല സ്ത്രീകളും അങ്ങനെ തന്നെ ആയിരിക്കണം. സ്വാർഥത ഇല്ലാതിരിക്കുന്നത് വളരെ നല്ല ഗുണം ആണ്

    • @RachelGeorge-wi7ww
      @RachelGeorge-wi7ww 2 місяці тому

      ASE na ​@@princy_joseph

    • @aniesclassroom9823
      @aniesclassroom9823 Місяць тому +2

      My husband ❤️❤️

  • @LiveintheMoment24
    @LiveintheMoment24 9 місяців тому +123

    ബിജുമേനോൻ എന്തൊരു ഗ്ലാമർ 😃😃😃❤

    • @user-go7cu8qb2b
      @user-go7cu8qb2b 6 місяців тому +1

      chummathe alla Samyuktha Varma veenathu

    • @user-pc2tz5me9t
      @user-pc2tz5me9t 9 днів тому

      Sathyamaa.... Kidu... Manly actor ♥️

  • @sherin3896
    @sherin3896 10 місяців тому +88

    അന്നത്തെ മികച്ച എഴുത്തുകാരും സംവിധായകരും നിർമാതാക്കളും ഉള്ളപ്പോൾ പിടിച്ചു നിൽക്കാൻ പറ്റാതെ പോയെങ്കിലും ഇപ്പോഴത്തെ ഊളപടങ്ങളെക്കാൾ ഏത്രയോ നല്ല സിനിമ ❤ സൂപ്പർ. ബോറടിക്കില്ല❤

    • @dilshadilu-sk5fl
      @dilshadilu-sk5fl 10 місяців тому +4

      അടിപൊളി എനിക്കും വളരെ ഇഷ്ടം തോന്നി

    • @darshanakr8222
      @darshanakr8222 8 місяців тому +2

      Sathyam

    • @neethumolsinu6384
      @neethumolsinu6384 6 місяців тому +2

      Nice Movie👌👌👌

    • @kanakapr784
      @kanakapr784 5 місяців тому

      ​p pl pH

    • @madhusoodananv3411
      @madhusoodananv3411 3 місяці тому +2

      Very nice madhu soodanan
      Kozhikode,10.03.2024. ❤

  • @user-en5hm6ey6k
    @user-en5hm6ey6k 22 дні тому +11

    2024-5 -17 ഇന് നാലാമത്തെ പ്രാവശ്യം കാണുന്നു, മഞ്ജു, ശ്രീവിദ്യ, ബിജു മേനോൻ ഇഷ്ട്ടം. ഈ 66 വയസ്സിലും

    • @abvvc574
      @abvvc574 16 днів тому

      ആർക്ക് ആ 66 വയസ്സ് 🙄

  • @visalakshishanmugam6738
    @visalakshishanmugam6738 2 місяці тому +7

    மிகவும் சந்தோஷமாக உள்ளது. எதார்த்த நிலை நன்றாக வெளிப்படுத்தி கதை அமைந்துள்ளது. நன்றி! நன்றி! நன்றி!❤❤❤❤❤❤❤❤❤

  • @serah1995
    @serah1995 11 місяців тому +17

    Good movie.... A different theme... Biju menon& manju sooperb acting ❤

  • @ponnu__shinu
    @ponnu__shinu 7 місяців тому +41

    ധൈര്യമായി കണ്ടോളൂ സൂപ്പർ സിനിമ❤️❤️

  • @RagishaAnoop08
    @RagishaAnoop08 6 місяців тому +20

    Ramesh നെ കണ്ടപ്പോൾ മറിമായം പ്യാരിജാതനെ ഓർമവന്നു 😁😁

  • @SahiraShajahan.k
    @SahiraShajahan.k 9 місяців тому +58

    സ്റ്റേജിൽ മഞ്ജു ഇത്തിരി കൂടി ചെറുപ്പം ആണെന്ന് തോന്നിയവരുണ്ടോ

  • @MrRamanikp
    @MrRamanikp 3 місяці тому +9

    ബിജു - മഞ്ജു അഭിനയം Super❤

  • @Girl23551
    @Girl23551 Рік тому +58

    മജ്ഞു വാര്യർ അഭിനയിച്ച നിനിമകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രം. ഒരു പക്ഷേ മജ്ഞുവിന്റെ നായകനായി അഭിനയിച്ച നടൻ ദിലീപോ മനോജ് കെ ജയനോ മറ്റോ ആയി രു ന്നെങ്കിൽ ഈ പടം കുറച്ച് കൂടെ നന്നായിരുന്നേനെ . Story കൊള്ളാം. ഒരു പുതുമുഖ നടനായി പോയി മഞ്ജുവിന്റെ Pair സിനിമയുടെ climax Polichu❤️😍

    • @ambily5711
      @ambily5711 Рік тому +20

      ബിജു മേനോന് എന്താ കുഴപ്പം

    • @Girl23551
      @Girl23551 Рік тому +18

      ബിജു മേനോനെ അല്ല ഉദ്ദേശിച്ചത് he is a very talented actor. " രമേഷ്" എന്ന കഥാപാത്രം അവതരിപ്പിച്ച "പുതുമുഖ നടനെ "യാണ് ഉദ്ദേശിച്ചത്.ആ കഥാപാത്രം മലയാള സിനിമയിലെ തന്നെ ഒരു നടനായിരുന്നെങ്കിൽ പടം കുറച്ച് കൂടി നന്നായേനേ.

    • @HazzNaaMK
      @HazzNaaMK 11 місяців тому +16

      Sheriya..Ramesh Enna character oru familiar face allathad kond Ramesh aayitulla kalyanam mudangan aayirikum prekshakarum adyam muthale agrahichath😄

    • @06.abhiramiramesh61
      @06.abhiramiramesh61 5 місяців тому +1

      ​@@HazzNaaMK😂 yes

  • @neethumolsinu6384
    @neethumolsinu6384 6 місяців тому +9

    Nice Movie👌Manju chechi❤Biju chettan🥰vidhyamma🙏🙏Narendran chetan👌🙏

  • @arafaramshi7309
    @arafaramshi7309 12 днів тому +4

    24 /5/24 J
    kannunnavar undooo😜

  • @shilpajohn3978
    @shilpajohn3978 3 місяці тому +3

    Natural actor..biju menon!!

  • @CoorgMalayali-
    @CoorgMalayali- 3 місяці тому +2

    Super movie... Aa last hug powlichu ❤❤❤

  • @fathimanuhman9950
    @fathimanuhman9950 5 місяців тому +7

    Ufff ....last hug ❤

  • @lisujo5638
    @lisujo5638 Рік тому +8

    Awsome songs ❤

  • @doctorzArtBasket
    @doctorzArtBasket 3 місяці тому +1

    Nice movie 😊 that era was so nice n nostalgic❤

  • @tellmeaboutit9693
    @tellmeaboutit9693 Рік тому +4

    Really wish to see 2nd part of this film

  • @nimmymathews8782
    @nimmymathews8782 6 місяців тому +213

    മഞ്ജു വാര്യരെ ചേട്ടന്‍ പ്രോഗ്രാം കഴിഞ്ഞ് വിളിച്ചു കൊണ്ട് പോകാന്‍ വന്ന സീനില്‍ ,പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ ..?

    • @vaishnavaa4518
      @vaishnavaa4518 6 місяців тому +13

      Yes

    • @Adithya156
      @Adithya156 5 місяців тому +7

      അതിനു പാവപ്പെട്ട Kudumbathile ആണെന്നു evideyenkilum parayunnundo..? Njan kettilla.. അതുകൊണ്ടു chodichatha keto..

    • @nimmymathews8782
      @nimmymathews8782 5 місяців тому +15

      @@Adithya156 dressing ഒക്കെ കണ്ടപ്പോ എനിക്ക് feel ചെയതത് ആണ്. First സീന്‍ le ഒക്കെ

    • @babygirija4710
      @babygirija4710 5 місяців тому +21

      തീർച്ചയായും അങ്ങനെ തോന്നും.. ഒരു സാധാരണകുടുംബത്തിലെ കലാകാരിയായ ഒരു കുട്ടി എന്നേ തോന്നൂ.🎉

    • @nimmymathews8782
      @nimmymathews8782 5 місяців тому +12

      @@babygirija4710 athe..ഞാനും അങ്ങനെ കരുതി..

  • @sandhyakiran6907
    @sandhyakiran6907 Рік тому +18

    Bhiju menon and Manju warrior ❤❤❤ 😘😘😘😘😘

  • @azizksrgd
    @azizksrgd 5 місяців тому +27

    ഇന്ന് കാണുന്നവർ ഉണ്ടോ

  • @sobhav390
    @sobhav390 5 місяців тому +3

    Beautiful movie ❤

  • @shifanshihab9802
    @shifanshihab9802 Рік тому +5

    16. 5. 2023 ഞാൻ കണ്ടു സൂപ്പർ മൂവി

  • @user-je6fp4tb3g
    @user-je6fp4tb3g 10 місяців тому +7

    നല്ല movie 😊

  • @allu103
    @allu103 Рік тому +30

    ആണുങ്ങളുടെ തേപ്പിന് ആരും വില കൊടുക്കില്ല

    • @HazzNaaMK
      @HazzNaaMK 11 місяців тому +13

      Sathyam…thepp Enna term pennungalk matram paranjitulla pole aanu😒

    • @lubnasuhail2558
      @lubnasuhail2558 29 днів тому

      😊L.

  • @radhakrishans5983
    @radhakrishans5983 Рік тому +5

    Super cinema

  • @dilshadilu-sk5fl
    @dilshadilu-sk5fl Рік тому +142

    31-3-2023ന് കണ്ടു നിങ്ങളോ...?

  • @arunasokan4199
    @arunasokan4199 8 місяців тому +3

    Nice movie

  • @rashidanaseem7071
    @rashidanaseem7071 6 місяців тому +3

    Super❤❤❤❤❤❤❤

  • @AnjuShobhana
    @AnjuShobhana 5 місяців тому +8

    Manju premicha ah manakonanjanekal super Biju menon aanu 😂

  • @punjiriwandoor6803
    @punjiriwandoor6803 Рік тому +42

    രമേശ് എന്ന മണ്ണുണ്ണി.. എന്നാവാമായിരുന്നു സിനിമയുടെ നെയിം 😂

  • @lucypfrancis8757
    @lucypfrancis8757 6 місяців тому +2

    Good movie

  • @antokannampuzha1672
    @antokannampuzha1672 Рік тому +33

    Fantastic and fresh theme. Congrats to the Production team

    • @Girl23551
      @Girl23551 Рік тому +8

      Manjuvinte Pair മാത്രം നന്നായില്ല. 1990 കളിൽ മലയാള സിനിമയിൽ എത്ര നായകൻ മാർ ഉണ്ടായിരുന്നു. ഇതിലെ പുതുമുഖ നടൻ മാത്രം നന്നായില്ല. അത് കൂടി നന്നായിരുനെങ്കിൽ ഇതൊരു നല്ല ചിത്രമായേനേ. ഇതിലെ ഗാനങ്ങൾ എല്ലാം Super anu.

    • @thanuhashmedia9284
      @thanuhashmedia9284 Рік тому

      ഇപ്പോൾ കാണുന്നു.. 09/05/2023. ഉച്ചയ്ക്ക് 2.55 ☺️😊

    • @kanchanavv7484
      @kanchanavv7484 Рік тому

      ​@@Girl23551 qqq.
      ..mm

  • @breeze.777
    @breeze.777 10 місяців тому +7

    Good ending....nalla film

  • @bluedefender7712
    @bluedefender7712 Рік тому +3

    16 -4 - 2023 njagalum kandu

  • @shamnapk8292
    @shamnapk8292 6 місяців тому +7

    ഈ മുടിയാണ് എനിക്കി സംശയം..😂

  • @vijaykumar2218
    @vijaykumar2218 11 місяців тому +1

    18.6.23 കാണുന്നവർ ഉണ്ടോ

  • @__dream___girl__8125
    @__dream___girl__8125 6 місяців тому +1

    Watching on 26/11/2023

  • @Charlie-ts7fp
    @Charlie-ts7fp Рік тому +4

    Super movie 🎥

  • @sobhalr903
    @sobhalr903 Рік тому

    Good film

  • @thanzeelathanzi4
    @thanzeelathanzi4 Рік тому +2

    NYC movie

  • @SijiniAjishnu-dk6ee
    @SijiniAjishnu-dk6ee Рік тому +4

    11/5/2023ന് കണ്ടു

  • @jessesimon7700
    @jessesimon7700 4 місяці тому

    Snehathinte padivathil❤🎉

  • @SasikalaSnair3281
    @SasikalaSnair3281 Рік тому +1

    2 05 2023 time 9 30 കാണുന്നു

  • @Gudiya444
    @Gudiya444 7 місяців тому +1

    2023 ഒക്ടോബർ 12നു കാണുന്നു

  • @sjvk6452
    @sjvk6452 6 годин тому

    7.6.2024 nu kanunnavar undo?

  • @divinity7851
    @divinity7851 9 місяців тому +10

    10/6/2050 ൽ കണ്ടു സിനിമ 🙏

  • @user-of4fv8dr4v
    @user-of4fv8dr4v 10 місяців тому

    07/08/2023 ഇൽ കണ്ടു 🥰🥰🥰

  • @reshmarithved3856
    @reshmarithved3856 2 дні тому

    Nice story.. Happy ending ❤️ 2024

  • @firozmahe7827
    @firozmahe7827 Рік тому +3

    01/04/23 kaanunnuu

  • @minusyamsyam1386
    @minusyamsyam1386 Рік тому +1

    6/5/2023 ഇൽ kandu

  • @ithirineram2446
    @ithirineram2446 8 місяців тому +1

    Watched 10 October 2023

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 11 місяців тому +1

    A different story 🥰

  • @diyadath8747
    @diyadath8747 3 місяці тому +2

    10/02/2024-ൽ കണ്ടു

  • @nisharejin5577
    @nisharejin5577 Рік тому +1

    👌👌👌👌

  • @anjuajuanji1026
    @anjuajuanji1026 Рік тому +2

    7/6/2023 ill kanunnnu

  • @aryaravichandran6459
    @aryaravichandran6459 Рік тому +1

    ♥️

  • @haseenaks2887
    @haseenaks2887 Місяць тому

    25/04/24 kandavarundo

  • @aleenakm8042
    @aleenakm8042 6 місяців тому

    5.12 23 nu kanunnavarundo

  • @cicilyxavier3513
    @cicilyxavier3513 Рік тому

    👏👏👏

  • @Lidhijo68y
    @Lidhijo68y Місяць тому

    16-04-24 njan kandu.Nalla movie.

  • @shanufi
    @shanufi 6 місяців тому +1

    3/12/23.....❤️

  • @priyassedupsc3989
    @priyassedupsc3989 Рік тому +1

    15/4/23 nu kanunnu😅

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +1

    Njan inne kandullu👌👍😆

  • @Reshma-tc5ho
    @Reshma-tc5ho 4 місяці тому +3

    Typical nayakane pole aavata itra adipoli character. Hats off to Tony

  • @JishaJolfy
    @JishaJolfy Місяць тому +1

    Watching today 29/4/2024

  • @aaminaazha1601
    @aaminaazha1601 Рік тому +1

    😊

  • @aswathyr2000
    @aswathyr2000 5 місяців тому

    Dec 2023 ❤

  • @antomathew9507
    @antomathew9507 5 місяців тому +1

    Supara movi

  • @savithascaria8835
    @savithascaria8835 Рік тому +10

    Mobile ellathathinte oro kashtapadukale

  • @Sabinahanaaskitchen
    @Sabinahanaaskitchen 4 місяці тому +1

    28/1/2024👍🏻😊

  • @manisajitha4941
    @manisajitha4941 Рік тому +2

    22 may 2023😂❤

  • @rizasalam1997
    @rizasalam1997 11 місяців тому +2

    03/07/2023😊

  • @lakshmijasajeevan8918
    @lakshmijasajeevan8918 3 місяці тому +1

    5/3/2024

  • @vidhyavidhya1746
    @vidhyavidhya1746 3 місяці тому

    2024 march 8 nu kanunnu❤

  • @albinraj404
    @albinraj404 8 місяців тому +16

    വളരെയധികം ജാതി പരാമർശങ്ങൾ ഉള്ള ചിത്രം.... ഇന്നായിരുന്നെങ്കിൽ സെൻസർ ബോർഡ് കത്രിക വെച്ച് പണ്ടാരടക്കിയേനെ 😄

    • @Sri_lexmi
      @Sri_lexmi 2 місяці тому +1

      പഴയ പടങ്ങൾ ഒക്കെ അങ്ങനെ ആണ്.

  • @Abella00
    @Abella00 Місяць тому +2

    13-04-2024

  • @asha_s_raj
    @asha_s_raj Рік тому +13

    Dileep nekkal majnjunu ingeru cherunnund

  • @lovelyxavier547
    @lovelyxavier547 19 годин тому

    ❤❤❤❤

  • @aadhilaaathifa3582
    @aadhilaaathifa3582 Рік тому +3

    25/5/2023😂

  • @shai2891
    @shai2891 Рік тому +5

    25th April 2023 nu adhyamayi kanunnu… ninghalo?????!

  • @mohammedriyasn7428
    @mohammedriyasn7428 9 місяців тому +1

    20-8-23 nu kandu

  • @arundas3485
    @arundas3485 4 місяці тому +6

    ഈ സിനിമയുടെ ക്ലൈമാക്സ്‌ സീനിനോട് എതിർപ്പ് തോന്നുന്നത് എനിക്ക് മാത്രമാണോ..? അത്രയും കാലം സ്നേഹിച്ച പുരുഷനെ മാത്രമേ വിവാഹം കഴിക്കുകയൊള്ളു എന്ന് വാശി പിടിച്ച നായിക അയാൾ കൈവിട്ടു എന്ന് മനസ്സിലാക്കുമ്പോൾ ഉടനടി നായകന്റെ അടുത്തെത്തി കെട്ടിപിടിച്ചു ഒന്നാവുന്നതിലൂടെ എന്ത് മെസ്സേജ് ആണ് ഈ സിനിമയുടെ അവകാശികൾ സമൂഹത്തിനു നൽകുന്നത്, ആ ഒരു ഘട്ടത്തിൽ ഒരു ചെറുപുഞ്ചിരിയോടെ നായകൻ അവളെ തിരസ്കരിച്ചിരുന്നുവെങ്കിൽ...
    നായികയും നായകനും ഒന്നാകുന്നത് മാത്രമല്ല സിനിമയുടെ അവസാനമെന്നു ഒരുപാട് മലയാളസിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ടല്ലോ.

    • @Sri_lexmi
      @Sri_lexmi 2 місяці тому +3

      പഴയ പടങ്ങളിൽ ക്ലൈമാക്സ് നന്നായി അവസനിക്കണം എന്ന് വാശി പോലെ ആണ്. സന്തോഷം മാത്രമേ ആൾകാർ അക്സപ് ചെയ്യൂ.

    • @avanthisworldphoenix9901
      @avanthisworldphoenix9901 29 днів тому +3

      കാമുകൻ ഉപേക്ഷിച്ചാൽ പിന്നെ ദാമ്പത്യ ജീവിതം ഇല്ലെന്ന് കരുതി ശിഷ്ടകാലം ഒറ്റത്തടിയായി ജീവിച്ചു തീർക്കേണ്ടിയിരുന്നോ പിന്നെ നായിക.

  • @ajithajayakumar1738
    @ajithajayakumar1738 5 місяців тому +1

    01/01/2024

  • @akr3518
    @akr3518 Рік тому +1

    9-5-2023

  • @shafnak4060
    @shafnak4060 Рік тому +1

    20/05/2023

  • @shahina__shahiii3602
    @shahina__shahiii3602 6 місяців тому +1

    അടിപൊളി ഫിലിം

  • @AparnaMp
    @AparnaMp 2 місяці тому

    27/3/2024❤

  • @yy-uj2dj
    @yy-uj2dj 10 місяців тому +1

    29.07.2023

  • @farhanshefeek
    @farhanshefeek 6 місяців тому +1

    22-11-2023

  • @GeethuSusanChacko
    @GeethuSusanChacko 9 місяців тому

    17/08/2023😊

  • @jaseelam8844
    @jaseelam8844 Рік тому +2

    11/05/23 ne athyamayi kaanunnu

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 4 місяці тому

    5.2.2024

  • @sumeshsubrahmanyansumeshps7708

    നൈസ് മൂവി, 💞💕❤️
    2023 ഏപ്രിൽ 22 ശനിയാഴ്ച രാത്രി 10:29

  • @athirapr7270
    @athirapr7270 6 місяців тому

    Super film

  • @Loveparadise201
    @Loveparadise201 15 днів тому

    24/05/2024