Це відео не доступне.
Перепрошуємо.

ഏല കൃഷിയിൽ അഴുകൽരോഗ ലക്ഷണം കണ്ടാൽ പെട്ടെന്ന് എന്ത് ചെയ്യണം

Поділитися
Вставка
  • Опубліковано 28 чер 2024
  • #Cardamom
    #Njaanoru_malayali
    #farming_malayalam
    Published on June 29, 2024
    HSPM AGRICLINIC
    DS Sureshkumar
    +91 82814 56519
    ------------------------------------------------------------------
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ്
    ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    nutmeg farming, ferttilizer, malayalam agriculture video, cardamom farming, farming kerala

КОМЕНТАРІ • 59

  • @cvktravels5790
    @cvktravels5790 Місяць тому +6

    എനിക്കും റിസൾട് കിട്ടിയതാണ് ഏറ്റവും ചെലവ് കുറഞ്ഞ മാര്ഗം ഒരു ചെടിക്ക് 3രൂപ ആകുന്നുള്ളു

  • @Anil-gg7sj
    @Anil-gg7sj Місяць тому +7

    ഞാൻ എന്റെ തോട്ടത്തിൽ രണ്ടു വർഷമായി ഉപയോഗിക്കുന്നു 100% അഴുകൽ കൺട്രോൾ ആണ്.

  • @shijocmathew1418
    @shijocmathew1418 Місяць тому +4

    Very good information thank you👍

  • @amalvasu4830
    @amalvasu4830 Місяць тому +4

    വളരെ എഫക്റ്റീവ് ആയ method ആണ്.. ചെലവ് കുറവായതുകൊണ്ട് നിസാരമാക്കി കാണേണ്ട....Fungicidinte കച്ചവടം കുറന്നതിനാൽ ചിലർ degrade ചെയ്തേക്കാം...

  • @karthikelakovan6237
    @karthikelakovan6237 Місяць тому +2

    Thanku sir

  • @saneeshca3167
    @saneeshca3167 Місяць тому +7

    പരീക്ഷിച്ചു വിജയിച്ചിതാണ്

  • @musthafak.4136
    @musthafak.4136 Місяць тому +3

    എൻ്റെ ചില ചെടിൽ അഴുകൽ ഉണ്ട് ഒന്നു പരിചു നോകം വളരെ ഉപകരം സ്റിന് അര്യേ ഗ്യവും തിർഗഅയി സും നൽെ കട്ടെ എന്നു പ്രതിക്കാം

  • @Rajankn-rv9ln
    @Rajankn-rv9ln Місяць тому +1

    Verygood

  • @shajupjoseph7907
    @shajupjoseph7907 Місяць тому +2

    Good 🌹

  • @bobanjoseph3883
    @bobanjoseph3883 Місяць тому

    Njan implement chythu
    Amazing result.
    Chedi kooduthal live aayi

  • @jintothomas6430
    @jintothomas6430 Місяць тому +1

    Harpic അടിപൊളി ആണ്

  • @ManojvargheseManoj
    @ManojvargheseManoj Місяць тому +1

    100% വിജയം

  • @sibioommen5187
    @sibioommen5187 Місяць тому +2

    👍👍

  • @Food-lover649
    @Food-lover649 Місяць тому +2

    👍🏻👍🏻👍🏻

  • @saneeshmontr3871
    @saneeshmontr3871 Місяць тому +2

    👍

  • @souravksaji2858
    @souravksaji2858 Місяць тому +2

    👍👍👍

  • @sebastianthomas6763
    @sebastianthomas6763 Місяць тому +4

    Last year my entire plants were affected... But after the administration of calcium + bleaching powder + salt... find effective 🙏🏻💪🏻

    • @NjaanoruMalayali
      @NjaanoruMalayali  Місяць тому +1

      Thank you for valueable supports Sir ❤️

    • @aadhiabhilash1064
      @aadhiabhilash1064 10 днів тому +1

      Eth sariyano sir ,thatta marichil ane problem,athukond chodhichatha

  • @DileepKumar-ne1vi
    @DileepKumar-ne1vi Місяць тому +4

    ഞാൻ ഉപയോഗിച്ചതാണ് തട്ടമറിചിലിന് നല്ല കൺട്രോളാണ്

  • @lintosibi3635
    @lintosibi3635 Місяць тому +2

    Very effective.....commenting for better reach

  • @JobyJose-dv8zl
    @JobyJose-dv8zl Місяць тому +1

    എന്റെ ചെടി കഴിഞ്ഞ വർഷം അഴുകൽ വന്നപ്പോൾ ഇതാണ് ഞാൻ ചെയ്തത് 100% കൺടോൽ ആണ്

  • @AJAFFERAli-zd5il
    @AJAFFERAli-zd5il Місяць тому +2

    Pappyaku pattumo

  • @bijut.v4428
    @bijut.v4428 Місяць тому +4

    "ഞാൻ ഒരു മലയാളിയും സുരേഷ് സാറും കർഷകരുടെ ഏറ്റവും മികച്ച മിത്രം "

  • @user-fw6vt3of7p
    @user-fw6vt3of7p Місяць тому

    Hexaconazole + coc കൊടുത്തിട്ട് 5 ദിവസം ആയി but ഇപ്പോളും clubroot ഉണ്ട്?

  • @rithikasworld7307
    @rithikasworld7307 Місяць тому

    ചേട്ടാ വളം ചെയ്ത് എത്ര ദിവസം കഴിഞ്ഞ് ഇത് ചെയാം

  • @pjmathew7497
    @pjmathew7497 Місяць тому +1

    It is suitable for teak plants(8 months old.)

  • @realidukki3556
    @realidukki3556 Місяць тому +2

    മോസൈക് രോഗം നിയന്ദ്രിക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ

  • @user-st8yz7wx1i
    @user-st8yz7wx1i Місяць тому

    എത്ര ലിറ്റർ വെള്ളത്തിൽ ചേർത്തടിക്കണം

  • @user-fw6vt3of7p
    @user-fw6vt3of7p Місяць тому

    സുരേഷ് sir നമ്പർ തരാമോ?

  • @deeduvasukutty4300
    @deeduvasukutty4300 Місяць тому

    ഈ മിശ്രിതം ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞ് വളപ്രയോഗം നടത്താം?

  • @roythomas9217
    @roythomas9217 Місяць тому +1

    സാറെ സിമൻ്റ് 200 Lന് 200 grn. എപ്പോഴൊക്കെ കൊടുക്കാം.

  • @ThomasThomas-tc3bs
    @ThomasThomas-tc3bs Місяць тому +3

    നല്ല മഴ ചെയ്യുമ്പോൾ ഇതു പ്രയോഗിക്കാമോ

    • @NjaanoruMalayali
      @NjaanoruMalayali  Місяць тому +1

      ചെയ്യാം, എന്റെ തോട്ടത്തിൽ ചെയ്തു ഉറപ്പ് വരുത്തിയതാണ് എന്നിട്ടാണ് ഈ video ചെയ്തത് അതാണ്‌ കുറച്ചു late ആയത് ഈ video പബ്ലിഷ് ചെയ്യാൻ

    • @anuandjijo
      @anuandjijo Місяць тому +1

      ഞാൻ എൻ്റെ തോട്ടത്തിൽ ഇത് ചെയ്തതാണ്.നല്ല കൺട്രോൾ കിട്ടും.എൻ്റെ സുഹൃത്തുക്കൾക്കും ഞാൻ ഇത് പറഞ്ഞു കൊടുത്തിട്ട് എല്ലാവരും ചെയ്തു വിജയിച്ചതാണ്.

    • @rithikasworld7307
      @rithikasworld7307 Місяць тому

      ​​@@NjaanoruMalayali വളം ഇട്ട് എത്ര ദിവസം കഴിഞ്ഞു കൊടുക്കാൻ കഴിയും അറസ്റ് ആവുമോ

  • @ShankarMatode-tt9ts
    @ShankarMatode-tt9ts Місяць тому

    हिंदी मे बोलो हमारे देश का दुर्भाग्य है की हमारे ही देश के लोग एक दुसरे की भाषा मे बात नही कर सकते इसका कारण मे पॉलिटिक्स जय हिंद

  • @surajtdivakaran1657
    @surajtdivakaran1657 Місяць тому +2

    രണ്ട് വർഷം ആയി നമ്മൾ ഫോളോ ചെയ്യുന്ന രീതി ആണ്. വേറെ ആരും ഇപ്പൊ വളം ഇടാൻ പറയില്ല...
    അത്ര കോൺഫിഡൻസ് ആണ്...

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 Місяць тому +1

    യൂട്യൂബിൽ ഓരോ പോസ്റ്റ്‌ ചെയ്യുമ്പോഴും അത് ഉപയോഗിച്ചവരിൽനിന്ന് feed back കൂടി കമന്റ്‌ ബോക്സിൽ വരുന്നുണ്ട്, വീഡിയോ കണ്ടിട്ട് റിസൾട്ട്‌ കിട്ടുമോ / ഇല്ലയോ എന്ന് ചോദിക്കുന്നതിൽ അർഥം ഇല്ല. സംശയം ഉള്ളവർ കമന്റ്‌ ബോക്സിൽ ഇടുക

    • @shaijuvarghese2766
      @shaijuvarghese2766 Місяць тому

      സാർ ഞാൻ ഷൈജു. നമ്മൾ അഴുകലിന് കൊടുത്തു കഴിഞ്ഞു പിന്നെ എന്താ വളം

    • @bobanjoseph3883
      @bobanjoseph3883 Місяць тому

      Njan implement cheythu.amazing result.chedi kooduthal live aayi.

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 Місяць тому +6

    നമ്മുടെ വിഡിയോയിൽ പബ്ലിഷ് ചെയ്യുമ്പോൾ പലരും വന്നു നെഗറ്റീവ് കമന്റ്‌ ഇടാറുണ്ട്, അതിനെ പോസിറ്റീവ് ആയെ കാണാറുള്ളൂ.
    കാരണം സിമന്റ്‌ വിറ്റോ, ബ്ലീച്ചിങ് പൌഡർ വിറ്റോ ഞാൻ ജീവിക്കുന്നില്ല,
    അങ്ങനെ ചെയ്‌താൽ കമെന്റിനു കുറച്ചു popularity കിട്ടും, അല്ലാതെ പറയുമ്പോൾ നിങ്ങൾ വെറും മണ്ടനായി മാറുകയാണ്.
    ആർക്കും പരീക്ഷിച്ചു നോക്കാനാണ് യൂട്യൂബിൽ ഇടുന്നത്.
    ഇത് സാമൂഹിക നന്മയെ മുൻനിർത്തിയുള്ള താണ്.
    അപ്പോൾ താങ്കൾ ആരാണെന്ന് പ്രേക്ഷകർ തീരുമാനിക്കും.

  • @johnythomas6310
    @johnythomas6310 Місяць тому +2

    സൾഫർ പെടി
    നേർപ്പിച്ച് അടിച്ചാൽ അഴുകൽ മാറും

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 Місяць тому

      ചെയ്തോ, എന്ത് ഒഴിച്ചാലും അഴുകൽ ഉണ്ടാകാതിരുന്നാൽ മതി 🙏

  • @johnythomas6310
    @johnythomas6310 Місяць тому +2

    വെറും
    നല്ല ചുണ്ണാ ബ്
    നോർപ്പിച്ചത്ച്ചവട്ടിൽ ഒഴച്ചി കെടുത്താൽ മാത്രം മതി

    • @shaijuvarghese2766
      @shaijuvarghese2766 Місяць тому +1

      വേസ്റ്റ് ആണ് നോക്കി മടുത്തു

    • @NjaanoruMalayali
      @NjaanoruMalayali  Місяць тому

      ഈ കൂട്ട് ബെറ്റർ റിസൾട്ട്‌ ആണ് എന്റെ തോട്ടത്തിൽ ഉപയോഗിച്ച് നോക്കിയിട്ടാണ് ഈ video ചെയ്തത് 👍

  • @user-ud6ck7wr7x
    @user-ud6ck7wr7x Місяць тому +2

    👍

  • @user-hq8uh1fs3i
    @user-hq8uh1fs3i Місяць тому +2

    👍

  • @bennichan-qx4cp
    @bennichan-qx4cp Місяць тому +2

    👍