നൈല ഉഷ ജീവിതം പറയുമ്പോള്‍..! പേരിന് പിന്നിലെ രഹസ്യവും..! ഉഷയുടെ ധൈര്യവും..! l Nyla Usha

Поділитися
Вставка
  • Опубліковано 7 чер 2020
  • ഒരു പതിറ്റാണ്ടോളം ദുബായ് എഫ്എം മേഖലയില്‍ ജോലി ചെയ്ത് സിനിമയിലേക്ക് എത്തിയ നടിയാണ് ഉഷ നൈല. 2013 ല്‍ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പ്രശസ്തയായത് . ജയസൂര്യ നായികനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയാണ്. ലൂസിഫറിലും മികച്ച വേഷമാണ് നടിയെ തേടിയെത്തിയത്. തന്റെ കുടുംബത്തെക്കുറിച്ചും അച്ഛന്റെ മരണത്തെക്കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കയാണ് നൈല ഉഷ.
    #NylaUsha #RonaRajan #Aarnav #Filmactress #radiojockey #model #TVhost #UshaKumari #Gopakumar

КОМЕНТАРІ • 5