Destined LOVE | Episode 31(Mega) | Malayalam ff

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 255

  • @dhanujams7781
    @dhanujams7781 Рік тому +105

    I swear.. I swear.. I swear.. ഇത്രയും നാൾ കണ്ട ff ഇൽ നിന്നും തന്റെ ff different ആവുന്നത് എന്തുകൊണ്ട് ആണെന്നറിയാമോ.. Becz of its deep life like depiction of characters. This is not just a story..The characters are just.. ഓരോ character സിന്റെ quality അത് എടുത്തു പറയാതെ വയ്യ.. എത്രമാത്രം dignified ആയ രീതിയിലാണ് തന്റെ ഈ സ്റ്റോറി മുന്നോട്ട് പോകുന്നത് 💜 എന്നെ ഇങ്ങനെ influence ചെയ്ത മറ്റൊരു ff ഇല്ല. മനസ്സിൽ പതിയുന്ന, എന്നാൽ മാഞ്ഞു പോകാതെ ഹൃദയത്തിൽ തങ്ങുന്ന കഥ മുഹൂർത്തങ്ങൾ.. വാക്കുകൾക്ക് അതീതമാണ് 💜. Thankyou thanks alot for this story.. 🥰 എന്തൊക്കെയോ പറയണം എന്ന് ഉണ്ട്.. But as it rightly says.. Wen u r overwhelming by feeling, words will be limited.. 💜 Great work..

    • @btseuphoricworld
      @btseuphoricworld  Рік тому +21

      As u said its not a story...its life....life of some people....avr nammal aanu...
      Ee kathayude gunavum doshavum athuthanne aanu... ee katha surface levelilude kandal... its a quite normal nd not so unique bt...when we try to view the strong from the heart of these characters it hits differently....
      This will be an incomplete story untill we fill it with our thoughts and emotions....
      Tnq 4 ur words😘

    • @myselftrust9471
      @myselftrust9471 Рік тому +3

      Mazha kannu ❤️nalla story aanu

    • @dhanujams7781
      @dhanujams7781 Рік тому +2

      @@myselftrust9471 മഴ is also good. ഞാൻ കാണാറുണ്ട്. പക്ഷെ ഈ സ്റ്റോറി എന്നെ ഒരുപാടു influence ചെയ്തിട്ടുണ്ട്. അതുകൊണ്ട് destined love will live in my heart rent free forever. 💜

  • @manjuchacko3200
    @manjuchacko3200 Рік тому +27

    The last scene oh my God my eyes was 💧 watery.. Devis I respect you.. Every women in the world respect a man like you...

  • @dhanujap.v9794
    @dhanujap.v9794 Рік тому +81

    ഇത്രയും ദിവസം ഇട്ടതിൽ എന്നെ മനസ്സില് ഒരു ഇളക്കം തട്ടിയ ഒരു എപ്പിസോഡ് ആയിരുന്നു ethu... 😍😍😍😍 അത്രയ്ക്കും ഞാൻ ജെസ്സി എന്നൊരു ക്യാരക്റ്ററിനെ ഞാൻ തുടങ്ങിയത്. പക്ഷേ ഇപ്പോൾ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ക്യാരക്ടർ ജസീറ ആയിരിക്കും. ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് നല്ലൊരു കഥയാണ്❤️❤️❤️❤️i love it😍😍 ഇനിയുള്ള എപ്പിസോഡ് വേണ്ടി കാത്തിരിക്കുകയാണ് ഇനി എന്താണ് അടുത്ത നടക്കാൻ പോണത് അറിയില്ല but I hope the best😍😍 ഈ കഴിവ് എവിടെ വച്ചിരുന്നു എന്ത് അടിപൊളി കഥ

    • @btseuphoricworld
      @btseuphoricworld  Рік тому +7

      😊😊😊 jesirayoooo athara

    • @lalayachu5563
      @lalayachu5563 Рік тому +4

      @@btseuphoricworld കുട്ടിക്ക് അക്ഷരം മാറിപോയതാ ഒന്ന് ക്ഷമി 😻😻😻😻

    • @dhanujap.v9794
      @dhanujap.v9794 Рік тому +1

      @@btseuphoricworld jessy annu udashichathu ok pinna nxt episode Avidaaa

  • @shahitk1800
    @shahitk1800 Рік тому +46

    Waitingg for nxt.. ഈ ep യും അടിപൊളിയായിരുന്നു 😍😍 ജുവാന ഐസക്.. ജെസ്സിയുടെ ആഗ്രഹം 😍😍🥰

  • @devananda7034
    @devananda7034 Рік тому +10

    ennathem pole innum njn late aanu ee episode inu enikkonnum parayaan illa njn paranja ath mathiyavilla but one thing ini varunna episode aayalum kazhinju poya episode aayalum ee episode it's something different and special 😊

  • @bangtangirl4814
    @bangtangirl4814 Рік тому +12

    എന്താ പറയണ്ടേ എന്നറിയില്ല really touched moii heart🥺💜ennum Ulla episodIL നിന്നും ഒരു പ്രതേക ഫീൽ❤️

  • @devikadevu6250
    @devikadevu6250 Рік тому +51

    അടിപൊളി എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ല 💖💖പിന്നെ അടുത്ത് എപ്പിസോഡ് വരാൻ late ആക്കല്ലേ plzzzz. Waiting for nextepisode 💜💜💖💖💖

  • @krishhmin
    @krishhmin Рік тому +25

    Padachone njammale katholiiiii

  • @DarkAngel-fh3xo
    @DarkAngel-fh3xo Рік тому +41

    കരയിപ്പിച്ചേ അടങ്ങു എന്നാണല്ലേ 🤐🤧 കുറച്ചു episodes ആയി ജെസ്സി മനസ്സിൽ വല്ലാത്തൊരു impact ഉണ്ടാക്കിയിരുന്നു... ഇത് കണ്ടു കഴിഞ്ഞപ്പോ ജെസ്സിയെ പോലെത്തന്നെ ഡേവിസും എവിടെയൊക്കെയോ ആഴ്ന്നിറങ്ങിയപോലെ... വല്ലാത്തൊരു സ്നേഹം തോന്നുവാ അയാളോട്... പിന്നെ ഐസക്നെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ എവിടെയോ വിങ്ങുന്നപോലെ... സ്വന്തം ജീവിതം ജീവിക്കാൻ കഴിയാതെ പോയ ഒരു മനുഷ്യൻ.... ജുവാന എന്നാ പേര് അവൾക്ക് ഇട്ടിട്ടുണ്ടെകിൽ അപ്പോളൊക്കെയും ജെസ്സി അയാളുടെ മനസ്സിൽ ജീവിച്ചിരുന്നിരിക്കണം അല്ലെ... Life is so cruel towards all of them 🥀

    • @btseuphoricworld
      @btseuphoricworld  Рік тому +7

      We cannot change anyone's fate😌😌😌
      Destiny plays both the roles of a hero nd a villian...

  • @thaekook341
    @thaekook341 Рік тому +8

    അടിപൊളി . എന്തു പറയാനാ ഇത്രയ്ക്കും അടിപൊളി. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ് . love u

  • @revathyammubts1518
    @revathyammubts1518 Рік тому +8

    epi nannairunnuda ennatea epi kandappol endho manasinu vallatha oru feel airunnu next epik katta waiting💜💜

  • @meenakshik245
    @meenakshik245 Рік тому +8

    Chechi endha parayande ennu ariyila athrakku emotional aayi poya ep next ep witing😘😘😘😘🔥

  • @zilavijay8162
    @zilavijay8162 Рік тому +5

    Chechi really this is very nice story and my heart touching 🥲 nalla kadhayannu parayan vakukalilla 🥺 .next ep vegam vennam

  • @appuappu1688
    @appuappu1688 Рік тому +17

    Adipolii episode nthanno kurachu emotional ayipoyi njan and last kookide words and bgm poliii and the story is very interesting aduthe nthakkum ennu ariyan bakki story akkayi waiting really really like this episode so much 💜💜💜💜💜💜💜💜💜💜💜💜💜

  • @afreenarinu5357
    @afreenarinu5357 Рік тому +32

    Devis nte aa last dialogue 🥺❤️.. Pinne aa kookide dialogue athinte koode aa music... Enna feel aanenn ariyo... Valland ang emotionally attached aakunnu...
    Waiting for nxt part

  • @njjmpark
    @njjmpark 8 місяців тому +2

    Verum fan fiction alla ith , athinappuram oruppaad orupaad karyangal , feelings,emotions ,relationships
    okkeyum ethra beautiful ayittan describe cheythirikkunnath 🥺💖💖
    Vallathoru intensity of pain ariyaan pattunnund
    Ee storyil oro vakkilum nokkilum jeevanund 🫀💔💖
    🤌🏻💜

    • @btseuphoricworld
      @btseuphoricworld  8 місяців тому +1

      Can I blush..🫣

    • @njjmpark
      @njjmpark 8 місяців тому

      @@btseuphoricworld aww🫂💖💝

  • @ameenashihab7321
    @ameenashihab7321 Рік тому +19

    കാലം വഴി പിരിച്ചത് കാലം തന്നെ ചേർക്കും അല്ലേ ഇവിടെ കഥാകാരിയോട് തന്നെ ചോദിക്കുന്നു അല്ലേ 🍁🍁 ഒരുപാട് ചോദ്യങ്ങൾ de ഉത്തരം കിട്ടി perfect story chechi ഓരോ character's നും കൃത്യമായ space ഉണ്ട് അതുകൊണ്ട് ആണല്ലോ njagade manassil അങ്ങനെ തങ്ങി നിൽക്കുന്നതും ആദ്യ കാഴ്ചയിൽ ഉള്ള അർത്തങ്ങളെ ക്കൾ ആഴം കൂടും ഓരോ കാഴ്ചയിലും chechi de effort dedication talent love and your thoughts എല്ലാം കൂടി ചേർന്ന് ഞ്ങളിലേക്ക് എത്തുമ്പോൾ its a magic ✨.... stay happy and safe ...wish you all the very best for you future endeavours...happy new year chechi🤗🤗

    • @btseuphoricworld
      @btseuphoricworld  Рік тому +3

      Inim chothyngalille... utharam kittum...pakshe utharathinu poornatha kittanamenkil nammal thanne alochivhedukendi varum😌😇😊
      Happy new year🥰

  • @shifnachippu6372
    @shifnachippu6372 Рік тому +8

    Onnu vegam idooo plzzzz wait cheyan veyaaaa🥺🥺🥺🥺🥺🤧🤧🤧🤧

  • @banghtanbt1620
    @banghtanbt1620 Рік тому +7

    Super episode.... Vallatha oru feel arunnu

  • @cupid_shades333
    @cupid_shades333 Рік тому +15

    Chechuzzzz.... U didn't disappointed me with ur story till now... As always with ur uniqueness u entered into my heart with your stories... The way u give life to the stories... The way u gave lyf to the characters..... Hands off to u chechi..... Luv u🥰

  • @manikrishnakripachirayil5770
    @manikrishnakripachirayil5770 Рік тому +8

    ഒരു രക്ഷയില്ല അടിപൊളി😍😍😍💖💖♥️❤️👌👌👌👌👌👌👌👌

  • @jungmega2831
    @jungmega2831 Рік тому +19

    Ohh enthoru samadhanam episode vannappo 😌💗
    Ini njn poyi kanatte

  • @annamariyajoseph9777
    @annamariyajoseph9777 Рік тому +14

    Kathirikkuvayirunnu 🥰 next episode pettennu idavo🥰❤️😘

  • @aiswaryabiju2499
    @aiswaryabiju2499 Рік тому +8

    Enikk parayan vakkukal kittunilla aaa last diloge enne onn sandhoshipich oru nimisham karanju 💖

  • @divyadivyas3012
    @divyadivyas3012 Рік тому +7

    Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜

  • @aneenabiju4276
    @aneenabiju4276 Рік тому +9

    You are really amazing.......I just loved it..... good creation and imagination..... really heart touching ❤️

  • @btsforeverinmylife831
    @btsforeverinmylife831 Рік тому +9

    Adipoli episode waiting for next episode

  • @sreelayapy3900
    @sreelayapy3900 Рік тому +9

    Very very very heart touching...eupho chechii.....Sneha bendathinte vilayum moolyavum ee oru kathayiloode sharikum maasilakithanunu.. ath souhrudham ayalum pranayam aayalum.. Jessiye oro episode kazhiyunthoum ishtam koodi koodi varunnu ennalathe.. 💞 ippol ente manasil valiyoru chodyachinnamayi onnundu... athinte answer ee aduth thane kitumen pratheekshikam... and chechi the way you are presenting this story..afgshdsjfd....perfect aytilla oru vaak undenkil ath parayamayirunu...its really eloquent 💜

    • @btseuphoricworld
      @btseuphoricworld  Рік тому +2

      Kittilenkil chothichal mathy...bcz... ella chothythinum ee storyil utharam kittillla...onnunkil swyam kandethanm allel pinne ennod thanne chothikanm😁😊

    • @sreelayapy3900
      @sreelayapy3900 Рік тому +2

      @@btseuphoricworld Theerchayaayum...💜... happy new year🧨

  • @safnamahin8843
    @safnamahin8843 Рік тому +5

    Wow polichu 😍 waiting for the next episode please update soon ☺️

  • @theertharaghu1284
    @theertharaghu1284 Рік тому +7

    Chechiiiiiiii adipoli episode othiri ishtayi love you😘😘😘😘😘😘😘😘😘

  • @min-s-orange
    @min-s-orange Рік тому +17

    Wating chechhi

  • @sahalakhaleel10i63
    @sahalakhaleel10i63 Рік тому +7

    I am waiting for next episode 🥺🥺🥺🥰

  • @thanuhammu...5654
    @thanuhammu...5654 Рік тому +7

    Adipoli story othiri ishttayi......

  • @aleenavinoy2048
    @aleenavinoy2048 Рік тому +11

    Jessi enna kalikuttukarike vendi avlude Davis ennum kathirikum athupole avarude pazhayakalam pole akkuvan njnum kathirikuva ennike kananam aa pazhaya Jessiye ellavareyum alavattam snehikunna aa kunjuvavamarude polulla Jessi I love Jessi 🥰🥰🥰🥰Issac oru maya visamayam ayirunnu jessiyill avan poyalppol palathum jessiyill ninnum poyi avlude kalichirikal polum pazhaya jessike vendi kathirikam 💜💖next episode varunnathuvare waiting destined love 💖💖💖💖

  • @Tigerbaby1448
    @Tigerbaby1448 Рік тому +3

    Ada episode adipoliyayirunu orurakshayumilla🔥🔥. Pinna adutha episode pettannu edaneee

  • @athiraraveendran3394
    @athiraraveendran3394 Рік тому +12

    Hi എഡിറ്റർ, ep. ഇപ്പോഴാണ് കണ്ടത്. ആദ്യം തന്നെ വലിയൊരു താങ്ക്സ്, എന്തിനാന്നോ, ദാ ഇതുപോലെ ഒരു സ്റ്റോറി ചെയ്യുന്നതിന്. ഓരോ ep. കാണുമ്പോളും തന്റെ കഥാപാത്രങ്ങളോടൊക്കെ ഒരുപാട് ഇഷ്ടം തോന്നുവാ. കൂട്ടത്തിൽ തന്നോടും തന്റെ ഡെഡിക്കേഷൻ, ടാലെന്റ്റ് സ്റ്റോറി ലൈൻ, എല്ലാം അടിപൊളി. ഓരോ ep. കാണുമ്പോളും ഇതാണ് ബെസ്റ്റ് എന്ന് പക്ഷേ ആ തോന്നൽ അടുത്തതിൽ താനായിട്ട് മാറ്റിയെഴുതും, പക്ഷേ ഞാൻ അതു ഇഷ്ട്ടപ്പെടുന്നു. കണ്ട നാൾ മുതൽ "മണിപറമ്പിൽ ജെസ്സി" എനിക്ക് സ്പെഷ്യൽ ആണ്‌. എല്ലാവരും
    സാറ - കുക്കി,
    ഡെന്നിസ് - ജെബിൻ
    Laya- കുക്കി - സാറ
    Sara- ജെബിൻ
    കുക്കി - ജോവാൻ
    ജോവാൻ -സാറ
    Laya- ജോവാൻ
    ജെസ്സി - ഡെന്നിസ്
    കുക്കി - ഡെന്നിസ് ഇവോരൊക്ക തമ്മിലുള്ള ആ ബോണ്ട്‌ its amazing. ഇത്ര നാളും ഡെന്നിസ് oru സൈലന്റ് character ആയിട്ടാണ് എനിക്ക് തോന്നിയത്, പക്ഷേ ഇന്ന് ഇപ്പോൾ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പറഞ്ഞു മനസിലാക്കാൻ പറ്റാത്തവണ്ണം ഒരുപാട് സ്നേഹം, ബഹുമാനം ഒക്കെ തോന്നുന്നു ജെസ്സിയുടെ ഡെന്നിസിനോട്. അദ്ദേഹം നല്ലൊരു സുഹൃത്തും ഭർത്താവും അപ്പനും അമ്മായിയപ്പനും ഓക്കെ ആണ്‌. ലാസ്റ്റ് കുക്കിടെ ആ oru ഡയലോഗ് അതു ഒരുപക്ഷെ തന്റെ ഈ ff കാണുന്ന എല്ലാരും പറയാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പറഞ്ഞു പോകുന്ന ഒന്നാണ്. ഒത്തിരി സന്തോഷം നന്ദി.. ഏറ്റവും മികച്ച ഒരു ep. മായി താൻ പെട്ടന്ന് തിരിച്ചു വായോ 💜💜💜💜💜💜💜

    • @btseuphoricworld
      @btseuphoricworld  Рік тому +2

      Ithile characters aanu ithinte jeevan... avrk parayanullath ee kaanunnathinekaal kooduthal avrde ullilund..athu kittanamenkil nammal avre manasilkanm avraytt chinthikanm athinayttanu... njn ithrem depthil ee charactersine kanich pokunnath...nd tnqq 4 ur words
      One more thing... its Devis... nd Denny is his son😁😁😁 Dennys is wat his kookie call him...😌😌😌

    • @athiraraveendran3394
      @athiraraveendran3394 Рік тому +2

      @@btseuphoricworld
      Sorry.. Sorry really sorry dear..
      ഞാൻ പെട്ടന്ന് ശ്രെദ്ധിച്ചില്ല. എന്തൊക്കെയോ ഒരുപാട് പറയാൻ ഉണ്ടാരുന്നു, അതിന്റെ oru സ്പീഡ് കാരണം ഞാൻ പെട്ടന്ന് ശ്രെദ്ധിച്ചില്ല
      💜💜💜💜💜💜

    • @btseuphoricworld
      @btseuphoricworld  Рік тому +2

      @@athiraraveendran3394 😁😁😁

  • @anusreepj9416
    @anusreepj9416 Рік тому +11

    this episode hits a different feel.💝💖

  • @Diya73
    @Diya73 Рік тому +27

    Waiting For Next Episode💜💜

  • @bijithak2456
    @bijithak2456 Рік тому +21

    Waiting next for episode ❤️❤️

  • @lovelyarmy866
    @lovelyarmy866 Рік тому +4

    Orupaadu orupaadu ishttappettu............. The power full women ‘JESSI’

  • @Noushaazzbeevi
    @Noushaazzbeevi Рік тому +7

    dec 31 epsd 31 poli 😂

  • @passionatehodophile5777
    @passionatehodophile5777 Рік тому +8

    Onnum parayanilla..... Ee thala indallo.... Enghane pattunu... Chechiye.... 😁😁😁.... Ishttayi orupadu ❤️

  • @athulyakpathu1363
    @athulyakpathu1363 Рік тому +9

    Next episode vegam please.....waiting....

  • @varshavarghese7500
    @varshavarghese7500 Рік тому +10

    Finally I watched it🥲ethra daysinte kathirippa .
    I don't know how to express my emotions right now😑,it's all mixed up.
    Never ever thought that Jessy suffered this much🥺. Its not a new thing bt the situations and understandings makes it different.She lost the one gradually lost him forever😖,ended up with someone she never expected evn though tried her best🥲 ,bt as a mom never failed.Jessy ithrem naal njn manasilakkathe poye oru chapter ann than.😣
    Just by the last dialogue Davis reached ☝️,a usual character,cool dad,nyc hus more than that I never thought that he have a side like this.
    Yes ithrem naal Davis paranju Denny Jesside monan nn bt ur wrong Mr.Davis he is ur child🤗.Davis a true gentleman with words.
    Arem judge cheyyan thonnanilla kuttappedthan, thonnanilla , ororthardem sidenn nokumbo ellarm tried their best to survive.
    And to Issac I don't know why I think that he deserves alot of respect 👏a man who lived for his loved ones,never considered his life,his happiness A true man with love.
    Right now I'm blank 🙄I don't know what to write I just forgot abt Kookie till she came up in the screen , just forgot abt Denny till he called kookie.All my mind Stop functioning in today's episode 😑I was just a listener I was like Davis don't know what to think😖 and to me this was DL most serious episode 😟except that toilet incident 🤣.

    • @btseuphoricworld
      @btseuphoricworld  Рік тому

      Toilet keri pidichuvalle🤣🤣🤣
      Alla devis epol paranji denny jesside monann🤔🤔enikorma illla...come to ig

    • @varshavarghese7500
      @varshavarghese7500 Рік тому

      @@btseuphoricworld ath pinne 🤣🤣

  • @neethujoyputhenveedu4260
    @neethujoyputhenveedu4260 Рік тому +4

    One of the best episode ennu thane vennam e episode ne parayan satyam paranjal ithille hero yum heroine num ara ennu chothicha Jessy Davis unm ennum njan parayum such a wonderful characters

  • @aishatulfarz2331
    @aishatulfarz2331 Рік тому +3

    Adipolidaaa Jessy idichukeri enta heart ilu 😃 sathyam paranjal emotional aayedaa enikkeppozhoo nashtamaya aale ormavannu

  • @aishatulfarz2331
    @aishatulfarz2331 Рік тому +21

    Ok waiting 😃

  • @limiyaeldhos6471
    @limiyaeldhos6471 Рік тому +34

    Waiting for next episode 💜💜💜

  • @nejafathima1621
    @nejafathima1621 Рік тому +8

    Waiting for next episode petten edane chechi please 🙏

  • @MoliNavas
    @MoliNavas Рік тому +8

    Endokkeyo parayanam ennund endanennariyilla jessi aa character kayinja epi kandappo njan othiri eshttapettadanu eppo adinekkal oru padi munnilanu devis 🥺
    Kookie paranjad sheriya denny pappa mon aanu ☺️

  • @hadiya.ashraf
    @hadiya.ashraf Рік тому +8

    Can't W8 for Jessi mom back to childish jessi

  • @Minions_Bulletproof_07
    @Minions_Bulletproof_07 Рік тому +10

    Seriously I don't know what to write..I'm stucked..Kunjechiye u r always making me crazy for ur ff..I loved it..oro ep kazhyumthorum oro charcterum kooduthal aazhathila hridayathilot kerune..I always wonder how u create such a beautiful story..The one thing is similar in all characters..thats the love and care for their loved ones and that make it feel real and special..They are not just character for me they are in my heart..There is no words to explain how I feel when I watch them..especially their love n care🥺..I really wish to see those characters in real life.. Each ep ends up by giving heartwarming moments and making the title of this story 'Destined love' more meaningful💖💖..
    WAITING Kunjechiyee🫂😘

    • @btseuphoricworld
      @btseuphoricworld  Рік тому +1

      Sometimes words stuck...alle😁😁😁
      😘😘😘😘

  • @roshnithomas1142
    @roshnithomas1142 Рік тому +3

    Poli..... Njn series polum kaanunna aalalla.. But eth verea level...

  • @swanwings7958
    @swanwings7958 Рік тому +11

    Yes" he is your son" അവൻ അപ്പൻ്റെ മകൻ തന്നെയാണ്... സ്നേഹിക്കാൻ മാത്രമേ അവനും അവൻ്റെ അപ്പനും അറിയൂ.. Jessy എന്താണ് ഇങ്ങനെ എന്ന് പൂർണ്ണമായും വ്യക്തമായി കഴിഞ്ഞു.. ഒരു മുറിവ് ഉണങ്ങാത്ത ഒരു മുറിവ് അതിൻ്റെ അസഹനീയമായ നീറ്റൽ ആണ് ആ ഭവമാറ്റത്തിൻ്റെ കാരണം.. ഇത്രയധികം ആഴത്തിൽ ഒരുവനെ സ്നേഹിച്ചു എന്നിട്ടോ അവനെ സ്വന്തമാക്കാൻ അവൾക്കു കഴിഞ്ഞില്ല എന്നത് വേദന ഏറിയ ഒരു സത്യം തന്നെ.. ഒരിക്കലും ഇന്നത്തെ തലമുറയിലെ പ്രണയം പോലെ over cuteness കാണിച്ചു വീഴ്തിയതല്ല jessy issac ne.issac അത് പറയുന്നുമുണ്ട് അവളെ അടുത്തറിഞ്ഞവർ ആരും jessy യെ സ്നേഹിക്കാതെ പോയിട്ടില്ല. എന്നാല് അതേ jessy ഇന്ന് മറ്റൊരു jessy ആയി മാറി.. സ്നേഹം എന്ന വികാരം മനുഷ്യനെ ഇങ്ങനെയും മാറ്റും അല്ലേ...Davis അദേഹം ശെരിക്കും ഒരു തൂവൽ പോലെ മൃദുവായ മനുഷ്യൻ ആണ്... kookie അവൾക്കു ഇപ്പോ മനസ്സിലായി എന്താണ് denni യുടെ അമ്മ ഇങ്ങനെ എന്ന്...
    കഥ എന്നാല് ഇതാണ് മനസ്സിനെ വല്ലാതെ ആകർഷിക്കുവാൻ കഴിയുന്ന കഥ... ഒരു taekook shipper ആയ എനിക്ക് Jinkook moments കണ്ടപ്പോൾ ചുണ്ടിൽ വന്നത് പ്രണയ നിർഭരമായ പുഞ്ചിരി ആണ് 🥰 ഒരുപാട് സന്തോഷം തോന്നിയ episode അതേ പോലെ ചില കാര്യങ്ങളിൽ തോന്നിയ സങ്കടവും 🌝..എന്നിരുന്നാലും ഒന്ന് പറയാം FF കളിൽ മികച്ച FF എന്ന വിശേഷണം അതിൽ DL INTE തട്ട് താണ് തന്നെ ഇരിക്കും ❤️ എപ്പോഴും ആരാധനയോടെ ഞാൻ ചേർത്ത എൻ്റെ സവിശേഷമായ പേര് വിധി വരച്ച പ്രണയം ❤️kukku ഒന്നും പറയാനില്ല.... ശെരിക്കും ഇത് വിധി വരച്ച പ്രണയം തന്നെയാണ് നാല് പേരുടെ ജീവിത രേഖയിൽ വിധി വരയ്ക്കുന്ന ചിത്രം 🥰
    One more thing your voice iam addicted to this cute voice 🥰aww ❤️so sweet പിടിച്ചിരുത്തി കളയും.......
    DL ❤️

    • @btseuphoricworld
      @btseuphoricworld  Рік тому +2

      Ishwara ee vaanolam parayunnath kaanumbol enik pediyanu... last ithokke evide chenn avasanikum enthooo🤭🤭🤭
      Pranayam athu madhurathekal kaipanu... ottumikavarkum😌😌

    • @swanwings7958
      @swanwings7958 Рік тому +1

      @@btseuphoricworld ayikotte....last vare njan ithu thanne parayum kukku 🥰

  • @opshadowgaming4501
    @opshadowgaming4501 Рік тому +8

    Super episode

  • @Pwretties_vante
    @Pwretties_vante Рік тому +10

    Euphu chechi poli episode 😘😘...kannan late aayi poyi....enk innathe episode bayangara ishtayi pretekich jessy and issacinte relationship oh god entha parayanden arila avarude aa oru relation kanderam onn agrahich poyi avar onnichinenkil enn 😌.....Jo ichayan ivara kurich adhyam paranjere kaath irrika ayirunnu ivarude relation enthaanen ariyaan vendit but ith velatha oru twist aayipoyi..njan engana oru relation orrikalum vicharichirunnila.....
    Oro episode kaanunthorum devisinod ishtam koodi verukaya...he is really a great man😍😍.....Devis paranja aa dialogue dennye jessy enk thana ath ketteram entho vere thene oru feeling...juwana is right denny is really his son...ippoyum ariyatha oru karyam kookiede parentsin engana accident undayi?? Jessykk athina kurich enthenkilum ariyo ath kond ayirikkum jessy engana maaran karanam..Ath jokum ariyam athkond aan avan engana verukkunath.....Ellam arinj kayinjal payaya jessye kookie kond verum ennan thonnunath...avalk ath pattum because she is kookie ❤️❤️......

    • @btseuphoricworld
      @btseuphoricworld  Рік тому +2

      Isaac is a pain...
      Jessy is a mystery...
      Devis is a gem...
      DL oduvil ethy nilkunnath kookieyil thanne aavum...bcz its her story😌😌😌😊😊😊

  • @aswathy1751
    @aswathy1751 Рік тому +8

    Next episode inu vendi waiting 🫶

  • @kaathukaathu.s.j3143
    @kaathukaathu.s.j3143 Рік тому +16

    Waiting waiting katta waiting

  • @sreejac250
    @sreejac250 Рік тому +3

    The dialogue "aa poya itethine veezhthan ee kakkoosum kulimuriyum onn poratto" Njan sirich.. Sirich.. Seth... 🤣🤣🖐🏻

  • @soumya7408
    @soumya7408 Рік тому +8

    Super💜💜kattaa waiting for next episode💜💜💜💜

  • @purplesky1919
    @purplesky1919 Рік тому +8

    Ayyoo vannallo pwoli 🥰

  • @labeebakv5930
    @labeebakv5930 Рік тому +3

    Best story series ☺️.... kattak koodeyund..keep writing....

  • @samvrithakrishna7137
    @samvrithakrishna7137 Рік тому +3

    2022 ll oorkkan vndy adipolii episode thanna BTS Euphoric world ...😚❣️

  • @nimishakr4444
    @nimishakr4444 Рік тому +26

    Waiting ✨️✨️😍😍

  • @athiralekshmanan6042
    @athiralekshmanan6042 Рік тому +2

    Supper 🥰 adipoliyanu 💜 next episode pettannu idane plzzz 🥰🥰❤️❤️❤️❤️

  • @DREAMSBTS
    @DREAMSBTS Рік тому +3

    Super 😍🥰🥰😘🥰🥰😍🥰🥰😍🥰🥰😍🥰🥰next episode katta waiting 😍🥰😘🥰🥰🥰🥰🥰🥰🥰🥰🥰🎉🎉

  • @everybodysaynooo4845
    @everybodysaynooo4845 Рік тому +4

    Endhaann ariyilla ee ep korach emotion aayi poyi🥺 jessy 🥺 jesside character ippazha sharikkum manassilayad❣️mega ep poli😻❣️ chechikkutty de Ella episodente last endhelum poli dialogue undavum😻😻last aa dialogue um songum poli❤️😘😘😘

  • @kukkubtslovergirl6485
    @kukkubtslovergirl6485 Рік тому +21

    Waitinga aaneee🫂😘

  • @sarithasaritha2023
    @sarithasaritha2023 Рік тому +1

    Next episode eapoya katta wetting aannu

  • @bangtanarmy525
    @bangtanarmy525 Рік тому +3

    Poli episode chechi nalla twist okke annu pinne waiting for next episode 💝

  • @ineedubts2725
    @ineedubts2725 Рік тому +8

    എത്ര ജന്മം വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ് കൂക്കി എനിക്ക് വേണ്ടത് എൻ്റെ ഭാര്യയോ ഡെന്നിയുടെ അമ്മയോ അല്ല
    എൻ്റെ ജെസ്സി
    എൻ്റെ കളികൂട്ടുകാരി.....
    എൻ്റെ first comment....
    Ariyilla ee episode valare emotional ayirunnu.... Njan ninnodu paranjittund enikku namkook part orupad istamanu ennu appol ni paranju athinoru Karanamundennu
    Ellam manasilayiii....😉😌
    Waiting for next episode 🥰

    • @btseuphoricworld
      @btseuphoricworld  Рік тому +1

      Kaaranm kittiyoo nnittentha athu😁😊😊

    • @ineedubts2725
      @ineedubts2725 Рік тому

      @@btseuphoricworld aa Karanam njan parayanoo..😁 athoru rahasyamayirikkatte😉😌

  • @fathimashifana4656
    @fathimashifana4656 Рік тому +3

    Next episof neram waigikkale
    Waiting for next epi💕

  • @btsarmygirl106
    @btsarmygirl106 Рік тому +1

    Polichutto ennikki isttapettu pettani thanneh next part edanneh

  • @sahalakhaleel10i63
    @sahalakhaleel10i63 Рік тому +4

    Poli episode 🥰🥰🥰

  • @gopikams3584
    @gopikams3584 Рік тому +8

    Comment idanam enn vicharichenkilum nth udanam enn ariyilla.. Something special is there in this epsd maybe ath jessida um devis frndship,or jessi da um issac thammil ulla moments avarude love.. Oru specual feeling..devis.... Waiting for next epsd.....

  • @salimafathima4210
    @salimafathima4210 Рік тому +3

    Nalla rasamulla episode aayirunnu ith❤️enikk valland ishtaayi💜, jasi best character ❤️i love it... Pinne next episod kazhiyumengil naale viduvo

    • @btseuphoricworld
      @btseuphoricworld  Рік тому

      1 video chaithidunnath athrekum elupa pani aanenn thonunnundoo oronnam chaith nok apol manasilakum... don't hurt

  • @reshmas6250
    @reshmas6250 Рік тому +4

    Adutha ep vegam edanne chechii plzz🥺🥺

  • @vinithams1884
    @vinithams1884 Рік тому +5

    അടിപൊളി 💜💜💜💜

  • @sana-xv1sn
    @sana-xv1sn Рік тому +3

    Amma valarthiya makan amma makan alla karanam a amma avanea valarthiyathu appa makanayi annu appane pole annu avan valarnathum jessy is a good mother because orikallum thante sad past arem arichitilla and she cared and loved her son more than her life

  • @saikrishnan67
    @saikrishnan67 Рік тому +12

    After a gap it's really touching and wonderful episode. This episode was so hard to watch because it just stuck in my heart. A real life story that would have happened . Going through though life without anyone to hold us is painful. Life has always been a truly challenging chapter's for all of us. You make us feel the story with your effort and dedication. Thank you for this beautiful story. Keep writing and making others happy.

    • @btseuphoricworld
      @btseuphoricworld  Рік тому +1

      We may able to see these people around us... there is no need of a villain or hazards for our destruction...we , our deeds, thoughts r enough😌😌

  • @adhidevadhi8895
    @adhidevadhi8895 Рік тому +1

    എടൊ എന്നതാ താൻ എപ്പിസോഡ് ഇടത്തെ എന്താ ഉദ്ദേശം 🥰🥰🥰🥰😘

  • @ajuskitchen1083
    @ajuskitchen1083 Рік тому +3

    പൊളി എപ്പിസോഡ് 👍👍👍

  • @athirashijith4309
    @athirashijith4309 Рік тому +6

    Chechi poli ❤️waiting for next episode 😍

    • @athirashijith4309
      @athirashijith4309 Рік тому +1

      Chechide pattu NJAN oru padu miss cheyyunnu 😔😓

    • @btseuphoricworld
      @btseuphoricworld  Рік тому +1

      @@athirashijith4309 paniyanu bhaaiii... ini sound rdy aayale dubbing polum nadakuu...kazhinja epiyilundayrunnallo...maduthillle😁

    • @athirashijith4309
      @athirashijith4309 Рік тому +1

      @@btseuphoricworld illa 😍 maduthilla HAPPY NEW YEAR

    • @btseuphoricworld
      @btseuphoricworld  Рік тому +1

      @@athirashijith4309 happy new yr

  • @Hubblebubble-l2k
    @Hubblebubble-l2k Рік тому +11

    Ho dark🖤, pavam yente jessi,🥺 juwanayude name jessy vilikkunnathin ithra bangi undaakan karanam ippo manassilaayi😊, 30 aamathe episode vere yenikk jessy aayirunnu kooduthal ishttam but now devisine aan yenikk ippo orupad ishttam💙🥳, arreyum kottapeduthunnilla yellam situations aann🤍, yentho vellathoru happyness💖 ith kandappo, 👀kurach chothyangal kkulla answers kitt but still a lot of question is pending⏳️, waiting 🪂

    • @btseuphoricworld
      @btseuphoricworld  Рік тому

      Ethakayayrunnu aa chothyngal

    • @Hubblebubble-l2k
      @Hubblebubble-l2k Рік тому

      @@btseuphoricworld 😂, why ichachi hate my mummy bo jessy, laya too?,, who is vellaran kann's wife? Ithrokke ullu da ini oorma kittumbo paraya 🤣🥳

    • @btseuphoricworld
      @btseuphoricworld  Рік тому

      @@Hubblebubble-l2k leyayod ichachik hate illalloo

  • @aashnaash
    @aashnaash Рік тому +1

    Ishtay ishtay orupad ishtaay ❤️❤️❤️ jessy❤️Devis ❤️Issac 🔥🔥🔥

  • @btsarmyworld2097
    @btsarmyworld2097 Рік тому +6

    Waiting for the next episode

  • @jazzy_bangtan_mob4044
    @jazzy_bangtan_mob4044 Рік тому +3

    Jebru chechi njn kurach late ayi....kurach allaa orupad late.....Devis chothichathi thanne njnum jebru chechii odi chothikkatte thirike kodukkan pattoo devis inta aa pazhaya Kali kuttukarii Jessy ne.....Aa pazhayaaa Jessy ne edaki evide vachoo ellarkum nashattam ayi alleyy athil oru pakshe ettavum kuduthal vedhanichathii devis ayirikkum......Issac ni orikkalum Jessy ne devis snehichapole allankil cherthupidicha pole kude undavan kazhiyanam enn ellaa.........Oru nokk kondo oru vakk kondoo Jessy ne vedhanippikkan devis avillaa athraki manoharam aa avarude bond..... last kookie paranna oru kariyam Dennis nthaa Engne enn mansilayii enn....actually njn aa nimisham muthal njn ee story 3rd episode il ott poyii.....Denny da entry episode.....njn devis inta makan enna reethil il njn ethuvare Denny ne kanditt ellayirunnuuu.....But enn njn kandu Denny il Devis ne.....Ee episode ne oru vallatha feel ayirunnu.....ellam episode num oro feel aaa.....From the very beginning Jessy was my favourite nthooo njn ee kariyam thudakkam muthal parayunna kariyam aaa from the first day l saw her she hits different her character hits different.....Thank you so much for this beautiful story.....Apo Wednesday ki vendii waiting 🤍💛

    • @btseuphoricworld
      @btseuphoricworld  Рік тому

      We might mistake that Denny's character more resembles with his mother...bt actually he is xact a cpy version of his dad...except the anger...devis is calm bt denny is bit stormy... Jessyem Devisinem ariyavunnathkomdanu Mary, Denny appan monann paranjathum...😌🤗🤗🤗

  • @lekhapp8481
    @lekhapp8481 Рік тому +6

    Last word adi poliii

  • @Arya-xy8lo
    @Arya-xy8lo Рік тому +7

    Ente Jessi mummy paavam enth pattiyath aanoo entho anyway waiting for the next part 💜

  • @sreyam607
    @sreyam607 Рік тому +9

    What an episode chechi..super..and once again I am telling Jessy is my favourite character..ntha nn areela enik bayankara ishtm an ..and Davis ..Denny yude snehathine kalum ethrayo valuth an Davis ntem Jessy yudem snehm..Issac nte maranathil Jessy kk nthelum pangu undo..that is still a mystery...I loved this episode

  • @adithyaremesh1728
    @adithyaremesh1728 Рік тому +6

    Waiting aayirunnu 😘episode eppazhathepoleyum polichu othiri othiri ishttayi🥰jessi my fav pappayum so sweet 😘❤past kurachu karayichu vedhanippichu 🥰katta waiting for next episode......🤩 happy new year chechi 😘

  • @albymolaugustine
    @albymolaugustine Рік тому

    Oiii army ethaa story idthee Njan anee waitingaa onnu vegam idamoo enthavum ennu orthittu orkkam polum illa athukodda onnu vegam idamooo plzzz

  • @oliviyaanna9137
    @oliviyaanna9137 Рік тому +8

    Tooo emotional i almost cried at the end 😪. I love it. Amazing cant wait for next episode. Next week idamo 2 week okke long alle please 🙏. ❤️❤️❤️❤️❤️❤️

    • @btseuphoricworld
      @btseuphoricworld  Рік тому +1

      Kaanunnavrk long aayrikum...bt ottum neram kittatha enik... athu long alla... arogym kalanjum...illatha time oppichumanu video chaiunnath...so its not easy as it see

    • @purple_story-v6h
      @purple_story-v6h Рік тому +1

      @@btseuphoricworld enthoru jaadayaado , atleast try cheyyaamennengilum paranjuude 😏😏😏😏😏

    • @btseuphoricworld
      @btseuphoricworld  Рік тому +1

      @@purple_story-v6h i know my limitations...athondaa hope kodukan thalparymillathath...pinne enik nalla jaadayann pande naatukaru sammathichittulla karyaaa...ketto jaada illatha chechiii😁

    • @purple_story-v6h
      @purple_story-v6h Рік тому +1

      @@btseuphoricworld sheri aniyathi 😁😁,(chiri vernnillaa , nnaalu aniyathinte santhoshathin vendi 😁😁,)

    • @btseuphoricworld
      @btseuphoricworld  Рік тому +1

      @@purple_story-v6h ayyo enne santhoshipikan ninnal time pokathe ullu...its waste ...so vendaa...

  • @anjalims720
    @anjalims720 Рік тому +17

    I still don't know chechi ithine patti entha ezhuthann. Innathe episode,alla oro episode kazhiyumbo thonnum ithane ettum nalla episode enne,pakshe ellam nalathane,ee kadha🤍💓oro emotionsum ullil keri🤧especially Jessi Juvana Issac enne paranjappol I lost it🤧Arinja anne thott njan snehicha character aane Jessi aunty,and my respect & love for her increased🤍Actually for every character✨️Davis uncline patti parayandalo,he just...🤍I am still recovering,appo bye💜

  • @sureshmv3234
    @sureshmv3234 Рік тому +2

    Orupad divasanalkk sesham epi vannathul njn happy ahnu othirii .... Pinne Jessy ude story valare veshmam ullath ahnuu pazhaya Jessy ye Davis nn thirich kodkk davisinte kalikkottukkariyee ......

  • @earthsfriend1365
    @earthsfriend1365 Рік тому +2

    Just I have no words

  • @lekshmithulasi7986
    @lekshmithulasi7986 Рік тому +8

    Polli ep ♥️✨

  • @faseela6286
    @faseela6286 Рік тому +7

    Idk what happened to me..... taekook allalo appo just onn odich vitt kanda mathy.. I'm not interested ennokke parnje episode kand tudghiyata..but....enik aryilla....patnilla enik... it's really touching...I can't stop my tears....I can't stop crying.... feeling bad for three of them...I just..... it's too much for me 🥺🥺🥺the way you did this .. it's really good

  • @swethabhaskar255
    @swethabhaskar255 Рік тому +16

    Namjin🥰🥰🥰
    Jessy Davis.... 😭
    Jessy യെ ഒരുപാട് ഇഷ്ടായി 🥰..
    എന്തോ വല്ലാതെ നെഞ്ച് വേദനിച്ചു. Jessy ക്ക് ഡേവിസ് ന്റെ കളികൂട്ടുകാരി ആവാൻ ഇനിയും പറ്റട്ടെ... അതിനായി waiting...
    പിന്നെ,
    Issac ന്റെ friend...
    വിൻസെന്റ്... ആ voice എനിക്ക് ഭയങ്കര ഇഷ്ടാണ്...
    അടുത്ത FF il ആ voice മെയിൻ ആക്കണേ 😜😜😜

    • @btseuphoricworld
      @btseuphoricworld  Рік тому +2

      Main aakan enikum avnum illatha onnund time...athukondaa... max ozhuvakunnath pinne darythrym vannal enth chaium😌😌

  • @adhidevadhi8895
    @adhidevadhi8895 Рік тому

    അതെ എപ്പിസോഡ് ഒന്ന് വേഗം ഇടുമോ പ്ലീസ് 🥰🥰🥰🥰