കുട്ടിശങ്കരൻ എന്ന തീപ്പൊരി മുതലിന്റെ കഥകൾ ഗംഭീരം 👌🏻👌🏻👌🏻👌🏻 അവന്റെ ഇനി ഉള്ള ജീവിതവും മറ്റും സന്തോഷവും സമാധാനവും നിറഞ്ഞത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... Sree 4 elephants ടീമിന് എല്ലാവിധ ആശംസകൾ അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ചതിന്
ക്രാങ്ങാട് നമ്പൂതിരിയെ പരിചയപെടുത്തിയതിനു പ്രത്യേക നന്ദി.. ഒരുപാട് എണ്ണം പറഞ്ഞ ആനകളെ കേരളത്തിലേക്ക് കൊണ്ടുവന്ന ആളാണ് നമ്പൂതിരി.. ഒരുപാട് നന്ദി ശ്രീകുമാറേട്ടാ
തൃശ്ശൂരിൻ്റെ അല്ല ആന കേരളത്തിൻ്റെ സ്വന്തം നിത്യഹരിത നായകൻ കുട്ടിശങ്കരൻ..... അവനെ ഇനിയും ഇവിടെ തന്നെ കാണണം ഓരോ ആനപ്രേമികൾക്കും. അങ്ങനെ തന്നെ ആവും എന്ന പ്രതീക്ഷയാണ്... ശങ്കരാ നിനക്ക് എല്ലാവിധ ആയുരാരോഗ്യ സൗ ക്യങ്ങളും....
നന്നായിരിക്കട്ടെ.... ഒരുപാട് സന്തോഷം അവൻ ജീവിക്കട്ടെ ജീവിത സായാഹ്നത്തിലും... അല്ലലറിയാതേ പുതിയ ആന സങ്കേതത്തിലോ ഉടമയുടെ അടുത്തോ വനം വകുപ്പിലോ.... എവിടെ ആയാലും.. കാട്ടിൽ അയക്കുന്നതിലും നല്ലത്... നാട്ടിൽ ജീവിക്കുന്നതായിരുന്നു നാട്ടാനയല്ലേ അവൻ.....
ഡബിൾ ചങ്ക്ൻ എന്ന് എല്ലാ അർത്ഥത്തിൽ പറയാവുന്ന കുട്ടിശങ്കരൻ ,,,, ചെവി മറച്ചു അടയ്ക്കാതെ തലകേട്ട് കെട്ടി ഒരു നില്ലപ്..... ഓ സുന്ദരകില്ലാടി,,,,, തന്നെ ശ്രീ 4 🐘 ,,,,🙏🙏❤️
കുട്ടിശങ്കരൻ എന്ന തീപ്പൊരി മുതലിന്റെ വീഡിയോ സൂപ്പർ ❤️❤️👍👍👍🐘🐘കുട്ടിശങ്കരന്റെ മുൻകാല ചരിത്രം കേട്ടപ്പോൾ ഒരു വിഷമം.😭😭 കുറ്റികോടൻ നാരായണേട്ടൻ, ഓണക്കൂർ,.... Ect...എല്ലാർക്കും ശാന്തി കിട്ടട്ടെ...
കുട്ടിശങ്കരൻ ആയുസ്സും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് ഒരുപാട് കാലം ഉത്സവ പറമ്പുകളിൽ നിറ സാന്നിധ്യമായി ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
തൻ്റെ സ്നേഹ ചട്ടത്തിന് മുന്നിൽ കുട്ടിശങ്കരനെ മയക്കു വെടിക്ക് വിട്ടു കൊടുക്കാതെ അനുനയിപ്പിച്ച് ആ 23കാരൻ ഇന്ന് ആന ഉടമ കൂടിയായ ശ്രീ വെളപ്പായ മണികണ്ഠൻ 🧡🐘🔥😍 പൈപ്പു വെള്ളം കുടിച്ചു അര വയറു നിറച്ചു നടന്നിരുന്ന ആ സമയത്ത് അദ്ദേഹം ജോലിക്ക് പോയിരുന്നത് തന്നെ ആനകളുടെ അടുത്തേക്ക് പോകുമ്പോൾ അവക്ക് തിന്നാനുള്ള പലഹാരങ്ങൾ വാങ്ങാൻ മാത്രം ആയിരുന്നു... സ്നേഹ ചട്ടം സ്വായത്തമാക്കിയ വ്യക്തിത്വം ശ്രീജിത്ത് വെളപ്പായ 🧡
ഗണേഷ് ഫോർട്ടിലേക്ക് കൊടുക്കുക അതാണ് ഉചിതമായ തീരുമാനം വനംവകുപ്പിന് കൊടുക്കരുതെ എന്നാണ് ഈയുള്ളവന്റെ അപേക്ഷ കാരണം ഡേവിസ് ഏട്ടന്റെ ആത്മാവിന് സഹിക്കാനാവില്ല
കുട്ടി ശങ്കരാ നീ സ്ഫടികത്തിലെ ആട് തോമ്മയുടെ അനിയൻ ആണോ .എന്താടാ ഇത്ര ക്രൗര്യം. എത്ര പേരെ ആണ് നഷ്‌ടപ്പെടുത്തിയത്. എന്നാലും എനിക്ക് നിന്നോട് പിണങ്ങാൻ പറ്റതത്തില്ല. കാരണം നിന്റെ വർഗ്ഗത്തോട് അത്ര ഇഷ്ടമാ എനിക്ക്. നീ ഗണേഷ് ഫോർട്ടിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു .നല്ലതു വരട്ടെ ചക്കരെ
കുട്ടിശങ്കരന് നല്ലത് വരട്ടെ തന്റെ ആനക്ക് എന്തെങ്കിലും മോശം അവസ്ഥ ഉണ്ടായാൽ ഡേവിസ് ചേട്ടന്റെ ആത്മാവ് പോലും സങ്കടപ്പെടും നന്ദി ശ്രീ 4 എലിഫന്റ് ടീം
സിജീ... സത്യമാണത്
ആനകൾക്കും, പൂരങ്ങൾക്കും വേണ്ടി മാത്രം ജീവിച്ചു കടന്നു പോയ മനുഷ്യൻ.
ഒരു യഥാർത്ഥ ആനപ്രേമി അതായിരുന്നു ഡേവിസേട്ടൻ
കുട്ടിശങ്കരൻ എന്ന തീപ്പൊരി മുതലിന്റെ കഥകൾ ഗംഭീരം 👌🏻👌🏻👌🏻👌🏻 അവന്റെ ഇനി ഉള്ള ജീവിതവും മറ്റും സന്തോഷവും സമാധാനവും നിറഞ്ഞത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
Sree 4 elephants ടീമിന് എല്ലാവിധ ആശംസകൾ അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ചതിന്
Thank you very much dear sreekesh
ക്രാങ്ങാട് നമ്പൂതിരിയെ പരിചയപെടുത്തിയതിനു പ്രത്യേക നന്ദി.. ഒരുപാട് എണ്ണം പറഞ്ഞ ആനകളെ കേരളത്തിലേക്ക് കൊണ്ടുവന്ന ആളാണ് നമ്പൂതിരി.. ഒരുപാട് നന്ദി ശ്രീകുമാറേട്ടാ
സന്തോഷം.'' വിഷ്ണു
കുട്ടിശങ്കരൻ എന്ന കാതലുള്ള ആ ന പിറപ്പിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. നന്ദി ശ്രീയേട്ട
സന്തോഷം സ്റ്റം ഷാജി
തർക്കങ്ങൾക്കും ഏറ്റെടുക്കലിനും ഒന്നും നിൽക്കാതെ കുട്ടിശ്ശങ്കരൻ ഇന്ന് യാത്രയായി. 💔.ശതകോടി പ്രണാമം ഈ ഗജരാജന്
കുട്ടിശങ്കരാ നിനക്ക് ഇനിയുള്ള കാലം സമാധാന ജീവിതം ആശംസിക്കുന്നു 💕🙏
ശ്രീ 4 elephants 💕
അതേ അപർണ...
തൃശ്ശൂരിൻ്റെ അല്ല ആന കേരളത്തിൻ്റെ സ്വന്തം നിത്യഹരിത നായകൻ കുട്ടിശങ്കരൻ..... അവനെ ഇനിയും ഇവിടെ തന്നെ കാണണം ഓരോ ആനപ്രേമികൾക്കും. അങ്ങനെ തന്നെ ആവും എന്ന പ്രതീക്ഷയാണ്... ശങ്കരാ നിനക്ക് എല്ലാവിധ ആയുരാരോഗ്യ സൗ ക്യങ്ങളും....
തിരുവമ്പാടി കണ്ണന് നട ഇരുത്താനുള്ള വഴി നോക്കിക്കൂടെ അത് ഡേവിസ് ചേട്ടന്റെ ആത്മാവിന് ഒരു സന്തോഷം ഉണ്ടാവും 😍😍
സുന്ദർമേനോൻ സാർ വിചാരിച്ചാൽ ഇവിടെ നിന്ന് കുട്ടിശങ്കരൻ എങ്ങും പോകേണ്ടി വരില്ല 👍
കാലം മാറി...
ഡേവീസ് ചേട്ടന്റെയും കുട്ടിശങ്കരന്റെയും കഥ നന്നായിട്ടുണ്ട് എന്തായാലും കുട്ടിശങ്കരന് ബുദ്ധിമുട്ട് ഉണ്ടാവാതെ എലിഫന്റ് വെൽഫയർ ട്രസ്റ്റ് ചെയ്യട്ടെ
നന്നായിരിക്കട്ടെ.... ഒരുപാട് സന്തോഷം അവൻ ജീവിക്കട്ടെ ജീവിത സായാഹ്നത്തിലും... അല്ലലറിയാതേ പുതിയ ആന സങ്കേതത്തിലോ ഉടമയുടെ അടുത്തോ വനം വകുപ്പിലോ.... എവിടെ ആയാലും.. കാട്ടിൽ അയക്കുന്നതിലും നല്ലത്... നാട്ടിൽ ജീവിക്കുന്നതായിരുന്നു നാട്ടാനയല്ലേ അവൻ.....
അതേ നമ്യക്ക് അങ്ങനെ ആഗ്രഹിക്കാം.'' പ്രാർത്ഥിക്കാം
സന്തോഷം ശ്രീ ഏട്ടാ. നല്ല ഒരു എപ്പിസോഡ് കൂടി നൽകിയതിന് 😍👍🏻
സന്തോഷം അനീഷ്
അവൻ പോയി ശ്രീ ആരുടെയും ദയക്ക് വേണ്ടി ഏറെ കാത്തു നിന്നില്ല... ഡേവിസേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...
ഗണേഷ് ഫോർട്ടിൽ അവൻ വരട്ടെ... ആയുർആരോഗ്യ സൗഖ്യം നേരുന്നു..
Davis chettendde ആന . കുട്ടിശങ്കരൻ ❤️. Davis ചേട്ടന്റെ ആത്മാവ് കാണാന്നുണ്ടാക്കും
മണിയേട്ടൻ പൊളിയാണ്
നന്നായിരിക്കട്ടെ.....
അതേ ഡോക്ടർ
നല്ല വിഡിയോസ് ആണ് 👍❤️❤️❤️
🌹🌹Pranamam kuttishankaran
ഡബിൾ ചങ്ക്ൻ എന്ന് എല്ലാ അർത്ഥത്തിൽ പറയാവുന്ന കുട്ടിശങ്കരൻ ,,,, ചെവി മറച്ചു അടയ്ക്കാതെ തലകേട്ട് കെട്ടി ഒരു നില്ലപ്..... ഓ സുന്ദരകില്ലാടി,,,,, തന്നെ
ശ്രീ 4 🐘 ,,,,🙏🙏❤️
അതേ... കുട്ടിശങ്കരനെ പോലെ കുട്ടി ശങ്കരൻ മാത്രം
നല്ല എപ്പിസോഡ്😍😍👌🏼👌🏼
രാജാക്കാടൻ 😍😍😍
എല്ലാം നല്ലതായി വരട്ടെ 🙏
അതേ... എല്ലാം നന്നാവട്ടെ
Vylasseri aana onnu cheyyuo sree eatta?
Aanaye vanam vakupinu kodukunathinu pakaram ganesh fortinu kodukaaan paadille
നല്ലതു മാത്രം സംഭവിക്കട്ടെ..
Audio cut akunuu
Yes... very sorry
God bless you sree 4 elephant teams
Thank you very much dear jaram...
കുട്ടിശങ്കരൻ എന്ന തീപ്പൊരി മുതലിന്റെ വീഡിയോ സൂപ്പർ ❤️❤️👍👍👍🐘🐘കുട്ടിശങ്കരന്റെ മുൻകാല ചരിത്രം കേട്ടപ്പോൾ ഒരു വിഷമം.😭😭 കുറ്റികോടൻ നാരായണേട്ടൻ, ഓണക്കൂർ,.... Ect...എല്ലാർക്കും ശാന്തി കിട്ടട്ടെ...
മുഹമ്മദ് നൗഫൽ .... അതൊരു ചരിത്ര താരം തന്നെയാണ്
@sree4Elephant
Vazhakkulam mani chettante oru video cheythode ?
ചെയ്യാല്ലോ...
കുട്ടിശങ്കരൻ ആയുസ്സും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് ഒരുപാട് കാലം ഉത്സവ പറമ്പുകളിൽ നിറ സാന്നിധ്യമായി ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
സന്തോഷം സ്നേഹം ജീജോ
Anginea a up vallayum kalamozhinju😊😊😊😊
Thank you so much dear 💗 balan for your support and appreciation ❤️
maniyettanum anayumayulla bandam 👍
Yes...
❤️🤩👌
💜
അല്ല പിന്നെ മര്യത എങ്കിൽ മറിയാത ലെ കുട്ടിശങ്കരൻ 😍😍😍😍
അബി... അദ്ദാണ് കുട്ടിശങ്കരൻ.
Thiruvambbadi devaswam vijarichal anaye ettadukkan pattule ?
അത് തിരുവമ്പാടി ദേവസ്വവും ചീറ്റിലപ്പിള്ളി കുടുംബവും വിചാരിക്കേണ്ട കാര്യമല്ലേ.'' ഏറ്റെടുത്താൽ നന്നായിരുന്നു.
Thank you for this vlog. I was wondering about the future plans for sankaran. May he find a restful retirement, as Davis chettan would have wanted!
Thank you very much jasmine
Sreeyetta Pwoli video
Thank you very much dear jerome
തൻ്റെ സ്നേഹ ചട്ടത്തിന് മുന്നിൽ കുട്ടിശങ്കരനെ മയക്കു വെടിക്ക് വിട്ടു കൊടുക്കാതെ അനുനയിപ്പിച്ച് ആ 23കാരൻ ഇന്ന് ആന ഉടമ കൂടിയായ ശ്രീ വെളപ്പായ മണികണ്ഠൻ 🧡🐘🔥😍 പൈപ്പു വെള്ളം കുടിച്ചു അര വയറു നിറച്ചു നടന്നിരുന്ന ആ സമയത്ത് അദ്ദേഹം ജോലിക്ക് പോയിരുന്നത് തന്നെ ആനകളുടെ അടുത്തേക്ക് പോകുമ്പോൾ അവക്ക് തിന്നാനുള്ള പലഹാരങ്ങൾ വാങ്ങാൻ മാത്രം ആയിരുന്നു... സ്നേഹ ചട്ടം സ്വായത്തമാക്കിയ വ്യക്തിത്വം ശ്രീജിത്ത് വെളപ്പായ 🧡
അതേ വൈശാഖ്
Kuttisankaran k.t.narayanettan Rajakkat shibu ettan chittilappally devis ettan....🌹🌹🌹🌹🌹🌹🌹🌹🌹🌹❣️🌹🌹
തിരുമ്പാടി കുട്ടിശങ്കരൻ നു നല്ലത് ഉണ്ടാവട്ടെ
അതേ വിബീഷ്
Still where is he ?
Nice episode 👌
Thank you very much 💝
Parapoor alla mammiyoor komban aanu vaangunathu
Ganesh Fortilekku kodukkunnathanu nallathu
നല്ല തീരുമാനം ഉണ്ടാവട്ടെ സുബാഷ്
Ormavecha naalmuthal kannunna njangade swantham shankaran aana 🤍🤍🤍
❤
❤❤
ശങ്കരൻ 🔥🔥
നന്ദി...സന്തോഷം ആദർശ്
❣️
Chirakkal kalidasante cheyyamo please
ഒട്ടും താമസിയാതെ
Davis ettan
Shibu ettan
Kuttisankaran
❤️
Yes...
Superr 🔥🔥🔥🔥
Audio breaking issue
Yes... very sorry....
ശ്രീനിവാസൻ കോങ്ങാടൻ ഗണപതി എന്നീ പെരുമുഖം സുന്ദരന്മാരുടെ സെറ്റിൽ ഉള്ള അവസാന അവസാന കണ്ണി ആണ് കുട്ടിശങ്കരൻ
നിധിൻ... ശരിയാണത്
@@Sree4Elephantsoffical 😊😊👍
❤️
💚
👍
ഈ പ്രായത്തിൽ അതിനെ കയ്യൊഴിയരുതേ എവിടെയായാലും നല്ല സംരക്ഷണം കിട്ടുന്നിടത്ത് മാത്രം അയക്കുക🙏🙏🙏
അതേ... അതാണ് വേണ്ടത്
ഗണേഷ് ഫോർട്ടിലേക്ക് കൊടുക്കുക അതാണ് ഉചിതമായ തീരുമാനം വനംവകുപ്പിന് കൊടുക്കരുതെ എന്നാണ് ഈയുള്ളവന്റെ അപേക്ഷ കാരണം ഡേവിസ് ഏട്ടന്റെ ആത്മാവിന് സഹിക്കാനാവില്ല
അതേ 🙏🏻
മിഥുൻ ...
നല്ല തീരുമാനം എടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെ
@@Sree4Elephantsoffical നമുക്ക് പ്രാർത്ഥിക്കാം എല്ലാം ജഗദീശ്വരൻ തീരുമാനിക്കും പോലെ
Chetta allu samsarikkiana idayil enthina music ittekunne
🥰🥰🔥
💛
❤️🔥
👌👌👌👌👌👌👌👌👌👌👌👌👌👌
Thank you very much
Please upload bastin vinayasundar episode
ഉടമകളും കൂടി താത്പര്യം എടുക്കട്ടെ
💔
🙏🙏
Thank you very much
🙏🙏🙏🙏
Thank you very much ❤️ sarath
Audio cut aai pokunnund
അതേ അക്ഷയ്... ഇത്തവണ അങ്ങിനെ സംഭവിച്ചു
❤❤❤❤❤❤❤❤❤❤
Thank you very much ❤️
Ganesh fortileek sangaran pokaan chance undoo
not sure
Sound preshnam undallo
അതേ ഇക്കറി ചില പ്രശ്നങ്ങൾ ഉണ്ട്. ക്ഷമ ചോദിക്കുന്നു
@@Sree4Elephantsoffical ക്ഷമ പറയല്ലേ ... always with you 👍🏻💪🏻
പ്രതാപി ആയ ആന ❤❤
അതാണ് സത്യം
🎈
🖤
പ്രായം തളർതാത്ത ഉശിര് 🔥 കേരളത്തിലെ എക്കാലത്തെയും മികച്ച എഴുന്നള്ളിപ്പാനകളിൽ ഒന്ന് 💯 എന്നും ആന ചുവടുകൾ മുന്നിൽ തന്നെ .... ❤️
അതേ അവിനാഷ്
ഒരേ ഒരു കുട്ടിശങ്കരൻ
one and only...
🥰🥰🥰🥰
Thank you Gokul raj
March 10thin Ettumanoor ezharaponnana aann. 11thin 9am ulsavavum pallivettayum.pattumengil ath oru episode aakkumo
ഉത്സവങ്ങൾക്ക് വ്യൂസ് കുറവാണ്. സ്പോൺസർ ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ ശ്രമിക്കാം
💙💙💙💙👍
😍🥰🤩
Thank you riyas
Avidannu aanu Davis ettan vaangunathu
തൃശൂരിനടുത്ത് ചാവക്കാട് പറപ്പൂർ ഭാഗം, എപ്പിസോഡിൽ പറഞ്ഞിരുന്നു
Pandikkad Kannan
Chumathala kayarritund ale kurich onnum paranjilla
ഇത്രയും വർഷത്തിനിടയിൽ വേറേയും പാപ്പാൻ മാർ കയറിയിട്ടില്ലേ. കുട്ടിശങ്കരനിൽ കയറിയ എല്ലാ പാപ്പിൽ മാരെയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
@@Sree4Elephantsoffical ok
Audio cut avunnundallo sreeyetta
ഉണ്ട് അഭിജിത്ത്... ക്ഷമ ചോദിക്കുന്നു. 1
@@Sree4Elephantsoffical vazhakulam maniyettante oru story venam
Rip
🔥🔥😍😍😍
Thank you very much krishnadas
💥💥💥💥💥💥💥💥💥
Thank you very much 💝
Age is revers gear 🔥
Yes vishnu
Kuttisangaran +kuttikodan= 💥❤️
Thank you very much jobin
കുട്ടി ശങ്കരാ നീ സ്ഫടികത്തിലെ ആട് തോമ്മയുടെ അനിയൻ ആണോ .എന്താടാ ഇത്ര ക്രൗര്യം. എത്ര പേരെ ആണ് നഷ്‌ടപ്പെടുത്തിയത്. എന്നാലും എനിക്ക് നിന്നോട് പിണങ്ങാൻ പറ്റതത്തില്ല. കാരണം നിന്റെ വർഗ്ഗത്തോട് അത്ര ഇഷ്ടമാ എനിക്ക്. നീ ഗണേഷ് ഫോർട്ടിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു .നല്ലതു വരട്ടെ ചക്കരെ
അവൻ ഒരു അപൂർവ്വ ജൻമം തന്നെ
Rajan shivraju chuli evarude videos ntha varathe
അത്യം താമസിയാതെ ..
ശ്രീകുമാർ ചേട്ടാ, രാജാകാട് ഷിബു ചേട്ടന്റെ കുടുംബം ഇപ്പോൾ എങനെ ആണ്. അവരുടെ എന്തെങ്കിലും അപ്ഡേറ്റഡ് ഒണ്ടോ
അന്വേഷിക്കണം ....
മണി ഏട്ടൻ കുട്ടിശ്ശങ്കരൻ നല്ലൊരു കൂട്ടുകെട്ട്......
Yes....
സൗണ്ട്. പ്രശ്നം ഉണ്ടല്ലോ...
yes... very sorry
നഖത്തിന് എന്ത് പറ്റി,,,?
അത് പഴയ വിഷ്വലാണ്
കുട്ടിശങ്കരന് തിരുവമ്പാടി കണ്ണൻ ഒരു വിധി നിശ്ചയിച്ചത് നടക്കട്ടേ🙏🏼 (വോയ്സ് കട്ടാവുന്നുണ്ട് ശ്രീയേട്ട)
അതേ...
നല്ല ഉമാത്രം വരട്ടെ.. നമ്മൾ ചിലരിൽ അർപ്പിക്കുന്ന വിശ്വാസം വ്യർത്ഥമാവുമ്പോൾ ....
Audio Sheri alla... Sambhashanam onnum nere kelkunillaa...
Yes... ചെറിയ പ്രശ്നങ്ങൾ ഉണ്ട്
👍👍👍👍👍👍 🔥🔥🔥🔥🔥🔥🔥🔥🔥
Thank you very much shihab
Sound problem undello
അതേ... അനസ് ... very sorry