അന്നമ്മ ചേടത്തിയുടെ ചാനൽ വീണ്ടും strike കൊടുത്ത് പൂട്ടിച്ചു | MAYA'S VLOG

Поділитися
Вставка
  • Опубліковано 10 вер 2024
  • അന്നമ്മ ചേടത്തിയുടെ ചാനൽ വീണ്ടും strike കൊടുത്ത് പൂട്ടിച്ചു. കിട്ടാനുള്ള last തുക കിട്ടിയിട്ട് ആയിരുന്നു strike എങ്കിൽ പെരുന്നാൾ ആഘോഷിക്കാമായിരുന്നു എന്ന് അന്നമ്മച്ചേടത്തി | MAYA'S VLOG
    #annammachedathispecial #cookery #annammachedathi

КОМЕНТАРІ • 106

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +11

    നന്നായിട്ടുണ്ട്

  • @sujisvlog6957
    @sujisvlog6957 8 місяців тому +50

    കേട്ടിട്ട് പാവം തോന്നുന്നു.ആദ്യം തൊട്ട് ഇവരുടെ വീഡിയോ കാണുന്നതാരുന്നു.മകന്റെ അതിബുദ്ധിയാണോ എങ്ങനെയൊക്കെ ആയതെന്ന് ഇടക് തോന്നിയിരുന്നു.പാവം ആമ്മച്ചി

  • @user-vi5jh2wk3e
    @user-vi5jh2wk3e 8 місяців тому +89

    ആദ്യം ഉണ്ടായിരുന്ന അന്നമ്മ ചേടത്തി ചാനൽ സച്ചിനും, പിഞ്ചുവും അന്നമ്മ ചേട്ടത്തിയെ വെച്ച് തുടങ്ങിയത് ആയിരുന്നു.. ഞാനിത് ആധികാരികമായി പറയാനുള്ള കാരണം ഈ ചാനൽ തുടക്കം മുതൽ കാണുന്ന ആളാണ്‌. അതുകൊണ്ട് ഈ ചാനലിന്റെ നാൾവഴികൾ എനിക്ക് നന്നായി അറിയാം..
    സച്ചിൻ കുക്കിംഗ്‌ ചാനൽ തുടങ്ങാൻ വേണ്ടി പലരെയും അന്വേഷിച്ചു നടന്നതാണ്. അപ്പോൾ സച്ചിന്റെ അച്ഛൻ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പറഞ്ഞതിന്റെ ഫലമായി അന്നമ്മ ചേട്ടത്തിയെ സമീപിച്ചത്.. ആ ചാനലിന്റെ വീഡിയോ കണ്ടാൽ അറിയാം പ്രൊഫസനൽ ആയിട്ടുള്ള ആളാണ്‌ ഈ ക്യാമറയ്ക്ക് പിന്നിൽ എന്നുള്ളത്... എവിടെ പ്രശ്നം തുടങ്ങി എന്നുള്ളത് ബാബുവിന്റെ അതിബുദ്ധിയാണ്..., നന്ദി നമസ്കാരം 🙏

    • @jubimathew3169
      @jubimathew3169 8 місяців тому

      He’s just said, he’s giving money to Ammachi! It’s because of her they were getting paid, so whose money is it? His daughter is also involved so I don’t think he’s as innocent as he’s trying to make it sound

    • @Jasir12345
      @Jasir12345 7 місяців тому +5

      Babu ന് ആർത്തി ആണ്

    • @SuniPhilips
      @SuniPhilips 6 місяців тому +3

      ​, if you start a business and hire ppl to work in your business and it booms , all of a sudden your employees say that it's bcoz of them that the business is booming and the investor shouldn't be paid.. do you think it's right .. same applies to this scenario too

  • @Chinjus-oz3lw
    @Chinjus-oz3lw 6 місяців тому +13

    ചേച്ചി തന്നെ പറയാതെ പറയുന്നു മൂന്നാമത് ഒരാൾക്ക് കൊടുക്കാൻ മനസ്സ് വന്നില്ല ആർത്തി കൂടി പോയതാണ് ശരിയായിക്കോളും

  • @shijuthomasthomas7853
    @shijuthomasthomas7853 5 місяців тому +9

    എന്ത് ശാപം ? നിയമം അറിയാഞ്ഞിട്ടല്ലല്ലോ സച്ചിനും മറ്റുമെതിരെ കൽപ്പറ്റ കോടതിയിൽ കേസ് നടത്താൻ കയറിയിറങ്ങിയത് .

  • @kebeerkebeer2536
    @kebeerkebeer2536 6 місяців тому +32

    ചേച്ചിയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ സച്ചിൻ കാരണമാണ് ഇവർ മുന്നിൽ വന്നത് ആ 15 ലക്ഷം ആൾക്കാരും അമ്മച്ചിയുടെ ആരാധകരെന്ന് പറഞ്ഞാൽ അഹങ്കരിച്ചു സച്ചിൻ പോയതോടെ 16 ലക്ഷം ആരാധകരും മാറിപ്പോയി😂😂😂

  • @mrk6564
    @mrk6564 6 місяців тому +29

    നിങ്ങളുടെ മകന്റെ ആർത്തിയാണ് നിങ്ങളുടെ നാശത്തിന് കാരണം

  • @anithasudarsanan5332
    @anithasudarsanan5332 8 місяців тому +61

    നിങ്ങൾക്ക് ബാബുവിന് അത്യാഗ്രഹം കൂടിപ്പോയി അതാണ് കാരണം.എല്ലാം പിടിച്ചടക്കാനുള്ളഅത്യാഗ്ര സച്ചിന് കൊടുക്കണമെന്നും പറഞ്ഞു

  • @gibinael8459
    @gibinael8459 8 місяців тому +66

    ബുദ്ധിയില്ല but അഹങ്കാരം ഉണ്ട് ബാബുവിനെ

  • @sitharas7099
    @sitharas7099 8 місяців тому +44

    അവർ വേറെ ചാനൽ തുടങ്ങി പോവുക മാത്രം അല്ല ചെയ്തത്... ഒന്നും അല്ലാത്ത അവരെ ഒരു നിലയിൽ എത്തിച്ച സച്ചിനെ എത്ര ത്തോളം അപമാനിച്ചു... അവർ സച്ചിൻ ന്റെ ചാനൽ പൂട്ടിക്കാൻ കോടതി കേറി ഇറങ്ങി....ഒരാൾക്ക് ചാനൽ വെറുതെ strike കൊടുത്തു poottikkan പറ്റില്ല...നിങ്ങൾ എന്തെങ്കിലും വലിയ mistake ചെയ്തിട്ടുണ്ടാവും...

    • @mayasvlog8700
      @mayasvlog8700  8 місяців тому +6

      അവർ പഴയ ചാനലിൽ നിന്ന് വീഡിയോ എടുത്തു...അത് ഇപ്പൊൾ മറ്റു ഒരാളുടെ അല്ലേ.... അപ്പൊൾ strike അവർക്ക് കൊടുക്കാം

    • @sitharas7099
      @sitharas7099 8 місяців тому +7

      ​@@mayasvlog8700അത് തന്നെ ആണ് ഞാനും പറഞ്ഞത്... വെറുതെ strike കൊടുക്കാൻ പറ്റില്ല....

  • @ranipsadasivan7445
    @ranipsadasivan7445 6 місяців тому +17

    പ്രായമായ കാലത്ത് ഇനിയും അവരെ ദൈവത്തെ വിളിച്ച് ജീവിക്കട്ടെ ചാനൽ നടത്തി കോടീശ്വരിയാകേണ്ട കാര്യമൊന്നുമില്ല മക്കൾക്കൊക്കെ ജീവിതമാർഗം ഉണ്ടല്ലോ

  • @Jjiikkaa
    @Jjiikkaa 7 місяців тому +38

    പക്കാ ഫ്രാഡ് പണികാണിച്ചാ ഇതാ ഫലം ' അത്യാർത്തി പാടില്ല. മുഖത്ത് തന്നെ അത്യാർത്തി കാണാം.

  • @RJNair-rq4xd
    @RJNair-rq4xd 6 місяців тому +19

    അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും എന്നൊരു ചൊല്ലുണ്ട്.

  • @omanadavis1586
    @omanadavis1586 6 місяців тому +24

    Babu ന് അറിവില്ല bt കുരുട്ടു ബുദ്ധി ഉണ്ട്
    Annma ചേടത്തി പാവ്

  • @sufimusthucookingvlogs
    @sufimusthucookingvlogs 8 місяців тому +13

    മായേ ഒരു കാര്യം പറഞ്ഞോട്ടെ. ഇതിൽ സച്ചിനെ കുറ്റപ്പെടുത്താൻ എനിക്ക് തോന്നുന്നില്ല.മായ റിയക്ഷൻ വീഡിയോ ചെയുന്നത് ഞാൻ എന്റെ ചെറിയ ചാനൽ ചെയുന്നത് പോലെ അല്ല ഒരു കുക്കിംഗ്‌ ചാനൽ തുടങ്ങി വിജയിപ്പിക്കുന്നത് അത്‌ ഒരുപാട് ചിലവ് ഇണ്ട് അതിന്റെ നാൾ വഴി സച്ചിന്റെ വിഡിയോയിൽ കണ്ടിട്ട് ഉണ്ട് പിന്നെ അതിലേക് അന്നമ്മചെടത്തിയുടെ അടിപൊളി കുക്കിംഗ്‌ ആയപ്പോൾ അടിപൊളി ആയി ha ചാനൽ അന്നമ്മ ചേടത്തി എഫ്ഫോർട്ട് മറന്നു കൊണ്ട് പറയുകയഅല്ലാട്ടോ
    നമ്മൾ ജോലിക് നിൽക്കുന്ന സ്ഥലത്ത് നമ്മൾ അടിപൊളി ജോലി ചെയുന്നു പറഞ്ഞു ha സ്ഥാപനം നമ്മുടെ അവവുന്നില്ല അലോ. അതാണ് ബാബു ചെയിത തെറ്റ്. ബാബു കുറെ സച്ചിനെ കൈയിട്ടു മന്തി സച്ചിൻ ആഘോട്ട് കൊടുത്തു അത്ര ഉള്ളൂ. പിന്നെ ഇപ്പോഴത്തെ ഈ കേസ് അന്ന് ha ചാനൽ ഉള്ള വീഡിയോ റിപോസ്റ്റ് ചെയിതു എന്നാണ് പറയുന്നത് ha വീഡിയോ ശെരിക്കും ഉള്ള ഒന്നാർ സച്ചിൻ തന്നെ അല്ലെ. ഒരു കുക്കിംഗ്‌ വീഡിയോ എഡിറ്റിംഗ് ചെയിതു ചെറുതകി എല്ലാം avashthin എടുത്തു എഡിറ്റിംഗ് ചെയ്യാൻ ഒരുപാട് പണിയുണ്ട് മറ്റു വേറെ ഒരു വീഡിയോ ചെയുന്നത് പോലെ അല്ല അതിന്റെ വർക്ക്‌ സച്ചിൻ അല്ലെ ചെയ്തോണ്ട് ഇരുന്നതത് So... എനിക്ക് തെറ്റ് തോന്നുന്നില്ല. ബാബുവിന്റെ അന്നമ്മ ചേട്ടത്തിയുടെ പുതിയ ചാനൽ ഞാൻ കണ്ടിട്ട് ഇണ്ട് നല്ല ചാനൽ അന്ന് so അവരുടെ new ചാനൽ സച്ചിന്റെ ചാനെൽകളും ഉയർന്നു വന്നു അവര്ക് റീച് ഇണ്ടാക്കട്ടെ 🥰ജസ്റ്റ്‌ എനിക്ക് തോന്നിയ കാര്യം അന്ന് കേട്ടോ അല്ലാതെ അന്നമ്മ ചേടത്തി ഇഷ്ട്ടം അലഞ്ഞിട്ട് അല്ല 🥰

  • @user-jq2gw9du2e
    @user-jq2gw9du2e 8 місяців тому +18

    അമ്മച്ചി വിഷമിക്കണ്ട കേട്ടോ നല്ലൊരു അമ്മയും മകനും നിങ്ങള്ക്ക് ദൈവം ഉണ്ട് ❤❤❤❤❤

  • @leenakalathil295
    @leenakalathil295 6 місяців тому +6

    Leave your mother alone. Let her enjoy her life without your channel complications

  • @thewanderer2.099
    @thewanderer2.099 8 місяців тому +73

    സച്ചിനെ ചവിട്ടി പുറത്താക്കിയ ഇവർക്ക് ഇങ്ങനെ തന്നെ വേണം. ബാബു പക്കാ ഫ്രോഡ് ആണ്. അവനു അത് തന്നെ വേണം.

    • @ANN-hc1xm
      @ANN-hc1xm 6 місяців тому

      Oh support … kollam

  • @jollyannie
    @jollyannie Місяць тому +1

    Annamma chedathy n her family safe aano ??? Wayanad allae thaamasikkunnathu ?
    Thinking about them now

    • @mayasvlog8700
      @mayasvlog8700  Місяць тому

      ഒന്നും അറിയില്ല...... അന്നമ്മ ചേടത്തി യുടെ വീട് ..വയനാട് എന്ന് മാത്രമേ എനിക്കും അറിയൂ...🥰

  • @indiraprasad2064
    @indiraprasad2064 7 місяців тому +11

    മായ കുട്ടി ഈ പണിക്കു പോകണ്ടായിരുന്നു മായ യുടെ ചാനലിന്റെ നിലവാരം കളഞ്ഞു മായ കുറച്ചു പൈസ അന്നമ്മ ചെടത്തിക്കു മാസം മാസം കൊടുത്തു സഹായിക്കു പാവം

    • @ANN-hc1xm
      @ANN-hc1xm 6 місяців тому

      Maya cheythathu punyam.. avarkku ariyilla .. pavam anu aayirikkum cheythathu

    • @SuniPhilips
      @SuniPhilips 6 місяців тому

      Maya none of us are stupid ... we all can think for ourselves...

  • @user-yy4uc5db2k
    @user-yy4uc5db2k 8 місяців тому +35

    അത്യാഗ്രഹം നന്നല്ല 😂😂

  • @saundarya3759
    @saundarya3759 8 місяців тому +27

    പറയാതെ ഇരിക്കാൻ വയ്യാത്തത് കൊണ്ട് പറയുകയാണ് ഈ അന്നമ്മച്ചേട്ടത്തിയുടെ ചാനൽ പൂട്ടിച്ചത് ശുദ്ധതന്തയില്ലായ്മയും തെമ്മാടിത്തരവും ആണ് 😢. ഈ അമ്മച്ചി ആരോടും ഒരു ദ്രോഹവും ചെയ്തു കേട്ടിട്ടില്ല. അന്നമ്മച്ചേട്ടത്തിയുടെ ചാനൽ എൻ്റെ ആദ്യത്തെ ചാനൽ മുതൽ അറിയുന്നതാണ്.

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 6 місяців тому

      Ct

    • @SuniPhilips
      @SuniPhilips 6 місяців тому +1

      There is something called copyright protection ... you CANNOT copy from another channel

    • @sheelajoy4299
      @sheelajoy4299 6 місяців тому +5

      ആർത്തി പണ്ടാരങ്ങൾ
      ആ പാവം പിള്ളേരെ ചതിച്ച തള്ളേം മോനും

  • @emilymammen4698
    @emilymammen4698 6 місяців тому +10

    ആർത്തി കാരണം. ആ പാവം സച്ചിൻറ്റെ ശാപം . എല്ലാറ്റിൻറ്റേം കാരണം ഇവൻറ്റെ ആർത്തി.

  • @user-qj4yu4cn9e
    @user-qj4yu4cn9e 8 місяців тому +20

    മായേച്ചി നല്ലോണം വെളുപ്പിച്ചു. സൂപ്പർ. ഷെയർ കിട്ടുമോ ? സച്ചിനെ കുറ്റം പറഞ്ഞ് അമ്മയും മോനും കൂടി സംസാരിച്ചത് ഞാനും കേട്ടാർന്നു. കുട്ടി വിദേശത്തേക്ക് പോയല്ലോ. അത് വരുമാനമല്ലെ? പണിയെടുക്കാതെ കിട്ടണം ല്ലെ? മായേച്ചീ, സച്ചിനും നല്ലവനാ. ഇവർക്ക് ഒരു ദോഷവും അവർ ചെയ്യില്ലാന്ന് ഞാനും വിശ്വസിക്കുന്നു. അവർക്കും സബ് ചെയ്യണേ.😂😂 എനിക്ക് രണ്ട് കൂട്ടരെയും അറിയില്ല. സ്ഥിരമായി കാണാറുമില്ല. മായേച്ചി പറഞ്ഞത് കേട്ടപ്പം ഇത്രയും പറയാൻ തോന്നി. പന്തിയിൽ പക്ഷഭേദം പാടില്ലല്ലോ😢😢😮😮

    • @mayasvlog8700
      @mayasvlog8700  8 місяців тому +3

      എനിക്ക് share കിട്ടില്ല..പിന്നെ പ്രായം അയ അമ്മയോട് തോന്നിയ ഒരു സ്നേഹം അത്ര മാത്രം..സച്ചിൻ ഒക്കെ ചെറുപ്പക്കാർ അല്ലേ..അവർക്ക് സമ്പത്തികാൻ ഇനിയും സമയം ഉണ്ട്.

    • @njan525
      @njan525 8 місяців тому +14

      @@mayasvlog8700 sorry Maya, ikkaryathil annamma chedathikkoppam illa. Ammachi alla athinte sampathikam edukunnathu. Its his daughter.

  • @ranipsadasivan7445
    @ranipsadasivan7445 6 місяців тому +21

    പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയ ദൈവം ചതിക്കും എന്ന് കേട്ടിട്ടില്ലേ

    • @sheelajoy4299
      @sheelajoy4299 6 місяців тому

      I was going to write the same thing after reading the caption
      Yes they are greedy

  • @familykitchen3240
    @familykitchen3240 8 місяців тому +7

    Ippol veendum old play button kanichu pinnem kalippikkua

  • @lathikas3975
    @lathikas3975 7 місяців тому +22

    സച്ചിനുമായി പിണങ്ങരുതയിരുന്നു. അടിസ്ഥാനം മറക്കരുതായിരുന്നു

  • @jubinvamp
    @jubinvamp 4 місяці тому +2

    Karma !!! Amaechi is innocent ...everyone can see how is the issue

  • @bijimathew4691
    @bijimathew4691 6 місяців тому +1

    Njan nerathe kandirunnu, aa prob. Karanam pinne video kanditte illa. Nee nannayi support cheyunnu, aa ammakku onnum ariyilla avare kondu angane paranjhu padippikkunnu. Babu thanne cheyyatteee, ellam easy anennu thonni. Anubhavikkatteeeee

  • @ameertvmind
    @ameertvmind 7 місяців тому +8

    പൈഡ് പ്രൊമോഷൻ ആണോ ? ഞാനും നല്ല വ്യൂർ അറിയിരുന്നു. തുടക്കത്തിൽ തന്നെ അറിയാമല്ലോ 3 പാർട്ണർ ഉള്ളത് , പിന്നെന്താ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് .

    • @mayasvlog8700
      @mayasvlog8700  7 місяців тому +1

      പ്രൊമോഷൻ ഒന്നും അല്ല....അന്നമ്മ ചെടത്തിയോട് ഒരു ഇഷ്ട്ടം ഉണ്ട്....കോട്ടയം കാരി ആണ് അവർ..ഞാനും.........

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 6 місяців тому +7

    Sachinte Tholathirunnu avante chevi kadichalle.

  • @gracysamuel3336
    @gracysamuel3336 Місяць тому +1

    Ammachiyum familiyum safe anallo alle.

  • @mathaipe3499
    @mathaipe3499 8 місяців тому +6

    Like you said, Ignorance is not an excuse for breaking the law. From this itself, it can be understood that they should not have moved away from the original channel. When money came in, they didn't read the instructions if they opened their own channel, which is why they ended up this way.

  • @ambershomemade
    @ambershomemade 5 місяців тому +1

    Why is it happening

  • @bijimathew4691
    @bijimathew4691 6 місяців тому +1

    Babuvinte mol saudikku poyallo, eniyum channel onnum venda, ellam you tubil koodi kitti appol ahamkaram koodi.

  • @reenareynold8572
    @reenareynold8572 8 місяців тому +1

    Pavam, avarkum jeevikkende? Sachin thidangikoduthenn karuthi avar thanne boss aayirikkanam ennundo? . Ivarude cooking channelil ath kand ishtapettanu sub cheyyunnath. So paga theerkanullathalla strikes....

  • @HitechFisheries
    @HitechFisheries 2 місяці тому +1

    😮

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +2

    കുറച്ചു നാൾ വീഡിയോ കാണാൻ സാധിച്ചില്ല sorry

    • @mayasvlog8700
      @mayasvlog8700  8 місяців тому +1

      അയ്യോ..അതിനു ഒന്നും..ഒരു കുഴപ്പവും ഇല്ല..🥰

  • @johnjoseph6634
    @johnjoseph6634 7 місяців тому +2

    Thanks Chechy ❤

  • @alicevarghese3917
    @alicevarghese3917 8 місяців тому +14

    Babu sariyalla

  • @PAADI.KITCHEN.
    @PAADI.KITCHEN. 7 місяців тому +1

    Mmmmmm seriyaanu

  • @SainathaVSShami
    @SainathaVSShami 8 місяців тому +4

    അയ്യോ പാവം 😨തന്നെ

    • @mayasvlog8700
      @mayasvlog8700  8 місяців тому

      അതേ...🥰

    • @RJ-nr3pb
      @RJ-nr3pb 8 місяців тому +2

      Enthu pavam sainathaa avarudaee channel puttikkan makanum,ammayum kudii kodathi kayariyathallaeee apol evarum orkkannamayirunnu avar engane engilum cheevichu pottaee ennu.

    • @SainathaVSShami
      @SainathaVSShami 8 місяців тому

      @@RJ-nr3pb 😂🙊എനിക്ക് അതൊന്നും അറിയില്ല എന്റെ പൊന്നോ

  • @gardenofhope8399
    @gardenofhope8399 8 місяців тому +9

    9 strik കിട്ടിയിട്ടും അറിഞ്ഞില്ല😂😂

  • @lissygeorge4725
    @lissygeorge4725 5 місяців тому +1

    Pavam ammachyye veruthe vitoode

  • @navivcnavi1486
    @navivcnavi1486 23 дні тому

    ബാബു നീ പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ കേട്ടിട്ടുണ്ടോ??
    ഇല്ലെങ്കിൽ ഒന്നു കേട്ടു നോക്കിക്കോളൂ....😂....

  • @lissygeorge4725
    @lissygeorge4725 5 місяців тому +1

    Kurachu paisa kidukkuuuuu

  • @springlife_entertainment
    @springlife_entertainment 8 місяців тому +3

    അയ്യോ പാവം നല്ല നല്ല വീഡിയോ ആയിരുന്നു അന്നമ്മ ചേട്ടത്തിയുടെ .മായേച്ചി സത്യം പാവം ♥️♥️

  • @eryufjh
    @eryufjh 7 місяців тому +1

    annamachedathi special 2.0 subscribe okke cheyan santhoshame ullu. nalla recipes aanu ellam. pakshe maryadakula cooking channel allathe aa mia kitchenum veena's channelum (athpole kure vere channelsum) okke pole chunna kathi vaykalum veedum nadum muzhuvanulla alukalude muzhuvan dinacharyakalum okke paranju recipe nokan vannavarudee time muzhuvan nashippich verupikunna channel aaki kalayaruth please. cooking channelil cokking kanikuva. baki okke vere oru channel undakki athil idalo.

  • @kavithamathew6776
    @kavithamathew6776 8 місяців тому +3

    Eni onnum puthiyathayi ella

  • @lethajeyan2435
    @lethajeyan2435 6 місяців тому +4

    valare valare nannai.

  • @mariyammaissac2628
    @mariyammaissac2628 8 місяців тому +2

    Maya

  • @user-jc3ez7bu7b
    @user-jc3ez7bu7b 6 місяців тому +1

    Aralenelum vanna vazhi marakaruthu onnum allathirunna evare egana akiyathu sachin okke anu ahakaram anu manushine egane

  • @gooddaymallu9570
    @gooddaymallu9570 8 місяців тому +2

    maya 👍

  • @vipinvlogdrr
    @vipinvlogdrr 8 місяців тому +1

    ❤❤

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +3

    മായ ❤

  • @monicavarakil
    @monicavarakil 8 місяців тому +6

    ഒന്നുമറിയാത്ത പെണ്ണ് അങ്ങേ മുറിയിൽ പെറ്റു കിടക്കുന്നു😂😂

  • @thomsonjoy1701
    @thomsonjoy1701 7 місяців тому +8

    Sachin is a fraud. Take advantage of that old lady . He was never know to UA-cam when he was working at samsaram TV. he and his new channel become viral through this old lady.

  • @jayaunni7498
    @jayaunni7498 8 місяців тому +5

    Pavam annammachedathi❤❤❤

  • @Nelson_Cochin
    @Nelson_Cochin 6 місяців тому +2

    വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌.
    ഒരു പുതു സുഹൃത്തുകൂടി നിങ്ങളുടെ കുടുംബത്തിൽ എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം.

  • @alicevarghese9867
    @alicevarghese9867 6 місяців тому +3

    പാവം അമ്മച്ചി. ചെയ്തവനെ കിട്ടും ഉറപ്പ്

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому

    ❤❤❤❤❤

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 7 місяців тому +5

    ബാബുവിന് വലിയ തണ്ടാ അഹംഭാവം

  • @smithapp00
    @smithapp00 8 місяців тому +3

    മായേച്ചി ഉറക്കം വരുന്നില്ല. ❤️

    • @mayasvlog8700
      @mayasvlog8700  8 місяців тому

      ഉറങ്ങാൻ കിടക്കുമ്പോൾ ശാന്തമായ മനസ്സോടെ വേണം...അല്ലാതെ ഈ സോഷ്യൽ മീഡിയ അടി ഒന്നും ഓർക്കരുത്..😄🥰

    • @smithapp00
      @smithapp00 8 місяців тому +2

      ​@@mayasvlog8700ok ചേച്ചി. ❤️

  • @minimol907
    @minimol907 8 місяців тому +1

    കഷ്ടം

  • @user-kl6dl8vy3b
    @user-kl6dl8vy3b 8 місяців тому +5

    Arum pavam onumilla

  • @gopimohan2847
    @gopimohan2847 17 днів тому

    ബാബുമോൻ...

  • @aaravt8150
    @aaravt8150 8 місяців тому +1

    Mayechi ❤️❤️🥰👍

  • @mareenaajith9853
    @mareenaajith9853 8 місяців тому +1

    Sawthamai thudagu nnath avaruday agrhamallay

  • @delmajose8626
    @delmajose8626 7 місяців тому

    😭😭😭🙏🙏🙏🙏🙏🙏🙏🥰

  • @alanjeevan1192
    @alanjeevan1192 7 місяців тому +3

    Eyale kandal ariyam froud anu ennu

  • @VilasiniAdukkaden
    @VilasiniAdukkaden 8 місяців тому +2

    മായേ 🥰❤️🥰❤️. Sub ചെയ്തൂട്ടോ