JB Junction: നിയാസ് ബക്കര്‍| സ്‌നേഹ ശ്രീകുമാര്‍ | Sneha Sreekumar And Niyas Backer | 3rd March 2018

Поділитися
Вставка
  • Опубліковано 14 жов 2024
  • Subscribe to People TV: / peopletvonline
    Watch More: • JB Junction
    JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Circle us on G+: plus.google.co...
    Subscribe on twitter: / peopletvnews
    Like us on Facebook: / peopletvyoutube

КОМЕНТАРІ • 100

  • @shdparammal9618
    @shdparammal9618 5 років тому +77

    മറിമായം ഒറ്റ എപ്പിസോടും വിടാതെ കാണുന്ന ആളാണ് സ്നഹ അതിലെ എല്ലാ കഥാപാത്രവും ഗംഭീരമാക്കി തകർക്കുന്നു അതിലെ എല്ലാവരും ഒന്നിന് ഒന്ന് മെച്ചതന്നെ ..

  • @abdullatheef4998
    @abdullatheef4998 6 років тому +33

    എന്ത് ചിരിയാണ് ആലിപ്പഴം വിഴുന്ന മാതിരി ത്തായേ ഇരുന്നാൽ കുറച്ച് പെറുക്കി ഇടുക്കാമായിരുന്നു സ്നേഹാ അടിപൊളി സൂപ്പർ

  • @rasheedbinabbas6735
    @rasheedbinabbas6735 6 років тому +28

    നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ്, i സലൂട് യു, ഇനിയും ഒരുപാട് വളരട്ടെ...👍💐

  • @alicemathew3731
    @alicemathew3731 6 років тому +11

    Loved this episode with both of these artists. Very talented.

  • @shilpassudev
    @shilpassudev 5 років тому +11

    സ്നേഹേച്ചീ... ചിരി നാച്ചുറലായി വരട്ടെ. ആ ചിരി ഇടക്കിടെ കൃത്രിമമായി വരുത്തുന്നു എന്ന ഒരു ഫീലുണ്ട്.
    ബോറാക്കണ്ട. മറിമായത്തിൽ സൂപ്പറാണ് മണ്ഡോദരി 👌

  • @sudhakaranallukal168
    @sudhakaranallukal168 5 років тому +23

    എളിമയിൽ നിന്ന് തുടങ്ങി ഉന്നതങ്ങൾ കയറി എത്താൻ ശ്രമിയ്ക്കുന്ന മറിമായത്തെ ജീവസ്സുറ്റതാക്കുന്ന കലാകാരനും 'കലാകാരിക്കും വിജയാശംസകൾ !

  • @bachijamsheer
    @bachijamsheer 5 років тому +6

    JB ജംക്ഷനിൽ കണ്ടതിൽ വെച്ച് ഏറ്റവും രസകരമായ എപ്പിസോഡ് .. കരയിക്കുകയും ഒരുപാട് ചിരിപ്പിക്കുകയും ചെയ്ത നല്ലൊരു എപ്പിസോഡ് ..സ്നേഹചേച്ചി ഒരു സകലകാലവല്ലപ്പാ ആണെന്ന് ഇപ്പോഴാ മനസിലായെ ...അച്ഛൻ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയും ഒറ്റപ്പെടലും കരയിപ്പിച്ചു കളഞ്ഞു ..

  • @mohammedshanif
    @mohammedshanif 5 років тому +3

    Multi Talented Amazing personality. Good Luck Sneha sreekumar. Keep Entertaining us.

  • @padmalochanatp3843
    @padmalochanatp3843 2 роки тому

    രണ്ടു പേരും വളരെയധികം talented ആണ് ... Congratulations

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 6 років тому +7

    Randaalum super..Niyaaz..njangalude ❤hridayathilundaakum ,eannennum..

  • @sajidayeechu2014
    @sajidayeechu2014 6 років тому +76

    കഴിഞ്ഞ കുറെ വർഷമായി ഈ പ്രോഗ്രാം കാണുന്ന ആളാണ് ഞാൻ
    മാറിമായതിലെ ഓരോ അഭിനേതാക്കളും എത്ര നാച്ചുറൽ അഭിനയമാണ് കാഴ്ച വെക്കുന്നത്.. അപാരമാണ് ഓരോ സ്ക്രിപ്റ്റും അഭിനയവും...
    ജെബി ജംഗ്ഷനിന്റ വലിയ ശാപം ഇതിന്റെ എഡിറ്റർ & ക്യാമറമാനുമാണ്... ഇത്രക്കും നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന ഇവർ ഇപ്പോഴും ജെബി ജംഗ്ഷനിൽ തുടരുന്നു എന്നതിലാണ് അത്ഭുതം...

    • @hafimanneth
      @hafimanneth 5 років тому

      Sajida Yeechu tyygggggvbe
      Aaaa):/000,,,.__,?)(🕺🎉😁🐝🐝🐞🐞🦋gf6!)££,):!££££;;&88@&&:£7:8::7:7;7;:8;;&;&;&;&:&;&;&;&;&;;&;&:&&:8:8;&:88:88::8:7;£;&;&;&;&;&;&;&;&;;&&,&,&;&;;&&&&0@&&&&&&&&&:&&:&;&;&;;;:&1@@))@@“@@“8£&!’ Hmmm hh hmmm I’ll hill no bhb

    • @hafimanneth
      @hafimanneth 5 років тому

      Sajida Yeechu nnn. Mk. Jukknb. Hhhhhhh

    • @sreekumarikp354
      @sreekumarikp354 2 роки тому

      JBJunction നല്ല പരിപാടിയാണ് കുറെ നാൾ മുണ്ടു വരെ എന്നും കാണുമായിരുന്നു നിയാസ്, സ്നേഹ രണ്ടു പേരേയും ഇഷ്ടമാണ് മണികണ്ഠൻ പടം പിടിക്കാൻ പോകുന്നോ

  • @seethalakshmi7763
    @seethalakshmi7763 4 роки тому +4

    Fantastic both especially Niyas all his show s are great he is too good

  • @SubhanAli-og6xt
    @SubhanAli-og6xt 5 років тому +4

    Sneha( Manndodhari)....
    U.... R.... Great, talented,
    Sincere n Honest.... I Appreciate u n Like ur All kinds of Act.... Thank u
    N... Wish u A Grand Success in ur carrier.

  • @blacklover7279
    @blacklover7279 6 років тому +25

    അടിപൊളി
    നിയാസ് സ്നേഹ സൂപ്പർ

  • @ASHIMA3D
    @ASHIMA3D 6 років тому +8

    Niyas ikka my favourite 😍😍😍huge fan. Marimayam sheetalan and koya.

  • @SureshBabu-mu7cu
    @SureshBabu-mu7cu 6 років тому +15

    സോയ എന്ന സ്നേഹ ഒരു സർവകലാശാല തന്നെയാ, നിയാസ് ബക്കർ ശരിക്കും ഇരുത്തംവന്ന നടനാണ് ഇവർ എല്ലാവരും കൂടുമ്പോഴാണ് മറിമായം സൂപ്പർ ആകുന്നത്

  • @issacbensy6280
    @issacbensy6280 5 років тому +3

    Marimayam team is really superb

  • @mridulam568
    @mridulam568 4 роки тому +2

    എ നിക്കു ഈ സ്നേഹ യുടെ ചിരി സഹിക്കാൻ കഴിയില്ല.

  • @arsu7327
    @arsu7327 6 років тому +11

    Samadhanam aayit kelkanam edak Keri parayurath......Sneha super

  • @Dreams-sw6ui
    @Dreams-sw6ui 4 роки тому +1

    നിറ കുടം തുളുമ്പില്ല
    സ്നേഹ ചേച്ചി സൂപ്പർ

  • @nishakrishna8496
    @nishakrishna8496 6 років тому +50

    ഒരു കലയുടെ കലവറയായിരുന്നു ഈ സ്നേഹ ചേച്ചി

  • @ranjith605
    @ranjith605 6 років тому +7

    Nice editor..shei

  • @aboobackerpattambi5427
    @aboobackerpattambi5427 6 років тому +14

    കണ്ട് തീർന്നപ്പോൾ ഒരു വിഷമം.തീർന്നുപോയല്ലോ എന്ന്. അത്രക്കും interested ആയി.പച്ചയായ അവതരണം.

  • @entertainmentbox7180
    @entertainmentbox7180 5 років тому +6

    *സ്നേഹ ജീവിതത്തിൽ ഒരുപാട് നഷ്ട്ടം ഏറ്റുവാങ്ങിയ കുട്ടിയാണ് കല്യാണം കഴിഞ്ഞു പെട്ടന്ന് divorce ആയി സിനിമ art ഡയറക്ടർ ദിൽജിത് എം ദാസ്(ഗപ്പി സിനിമ) ആണ് അവൻ കുറച്ചു കഞ്ചാവാണ് എന്ന് തോന്നുന്നു ജാഡ തെണ്ടി. സ്നേഹയെ കുറിച് ഒരാൾ ചോദിച്ചപ്പോൾ എടുത്തു കളഞ്ഞു എന്നാ അവൻ പറഞ്ഞത്* 😒😒😒😒

  • @deepajacob3219
    @deepajacob3219 6 років тому +3

    Both are very talented , laughed so much .....

  • @MALIMM606
    @MALIMM606 6 років тому +60

    ഒരു വീഡിയോ പ്ലേ ചെയ്യുമ്പോ അത് പ്രേക്ഷകർ കൂടി കാണണ്ടേ നിയാസിന്റെ കണ്ണു നനയിച്ച ആ രംഗം സിനിമ ഏതാണ് എന്ന് ആകാംക്ഷ ഉള്ളവർ കാണില്ലേ ഒരു മാതിരി ....... പരിപാടി കാണിക്കരുത്

    • @MALIMM606
      @MALIMM606 6 років тому +5

      Aliansar Aliansar : ariyam suhrithe enikk valsalyam aanu. pakshe aa rangam ormayillaatha cinima kanatha aalukal kaanum

    • @antonycp349
      @antonycp349 5 років тому +2

      ശരിയാണ് എല്ലാവരും പ്രതീക്ഷിച്ചു നിയാസിൻറെ കണ്ണു നനയിച്ച രംഗം

    • @HaneedAnugrahas
      @HaneedAnugrahas 4 роки тому +1

      copyright varum.

    • @riyalichu7626
      @riyalichu7626 4 роки тому +1

      Sathyam.. njan ariyathe skipayi poyo nn ariyan back adich aadhyam muthal kanernnu..apozan ee comment kandath..

  • @pp84pp2000
    @pp84pp2000 6 років тому +14

    Sneha oru sambhavama

  • @wowfactors1270
    @wowfactors1270 6 років тому +6

    Marimayam
    Evergreen classic comedy serial...

  • @rasackrazim6472
    @rasackrazim6472 6 років тому +2

    Super 👌👍💕🌹

  • @sebastiancv8910
    @sebastiancv8910 6 років тому +7

    കഴിവ് തെളിയിച്ച നല്ല കലാകാരന്മാർ

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +15

    രണ്ടാളും അതുല്യ പ്രതിഭ കൾ ആണ്

  • @adakfamily6475
    @adakfamily6475 6 років тому +3

    all teams in marimayam superb

  • @rbgayathrygayathry3459
    @rbgayathrygayathry3459 4 роки тому +1

    Noce

  • @mashoodam7312
    @mashoodam7312 6 років тому +8

    Nalla..jodikal

  • @abdullatheef4998
    @abdullatheef4998 5 років тому +13

    സ്നേഹ ചിരിച്ചാൽ ആലിപ്പഴം വിഴുന്ന മാതിരിയാണ്

  • @taara2707
    @taara2707 4 роки тому +2

    Niyaz and Navas ❤️😘❤️

  • @jayarammenon7124
    @jayarammenon7124 2 роки тому

    A genius is always innocent...Sneha

  • @HappySad547
    @HappySad547 6 років тому +2

    Mandothari and sheethalan/koya

  • @fousems2000
    @fousems2000 6 років тому +2

    Both are good

  • @nisartv6858
    @nisartv6858 5 років тому +1

    Niyaska snehachechi orupaad eshttam

  • @SV-dh6tr
    @SV-dh6tr 5 років тому +18

    എടാ പൊട്ടൻ ബ്രിട്ടാസേ, സ്നേഹ എന്ന മഹാകലാകാരിയേ എന്തിനാടാ ഇത്ര അധികം കളിയാക്കുന്നത്.

    • @HARIKRISHNANRHARI-jm5ub
      @HARIKRISHNANRHARI-jm5ub 5 років тому +2

      S V കുറച്ചു കൂടുതൽ ആയിട്ടു എനിക്കും തോന്നി...

  • @kirankrishna550
    @kirankrishna550 6 років тому +1

    Am very proud becos sneha is from tamil nadu...

  • @shailanasar9904
    @shailanasar9904 5 років тому

    All tha best...

  • @eyeyes6280
    @eyeyes6280 6 років тому

    Plzzzzz Johnbrittas sir
    Asianet karuthamuthu serial
    Cheyyunna pradeepchandrane
    JB juctionikonduvarane
    Plzzzzz Brittaz sir

  • @Razakvengara
    @Razakvengara 6 років тому +15

    രണ്ട് പച്ചയായ മനുഷ്യർ

  • @rasissweethome8928
    @rasissweethome8928 6 років тому +5

    ithentha screenil varunnadth kaanikkaathath

  • @aseelasi8268
    @aseelasi8268 4 роки тому +6

    Sneha chiri pava on cheyda polee

  • @ansariansari3025
    @ansariansari3025 5 років тому +3

    അവിടെ audience ആയി ഇരിക്കുന്ന കുറെ എണ്ണങ്ങൾ , എന്തിനാ ഇരിക്കുന്നത്...

  • @Dreams-sw6ui
    @Dreams-sw6ui 4 роки тому +1

    മറിമായം ടീമിന്റെ മുത്ത് ആണ്
    രണ്ട് പേരും

  • @vineethnair4137
    @vineethnair4137 6 років тому +4

    niyas backer kidu

  • @ahmdahmed7577
    @ahmdahmed7577 5 років тому +6

    സ്‌നേഹ # She is Vere leveL#♥ 😝😝 കൊച്ചു (ണ്ടാപ്രി ) 😝😝
    നിയാസ് നിങ്ങ വളരെ NICE ആണ് ♥♦♥
    എന്ത് എന്ത് കാണിച്ചൂന്നാ ..ജെബി ജംഗ്ഷനിന്റ വലിയ ശാപം ഇതിന്റെ എഡിറ്റർ & ക്യാമറമാനുമാണ്...Dislike ചെയ്തകൊണ്ട് കാണുന്നു .

  • @noushadkunnappally6066
    @noushadkunnappally6066 6 років тому +3

    Snaha uda Hasbantina kandillaa

  • @sindhukc9019
    @sindhukc9019 4 роки тому +4

    ദയവു ചെയ്ത് സ്നേഹ ഇങ്ങനെ ചിരിക്കരുത് നിങ്ങൾ ചിരിക്കുമ്പോൾ നിർത്താതിരിക്കുന്നത് കൊണ്ട് പിന്നെ പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല

  • @aliashkar3177
    @aliashkar3177 5 років тому +14

    മണ്ടൂന്റെചിരികൊള്ളാം...

  • @jimilmaanaaden1061
    @jimilmaanaaden1061 5 років тому +3

    Pani ariyavunna 📷 man aarum ille avide

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 5 років тому

    Ee episode kollm

  • @JJ-mg3pr
    @JJ-mg3pr 5 років тому +1

    Midukkie

  • @07010
    @07010 6 років тому +3

    വെറുതെ ചിരിക്കന്നെ.എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു കണ്ണീനൊക്കെ വെള്ളം വന്നു

  • @latheefpp1
    @latheefpp1 6 років тому +2

    ചുവപ്പ് ബ്ലൌസില്ലാത്ത സോയാ ബീന്‍

  • @qatarliveameen526
    @qatarliveameen526 6 років тому +2

    Sathyam parayallo manduvinde chiri aan jividathinde vijayam...

  • @marysebastian4055
    @marysebastian4055 4 роки тому +2

    abinayokke nalladanu but chiri kurachu over aanu ellarkum eshtapedulla .

  • @vishnupr3263
    @vishnupr3263 3 роки тому

    കോയക്കാ ❤❤❤ശീതള൯

  • @damodaranekv5551
    @damodaranekv5551 4 роки тому +2

    ഒരു ബഹുമഖപ്രതിഭ

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 років тому

    Manduuuu

  • @SS-ft5vm
    @SS-ft5vm 6 років тому

    Engane vannalum varunnavarde kannennn Brittas kanneeru veezhthum!

  • @abdullatheef4998
    @abdullatheef4998 6 років тому +6

    ഒർജിനൽ ആലിപ്പഴം വിഴുന്ന മാതിരിത്തെന്നെ എന്ത് പറയാൻ

  • @sidheekvadakkayil5410
    @sidheekvadakkayil5410 6 років тому +35

    മണ്ഡോദരി 😀😀😀

  • @abdulnasar8724
    @abdulnasar8724 5 років тому

    മണ്ടോദരി നല്ല പേര്

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 років тому +2

    Mandothiri seethalanan

  • @paganivideo9831
    @paganivideo9831 6 років тому +7

    ലോക കെയിസ്തവ സഭകളുടെ സെക്സ്പരിപാടികളെ കുറിച്ച്
    ഒരു TV പരിപാടി ആസൂത്രണം ചെയ്യു ബ്രിട്ടോ

    • @gn8036
      @gn8036 5 років тому

      😂😂😁😂

    • @mycute_666
      @mycute_666 5 років тому

      വീഡീയോ ഉണ്ടോ ? 😆😆

  • @rafeekkm4937
    @rafeekkm4937 5 років тому

    Valippan

  • @safilkannothkunnummalem8455
    @safilkannothkunnummalem8455 5 років тому +1

    Vythyasthanu niyas

  • @econribekhajerry5747
    @econribekhajerry5747 5 років тому +2

    Over acting queen😁😁

  • @nmniju
    @nmniju 5 років тому

    Ende drittuuuu enthu chaliyadooo

  • @ruparani7810
    @ruparani7810 5 років тому +1

    കോയ സാർ

  • @baribari6076
    @baribari6076 5 років тому +1

    Niyaska muttanu

  • @safaashussain8369
    @safaashussain8369 5 років тому

    Soyabin.. മണ്ഡോദരി

  • @mehroofs8524
    @mehroofs8524 6 років тому

    Pa pa pa paa pa pa pa paa....

  • @sajnarahman8278
    @sajnarahman8278 6 років тому

    iyal ellarudem kanneeru mutaledukkanirikkunnatano??? shame on you Mr. Brittas

  • @rhamanrahman4288
    @rhamanrahman4288 5 років тому

    ithre thadi venum

  • @smithaallet2540
    @smithaallet2540 6 років тому

    Mandu ennuvilikkanannu njgalkku ishttem

  • @xhhxvb2956
    @xhhxvb2956 6 років тому

    manju not a glmars