പരിവാര്‍ പാളയത്തില്‍ താക്കറെയുടെ മകന്‍ വീണ്ടുമെത്തുമോ? l maharashtra

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 12

  • @gangadharanke8088
    @gangadharanke8088 Годину тому +1

    ബാൽതാക്കറെ മറക്കാൻ
    കഴിയാത്ത വ്യക്തിത്വം 🙏🙏🥰🥰

  • @georgepc5252
    @georgepc5252 2 години тому +5

    കൂട്ടണം. വക്ഫ് ഈ നാട്ടിലെ ഭരണ ഘടനയെ വെല്ലുവിളിക്കുന്ന നിയമം ആണ്. അതിനെ എന്ത് വിലകൊടുത്തും തടയണം. അതിനെ എതിർത്താൽ അതു രാഹുൽ ഗാന്ധി അല്ല ആരായാലും അംഗീകരിക്കാൻ കഴിയില്ല. അടുത്ത ഇലക്ഷന് കാര്യങ്ങൾ മാറും.

  • @VaradharajanNair-r3z
    @VaradharajanNair-r3z 2 години тому +6

    വഖഫ് ബില്ല് ഇപ്പോൾ പാസാക്കരുത്.... BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വഖഫ് ഓർഡിനസ് പാസാക്കണം.... 90 ന് ശേഷം അതാത് സംസ്ഥാനങ്ങളിൽ പിടിച്ചെടുത്ത ഭൂമി വഖഫിന്റെ അല്ലാ.... 90 മുതൽ അവകാശം പറയുന്ന സ്വത്തുക്കൾ വഖഫിന്റെ അല്ല... എന്ന ഓർഡിനസ്.... കേരള... തമിഴ് നാട് കർണ്ണാടകയിലെ -- എല്ലാവനും അനുഭവിക്കട്ടെ ....-

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm Годину тому

      അതെ അതാണ് വേണ്ടത് സ്വന്തം അനുഭവം തന്നെയായിരിക്കും വേണം പാഠം പഠിപ്പിക്കാൻ

  • @jitheshpeter5790
    @jitheshpeter5790 3 години тому +3

    BJP❤

  • @Active22923
    @Active22923 3 години тому

    Le സുര; ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😅

  • @sureshmc2698
    @sureshmc2698 3 години тому

    🎉🎂🌄🇮🇳💪

  • @SGRR5485
    @SGRR5485 3 години тому

    Eni ayal varum
    Eni vanne pattu.

  • @shivaji7749
    @shivaji7749 Годину тому +1

    ഇനിയെന്തിനാണ് ഇവനെ കൂടെകൂട്ടുന്നത് ? ഇവരുടെ എംപി മാർ താമസിയാതെ NDA യിൽ വരും.. അതോടെ അപ്പനും മകനും വീട്ടിപ്പോയി ഇരുന്നുകൊള്ളും.. ഇവന്മാർ വന്നാൽ പിന്നെയും തലവേദന ഉണ്ടാക്കികൊണ്ടിരിക്കും..