Manassinakkare Movie Scenes | Siddique argues with Sheela | Jayaram | Nayanthara | Innocent

Поділитися
Вставка
  • Опубліковано 8 вер 2024
  • Watch scenes from the movie #manassinakkare starring #jayaram, #nayanthara, Sheela Ravichandran, #innocent, Siddique, KPAC Lalitha, Nedumudi Venu, Sukumari, Oduvil Unnikrishnan and Joju George. This Movie was directed by Sathyan Anthikkad and produced by Ranjan Pramod. Music Composed by #ilaiyaraaja and got released in the year 2003.
    #apimalayalam #api
    Directed by
    Sathyan Anthikkad
    Written by
    Ranjan Pramod
    Produced by
    Maha Subair
    Starring
    Jayaram
    Sheela
    Nayanthara
    Innocent
    Siddique
    Cinematography
    Alagappan N
    Edited by
    K. Rajagopal
    Music by
    Ilaiyaraaja
    Click here to watch :
    Ulakam Chuttum Valiban Scenes : bitly.ws/xxIQ
    Bharya Athra Pora Scenes : bitly.ws/xwHB
    Bhoopadathil Illatha Oridam Scenes : bitly.ws/xwa6
    Billa Scenes : bitly.ws/xwaa
    Maniyarakallan Scenes : bitly.ws/xwaf
    For more entertainment :
    Subscribe - goo.gl/udhCV1
    Like - / apinternational
    Online Purchase - www.apinternati...
    Blog - apinternational...
    Website - www.apinternati...

КОМЕНТАРІ • 181

  • @shanworld4903
    @shanworld4903 10 місяців тому +221

    ഇതിൽ മാത്തുക്കുട്ടി അച്ചായനെ കാണിക്കുന്നില്ല എന്നിട്ടും ആ കഥാപാത്രത്തിന് എന്തൊരു പവർ ആണ്❤❤

    • @user-ix4xz9fz9v
      @user-ix4xz9fz9v 9 місяців тому +35

      ആ കഥാപാത്രം ആയി പ്രേംനസീർ മനസ്സിൽ കയറി വരുന്നൊണ്ട❤

    • @REBELSTAR73679
      @REBELSTAR73679 5 місяців тому +9

      ആ കഥാപാത്രം പ്രേംനസീർ ആണ്
      സിനിമയിൽ ജയറാമിനെക്കൊണ്ട് കൊമ്പനെക്കാട്ട് മാത്തുക്കുട്ടിയായ് പ്രേം നസീറിന്റെ മിമിക്രി ചെയ്യിപ്പിക്കുന്നുണ്ട്

    • @athulkrishna6087
      @athulkrishna6087 4 місяці тому +2

      ​@@REBELSTAR73679അത് വെറുതെ കാണിക്കുന്നതാ....
      Jayaram ന് കേട്ടു കേൾവി മാത്രമേ ഒള്ളു കണ്ടിട്ടില്ല

    • @REBELSTAR73679
      @REBELSTAR73679 2 місяці тому +2

      @@athulkrishna6087 ജയറാം പ്രേം നസീറിന്റെ ശബ്ദത്തിൽ പേരു വിളിക്കുമ്പോൾ ഷീല വിളി കേൾക്കുന്നതോ

    • @anoop3080
      @anoop3080 2 місяці тому +2

      ​@@athulkrishna6087 നസിർ ആണെന്ന് കരുതുന്നവർക്ക് കരുതമല്ലോ, just director think 😁

  • @ikigai174
    @ikigai174 Рік тому +106

    ഇങ്ങനത്തെ ക്കേ പടം ഇനി സ്വപ്നത്തിൽ ❤️...90സ് പിള്ളേർ ആണ് ഏറ്റവും ഭാഗ്യവാന്മാർ ക്ലാസിക്കൽ മൂവീസ് + മോഡേൺ മൂവീസ് വേറെ ആർക്കും ആ ഭാഗ്യം കിട്ടില്ല

    • @firozp667
      @firozp667 Рік тому +5

      90's...1999 December 31 😂😂😂😂😂

  • @ashadtakkdatgmaildotcom
    @ashadtakkdatgmaildotcom Рік тому +219

    ഈ സിനിമ ഇന്നും കാണുമ്പോ ഞാൻ കരയാറുണ്ട്. അമ്മ മക്കൾ ബന്ധം അതിനിടയിൽ പണത്തിൻ്റെ സമ്പത്തിൻ്റെ കാര്യത്തിൽ ആ പവിത്രമായ ബന്ധത്തിലെ വിള്ളലുകൾ ഇവയെല്ലാം വളരെ വ്യക്തമായി നമ്മുടെ മുൻപിൽ കാണിക്കുന്നു..

  • @muhammedrouf1354
    @muhammedrouf1354 Рік тому +443

    എത്ര കാലം കഴിഞ്ഞാലും ഒരിക്കലും പുതുമ നഷ്ടപെടാത്ത 2സിനിമകൾ ഒന്ന്.(മനസ്സിനക്കരെ.. & രാപ്പകൽ..)

    • @maheshmurali8507
      @maheshmurali8507 Рік тому +18

      മനസ്സിക്കരെയുടെ കഥയുമായി ബന്ധമുള്ളതാണ് രാപകൽ. ആദ്യം ഇറങ്ങിയത് മനസ്സിക്കരെ

    • @nidheeshkrishnan6048
      @nidheeshkrishnan6048 Рік тому +12

      Rasathanthram

    • @neerajraman5920
      @neerajraman5920 Рік тому +6

      പട്ടണത്തിൽ ഭൂതം

    • @gokulb1156
      @gokulb1156 Рік тому +8

      Sandesham

    • @aj-hk7hj
      @aj-hk7hj 10 місяців тому +4

      നാടോടിക്കാറ്റ്

  • @krishnathulasineelankol9895
    @krishnathulasineelankol9895 4 місяці тому +21

    നമ്മൾ നമ്മളുടെ മക്കളെ എത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല,,,, നമ്മടെ അപ്പനമ്മമാരെ നമ്മൾ എങ്ങനെ സ്നേഹിച്ചുവോ അതാ നമ്മടെ മക്കൾ നമുക്ക് തരുന്നേ 😭😭😭,,,,this filim❤️❤️❤️

  • @minuspk2446
    @minuspk2446 3 місяці тому +20

    ഈ മൂവിയിൽ ഏറ്റവും score ചെയ്ത നടൻ സിദ്ദിഖ് ആണ് . അദ്ദേഹത്തിന് പകരപ്പാകാൻ ഇനി ആരും മലയാള സിനിമയിൽ ഇല്ല ❤

  • @girisankargs6526
    @girisankargs6526 Рік тому +300

    പണത്തിന്റെ ബാധ്യതകൾ തീർന്നാൽ പിന്നെ ഇവിടെന്നാരും കൊച്ചു ത്രേസ്യയേ തിരഞ്ഞു വന്നേക്കരുത്, കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +19

      ആ ഡയലോഗ് ഗംഭീരം തന്നെ 🙏♥️

    • @roshnimanoj2621
      @roshnimanoj2621 Рік тому +8

      Sathyam..athu eppol..ethra vattam kettaalum karajju pokum...

    • @dikhrasworld9077
      @dikhrasworld9077 6 місяців тому +5

      ആ ഒരു ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം എത്ര തവണ കണ്ടെന്നറിയോ 😢

    • @jaseenasiddiqe1955
      @jaseenasiddiqe1955 5 місяців тому +1

      സത്വം

    • @sobhanadrayur4586
      @sobhanadrayur4586 4 місяці тому

      ഷീലാമ്മ''Best film''

  • @user-ir6br6jb2j
    @user-ir6br6jb2j 3 місяці тому +12

    സിദ്ധീഖ് നെടുമുടി വേണു എന്നിവരൊക്കെ അഭിനയിക്കുയല്ല ജീവിക്കുകയാണ് ❤വേലക്കാരി അമ്മച്ചിയുടെ മുഖത്തെ ഭാവങ്ങൾ വരെ പുതിയ കാലത്തേ ഒരു ഭാവവും വരാത്ത കഞ്ചാവുകൾക്ക് പഠിക്കാൻ ഏറെ ഉണ്ട്.ഇരുപതു ലക്ഷം എന്ന് സിദ്ധീഖ് പറയുമ്പോൾ അമ്മച്ചിയുടെ മുഖത്തെ അത്ഭുതവും മകനെ കുറിച്ചോർത്തുള്ള അഭിമാനവും ഷീലാമ്മ കൃത്യമായി അഭിനയിച്ചു ❤

  • @aj-hk7hj
    @aj-hk7hj Рік тому +88

    എത്ര കണ്ടാലും മതിയാകാത്ത സിനിമ... ഈ സിനിമ യിലെ നയൻ‌താര ആണല്ലോ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായത് എന്നു ഓർക്കുമ്പോൾ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്. അതുപോലെ ഷീലാമ്മയും kpsc ലളിതയും തമ്മിലെ സൗഹൃദം 🙏🙏🙏🙏. അവർ പിരിയുമ്പോൾ ഉള്ള സീൻ കാണുമ്പോൾ 😭😭😭😭😭
    അതുപോലെ ജയറാമേട്ടനും ഇന്നസെന്റ് ഉം തമ്മിലെ ബന്ധം💞👌🏿.
    ചുരുക്കി പറഞ്ഞാൽ ഈ സിനിമയിലെ ഓരോരുത്തരും ഒന്നിനൊന്നു സൂപ്പർ 👌🏿👌🏿👌🏿👌🏿👌🏿

  • @johngamert.a.m.7552
    @johngamert.a.m.7552 Рік тому +145

    ഈ ചിത്രത്തിലെ ഒരു വലിയ മെസ്സേജ് ഉണ്ട്. നമ്മൾ നമ്മുടെ മാതാപിതാക്കളെ സ്നേഹിച്ചാൽ മാത്രമേ നമ്മുടെ മക്കൾ നമ്മളെ സ്നേഹി ക്കതുള്ളു കൊച്ചുത്രേസ്യ പതിനേഴാം വയസിൽ വീട്ടിൽ നിന്നും ഒളിച്ചോടി പിന്നീട് വീട്ടുകാരെ കുറിച്ച് ഒന്നും അന്വേഷിക്കുന്നില്ല പിന്നീട് വയസാം കാലത്ത് ഒറ്റപ്പെട്ടപ്പോളാണ് അവർ വീടിനെയും വീട്ടികരെയും കുറിച്ച് ഓർക്കുന്നത്

    • @user-ir6br6jb2j
      @user-ir6br6jb2j Рік тому

      സത്യം

    • @blackcats192
      @blackcats192 Рік тому +9

      Sheela ath parayunnund ..sheela thanney parayunnund Naan ante appanodum ammayodum cheitat vech nokkumbol ante makkal annaey nannayi nokkiyitund..😢😢

    • @saleemolsalee7159
      @saleemolsalee7159 Рік тому

      👌👌👌

    • @sincheshmangalasseri
      @sincheshmangalasseri 4 місяці тому +2

      മക്കൾ അല്ലെങ്കിലും റെജിയെ പോലെ പതിനായിരം പേര് എല്ലായിടത്തും ഉണ്ടാകും 😊

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +196

    ആ അമ്മക്ക് വിലപേശൽ പവർ കിട്ടിയത് അവർക്കു സ്വത്ത്‌ ഉണ്ടായത് കൊണ്ടാണ്, രണ്ട് സെന്റ് ആയാലും കൈ വിടാതെ ഇരിക്കുക വയസ്സ് കാലത്ത് അതാകും ഒരു പിടിവള്ളി,

  • @divakaranmd7543
    @divakaranmd7543 Рік тому +331

    ഈ ചിത്രം എത്ര തവണ കണ്ടാലും മടുപ്പ് ഉണ്ടാവില്ല.സത്യൻ ടച്ച് അങ്ങനെയാണ്.

  • @sandra5526
    @sandra5526 11 місяців тому +19

    അതിനു മുമ്പ് അമ്മച്ചി ചത്തില്ലെങ്കിലോടാ.... അതൊരു ഡയലോഗ് ആണ്. പിന്നേ ലാസ്റ്റ്,, ശ്...അമ്മച്ചിയോ... ഇനി എന്നെ ആരും അങ്ങനെ വിളിക്കരുത്.. കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ ഒക്കെ.❤

  • @myhomegarden2309
    @myhomegarden2309 Рік тому +218

    കാലം എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത സിനിമ 😊

  • @abhijithas1015
    @abhijithas1015 6 місяців тому +14

    മക്കളിൽ അമ്മച്ചിക്ക് ഏറ്റവും ഇഷ്ടം ഉള്ളവർക്കു കൊടുക്കണം
    നിനക്ക് തരട്ടെ 😢❤❤❤

  • @sumonsudha
    @sumonsudha 5 місяців тому +11

    സത്യൻ അന്തിക്കാട് സർ ന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും വീട് പ്രധാന കഥാപാത്രം ആണ്. മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം,

  • @harim6401
    @harim6401 Рік тому +38

    ജയറാം കഥാപാത്രമായി മാറിയ അപൂർവ സിനിമകളിൽ ഒന്ന്‌.
    ഇത്ര ബോൾഡായ അമ്മമാർ ഉണ്ടാകുമോ!?
    ഉണ്ടാകട്ടെ!!

    • @abhijithas1015
      @abhijithas1015 Рік тому +3

      Und

    • @harim6401
      @harim6401 Рік тому

      അതേ,നല്ലത്

    • @abhijithas1015
      @abhijithas1015 Рік тому +6

      @@harim6401 സ്വത്തുകൾ ഭാഗം വെച്ച് അനാഥാലയത്തിലേക് സ്വയം ഇറങ്ങി ചെന്ന മേരി അമ്മച്ചി ഓർമ വന്നു..

  • @nangeliyathumajumon3374
    @nangeliyathumajumon3374 4 місяці тому +12

    കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങള് muzhuvan😢 that scen, bgm😊

  • @althaf93027
    @althaf93027 Рік тому +328

    മക്കളിൽ അമ്മച്ചിക്ക് ഇഷ്ടമുള്ളയാൾക്ക് കൊടുക്കണം.... നിനക്ക് തരട്ടെ..... 👌🏽👌🏽

    • @IbrahimIbrahim-sp6gs
      @IbrahimIbrahim-sp6gs Рік тому +1

      Q

    • @vivekvivi6013
      @vivekvivi6013 Рік тому +3

      Shariya ..aaa dialogue ❤️🥰

    • @thresyamas7962
      @thresyamas7962 Рік тому

      ​@@IbrahimIbrahim-sp6gs111111*and ji hi hu se use🎉😮😊 se bhi bhi hi ho rhi ho zu vo km se hi G

    • @sumonsudha
      @sumonsudha 5 місяців тому +2

      കണ്ണ് നിറഞ്ഞു

    • @rukhiyak5820
      @rukhiyak5820 2 місяці тому

      ​@@IbrahimIbrahim-sp6gs😢🎉❤❤❤❤❤❤❤❤ hu but Dr hu😮😊 u huh7jhu hu ki

  • @sulfiatlantic8818
    @sulfiatlantic8818 Рік тому +43

    Raja sir bgm, Sathyam Anthikkadu sir presentation, sheelama' s strong performance 😍💕

  • @Aparna_Remesan
    @Aparna_Remesan Рік тому +127

    കഴിഞ്ഞു ഈ ജന്മത്തിലേ ബന്ധങ്ങൾ മുഴുവൻ.💔💔

    • @user-dw3nl6kf6w
      @user-dw3nl6kf6w 5 місяців тому +1

      അങ്ങനെ പറഞ്ഞാലും കഴിയില്ല മക്കൾക്ക് ഒരു ആമ്പത്ത് വന്നാൽ ഓടി ചെല്ലും അമ്മമാർ

    • @user-dw3nl6kf6w
      @user-dw3nl6kf6w 5 місяців тому

      അങ്ങനെ കഴിയില്ല മക്കൾക്ക് ഒരു ആമ്പത്ത് വന്നാൽ ഓടി ചെല്ലും അമ്മമാർ

    • @eldojames
      @eldojames 5 місяців тому

      ആ ഡയലോഗും അത് കഴിഞ്ഞുള്ള bgm ഉം കൂടി ആവുമ്പോൾ എന്താ ഒരു ഫീൽ

  • @ajujacob7759
    @ajujacob7759 Рік тому +123

    ജോണിക്കുട്ടി 20 ലക്ഷം വിളിച്ചപ്പോൾ കൊച്ചുത്രേസ്യയുടെ മുഖത്തെ ആ അഭിമാനം നിറഞ്ഞ ചിരി that was priceless
    അവർക്ക് തന്നെ ഉറപ്പായിരുന്നു ആ വീട് ലേലത്തിൽ എടുക്കാൻ ശേഷി ജോണി കുട്ടിക്ക് തന്നെ ആണെന്ന്

  • @klg1397
    @klg1397 Рік тому +46

    വല്ലാത്തൊരു വേദന... ഇന്നും ഇത് കാണുമ്പോൾ...2023

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 Рік тому +41

    My favourite Christmas Day picture....
    Every year on Christmas day....
    I watch this picture as a Nostalgic feeling.

  • @narayanankp6735
    @narayanankp6735 Рік тому +68

    ഇവർ ക്യാമറ ക്ക് മുൻപിൽ അഭിനയിക്കുകയാണെന്നു തോന്നില്ല
    Super stars ആണ്‌ ബോർ ആയി
    തോന്നുന്നത്

    • @blackcats192
      @blackcats192 Рік тому

      Satyam .

    • @blackcats192
      @blackcats192 Рік тому

      Sheelayude oru makan padathile nayakanayirunnenkil orikkalum ea originality kittula nayakan ayalvasiyayat kond ivide role illa.

  • @anoopantony4247
    @anoopantony4247 Рік тому +83

    എത്ര കണ്ടാലും മതിയാവാത്ത സിനിമ

  • @rosemarythankachen1739
    @rosemarythankachen1739 Рік тому +52

    Climax so touching..tears roll down automatically..great movie

  • @Pachakuthira_vlogs
    @Pachakuthira_vlogs Рік тому +16

    ആരൊക്കെ നമ്മളെ വിട്ടു പോയാലും നമ്മളെ വിട്ടു പോകാത്ത രണ്ടേ രണ്ട് പേര് ഈ ഭൂമിയിൽ ഉള്ളൂ അച്ഛനും അമ്മയും 2023 ഞാൻ

  • @v.ktrips5447
    @v.ktrips5447 5 місяців тому +6

    ജയറാം ഏട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ ❤️❤️❤️❤️

  • @sincheshmangalasseri
    @sincheshmangalasseri 4 місяці тому +8

    ഇതൊക്കെ ആയിരുന്നു ശരിക്കും മലയാള സിനിമയുടെ സുവർണ്ണ കാലം.. അല്ലാതെ 100 കോലി 200 കോലി ഉടായിപ്പ് വയലൻസ് ട്രാജഡി കോമഡി കോമാളിത്തരങ്ങൾ അല്ല..

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +25

    കുടുംബ കഥകളുടെ കുലപതി സത്യേട്ടൻ

  • @anoopvijayan6408
    @anoopvijayan6408 2 місяці тому +4

    7:46 the dialogue..😢
    7:58 an ilayaraja magic 🔥

  • @sumayyasumi6116
    @sumayyasumi6116 Рік тому +14

    ഈ ഒരു സിനിമയിൽ എത്ര മാതാപിതാക്കളെ ജീവിതമാ കാണിച്ചു തന്നത്

  • @kuriakoseansa5713
    @kuriakoseansa5713 Рік тому +11

    RIP Innasont, Nedumudi Venu, Sukumari, Odivil Unnikrushnan, Mamukoya,K.P.S.E Lalitha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @theMysticGuy
    @theMysticGuy Рік тому +14

    "വന്നത് അളിയനാ പക്ഷേ ഞങ്ങൾ ചിലര് ഇവിടെ തന്നെ ഉണ്ടായിരുന്നു"

  • @ashaashok1084
    @ashaashok1084 Рік тому +17

    ശീലാമ്മയടെ ഇതിലെ എല്ലാം വാക്കുകളും manassil തട്ടിയതാ

  • @anniejohney2698
    @anniejohney2698 Рік тому +36

    Sheelamma super

  • @vvskuttanzzz
    @vvskuttanzzz Рік тому +17

    From This ആ ഡയലോഗും bgmഉം ❤😔

  • @vaishakthomas2685
    @vaishakthomas2685 6 місяців тому +3

    ഒരാൾ ഉപേഷിച്ചത്‌ മറ്റൊരാൾക്ക്‌ മനോഹരമാക്കാൻ സാധിക്കും 💞💞

  • @abhilashshankar4642
    @abhilashshankar4642 Рік тому +20

    ചങ്ക് തകരുന്ന സീൻ...❤❤❤❤🙏🙏🙏

  • @jibupdjibupd5117
    @jibupdjibupd5117 Рік тому +53

    ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തി ഉള്ള ചിത്രം..👌👍♥️

    • @mufeedha.mujeeb3917
      @mufeedha.mujeeb3917 11 місяців тому +1

      True. Kalam munkutti Kanda oru filim.enikku angane thonni.

  • @mithram2182
    @mithram2182 Рік тому +18

    ഈ ഒരു സീൻ പൊളിയാ ✨️

  • @aswathyeg4306
    @aswathyeg4306 Рік тому +31

    Never ever compare money ,gold,with relationship

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 6 днів тому

    what a voice.....oh my god....tears are flowing from eyes....

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 6 днів тому

    oh my god, what a hear touching background music...Hat's off to entire crew...

  • @sajithjith7150
    @sajithjith7150 Рік тому +16

    My favrt film

  • @subinksunny1252
    @subinksunny1252 Рік тому +25

    Fav scene 😍

  • @TheNalla1994
    @TheNalla1994 Рік тому +27

    This scene is so powerful yet heartbreaking

  • @anvarsadique8827
    @anvarsadique8827 Рік тому +29

    Bgm ❤❤❤

  • @cyriljohns
    @cyriljohns Рік тому +17

    Great performance by Sheela!

  • @jabirhamza2466
    @jabirhamza2466 Рік тому +10

    Kazhinju ee janmathile bandhangal muzhuvan

  • @srk8360
    @srk8360 Рік тому +17

    Excellent movie 👌👌

  • @Saji202124
    @Saji202124 Місяць тому +1

    Climaxil sheelamma polichadukiya seen...

  • @monstar7011
    @monstar7011 Рік тому +6

    വല്ലാത്തൊരു സീൻ

  • @tomsytomy
    @tomsytomy Рік тому +8

    10 lakh ethra pettenna ellarum ready akkiye 😂😂😂

  • @harisanth8599
    @harisanth8599 Рік тому +6

    ഒന്നൊന്നര പടം ❤❤❤❤

  • @benhur007
    @benhur007 Рік тому +7

    Classic movie 👌👌

  • @soumyr4427
    @soumyr4427 Рік тому +14

    Last ബാക്കിൽ ഇരുന്നു പോവുന്നത് നയൻതാര ആണ്

  • @theshern4613
    @theshern4613 Рік тому +4

    Awesome scene ❤️

  • @ranjithsubil3406
    @ranjithsubil3406 Рік тому +5

    Sheelamma super ammamma

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +8

    പഴമയുട മധുരം

  • @selenophile0018
    @selenophile0018 Рік тому +6

    Wow bgm❤

  • @arjuu100
    @arjuu100 11 місяців тому +5

    Siddique performance 🔥

  • @neethaharimohan657
    @neethaharimohan657 Рік тому +2

    Etra kandalum madukatha padam❤❤❤❤😢😢

  • @allusallu7098
    @allusallu7098 Рік тому +10

    Climax adipoli

  • @aryajishnu4741
    @aryajishnu4741 Рік тому +6

    Grate movie...

  • @ashaashok1084
    @ashaashok1084 8 місяців тому +2

    Ithilae sheelammaudae dilogue heart touching aannu 😢

  • @saeedvdm6168
    @saeedvdm6168 Рік тому +8

    Super

  • @nithiamolbenny986
    @nithiamolbenny986 Рік тому +4

    Ithinte ഒരു second part ഉണ്ടെൽ എങ്ങനെ aayirinnirikkum 🤔🤔🤔🤔

  • @dontom8839
    @dontom8839 7 місяців тому +6

    2:21 നിനക്ക് തരട്ടെ ❤

  • @zod7894
    @zod7894 6 місяців тому +1

    Evergreen ❤

  • @sba-stoneysgaming2560
    @sba-stoneysgaming2560 Рік тому +7

    7:40 😊🥺🥺

  • @haridas4628
    @haridas4628 15 днів тому

    ഒരു രണ്ടാഭാഗം വേണം ❤

  • @Ani-gi1pf
    @Ani-gi1pf Рік тому +6

    Last aa scooterinte pinnil irikkunnath nayanthara aanu😆😆😆

  • @sureshg4769
    @sureshg4769 Рік тому +3

    Touching scene

  • @achu490
    @achu490 Рік тому +6

    9:45 muthal backil irikkunnath Sheela alla Nayanthara aanu .
    Jayaram ningalkkum aakam kodeeshwaranil parayunndayi Sheelama alla athu Nayanthara aanu ennu

  • @blackcats192
    @blackcats192 Рік тому +5

    Ithokke cinemayano aato kudumbathil nadakkunn scene nammal kanukayano allavarum jeevichu...

  • @rajashreekuruvi5749
    @rajashreekuruvi5749 Рік тому +1

    ഈ അവസാന രംഗം ബാധകമല്ലാത്ത ആരെങ്കിലും കേരളത്തിലുണ്ടാകുമോ?
    😢😢😢😢😢😢

  • @akhilkrishnan6744
    @akhilkrishnan6744 Місяць тому

    ❤അമ്മ 🥰🥰🥰🥰🥰🥰

  • @hariharansr
    @hariharansr Рік тому +2

    Good sentiment

  • @nayanaek9347
    @nayanaek9347 Рік тому +1

    One of the best❤❤

  • @asifzacky
    @asifzacky Рік тому +1

    Ranjan Pramod ❤

  • @bibinpaul93
    @bibinpaul93 2 дні тому

    ❤️

  • @sabinkl1054
    @sabinkl1054 Рік тому +2

    Enganathyy movies undairunnengill enn aagrahich poovuaa enniyum

  • @sibikunjikittan3643
    @sibikunjikittan3643 Рік тому +11

    Nayanthara's debut.

  • @AriesTheGreat369
    @AriesTheGreat369 9 місяців тому +2

    Kazhinju ee jenmathile bendhangal muzhuvan " 😢

  • @Ranjithk-dv7ws
    @Ranjithk-dv7ws Рік тому +3

    ഇനി ഇതു പോലത്തെ സിനിമ ഉണ്ടാകുമോ

  • @AffectionateCatfish-bv2ho
    @AffectionateCatfish-bv2ho 2 місяці тому +1

    jeevitham picture ke logon😂😂😂😂😂😂😂😂😂😂💖💖💖💓💓👎👎👍♥️♥️🩷🩷💞💞🫂🫂💜💜

  • @sarath5347
    @sarath5347 11 місяців тому +1

    One of the best malayalam movie🥹❤️

  • @VishakkVishak
    @VishakkVishak 3 місяці тому

    😢😢😢കരഞ്ഞു പോയി

  • @sayoof25
    @sayoof25 9 місяців тому +1

    പണം ആണ് ഇന്ന് അധിക കുടുംബ ബന്ധവും

  • @sakariyasakku5508
    @sakariyasakku5508 Рік тому +5

    Poli

  • @DmkMk-sn7fp
    @DmkMk-sn7fp 5 місяців тому

    Jeevidhathinde oru pachayaya oru mugam yaadhaarthiyam

  • @Dreamcatcher_Couples
    @Dreamcatcher_Couples 8 місяців тому +1

    Last scne wide shot bikil pokunneth sheelamakk pakaram Nayantara aanu

  • @ryansafz1268
    @ryansafz1268 Рік тому +2

    Sathyante avasanathe nalla rand padangalil onnu

  • @AkbarCk-dv1fs
    @AkbarCk-dv1fs Рік тому +1

    🤗🤗🤗

  • @sajisaji3425
    @sajisaji3425 9 місяців тому

    വല്ലാത്തൊരു ഫിലിം... സോറി ജീവിതം

  • @abrahamsminu5043
    @abrahamsminu5043 2 місяці тому

    പണത്തിന്റെ ബാധ്യതകൾ തീർന്നാൽ പിന്നെ ആരും കൊച്ചുത്രേസ്യയെ തിരഞ്ഞു വന്നേക്കരുത്...കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ 😢
    ( ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ ) അവൾ എന്നെ വിട്ടുപോയപ്പോൾ ഉള്ള അതെ നൊമ്പരം 😢 എല്ലാവർക്കും പണം മതി... മനുഷ്യനു മാത്രം വിലയില്ല നന്ദിയും ഇല്ല

  • @thanky_arun2238
    @thanky_arun2238 6 місяців тому +2

    2024 kanunnavar va

  • @MrJintophilip
    @MrJintophilip Рік тому +3

    8:18 kochuthressia Koche