#BBMS5Gossips

Поділитися
Вставка
  • Опубліковано 8 вер 2024
  • #BBMS5Gossips "എന്നാൽ പറയു ...ഞാൻ ഒന്ന് കേൾക്കട്ടെ.." സെറീനയോട് സാഗർ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 870

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +2260

    ജുനൈസ്ന്റെ ഉഞ്ഞാലാട്ടം കണ്ടിട്ടു Single Passange എന്ന പാട്ടു ആണ് ഓർമ്മ വരുന്നേ 😂😂😂

  • @Paru6172
    @Paru6172 Рік тому +2827

    എത്ര love ട്രാക്ക് ഇറങ്ങിയാലും പേർളി ശ്രീനിഷ് ❤️❤️

    • @sree7510
      @sree7510 Рік тому +61

      അതെയതെ .....അഭിനയിച്ചു തകർക്കുന്നു ഇപ്പോളും🫡🫡🫡🫡😅😅😅😅

    • @aspirant6552
      @aspirant6552 Рік тому +57

      Anne live undarnakil elarem verupichene avarde bhagyam live ilanjath i

    • @outspoken1614
      @outspoken1614 Рік тому +95

      ​@@aspirant6552സത്യം. BB യിൽ drama aayitte pearlish തോന്നിയിട്ടുള്ളു but പുറത്തിറങ്ങിയപ്പോ ആ combo അടിപൊളി ആണ്. BB യിൽ ഓളം ഉണ്ടാക്കിയ combo DilRob ആണ്. Unfortunately അത് break ആയി

    • @jisooismine4049
      @jisooismine4049 Рік тому +53

      ​@@sree7510 എന്തിനാ ഇങ്ങനെക്കെ പറയണേ... അവർ സന്തോഷമായിട്ടാണ് ജീവിക്കുന്നെ 🙌

    • @biggbosseason
      @biggbosseason Рік тому +51

      പെർലിഷ് 18+ ആയിരുന്നു പുറത്ത് അത്കൊണ്ട് അവർ കെട്ടി ഇല്ലെങ്കിൽ അതും അടിച്ചു പിരിഞ്ഞേനെ പിന്നെ പേർളിയാണ് പെർലിഷ് ഹിറ്റ്‌ ആക്കിയത് ശ്രീനി ഒരു വാഴയാണ് 🤣

  • @anibindu9686
    @anibindu9686 Рік тому +1357

    ജുനൈസ് ന്റെ ഊഞ്ഞാൽ ആട്ടം കണ്ടു ചിരി വന്നവർ ഉണ്ടോ...😂😂

  • @dollybenson6353
    @dollybenson6353 Рік тому +876

    സറീന അഭിനയിക്കാണ് എന്നു തോന്നതെ ഇല്ല... എന്തൊരു ആത്മാർഥത!!🤣🤣😎😎😎

    • @renjithprenjithp3427
      @renjithprenjithp3427 Рік тому +41

      Eval reneesheyekkaal over a aanu evallanu love trak edaan nookunnathu

    • @anusinuzz1884
      @anusinuzz1884 Рік тому +14

      Sareenaku purathu lover undannu paranjirunnallo

    • @Kshema333
      @Kshema333 Рік тому +1

      😂😂😂😂

  • @lubnuzz
    @lubnuzz Рік тому +39

    തട്ടീം മുട്ടീമീലെ മീനാക്ഷി യാണ് ആദിയേട്ടന് ചേരുക. Cute aadhi meenooty combo...ഇവളൊക്കെ waiste😌

  • @Craziesttt
    @Craziesttt Рік тому +634

    ജുനൈസിനെ കണ്ടിട്ട് മുല്ല സിനിമയിലെ ദിലീപിനെ ഓര്‍മ വന്നവരുണ്ടോ???

  • @banuuz1430
    @banuuz1430 Рік тому +1632

    സാഗർ individual ആയി കളിച്ചാൽ മുന്നോട്ട് പോവും 💯💯💓😌😌
    Sagar💜

    • @nidhin8512
      @nidhin8512 Рік тому +17

      ജുനൈസിന്റെ ടീമിൽ കുടുങ്ങി 😁

    • @banuuz1430
      @banuuz1430 Рік тому +1

      ​@@nidhin8512 athe.. athe

    • @ayshh9538
      @ayshh9538 Рік тому +14

      Athin ivalmaar vido...sagarine veezhthaan nokyan

    • @Adwaitheeeeeeee
      @Adwaitheeeeeeee Рік тому +11

      Sagar

    • @godislove4184
      @godislove4184 Рік тому +23

      സാഗർ എന്നാണു individual ആയി കളിച്ചത് .. ആർക്കു വേണമെങ്കിലും മാനിപുലേറ്റ് ചെയ്യാവുന്ന ഒരു വ്യക്തി ആണ് സാഗർ .. മനീഷയുടെ വാക്ക് കേട്ട് ശോഭയെ തെറി വിളിച്ചു , സെറീനയുടെ വാക്ക് കേട്ട് മാരാരെ തെറി വിളിച്ചു , ജുനൈസിന്റെ വാക്ക് കേട്ട് ഗോപികയെ തള്ളി പറഞ്ഞു .. ഇപ്പൊ ദ്ദേ കൊച്ചു പിള്ളേർക്ക് വരെ മനസിലാവുന്ന ലവ് ട്രാക്ക് സറീന ഇട്ടു കൊടുത്തപ്പോ ജുനൈസിനെ ഊഞ്ഞാൽ ആടാൻ വിട്ടിട്ട് പ്രേമിക്കാൻ ചെന്ന് ഇരിക്കുന്നു .. സാഗർ ഒറ്റ സ്ഥലത്തു പോലും നല്ല ഒരു കണ്ടസ്റ്റന്റ് ആയി നിന്നിട്ടില്ല .. സാഗറിനേക്കാൾ 10 ഇരട്ടി സ്ട്രോങ്ങ് സ്റ്റേറ്റ്മെന്റ്സ് അവിടെ പുറത്തായ ഗോപിക പറഞ്ഞിട്ടുണ്ട് 🤷🏻🤷🏻

  • @saranyasaranya-us3mf
    @saranyasaranya-us3mf Рік тому +376

    എത്ര love ട്രാക്ക് ഇട്ടാലും Perlish couple സിനെപോലെ Mrg കഴിക്കാൻ ധൈര്യം ഉണ്ടോ 🔥

  • @mja2239
    @mja2239 Рік тому +200

    " സാഗറേട്ടൻ ഒരുപാട് സ്നേഹം ഉള്ള ഒരാളാണ് " - ഈ സെറീനയല്ലേ ഇന്നലെ റെനീഷയോട് സാഗറിന്റെ കൂടെ love track കളിക്കില്ല എന്ന് പറഞ്ഞത്?

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Рік тому +198

    സാഗർ about junize: ഇതെന്താ തുലഭാരതിന് വെച്ചതാണോ 😂😂😂

  • @SureshKumar-qy6jj
    @SureshKumar-qy6jj Рік тому +154

    Sagar+cereena=nasa✈️🥱
    Haaa best peru 🥲😂

  • @2fast668
    @2fast668 Рік тому +90

    Ival Reneeshayod paranjathu Sagarinod onnum illananallo... Pinne ഇവിടെ വന്നു olipeeru😂

    • @ranza9436
      @ranza9436 Рік тому +2

      Irikkanum pattille😂

  • @honeybunch_0563
    @honeybunch_0563 Рік тому +77

    Shoba 🔥
    Rinosh 💗
    Sagar ❤
    Vishnu 😎
    Marar 🕺

  • @uArmy886
    @uArmy886 Рік тому +144

    0:51 നമ്മളിതിലില്ല..കണ്ടാ മതി 😩💔💔

  • @KUNJOONJ_
    @KUNJOONJ_ Рік тому +673

    Chest no.4 cegar💗 on stage 😌🔥

  • @johnsnow3929
    @johnsnow3929 Рік тому +460

    സാഗർ is Innocent, സെറീന ആണ് അവന്റെ പുറകെ നടക്കുന്നത്. മിക്കവാറും അവസാനം തേയുന്നത്‌ അവനായിരിക്കും 😴😁

    • @ashamsavijay3687
      @ashamsavijay3687 Рік тому +19

      As Rinosh said,she is a manipulator...votinuvendi kashtapetu combo undakunnu

    • @mentionisboring
      @mentionisboring Рік тому

      👍

    • @Anu-uw4ji
      @Anu-uw4ji Рік тому +4

      But eval paranju reneeshayod vere പലതും പറഞ്ഞത് രാവിലെ

    • @OvenlyBakers
      @OvenlyBakers Рік тому +11

      @@bwahaha7964 Ennittu ipo Cerena aanallo, Sagar chodhiche evidem kandilla daily live kaanarund chumma thatti vidaathe
      Friendship vechal love aavuo Sagar seems to be innocent and raised well

    • @OvenlyBakers
      @OvenlyBakers Рік тому +1

      @@Anu-uw4ji I think Cerena is twisting things

  • @_________KING_________________
    @_________KING_________________ Рік тому +438

    ജുനൈസ് : (0:51) മ്മളെ ഒന്നും ആർക്കും ബാണ്ട...... ഹാ.... 🤧😂😂

    • @Butcher.27-i8u
      @Butcher.27-i8u Рік тому +12

      Ath onnum alla avn aaa ഊഞ്ഞാൽ ayikan olla loop hole alogikuva😂

    • @dibinification
      @dibinification Рік тому

      ​@@Butcher.27-i8u😂😂😂

    • @fabzsss
      @fabzsss Рік тому

      Athu paranjal engana
      Gopikaye purathakkiyillayirunnenkil oru vacancy kanunnundu for Junaiz🤣🤣

  • @Shewrites846
    @Shewrites846 Рік тому +264

    Ithil സെറിന ആണ് സാഗറിനെ ലവ് ട്രാക്ക് വലിച്ചിടുന്നത്. എന്നിട്ട് റെനിഷയുടെ മുന്നിൽ സാഗറിനെ കുറ്റപ്പെടുത്തിയുള്ള സംസാരം. ഡബിൾ സ്റ്റാൻഡ് ആണ് സെറിന

    • @KS96737
      @KS96737 Рік тому +33

      Ente ponno sathyam 😮 reneesha cereenayod sagar nte karyam soochipicharnnu athinu shesham aanu cereena ingne poi irunn samsarikunnath

    • @rakhiramachandran9393
      @rakhiramachandran9393 Рік тому +3

      True

    • @ashamsavijay3687
      @ashamsavijay3687 Рік тому +3

      Exactly!

    • @amspoker9476
      @amspoker9476 Рік тому

      സത്യം.... സെറീന സാഗറിനെ ആണ് ലൈൻ ആക്കാൻ നോക്കുന്നത്....
      കഴിഞ്ഞ സീസൺ അവർത്തിക്കാൻ ചാൻസ് ഉണ്ട്...
      മയക്കി മയക്കി പൊട്ടൻ ആക്കുന്നു.....😠😠

  • @Dhoniiii6028
    @Dhoniiii6028 Рік тому +25

    ഇവിടെ പലരും പറയുന്നുണ്ട് sagar junaizന്റെ friendship കളഞ്ഞാൽ നല്ലതായിരിക്കും മെന്ന്.But അവിടെ male contestantil ആരും sagarnu mind പോലും ചെയ്യുന്നില്ല Vishnu, midhun,shiju,marar എല്ലാവരും എന്തോ ശത്രുവിനെ പോലെയാണ് കാണുന്നത്.

    • @jishnujp7741
      @jishnujp7741 Рік тому +6

      avar separate group aan, next taskl shuffle aayit vannal ready aavm last weej junaiz sagar same teaml aayath kond avarde bond kurach koode strong aayath.

    • @saluee7784
      @saluee7784 Рік тому +7

      Mm..pkshe sagarinu vishnu ne ishtm aahnennu thonnunu...idayk idayk vishnunod joke parayunf

  • @applefabkochi
    @applefabkochi Рік тому +20

    Serina aanalo track idan nokune. Ennit innale reneeshayid vere parayunnu

  • @mohammedshaz5528
    @mohammedshaz5528 Рік тому +521

    വിഷ്ണു❤
    ചെക്കൻ മാത്രമാണ് ആകെയുള്ള പ്രതീക്ഷ

    • @abinmathew4532
      @abinmathew4532 Рік тому +15

      Uvva 😂😂

    • @nithumenon
      @nithumenon Рік тому +6

      😂😂

    • @wolf4079
      @wolf4079 Рік тому +4

    • @nidhinidhya7022
      @nidhinidhya7022 Рік тому +4

      ​@🥀Neethu🥀 😂😂😂

    • @jishnuks3882
      @jishnuks3882 Рік тому +21

      Ente ponne 🤣🤣.. First weekil enikum undayi pratheeksha.. Devune aayitokeyulla thakarppan fight okke kandappo.. Pinne ayaalu ankdu safe kali pole... Active alla.. Aarumayum adi undakkunnilla... Just game play mathram.. Gamilum athrq adipoli aavunilla.. Maraarum shijuvum aayi nalla friendship combo vannathode pulli down aayi.. Ramzan kidilathinteyum nobiyudeyum bagyalakshmiyudeyum valayil veena pole 😂

  • @kathalan162
    @kathalan162 Рік тому +161

    അതിന്നിടക്ക് ജുനൈസ് ന്റെ ഊഞ്ഞാലാട്ടം പൊളിച്ചു..
    🤣🤣പാട്ടും.

  • @ravilal7222
    @ravilal7222 Рік тому +556

    0:50
    Junaiz: pottan ayi irunnu njn paat padan ariyathaee aattm aadan ariyathee.........😂

  • @shabeerali.k2672
    @shabeerali.k2672 Рік тому +9

    കൊഞ്ചി കൊഞ്ചി ആ ചെക്കനെ കൊണ്ട് ഇഷ്ടം ആണ് എന്ന് പറയിപ്പിക്കും
    എന്നിട് അവൾ വലിയ പുണ്യാളത്തി ആകും
    ഞാൻ ഫ്രണ്ട് ആയിട്ടാണ് കണ്ടത് എന്നൊകെ പറഞ് ...
    ഇതൊക്കെ എത്ര കണ്ടതാ
    സാഗർ വെരുതെ ചെന്ന് വീഴാൻ നിക്കണ്ട

  • @rashidapookat4045
    @rashidapookat4045 Рік тому +36

    Reneesha ❤️❤️❤️❤️❤️

    • @ashamsavijay3687
      @ashamsavijay3687 Рік тому +2

      Ya she is not faking like cerena...nannayi gamunm kalikunund...idaku korach over anenne ullu

  • @athiranair7687
    @athiranair7687 Рік тому +322

    അങ്ങനെ ഈ സീസൺ le പ്രേമം start ചെയ്തു മക്കളെ...... 🤣🤣

  • @itsme-jl8en
    @itsme-jl8en Рік тому +15

    Sagar entho kandaka sani pidicha neratha show yil keriyennu thonnunnu... Evide poyaalum Pani... Paavam payyan 😂🙏

  • @avd4941
    @avd4941 Рік тому +10

    Sagar nu reneeshaye oru nottam undayirunnu..but,
    cerena : angane vittu kodukkilla njan, ee veettil oru love track vannal ettavum sundariyaya enikk thanne aa vote kittnam😅

  • @rejithkrejith7751
    @rejithkrejith7751 Рік тому +185

    Sagar 😍❤️

  • @indialivetalks9054
    @indialivetalks9054 Рік тому +299

    00:50 that entry😂

  • @Houseofrays
    @Houseofrays Рік тому +6

    കാണാൻ ഒരു രസം ഒക്കെ ഉണ്ട് 😅

  • @manjushamithun3947
    @manjushamithun3947 Рік тому +11

    Reni ceri frndship il reneesha aanu aatmarthatha ullath ennu thonnunnu... cerena double stand aayit varuvano ennu oru doubt undu

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +349

    I think Sagar is digging his own graveyard 😂. Congrats Cerena ✌️

  • @ismailirfan4756
    @ismailirfan4756 Рік тому +7

    പൊന്നു saagare love ട്രാക്കിൽ വീഴാഞ്ഞാൽ നിനക്ക് നല്ലത് 😄😄

  • @amrthaa
    @amrthaa Рік тому +137

    Sagar ❤

  • @rlx12366__
    @rlx12366__ Рік тому +398

    Cerena is behind Sagar
    Purposefully trying to Create a love combo, It will be a negative combo like Rithuzan (bb3)

    • @ayshh9538
      @ayshh9538 Рік тому +9

      Yes

    • @seldom44
      @seldom44 Рік тому +38

      ലൗ ട്രാക്ക് പിടിക്കുനവർക്ക് ഒരു വോട്ടും കൊടുക്കരുത്

    • @sreelakshmisajimon5695
      @sreelakshmisajimon5695 Рік тому +5

      Exactly

    • @bigbossannan
      @bigbossannan Рік тому +11

      ​@@seldom44 aari kodkknn..🤣 cringe adikknn😂😂

    • @nykk812
      @nykk812 Рік тому

      Kandittu thanne vomit cheyyan varunnu shakeela 14karane pidichapolunde aamayum. Aajanabahum

  • @mentionisboring
    @mentionisboring Рік тому +14

    Sagar innocent aane athukond ival avanee love trackine use cheyunu be careful sagar bro🙄

  • @vichuzz7137
    @vichuzz7137 Рік тому +217

    sagar inu allel thanne ippo kunninmel kuru aanu. Eni love track koodi aayal theernnu. Ottak kalichal ellathinum kollam 👍sagar right track lekk thirichu varum ennu pradeekshikkunnu 🔥❤️

    • @jishnujp7741
      @jishnujp7741 Рік тому +12

      shave cheythathn shesham pullikk full 8nte pani aan kittunath

    • @ayshh9538
      @ayshh9538 Рік тому

      @@jishnujp7741 😂ithavana penpullerkkaaan kuru pottal

    • @agatharose8747
      @agatharose8747 Рік тому

      ​@@jishnujp7741 😂😂😂😂😂

    • @aksharaa4932
      @aksharaa4932 Рік тому

      ​@@jishnujp7741 shave cheythal ellarkum bad time aavumnu thonunu.. s3yil MK

  • @akshaykumar2914
    @akshaykumar2914 Рік тому +9

    Sagar ettan uyir😘❤️🤩

  • @achuttyedits6914
    @achuttyedits6914 Рік тому +55

    Sagar uyiree😘😘

  • @sreeja3387
    @sreeja3387 Рік тому +9

    Cerenaye ishtamallathavr👍

  • @Webdevp123
    @Webdevp123 Рік тому +44

    Live kandavarkk manassilaavum cerena is the one behind sagar..sagar athil veezhathirunnaal avnu kollaaam

  • @alshinouf6153
    @alshinouf6153 Рік тому +3

    1:48 ഇവനെ ന്താ തുലാബാരത്തിനു വെച്ചേക്കണേ 🤣🤣🤣

  • @saalimsafvana8899
    @saalimsafvana8899 Рік тому +35

    Junaiz ne kaanumbo enik sound thoma movie le Suraj ne orme varunnu😂😂same hair style😂😂

    • @amith1224
      @amith1224 Рік тому

      Mulla dileep ane correct

  • @Mohini-97
    @Mohini-97 Рік тому +15

    Cerenaykk rinishayodum anjuzinodum sincere frndshp illa, avarude kuttam junaizinod parayunnu

  • @sreelakshmipa1868
    @sreelakshmipa1868 Рік тому +17

    Junais nne kanumpo, friends movie le jayaramettante last scene oorma vara😂😂🤣

  • @sreeja_k7969
    @sreeja_k7969 Рік тому +10

    എന്ത് തെങ്ങയായാലും റിയൽ Love ആണെങ്കിൽ full support

    • @ashamsavijay3687
      @ashamsavijay3687 Рік тому +6

      🙄Real love kandal arinjude...avarde conversationil ninnu thanne ariyallo fake anennu cerena is giving hints to sagar to initiate a love track....ithukand Verde deserving ayitullavare out akaruth

  • @banuuz1430
    @banuuz1430 Рік тому +137

    ഇവർ ഫ്രണ്ട്‌സ് ആണ് ആരും ലവ് ആക്കേണ്ട 😌😌😌
    സെറീനയെ ഇഷ്ടമല്ലാത്തവർ undoo..?😌

    • @aryanprathab7421
      @aryanprathab7421 Рік тому

      Ilaa

    • @athulya1969
      @athulya1969 Рік тому +3

      Ippo ishtalla 😁

    • @banuuz1430
      @banuuz1430 Рік тому +1

      ​@@athulya1969 pande😬

    • @athulya1969
      @athulya1969 Рік тому +1

      @@banuuz1430 pand reneesha nte friend aayond ishtam undennu but innathe live il veruthu athrykk vrthiketta saadhanam aan ival... Reneeshaye patti junaiz nod poyi kuttam parayunnu reneeshaye avoid... Reneesha aanegil ithonnun ariyaathe avalod mindaan chellunnu... Night aval uraggan vilichathaan kulikkan undenn paranju ozhivaakki ennitt aval sagar nod konji nikkunnu

    • @anjana5297
      @anjana5297 Рік тому

      Ishtamalla cereena

  • @kavyasreevs6092
    @kavyasreevs6092 Рік тому +4

    Sagar♥️Love Cerenaa ആണ് ഇഷ്ടം

  • @ahinaanzari
    @ahinaanzari Рік тому +11

    എന്തൊരു originality.. ഈ sagar ഇവരുടെ വലയിൽ വീഴാതിരുന്നെങ്കിൽ...

  • @DreamWorld-sl2fk
    @DreamWorld-sl2fk Рік тому +43

    Sagarinu age undenkilum cheriya oru payyane pole und cerena kku match alla.cerena ,raneesha okke sagar etta vilikunath kettapol Aanu age kooduthal aanenu arinjath😊

    • @Saaho_5k
      @Saaho_5k Рік тому +3

      30 vauasundu sagarinu raneeshakum careenakum 24 ullu

    • @vishnuvijay2556
      @vishnuvijay2556 Рік тому

      അയ്യോ അത് clean shave ആയോണ്ട് തോന്നുന്നത

    • @OvenlyBakers
      @OvenlyBakers Рік тому +2

      He’s 30 but 30 thonnikunnilla

    • @sreeja_k7969
      @sreeja_k7969 Рік тому

      @@Saaho_5k Sagar 28 years old

  • @bb-wf5hk
    @bb-wf5hk Рік тому +11

    Sagar❤❤❤sagar

  • @black_heaven18
    @black_heaven18 Рік тому +322

    Individual ആയി കളിക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യും 😌💯

    • @jishnujp7741
      @jishnujp7741 Рік тому +15

      athentha ivarr onnum manushyanmarr ale friendshipm feelingsm ilatha aalkarr aano, individual aayit oru feelingsm connection ilathavr aan sherikm fake.

    • @black_heaven18
      @black_heaven18 Рік тому +10

      @@jishnujp7741 feelings ullavar aayirunnu avide etavum kooduthal fake😏🙂

    • @Devilson32
      @Devilson32 Рік тому +8

      @@black_heaven18 അടച്ചിട്ട വീട്ടിൽ ഇത്രയും ദിവസം താമസിച്ചാൽ ഗ്രൂപ്പ്‌ പ്രേമേം ഒകെ വരും 🤣 പക്ഷേ ഇത് ഒർജിനൽ ആണെന്ന് തോന്നുന്നില്ല 😁

    • @anyataylorjoy__
      @anyataylorjoy__ Рік тому +5

      ​​@@jishnujp7741 feelings illenn aarum paranjillallo.. yesterday itself this girl was telling reneesha that she ain't gonna drag any kinda love strategies here and now guess what?? Double standards much???
      Enthayalum ee trackonnum ivde nadakathilla enn for sure ahn. Malayalam bb audience okke vivaram vechu , they won't even take this fuckin frickery serious.
      Eg :
      Sujo alasandra
      Rithu ramzan
      Sooryede respect with love etc

    • @Jodu12g6
      @Jodu12g6 Рік тому +1

      Vishnu

  • @godislove4184
    @godislove4184 Рік тому +25

    സൂര്യ മണിക്കുട്ടൻ പ്രേമം ഇതിനേക്കാൾ ഒറിജിനാലിറ്റി ഉണ്ടായിരുന്നു .. 🤦🏻🤦🏻🤦🏻സറീന രണ്ടു ദിവസം ആയിട്ട് വമ്പൻ അധ പതനം ആണ് .. ടാസ്കിൽ ഗ്രൂപ്പ് കളി , മോർണിംഗ് ടാസ്കിൽ വരെ അസഹിഷ്ണുത ദ്ദേ ഇപ്പ ഒരു കാര്യവും ഇല്ലാത്ത ഒരു പ്രേമ സ്ട്രാറ്റജി .. ബിഗ് ബോസ്സിൽ ഇത് വരെ കണ്ട എല്ലാ സ്ട്രാറ്റജിയും ഒന്നിച്ചു എടുത്ത് വീശുക ആണ് 🤦🏻🤦🏻 സെറീനയുടെ ഉഡായിപ്പുകൾ കൃത്യം ആയി നോട്ട് ചെയ്ത മിഥുനും റിനോഷിനും അഭിനന്ദനങ്ങൾ അവർ ഉറപ്പായും സെറീനയെ നോമിനേറ്റ് ചെയ്യും

    • @ashamsavijay3687
      @ashamsavijay3687 Рік тому +4

      I thought cerena is genuine initially and when Rinosh said she is a manipulator ,i thought he was wrong...But now see...Rinosh is right

    • @OvenlyBakers
      @OvenlyBakers Рік тому +2

      Ennu Chooryamani fen😂😂

    • @godislove4184
      @godislove4184 Рік тому +1

      @@OvenlyBakers choorya mani vare ithilum bhedam aayirunnu enna paranjath -- Sagareeena Faney

  • @smt9660
    @smt9660 Рік тому +424

    ഉടായിപ്പ് love track ഇറക്കാൻ miss കേരള നന്നായി നോക്കുന്നുണ്ട്... Sagar വീഴാതിരുന്നാൽ കൊള്ളാം...

    • @anusinuzz1884
      @anusinuzz1884 Рік тому +4

      Correct 👍🏻

    • @nykk812
      @nykk812 Рік тому

      Athe.....
      Avan pinne thoongichakendi varum.. Ivalkku porathalullatha onnano pathanonnarkkariyam arengilum mathi ennum paranjalle ii vargangalde nadappu.. Udayippuuammachi

  • @sreelakshmisajimon5695
    @sreelakshmisajimon5695 Рік тому +23

    Junaiz ❤️‍🔥Sagar

  • @_vyshnav_3673
    @_vyshnav_3673 Рік тому +115

    സാഗർ ❤️

  • @bb-wf5hk
    @bb-wf5hk Рік тому +10

    Sagarr❤❤❤❤❤

  • @hanana-a97
    @hanana-a97 Рік тому +17

    Cerena sagarin pakaram reneesha sagar aayirunnenkil ithilum reach kittiyene 😊

  • @jismijamal7244
    @jismijamal7244 Рік тому +66

    സാഗർ... സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @2fast668
    @2fast668 Рік тому +303

    Reneesha, Rinosh, Aghil, Vishnu, Sagar, Junias ❤❤❤❤

  • @ayishahanan9713
    @ayishahanan9713 Рік тому +14

    Junais is very cute😂❤

  • @karthikat.p4581
    @karthikat.p4581 Рік тому +7

    സെറീന വിചാരിക്കുന്നത് സഗറിന് ഇഷ്ടാണെന്ന് ആണ്, റെനീഷയോടു പറഞ്ഞു പ്രൊപ്പോസ് ചെയ്താൽ no പറയുമെന്ന്, എന്നിട്ട് അവന്റെ അടുത്ത് കൊഞ്ചും പോലെ തോന്നി....

  • @babiesreelsforfun
    @babiesreelsforfun Рік тому +11

    ലെ ജുനൈസ്... എനിക്കും ഞാനും ഊഞ്ഞാ ലും മതി

  • @_vyshnav_3673
    @_vyshnav_3673 Рік тому +121

    Ponnu Sagaree... luv Trackil Onnum pedalleee👀
    Athaann cerenakum Sagarinum Nallath👀🙌

    • @Vk-fy6qh
      @Vk-fy6qh Рік тому +7

      സെറീനയ്ക്ക് അവൾ ചെയ്യുന്നതെന്താന്ന് നല്ല ബോധ്യമുണ്ട്. Mind games. സാഗർ സ്വയം നിയന്ത്രിച്ചാൽ അവനു നല്ലത്

    • @_vyshnav_3673
      @_vyshnav_3673 Рік тому +3

      @@Vk-fy6qh Alla Bruh njn udheeshichath... Ithil Aarelum Luv Track Idthaal mathi... Avardee Gamine Ath Baadhikullee.. 👀

  • @miniwomen9979
    @miniwomen9979 Рік тому +12

    Cerena avalk purath lover und . pinne aval thanne paranj sagar avalod ishttam paranja aval no parayum nn aval brother pole Avaroke kaanunne except vishnu pinne ndhaavo idhiloode aval udheshikn

  • @sarahs.k9656
    @sarahs.k9656 Рік тому +10

    Cerena kaaranm aanu Sagar annu Mohanlal nte front el show off kaanichathu..

  • @keerthanasujith9536
    @keerthanasujith9536 Рік тому +5

    സെറീനയെ സഗറിന്റെ ചേച്ചിയെ പോലുണ്ട്

  • @smile-ey8hr
    @smile-ey8hr Рік тому +177

    ദേഷ്യം വരുന്നു ... എന്തിനാ ഇവർ ഇങ്ങനെ കാണിക്കുന്നേ ? സാഗർ pls വേണ്ട ഉള്ള സ്നേഹം കളയല്ലേ pls . സെറീന അങ്ങ് അഭിനയിച്ചു തകർക്കുവാ ശെടാ... 😢😢😢

    • @vimikukku7612
      @vimikukku7612 Рік тому +1

      Evide erinnu paranjittu enthaaa karayam

    • @chikkusinfoworld7489
      @chikkusinfoworld7489 Рік тому +2

      Serina Thani fraud 🤥🤡

    • @sona600
      @sona600 Рік тому

      J h h hh jjjjjj j oh h ij ju hj hj hhhhh hjjjjj hj hj jhhhh ju ijj j hj hhhhhh h hhhh jij hjjj hjjjjjjb

  • @rojanantony8360
    @rojanantony8360 Рік тому +12

    നോക്കട്ടെ ഇപ്പോൾ ഫേക്ക് ആണെന്നും റിയൽ ആണെന്നും പറയാൻ പറ്റില്ല കുറച്ചു കഴിയട്ടെ റിയൽ ആണെങ്കിൽ സപ്പോർട്ട് ചെയ്യും

  • @kavyasreevs5309
    @kavyasreevs5309 Рік тому +2

    Juniase one way Love With Cerenaa
    Sagar❤Cereena❤Sagar
    Nadira ❤ Sagar. Rectangle Love Story😂

  • @naseeb.shalimar
    @naseeb.shalimar Рік тому +10

    Love track is the most successfull tested strategy in BB.. It is successfull only when it comes natural..if it is artificial, love strategy will backfire..

  • @nidhin8512
    @nidhin8512 Рік тому +21

    Love ചാറ്റർജി 🤣🤣

  • @Sherinshaa112
    @Sherinshaa112 Рік тому +7

    Junaiz like ദശമൂലം dhamu 😂😂🫡

  • @lachuzzzlachu9762
    @lachuzzzlachu9762 Рік тому +10

    എല്ലാവരും എങ്സ്റ്റേഴ്സ് ആണേലും ലവ് ട്രാക്ക് ന് പറ്റിയ ആളുകളൊന്നും അവിടെ ഇല്ല.

  • @_vyshnav_3673
    @_vyshnav_3673 Рік тому +100

    ഓൾടെ നോട്ടം നോക്കിയേ... 😌😂💗

  • @zeeeee1098
    @zeeeee1098 Рік тому +18

    Ith minsunderstanding ayit thonunu..Sagar Raneeshade karyam pareyunu .Cerena Avalekurichanenu orkunu..
    Ith Oru Cinemaykula storyund😂

    • @nidhinidhya7022
      @nidhinidhya7022 Рік тому +1

      😂🤣🤣🤣

    • @sanjanaaaaa
      @sanjanaaaaa Рік тому +2

      Sagar entha paranje reneeshaye patti

    • @jasash758
      @jasash758 Рік тому +1

      Best

    • @nidhinidhya7022
      @nidhinidhya7022 Рік тому +6

      ​@@sanjanaaaaabhayankara luck aahn ingane oru frndine kittiyenno matto parayunnille first

    • @amritha1828
      @amritha1828 Рік тому +4

      Cereenakk reneesha sagar orimikunath istam alla athinu avl samathikila

  • @kavyasreevs8457
    @kavyasreevs8457 Рік тому +2

    പാവം ജുനൈസ്.മഴവിൽ സിനിമ ഓർമ വരുന്നു. ഫ്രണ്ട് എന്റെ Lover നിൽക്കുന്ന. സാഗർ ❤️സെറിനാ is the ബെസ്റ്റ് 👌

  • @Nambiyar143
    @Nambiyar143 Рік тому +34

    ഒരു ഓഞ്ഞ ലവ് ട്രാക്ക് മണക്കുന്നു 🙄

  • @SravanTp-bj4hv
    @SravanTp-bj4hv Рік тому +12

    0:51 junaizine kanumbol karumadi kuttan movie yile kalabhavan maniye pole ind😂

  • @aminakutty3282
    @aminakutty3282 Рік тому +3

    Sagar surya power❤

  • @dhanyarajeshardra
    @dhanyarajeshardra Рік тому +5

    Sagar🔥🔥🔥🔥🔥

  • @remyaajith2335
    @remyaajith2335 Рік тому +6

    Thulabharathinu vecho😂😂😂
    Cereena,,, panchara olich irangunnu😅😅

  • @user-pr2je5eh6r
    @user-pr2je5eh6r Рік тому +15

    ജുനൈസ്: എന്ത് വിധി ഇത് 😂😂😂😂വല്ലാത്ത ചതി ഇത് 😂😂

  • @KS96737
    @KS96737 Рік тому +10

    Reneesha cereenayod sagar ne patti parayunnu..nmmlil aro oralod sagar ettanu entho something und strategy anonn ariyilla enthayalum ni onn ariyan vendi parayunnathanenn... annu rathri thanne cereena pani thudangii 😂😂😂

    • @nidhinidhya7022
      @nidhinidhya7022 Рік тому +7

      Enthonnade adh reneeshede thalayilek itto. Aval paranjdh sagarn cerenaye aahn ishttam enn thonnunnu ennan

    • @KS96737
      @KS96737 Рік тому +5

      @@nidhinidhya7022 ath thanneyalle njnum paranje reneesha cereenakk soochana koduthathaanu...ennittanu cereena manapoorvam ee vann kuthi irikunne pathirathrikk ...ingne antham aavalle 😂😂😂😂

    • @vishnuvijay2556
      @vishnuvijay2556 Рік тому +1

      ​@@KS96737 നമ്മളിൽ ആരോടോ എന്നല്ല നിന്നോട് love track ഇടാൻ chance ഉണ്ടെന്നാണ് പറഞ്ഞത്

  • @mubashira4601
    @mubashira4601 Рік тому +4

    Reneesha❤️

  • @btsv3791
    @btsv3791 Рік тому +15

    Yesterday when reneesha asked she said njan No parayumennu

    • @nidhinidhya7022
      @nidhinidhya7022 Рік тому +8

      Adh appo idh ippo😂

    • @Nainulekshmi
      @Nainulekshmi Рік тому +6

      Ennit dhe vannirunnu olippikkunnu

    • @amritha1828
      @amritha1828 Рік тому

      Cereena 🐍🐍🐍.aadyam reneeshayum sagarum thammil distance idichu pinne cereena sagar ayitt kooduthal aduthu.Reneeshaye cereena use chyane pole thonniye

  • @abdurahman3436
    @abdurahman3436 Рік тому +5

    Dilrob avan nokit sukhil avandirunna madhi🤣🤣

  • @nandana__geetha
    @nandana__geetha Рік тому +5

    le junais- പോട്ടനായിരുന്ന് ഞാൻ പാട്ടുപാടാൻ അറിയാതെ.......😆

  • @Deydude138
    @Deydude138 Рік тому +16

    0:51🤣❤️🔥

  • @itsmeanjalyy
    @itsmeanjalyy Рік тому +8

    I don't think like Cerena will go for a fake love strategy... She may have other intentions.

  • @shruthi8293
    @shruthi8293 Рік тому +51

    Vishnu ❤️ Midhun❤️ Rinosh❤️ Akhil❤️

  • @Nainulekshmi
    @Nainulekshmi Рік тому +15

    1:50 aarum pedikkanda. Enikk mukalil oruthanem valaraan njan anuvadhikkilla. Ith njan pwolichu tharaam. 😂😂😂

  • @bigbossannan
    @bigbossannan Рік тому +10

    Cereena.. love track pidikkan nokkua..she is not a good friend..reneeshaye kuttam paraynnath live il kandu.. enthokke aaikkotte anjoose aan ivaril 3 perilum frnd enn paranjal ellam anenn paranj nikknnath.. pavam❤

    • @vishnuvijay2556
      @vishnuvijay2556 Рік тому +1

      അവൾക് but റെനീഷ friend അല്ലല്ലോ. വേറെ രീതിയിൽ ഉള്ള flirting ആയിരുന്നു night റെനീഷേടെ അടുത്ത്

  • @willysamraj7063
    @willysamraj7063 Рік тому +24

    If it is love strategy with Sagar knowledge it is good. but Cerena intention is to break his heart and play with his emotions for game , it is very bad. Sagar is a good person and son.

  • @Ragedabhix
    @Ragedabhix Рік тому +43

    Cegar 😌💘

  • @kidsfun9386
    @kidsfun9386 Рік тому +6

    Cerena Vishnu aayirunnel poliyarnu 💥

  • @Arya_Krishna_7.7
    @Arya_Krishna_7.7 Рік тому +2

    Le sagar manassil laddu potti 🎉❤❤😂

  • @suniantony606
    @suniantony606 Рік тому +46

    BB ..If they start love strategy pls eliminate one person ...we don't like to see such dramatic seen... We like to watch real show and not like these kinds of drama's

  • @mazhathulli2663
    @mazhathulli2663 Рік тому +7

    ലവ് ട്രാക് തുടങ്ങ്യ മക്കളെ തൂക്കിക്കോ അതാരായാലും സാഗർ വിഷ്ണു എന്നങ്ങനെ, ആരായാലും കാണുന്ന നമ്മൾ എടുത്ത് പൊറത്തു കളയണം 👍🏻👍🏻,