ഇതാണ് ആള്; വനിതാ ഹോസ്റ്റലിലെ അജ്ഞാതൻ പിടിയിൽ | Kayamkulam MSM Women's Hostel | Malayalam News

Поділитися
Вставка
  • Опубліковано 16 вер 2024
  • കായംകുളം എംഎസ്എം വനിതാ ഹോസ്റ്റലിൽ രാത്രി നേരങ്ങളിൽ ഭീതി പടർത്തിയ അജ്‍ഞാതൻ പിടിയിൽ. പതിനേഴുവയസുകാരനാണ് പിടിയിലായത്. വിദ്യാർഥികൾ ഇയാളെ തിരിച്ചറിഞ്ഞു.
    An unknown person who caused fear during the night at the Kayamkulam MSM Women's Hostel has been apprehended. The person arrested is a 17-year-old. The students were able to identify him.
    #msmcollege #msmcollegeattack #msmcollegenews #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 151

  • @patriot1804
    @patriot1804 Місяць тому +83

    പതിനഞ്ച് വയസ്സിന് താഴെ ആക്കണം ജുവനൈൽ കേസുകൾ .

  • @Gracy_d73
    @Gracy_d73 Місяць тому +62

    ഒളിച്ചു കയറാൻ പ്രായത്തിനു കുറവില്ല ഇവനൊക്കെ പ്രായമായാൽ ലോകം മുടിയും വളർത്തുദോഷമാണ് ithu

  • @user-tt2ti6fg2q
    @user-tt2ti6fg2q Місяць тому +35

    ഒരു പതിനേഴുകരൻ ഇത്ര ധൈര്യമായിട്ട് ഒരു തെറ്റ് ചെയ്യാൻ തയ്യാറാകുമോ? അവന്റെ പിന്നിൽ ശക്തമായ കരങ്ങളുണ്ടാകും.

  • @georgejohn7522
    @georgejohn7522 Місяць тому +46

    പത്ത് വയസുകഴിഞ്ഞാൽ എല്ലാവർക്കും ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കും.വോട്ടവകാശം 18 എന്നോ 21 എന്നോ ഒക്കെ പറയുന്നത് അവിടെ നിൽക്കട്ടെ.....പത്ത് വയസ്സ് കഴിഞ്ഞാൽ കുറ്റകൃത്യങ്ങൾ ചെയ്‌താൽ അവരെ മുതിർന്നവരായി കണക്കാക്കി കേസ് എടുത്ത് ശിക്ഷിക്കുക...

  • @rajendrans-sd2tb
    @rajendrans-sd2tb Місяць тому +32

    ഈ വിദ്യാർത്ഥി എന്നത് വിദ്ധ്യാർത്തി എന്നു പറയുന്നത് കേട്ടുകേട്ട് മടുത്തു.

    • @SuperKumarkrishna
      @SuperKumarkrishna Місяць тому +6

      സത്യം
      ഭാഷ ഉച്ചാരണം ഇപ്പൊൾ വളരെ വികലമാണ്
      താങ്കളുടെ അഭിപ്രായത്തോട്
      ഞാൻ യോജിക്കുന്നു

  • @musthaphamustha4266
    @musthaphamustha4266 Місяць тому +57

    പോലീസ് ഒന്നും ചെയ്യില്ല...ഇതാണ് നിയമത്തിൻ്റെ വഴി..ആർക്കും എന്തും ആവാം എന്നാണ് ഇന്നത്തെ നിയമം..കഷ്ഠം

    • @ChandralalTN
      @ChandralalTN Місяць тому +1

      എങ്കിൽ നീ പോയി െചയ്യൂ😂😂😂😂😂😂

    • @ValsammaTitus
      @ValsammaTitus Місяць тому +1

      ❤ പേര് ഇല്ലെ sir

    • @theophine11
      @theophine11 Місяць тому +1

      ശിക്ഷ നൽകേണ്ടത് കോടതിയാണ്

    • @musthaphamustha4266
      @musthaphamustha4266 Місяць тому +1

      തൻ്റെ ഭാര്യയുടെ കൂടെ ആരെങ്കിലും ബെഡ്റൂമിൽ കണ്ടാൽ പറ 😂...അപ്പൊ കാണാം ആരാ ചെയ്യുന്നെ എന്ന്

    • @johnsontherattil7018
      @johnsontherattil7018 Місяць тому +3

      ഇവന്റെ പേരും ഫോട്ടോയും കാണിക്കണം
      ഭയന്നീട്ടാണോ ഫോട്ടോ കാണിക്കാത്തത്

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Місяць тому +43

    സെക്യൂരിറ്റി ഇല്ലെ അവിടെ? ആർക്കും പോയി കയറാവുന്ന സ്ഥലമാണോ ?😂

  • @anandk.c1061
    @anandk.c1061 Місяць тому +10

    പ്രായപൂർത്തി ആവാത്തത് കൊണ്ട് പേര് പുറത്ത് പറയരുത് എന്നേ കോടതി നോക്കുള്ളൂ. അടിച്ചു പരിപ്പു ഇളക്കാൻ കോടതി പെർമിഷൻ ഇന്ന് വരെ ആർക്കും കൊടുത്തിട്ടില്ല... അത് സ്വയം നടപ്പാക്കുകയാണ് നാട്ടു രീതി 💪💪💪

  • @augusthypk8197
    @augusthypk8197 Місяць тому +34

    നാലുപേർ ചേർന്ന കൈയ്യിൽ കിട്ടിയ ആയുധംഎടുത്ത്നേരിടേണ്ട കാരൃമേയണ്ടയിരുന്നുള്ളൂ.
    .

  • @kabeerkabeer8311
    @kabeerkabeer8311 Місяць тому +22

    ഏതെങ്കിലും പൂത്ത പണക്കാരന്റെ പുത്രന്മാർ ആയിരിക്കും ഉടൻതന്നെ കേസ് തേഞ്ഞുമാഞ്ഞു പോകും

  • @mmathew4519
    @mmathew4519 Місяць тому +49

    കുറ്റക്കാരുടെ ശിക്ഷാപ്രായപരിധി 14 വയസ് മുതല്‍ adult ആയിട്ട് കണക്കാക്കണം. ക്രൂരമായ ബലാല്‍സംഗം ചെയ്തു കൊന്ന ഒരുത്തൻ ആരും അറിയാതെ ഫ്രീ ആയി നടക്കുന്നില്ലേ.

  • @arathy592
    @arathy592 Місяць тому +24

    Entha photo illey

  • @MohanaDasan-d8b
    @MohanaDasan-d8b Місяць тому +17

    ജമായിയുടെ വർഗം ആയതുകൊണ്ടായിരിക്കാം മൈനറായതും പേര് വെളിപ്പെടുത്താത്തതും എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    • @pappan5380
      @pappan5380 Місяць тому

      എന്താടൊ
      മോഹന ദാസ ഇങ്ങനെ...?

  • @user-cg8ch6sw8p
    @user-cg8ch6sw8p Місяць тому +9

    Hostel il arudelm support ilathe avan kerumo?

    • @kabeerkalathil9221
      @kabeerkalathil9221 Місяць тому +1

      പെൺപിള്ളേർ വിളിച്ച് കയറ്റുന്നതാണ്..😅

  • @bahuleyanayyode474
    @bahuleyanayyode474 Місяць тому +10

    പതിനേഴുകാരനാക്കി കേസിൽ നിന്ന് ഊരിപോകുവാൻ സഹായിക്കുന്ന അവസ്ഥ. പ്രീണനം. അല്ലാതെന്ത്.

  • @maryjosepht4388
    @maryjosepht4388 Місяць тому +17

    17 വയതി ലെ ഇങ്ങനെയായാൽ😂😂😂

  • @ishaknm6053
    @ishaknm6053 Місяць тому +5

    ഇനി മാനസിക രോഗിയാക്കി വിട്ടേക്കും. അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.

  • @lakshmibaikk5497
    @lakshmibaikk5497 Місяць тому +5

    Peruparayunnilengil????

  • @bharatvansh8784
    @bharatvansh8784 Місяць тому +3

    MSM കോളെജും അവിടുത്തെ ലേഡീസ് ഹോസ്റ്റലായതിനാലും അജ്ഞാതന്മാർക്ക് പ്രായവും പേരും അഡ്രസ്സും കാണില്ല, ആനുകൂല്യവും വണ്ടിക്കൂലിയും ജോലിക്കൂലിയും ലഭിക്കാൻ സാദ്ധ്യതയുണ്ട്.

  • @sid2693
    @sid2693 Місяць тому +33

    അവൻ്റെ Identity വെളിപെടുത്തണo, നാട്ടുകാർ കരുതി ഇരിക്കട്ടെ

    • @kabeerkalathil9221
      @kabeerkalathil9221 Місяць тому +2

      നാളെ നാട് ഭരിക്കേണ്ടവൻ ആണ്😅😅

    • @playyahoo790
      @playyahoo790 Місяць тому

      Under aged juvenile 17 വയസ്സ് ആണ്

  • @endlessiove1242
    @endlessiove1242 Місяць тому +13

    മദ്രസാ ക്കാരൻ ആയിരിക്കും 17 കാരൻ

    • @psychedelic1759
      @psychedelic1759 Місяць тому +1

      Allada സംഗ്ഗി പൂജാരി ആയിരുന്നു😢

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому

      🤣🤣🤣​@@psychedelic1759

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому +1

      ഗോ ചെറുക്കൻ 😂

    • @praveenindia1935
      @praveenindia1935 Місяць тому +1

      ​@@psychedelic1759 ബ്രാഹ്മണിക്കൽ ഹെജിമണി ആണ് 🤣🤣🤣🤣🤣.

    • @MubashiraK-u4u
      @MubashiraK-u4u Місяць тому

      കുറിയിട്ട മദ്രസ്സക്കാരൻ 🤭🤣

  • @sunil-cp1ih
    @sunil-cp1ih Місяць тому +3

    കേസ് നടക്കട്ടെ പ്രായപൂർത്തി ആയിട്ട് ശിക്ഷ കൊടുക്കണം

  • @RESPONSEFROMnetizen
    @RESPONSEFROMnetizen Місяць тому +5

    Nalla swabhavam analo anpillark.

  • @hameedvelliyath2140
    @hameedvelliyath2140 Місяць тому +3

    ഈ ആള്‍ക്ക് താന്‍ ചെയ്യുന്നത്‌ എന്താണ് എന്ന് വ്യക്തമായി അറിയാം, എന്താണ് പ്രായപൂര്‍ത്തിയആയിട്ടില്ല എന്ന് പറയാന്‍ കാരണം, മാക്സിമം 12 വയസ്സു വരെ minor ആയി പരിഗണിക്കണമെന്ന് ആക്കി നിയമം മാറ്റണം, above 12 പ്രായപൂര്‍ത്തിയായതായി consider ചെയതു punishment നല്കണം,, ലോകം ഒത്തിരി മാറിയത് ഈ നിയമ നിര്‍മ്മാണം നടത്തുന്ന ആളുകൾ അറിയാത്തത് കൊണ്ട്‌ ആണോ

  • @prasanthrs1266
    @prasanthrs1266 Місяць тому +2

    Jail good food, sleep enjoy

  • @sasindranathan
    @sasindranathan Місяць тому +2

    പ്രതി മാനസിക രോഗിയാണ് എന്ന് പോലീസ് സംശയിക്കുന്നു .
    അതിനാൽ നല്ല വക്കീലിനെ കൂട്ടി വരാൻ വേണ്ടി പ്രതിയെ വിട്ടയച്ചു .

  • @rogerv5703
    @rogerv5703 Місяць тому +2

    Good job kerela police

  • @Art3479-o7b
    @Art3479-o7b Місяць тому +2

    അവനിനി എന്ത് പ്രായമാവാൻ..

  • @sajeevbabu3813
    @sajeevbabu3813 Місяць тому +21

    മുറിയേണ്ടി ആയിരിക്കും

    • @keralan772
      @keralan772 Місяць тому

      എങ്കിൽ പേര് പറയും വാർത്തയിൽ 'ഇത് സംഘിയാണ്

    • @user-sh8ct5qt1c
      @user-sh8ct5qt1c Місяць тому +2

      Ninnepole murikathavananu

    • @ChandralalTN
      @ChandralalTN Місяць тому

      അതിലും തന്ത ഇലയാഴി ക😂😂😂

    • @psychedelic1759
      @psychedelic1759 Місяць тому

      മുറിക്കാത്ത ബാബു

    • @kabeerkalathil9221
      @kabeerkalathil9221 Місяць тому +2

      മുറി അല്ല..മുഴുവനും ഉണ്ട് അതാണ് പേര് വരാജ്ഞത്😅

  • @emmanuelmathew6003
    @emmanuelmathew6003 Місяць тому +3

    പയിനേഴ് ആയതോണ്ട് പേര് പറയാൻ കജൂല😂😂😂😂

  • @johnsontherattil7018
    @johnsontherattil7018 Місяць тому +1

    ഇവന്റെ പേരും ഫോട്ടോയും കാണിക്കണം
    എന്താ ആരെയെങ്കിലും ഭയന്നീട്ടാണോ
    കാണിക്കാത്തത് ?
    ഇവൻ്റെ

  • @Sankarankutty-z7u
    @Sankarankutty-z7u Місяць тому +1

    17 വയസ്സ് ഇനിയും കുറഞ്ഞാലും വേണ്ടില്ല കൂടാതിരിക്കാൻ ശ്രദ്ധിക്കുക!

  • @Neha-wl9ti
    @Neha-wl9ti Місяць тому +1

    Oru prathiye pidichu. Samathichu.. but pidikunnathil alla karyam, avare thakathaayi shikshikunnathil aanu. Engile oru paruthi vareyengillum ithu avarthikathiriku..

  • @radhikasunil9280
    @radhikasunil9280 Місяць тому +2

    ജാമ്യം കൊടുക്കരുത്

  • @Sankarankutty-z7u
    @Sankarankutty-z7u Місяць тому +1

    17 വയസാണെങ്കിൽ നമുക്ക് എന്ത് പോക്രിത്തരം വേണമെങ്കിലും ചെയ്യാം, ശിക്ഷ കൂടിയാൽ ജ്യൂവനൽഹോം. ധൈര്യമായി ചെയ്യിച്ചോളൂ, ഭയക്കേണ്ട.

  • @library4233
    @library4233 Місяць тому +14

    പതിനേഴ് കാരൻ ഒളിവിൽ പോകണമെങ്കിൽ വീട്ടുകാർ അറിയാതെയാവില്ല

  • @Venugopal-cx9lh
    @Venugopal-cx9lh Місяць тому +25

    ക്രിമിനൽസിനു നല്ല വളകൂറു ഉള്ള മണ്ണാണ് no 1 കോരളം
    അപ്പൊ 17 വയസ്സ് അത്ഭുതം പെടാന് ഇല്ല

  • @Sherlyedward
    @Sherlyedward Місяць тому +2

    Oru gang ayirikkum

  • @sajithkumar8706
    @sajithkumar8706 Місяць тому +1

    യഥാർത്ഥ പ്രതി 17കാരനെ വിലയ്ക്കെടുത്തതാണോ? ചോദ്യം ചെയ്യലിൽ പറയണമെന്നില്ല! നുണ പരിശോധന ആകും അഭികാമ്യം; മൈനേഴ്‌സിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുമോ!?

  • @prathapanpillai3353
    @prathapanpillai3353 Місяць тому +4

    പേര് പറയൂ.

  • @keralan772
    @keralan772 Місяць тому +2

    ഒളിഞ്ഞ് നോട്ടക്കാരുടെ സ്റ്റേറ്റ് കമ്മറ്റി നടക്കുന്നുണ്ടായിരിക്കും

  • @babudaniel4806
    @babudaniel4806 Місяць тому +1

    അവൻ്റെ ഫോട്ടോ ഇല്ലേടാ.ഇതൊക്കെ കൊടുക്കുമ്പോ അതു എവിടെ പോയി.ജനങ്ങളെ മണ്ടന്മാർ ആക്കുവാണോ

  • @sanjayangeetha7071
    @sanjayangeetha7071 Місяць тому +1

    ഇവനെ പെൺകുട്ടികളിൽ അരങ്കിലും വിളിച്ചിട്ട് വന്നതനങ്കിലോ

  • @elsythomas4158
    @elsythomas4158 Місяць тому +3

    മക്കൾ ആ ഹോസ്റ്റലിൽ നിന്ന് മാറി താമസിക്കു

  • @mathewvs8598
    @mathewvs8598 Місяць тому +1

    ഇപ്പോഴത്തെ നിയമം മാറ്റി എഴുതൂ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ.. ജന നന്മയ്ക്കായി

  • @JohnThomas-kx7yc
    @JohnThomas-kx7yc Місяць тому +1

    Minor ്് ആയത്കോണ്ട് അജ്ഞാതൻ.പേരും ഫോട്ടോയും ഇല്ല.

  • @ltak6995
    @ltak6995 Місяць тому

    ആ ജുവൈനൽ ആക്ട് ഒന്ന് എടുത്തുകളഞ്ഞാൽ രാജ്യം പാതി സുരക്ഷിതമാകും. ഈ കാടാ നിയമം അവസാനിപ്പിക്കുക..

  • @t.hussain6278
    @t.hussain6278 Місяць тому

    മിടുക്കൻ

  • @teddygirlachutty7906
    @teddygirlachutty7906 Місяць тому

    Ee thettu cheythu newsil oke vannalum avark oru kuzhappam illa karanam 🙌🏻 avrk ariyam ithokr kurach naal ullu enn ath kazinju avar purath happy nammal veendum ithe pole vere news kanum 😊 athre ullu

  • @ettumanur
    @ettumanur Місяць тому +1

    He is SFI member . Police will not take action

    • @velayudhankay9532
      @velayudhankay9532 Місяць тому +1

      എന്ന് ആരാടാ പറഞ്ഞത്? നിന്റെ producer ആണോ?

  • @youtubeyt3114
    @youtubeyt3114 Місяць тому

    പയ്യന് പേര് വെച്ചിട്ടില്ലായിരിക്കും 🤔

  • @daisy1240
    @daisy1240 Місяць тому

    It seems we have to responsible for our safety. No security

  • @VH-q3y
    @VH-q3y Місяць тому +2

    😂😂😂😂ഭയന്ന് വിറച്ചു എന്നോ!!നല്ല തമാശ,ഏത് പെൺപിള്ളേരാണ് ഭയന്നത്, ഒരാളല്ല പലരും വരും ഷണം ഇല്ലാതെ ആരും വരില്ല ചെക്കന് രണ്ട് പൊട്ടീര് കൊടുത്താൽ വെള്ളംപോലെ പറയും. പിടിക്കപ്പെട്ടാൽ വന്നവർ കുറ്റക്കാർ വിളിച്ചു കയറ്റിയത് കുറ്റമല്ല ഇതൊക്ക കുറെ കണ്ടതാണ് മക്കളെ

  • @amalushaji1019
    @amalushaji1019 Місяць тому

    D block movie pole ondallo

  • @aryaar4731
    @aryaar4731 Місяць тому

    Kallan
    Kappalil
    Kanum

  • @DHANAM550
    @DHANAM550 Місяць тому +1

    ഹോസ്റ്റൽ മാനേജ്മെന്റിന്റെ ഒത്താശ

  • @vivette9195
    @vivette9195 Місяць тому

    Why should We hide their identity.
    And don't care about the age.
    He deserves real penalty. So that no one should dare again.

  • @Kanchanavalli-c2q
    @Kanchanavalli-c2q Місяць тому +2

    ഇയാൾ ഡിഫി ആയിരിക്കും

  • @gowarigowari4771
    @gowarigowari4771 Місяць тому

    17കാരന് പേരില്ലേ

  • @animathew1309
    @animathew1309 Місяць тому +1

    17

  • @Junaid-n1k
    @Junaid-n1k Місяць тому

    മധുര പതിനേഴ് ചോര തിളയ്ക്കുന്ന സമയം അവന്റെ ലക്ഷ്യം എന്ത് കളവോ മറ്റോ

  • @hussainolavattur6417
    @hussainolavattur6417 Місяць тому

    Gender neutrality വേണ്ടേ

  • @DHANAM550
    @DHANAM550 Місяць тому +1

    ചെക്കന്റെ പേര് അഡ്രസ്സ്

  • @latheefrose8893
    @latheefrose8893 Місяць тому +2

    ജുവൈനൽ കേസിന്റെ പ്രായ പരിധി ഒരു 30 വയസ്സുവരെ യെങ്കിലും ആക്കി കൊടുക്കണം. നമ്മുടെ നാട്ടിലെ ഇത്തരം കോപ്പിലെ നിയമങ്ങൾ എടുത്തു കളഞ്ഞില്ലെങ്കിൽ ഈയൊരു ഇളവ് വെച്ച് ഇതുപോലെ ഇനിയും ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും.

  • @abdurahimanc6909
    @abdurahimanc6909 Місяць тому

    Hostelil watchmanille.ingane oralundenkil oru pad kuttikalundayittum ayale nerittu koode.

  • @monichanbaby6582
    @monichanbaby6582 Місяць тому +2

    Avanepidichusunaudachuvittalmathiyarinnu

  • @ghostxbrowser
    @ghostxbrowser Місяць тому

    njan vecharichu aarattannan aayerikkumennu 😅

  • @sajansirahss3059
    @sajansirahss3059 Місяць тому +1

    കാമപിശാച് ബാധിച്ചവൻ

  • @praveenindia1935
    @praveenindia1935 Місяць тому

    ഇതിനകത്ത് ബ്രാഹ്മണിക്കൽ ഹെജിമണി ഉണ്ടോ പോപ്പുലർ ഫ്രണ്ട് കാരാ.കുറ്റവാളികൾ എല്ലാം മറ്റുള്ളവർ.

  • @suseelanayyappan7280
    @suseelanayyappan7280 Місяць тому

    Avan athu വർഗ്ഗം ആണന്ന് പറയണം. ജിഹത്തി അവൻ ആണ് ചാൻസ്

  • @sk70001
    @sk70001 Місяць тому

    Police thanne corrupted ..gundas, drug mafia, smuggling, kuzhal panam...pinne K dasan ..😂

  • @sankarankuttynair7061
    @sankarankuttynair7061 Місяць тому

    ഇവന് പേരില്ലിയോ?

  • @div41
    @div41 Місяць тому

    Ayalkku urum perum ഇല്ല അല്ലെ😂😂😂

  • @BinojBaby-j7o
    @BinojBaby-j7o Місяць тому +1

    തലക്ക് ഒന്ന് കൊടുക്കാൻ പറ്റിയ് ലെ

  • @Liona_rahul
    @Liona_rahul Місяць тому

    D block mvie pole

  • @prasanthrs1266
    @prasanthrs1266 Місяць тому

    Pidikudi eni jail ( free lodge, free food, free medicine ) , how's spend many for jail governments (innocent people )
    Indian constitution by ga....am....congress

  • @josephkj426
    @josephkj426 Місяць тому

    SFI,DYFI CPIM LDF CRIMINALS

  • @annammaalex5954
    @annammaalex5954 Місяць тому

    Avante mukam. Kanikk purathirangiyal. Ithilum. Valiya. Karyangal. Cheyum. Mattullavar kande. Irikatte. Munkaruthal edukkamallo.

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Місяць тому

    E.17.🕺🏼.🤺.⚰️🔥.e.amma.👙😭😭😭

  • @bhupathis4525
    @bhupathis4525 Місяць тому

    AVANTTE...PERU...VELIPEDUTTUKA......

  • @Sony-de1fj
    @Sony-de1fj Місяць тому

    Kabi pazhipichu 17kaarande kundikyu vekkathillarno, 17 aayathukondu avane onnumcheyaan pattula

  • @palakkad376
    @palakkad376 Місяць тому

    ഒളിഞ്ഞുനോട്ടം

  • @babusss2580
    @babusss2580 Місяць тому +3

    പിടിക്കപ്പെട്ട ആൾക്ക് പേര് അഡ്രസ്സുംഊരും പേരും ഒന്നും ഇല്ലേ അതൊന്നും നിങ്ങൾക്ക് ചതഞ്ഞെടുക്കാൻ പറ്റിയിട്ടില്ല ഒന്നുകിൽ ഡിവൈഎഫ്ഐക്കാരൻ അല്ലെങ്കിൽ സുഡാപ്പി അതാണ് നിങ്ങൾക്ക് പേരും അഡ്രസ്സ് ഒന്നും കിട്ടാതിരുന്നത് അതൊരു ഹിന്ദു ധാമതാ നാമധാരി ആണെങ്കിൽ ഫോട്ടോയും വീഡിയോയും എല്ലാം വിളിച്ചു പറഞ്ഞു ഉണ്ടാവും നാണംകെട്ട മാമ മാധ്യമം

  • @pradeepb7495
    @pradeepb7495 Місяць тому

    Evan Arkovendi Arrest Varichathennu thonnunnu,real culprist may be a vip???

  • @rameshramachandran8965
    @rameshramachandran8965 Місяць тому

    Athinda akathu ulla pennu villichu kanum allatha avan varillallo

  • @prakashpj6314
    @prakashpj6314 Місяць тому

    He maybe a drug addict

  • @user-un6bl2vw8y
    @user-un6bl2vw8y Місяць тому

    Edi seriku kodukanam

  • @AboobackerSidhick-i4k
    @AboobackerSidhick-i4k Місяць тому

    കാലിന്റെ ഞെരിയാണി,,, വെട്ടിയാൽ ok ആവും

  • @Marcos12385
    @Marcos12385 Місяць тому

    ജമായതു ഇസ്ലാമിയുടെ ആളാണോ 😂

  • @PodiyammaSunny-om7or
    @PodiyammaSunny-om7or Місяць тому

    Njaramb. Ivaney veruthey vidaruth.

  • @smartindian4899
    @smartindian4899 Місяць тому +2

    Peru mattetha 😂😂😂😂😂😂

    • @user51897
      @user51897 Місяць тому

      അതാണ് പേര് പറയാത്തത് 😂.

    • @psychedelic1759
      @psychedelic1759 Місяць тому

      പൂജാരി ആണ്

    • @user51897
      @user51897 Місяць тому +1

      @@psychedelic1759 മുലകുടി ഹദീസ് 😆

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Thee katt sajan

  • @afth1234
    @afth1234 Місяць тому

    Perilla appol avan thannea .

  • @brigitgabriel4910
    @brigitgabriel4910 Місяць тому

    Evan atheklim panachakitay mon ayirikkum

  • @user-jb3jc8cs6w
    @user-jb3jc8cs6w Місяць тому

    eavan.eani.moothramozikkaruthu..😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Ford siyko

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k Місяць тому +1

    ഇത്രയും നല്ല സെക്യൂരിറ്റി

  • @sheltersakd
    @sheltersakd Місяць тому +1

    ചെറുക്കൻ സീൻ പിടിക്കാൻ കയറിയതാ.

  • @vijayanp3327
    @vijayanp3327 Місяць тому

    അല്പം കുറവ് കാണും അതാണ്
    പേര് പറയാത്തത്

  • @sunilkumar.onarayan3402
    @sunilkumar.onarayan3402 Місяць тому

    Age is just a number...avante manasikavastha moothathaan..18 aayillan excuse kodkaan paadilla..