ഇപ്പോഴും ഇതുപ്പൊലെ യുള്ളവർ ഉണ്ട് വിരുന്നുകാർക്കു വേണ്ടി കാത്തു വെച്ചിരീക്കുന്ന എന്തെല്ലാം നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ ഉണ്ട് എല്ലാവരും ഒന്ന് ചിന്തിച്ച് നോക്കിക്കെ അങ്ങേയറ്റം റൂമിൽ ഇടുന്ന ചവുട്ടി വരെ സൂക്ഷിച്ചു വെക്കില്ല നമ്മൾ എന്തായാലും ഇത് നല്ല ഒരു മെസ്സേജ് ആണ് 🙏👍👍👍👍
ഡ്രസ്സ് ആയാലും വീട്ടിലെ മറ്റെന്ത് ആയാലും എത്രത്തോളം ഉപയോഗിക്കാം അതിന്റെ പരമാവധി ഉപയോഗിച്ചിട്ട് മാത്രം കളയുന്ന ഞാൻ😂. പിന്നെ വീട്ടിൽ വിരുന്ന് വരുന്നവർക്ക് മാത്രമായി ഉപയോഗിക്കാൻ വെക്കുന്ന സാധനങ്ങൾ ഇത് മിക്ക വീടുകളിലും കാണും അല്ലേ😂 ഇങ്ങനെ ഉള്ള ഭർത്താക്കൻമാർ ഉണ്ടായാലും ഭാര്യമാർ എല്ലാരും ഇതുപോലെ തന്നെ ആയിരിക്കും അല്ലേ😅
ഞാൻ ഇങ്ങനെ അല്ല കേട്ടോ.പുതിയത് എന്തായാലും ഡ്രെസ്സ് ആയാലും പാത്രങ്ങൾ ആയാലും ഞാൻ ഉപയോഗിച്ചിട്ടേ ആർക്കും കൊടുക്കു 😂😂😂😂 പിന്നെ എന്റെ അമ്മായി അമ്മ ഈ type ആണ്.അവരുടെ മൂത്തമകൾക്ക് ഉപയോഗിച്ച സാധനങ്ങൾ വരെ ഇപ്പോഴും ഉണ്ട്
സത്യം ആണ്. പലപ്പോഴും എന്നെ irrirate ചെയ്ത രീതികൾ... അതിനു വാശിക്ക് ഞാൻ എല്ലാ നല്ല plate കളും കപ്പുകളും bed sheet കളും ഒക്കെ ഉപയോഗിച്ച് തുടങ്ങി. ഞാൻ അനുഭവിക്കാതെ ആർക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാൻ?? വർഷങ്ങൾ കഴിഞ്ഞു വരുന്ന മരുമോൾക്കോ?? ആ generation ഇൽ ആർക്കു വേണം ഇതൊക്കെ??? അവരൊക്കെ ഈ ഇന്ത്യ ഇൽ തന്നെ നിൽക്കുമോ എന്ന് ആർക്കറിയാം??? സൂക്ഷിച്ചു വയ്ക്കുന്നത് purposely ഞാൻ നിർത്തി. Gulf ഇൽ ആയിരുന്നപ്പോൾ ഇഷ്ടത്തിന് സാധനങ്ങൾ, promotions നു വാങ്ങി വയ്ക്കുമായിരുന്നു.... നാട്ടിൽ ഒരിക്കൽ ഒരുക്കുന്ന വീടിനായി.... മൂന്നു കണ്ടെയ്നർ house hold സാധനങ്ങൾ കൊണ്ടുവന്നിരുന്നു.... 2018 ലെ flood ഇൽ എല്ലാം തീർന്നു.... അതുകൊണ്ട് ഇനി എനിക്ക് ജീവിക്കണം എന്ന് തോന്നി. ജീവിക്കുന്നു 😄.. ഒന്ന് രണ്ടു മാസം കൂടുമ്പോൾ dinner set മാറ്റി വേറെ വയ്ക്കും.... ഒരു change നു.... മൂന്നു വർഷം മുൻപ് മമ്മി മരിച്ചപ്പോൾ.. സൂക്ഷിച്ചു വച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് തള്ളിപ്പോയി... ആർക്കു വേണ്ടി?? ഒരു brother ഉള്ളത് abroad ഇൽ .. So നമുക്കും ജീവിക്കാം അടിപൊളി ആയി യാത്രകൾ പോകാം കഴിയാതെ പോയ സ്വപ്‌നങ്ങൾ പൂർത്തിയാക്കാം... ഒരു കൊച്ചു ജീവിതം അല്ലേ.. ഇനി എത്രനാൾ ബാക്കി ഉണ്ടാവും, ആർക്കറിയാം?? NB: ഇതു എന്റെ വിചാരങ്ങൾ മാത്രമാണേ ക്ഷമിക്കണേ 🥰
എല്ലാം വാങ്ങി കൂട്ടും.ഒന്നും ഉപയോഗിക്കില്ല.പഴയതു മാത്രം. എൻറെhus അതിനു പറഞ്ഞു തന്ന കഥ ഒരാൾ വെറ്റില വാങ്ങി വീട്ടിൽ കൊണ്ട് വന്നു.പിറ്റേന്ന് നോക്കിയപ്പോൾ ഒന്ന് പഴുത്തു അപ്പോൾ അയാൾ ആ വെററില മുറുക്കി.പിറ്റേന്നും പിറ്റേന്ന് പഴുത്ത ഇല.അങ്ങനെ എല്ലാ ഇലയും പ ഴുത്തു.പഴുത്ത ഇല അയാൾ ഉപയോഗിച്ചു. ഒന്നുപോലും പച്ച ഇല കിട്ടിയില്ല. അതുപോലെ യാണ് നീ എന്നാ പറയുക..ആദ്യ.തന്നെ ആ ഒരു പഴുത്ത ഇല ഉപേക്ഷിച്ചിരുന്നെങ്കിൽ എന്നും പുതിയ ഇല ചവയ്കാമായിരൂ.😅
Ente hus ഉം ഇങ്ങനെയാണ് നല്ലത് തന്നെ ഇടണം.. അതേപോലെ എല്ലാം പരിപാടിക്കും വാങ്ങണം.. എനിക്ക് ഇഷ്ടമില്ല എല്ലാ പരിപാടിക്കും ഡ്രസ്സ് എടുക്കുന്നത് ഇഷ്ട്ടല്ല.. എടുത്താൽ ആണേൽ റേറ്റ് കുറഞ്ഞത് എടുക്കു.. എന്നിട്ട് hus പറയുന്നു ഇനി എന്നെ എവിടെയും ഡ്രസ്സ് എടുക്കാൻ കൊണ്ട് പോവില്ല എന്ന്
ഞാനും ഹസ്സും പറയും നമ്മൾ വീടുണ്ടാക്കിയത് നമ്മൾക്ക് താമസിക്കാനല്ലേ.. അപ്പോൾ നമുക്കല്ലേ priority. വിരുന്നുവരുന്നവർക്ക് നല്ലത് കൊടുക്കണം. ശരിയാണ്. അതിന് നമ്മൾ കേടുവന്നത് ഉപയോഗിക്കണമെന്നില്ലലോ
ദൈവമേ ഇപ്പോഴും ഇങ്ങനെ ഉള്ള പെൺപിള്ളേർ ഉണ്ടോ കഷ്ടം...... എനിക്കും വീട്ടിൽ ഉള്ളതിൽ നല്ലത് ഉപയോഗിക്കണം...... ഒരു നൈറ്റി കൊല്ലത്തിൽ കൂടുതൽ ഞാൻ ഉപയോഗിക്കില്ല...... ഞാൻ വലിയ പണക്കാരി ഒന്നും അല്ല ബാങ്ക് ബാലൻസും ഇല്ല..... എന്നാലും ഞാൻ നല്ല സാധനങ്ങളെ ഉപയോഗിക്കു .. എനിക്ക് അത് നിർബന്ധമാണ്.... എന്റെ അമ്മായിയമ്മ ഇത് പോലെ ആണ്..... അമ്മക്ക്. കുറെ ഏറെ സാരി ഉണ്ട് പക്ഷെ അമ്മ പുറത്ത് പോകുമ്പോൾ കരിമ്പൻ കേറിയതും കീറി തുന്നിയതും ഒക്കെ ഇടും എനിക്ക് ദേഷ്യം വരും ഞാൻ പറയും അമ്മക്ക് കുറെ ഉണ്ടല്ലോ പിന്നെ എന്തിനാ ഈ പിശുക്ക് കാണിക്കുന്നത്..... ചോദിച്ചപ്പോൾ പറയുകയാ അമ്മക്ക് 4ആൺ മക്കളാണ് അവരുടെ ഭാര്യമാർക്ക് ഉടുക്കാൻ വെച്ചിരിക്കുകയാണ് എന്ന്..... ഞാൻ സമ്മതിക്കില്ല നല്ല ഡ്രസ്സ് ഇടിച്ചേ ഞാൻ അമ്മയെ പുറത്ത് കൊണ്ട്. പോകു .... ഈ അമ്മായിയമ്മയുടെ സ്വഭാവം എന്റെ മക്കൾക്കും അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട് 😄😄😄
ഇതിനെ പറ്റി പറഞ്ഞു എന്റെ വഴക്കു കൂടാറുണ്ട് ഞാൻ ചട്ടിയും പത്രങ്ങളും ഇതേ പോലെ എടുത്തു വെക്കാറുണ്ട് 😄ഇനി മോളെ കല്ലിയാണം വരുന്നുണ്ട് അപ്പോൾ എല്ലാം പുറത്തെടുക്കണം 👍
ഒട്ടുമിക്ക വീട്ടിലും ഇത് തന്നെയാണ് അവസ്ഥ. ഇതു കണ്ടു ഞാൻ അറിയാതെ ചിരിച്ചുപോയി. Suuuuuuper🥰
ഇത് ഒരുവിധം വീടുകളിലെ കഥ തന്നെ. ഇഷ്ടായി. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
ഇപ്പോഴും ഇതുപ്പൊലെ യുള്ളവർ ഉണ്ട് വിരുന്നുകാർക്കു വേണ്ടി കാത്തു വെച്ചിരീക്കുന്ന എന്തെല്ലാം നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ ഉണ്ട് എല്ലാവരും ഒന്ന് ചിന്തിച്ച് നോക്കിക്കെ അങ്ങേയറ്റം റൂമിൽ ഇടുന്ന ചവുട്ടി വരെ സൂക്ഷിച്ചു വെക്കില്ല നമ്മൾ എന്തായാലും ഇത് നല്ല ഒരു മെസ്സേജ് ആണ് 🙏👍👍👍👍
ഡ്രസ്സ് ആയാലും വീട്ടിലെ മറ്റെന്ത് ആയാലും എത്രത്തോളം ഉപയോഗിക്കാം അതിന്റെ പരമാവധി ഉപയോഗിച്ചിട്ട് മാത്രം കളയുന്ന ഞാൻ😂. പിന്നെ വീട്ടിൽ വിരുന്ന് വരുന്നവർക്ക് മാത്രമായി ഉപയോഗിക്കാൻ വെക്കുന്ന സാധനങ്ങൾ ഇത് മിക്ക വീടുകളിലും കാണും അല്ലേ😂 ഇങ്ങനെ ഉള്ള ഭർത്താക്കൻമാർ ഉണ്ടായാലും ഭാര്യമാർ എല്ലാരും ഇതുപോലെ തന്നെ ആയിരിക്കും അല്ലേ😅
ശരി യാ
ഞാൻ ഇങ്ങനെ അല്ല കേട്ടോ.പുതിയത് എന്തായാലും ഡ്രെസ്സ് ആയാലും പാത്രങ്ങൾ ആയാലും ഞാൻ ഉപയോഗിച്ചിട്ടേ ആർക്കും കൊടുക്കു 😂😂😂😂 പിന്നെ എന്റെ അമ്മായി അമ്മ ഈ type ആണ്.അവരുടെ മൂത്തമകൾക്ക് ഉപയോഗിച്ച സാധനങ്ങൾ വരെ ഇപ്പോഴും ഉണ്ട്
സത്യം ആണ്. പലപ്പോഴും എന്നെ irrirate ചെയ്ത രീതികൾ... അതിനു വാശിക്ക് ഞാൻ എല്ലാ നല്ല plate കളും കപ്പുകളും bed sheet കളും ഒക്കെ ഉപയോഗിച്ച് തുടങ്ങി. ഞാൻ അനുഭവിക്കാതെ ആർക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാൻ?? വർഷങ്ങൾ കഴിഞ്ഞു വരുന്ന മരുമോൾക്കോ?? ആ generation ഇൽ ആർക്കു വേണം ഇതൊക്കെ??? അവരൊക്കെ ഈ ഇന്ത്യ ഇൽ തന്നെ നിൽക്കുമോ എന്ന് ആർക്കറിയാം??? സൂക്ഷിച്ചു വയ്ക്കുന്നത് purposely ഞാൻ നിർത്തി.
Gulf ഇൽ ആയിരുന്നപ്പോൾ ഇഷ്ടത്തിന് സാധനങ്ങൾ, promotions നു വാങ്ങി വയ്ക്കുമായിരുന്നു.... നാട്ടിൽ ഒരിക്കൽ ഒരുക്കുന്ന വീടിനായി.... മൂന്നു കണ്ടെയ്നർ house hold സാധനങ്ങൾ കൊണ്ടുവന്നിരുന്നു.... 2018 ലെ flood ഇൽ എല്ലാം തീർന്നു.... അതുകൊണ്ട് ഇനി എനിക്ക് ജീവിക്കണം
എന്ന് തോന്നി. ജീവിക്കുന്നു 😄.. ഒന്ന് രണ്ടു മാസം കൂടുമ്പോൾ dinner set മാറ്റി വേറെ വയ്ക്കും.... ഒരു change നു....
മൂന്നു വർഷം മുൻപ് മമ്മി മരിച്ചപ്പോൾ.. സൂക്ഷിച്ചു വച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് തള്ളിപ്പോയി...
ആർക്കു വേണ്ടി?? ഒരു brother ഉള്ളത് abroad ഇൽ
..
So നമുക്കും ജീവിക്കാം അടിപൊളി ആയി
യാത്രകൾ പോകാം
കഴിയാതെ പോയ സ്വപ്‌നങ്ങൾ പൂർത്തിയാക്കാം... ഒരു കൊച്ചു ജീവിതം അല്ലേ.. ഇനി എത്രനാൾ ബാക്കി ഉണ്ടാവും, ആർക്കറിയാം??
NB: ഇതു എന്റെ വിചാരങ്ങൾ മാത്രമാണേ
ക്ഷമിക്കണേ 🥰
❤️❤️❤️❤️
😂
🥰🥰
Dress ആയാലും bedsheets ആയാലും blanket ആയാലും പാത്രങ്ങൾ ആയാലും പുതിയത് കിട്ടിയാൽ ഞാൻ ഉടനെ ഉപയോഗിക്കും അതാണ് എന്റെ ഒരു ശീലം
ഞാനും പുതിയത് വാങ്ങിച്ചിട്ട് നാളെ എനിക്ക് അതിടാൻ ഞാൻ ഉണ്ടാവുമോ എന്ന ചിന്തയിൽ വേഗം യൂസ് ചെയ്യും. 😂😄 നമുക്ക് നമ്മൾ തന്നെ മൂല്യം കൊടുക്കണം.
Njanum
Njanum...Adyam nammal use cheyyuka ennata enikku
Jnan Agine Alla. Ok kazhuki comfartok muki ..dressukalum bedsheetsum ok unaki madaki pathuvekum.😢😢😅patragalum ok
എല്ലാം വാങ്ങി കൂട്ടും.ഒന്നും ഉപയോഗിക്കില്ല.പഴയതു മാത്രം. എൻറെhus അതിനു പറഞ്ഞു തന്ന കഥ ഒരാൾ വെറ്റില വാങ്ങി വീട്ടിൽ കൊണ്ട് വന്നു.പിറ്റേന്ന് നോക്കിയപ്പോൾ ഒന്ന് പഴുത്തു അപ്പോൾ അയാൾ ആ വെററില മുറുക്കി.പിറ്റേന്നും
പിറ്റേന്ന് പഴുത്ത ഇല.അങ്ങനെ എല്ലാ ഇലയും പ ഴുത്തു.പഴുത്ത ഇല അയാൾ ഉപയോഗിച്ചു. ഒന്നുപോലും പച്ച ഇല കിട്ടിയില്ല. അതുപോലെ യാണ് നീ എന്നാ പറയുക..ആദ്യ.തന്നെ ആ ഒരു പഴുത്ത ഇല ഉപേക്ഷിച്ചിരുന്നെങ്കിൽ എന്നും പുതിയ ഇല ചവയ്കാമായിരൂ.😅
Super video
An insight to me also.
I need to change little more from this attitude of keeping inside specially good dresses.
Thanks a lot 🙏 ❤
💖💖💖
Dress kaanan vendi varunna njan. Ella dressum super
Thank u 💗
ഇന്നെത്തെ അമ്മമാർ engana ആണോ, മോളെ മരുമകളുടെ കൂടെ കുടനാ എനിക്കിഷ്ട്ടം 😂❤🎉👍
Ipozhum und inganeyullavar 😄😄. Video nannayind ❤️❤️❤️😍😍🥰🥰👌👌👌👌👍👍👍
Jhanum ഇങ്ങനെ തന്നെ ❤❤
എനിക്കു വീഡിയോ വളരെ ഇഷ്ടമായി❤❤❤❤
Thank u 💓💓💓
സൂപ്പർ വിഡിയോ ❤🥰
💖💖💖
Ente hus ഉം ഇങ്ങനെയാണ് നല്ലത് തന്നെ ഇടണം.. അതേപോലെ എല്ലാം പരിപാടിക്കും വാങ്ങണം.. എനിക്ക് ഇഷ്ടമില്ല എല്ലാ പരിപാടിക്കും ഡ്രസ്സ് എടുക്കുന്നത് ഇഷ്ട്ടല്ല.. എടുത്താൽ ആണേൽ റേറ്റ് കുറഞ്ഞത് എടുക്കു.. എന്നിട്ട് hus പറയുന്നു ഇനി എന്നെ എവിടെയും ഡ്രസ്സ് എടുക്കാൻ കൊണ്ട് പോവില്ല എന്ന്
Ella videos um nallathaanu. .. keep going chechiii❤❤
Thank you ❤️❤️
1000℅sathyam. good going. keep it up
ഞാനും ഹസ്സും പറയും നമ്മൾ വീടുണ്ടാക്കിയത് നമ്മൾക്ക് താമസിക്കാനല്ലേ.. അപ്പോൾ നമുക്കല്ലേ priority. വിരുന്നുവരുന്നവർക്ക് നല്ലത് കൊടുക്കണം. ശരിയാണ്. അതിന് നമ്മൾ കേടുവന്നത് ഉപയോഗിക്കണമെന്നില്ലലോ
Ariumo enno? Pinne arium njan thanne😂ekadesham inganethanneya..😂😂u r my favourite couple❤️❤️👍
😊😊🤩🤩
Good message ❤
Thank you 😊
Yes und und. Ente husinte veetugar😂 10 varshamayi ore pathram ore cup. New ellam virunnukkarkk മാത്രം
നമ്മൾ കാശുകൊടുത്തു വാങ്ങിച്ചിട്ട് വിരുന്നുകാർക്ക് കൊടുക്കാനല്ല നമുക്ക് ഉപയോഗിക്കാൻ വേണ്ടി യാണ് നമ്മൾ ഓരോന്ന് വാങ്ങേണ്ടത്
Sathyam, പണ്ട് അങ്ങനാരുന്നു but ഇപ്പോൾ ഇല്ല നമ്മൾ തന്നെ ആണ് നമ്മുടെ വീട്ടിലെ വിരുന്നുകാർ
വിരുന്ന് കാർക്ക് വേണ്ടി ഉള്ളത് എന്നും പൊടി തുടച്ചു വൃത്തി ആക്കി വെക്കും 😅ഇപ്പോളും ഉണ്ട് അങ്ങനെ ഉള്ളവർ
Correct aanu
ദൈവമേ ഇങ്ങനെ ഒരു ഭർത്താവിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ
😂😂
എനിക്കും
Njanum ente ketyonum😍🥰🥰
Bro .sis. Anik othiri Eshtayi ee vidio ..jnanum eganeyan ..😂😢❤❤eganoru. Hus um koodi ..Aavan..😂😂Nigal evdyan veed jnan nigalud alla vidiosum kanarud ❤
ദൈവമേ ഇപ്പോഴും ഇങ്ങനെ ഉള്ള പെൺപിള്ളേർ ഉണ്ടോ കഷ്ടം...... എനിക്കും വീട്ടിൽ ഉള്ളതിൽ നല്ലത് ഉപയോഗിക്കണം...... ഒരു നൈറ്റി കൊല്ലത്തിൽ കൂടുതൽ ഞാൻ ഉപയോഗിക്കില്ല...... ഞാൻ വലിയ പണക്കാരി ഒന്നും അല്ല ബാങ്ക് ബാലൻസും ഇല്ല..... എന്നാലും ഞാൻ നല്ല സാധനങ്ങളെ ഉപയോഗിക്കു .. എനിക്ക് അത് നിർബന്ധമാണ്.... എന്റെ അമ്മായിയമ്മ ഇത് പോലെ ആണ്..... അമ്മക്ക്. കുറെ ഏറെ സാരി ഉണ്ട് പക്ഷെ അമ്മ പുറത്ത് പോകുമ്പോൾ കരിമ്പൻ കേറിയതും കീറി തുന്നിയതും ഒക്കെ ഇടും എനിക്ക് ദേഷ്യം വരും ഞാൻ പറയും അമ്മക്ക് കുറെ ഉണ്ടല്ലോ പിന്നെ എന്തിനാ ഈ പിശുക്ക് കാണിക്കുന്നത്..... ചോദിച്ചപ്പോൾ പറയുകയാ അമ്മക്ക് 4ആൺ മക്കളാണ് അവരുടെ ഭാര്യമാർക്ക് ഉടുക്കാൻ വെച്ചിരിക്കുകയാണ് എന്ന്..... ഞാൻ സമ്മതിക്കില്ല നല്ല ഡ്രസ്സ് ഇടിച്ചേ ഞാൻ അമ്മയെ പുറത്ത് കൊണ്ട്. പോകു .... ഈ അമ്മായിയമ്മയുടെ സ്വഭാവം എന്റെ മക്കൾക്കും അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട് 😄😄😄
എന്തിന് പുറത്ത് അന്വഷിക്കുന്നു ഇവിടെ ഞാനുണ്ടല്ലോ❤
☺️☺️
Hai ഞാൻ രമ്യ ഞാനും ഇതുപോലെ ആയിരുന്നു ഇപ്പോൾ ഞാൻ ആ സ്വഭാവം മാറ്റി
Super Sruthi from dubai hailing from kannur at thillenkeri
Sathyam aanuu 👍😀
Exactly like my hus.. 🥰🥰
100 percentage sure 👍🏻
👍
Super.. ❤️❤️
ഞാനും ഇതു പോലെ തന്നെ ആയിരുന്നു മോളെ but കുറെ നാളായി മാറിയിട്ട് good മെസ്സേജ് വിരുന്നുകാർ എപ്പഴും ഇല്ലല്ലോ 🎉😂❤❤👍👍
😊😊👍👍
😂😂😂❤❤❤ ഞാനും ഈ സ്വഭാവക്കാരിയാണ് ഞാൻ ഇന്നുതന്നെ നല്ല പാത്രങ്ങൾ താഴോട്ട് ഇറക്കും😅
😘😘🤪
Njn ellam upayokikum upayokikanullath mathre vangu
ഞാൻ ഇല്ല ഈ പരിപാടിക്ക് ഇത് എവിടെയൊക്കെയോ ഞാൻ ആണ്
ഇതൊക്കെ എല്ലായിടത്തും ഉണ്ടല്ലേ😂,എന്റെ hus എപ്പോഴും ഇതു പോലെ എന്നെ ഉപദേശിക്കും
Hai i wait you ❤❤❤veediosinu😊😊
He is right
ഇത്.പോലെ ആയിരുന്നു.ഞാൻ.എന്നാൽ.ഇപ്പൊ മാറി.
😊😊
എന്റെ അമ്മായിഅമ്മ ഇതു പോലെ ആണ് പുതിയത് ഒന്നും നമ്മുക്ക് തരില്ല
Suber
Ithupoleyanu njanum 😂😂😂
Relatable 👍🏼😂🥰🥰
❣️
very good message ...super video as always 👌👍❤
Njangalude veettilum inganokke thanne aanu
Nalla matter nhanum ighaneyaan ellam nhanghal upayogikkum
വിരുന്ന് കാർ വരുമ്പോൾ ഉള്ളതിൽ കൊടുക്കണം
Good
Njanum ithupolaya enta 10 vayasulla mol enod parayum nammal bakshanam nallapathrathil kazhikanam ennu molkishtamalla njan maativekunnath
ഇപ്പോഴു ഉണ്ട് മോളേ ആൾക്കാർ
ഇതിനെ പറ്റി പറഞ്ഞു എന്റെ വഴക്കു കൂടാറുണ്ട് ഞാൻ ചട്ടിയും പത്രങ്ങളും ഇതേ പോലെ എടുത്തു വെക്കാറുണ്ട് 😄ഇനി മോളെ കല്ലിയാണം വരുന്നുണ്ട് അപ്പോൾ എല്ലാം പുറത്തെടുക്കണം 👍
👍👍
👌
Iam also same character
എന്നാലും ആ doshapan 😂😂
Njanum ethupole annu
ചേച്ചിക്ക് ജോലി ഉണ്ടോ ഉണ്ടോങ്കിൽ എന്താണ് ജോലി
Sho ente sobhavam😂
🤩🤩
Dress, bedsheet nte karyam sariya, but patrangal onnum sookhichu veykkilla.
❤
Najan ellam appol thanne use cheyum nale nammal marichal pinne use cheyan pattillalo
Correct agnayumund puthiyat accept chyan madiyullavar
ഭർത്താവ് ഇന്ന് വന്നത് ആണോ 😂
👍
Hai....
Heloo
Ath karackt
Paisa undagil esdhampoole vaagikoolu
ഞാനും ഇങ്ങനെയാ ണ് എല്ലാം പിന്നെ തേക്ക് വേണ്ടി കാത്തു വയ്ക്കും
Hi
പിശുക്കി 😂😂😂😂
😂😂😂
Ithupoleyanu njanum 😂😂😂
👍