|| കക്കുന്നം പത്മനാഭൻ IIരാമായണ പാരായണം II

Поділитися
Вставка
  • Опубліковано 14 жов 2024
  • എഴുത്തച്ഛൻ തൻ്റെ തൂലികയിലൂടെ രാമ ധർമ്മം വിവരിക്കുമ്പോൾ, എങ്ങിനെ ജീവിതമാകുന്ന വൈതരണി തരണം ചെയ്യേണ്ടതെന്നു് ആലോചിക്കുന്ന മാനവ സമൂഹത്തിന് മുന്നിൽ ഒരു കെടാവിളക്കായി പ്രകാശിച്ച് കൊണ്ടിരിക്കുന്നു രാമായണം അന്നും ഇന്നും

КОМЕНТАРІ • 29

  • @WilsonP-t9n
    @WilsonP-t9n 2 місяці тому +1

    ഭക്തിസാന്ദ്രം നല്ല മാധുര്യമുള്ള ശബ്ദം ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ

  • @GanesanEv
    @GanesanEv 3 місяці тому +1

    നല്ല വായന വീണ്ടും രാമായണ മാസം വരവായി പ്രതീക്ഷിക്കുന്നു സുഹൃത്തേ രാമായണപാരായണം

  • @namitham8910
    @namitham8910 3 місяці тому +1

    പപ്പേട്ടാ , ശ്രവിച്ചു നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ❤

  • @PradeepPradeep-qz8yx
    @PradeepPradeep-qz8yx Рік тому +1

    🙏🙏🙏

  • @sureshtvm9148
    @sureshtvm9148 3 місяці тому

    ❤❤❤🎉Sree Rama Rama Rama Veedum Oru Ramayana Masam .

  • @prabhavathyamma8252
    @prabhavathyamma8252 3 місяці тому

    ❤🙏

  • @devadithnair6296
    @devadithnair6296 2 місяці тому +1

    Veendum kelkunnu
    Rama Rama

  • @Unnikrishnan-hv9wv
    @Unnikrishnan-hv9wv 3 місяці тому

    🙏🙏🙏🙏👌👌👌👌❤️❤️❤️❤️❤️

  • @VelayudhanKVelayudhanKVINAYAKA
    @VelayudhanKVelayudhanKVINAYAKA 2 місяці тому

    🙏🙏വണക്കം.

  • @mvjnnairnair7459
    @mvjnnairnair7459 Рік тому

    🙏🙏എല്ലാം കൊണ്ടും വളരെ ഹൃദ്യം, കേട്ടുകൊണ്ടേയിരിക്കാൻ തോന്നും 🙏🙏

  • @bhageerathikv2202
    @bhageerathikv2202 Рік тому

    🙏🙏👌

  • @appumaster7315
    @appumaster7315 Рік тому +2

    കർക്കിടമാസം മുഴുവൻ എല്ലാ വീട്ടിലും മുഴങ്ങിക്കേക്കട്ടെ ഈ നാദ വിസ്മയം .

  • @vineethkumarvelayudhan7253
    @vineethkumarvelayudhan7253 3 місяці тому

    ശ്രീരാമജയം...🙏🙏🙏

  • @sumathyambat9036
    @sumathyambat9036 3 місяці тому

    🙏🙏🙏🙏🙏🌹

  • @beenapr9541
    @beenapr9541 Рік тому

    Namasthe sir ithrakalam kettathilum vayichathilum super parayanam

  • @vishalakshyparameswaran5427

    Beautiful rendition

  • @pappan3787
    @pappan3787  2 місяці тому

    Facebook page ഒന്ന് follow ചെയ്യണേ 🙏facebook.com/profile.php?id=61562615417426&mibextid=ZbWKwL

  • @anthummavanraju7559
    @anthummavanraju7559 Рік тому

    ഞാൻ കേട്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടമായ പാരായണം. വ്യക്തം സ്ഫുടം വലിച്ചു നീട്ടില്ല. ഭഗവാൻ ശ്രീരാമചന്ദ്രൻ അങ്ങെ അനുഗ്രഹിക്കട്ടെ . അങ്ങയുടെ ഫോൺ നമ്പർ കിട്ടുമോ

  • @anthummavanraju7559
    @anthummavanraju7559 Рік тому

    ഒരു സംശയം
    തതസാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം - ചില രാമായണത്തിൽ മൂഢ ജനം എന്ന് കാണുന്നു. പാരായണത്തിലും ഈ വ്യത്യാസം കാണുന്നു ഏതാണ് ശരി ബുധജനമാണോ മൂഢജനമാണോ

    • @pappan3787
      @pappan3787  Рік тому

      ഞാൻ മൂലപ്രകൃതിയാണെന്ന് പറയുമ്പോൾ വേദാന്തത്തിൽ സൃഷ്ടിയെ സംബന്ധിക്കുന്ന വിവരണങ്ങളിൽ ഒന്നിലാണ് സീത സ്പർശിക്കുന്നത് പരമാത്മാവിന് പല പല വിശേഷണങ്ങളും കൊടുത്തിരിക്കുന്നു പരമാത്മാവിൻ്റെ സാന്നിദ്ധ്യം മൂലം മൂലപ്രകൃതിയാൽ സൃഷ്ടമായവയിൽ മൂഢ ജനം പരമാത്മസ്വരൂപം കാണുന്നു സൃഷ്ടി ജാലം നശ്വരമാണ് പരമാത്മാവ് നിത്യമാണ് ഈ സത്യം ഇവരറിയുന്നില്ല അത് കൊണ്ടാണ് മൂഢ ജനം എന്ന് പറഞ്ഞത്. ചില തിൽ ബുധജനം എന്നു കാണുന്നുണ്ട് അപ്പോൾ അർത്ഥം മാറും

    • @anthummavanraju7559
      @anthummavanraju7559 Рік тому

      @@pappan3787 അറിവ് പകർന്നതിന് നന്ദി സ്നേഹം

    • @bhaskaredavalath-oy7fe
      @bhaskaredavalath-oy7fe Рік тому

      അറിയാൻ അറിവിന്റെ രാമായണം വായിക്കണം...... കാക്കുന്നം വായിക്കുമ്പോൾ അത് എന്നെ, എന്റെ ആത്മാവിനെ ശ്രീരാമന്റെ കാൽ പാദങ്ങളിൽ എത്തിക്കും 🙏🙏

    • @pappan3787
      @pappan3787  Рік тому

      @bhaskaredavalath-oy7fe വളരെ സന്തോഷം Sir

  • @kshithimohan1813
    @kshithimohan1813 3 місяці тому

    🙏🙏🙏

  • @anithababy5838
    @anithababy5838 Рік тому

    🙏🙏🙏🙏

  • @Shaji1969
    @Shaji1969 Рік тому

    🙏🙏🙏🙏