യേശുദാസിന്റെ പാട്ട് നല്ലതാണ് എന്തിനാണ് അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് , പറയുന്ന നിങ്ങളെയും ഡെയിലി ഒരായിരം പേർ കാണാൻ വന്നാൽ ഇതുപോലെ പെരുമാറും.. പ്രൈവസി കംഫർട്ട് അത് പറയുന്ന ആളുകൾ എന്തുകൊണ്ട് പുരുഷ സെലിബ്രിറ്റികളുടെ കാര്യത്തിൽ വരുമ്പോൾ പറയുന്നില്ല... 😂 സ്ത്രീകൾ ആണെങ്കിൽ കംഫർട്ട് കൺസെൻ ഒക്കെ നിർബന്ധമാണ് പുരുഷന്മാരായ ചാവാലിപ്പട്ടികളേക്കാൾ കഷ്ടമാണ് ... 😂 ഒന്നും പറയാൻ പാടില്ല പറഞ്ഞാൽ ട്രോൾ കളിയാക്കാൻ എന്നാൽ ലേഡീസ് ആണ് പറഞ്ഞതെങ്കിൽ കംഫർട്ട് സേഫ്റ്റി 😂കൊള്ളാം അസൂയക്കൊക്കെ ഒരു പരിധിയില്ലേ ചേട്ടാ പിന്നെ ഈ പുരോഗമനം പറയുന്ന ചേട്ടൻ കുറച്ചുനാൾ മുങ്ങി നടന്നിരുന്നതാണ്......😂 ഇവിടെ വന്ന് ന്യായീകരിക്കുന്നവരെ അതുകൂടി ഒന്ന് ഓർക്കാം ഇതേ പ്രശ്നം തന്നെയാണ് ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ഉണ്ടാക്കുന്ന പുരോഗമന സമത്വക്കുറവ്.. ഒരു വിഭാഗം പറഞ്ഞാൽ മറ്റൊരു വിഭാഗത്തിന് ബുദ്ധിമുട്ട് 😂😂
ചേട്ടന്റെ chanel 2days ayitte ഉള്ളു ഞാൻ kandu തുടങ്ങിയിട്ട് almost എല്ലാ vediosum കണ്ടു കഴിഞ്ഞു എല്ലാം suprb ആണ് decent comedy 👏 2days കൊണ്ട് big fan ആയി kto👍👍👍❤ pettennu thanne 1m adikkum 🔥
ഇന്നലെ മേടിച്ച പൊറോട്ട ബാക്കി ഉണ്ടെന്ന് പറഞ്ഞാൽ പോരെ മ്യോളെ.. പക്ഷെ ഗ്രേവിക്ക് വേണ്ടി ഉള്ള ഗന്ധർവന്റെ പാട്ട് വേറെ ലെവൽ.. ആ ഗന്ധർവ്വൻ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാം.. സൂപ്പർ സിങ്ങർ
പക്ഷേ പത്മരാജൻ സാറിന്റെ മകൻ കണ്ടു എന്നിട്ട് പറഞ്ഞത് അദ്ദേഹം ചിരിച്ചു ചിരിച്ചു മരിച്ചു എന്നാണ് എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ചിരിച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്
I think time has lapsed to identify such talented ppl. There is no word to express, I mean their acting, song , content, everything is fabulous. These guys are entertaining us like anything. ❤❤❤
ക്ലൈമാക്സ് കണ്ടു ഞെട്ടി പൊറാട്ട ബീഫ് വാങ്ങാൻ പോകുന്നവർ ലൈക് അടിക്കുക 😂😂😂😂 അണ്ണൻ വേറെ ലെവൽ ആണ്...❤❤ കോമഡിഎന്റെർറ്റൈനർ ഓഫ് കേരള വെട്ടിയർജി കി ജയ് 😁😁😁 പാട്ടു പൊളിച്ചു.. സകല ഉടായിപ്പുകളെയും ട്രോൾ ചെയ്യാൻ മടിക്കരുത് 🔥🔥🔥
നന്നായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ്. എല്ലാവരും നന്നായി അഭിനയിച്ചു. ' മൂന്ന് പേർക്കും ആശംസകൾ. ക്ലൈമാക്സ് സൂപ്പർ' നായികയുടെ മേക്കപ്പ് അല്ലം ഓവർ ആയിട്ടുണ്ട്. അത് ശ്രദ്ധിച്ചാൽ മതി🎉
എല്ലാവർക്കും കിട്ടേണ്ട കൊട്ട് കൊടുക്കുന്ന നിങ്ങളു പൊളിയാണ്❤
Song ഞെട്ടിച്ച്.. വേറെ ലെവൽ😂😂
അതിമനോഹരം.... കരിക്കിന് ശേഷം ഇത്രനല്ല ഒന്ന് കണ്ടിട്ടില്ല. നിങ്ങളുടെ എല്ലാ vdoyum
സെൽഫി എടുക്കാൻ വിരോധം ഉള്ളത് ഗാനഗന്ധർവ്വൻ 😄😄😄 ഞാൻ ശരിക്കും ഗന്ധർവ്വൻ 😁
😂😂😂😂😂😂🤣🤣🤣🤣അങ്ങനെ ഒരു ടീംസ് ഏ ഇല്ലാ
@poojapnair5469Ennnu oru gandarvan😂
@poojapnair5469😂😂
😅😅😅
@poojapnair5469ജനിച്ചാൽ ഒരിക്കൽ മരിക്കും 😂
അടിപൊളി സംഭാഷണങ്ങൾ നല്ല സ്ക്രിപ്റ്റ്
അവതരണം അഭിനന്ദനങ്ങൾ
ആ പാട്ടാരാ പാടിയത്😱 നന്നായിട്ടുണ്ടായിരുന്നു 👍🏾👍🏾
"വിരോധമുള്ളത് ഗാനഗന്ധർവ്വൻ ഞാൻ സാധാ ഗന്ധർവ്വൻ" 😂😂🔥🔥🔥🔥
യേശുദാസിന്റെ പാട്ട് നല്ലതാണ് എന്തിനാണ് അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് , പറയുന്ന നിങ്ങളെയും ഡെയിലി ഒരായിരം പേർ കാണാൻ വന്നാൽ ഇതുപോലെ പെരുമാറും.. പ്രൈവസി കംഫർട്ട് അത് പറയുന്ന ആളുകൾ എന്തുകൊണ്ട് പുരുഷ സെലിബ്രിറ്റികളുടെ കാര്യത്തിൽ വരുമ്പോൾ പറയുന്നില്ല... 😂 സ്ത്രീകൾ ആണെങ്കിൽ കംഫർട്ട് കൺസെൻ ഒക്കെ നിർബന്ധമാണ് പുരുഷന്മാരായ ചാവാലിപ്പട്ടികളേക്കാൾ കഷ്ടമാണ് ... 😂 ഒന്നും പറയാൻ പാടില്ല പറഞ്ഞാൽ ട്രോൾ കളിയാക്കാൻ എന്നാൽ ലേഡീസ് ആണ് പറഞ്ഞതെങ്കിൽ കംഫർട്ട് സേഫ്റ്റി 😂കൊള്ളാം അസൂയക്കൊക്കെ ഒരു പരിധിയില്ലേ ചേട്ടാ പിന്നെ ഈ പുരോഗമനം പറയുന്ന ചേട്ടൻ കുറച്ചുനാൾ മുങ്ങി നടന്നിരുന്നതാണ്......😂 ഇവിടെ വന്ന് ന്യായീകരിക്കുന്നവരെ അതുകൂടി ഒന്ന് ഓർക്കാം ഇതേ പ്രശ്നം തന്നെയാണ് ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ഉണ്ടാക്കുന്ന പുരോഗമന സമത്വക്കുറവ്.. ഒരു വിഭാഗം പറഞ്ഞാൽ മറ്റൊരു വിഭാഗത്തിന് ബുദ്ധിമുട്ട് 😂😂
എന്റെ വെട്ടിയാറെ വീഡിയോ സ്റ്റാർട്ട് ആകുന്നതു മുതൽ എനിക്ക് ചിരിയെടുക്കാൻ പറ്റുന്നില്ല ഭയങ്കര കോമഡിയാണേ 👌👌
വേണ്ട ചിരി എടുക്കണ്ട ചിരി അവിടെ തന്നെ ഇരുന്നോട്ടെ 👍
Ee kutti cinemayil keranam❤
❤️ഒന്നും പറയാനില്ല മോളെ അഭിനയം സൂപ്പർ ആണ് tto 👌👌😁
ഒരൊന്നൊന്നര ക്ലൈമാക്സ്... 😂🤣😂😂😄😅അഭിനന്ദനങ്ങൾ
കിടിലോസ്‌കി ആയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.. 🥰🥰🥰❤️❤️
പാട്ടും,
പാടിയതും സൂപ്പർ
കേരളത്തിന്ന് ആരേലും എന്നും ഐറിൽ കാണും 😂😂😂😂
😂😂😂😂😂
😂😂😂
😂👍
ചേട്ടന്റെ chanel 2days ayitte ഉള്ളു ഞാൻ kandu തുടങ്ങിയിട്ട് almost എല്ലാ vediosum കണ്ടു കഴിഞ്ഞു എല്ലാം suprb ആണ് decent comedy 👏 2days കൊണ്ട് big fan ആയി kto👍👍👍❤ pettennu thanne 1m adikkum 🔥
ഈ അടുത്തിടെയിലെങ്ങും ഇത്രയും nalla രുചിയുള്ള beef ഞാൻ കഴിച്ചിട്ടില്ല😃😃😃😃
ആറാട്ടണ്ണൻ പൊളിച്ചു 🤣👌
😂😂
നീ അല്ലെ അണ്ണൻ 😄
ഇന്നലെ മേടിച്ച പൊറോട്ട ബാക്കി ഉണ്ടെന്ന് പറഞ്ഞാൽ പോരെ മ്യോളെ.. പക്ഷെ ഗ്രേവിക്ക് വേണ്ടി ഉള്ള ഗന്ധർവന്റെ പാട്ട് വേറെ ലെവൽ.. ആ ഗന്ധർവ്വൻ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാം.. സൂപ്പർ സിങ്ങർ
അഖിൽകൃഷ്ണൻ, പത്തനാപുരം
First time in a very long time enjoying Malayali wit and humour! Wonderful work...
Really super mole god bless u
Ente ponoooo.. Soooppeerrr❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤Enteponnooooo. Oru rakshem illatha climax 💕💕💕
ഒരു രക്ഷയും ഇല്ല ❤️❤️ ഉടൻ തന്നെ ബിഗ് സ്‌ക്രീനിൽ കാണാം 👍🏻
മെക്കാനിക് ആവനും doctor avanum plumber avanum പേര് Jhonny since ഗന്ധർവൻ 😂😂😅 പൊന്നളിയ 🤣
ഞാൻ വരുമ്പോ പാല പുക്കും ആ ഫംഗസ് 🤣🤣🤣🤣🤣
ഇതൊക്കെ ആണ് കഴിവ്, സമ്മതിച്ചു,, ഗ്രേവി....... ഒരു രക്ഷയുമില്ല
സല്യൂട്ട് 👍👍👍
ആ അഖിൽ nrd എന്ന ചളിയൻ ഇതൊക്കെ ഒന്ന് കാണട്ടെ
Akhil nrd മറ്റൊരു ടൈപ്പ് എന്റർടൈനർ അത്രയേ ഉള്ളൂ
@@adarshcperumba2564 no he is a chaliyan only
കിടിലൻ സോങ് 👌👌
ഗ്രേവി...
മീൻ്റെ ചാർ നൽകു അൽഫാം ഒരു ഫുൾ...കൂടെ കുബൂസ് ദഹിക്കാൻ ഒരു ജ്യൂസ്..പൈനാപ്പിൾ ഐസിടാതെ താ ഗ്രേവി...
😂😂
ഇജ്ജാതി കണ്ടന്റ് മേക്കർ.. വീട്ടിയാർ ജീ ❤
എന്റെ പൊന്ന് വെട്ടിയാറേ കാൽക്കൽ വീണ് നമസ്കരിക്കുന്നു പണ്ട് നിങ്ങളെ തെറി വിളിച്ചതിൽ മാപ്പു ചോദിക്കുന്നു .🙏🏽🙏🏽🙏🏽❤️
അവസാനം ഗന്ധർവ്വൻ ഗുദാ ഗവാ 😢🤣🤣🤣🤣
Karakkadennu ketrappol ente nadu ❤️❤️👌👌👌 video 💞💞
പത്മരാജൻ സാർ ഒക്കെ ഈ ഭൂമിയിൽ നിന്ന് പോയത് എത്ര നന്നായി ജി 🙏..... അല്ലെങ്കിൽ അദ്ദേഹം ഇത് കണ്ടു ഹൃദയം പൊട്ടി പിടഞ്ഞു മരിച്ചേനെ........ 😜😜
😂😂
ആ പാട്ട് കേട്ട് പുള്ളി ചിരിച്ചു ചാവും 😂😂😂😂
പക്ഷേ പത്മരാജൻ സാറിന്റെ മകൻ കണ്ടു എന്നിട്ട് പറഞ്ഞത് അദ്ദേഹം ചിരിച്ചു ചിരിച്ചു മരിച്ചു എന്നാണ് എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ചിരിച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്
I think time has lapsed to identify such talented ppl. There is no word to express, I mean their acting, song , content, everything is fabulous. These guys are entertaining us like anything. ❤❤❤
ഇനി ലോൺ എടുക്കാൻ ഇങ്ങോട്ട് വാടാ മൈലേ.. 😂 mvd പൊളി 👌😂
ഗ്രേവീ .... പാരഡി കലക്കി . ഫുൾ പാട്ട് ഡെവലപ്പ് ചെയ്തു അപ്‌ലോഡ് ചെയ്യൂ 😂😂
.
ശരിക്കും ചിരിച്ചു .... !!
👌🤣👌
.
ഈ കുട്ടി എന്റെ പെങ്ങൾ ആണ് ഗായത്രി
സമ്മതിക്കണം പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ തന്നെ മടല് വെട്ടി അടിച്ചേനെ😂😂😂😂😂
പണി ഇവനൊക്കെ കിട്ടും😂
Good script
Excellent presentation
Congrats
പാട്ട് സൂപ്പർ
നിങ്ങളുടെ വീഡിയോസ് പൊളി ആണ് 👍🏻👍🏻👍🏻
Super singer👌
youtube.com/@akhilkrishnan1992?si=IDWuVwCp7nv2Ji44
youtube.com/@akhilkrishnan1992?si=jMzuLgSlpnGNcSnC
climax unexpected pwoliiii..🤣😂🤣😅
ഗന്ധർവ്വന് ആദരാഞ്ജലി നേരട്ടെ 😁
Ha ha ha ha ......heroine .....soooper.All are fantastic.
വെട്ടിയാറേ ഈ episode കന്യക കൊണ്ടുപോയി, song super ആയിരുന്നു...
Super super climax.....
Sreekanthe Polichuuu❤🎉🎉🎉 Reji Philip from Sharjah
POLI❤❤🎉😮
Adipoli suuupper
Hahaaaa..... lol.... Mechanic, plumber, doctor.... Johnichan Rockzzzz
കിങ്ങിണി ❤❤🌹🌹🌹🥰🥰🥰
എൻ്റെ പൊന്നു വെട്ടിയാർജി ചേട്ടാ എന്നും ഇത് പോലെ പോത്ത് ആയാൽ മതി പോത്ത് ഇറച്ചിയുടെ ക്ഷാമം മാറും വിലയും കുറയും
Ee kochine vittu kalayanda... Nalla abinayam 😍😍😍
പൊളി സാധനം.. 🙌😁
ക്ലൈമാക്സ് സൂപ്പർ 😂😂😂😂😂👍🏼👍🏼👍🏼👍🏼
പോളിയാണ് ബ്രോ 👍🏼 സമ്മതിച്ചു 🥰
ക്ലൈമാക്സ് കണ്ടു ഞെട്ടി പൊറാട്ട ബീഫ് വാങ്ങാൻ പോകുന്നവർ ലൈക് അടിക്കുക 😂😂😂😂
അണ്ണൻ വേറെ ലെവൽ ആണ്...❤❤ കോമഡിഎന്റെർറ്റൈനർ ഓഫ് കേരള വെട്ടിയർജി കി ജയ് 😁😁😁
പാട്ടു പൊളിച്ചു.. സകല ഉടായിപ്പുകളെയും ട്രോൾ ചെയ്യാൻ മടിക്കരുത് 🔥🔥🔥
😂 പാട്ട് സൂപ്പർ, ലാസ്റ്റ് അടിപൊളി 😂😂
Americayila Gandarvan vera levela. Johny annan nice ayi mentiin aki 🎉
Super ഒട്ടും വിചാരിക്കാത്ത idea😂😂😂😂
Ennegilum onnu kanan pattuvo from Kottayam
CLIMAX😁👌👌👌
നന്നായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ്. എല്ലാവരും
നന്നായി അഭിനയിച്ചു. ' മൂന്ന് പേർക്കും ആശംസകൾ. ക്ലൈമാക്സ് സൂപ്പർ' നായികയുടെ മേക്കപ്പ് അല്ലം ഓവർ ആയിട്ടുണ്ട്. അത് ശ്രദ്ധിച്ചാൽ മതി🎉
ഞ്ഞാൻ ഗന്ധർവൻ സിനിമ കണ്ടിട്ട് വന്ന ഞാൻ
അവസാനത്തെ മ്യൂസിക്ക് പൊളി😂😂😂
Poli...poliii🎉🎉🎉
Pwoli creativity 🙏🏻👏🏻👏🏻😂🤣🤣
Nenakku Tholyekkatty abharam😂😂😂
chirichu tetipoi adipoli 😊😊😊😊
Gravy....nte mone❤❤🎉😮
4:41 our one and only annan ❤❤❤
🤣🤣🤣🤣ഫോട്ടോ കാണിക്കുമ്പോൾ അങ്ങ് ഗന്ധർവ ലോകത്ത് എന്നൂടെ കാണിക്കായിരുന്നു 🤣🤣
ശരിയാണ് മറ്റ് ഗന്ധർവ്വന്മാർ വിഷമിച്ചിരിക്കുന്ന കൂടി കാണിക്കാമായിരുന്നു
എവിടന്നു കിട്ടുന്നു ഈ തമാശകൾ 😝😝😝😝
Full കണ്ടു തീർക്കുന്നതിനു മുന്നെ കമന്റ് ഇട്ടു കണ്ടു കഴിഞ്ഞു കമന്റ് എഡിറ്റ് ചെയ്തു.
ഇത് ചുമ്മാ തീ വെട്ടിയർ മാസ്സ് ആണേൽ കന്യക മരണ മാസ്സ്
വെറുതെ തീയോ 🤔
വൺ സൈഡ് ലവ് പെയിൻ ഫുളാണ് 😂 അണ്ണൻ റഫറൻസ്
Sooper👍👍👍😂😂😂
Midukkaannnn....❤❤❤❤
ഈ വിഡിയോയിൽ ആർക്കും ഇട്ട് കൊട്ടുന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോ ദേ വരുന്നു! ഗാനഗന്ധർവ്വൻ 😂😂😂
Gayu.....❤
Climax was so unpredictable😮😮 words seem meagre to admire ur creativity👌👌👌
Super mass
പൊളിച്ചു 😄😄👌🏻
song ❤
Bro expecting a feature film from you on silver screen. Adipoli script, humor and actors..
Please share details of the cast and the singer ...
youtube.com/@akhilkrishnan1992?si=IDWuVwCp7nv2Ji44
youtube.com/@akhilkrishnan1992?si=jMzuLgSlpnGNcSnC
Amma entry ⛔ pollich
അടിപൊളി ശ്രീ...😂😁😅
കൊള്ളാം രണ്ടൂടെ ചേർന്നാൽ😂😂😂😂🤣🤣🤣🤣🤣
പോത്ത് ഇറച്ചി കിട്ടി 😂😂😂പാവം ഗന്ധർവന്മാർ ഇനി ഭൂമിയിലേക്ക് വരില്ല 😂
അതും കണ്ടത് ആറാട്ട് അണ്ണനെ അപ്പൊ തന്നെ ദേവേന്ദ്രന്റെ കൈയും കാലും പിടിച്ചു തിരിച്ചു പോയി
😄😄😄😄😄 അടിപൊളി
Gayatriii❤
അഭിനന്ദനങ്ങൾ❤❤❤
സിക്സ് പാക്ക് ഗന്ധർവ്വൻ 🙏🙏
👍🌹
Jhony സിൻസ് ഗന്ധർവ്വൻ 😍😍
😅😅😅climax polichu😅
കൊച്ചിന്റെ കയ്യിന്ന് പോയ ഹയ്ഡ്രജൻ ബലൂൺ 😂😂😂😂