Це відео не доступне.
Перепрошуємо.

DOG meat market Nagaland | നാഗാലാന്റിലെ പട്ടിയിറച്ചി മാർക്കറ്റ് | frog Bat Cat | Dimapur

Поділитися
Вставка
  • Опубліковано 8 бер 2021
  • Dimapur meat super market
    Instagram
    Fayis - ...
    Yaseen- ...

КОМЕНТАРІ • 1,5 тис.

  • @naimuayoob5224
    @naimuayoob5224 3 роки тому +1240

    നഗലാന്റിൽ ബിസിനസ് തുടങ്ങാൻ അതികം പൈസ ഒന്നും invest ചെയേണ്ട വീടിന്റെ മുറ്റത്തു നടക്കുന്ന ജീവികളെ പിടിച്ച് കച്ചവടം നടത്താം

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +91

      🤣🤣🤣🤣 Adipoli

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому +25

      Ivide odukkathe rate aan ...puyu 1 kg 4000 😅😫

    • @naimuayoob5224
      @naimuayoob5224 3 роки тому +16

      @@wanderwithmebyfayis4397 അത് ബട്ടർ ഫ്ലൈ ന്റെ പുഴുവിന് റേറ്റ് കൂടും

    • @aseelhishamac7372
      @aseelhishamac7372 3 роки тому +2

      🤣🤣😍

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 роки тому +3

      Avide janichaal mathiyaayrnnu😜😜😜

  • @hadiyashanavas7536
    @hadiyashanavas7536 3 роки тому +1182

    കേരളം പോലെ സുന്ദരമായ ഒരു സ്ഥലം ee ലോകത്തില്ല വൃത്തിയുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും കേരളത്തിൽ പിറന്നതിൽ അഭിമാനം കൊള്ളുന്നു

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +36

      😍😍

    • @KaleidosKopeMedia
      @KaleidosKopeMedia 3 роки тому +77

      Cochiyilottu chennal ariyam vrithi😂

    • @kochukochu8722
      @kochukochu8722 3 роки тому +7

      theerchaum 👍👍👍

    • @underworld2858
      @underworld2858 3 роки тому +20

      അത് തകർക്കാൻ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാതിരിക്കരുത്

    • @akhil9650
      @akhil9650 3 роки тому +14

      Enkil Ninagal meghalaya l onnnu poyi nokk

  • @sameer9379
    @sameer9379 3 роки тому +460

    നാഗാലാന്റ് കാഴ്ചകൾ ലളിതമായ അവതരണത്തിലൂടെ പ്രേക്ഷകരിലെത്തിച്ച മച്ചാൻമാർക്ക് ഇരിക്കട്ടെ ഇന്നത്തെ 👉 👍

  • @mangalaserineelakandan3950
    @mangalaserineelakandan3950 3 роки тому +74

    നമ്മുടെ രാജ്യത്ത് എത്ര സംസ്ക്കാരത്തിലും ഭാഷയിലും വൈവിധ്യ ഉള്ള ആളുകൾ ഭാരതം ❤️❤️🇮🇳🇮🇳

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 роки тому

      ചേട്ടാ നാഗാലാ‌ൻഡ് ഇന്ത്യയിൽ ആണ്

  • @praveensekhar
    @praveensekhar 3 роки тому +312

    നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത് എന്നൊക്കെ നമുക്കിടയിൽ മാത്രം പറയാവുന്ന വർത്തമാനമാണ് .. മറ്റുള്ളവരുടെ സംസ്ക്കാരവും ഭക്ഷണവും വേഷവും നമുക്ക് കൗതുകങ്ങൾ ആകുന്നതിൽ തെറ്റില്ല ..അതിനപ്പുറം അവരെക്കാൾ മികച്ചതാണ് നമ്മുടെ കാര്യങ്ങൾ എന്ന വാദത്തിന് പ്രസക്തിയില്ല .. നമ്മുടെ ഭക്ഷണങ്ങൾ മറ്റുള്ള പലർക്കും അറപ്പുണ്ടാക്കുന്നുണ്ടോ എന്ന് നമുക്കറിയില്ലല്ലോ .. പിന്നെ ഈ പുഴുവിനെയൊക്കെ എങ്ങിനാണ് തിന്നുന്നത് എന്നൊക്കെ ചോദിച്ചാൽ നമ്മൾ ചെമ്മീനെയും ഞണ്ടിനെയും തിന്നുന്ന പോലെ തന്നെ .. ലോകം ഭക്ഷ്യ ക്ഷാമം നേരിടുന്ന സമയത്ത് മനുഷ്യന് ഏറ്റവും സുരക്ഷിതമായി ഭക്ഷിക്കാൻ പറ്റുന്ന സാധനങ്ങൾ എന്ന നിലക്ക് ചില വിഭാഗത്തിൽപ്പെട്ട പുഴുക്കളെയും പുൽച്ചാടികളെയും നിർദ്ദേശിച്ചത് ലോകാരോഗ്യ സംഘടനയാണ് ... മറ്റൊന്ന് സൗദിയിലടക്കം പല ഗൾഫ് രാജ്യങ്ങളിലും അറബികളുടെ ഇഷ്ട ഭക്ഷണമാണ് വെട്ടുകിളികൾ ..

    • @siddhisiddhu5182
      @siddhisiddhu5182 3 роки тому +4

      Athe choorum curry alla vegitabil mathram kazhichu jeevikunavar undu

    • @jyothi5563
      @jyothi5563 3 роки тому +9

      Valare sheriyaanu...nammal avde janichirunnu enkil mikkavarum athokke thanne kazhichene

    • @nasiyaranshad1691
      @nasiyaranshad1691 3 роки тому +2

      Aruppundakkunna nth bhakshanamaa nammal kazhikkunne🤔🤔

    • @SHAMINISKUMAR
      @SHAMINISKUMAR 3 роки тому +14

      സത്യത്തിൽ ഇത്തരം അഭിപ്രായങൾ പറയുന്നവര് കൂടുതലായി ലോകം കണ്ടവരായിരിക്കില്ല. കുഞ്ഞ് നാൾ മുതൽ കണ്ട എല്ലാം ശരി. മറ്റുള്ളവരുടെ culture അത് അംഗീകരിക്കാൻ സാധിക്കുകയും ഇല്ല.

    • @abhinakp4709
      @abhinakp4709 3 роки тому +1

      Well said it sir

  • @adhiabiadhiabi4697
    @adhiabiadhiabi4697 3 роки тому +142

    ആദ്യം 7മണിക്ക് വേറെ വ്ലോഗ് ആയിരുന്നു കാണാറ്. ഇപ്പൊ നോട്ടി വന്നാൽ യാസീൻ വ്ലോഗ് ഫസ്റ്റ് 👍👍👍👍

  • @lalsidharth5086
    @lalsidharth5086 3 роки тому +40

    ഒത്തിരി നന്ദി..
    നാഗാലാ‌ൻഡ് കാഴ്ചകൾ കാണിച്ചു തന്നതിന്.... 💓🔥

  • @Wandererbuddha
    @Wandererbuddha 2 роки тому +56

    മറ്റുള്ളവരുടെ സംസ്കാരത്തെയും ആഹാര രീതികളെയും ബഹുമാനിക്കണം... ❤️ അവർക്ക് മനസിലാകുന്ന രീതിയിൽ അതിനോട് അറപ്പ് കാണിക്കരുത് ബ്രോ....

  • @you2bersfansclub84
    @you2bersfansclub84 3 роки тому +73

    ഈ വീഡിയോ കാണുന്ന ഒരു ബൈക്കുമില്ലാത്തവർ ആരൊക്കെയുണ്ട്🙄🙄

  • @jijithjiji8470
    @jijithjiji8470 3 роки тому +98

    പാവം മധു എന്ന മനുഷ്യൻ... വല്ല നാഗലാ‌ൻഡിലും ജനിച്ചിരുന്നേ ഇന്നും ജീവനോടെ ഇരുന്നേന്നെ... അതാകുമ്പോൾ വീടിന്റെ ചുറ്റുമുള്ള വല്ല ജീവികളെയും പിടിച്ച് തിന്നാൽ മതിയായിരുന്നു...real life ട്രോൾ ആയി കാണുക.

  • @snp-zya
    @snp-zya 3 роки тому +182

    മച്ചാനെ പൊളി ❤️

  • @hai2560
    @hai2560 3 роки тому +194

    ഇവിടുള്ള ഒരുത്തനും പട്ടിണികിടന്നു ചാകില്ല ... എവിടെ എല്ലാ ജീവിയേയും തിന്നും ...😂

  • @josevk7871
    @josevk7871 3 роки тому +15

    Every culture, food of the place are unique and divine to all. I am from Thrissur and across the country. Their culture is as good as ours and I found out that the north east people are less കാലുവാരൽ than mallus

  • @comedyraja134
    @comedyraja134 2 роки тому +5

    ഉടയ തംബുരാൻ എല്ലാവർക്കും അവരുടെ രുചിക്കനുസരിചു വയർ നിറച്ചു ആഹാരം കൊടുക്കട്ടെ....

  • @ashiqasok7411
    @ashiqasok7411 3 роки тому +22

    കേരളം എന്ന് കേട്ടാൽ അഭിമാനം ❤❤❤❤

  • @madmaxvlogs
    @madmaxvlogs 3 роки тому +34

    yaseen nte video k wait cheyth irunnavar indo ivde?🤩

    • @runningeaglevlogs
      @runningeaglevlogs 3 роки тому +4

      Ind ind😁

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +10

      Husband and wife ntha Evide 🤣🤣🤣😍😍😍😍❤️❤️❤️

    • @vichuwithrtr976
      @vichuwithrtr976 3 роки тому +1

      Thalaivare

    • @madmaxvlogs
      @madmaxvlogs 3 роки тому +1

      @@yaseenvlogs1948 yaseen thirich naattil ethiyal ivde oru pateem kanilla...😂

  • @twowheels002
    @twowheels002 3 роки тому +16

    7 മണിയുടെ മുത്ത് മണികൾ പുതിയ കാഴ്ചകളുമായി വന്നെത്തി ♥️♥️
    യാസീൻ ♥️♥️

  • @babblersworld8387
    @babblersworld8387 3 роки тому +39

    ഈ vdo കാണുന്ന ലെ ഞാൻ: നാഗാലാന്റിൽ പോയി പുഴു ബിസിനസ് നടത്തിയാലോ 🤣

  • @sukanyarishi
    @sukanyarishi 3 роки тому +68

    നമ്മുക്ക് ഇത് കാണുമ്പോൾ🤮🤮
    നാഗാലാൻഡ്ക്കാർ ആഹാ പൊളി സാനം🤤

  • @jayakumarkt5728
    @jayakumarkt5728 3 роки тому +7

    ജാൻ നാഗാലാ‌ൻഡിൽ 2 വർഷം ജീവിതം ഇവിടെ പറഞ പട്ടി പുഴു ചില പാമ്പ് ഇത് അവരുടെ ഇഷ്ട്ട ഭക്ഷണം അത് അവരുടെ സംസ്കാരം നമ്മൾ അതിൽ വിഷമിക്കണ്ട 🧜‍♂️💋🙏

    • @arjun3888
      @arjun3888 3 роки тому

      Orikkalum vishamikkilla sankadapedukaye ullu

  • @jebinlalvs2927
    @jebinlalvs2927 3 роки тому +25

    കണ്ടിട്ട് അറപ്പാണെൽ പിന്നെ എന്തിന ഈ പണിക്കു പോകുന്നെ. ഓരോ സ്ഥലത്തും ഓരോ ഫുഡ്‌ culture ആണ്. Please respect.

    • @nasisina2366
      @nasisina2366 3 роки тому

      Respect cheyyan thonunnilla monee....

    • @vasantha3694
      @vasantha3694 3 роки тому

      Kalyaakunnathu nannalla .You are correcting these youngsters .Good .

  • @o.r.kmenonmenon5227
    @o.r.kmenonmenon5227 2 роки тому +7

    ഒരോരോ നാട്ടിൽ ഓരോരോ സംസ്കാരം ഇതുക്കെ കാണിച്ചു തന്നതിൽ അധിയായ സന്തോഷം. ആ guys വിളി വേണ്ട എന്ന് തോന്നുന്നു you may accept or rejuct, എന്റെ മാത്രം അഭിപ്രായം ആയിരിക്കാം 😄🌹🌹

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +43

    **ഇതില്ലും നല്ല മനോഹരമായ
    കാഴ്ച കാണണമേങ്കിൽ നമ്മുടെ
    നാട്ടിൽ വരണം...
    നല്ല അളിഞ്ഞ പച്ചക്കറികൾ...!😎😜**

  • @ansilasafeer8775
    @ansilasafeer8775 3 роки тому +6

    ശെരിക്കും പറഞ്ഞ കുഞ്ഞാറ്റ ഇച്ചായനെ ശെരിക്കും മിസ് ചെയ്യുന്നുണ്ട്.... അവര് ഉള്ളപ്പോ ഒരു തരം വൈബ് ആയിരുന്നു

  • @marythomas7467
    @marythomas7467 3 роки тому +16

    Really different experience, thank u guys

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 3 роки тому +64

    കുഞ്ഞാറ്റ ഇല്ലാഞ്ഞത് നന്നായി. എല്ലാ പട്ടികളെയും അഴിച്ചു വിടുമായിരുന്നു

  • @athiraku6598
    @athiraku6598 3 роки тому +5

    Ningale sammathichirikkunnu. Ith kandit tanne nthopole. Adyayt inganathe oru experience tanna ningalod orupad thanks. Keep going❤️❤️❤️❤️

  • @MYMOGRAL
    @MYMOGRAL 3 роки тому +31

    അടിപൊളി നമുക്ക് ഒക്കെ
    ഓക്കാനം വരുമെങ്കിലും
    അവിടുത്തെ പ്രിയപ്പെട്ട ഫുഡ്‌ ആയിരിക്കും 😀😀😀

  • @jeminjacob3546
    @jeminjacob3546 3 роки тому +4

    ഏതാ ഈ കിഴങ്ങന്മാർ വളോഗ് കേൾക്കുമ്പോൾ ചിരി വരുന്നു

  • @sreejajoshi893
    @sreejajoshi893 3 роки тому +54

    മക്കളെ മാസ്ക്ക് വയ്ക്കാൻ മറക്കരുത് ട്ടോ.👍👍❤❤

  • @amanarafeeq6990
    @amanarafeeq6990 2 роки тому +2

    India is a diverse country and every place has its own culture and food habits so as an Indian we have to respect everyone..and their choices..

  • @aruntkd1962
    @aruntkd1962 3 роки тому +13

    First time seeing a malayalam vlog at nagaland
    Very interesting

  • @LEGENDS163
    @LEGENDS163 3 роки тому +5

    ഫായിസ്, യാസീൻ നിങ്ങടെ വീഡിയോസ് എല്ലാം ഞങ്ങക്ക് ഒരുപാട് ഇഷ്ട്ടം ആണ്. നിങ്ങടെ സംസാരം ഒക്കെ കേൾക്കാൻ നല്ല രസം ആണ്. എന്റെ കുട്ടികൾക്ക് നിങ്ങളെ 2പേരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് 😘😘

  • @negangaming9048
    @negangaming9048 3 роки тому +31

    എല്ലാർക്കും Reply കൊടുക്കുന്ന നിങ്ങടെ മനസ്സ് ❤️🙌

  • @rinto945
    @rinto945 3 роки тому +64

    Love From E BULL JET Army😘🤩😍🔥👍

  • @sreenathtj4418
    @sreenathtj4418 3 роки тому +6

    ഇന്നത്തെ video pwolich 😍 waiting part2

  • @s___j495
    @s___j495 3 роки тому +6

    Bro ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ട്ടപെട്ടു 💓

  • @art.of90
    @art.of90 3 роки тому +10

    Ayoo🥺aa pattikale kanditt kannu niranju poyavar undo

  • @Vlogettan1
    @Vlogettan1 3 роки тому +1

    അടിപൊളി ... കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @user_8953
    @user_8953 2 роки тому +3

    ഞാൻ ഈ മാർക്കറ്റിൽ പല പ്രാവശ്യം പോയിട്ടുണ്ട്. Nostalgic.

    • @aquintame
      @aquintame 2 роки тому

      Broyude number tharo ?

  • @beenabenny5635
    @beenabenny5635 3 роки тому +3

    Sherikum Amal chettane and kunjtta nanayit miss cheyunind luv u both

  • @SheljoVlogs
    @SheljoVlogs 3 роки тому +15

    ❤️manimuthukal ethiyalooo

  • @sarammachackopunalur6989
    @sarammachackopunalur6989 3 роки тому +7

    ഹായ് മക്കളെ അടി എന്നു പറഞ്ഞപ്പോ സാറാമ്മച്ചിക്ക് പേടിയായി എന്നാലും മൊത്തം കണ്ടു ഇവിടെ 10.15പിഎം ആയി എല്ലാം അടിപൊളി തമ്പുരാൻ അനുഗ്രഹിക്കട്ടെ അപ്പോ നാളെ കാണാം സാറാമ്മച്ചി പ്രാർത്ഥിക്കാം ❤❤❤❤❤🌹👍👍👍👍🌹🌹🌹🌹

  • @user-dl2zk9hx8s
    @user-dl2zk9hx8s 3 роки тому +1

    Nigalude chanel adhyamayi kanuva. Nice video bro.

  • @safasherin2803
    @safasherin2803 3 роки тому +5

    Yaseen ikkante Puthiya visheshanghalkayi katta waiting🔥🔥ride adipoli aayi nadakatte. Ee placil onnum povatha enik ninghalde vedio kanumbo avideyokke poya pole thonnum. Love you both🥰

  • @riyavarghese8000
    @riyavarghese8000 3 роки тому +3

    Yaaseen chetayde chiriyum
    Fayis chetayde samsaaravum adipoli

  • @amalfrancis2039
    @amalfrancis2039 3 роки тому +1

    കുറെ നാഗാലാൻഡ് വീഡിയോസ് കണ്ടിട്ട് ഉണ്ട് അതിൽ ഒരു best വീഡിയോ

  • @shaheers8100
    @shaheers8100 3 роки тому +12

    അടിപൊളി തൃപ്ത്തിയായി 😁 ആ മഞ്ഞ കളർ പുഴു നല്ലതാ 😀😀യാസീൻ സൂക്ഷിച്ചോ ഫായാസ് പുഴു ഇറച്ചി എന്തായാലും അന്നെ കൊണ്ട് തീറ്റിപ്പിക്കും ഒറപ്പ് എന്നിട്ട് അവസാനം എൻ നന്പനെ പോലെ യാരും ഇല്ലെ പാട്ടും പാടും 😁😁😁😁😁 nice video മുത്തുമണികളേ 💖💖💖👍👍👍

  • @paulbarber-z6q
    @paulbarber-z6q 3 роки тому +76

    ഇത് ഇന്ത്യ അല്ല ... എന്റെ ഇന്ത്യ ഇങ്ങനെ അല്ല 😘🤩😍

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +4

      🤣🤣🤣😁😁

    • @mmdotcom5626
      @mmdotcom5626 3 роки тому +1

      🤭🤭🤭🤭🤭🤭

    • @poojaprabhath3047
      @poojaprabhath3047 3 роки тому +1

      Ith njnh evdeyoooo..... 😂😂 (bigg boss flashbacks🤣)

    • @bija7566
      @bija7566 3 роки тому +3

      അക്ഷരങ്ങൾ അച്ചടിച്ച പുസ്തക താളിൽ കണ്ട ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ. 🇮🇳

    • @sebinms2698
      @sebinms2698 3 роки тому

      @@poojaprabhath3047 jagathi chettan parayunna dayalog. Ende gurbam inganalla.

  • @malluchankz
    @malluchankz 3 роки тому +5

    Yaseen &fayis poliki😍🔥

  • @shemishovkath2370
    @shemishovkath2370 3 роки тому +1

    Yaseene..... Faiseeeee... Innathe video adipoliyeee. Naga culture kanan nalla rasarunnu. Avide poi vannepole.. Thanks muthumaniessss😘😘😘

  • @whoiss77
    @whoiss77 3 роки тому +30

    ട്രെയിൻ കണ്ടപ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌
    എത്ര കാലായി ട്രെയിനിൽ ഒക്കെ പോയിട്ട്

  • @recorderpress
    @recorderpress 3 роки тому +16

    നാഗാലാൻഡിലെ. പുയൂ, തവള, കോയീ അവിടെ മയ ഉണ്ടോ പയേ ഹോട്ടൽ ആണോ ഫുഡ് കയിച്ചോ എല്ലാം കാണിച്ചതിന് നന്നി സന്തോശം

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +1

      😍😍

    • @dhilusdhilu4948
      @dhilusdhilu4948 3 роки тому +7

      ഫാരതത്തിലെ ഫൂരി ഫാഗം പ്രദേശങ്ങളും ഫയങ്കര ബ്യൂട്ടിഫുൾ ആണ്.,😃

  • @shafnaaz5170
    @shafnaaz5170 3 роки тому +5

    After watching ur vlog I'm very exited to watch their food and lives 🤭🤭🤭

  • @vismayakrishnankk7166
    @vismayakrishnankk7166 3 роки тому +1

    സത്യം പറഞ്ഞാൽ നാഗാലാ‌ൻഡ് നേരിട്ട് പോയി കാണാൻ തോന്നുന്നു 😘

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +11

    Ya mone power 😍😍😍😁😍😍😍😍😍

  • @runningeaglevlogs
    @runningeaglevlogs 3 роки тому +11

    Yaseen ikka pwoli ❤️❤️

  • @shainyjoy1013
    @shainyjoy1013 3 роки тому +10

    കുഞ്ഞാറ്റ ചൈന കൂടി വേണ്ടതായിരുന്നു നല്ല രസമാണ്

  • @minijoseph678
    @minijoseph678 3 роки тому +4

    Nagaland people is very nice people &very nice eating culture 😀

  • @remithamb8980
    @remithamb8980 3 роки тому +2

    എന്റെ അമ്മോ 🙀🙀🙀പൊളി വീഡിയോ അയിരുന്നു 🤩🤩🤩

  • @meenukuttymonachan5790
    @meenukuttymonachan5790 3 роки тому +10

    Ichayaneyum kunjattayeyum miss cheyyunnu😔😔😔

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 3 роки тому +3

    Muthumani poli..ichayan kunjatta miss u

  • @fourfgamer4551
    @fourfgamer4551 3 роки тому

    Njan ippol adhyamayittan ningalude chanelillle viedio kanunnath enik pettan thanne njan chanell subscribe cheythu

  • @shivapl2730
    @shivapl2730 3 роки тому +2

    Wow 👌. Thnq Nagaland kaanich thannathinu😍

  • @vincysivavincysiva7179
    @vincysivavincysiva7179 3 роки тому +11

    യാസീൻ ബ്രോ വവ്വാലിൽ നിന്ന് നിപ്പയാണ് വരിക 😄😄😄

  • @fizanfizufizan1271
    @fizanfizufizan1271 3 роки тому +9

    സൂപ്പറായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ ആവട്ടെ 👍👍👍

  • @ponnusdhiya5373
    @ponnusdhiya5373 3 роки тому +2

    എന്റെ hus ഞാനും കൂടി north east places ആണ് ഹണിമൂൺ പോകണം ennu വെയ്ക്കുന്നു എവിടാ പോട്ട് ഒന്നു പറഞ്ഞു തരോ മേഘലായ കൊള്ളാമോ

    • @TravelWithAmeer.
      @TravelWithAmeer. 3 роки тому

      മേഘാലയ പൊളി ആണ്, നാഗാലാൻ്റ് ആളുകൾ ശരിയല്ല,

  • @maymoonmaymoonhussain1354
    @maymoonmaymoonhussain1354 3 роки тому +1

    Yaseen and fais muthu manikale..ee vidio njan kurchu skipcheytha kndathu...vere onnulla...eniku puzune..athupole thavla..ithinenke kanumbo pediaa...muthu manikale...enthayalum keep going

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 3 роки тому +35

    Patti pattyee... kilo 10 😂😂

  • @anjutty8913
    @anjutty8913 3 роки тому +4

    Exam okke ayirunu athkond phone thanilla...😁athkond videos ippo kanuneyullu..... 🤗🤗🤗

  • @meerakannan2453
    @meerakannan2453 3 роки тому +2

    Yente thanks echayanum kunjattakkum anu. Karanam avaru alle nigale parichayapeduthi thanathu..... Athu kondu oru pad kazhchakal kanan patti nigaliludeee.... Nigalu poli anu guysssssss

  • @ranizararcreations2441
    @ranizararcreations2441 3 роки тому +2

    Oru cheriyoode athilere arapode kandavarundooo enthayalum ishttayii vedio ..new subscriber aanu tttta

  • @sinmacreations2129
    @sinmacreations2129 3 роки тому +14

    ദൈവമേ.. ഇനി പട്ടിപനി യും വരുവോ???😳

  • @lineeshc8997
    @lineeshc8997 3 роки тому +6

    Lungwa po bro land of head Hunter's life of konyaks super aanu must experience

  • @saleematholi7587
    @saleematholi7587 3 роки тому +1

    vaaawaal nte kaal aaane daa😂adhayaayittaa ingale vedio kaanunnaadhu aadipoli mashaallhaaa❤️💯

  • @miracle1002
    @miracle1002 3 роки тому +1

    Ingade randuperudeyum samsaram super aaanuuu....adipowaliii😍😄😄😄

  • @sadiq509
    @sadiq509 3 роки тому +16

    നാട്ടിൽ എത്തിയിട്ട് നാഗാലാ‌ൻഡ് സ്റ്റൈൽ food ഇറക്കണം നമുക്ക് 😋😋

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +2

      Allapinne

    • @nasreenasirajnasreenasiraj3966
      @nasreenasirajnasreenasiraj3966 3 роки тому +2

      അവിടുന്ന് വരുമ്പോൾ പച്ചാളം ബാസിക് കുറച്ചു പാർസൽ കൊണ്ട് കൊടുക്കു. യാസീനെ

    • @art.of90
      @art.of90 3 роки тому

      🤢shee

  • @krishnas4562
    @krishnas4562 3 роки тому +4

    fayees chettaaa😍😘😘😘😘

  • @starsstories9388
    @starsstories9388 3 роки тому +1

    Net theernth kond Rand video kandillayirn ippam time nyt 1:44 ayi Rand video kaanatha njhn oranghulla 🤩🤩 Yaseen vlogs uyir 🤩

  • @samithamanu6597
    @samithamanu6597 3 роки тому +1

    ഞാൻ സബ്സ്ക്രൈബർ അല്ല എന്നാലും വീഡിയോ ലൈക്‌ ചെയ്യും കാണും. ആദ്യമായാണ് കമന്റ്‌ ചെയുന്നത്.. ഇച്ചായനും കുഞ്ഞാറ്റയും യാത്ര തുടങ്ങിയപ്പോൾ കണ്ടു തുടങ്ങിയതാ വീഡിയോസ്. അവര് പോയപ്പോൾ പുതിയ പുതിയ സ്ഥലങ്ങളും കാഴ്ചകളും കാണാൻ ഞാൻ നിങ്ങൾക്കൊപ്പം കൂടുവാ👍😊 രണ്ട് മച്ചാന്മാരും പൊളിയാട്ടോ ✌️😍❤

  • @ajmiyay6718
    @ajmiyay6718 3 роки тому +6

    Q&A epozha cheyna yaseen ikka .. Fayis ikka 💞

  • @adithyapv199
    @adithyapv199 3 роки тому +5

    Ichayaneyum kunjattayeyum miss avunnellee

  • @ashaashu2488
    @ashaashu2488 3 роки тому

    ചേട്ടൻമാരെ സൂപ്പർ വീഡിയോ കണ്ടിരിക്കാൻ തോന്നും

  • @jyothi5563
    @jyothi5563 3 роки тому +1

    Oru sthalathinum athintethaya menmakal und... Ethanum chila north east sihrithukalude helping mentality, adukkum chitta okke vallathe akarshicha karyangal aanu. Appozhanu manassilayathu bhakshanthinte peril areyum judge cheyyaruthu ennu...
    Video super❤️

  • @sudhasudha6483
    @sudhasudha6483 3 роки тому +11

    Chirriche maduthe makale namiche I 🙏

  • @commenterabu4106
    @commenterabu4106 3 роки тому +17

    ഫായിസെ യാസീന് ഇതൊക്കെ വച്ച് ഒരു സദ്യ കൊടുക്കണം😉

  • @SantoshSantosh-sy4xb
    @SantoshSantosh-sy4xb 3 роки тому +2

    Kettivacha sadhanangal azhippikkunnathu ottum sheriyalla Allenkill enthenkilum vanguka

    • @arjun3888
      @arjun3888 3 роки тому

      Athu randamathu kettan pattatha sadhanam onnumalla. Oru charadu undael radamathum kettam. Athorthu chettan vishamikkanda

  • @libinmv6479
    @libinmv6479 3 роки тому +1

    നിങ്ങളുടെ ചാനൽ ആദ്യായിട്ട കാണുന്നെ പെരുത്തിഷ്ടായി, വേറെ ഒന്നും കുഴപ്പില്ലായിരുന്നു പാവം നായ്ക്കളെ കണ്ടപ്പോ ഒരു സങ്കടം 🙂

  • @nainanalees
    @nainanalees 3 роки тому +3

    Ithu kandittu nagalandil poyi ethokke kannamennu thoniyavar undo 😜

  • @sumayyashameer7082
    @sumayyashameer7082 3 роки тому +3

    ഫായിസ്ക്കേം ഹാരിസ്ക്കേം ഇങ്ങൾ പോലെയാനിട്ട 😍😍😄

  • @priyakuttan7879
    @priyakuttan7879 2 роки тому

    മച്ചാമാരെ പൊളിച്ചു... ചിരിച്ചു ചത്തു 🤣🤣🤣🤣🤣. Different very different 👌

  • @balakrishnanc2167
    @balakrishnanc2167 3 роки тому +2

    It is a different kind of food in india

  • @sandraj686
    @sandraj686 3 роки тому +9

    Ningal ovar aakki chalavakkunulla athukonda njan ningalday faan aayath❤️❤️❤️❤️❤️

  • @gory6548
    @gory6548 3 роки тому +4

    Vavvaline ivida keralathil ellarum thinnumallo bro 🙂 njnnoke ethra pravashyam kazhichittund ippo illa Nippa vannond athuvarem aalukal kazhikkumarnnu Ernakulam aanu njn

  • @athiraanayaaadhish7610
    @athiraanayaaadhish7610 3 роки тому +1

    Polichu endhayalum.adi medukkathathu nannayittooo

  • @user-xj6nh2nw2w
    @user-xj6nh2nw2w 2 роки тому

    First watched video Yaseenvlog

  • @praseenasijupraseenasiju2403
    @praseenasijupraseenasiju2403 3 роки тому +11

    Puzhune കാണുമ്പോ ariyaathe kannadach pova 😝😝

  • @safasherin2803
    @safasherin2803 3 роки тому +6

    Ithilnn enthelum vanghiyitt yaseen ikkakkum burgerl vach kodukk fayis ikka🤭🤭😜

  • @neethujoy2175
    @neethujoy2175 3 роки тому +1

    Vannallo muthumanies nagalandile kazhchagal kanichutharunna muthumanikkalkku thnkss

  • @abdurabb.kottakkal1128
    @abdurabb.kottakkal1128 3 роки тому +2

    poli video yaseen bro