അവരുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് അവർ ആണ് തീരുമാനിക്കുന്നത് കമന്റിട്ടു അവരെ വേദനിപ്പിക്കുന്നതിലെ വിഷമം ആണ് അവർ പറയുന്നത് നല്ലൊരു ജീവിതം ലഭിക്കട്ടെ ആ മക്കളും നല്ല ഹാപ്പി യാണ് അവരെ വെറുതെ വിട്ടാൽ മതിയായിരുന്നു അവർക്കു ഇഷ്ടമാണെങ്കിൽ മറ്റുള്ളവർക്ക് എന്താണെന്ന് അവർ ചോദിക്കുന്നതിൽ തെറ്റില്ല
ആണായാലും പെണ്ണായാലും എത്ര പ്രായമായാലും ഒരു ഇണ വേണം മിണ്ടാനും പറയാനും പരസ്പരം സഹായിക്കാനും എല്ലാം ഇണയില്ലാ എങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ എവിടെയും പോയി കിടക്കേണ്ട അവസ്ഥ വരും ഇച്ചിരി എങ്കിലും ആരോഗ്യം കൊണ്ട് സമ്മതിക്കുമെങ്കിൽ ജീവിക്കാൻ പരസ്പരം നോക്കാൻ കഴിയുമെങ്കിൽ എത്ര പ്രായമായാലും വിവാഹം കഴിക്കണം അതാണ് പരസ്പര സഹായത്തിനും സ്നേഹത്തിനും ജീവിതത്തിനും സമാധാനത്തിനും നല്ലത് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ ഇരിക്കാനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാനും എല്ലാം വിവാഹം അത്യാവശ്യമാണ്
ചേച്ചി ഒന്നിനും കഴിയാത്തവരാണ് അങ്ങിനെ പറയുന്നത് എനിക്ക് 58 വയസ്സായി ഭാര്യക്ക് 40 ആദ്യ ഭാര്യമരിച്ചപ്പോൾ വേറെ കെട്ടിയതാണ് 7 വയസസായ ഒരു കുട്ടിയുണ്ട് പറയുന്നവർക്ക് പോയി. മൊയന്തുകൾ
നമ്മുടെ നാട്ടിലെ മനുഷ്യർക്ക് ഒരേഒരു ചിന്തയെ ഉള്ളു sex അതാണ് കുട്ടികൾക്കുപോലും വഴിയിലിറങ്ങാൻ മെകാത്ത അവസ്ഥ എന്റെ പപ്പയുടെ അനിയൻ 73 വയസിൽ കല്യാണം കഴിച്ചു 59 കാരിയെ ഭാഗ്യത്തിന് ആരും അറിഞ്ഞില്ല 😂 ഞങ്ങൾക്കാർക്കും ഒരുകുഴപ്പവുമില്ല കാരണം കൊച്ചച്ചന്റെ മകൻ യൂണിവേഴ്സിറ്റി ഹെഡ് പ്രൊഫെസ്സർ ഇലയിൽ എന്റെ അടുത്ത് യുകെയിൽ പിന്നെ എന്തുചെയ്യും ഒത്തിരി സ്വത്തും പെൻഷൻതന്നെ 50തിനായിരം ഉണ്ട് അപ്പോൾ കൂടെ ഒരാൾവേണമെന്നു പുള്ളിക്കുതിന്നി എല്ലാരും സമ്മതിച്ചു
എങ്ങനെയെങ്കിലും ജീവിക്കട്ടെ Good
അവരുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് അവർ ആണ് തീരുമാനിക്കുന്നത് കമന്റിട്ടു അവരെ വേദനിപ്പിക്കുന്നതിലെ വിഷമം ആണ് അവർ പറയുന്നത് നല്ലൊരു ജീവിതം ലഭിക്കട്ടെ ആ മക്കളും നല്ല ഹാപ്പി യാണ് അവരെ വെറുതെ വിട്ടാൽ മതിയായിരുന്നു അവർക്കു ഇഷ്ടമാണെങ്കിൽ മറ്റുള്ളവർക്ക് എന്താണെന്ന് അവർ ചോദിക്കുന്നതിൽ തെറ്റില്ല
Correct 💯
Avar santhoshamayi jeevikkatte❤❤❤
ലൈക് 30 ലിജോ ചേട്ടൻ
👏👏
❤❤👍
❤❤❤❤Good night Maya
Good night
Cris.... Varshangalku munpe enike ishtamulla personality... ♥️♥️
Fm
Ok👍
❤❤❤
മായ മോൾ ❤❤❤❤
🥰👏
Nice 😍
ആണായാലും പെണ്ണായാലും എത്ര പ്രായമായാലും ഒരു ഇണ വേണം മിണ്ടാനും പറയാനും പരസ്പരം സഹായിക്കാനും എല്ലാം ഇണയില്ലാ എങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ എവിടെയും പോയി കിടക്കേണ്ട അവസ്ഥ വരും ഇച്ചിരി എങ്കിലും ആരോഗ്യം കൊണ്ട് സമ്മതിക്കുമെങ്കിൽ ജീവിക്കാൻ പരസ്പരം നോക്കാൻ കഴിയുമെങ്കിൽ എത്ര പ്രായമായാലും വിവാഹം കഴിക്കണം അതാണ് പരസ്പര സഹായത്തിനും സ്നേഹത്തിനും ജീവിതത്തിനും സമാധാനത്തിനും നല്ലത് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ ഇരിക്കാനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാനും എല്ലാം വിവാഹം അത്യാവശ്യമാണ്
@@ayyoobthrasseri9623 👍💯
Lovely couple.... ♥️♥️♥️1
ബഹുജനം പലവിധ ഇൻഡസ്ട്രി ഇത് ആയതുകൊണ്ട് ആയിരിക്കും ജനങ്ങൾ ഇങ്ങനെ പറയുന്നത് അയാൾ ഒരു നല്ല മനുഷ്യന്
Pavam koche😢😢😢yendhina igane negative comments idunne😢😢
👍🥰
We പുരുഷൻ... മാർ മാന്യൻമാർ ആണ് 🤣
ഇപ്പോൾ മനസിലായില്ലേ
മലയാളിയുടെ പ്രബുദ്ധ സാക്ഷര മനസ്സ് 😂
Happy Diwali ചേച്ചി❤️
Happy diwali 🪔
ഹായ് മായചേച്ചി നമസ്കാരം
Hi👏
Why she is giving justification. Her life is her own.
ചേച്ചി ഒന്നിനും കഴിയാത്തവരാണ് അങ്ങിനെ പറയുന്നത് എനിക്ക് 58 വയസ്സായി ഭാര്യക്ക് 40 ആദ്യ ഭാര്യമരിച്ചപ്പോൾ വേറെ കെട്ടിയതാണ് 7 വയസസായ ഒരു കുട്ടിയുണ്ട് പറയുന്നവർക്ക് പോയി. മൊയന്തുകൾ
കിട്ടാത്ത സ്‌ബോള കരയും 😂
നമ്മുടെ നാട്ടിലെ മനുഷ്യർക്ക് ഒരേഒരു ചിന്തയെ ഉള്ളു sex അതാണ് കുട്ടികൾക്കുപോലും വഴിയിലിറങ്ങാൻ മെകാത്ത അവസ്ഥ
എന്റെ പപ്പയുടെ അനിയൻ 73 വയസിൽ കല്യാണം കഴിച്ചു 59 കാരിയെ ഭാഗ്യത്തിന് ആരും അറിഞ്ഞില്ല 😂 ഞങ്ങൾക്കാർക്കും ഒരുകുഴപ്പവുമില്ല കാരണം കൊച്ചച്ചന്റെ മകൻ യൂണിവേഴ്സിറ്റി ഹെഡ് പ്രൊഫെസ്സർ ഇലയിൽ എന്റെ അടുത്ത് യുകെയിൽ പിന്നെ എന്തുചെയ്യും ഒത്തിരി സ്വത്തും പെൻഷൻതന്നെ 50തിനായിരം ഉണ്ട് അപ്പോൾ കൂടെ ഒരാൾവേണമെന്നു പുള്ളിക്കുതിന്നി എല്ലാരും സമ്മതിച്ചു
👍💯
EVALPARAYUNNAVAKKUKAL.NANEAKKADANE.
എന്തു നാണക്കേടാണ്. നാണക്കേട് തോന്നാൻ മാത്രം അവർ ഒന്നും പറഞ്ഞില്ലല്ലോ. Sex എന്നു പറയുന്നത് നാണക്കേടാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. കഷ്ടം തന്നെ. 🤦🏻♀️
Hhhhhhhhhh