Daivathinte Athmavu Irangi Vannu- by Fr Dominic Valanmanal

Поділитися
Вставка
  • Опубліковано 4 сер 2024

КОМЕНТАРІ • 16

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 2 роки тому +1

    Good

  • @britinjose2017
    @britinjose2017 5 років тому +2

    Thank you Jesus

  • @anjoedaviscatholic9143
    @anjoedaviscatholic9143 4 роки тому

    Hallelujah Hallelujah Hallelujah

  • @joserajesh9374
    @joserajesh9374 4 роки тому +1

    God is love

  • @joserajesh9374
    @joserajesh9374 4 роки тому

    U r the onlxm god

  • @merinjacob7010
    @merinjacob7010 5 років тому +3

    Pray for my sister exam on July 5th.8th.10th she was full of tension pls pray for her Therese jacob

  • @nkav868
    @nkav868 3 роки тому

    thanks for the upload. but i have seen another similar YTvideo song with actual footage of fr dominic but is currently unavailable as the uploader made it private. May God bless him to upload again. Praise be to Jesus.

  • @bobbyadappoor1099
    @bobbyadappoor1099 4 роки тому +14

    ദൈവത്തിന്‍റെ ആത്മാവ് ഇറങ്ങി വന്നു
    മനുഷ്യർക്ക് മേൽ ആവസിച്ചു

    നിറയണമേ, നിറയണമേ
    പരിശുദ്ധമാവേ നിറയണമേ (2 )

    പാപവും, രോഗവും,അശുദ്ധിയെല്ലാം
    ദൈവത്തിന്‍റെ ആത്മാവ് എടുത്തു മാറ്റി
    നിരാശയും, തകർച്ചയും, കുറ്റബോധവും
    ചാപല്യവും അവിടുന്ന് നീക്കിയല്ലോ ...(2 )

    നിറയണമേ, നിറയണമേ …
    പരിശുദ്ധമാവേ നിറയണമേ … (2 )

    ബന്ധിതരെ അവിടുന്ന് മോചിപ്പിച്ചു
    അന്ധരുടെ കണ്ണുകൾ തുറപ്പിച്ചല്ലോ
    അടിമകൾ ക്രിസ്തുവിൽ സ്വാതന്ത്രരായി
    പുതുവത്സരത്തിൻ സ്വരം മുഴങ്ങി … ( 2 )

    നിറയണമേ, നിറയണമേ
    പരിശുദ്ധമാവേ നിറയണമേ … (2 )

    യേശുവിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുന്നു
    അവിടുത്തെ നാമത്തിൽ ശാസിക്കുന്നു
    അന്ധകാരമേ , ബന്ധനങ്ങളെ
    യേശു നാമത്തിൽ വിട്ടു മാറുക … (2 )

    നിറയണമേ, നിറയണമേ
    പരിശുദ്ധമാവേ നിറയണമേ … (2 )

    ഏശയ്യാ , ജെറമിയ , എസക്കിയേലും
    പ്രവചിച്ചതെല്ലാം പൂർത്തിയാക്കി
    ജോയേൽപ്രവാചകൻ വഴി അരുളിചെയ്തു
    പരിശുദ്ധാത്മാവിൽ നിറയും നിങ്ങൾ … (2 )

    നിറയണമേ, നിറയണമേ
    പരിശുദ്ധമാവേ നിറയണമേ … (2 )

    കരഘോഷത്തോടെ സ്തുതിച്ചിടുവിൻ
    അത്യുന്നത നാമത്തിൽ പുകഴ്ത്തിടുവിൻ
    എല്ലാനാമത്തെക്കാൾ ഉപരിയായി
    യേശുവിന്‍റെ നാമത്തെ പുകഴ്ത്തിടുവിൻ … (2 )

    നിറയണമേ, നിറയണമേ
    പരിശുദ്ധമാവേ നിറയണമേ … (2 )

    ഹല്ലേലൂയാ , ഹല്ലേലൂയാ, ഹല്ലേലൂയാ...
    ഹല്ലേലൂയാ, ആമേൻ! ഹല്ലേലൂയാ ആമേൻ! ഹല്ലേലൂയാ ആമേൻ! (2 )

  • @MrGsebastian87
    @MrGsebastian87 5 років тому

    Lyrics plz

    • @Joseph_James696
      @Joseph_James696  5 років тому +4

      Daivathinte athmave irangi vannu
      Manusharkumel Avasichu
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      Daivathinte athmave irangi vannu
      Manusharkumel Avasichu
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      Pabavom Bothavum Ashudthiyelam
      Daivathinte Athmavue eduthumati
      Nirashayum Thakarchayum Kuttabothavum
      Chabalyavim avidunu nekeyallo (2)
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      eshaya Jeremiah ezekielum
      Prvachichathelam purthiyaki
      Joel prevachakan vazhi arulicheythu
      Parishudathmavil nirayum nigal (2)
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      benthithare avidunu mogipichu
      antharude kannukal thurapichalo
      adimakal kristhuvil swathanthrrayi
      puthuvalsarathin swaram muzhangi (2)
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      Karagoshathode sthuthichiduvin
      Athuyunatha namathe pukazhthiduvin
      Ella namathekall uparriyayi
      Eshuvinte namathe uyarthiduvin (2)
      Eshuvinte namathil prarthikunu
      Aviduthe namathil shasikunu
      Anthkarame bandanagale
      Eshu nammathil vitumaruka (2)
      Nirayaname Nirayaname
      Parishudathmave Nirayaname (2)
      Alleluia……..Alleluia Amen Alleluia (5)

    • @amal.george
      @amal.george 5 років тому +3

      @@Joseph_James696 : Thank you So much for sharing the lyrics. God Bless you

    • @sanciadsouza7478
      @sanciadsouza7478 4 роки тому +1

      Complete lyrics please.

    • @38.jonathanphilip82
      @38.jonathanphilip82 4 роки тому +1

      @@Joseph_James696 not pabavum "bothavum"...it's "rogavum".