ഞാൻ കോഴിക്ക് കൊടുക്കുന്ന തീറ്റ പകുതി വേവിച്ച അരി,കുറച്ചു അരി തവിട്, കുറച്ച് മുട്ട തീറ്റ, ചെബ് ഇല്ലയും തണ്ടും ഒത്തിരി കൊടുക്കും. കാലിസ്യം നല്ല പോലെ ഉണ്ട്
ചേച്ചി ഒരു സംശയം എന്റെ വീട്ടിൽ വളർത്തുന്ന നാടൻ കോഴികളുടെ അടിഭാഗത്തു നിന്നും തൂവൽ പൊഴിഞ്ഞു പോകുന്നു എന്താണ് കാരണം ചൂടിന്റെ അന്നോ അതോ എന്തെങ്കിലും അസുഖം അന്നോ.... ഇത് വായിച്ചാൽ റിപ്ലേ therumannu vishwsikkunnu... 😊😊
ചേച്ചി ഞാൻ ഇന്നലെ രണ്ടു പിടക്കോഴികളെ വാങ്ങി ഇന്ന് അവർ മുട്ടയിട്ടു കുറച്ചുകഴിഞ്ഞപ്പോൾ അടയിരിക്കുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ഇവരെ അടവെക്കാമൊ. Please reply
ഞാൻ incubator-ഇൽ വിരിയിച്ച 4 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ തീരെ വളർച്ച ഇല്ല... എല്ലാ ദിവസവും food കൊടുക്കുന്നുണ്ട്. തീരെ വളർച്ചയില്ല..😔😥😥 അത് ഒരു ആഴ്ച പ്രായമായ കോഴിക്കുഞ്ഞിന്റെ വലുപ്പം മാത്രമേ ഉള്ളൂ...
വാക്സിനു൦ കീക്സിനു൦ ഒന്നു൦ വേണ്ട സേട്ടാ...😏😏 ആദ്യത്തെ ആഴ്ച ഗ്ലൂക്കോസ് കലക്കിയ വെള്ള൦ കൊടുക്കാ൦.... പിന്നെ കുറിയ അറിയോ സ്റ്റാട്ട൪ തീറ്റയോ നന്ന്... പിന്നെയുള്ള ആഴ്ച മുരിങ്ങയില, ചീര, വാഴയിലത്തൂമ്പ്.... കൂട്ടിൽ കെട്ടിത്തൂക്കാ൦. വിമറാൾ സിറപ്പ് പിന്നീടുള്ള കാലങ്ങളിൽ ആഴ്ചയിലൊരിക്കൽ കൊടുക്കാ൦... പച്ചമഞ്ഞൾ ചതച്ചരച്ചത് കുടിവെള്ളത്തിൽ ചേ൪ക്കുന്നത് നല്ലത്, പിന്നെ പനിക്കൂ൪ക്ക വേണേൽ ആവാ൦... പിന്നെ ഗോതമ്പ് മുളപ്പിച്ച് ചെടിയായ് വന്നത് അരിഞ്ഞിട്ട് കൊടുക്കുക (വ൪ച്ച വേഗത്തിലാക്കു൦) അത്യാവശ്യ൦ വലിപ്പമെത്തിയാൽ തുറന്ന് വിടാ൦. പിന്നവര് സ്വയ൦ ശാപ്പാട് നോക്കിക്കോളു൦. കോഴിത്തീറ്റ വല്ലപ്പോഴു൦ കൊടുക്കാ൦ (നമ്മള് കല്യണത്തിന് ബിരിയാണിയു൦ സദ്യയു൦ കഴിക്കുന്ന പോലെ വല്ലപ്പോഴു൦ കിട്ടുന്നതാകണ൦ അതൊക്കെ) ⚠⚠പഴകിയത്, പൂപ്പല് പിടിച്ച ശാപ്പാടുകൾ ഒരു കാരണവശാലു൦ പാടില്ല..🚫❌😱😨
സൂപ്പർ വീഡിയോ ഒട്ടും വലിച്ചു നീട്ടാതെ പെട്ടെന്ന് പറഞ്ഞു നന്ദി
അഭിപ്രായം ഒത്തിരി ഇഷ്ടമായി
Thanks 👍
നല്ല വിഡിയോ
ഒത്തിരി ഇഷ്ട്ടായി 🥰
ഉപകാര പ്രതമായ വീഡിയോ 👌👍👍👍
Superrrrrrrrrr
THANKS
CONGRATULATIONS
നല്ല ഒരു അറിവ് ഇഷ്ടമായി
ഹലോ albomar vira മരുന്ന് എങ്ങനെ കൊടുക്കാം. ഒന്നു parayu. Bv380, നടൻ കോഴി unde. അളവ് ഒന്നു parayu
video ചെയ്തിട്ടുണ്ട്
നിങ്ങൾ തരുന്ന അറിവുകൾവളരെ വിലപ്പെട്ടതാണ്. വിര മരുന്ന് ഇപ്പോഴക്കെ കൊടുക്കണം
വളരെ ശരിയായ കാര്യങ്ങൾ 👍
Ellaa vasha kooombum kodkkaamoo
Yes
Nalla ariv nalkiyadin nanny chechi
👌
ഞാൻ കോഴിക്ക് കൊടുക്കുന്ന തീറ്റ പകുതി വേവിച്ച അരി,കുറച്ചു അരി തവിട്, കുറച്ച് മുട്ട തീറ്റ, ചെബ് ഇല്ലയും തണ്ടും ഒത്തിരി കൊടുക്കും. കാലിസ്യം നല്ല പോലെ ഉണ്ട്
Njan muttathod kodukkarund .e vediokk thanks chechi
Etra masam mutal kozhikunjugalk muttatod kodukam
ഏതു പ്രായത്തിലും കൊടുക്കാം
Kooiteeta wila.koodedahal
ചേച്ചി ഒരു സംശയം എന്റെ വീട്ടിൽ വളർത്തുന്ന നാടൻ കോഴികളുടെ അടിഭാഗത്തു നിന്നും തൂവൽ പൊഴിഞ്ഞു പോകുന്നു എന്താണ് കാരണം ചൂടിന്റെ അന്നോ അതോ എന്തെങ്കിലും അസുഖം അന്നോ.... ഇത് വായിച്ചാൽ റിപ്ലേ therumannu vishwsikkunnu... 😊😊
ചൂട് കൂടുതൽ ഉള്ള സമയം ഇത് കാണാം
@@RESMISFARMTIPS ❤️
❤👍
തൂവൽ കൊഴിഞ്ഞു പോകുന്നതിന് എന്താ ചെയ്യുക
Sister kappa kozhi valarthamo
കോഴികളിലെ വയറിളക്കത്തിന് എന്ത് മരുന്ന് ആണ് കൊടുക്കണ്ടേ. വെള്ള കാഷ്ഠം ആയി ആണ് പോകുന്നത്. ഉഷാർ കുറവ് ഉണ്ട്
Kozhikal thammil kothi chelathinonnum valum,thoovalum onnummilla.kanumbol enthomathiri.thurannuvidatha kozhikalkku enthu theettaya kodukendathu.enganey?molu parayamo?please
Kozikal Aaharam kazikunnilla enthu chayyanam
Superrrrrrrrrr
Congratulations
Adipoli
ചേച്ചി ഞാൻ അടവെച്ച കോഴിയുടെ മുട്ട പൊട്ടിയ പാട് ഉണ്ട് (അട വെച്ചിട്ട് 4ദിവസമേ ആയിട്ടുള്ളു ) എന്തുകൊണ്ടാണ് മുട്ട പൊട്ടുന്നത് ? 😔😔😔
വേഗം മുട്ട ഇടാൻ വേണ്ടി ന്താ ചെയേണ്ടത്?6 month ആണോ മുട്ട ഇടാൻ വേണ്ട സമയം?
ys
Athe
Good presentation 👍
ചേച്ചി ഞാൻ ഇന്നലെ രണ്ടു പിടക്കോഴികളെ വാങ്ങി ഇന്ന് അവർ മുട്ടയിട്ടു കുറച്ചുകഴിഞ്ഞപ്പോൾ അടയിരിക്കുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ഇവരെ അടവെക്കാമൊ. Please reply
രണ്ടു ദിവസം കൂടി കഴിഞ്ഞ് അട വെയ്ക്കാം... ചിലപ്പോ 2 ദിവസം കൂടി മുട്ട ഇടും
@@RESMISFARMTIPS ചേചി അതി വാങ്ങിയിട്ട് ഇപോൾ മൂന്ന് ദിവസം മാത്രമാണ് ആയത് അങ്ങനെ വന്നാൽ അടയിരിക്കുമോ
Kakka powder kozhikkum tharavinnum kodukkunna vidham
Mutta kothi kudikkinnath enth cheythitum marunnila any remedies?
ഇതു തന്നെയാണ് പോം വഴി...
ഞാൻ incubator-ഇൽ വിരിയിച്ച 4 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ തീരെ വളർച്ച ഇല്ല... എല്ലാ ദിവസവും food കൊടുക്കുന്നുണ്ട്. തീരെ വളർച്ചയില്ല..😔😥😥
അത് ഒരു ആഴ്ച പ്രായമായ കോഴിക്കുഞ്ഞിന്റെ വലുപ്പം മാത്രമേ ഉള്ളൂ...
വിര മരുന്ന് കൊടുക്കണം
ചൂട് നല്ല പോലെ കിട്ടിയിട്ടുണ്ടാവില്യ...🤔 😒
👍💯
എന്റെ കോഴികൾ മുട്ട ഇട്ടിരുന്നു. ഇപ്പൊ ഒരു മാസത്തോളം ആയി മുട്ട ഇട്ടിട്ട്. ലാസ്റ്റ് തോൽ മുട്ട ആണ് ഇട്ടത്. അതിന്റെ മുട്ട ഇടൽ കഴിഞ്ഞോ എന്താണ് ഇങ്ങനെ
കാൽസ്യത്തിന്റെ കുറവാണ്
Chechi
Kozhikalke vayarilakaan enthucheyyum please reply 🙏
??
Ethelaam kodukunnude ennitum mutta kothi kudikunnu onnupolum kittunnilla
Kozhi vilkunnundo
ട മരുന്ന് എപ്പോഴാ
വിരമരുന്ന് ഏത് സമയത്ത് കൊടുക്കുന്ന നല്ലത്
Sooppar
Ok
👍
ഈശിലം മാറി വരാൻ എത്ര മാസം വേണ്ടി വരും
Adil Coimbatore
Hai resmi sugamanno ellavedioyum supperannu
Sukam dearrr...thank u so much😍
ചേച്ചി കോഴികൾ പരസ്പരം തൂവൽ കൊത്തി തിന്നുവാ എന്താ കാരണം
കാത്സ്യം കുറവ്....
ചേച്ചി എന്റെ കോഴി കുഞ്ഞ്ന്റെ കാൽ തളർന്നു പോയി എന്താ ചെയ്യാ പ്ലീസ് repplay😔😔😔😔😔😔😔😔😔
Muruvennayum kaalil thechu kodukkanam pinne veppila, veluthulli,kochulli,manjal ellam koode arachu vaayil vech koduthal mathi
B complex syp
or
neurbion forte tab/syp
കൊടുക്കാ൦....
ഇത് എല്ലാം ചെയ് തു എന്നിട്ടു ഒരു മാറ്റമില്ല
പാഷൻ ഫ്രൂട്ട് ഇല കൊടുത്താൽ മതി മുട്ട ഇടും
Seriynu annittim മുട്ട ഇടുന്നില്ല
കുറച്ചും കൂടി like കൊടുക്ക് അപ്പോൾ റിസൾട്ട് കിട്ടും 😂😂😂
എങ്കിൽ കറിയാക്കുക 😂
Supper
Ith okke cheyyunnathanu mattam varunnilla
Ethra masam akubol mutta idum. Parayamo?
6 maasam aakum
ആറുമാസം
Mutta viriyichal enthokey care venam
Orazcha thilapichu ariya vellam kodukanam. Pinne vaccine edukanam. 1 week akumbol lasota vaccine edukanam. Pinne nxt week ibd . Adutha week veendum lasota nxt week veendum ibd. Vaccine kodukunnath kanak thanneya. Pre starter theetha kodukam
വാക്സിനു൦ കീക്സിനു൦ ഒന്നു൦ വേണ്ട സേട്ടാ...😏😏
ആദ്യത്തെ ആഴ്ച ഗ്ലൂക്കോസ് കലക്കിയ വെള്ള൦ കൊടുക്കാ൦....
പിന്നെ കുറിയ അറിയോ സ്റ്റാട്ട൪ തീറ്റയോ നന്ന്...
പിന്നെയുള്ള ആഴ്ച മുരിങ്ങയില, ചീര, വാഴയിലത്തൂമ്പ്.... കൂട്ടിൽ കെട്ടിത്തൂക്കാ൦.
വിമറാൾ സിറപ്പ് പിന്നീടുള്ള കാലങ്ങളിൽ ആഴ്ചയിലൊരിക്കൽ കൊടുക്കാ൦...
പച്ചമഞ്ഞൾ ചതച്ചരച്ചത് കുടിവെള്ളത്തിൽ ചേ൪ക്കുന്നത് നല്ലത്, പിന്നെ പനിക്കൂ൪ക്ക വേണേൽ ആവാ൦...
പിന്നെ ഗോതമ്പ് മുളപ്പിച്ച് ചെടിയായ് വന്നത് അരിഞ്ഞിട്ട് കൊടുക്കുക (വ൪ച്ച വേഗത്തിലാക്കു൦)
അത്യാവശ്യ൦ വലിപ്പമെത്തിയാൽ തുറന്ന് വിടാ൦.
പിന്നവര് സ്വയ൦ ശാപ്പാട് നോക്കിക്കോളു൦.
കോഴിത്തീറ്റ വല്ലപ്പോഴു൦ കൊടുക്കാ൦ (നമ്മള് കല്യണത്തിന് ബിരിയാണിയു൦ സദ്യയു൦ കഴിക്കുന്ന പോലെ വല്ലപ്പോഴു൦ കിട്ടുന്നതാകണ൦ അതൊക്കെ)
⚠⚠പഴകിയത്, പൂപ്പല് പിടിച്ച ശാപ്പാടുകൾ ഒരു കാരണവശാലു൦ പാടില്ല..🚫❌😱😨
Gramasree kozhi7masamayittum muttayidunnilla
Adalodakathinte Ila ennum kodukkavo
എന്നും ഒരു ഇല കൊടുക്കുന്നത് നല്ലതല്ല... മാറി മാറി കൊടുത്താൽ നന്ന്
5 മാസം ആയ കോഴി മുട്ട ഇടുമോ
6 month
മുട്ട കോഴിയാണോ നാടൻ കോഴിയാണോ നല്ലത് വഴർതാൻ
രണ്ടിനെയും വളർത്താം... അത് അവരവരുടെ താൽപര്യമാണ്... മുട്ടക്കോഴി തീറ്റ കൂടുതൽ വേണം
മുട്ടയിടുന്ന നാട൯ കോഴി🐓🐔🐣🐥
First
കോഴിയുടെ ഒരു കാൽ നിലത്തു വയ്ക്കാൻ പറ്റാത്ത അവസ്ഥ വരുന്നു
neurobion forte tab
ഒരു walker vangi kodukuka
@@valsalakumaryn3013
നല്ല വാക്കർ ഇവിടെ കിട്ടാനില്ല.. ഒരെണ്ണം അയച്ചു തരൂ😂😂😂
പ്രായമായാൽ എല്ലാരു൦ അങ്ങനല്ലേ...😩
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മുട്ട ത്തോടീന്റപരുപാടീ കൊള്ളാം
എനിക്ക് നാടൻ കോഴിയാണുള്ളത് എല്ലാത്തിന്റേം തൂവൽ കോഴിയുന്നു എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
പ്രയമായാൽ എല്ലാരുടേൽ താടിയു൦ മുടിയു൦ ഒക്കെ പോകു൦...
എന്നാ ചെയ്യാനാ...😪
Aa
എല്ലാ ടൈപ് വാഴയുടെയും ചുണ്ടുപറ്റുമോ (കൊടപ്പൻ,)
2massam ayya kozhikkall thamill kothee kudall mall vallich edukkunnu
കാൽസ്യത്തിന് വേണ്ടി പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് മതിയോ, എല്ലാതും ഒന്നിച്ചു കൊടുക്കണോ
ഏതെങ്കിലും ഒന്ന് മതി
രണ്ടു മാസമായ കോഴി കുഞ്ഞുങ്ങളുടെ തീറ്റ ഏതാണ്
കോഴി പരസ്പരം തൂവൽ കൊത്തി തിന്നുന്നു എന്ത് ചെയ്യണം?
video ചെയ്തിട്ടുണ്ട്
@@RESMISFARMTIPS athinta link send chayumo
എളപ് നിർത്തി കാര്യം പറ
Thanks👍❤️
Nice
👍