എന്റെ അഭിമന്യു തിലകന്റെ പാരമ്പര്യം കാത്തു | Marco Movie Villian | Abimanyu Thilakan | Unni Mukundan
Вставка
- Опубліковано 10 лют 2025
- എന്റെ അഭിമന്യു തിലകന്റെ പാരമ്പര്യം കാത്തു | Marco Movie Villian | Abimanyu Thilakan | Unni Mukundan
#marco #unnimukundan #thilakan
Marco Movie | Marco Movie Villian | Marco Villian Movie | Marco Film | Marco Malayalam Movie | Unni Mukundan | Unni Mukundan New Movie | Unni Mukundan Movie | Unni Mukundan Latest Movie | Abimanyu Thilakan Movie | Abimanyu Thilakan In Marco | Abimanyu Shammy Thilakan Movie
തിലകൻ സാറിന്റെ കൊച്ചു മകൻ അല്ലെ മോശം ആകുമോ.... അഭിമന്യു 🔥🔥🔥
Chekan enthoru villeaana
ചളി വില്ലൻ അഭിനയിക്കാനും അറിയില്ല
Ennaaa ne Vann abinaykada nayintamone
❤❤❤❤❤
Ente ponno chekkan bore aanu... Shokam villan aanu ayal.. pakka bore aayi tonni
അഭിമന്യൂവിന്റെ ആദ്യ മൂവി തന്നെ ലോകോത്തര നിലവാരത്തിൽ 😍😍😍🔥🔥🔥🔥
തിലകൻ ചേട്ടന്റെ ആത്മാവാണ് 🙏അഭിമന്യു 🙏👑🙏
Enthuvaade ninakk vayyee. 😅
😢🤣
😂😂😂😂
Yez😅
ഇത് കാണാൻ
രാജാവ് ഇല്ലാതെ പോയി
തിലകൻ സാർ
🙏🏼🙏🏼🙏🏼
നെപ്പോട്ടിസത്തിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെകിലും ഇമ്മാതിരി ഒന്ന് ആദ്യായിട്ട് ആണ് ... അപ്പൂപ്പനും അപ്പനും ചെറുമകനും എല്ലാം ചുമ്മാ 🔥
Underrated comment 😊
എന്താണ് ഉദ്ദേശിച്ചത്. അനുമോദനമോ അതോ അവഹേളനമോ?
Anumodhanam ayrikam
Nepotism ayalum nalla acting ayath kindale pullik prashamsakal oke kitiyath
@@mohanma6947
@@mohanma6947 എന്റെ അതേ സംശയം😂👍
AdiPoli comment
അച്ഛന്റെ സഹോദരൻ ആയാൽ ഇങ്ങനെ വേണം.... 👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹
വിത്തു ഗുണം പത്തു ഗുണം എന്നല്ലേ... ആ മോന് അഭിനന്ദനങ്ങൾ🌹
ഒരു കുറ്റോം പറയാനില്ല ചെക്കൻ പൊളിച്ചു
ആദ്യം കണ്ടപ്പോൾ സണ്ണി വെയ്ൻ ആണന്നു വിചാരിച്ചു പടം കണ്ടിറങ്ങിയപ്പോൾ എന്റെ മോനെ ഇജ്ജാതി വില്ലനിസാം 🥵🥵🥵❤️❤️❤️attuttude look 💥💥💥💥💥💥
Movie kollamo ? Abhimanyu nannayittundo
@gauthamprem8833 movie superbb.. Abhimanyu character ayalu gambeeramkkiyittund💥
@@skmusiczland320 murder ano
അടിപൊളി ആയി ഒന്നും പറയാൻ ഇല്ല വേറെ ലെവൽ ♥️♥️♥️🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️
ഇവരുടെ ഫാമിലിയിലെ എല്ലാവരുടെയും ശബ്ദം ഒരേ പോലെ...
അഭിമന്യു വിന്റെ ശബ്ദവും 🔥🔥🔥
തിലകൻ എന്ന ചക്രവർത്തിയുടെ മക്കൾ രാജാവ് കൊച്ചുമക്കൾ അതിലും വലിയവർ ആകേണ്ടായോ god bless you
ഇതിനു എല്ലാം കാരണക്കാരൻ ആയ സംവിധായകൻ " ഹനീഫ് അദെനി " ക്ക് എല്ലാവിധ ആശംസിക്കുന്നു
ഉണ്ണിക്കും എല്ലാവർക്കും തിരിച്ചുവരുവാൻ ഹനീഫ് ക്കക്ക് അഭിനന്ദനങ്ങൾ 👍👍👍👍
ഹനീഫ് അദാനിയാണ് അദാനിയുടെ മകൻ👍
🎉 Fly High Mr. Adeni. May this movie and all your future endeavours hit the Limelight.😊
തിലകൻ ചേട്ടൻ്റെ കൊച്ചു
മോൻ തിലകൻ ആണ്
തിലകൻ സാറിൻ്റെ ചോര അല്ലെ ❤🎉❤️🔥❤️🔥❤️🔥
ആ ചോര തിലകം family അല്ലെ... വെറുതെ തീ ആണ് ചെക്കൻ 😍😍😍
Acting +Look+sound+fight 👌👌👌അഭിമന്യു കലക്കി
ചെക്കൻ 🔥🔥🔥🔥🔥
Abimanyu thilakan❤
മച്ചാൻ കൊള്ളാം,,,നായകൻ ആയി അടുത്ത പടത്തിൽ വരട്ടെ , ഈ സിനിമയിൽ എല്ലാവരും നല്ല സ്റ്റൈലിഷ് ലുക്ക്,,,, പടം സൂപ്പർ,,,,
അഭിമന്യു ൻ്റെ 1st movie ആണെന്ന് തോന്നില്ല... നല്ല ഭാവി ഉള്ള പയ്യൻ
തിലകൻ സാറിന്റെ കൊച്ചുമകൻ മലയാള സിനിമ കീഴടക്കട്ടെ 🎉
മക്കളെക്കാൾ കഴിവ് കിട്ടുന്നത് കൊച്ചുമക്കൾക്ക് ആയിരിക്കും 😊
കാണാനും സൂപ്പർ ശബ്ദം, അഭിനയം വളരെ സൂപ്പർ 👍👏
പാരമ്പര്യം,, കാത്തു sookshichu👌🏽🙏🏽🙏🏽🙏🏽ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,,, വര്ഷങ്ങള്ക്കു മുൻപ് ഞങ്ങളുടെ,, അടുത്തായിരുന്നു താമസിച്ചിരുന്നത്, തിലകൻ sir നടക്കത്തിലാഭിനയിക്കുന്ന കാലം,, അച്ചാച്ചന്റെ ഓർമ്മകൾ വന്നു 🙏🏽🙏🏽🙏🏽🙏🏽
Abhimanyu enna peru enna summava. Parambaryam kathelle charithram 😊❤️
Villian family 😂😂
💖💖💖മുത്തച്ഛൻ്റെയും അച്ഛൻ്റെയും കൊച്ചച്ഛൻ്റേയും 💖💖💖 പാരമ്പര്യം അഭിമന്യുവും കാത്തുസൂക്ഷിച്ചു.... ഷമ്മിയുടെ മകനല്ലേ .....😊👌🏻
Iyalude chettananu shammy thilakan
@remyacremanan അങ്ങനേയോ ....😇
ഷമ്മി തിലകന്റെ അനിയൻ അല്ലേ ഷോബി തിലകൻ പിന്നെങ്ങനെ വല്യച്ഛൻ ആകും കൊച്ചച്ചൻ അല്ലേ
അച്ചാച്ചൻ സന്തോഷിക്കട്ടെ😊🙏
ചെറുക്കൻ പൊളിച്ചു... ഒന്നും പറയാനില്ല.. സൂപ്പർ ❤
നിങ്ങടെ പാരമ്പര്യം അവൻ കാത്തു🔥എജ്ജാതി വില്ലൻ🥵അവൻ്റെ ആദ്യ പടം ആണെന്ന് പറയുകയില്ല😯
തിലകൻ സറിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഒരാൾ കൂടി.
അഭിനന്ദനങ്ങൾ ❤❤
തിലകൻ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്
Thilakan's product... He never disappointed us 🔥🔥🔥
Genes of Thilakan sir... The boy has done a superb amazing job. The guy has the figure, height, screen presence, is talented, the voice!!!!
വിത്ത് ഗുണം പത്ത് ഗുണം
Physic,Look, Sound, Acting 100%🔥🔥
ഒരു വില്ലന് ചെയ്യാവുന്നത് കൂടുതൽനമ്മുടെ ചെക്കൻ ചെയ്തു ഇനി ഉള്ള സിനിമകളിൽ എന്തുചെയ്യുംനോക്കിക്കാണേണ്ടത്
അതാണ് പറയുന്നത് കുടുംബത് ജനിക്കണം എന്ന് പറയുന്നത്
Abimanue super ayitund
തിലകൻ,,, ഷമ്മി തിലകൻ,,,ആ പാരമ്പര്യം അഭിമന്യു നില നിർത്തി 🔥🔥
Next super villan in south indian❤❤🎉
Sunny wayne ആണോന്നു ഒരു ഡൗട്ട് ആയിരുന്നു. . പടം കഴിഞ്ഞിറങ്ങി ആദ്യം അന്വേഷിച്ചതും ആ നടൻ ആരായിരുന്നു എന്നർന്നു... തിലകൻ സർ ന്റെ ചെറുമാകാൻ ആണെന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം
അഭിമന്യു 👌 👌 👌 ❤
അടിപൊളി 🔥
തിലകൻ സാറിൻ്റെ മക്കൾ എല്ലാവരും നല്ല അഭിനേതാക്കളും നല്ല 2:09
Thilakan sir was a good actor and so happy that THILAKAN SIR GRANDSON IS TO ROCK FUTURE MALLU FILM WORLD .
BEST WISHES TO ABHIMANYU
പുലികുടുംബത്തിൽ പൂച്ച പിറക്കുമോ?
👍👍👍
🔥🔥🔥🔥🔥
Jr Thilakan 🔥🔥🔥
💥💥💥💥💥💥
തിലകൻ sir , ഷമ്മി sir , ഷോബി sir & അഭിമന്യു sir 💕👍❤️👍
Amazing 🙏🙏🙏❤️
അഭിമന്യു ഭാവി നായകൻ 👌 👌 👌 ❤
Chekkan massss🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 chumma poliiii
മലയാള സിനിമയിലെ താര ചക്രവർത്തി ഇത് കാണാൻ ഉണ്ടായില്ല❤❤❤❤
Russell 🔥
Super villian 🔥
കൊള്ളാം
അഭിമന്യു... 💞💞💞💞അഭിമന്യു... 💞💞അഭിമന്യു 💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️"തിലകേട്ടൻ".... അദ്ദേഹത്തിന്റെ... ആത്മാവ്... ഓർത്തോ.... നമ്മുടെ... ജീവനിലുണ്ട്. നമസ്തേ 🙏🏻 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🕊️🕊️🕊️🕊️🕊️🕊️🕊️ I.... LOVE.... U..... Thilakan.... Family ♥️♥️♥️♥️♥️♥️♥️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
അതെ ചേട്ടാ ❤️❤️
Congrats Abhimanyu and all the best🎉🎉🎉🎉
സൂപ്പർ 🌹🌹🌹
Chakkarayumma to Thilakan sirs blood❤
പുലിയുടെ കൂട്ടില്‍ പൂച്ച കുട്ടി ജനിക്കി ല്ലല്ലോ,തിലകന്റെ കൊച്ചു മകന്‍. സൂപ്പര്‍ താരം തന്നെ യാണ്. ❤❤❤...
Chekkan pwoli vere level😍😍
സന്തോഷം ഷോബി ചേട്ടാ 🥰🥰🥰
Pulik pirannathu poocha kuttiiyaakumo.chekkan polichuuuuu❤❤❤❤❤❤
Great 👍 well done 👍
Pullide abhinayam vere level ayirunnu kattakk ninnu
പാരമ്പര്യം 🔥
Sound super anne familyude❤ thilakkan sir, shobi chettan , shammi chettan,abhimannu😊
Abhimanue uyir 💖💖💖💖💖
മാർ കോ. Abimannyu
ചെക്കൻ കിടു 👍👍👍
എൻറെ പൊന്നേ ഇത് ഇവിടുത്തെ മുതലായിരുന്നോ.powlii🔥🔥
തിലകൻ sir അവഗണിക്കപെട്ടിടത്തു നിന്ന് കൊച്ചുമകൻ കൈയടി നേടി 👍🏻കാലം ആ പേര് ഒന്ന് കൂടെ ഓർമിപ്പിച്ചു 🙏🏻
അഭിമന്യൂ 🔥🔥
Neerkoliyude kunjine neendhan padippikano, great❤
അഭിമന്യു.. സൂപ്പർ
Eeee kudumbam full 💥💥💥💥💥💥💥💥💥💥💥💥
Aa pavathine thamburakanmaar odhukadhirunnal mathiyarunnu ❤❤❤
All thilakan kids shammi thilakan ,shobi thilakan,shaji thilakan,shibu thilakan sophia thilakan and Sonia thilakan are proud of Abhimanyu thilakan...Now he is a pan Indian super star 🙆🏽♂️🙆🏽♂️🙆🏽♂️🙆🏽♂️🙆🏽♂️
സൂപ്പര്‍ അഭിനയം അഭിനന്ദനങ്ങൾ ❤❤
💕💕💕അഭിമന്യു 💕💕💕👍👍
പുലികളുടെ വീട്ടിൽ പൂച്ച പിറക്കുമോ ❤️
Superrrr thilakan enna mahanaya nadanepole uyarnnuvate kochumakanum all the best abhimanyu❤
Chekkan polichu❤️🔥🔥
ഇവരെ സൗണ്ട് ആണ് പൊളി 🫶🏻
Yes, abhimanyu superrrr , we will always remember thilakan sir
സിംഹ കൂട്ടിൽ കുറുക്കൻ ഉണ്ടോ 👏👏👏👏മുത്തശ്ശൻെറ അനുഗ്രഹം 🙏🙏🙏👍👍♥️♥️
നായകനും വില്ലനും സൂപ്പർ ആണ് നല്ല സിനിമ
ആദ്യത്തെ പടം ആണെന്ന് തോന്നിക്കാത്ത രീതിയിൽ അഭിനയം 💯
ഇങ്ങേർക്കും നല്ല വില്ലൻ വേഷങ്ങൾ പറ്റും
പുള്ളിയുടെ ശബ്ദം ഗംഭീരം
Chekkansupar🎉❤🎉❤
Bloodline ❤
Remember the name.. ABHIMANUE THILAKAN........ 🎉🎉
Soooooper acting ane ellavarekkalum oru padi munnil👍👍👍👍
Marco ❤️🔥
Super monu neenanayi varum
ഷോബി❤
Very well said. Beautiful. This should be the way in public.
നീർക്കോലി കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ ❤️❤️❤️❤️
Russell നെ മറക്കില്ല ❤️❤️❤️❤️❤️👍👍👍
Russel💥❤️🔥
അത് അങ്ങനെയെ വരൂ അതല്ലേ പാരമ്പര്യം 🔥🔥🔥🔥🔥
അഭിമന്യു ❤️