ലൈവ് ആയി ഉരുൾ പൊട്ടി വരുന്ന കാഴ്ച. 🥲🥲🥲.

Поділитися
Вставка
  • Опубліковано 19 жов 2024
  • #flood2024 #wayanad #malayalamnews #

КОМЕНТАРІ • 14

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 2 місяці тому +4

    എവിടെ ആയാലും നല്ലതുപോലെ ക്വാറി പാറ പൊട്ടിച്ചു 90ഡിഗ്രി level ചെയ്ത സ്ഥലം ആണ്. എല്ലാരോടും ഒരു അപേക്ഷയാണ്. നിങ്ങളുടെ (അവിടെ താമസിക്കുന്നവരുടെ )ഉത്തരവാദിത്തം ആണ് ഇങ്ങനെ പാറ, മണ്ണെടുക്കൽ എല്ലാം സെൻട്രൽ ഗവണ്മെന്റ് disaster മാനേജ്മെന്റ് അധികാരികളെ അറിയിക്കുക എന്നത്. അതുകൊണ്ട് എത്ര ജീവിതങ്ങൾ രക്ഷപ്പൊടും 🙏🏻🙏🏻🙏🏻🙏🏻

  • @Realtv-1
    @Realtv-1 2 місяці тому +1

    🥲🥲🥲🥲

  • @pushpasukumar1278
    @pushpasukumar1278 2 місяці тому +1

    ആവൂ

  • @sathesanVk
    @sathesanVk 2 місяці тому +1

    നട്ടുച്ച സമയത്താണോ........?ഉരുൾപൊട്ടുന്നത്........😂

    • @Entertainmentzone1237
      @Entertainmentzone1237  2 місяці тому +2

      ഉരുൾ പൊട്ടലിന് ഇന്ന സമയം എന്നൊക്കെണ്ടോ

    • @kareemmohamad8719
      @kareemmohamad8719 2 місяці тому

      ഏതു സമയത്താണ് പിന്നെ പൊട്ടുക?

    • @Entertainmentzone1237
      @Entertainmentzone1237  2 місяці тому

      @kareemmohamad8719 അത് പൊട്ടിവരുന്ന മലയോട് ചോദിക്കണം

  • @fathima87464
    @fathima87464 2 місяці тому +1

    Evide sthalam

  • @വീണനാഥം
    @വീണനാഥം 2 місяці тому +1

    ഇങ്ങനെ ആവുന്നത് കണ്ടെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുക അല്ലേ വേണ്ടത്😢