_🌟🌟🌟കമ്പ്യൂട്ടറിൽ വലിയ പുലിയാണെന്ന് പറയുന്ന ആൾക്കും പൂർണമായും അറിയാത്ത ഒരു വലിയ കാര്യം ഒരു ചെറിയ വീഡിയോയിൽ ഒരു വലിയ മനക്കോട്ട അർപ്പിച്ച അർപ്പിദിന് അഭിനന്ദനങ്ങൾ 🌟🌟🌟_
Passport il bg white aakiyit crop cheyth 1 time action koduthal each time pattern define cheyanda avaysyam varilla just retouch kazhijal single button to multiply passport and print. Ithinde koode oru video pattiyal cheyanne bro. Ithu aan nyan cheyunne usual aayit simple aanu
“കൂടെ നിന്ന ,നമുക്കെല്ലാവർക്കുമൊരുമിച്ചു നിന്ന് മനക്കോട്ട കെട്ടാം” 🔥
സ്റ്റുഡിയോക്കാർ ഇത് വലിയ ഗർവോടെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.. ഇത്രയും സിംപിൾ ആണോ.. കൂടെ നിൽക്കാതെ എവിടെപോവാൻ...😍
🤣🤣🤣🤣
നിങ്ങള് പ്രത്യേക ലാഭം ഒന്നും ഉദ്ദേഷിക്കാതെ ഇങ്ങനെ information കൈമാറുന്നത് കാണുമ്പോൾ അൽഭുതം തോന്നാറുണ്ട്
നിങൾ വേറെ level ആണ്
Well said 🥰👌🏻
Athe, UA-cam paisa കൊടുക്കുന്നുണ്ട്😁
@@joker_1778 ath kure kittunnilla moye
@@fearfulkd5835 yethivan🙆♂️
@@joker_1778 ijjethedo ankk you tube ne kurich enthengilum ariyo
_🌟🌟🌟കമ്പ്യൂട്ടറിൽ വലിയ പുലിയാണെന്ന് പറയുന്ന ആൾക്കും പൂർണമായും അറിയാത്ത ഒരു വലിയ കാര്യം ഒരു ചെറിയ വീഡിയോയിൽ ഒരു വലിയ മനക്കോട്ട അർപ്പിച്ച അർപ്പിദിന് അഭിനന്ദനങ്ങൾ 🌟🌟🌟_
സാധാരണ ഒരു ട്രിക്ക് ആരും പറഞ്ഞു തരില്ല .. ഞാൻ മുൾട്ടിമേഡിയ.. സ്വന്തമായി പഠിച്ചെടുത്ത ആളാണ്.... ചേട്ടന്റെ കൂടെ ഉണ്ട്.... പോളിക്ക് 🔥
Koode nikkum🔥🔥🔥🔥🔥
@Mallu Radbrad ഞാൻ നിക്കും മല്ലൈയ്യാ 🔥🔥🔥🔥🔥ധാ വന്നു
Last dilogue summa mess😌❤️
Really a great video and interesting channel, buddy 😍😍👍 Keep your wonderful work going 👍👍 Greetings from Melbourne 👍👍
amazing this method in 2007 now 2023 update Mr
Ur tips are all simple and superb brother❤
Super videos anu bro. Illustrator tutorials koode edavo pattumenkil. Thanks 🙂
Bro background blue aayal super iam gd student 😍
ഏട്ടാ.........
നിങൾ പൊളിയാണ്
I am appreciating you for your effort & your Hard work
ഉപകാരമുള്ള വീഡിയോ .നന്ദി
ഒരുപാട് അന്വേഷിച്ച വീഡിയോ. Thankyou so much.
Woow.. Thank you
Very informative to me
Passport il bg white aakiyit crop cheyth 1 time action koduthal each time pattern define cheyanda avaysyam varilla just retouch kazhijal single button to multiply passport and print. Ithinde koode oru video pattiyal cheyanne bro. Ithu aan nyan cheyunne usual aayit simple aanu
Last words 💫💫
Really appreciate u❤
മച്ചാൻ ഒരേ പൊളി ❤
doing great...love your vedios
Superb Videos
only useful information. tankyou kattakk koode ennum
Marvel studios
Title animation kanikkumo?
Pattern New pageil Kittan Shift F5 koduthal aa pattern athil apply avvum....!!!
Njangal studiokkar ethokke action set cheyyalaa pathiv... thanks 😊
Koode ninnaal Nammakku ellavarkkum oru anahu manakkotta kettam👍👍
Nee Vere levela bro… 😍
Nikhil (SVHSS)
🥰🥰🥰
Poli machane
thank you bro naan paranja video cheyiththinu...
കൂടെയുണ്ട്,
നിങ്ങള് പോളിക്ക് മുത്തെ
Thankyou 🥰
കൂടെ നിന്നാൽ നമുക്ക് എല്ലാവർക്കും കൂടി ഒരു മനകോട്ട കെട്ടാം.......
Thanks dear broi ❤❤❤
Avasanathe aa dialogue😌💝
Thanks man
Bro, free aayi latest Photoshop & premium pro download cheyaam yennulla video idaamo..? Pls❤️
Yenna njammuk orummich manakkotta undakaam🙂
നിങ്ങൾ വേറെ ലെവൽ മുത്തേ
Thank you boss
ഇത് കൊള്ളാലോ
Respect bro
Useful Video👍
വ്യത്യസ്ത ഉള്ള അവതരണം ,👍👍
Ps software കിട്ടുമോ
Nice brooooo 🔥🔥🔥🔥🔥🔥
Super!
Its very useful video 👍
#Respect_Bro🤝
#Sharing_Your_Knowledge✌🏻
സൂപ്പർ👍
Thnkuu😀😀
Awesome🖤
Thank You Chetta♥️♥️
Thank you🙏🙏🙏🙏🙏
Thank you chetta :)
God bless you bro
Wow 😳
Manalkotta vere level aanu🤩🤩
Old photos restore cheyyunna oru video cheyyavo
Muthanu ❤️ chetta Cettan ☺️
ninakde aa last dialogue 😍 kelkan anu njn wait chiyunee
Thanks
മനകോട്ടയും കെട്ടി നടന്നാൽ മതിയോ? ജീവിക്കേണ്ട?🎉🎉❤
Ithinte background colour change koodi onnu parayoo
Passport Size Photo Light Adjustments okke onnu kaanichu tharaavo,Photoshopil 😍 Pls Chettaa
Very good
New supportter bro ❤️
വേറെ ലവൽ മച്ചാൻ്❤️❤️❤️❤️❤️❤️
Good information bro🔥
നേരിൽ കാണുമ്പോൾ തരാൻ ആയി ഒരു മുത്തം ഞാൻ സൂക്ഷിക്കും. ഒപ്പം നിൽക്കാം കോട്ടകൾ കെട്ടാം
ഫോട്ടോഷോപ്പ് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്... ഇനിയും നല്ല viedos പ്രതീക്ഷിക്കുന്നു... Godbless u
Polichu
Oru pravashyam cheithupokunna root action set cheithal pinned oru short key yude aavashyam maathram mathi
Useful video brother❤️
Thnk u.. 🙏
thanks
❤️❤️ kettam kettam manakottam kettam
നിങ്ങൾ mass ആണ് ബ്രോ...
Very nice
Eithu super
Nice✌️
Background white aakki oru video cheyyumoo
How I can change background as white please 😊
Nice bro
koode nikkum💖
Powli💥
സൂപ്പർ 👏👏👏
👍👍
Adipoly
Thank you chetta
ഇങ്ങള് കെട്ടിക്കോളി... നമ്മളുണ്ട് 😍
Simple ayt athm 10 mint kond parenda karym.. subscribeed
Chetta.. Photoshopil Hair Cut cheyunnathu egane anennula oru video idavo pls
ThanQ ചേട്ടായി 👍
Adobe photoshop complete tutorial cheyyo❤
Ningal photoshop Puli 🔥
മനകോട്ടയിലെ ഒരേ ഒരു രാജാവ്
supper broo ♥️Photoshop ഏതാ version...?
കൂടെ നിന്നു മനം കെട്ടാം...♥️
കൂടെ ഉണ്ട് ചേട്ടാ
💥❤😍🔥
thanks😍