ഗുരുവായൂരപ്പൻ്റെ പ്രസാദമൂട്ടിന് ഇരിപ്പിടം പിടിച്ചു കൊടുത്ത ഉണ്ണികണ്ണൻ' ഒരു ഭക്തയുടെ അനുഭവം

Поділитися
Вставка
  • Опубліковано 16 вер 2024
  • ഗുരുവായൂരപ്പൻ്റെ പ്രസാദമൂട്ടിന് ഇരിപ്പിടം പിടിച്ചു കൊടുത്ത ഉണ്ണികണ്ണൻ' ഒരു ഭക്തയുടെ അനുഭവം
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    UA-cam
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ഒരു ചെറിയ ചാനൽ

КОМЕНТАРІ • 125

  • @sailajasasimenon
    @sailajasasimenon 20 днів тому +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. ഈ അനുഭവം കേട്ടിട്ട് സന്തോഷമോ സങ്കടമോ എന്താണെന്നറിയില്ല, കണ്ണു നിറഞ്ഞു 😢.ഇങ്ങനെ ഓരോരുത്തരേയും ഓരോ അനുഭവങ്ങൾ കൊണ്ട് തന്നിലേക്ക് അടുപ്പിക്കുന്ന ഭഗവാനെ എല്ലാവരും ചേർത്തു പിടിച്ചാൽ ഭഗവാൻ ഏതു പ്രതിസന്ധിയിലും നമ്മുടെ കൂടെ താങ്ങായി എന്നും ഉണ്ടാവും.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @thankamnair1233
    @thankamnair1233 20 днів тому +8

    ഹരേ കൃഷ്ണാ🙏❤ ഭഗവാൻ ഓരോ ഭക്തരേയു൦ ഓരോ അനുഭവങ്ങൾ തന്ന് തന്നിലേക്ക് ചേർത്തു നിർത്തുന്നു. ആ കു ട്ടി ഭഗവാൻ തന്നെ ആണ് 🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏

  • @vineethak2943
    @vineethak2943 20 днів тому +8

    ഹരേ കൃഷ്ണാ... 🙏🙏🙏
    ആ ഭക്തയ്ക്കുണ്ടായ അനുഭവം ഒരു ഭാഗ്യം തന്നെയാണ്. എല്ലാവർക്കും നമ്മുടെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ഓം ശ്രീ കൃഷ്ണായ നമഃ... 🙏🙏🙏

    • @priyaprabhakaran190
      @priyaprabhakaran190 19 днів тому

      ❤ Bhagavane Bhakthavalsala angayude krupaalavillathathanu..Ennumeppozhum ente chinthakalilum pravarthikalilum Bhagavante namangalum roopvum thelinjukanan kanivundakane.Ellavarkum Bhagavante Anugraham undakatte❤ Sarvam Krishnarpanamasthu. Radhe Radhe Shyam ❤🙏🙏🙏🙏🙏🙏❤

  • @varshasoman6955
    @varshasoman6955 20 днів тому +5

    🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
    🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏

  • @seemaarchicot1656
    @seemaarchicot1656 20 днів тому +5

    ഹരേ കൃഷ്ണ 🙏 രാധേ രാധേ ശ്യാം 🙏♥️🙏

  • @Shibikp-sf7hh
    @Shibikp-sf7hh 20 днів тому +4

    ഹരേ കൃഷ്ണ 🙏🙏🙏. എനിക്കാരുമില്ല കണ്ണാ. എല്ലാരും ഉണ്ട് എന്നാൽ എന്നെ മനസ്സിലാക്കുന്ന ആരുമില്ല രക്ഷിക്കണേ

  • @user-jd8ek9bd1i
    @user-jd8ek9bd1i 19 днів тому +1

    ഇതുകേട്ടപ്പോൾ മനസ്സിൽ സങ്കടവും ഭക്തിയും തോന്നി. ഹരേകൃഷ്ണ

  • @KrishnaKumari-jp6bi
    @KrishnaKumari-jp6bi 19 днів тому +1

    Hare Krishna Hare Krishna ❤️❤️❤️❤️❤️❤️

  • @gayathribalaram2037
    @gayathribalaram2037 18 днів тому +1

    എനിക്കും ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഗുരുവായൂരപ്പാ ശരണം ❤
    ഹരേ കൃഷ്ണ 🙏🏻🪷❤🪷🙏🏻

  • @gopalakrishnanpg4589
    @gopalakrishnanpg4589 17 днів тому +1

    Hare Krishna Hare Rama

  • @kkarthikeyan3948
    @kkarthikeyan3948 19 днів тому +1

    Hareekrishnaa.guruvayoorappaa

  • @gangas1272
    @gangas1272 20 днів тому +1

    Hare Krishna

  • @anandababu865
    @anandababu865 19 днів тому +1

    Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏

  • @LijiRagesh
    @LijiRagesh 14 днів тому +1

    എന്റെ കണ്ണാ എല്ലാവരെയും കാത്തുരക്ഷിക്കണ🙏🙏🙏🙏

  • @santhakumari4319
    @santhakumari4319 19 днів тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @omanatv4236
    @omanatv4236 19 днів тому +1

    Hare Krishna Guruvayurappa sharanam

  • @dachikodavalath7252
    @dachikodavalath7252 19 днів тому +1

    Hare Krishna guruvayurappa

  • @anithachandran5489
    @anithachandran5489 19 днів тому +1

    Hare krishna om namo bhagwate vasudevaya❤🙏🙏

  • @vijinjeni2343
    @vijinjeni2343 20 днів тому +2

    Hare krishna ❤❤❤

  • @SUJAYAPONNU
    @SUJAYAPONNU 19 днів тому +1

    കൃഷ്ണ ഭഗവാനെ എന്തൊരു മായ... 🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹❤️

  • @dhanjith4360
    @dhanjith4360 19 днів тому +1

    Harekrisha

  • @gourinair248
    @gourinair248 19 днів тому +1

    Hara Krishna Guruvayoorappa Bhagawane Aviduthe leelakal apaaram thanne ❤❤❤❤❤Hari Om Radhe Radhe🙏🙏🙏🙏🙏

  • @AmoghPraveen
    @AmoghPraveen 19 днів тому +1

    Hare Krishna.........

  • @radhikasanjeev9776
    @radhikasanjeev9776 15 днів тому +1

    Hare Krishna shree Radhe Radhe❤❤❤

  • @kannurtheyyam3531
    @kannurtheyyam3531 19 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @ambikay8721
    @ambikay8721 20 днів тому +2

    ponnumkatty bhagavaane
    karunaamayane Aa
    pathma paathagalil andha kodi sashttaanga pranaamam 🙏🌾🌿

  • @priyaprakash9708
    @priyaprakash9708 19 днів тому +1

    Krishna Guruvayurappa 🙏🙏

  • @newedits202
    @newedits202 19 днів тому +1

    Om krishnaya nama🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @DheeranPonnarasery
    @DheeranPonnarasery 20 днів тому +2

    HARE KRISHNA GURUVAYOORAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏

  • @RenjithRemi
    @RenjithRemi 19 днів тому +1

    സത്യം 🙏🙏🙏🙏🙏നാമം ജപിക്കു 🙏എല്ലാരും

  • @manjunath6866
    @manjunath6866 19 днів тому +2

    Radhe Radhe Krishna 🙏🏻🙏🏻❤

  • @lathaharidas6177
    @lathaharidas6177 20 днів тому +2

    Hare Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 ♥️ ❤️ 💖 ❤

  • @RenjithRemi
    @RenjithRemi 19 днів тому +2

    കണ്ണൻ കൂടെ ഉണ്ട് 🙏🙏🙏🙏ഉറപ്പ് ഉണ്ട്‌ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sailajasasimenon
      @sailajasasimenon 19 днів тому +2

      ഹരേ കൃഷ്ണാ 🙏🏻. അതേ മോളേ കണ്ണൻ നമ്മുടെ കൂടെ എപ്പോഴും ഉണ്ട്, കണ്ണൻ മാത്രമേ എപ്പോഴും കൂടെയുള്ളു 🙏🏻❤️😘

    • @RenjithRemi
      @RenjithRemi 19 днів тому +2

      @@sailajasasimenon 🙏

  • @radhikabs2848
    @radhikabs2848 19 днів тому +1

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @aswanigopinath9072
    @aswanigopinath9072 19 днів тому +2

    Hare krishna 🫀🥹🙏

  • @rajappannair2661
    @rajappannair2661 17 днів тому +1

    എൻ്റെ കൃഷ്ണാ🙏🙏🙏

  • @anandu1703
    @anandu1703 20 днів тому +2

    ഞാൻ ഗുരുവായൂരിൽ പോയപ്പോൾ ഒരിക്കലും അകത്തു കയറി തൊഴാൻ കഴിയില്ലെന്ന് മനസ്സിലാക്കി വളരെ പ്രയാസപ്പെട്ട് അവിടെ നിന്നും തിരിച്ചു പോരാനിരിക്കെ ഞാൻ ഭഗവാനോട് പറഞ്ഞു ഇവിടം വരെ എത്തിയിട്ട് ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ലല്ലോ ല്ലല്ലോ എന്ന് പൂർത്തിയാകുന്നതിന് മുൻപ് തന്നെ എന്റെ ഭർത്താവ് ഒരു ചേട്ടനെ വിളിക്കുന്നത് കേട്ടു അദ്ദേഹം അവിടത്തെ ജീവനക്കാരനാണ് അവരോട് ഭർത്താവ് എല്ലാ കാര്യങ്ങളും പറഞ്ഞു അപ്പോൾ അദ്ദേഹം ചായ കുടിക്കാനായി പുറത്തിറങ്ങിയതാണ് അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ അല്ല എന്റെ കണ്ണന്റെ സഹായത്തോടെ ഞാൻ കണ്ണനെ കണ്ടു ഹരേകൃഷ്ണ

  • @rethic2574
    @rethic2574 19 днів тому +1

    ഹരേ 🙏🏻🙏🏻🙏🏻❤️

  • @Santha-xy9rj
    @Santha-xy9rj 18 днів тому +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm 19 днів тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sunithababu8745
    @sunithababu8745 20 днів тому +2

    ഹരേ കൃഷ്ണ 🙏🙏🌹

  • @geethachandrasekhar7086
    @geethachandrasekhar7086 8 днів тому +1

    Blessed by guruvayoorappan

  • @anithak7325
    @anithak7325 19 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🥰❤️👍🏻🤗കൊടിപ്പുണ്യം ചെയ്യാത്ത ഭക്തയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰☺️

  • @rajividhyadaran522
    @rajividhyadaran522 19 днів тому +1

    Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏🙏 Hare krishna 🙏🙏🙏🙏🙏🥰🥰🥰🥰

  • @Vanajaudhayan
    @Vanajaudhayan 20 днів тому +2

    Hare Krishna ❤❤❤❤🥰🥰🥰❤❤🥰❤❤❤❤

  • @geetham8117
    @geetham8117 19 днів тому +1

    ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏

  • @vidhyaprakashan4806
    @vidhyaprakashan4806 19 днів тому +1

    ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏🙏

  • @kunjinair7768
    @kunjinair7768 20 днів тому +3

    എന്റെ കൃഷ്ണാ. കാത്തോളണേ 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @RenjithRemi
    @RenjithRemi 19 днів тому +1

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏

  • @rukmininair640
    @rukmininair640 20 днів тому +1

    ഹരേ കൃഷ്ണ ഗുരൂവായൂരപ നാരായണ ❤

  • @GangsdharanpillaiSivakum-sp1mo
    @GangsdharanpillaiSivakum-sp1mo 19 днів тому +1

    Om namo narayanaya

  • @RetnammaTc-wj8lc
    @RetnammaTc-wj8lc 20 днів тому +1

    Hare Krishna guruvayoorappa🙏🙏

  • @JustDancing-shikhx
    @JustDancing-shikhx 20 днів тому +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @SharathaKookal-hb8xi
    @SharathaKookal-hb8xi 19 днів тому +1

    എന്റെ krishnaaaaaaaa♥️♥️♥️♥️♥️♥️

  • @geetharaveendran5579
    @geetharaveendran5579 11 днів тому +1

    നാരായണാ നാരായണാ🙏🙏🙏🙏🙏 പറയാൻ വാക്കുകൾ ഇ💙💙💙💙💙

  • @GMohananMohan
    @GMohananMohan 19 днів тому +1

    ഹരേ കൃഷ്ണ

  • @sankunnikuttymenon4348
    @sankunnikuttymenon4348 20 днів тому +2

    കൃഷ്ണാ. ..............ഗുരുവായൂരപ്പാ. .......

  • @SandhyaPradeep
    @SandhyaPradeep 9 днів тому +1

    രാധേ കൃഷ്ണ 🙏

  • @athiras2547
    @athiras2547 19 днів тому +1

    കണ്ണാ സങ്കടം സഹിക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻🙏🏻

  • @ashwinash22
    @ashwinash22 19 днів тому +1

    HARE KRISHNA 🪔🙏🙏

  • @sushamakumarik3033
    @sushamakumarik3033 19 днів тому +1

    🙏🙏

  • @sreejapoovanchakkara9953
    @sreejapoovanchakkara9953 20 днів тому +2

    Hare Krishna 🙏🙏Enik Kannur Adikadalayi SreeKrishna kshetrathilvech undaya idupoleyulla 2 anubavanghal Jyothisharathnam magazinil publishchaidirunnu.1)Baghavane,...Unnikannane ente thottaduth kandu🙏🙏 2)Prasadasadyak seat book chaidu thannadum🙏🙏address kittiyenkil ayachu tharanamennund🙏🙏

    • @Krishnarpanam_
      @Krishnarpanam_  19 днів тому

      Abhilash pv
      AMJ Stock brokers pvt Ltd
      1st floor. City centre
      College road .Changanacherry
      Pin. 686101

  • @ramaniunnikrishnan3192
    @ramaniunnikrishnan3192 19 днів тому +1

    ഹരേ കൃഷ്ണ അഷ്ടമി രോഹിണി ദിവസം എനിക്കും ഉണ്ടായി ഇതേ പോലുള്ള ഒരനുഭവം രാവിലെ ഭഗവാനെ തൊഴാൻ ഞാനും എന്റെ ഭർത്താവും പുലർച്ചെ രണ്ടു മണിക്ക് സീനിയർ സിറ്റിസന്റെ വരിയിൽ നിന്ന് മണിക്കൂറുകളോളം അവസാനം ഭഗവാനെ കണ്ടു തൊഴുതു മനസ്സിൽ ഭയങ്കര സന്തോഷമായി പിറന്നാൾ ദിവസം എന്റെ ഉണ്ണിക്കണ്ണനെ കാണാൻ കഴിഞ്ഞല്ലോ പിന്നീട് ഞങ്ങൾ റൂമിൽ പോയി കുറച്ചു നേരം വിശ്രമിച്ചു ഒമ്പതു മണിക്ക് പ്രസാധൂട്ട് തുടങ്ങും അപ്പോഴേക്കും ഞങ്ങൾ ചെന്നപ്പോൾ ഭയങ്കര വരിയായിരുന്നു ഈവെയിലത്തു നിൽക്കാൻ എനിക്ക് വയ്യെന്ന് ഭർത്താവ് പറഞ്ഞു നമുക്ക് പത് നിന്ന് കഴിക്കാമെന്നു പറഞ്ഞു എനിക്കാകെ സങ്കടം വന്നു ഞാൻ ഭഗവാനെ വിളിച്ചു ഇന്ന് പിറന്നാളായിട്ട് എനിക്ക് സദ്യ കിട്ടില്ലേ എന്നാലോചിച്ചു വരി നിൽക്കുന്നവരുടെ അടുത്ത് koodi തിരിച്ചു റൂമിലേക്കു പോകുകയായിരുന്നു അപ്പോൾ ആ വരിയിൽ ഒരു 22 വയസ്സ് പ്രായമുള്ള ഒരുകുട്ടി വെളുത്തു നീളമുള്ള ഒരു കസവു മുണ്ട് പുതച്ചിരുന്നു അവൻ എന്നോട് പറഞ്ഞു അമ്മ ഇവിടേയ്ക്ക് നിന്നോ അവന്റെ മുമ്പിലായി എനിക്ക് സ്ഥലം തന്നു എനിക്ക് എന്താണ് ഉണ്ടായതെന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു ഭർത്താവിനെ ഞാൻവിളിച്ചു എന്റെ മുമ്പിലായിനിർത്തി തിരിഞ്ഞു നോക്കി ആ കുട്ടിയോട് കൈ കൂപ്പി പിന്നീട് കുറച്ചു കഴിഞപ്പോൾ ആ കുട്ടി വരിയിൽ നിന്നും പുറത്തേക്കു പോയി പിന്നീട് ആ കുട്ടി തിരിച്ചു വന്നതേയില്ല ഞാൻ ഹാളിൽ ഭക്ഷണം കഴിക്കുമ്പോഴും അവനെ തിരഞ്ഞു പക്ഷെ കണ്ടതേയില്ല ഗുരുവായൂരപ്പൻ എന്റെ സങ്കടം കണ്ടിട്ട് വരിയിൽ സ്ഥലം തന്നതാണെന്നു വിശ്വസിക്കുന്നു ഭഗവാനെ കൃഷ്ണ എന്നും എന്റെ കൂടെയുണ്ടാവനെ 🙏🙏🙏🙏🙏

  • @viswanth426
    @viswanth426 19 днів тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏ഹരേ കൃഷ്ണ രാധേ രാധേ ശ്യാം എന്റെ പൊന്നുണ്ണി കണ്ണാ എന്നും കൂടെ യുണ്ട്. എന്റെ ഉണ്ണി കണ്ണാ കാക്കണേ എല്ലാവരെയും.🙏🙏💕🙏🙏🙏💕💕💕🌹🌹🌹❤️🌹

  • @UshaUsha-f3h
    @UshaUsha-f3h 19 днів тому +1

    ഹരേകൃഷ്ണ.sarvamkrishnarppanamasthu

  • @GeethaUnni-b2d
    @GeethaUnni-b2d 19 днів тому +1

    ഭഗവാനേ കൃഷ്ണ ഗുരു വായുരപ്പഭഗവാൻ്റെകതകൾകേൾക്കുബേോൾഎൻ്റകണ്ണുകൾനിറഞ്ഞെോഴുന്നുതെറ്റാണെഘിൽപെോറുക്കണേഭഗവാനെ

  • @user-vi8zc5gy6c
    @user-vi8zc5gy6c 20 днів тому +1

    Hare Krishna 🙏

  • @kamalanarayanan8589
    @kamalanarayanan8589 20 днів тому +1

    Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shguppies
    @shguppies 20 днів тому +1

    Om namo narayanaya sreekrishnaya paramatmane sree guruvayurappa saranam 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shguppies
    @shguppies 20 днів тому +1

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare Radhe Radhe syam 🙏♥❤❤❤❤❤❤❤❤❤❤❤❤

  • @vrindasagaran7800
    @vrindasagaran7800 19 днів тому +1

    Njan vrindavanathilekulla yathrayil ane kunje prarthikkam❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 19 днів тому +1

    എന്റെ ഭഗവാനെ ഗുരുവായൂരപ്പാ എന്താ എന്ന് അറിയില്ല ഭഗവാനെ കുറിച്ച് കേൾക്കുബോഴും പറയുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നുണ്ട് അത് എന്താ ഭവാനെ ഗുരുവായൂരപ്പനെ എനിക്ക് ജീവനാണ് എന്റെ ഭഗവാൻ എനിക്ക് എല്ലാംമാണ് നാരായണ നാരായണ നാരായണ ❤❤❤❤❤❤❤❤❤❤❤

  • @RenjithRemi
    @RenjithRemi 19 днів тому +2

    നാരായണ കൃഷ്ണ മുങ്കുന്ദാ

    • @sailajasasimenon
      @sailajasasimenon 13 днів тому

      ഹരേ കൃഷ്ണാ 🙏🏻
      മോളേ ❤️

  • @nandinimuraleedharan3309
    @nandinimuraleedharan3309 19 днів тому +1

    🙏❤🙏

  • @rajithasaju2427
    @rajithasaju2427 20 днів тому +1

    🙏🏻

  • @abhisdrawingcraze5814
    @abhisdrawingcraze5814 19 днів тому +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️❤️... സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RenjithRemi
    @RenjithRemi 19 днів тому +1

    🙏🙏🙏🙏🙏

  • @anandvasudev1048
    @anandvasudev1048 19 днів тому +1

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ കൃഷ്ണ
    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ
    🌹🌹🌹🙏🌹🌹🌹

  • @user-hw5yz3bb5r
    @user-hw5yz3bb5r 20 днів тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anjali-z4p7h
    @Anjali-z4p7h 19 днів тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @ajinanimon818
    @ajinanimon818 20 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidyakaliyath3786
    @vidyakaliyath3786 20 днів тому +1

    Radhae krishnaaa 🙏❤️❤️❤️

  • @Shylaja-cv6dl
    @Shylaja-cv6dl 20 днів тому +1

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @nishacv6109
    @nishacv6109 20 днів тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @janaki4618
    @janaki4618 18 днів тому +1

    Ente kris

  • @remyasunesh7532
    @remyasunesh7532 20 днів тому +1

    ഹരേ കൃഷ്ണ🙏🙏🙏🙏🙏❤❤❤❤❤ രാധേ രാധേ❤❤❤❤❤

  • @muktharpai9653
    @muktharpai9653 19 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @user-be1jq7od8n
    @user-be1jq7od8n 20 днів тому +1

    ഹരേ കൃഷ്ണ🙏🥰

  • @SLakshmi-jc4mm
    @SLakshmi-jc4mm 20 днів тому +1

    ഹരേ കൃഷ്ണാ.. 🙏🪔

  • @anonymousx2975
    @anonymousx2975 20 днів тому +1

    Ente Kanna
    എനിക്കെന്നാണ് ആ തിരുനടയിൽ വരുവാൻ കഴിയുന്നത് ?കൊതിയാവുന്നു എന്റെ കണ്ണനെ കാണാൻ.

  • @chandranc9480
    @chandranc9480 20 днів тому +1

    ಹರೇ ಕೃಷ್ಣ ರಾಧೆ ರಾಧೆ ❤🙏

  • @mayapradeepkezhuppillil6556
    @mayapradeepkezhuppillil6556 20 днів тому +2

    എങ്ങനെ യാണ് കൃഷ്ണർപ്പണത്തിലേക്ക് എങ്ങനെ ആണ് അനുഭവം പറയാൻ സഹിക്കുന്നത്

    • @Krishnarpanam_
      @Krishnarpanam_  19 днів тому

      Comment box il type cheyoooo..
      abhilash_53@yahoo.co.in

  • @Kadha-ts3jr8mz7h
    @Kadha-ts3jr8mz7h 20 днів тому +1

    Editing app etha

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 15 днів тому +1

    😂😊

  • @SoumyaSaleesh
    @SoumyaSaleesh 19 днів тому +1

    വലിച്ചുനീട്ടാതെ പറയു

  • @girijanair3189
    @girijanair3189 20 днів тому +1

    Hare Krishna

  • @gopakumarnair9236
    @gopakumarnair9236 20 днів тому +2

    Hare Krishna..... radhe Shyam.

  • @gamingwithwarrior2158
    @gamingwithwarrior2158 19 днів тому +1

    ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @leenanair6667
    @leenanair6667 20 днів тому +1

    Hare Krishna.... Guruvayuappa... Saranam. 🙏🏻🙏🏻🙏🏻

  • @rajalakshmiu560
    @rajalakshmiu560 18 днів тому +1

    🙏🙏