ലളിതാസഹസ്രനാമത്തിന്റെ അത്ഭുതാവഹമായ ശക്തി Lalitha Sahasranama & Kundalini Yoga

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 117

  • @hitheshyogi3630
    @hitheshyogi3630 4 роки тому +63

    ഈരെഴു പതിനല് ലോകങ്ങളും ദേവിയുടെ പാദത്തിലെ ഒരു പൊടിയിൽ അടങ്ങിയിരിക്കുന്നു.... സൗന്ദര്യ ലഹരി

  • @pradeepank9453
    @pradeepank9453 4 роки тому +14

    വിജ്ഞാന പ്രദമായ അറിവുകൾ പകർന്നു തന്നതിനു നന്ദി ..... ഈ മഹാ പ്രപഞ്ചവും, സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ആ മഹാശക്തി അതായത്, ആദി പരാശക്തിയാണ് ലളിതാംബികാ ദേവി..... ആ മഹാദേവിയിൽ നിന്നും ഉണ്ടായതാണ് മറ്റു ദേവതകൾ എല്ലാം.........🕉️ ഓം ഹ്രീം ലളിതാംബികയെ നമ:🕉️🙏🙏🙏🙏🕉️

  • @nimishav4033
    @nimishav4033 4 роки тому +53

    It is extremely powerful..saved me in many situations

    • @abhinavbhaskar20
      @abhinavbhaskar20 3 роки тому

      Now I am going through a tough situation.
      I don't know what to do. If God don't help me , can't do anything. Pls tell your experience about this manthra .

    • @viswajithk5127
      @viswajithk5127 2 роки тому

      സത്യം 🙏

  • @nalinakshanputhuvalsthalat280
    @nalinakshanputhuvalsthalat280 4 роки тому +19

    ഓം ശ്രീ ശിവ-ശക്തെെക്യ - രൂപി ണ്യെെ- നമ:

  • @kalakrishna2010
    @kalakrishna2010 4 роки тому +9

    Please continue the commentary on Lalitha Sahasranamam in Malayalam. Iam eagerly waiting to listen to the next video 109

  • @saraswathigopakumar7231
    @saraswathigopakumar7231 4 роки тому +7

    ഇത്രയും അറിവു പകർന്നതിനു നന്ദി.

  • @rethimanoharan4434
    @rethimanoharan4434 2 роки тому +3

    ഓം ശ്രീ ലളി തമ്പികായെ... നമഃ

  • @sankarisaj3189
    @sankarisaj3189 4 роки тому +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏

  • @ajithamangattil4958
    @ajithamangattil4958 4 роки тому +8

    Excellent expecting more .....🙏🙏🙏

  • @geethanair5803
    @geethanair5803 4 роки тому +7

    Great standard and language .. appreciated. Wish to hear more

  • @dharmarajan8367
    @dharmarajan8367 4 роки тому +12

    ഓം ശ്രീചക്രരാജനിലയായൈ നമഃ

  • @rajakrishnanr3039
    @rajakrishnanr3039 4 роки тому +4

    Thanks for the explanation

  • @TruthSeeker3758
    @TruthSeeker3758 3 роки тому +2

    so much informative. Thank you.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 роки тому +46

    എല്ലാവരും എല്ലാ ദിവസവും ദേവീമാഹാത്മ്യം മുഴുവനായി പാരായണം ചെയ്യുക. ഒന്നരമണിക്കൂറിൽ തീർക്കാം. ഓം മഹാദേവ്യൈ നമഃ

    • @AmanAman-wm6kl
      @AmanAman-wm6kl 4 роки тому +7

      Noway 3 to 3 1/2 sure

    • @lethup698
      @lethup698 4 роки тому +9

      വിധി പ്രകാരം ഒന്നര മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാൻ പറ്റില്ല 🙏

    • @ambikakr6804
      @ambikakr6804 4 роки тому

      @@AmanAman-wm6kl 👍👌
      💯👍🙏

    • @geethabais7343
      @geethabais7343 3 роки тому

      Lalithasahasra namam epo chollum

    • @ദൈവസ്നേഹം-ഘ3ഖ
      @ദൈവസ്നേഹം-ഘ3ഖ 3 роки тому +2

      @@geethabais7343 വെളുപ്പിന് ചൊല്ലാം. സന്ധ്യക്ക് ചൊല്ലാം...

  • @sobhanakumari5410
    @sobhanakumari5410 Рік тому +2

    ഓം ശ്രീ മാത്രേ നമഃ

  • @pramithashaju6325
    @pramithashaju6325 3 роки тому +4

    ഓം ശ്രീ ലളിതാം ബികായെ നമഃ

  • @ull893
    @ull893 4 роки тому +1

    Thank you very much. Your voice very similar to Captain Raju.

  • @krishnakumargopalan9575
    @krishnakumargopalan9575 4 роки тому +4

    Great , Thank you

  • @kvsurendren9224
    @kvsurendren9224 Рік тому

    Please continue ,whether normal people can read this pricious Lalitha sahsranamam.

    • @HinduHeritage
      @HinduHeritage  Рік тому

      Normal people become super normal after continuous practice of this

  • @MaxGamer-fr1nn
    @MaxGamer-fr1nn 3 роки тому

    sir your explanation is very much informative. thank you

  • @Devadeth245
    @Devadeth245 4 роки тому +7

    Ethra kettalum mathiyavilla amme devi

  • @jasminewhite3372
    @jasminewhite3372 4 роки тому +8

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണ .

    • @shamalanarayanan9999
      @shamalanarayanan9999 3 роки тому

      അമ്മേ നാരായണ ദേവീ നാരായണ

    • @sreelatham.p.9934
      @sreelatham.p.9934 5 місяців тому

      ​@@shamalanarayanan9999❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anurekharamesh6013
    @anurekharamesh6013 4 роки тому +10

    അമ്മേ നാരായണ

  • @RK-qi9su
    @RK-qi9su 4 роки тому +3

    Excellent explanation 🙏

  • @myspace6066
    @myspace6066 Рік тому

    Very informative

  • @viswambharannair5476
    @viswambharannair5476 26 днів тому

    അമ്മേ നാരായണ 🌹🙏🙏🙏

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 Рік тому +1

    ഓം ഗും ഗുരുഭയോ നമഃ പ്രണാമം

  • @anjananair8268
    @anjananair8268 3 роки тому +4

    ശ്രീ മഹാദേവ്യയ് നമഃ

  • @aadhicreations7999
    @aadhicreations7999 4 роки тому +10

    Om Sri mathree namaha

  • @rajukairaliart8657
    @rajukairaliart8657 2 місяці тому

    ഓം നമോ നാരായണ....... വാട്സപ്പിൽ സേവ് ചെയ്തു വച്ചിട്ടുണ്ട് വളരെ കൂടുതൽ സമയം ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു ലളിതാസഹസ്രനാമം ദിവസവും ചെല്ലുന്നുണ്ട് പക്ഷേ അതിൻറെ യാഥാർഥ്യം ഇപ്പോൾ ചെറുതായിട്ട് എന്തൊക്കെയോ മനസ്സിലാവുന്നു

  • @Menonsreegiri
    @Menonsreegiri 3 роки тому +17

    ശ്രീ വിഷ്ണു സഹസ്രനാമം മഹാഭാരത്തിലെ ശാന്തി പർവ്വത്തിൽ അല്ല, അനുശാസനപർവ്വത്തിലാണ്. അതുകൊണ്ടാണ് ശ്രീ വിഷ്ണു സഹസ്രനാമം അവസാനത്തിൽ "ഇതി ശ്രീ മഹാഭാരതേ ആനുശാസനികേ പർവ്വണി ദാന ധർമ്മ ഭീഷ്മ യുധിഷ്ഠിര സംവാദേ ശ്രീ വിഷ്ണോർദ്ദിവ്യ സഹസ്രനാമ സ്തോത്രം" സംപൂർണ്ണം എന്ന് ചേർത്തിരിക്കുന്നത്. അനേകം പേർ കാണുന്ന ഇത്തരം വീഡിയോകളിൽ ശരിമാത്രം ഇടാൻ ശ്രദ്ധിക്കുമല്ലോ

  • @HarryPotter-vs3on
    @HarryPotter-vs3on 3 роки тому +1

    ലളിതസഹസ്ര നാമം സ്തോത്രം അയാണോ അതോ മന്ത്രങ്ങൾ അയാണോ ചൊല്ലേണ്ടത്....

  • @ROH2269
    @ROH2269 4 роки тому +4

    Very powerful 🙏🏻

  • @maneshp.b29
    @maneshp.b29 4 роки тому +4

    Amme narayana 🙏🙏🙏🙏🙏

  • @BlissYogaPreethi
    @BlissYogaPreethi 4 роки тому +4

    The best video. Very good information

  • @lgk3668
    @lgk3668 4 роки тому +3

    Amme Narayanya !
    Devi Narayanya !
    Lakshmi Narayanya !
    Bhadre Narayanya!

  • @shibamanoj7887
    @shibamanoj7887 2 роки тому +1

    അമ്മേ ദേവി ശരണം
    🙏🙏🙏🙏🙏

  • @babuNicemachinebabu
    @babuNicemachinebabu 2 роки тому

    Nanni namaskaram

  • @ROH2269
    @ROH2269 4 роки тому +5

    Om Shri Mathe Namah 👏

  • @vasanthakumarikj5355
    @vasanthakumarikj5355 4 роки тому +4

    Amme narayana ,devi narayana, lekshmi narayana ,bhadrae narayana🙏🙏🙏

  • @rajoshkumarpt451
    @rajoshkumarpt451 4 роки тому +2

    Pranam sir

  • @Devadeth245
    @Devadeth245 4 роки тому +4

    Amme devi maha maye

  • @beenareji5403
    @beenareji5403 2 роки тому

    🙏 thankyou thank you thank you 🙏

  • @jsreenathsreenath6778
    @jsreenathsreenath6778 4 роки тому +6

    Extremely saved my life but...........😔😔😔 om sri matre namah

    • @latha9605196506
      @latha9605196506 4 роки тому +1

      Sir, please explain this...if you don't mind..

  • @sabishasamisabisha499
    @sabishasamisabisha499 3 роки тому

    Thank you..

  • @suryakumar4204
    @suryakumar4204 4 роки тому +1

    Tank you sir

  • @savithriparameswaran1358
    @savithriparameswaran1358 4 роки тому +7

    Om Mahadeviai namah

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 4 роки тому +2

    Amme saranam❤️❤️❤️

  • @wonderla100
    @wonderla100 7 місяців тому

    Om sree lalithambikaye namaha❤

  • @remadevesan5255
    @remadevesan5255 3 роки тому

    Aavarttichhuchharikkunnatukondu parayatte kundalini ezhutiyatu shariyanenkilum uchharanattil tettundennu parayatte

  • @sreekumari3207
    @sreekumari3207 3 роки тому

    Thank you sir

  • @shynashan58
    @shynashan58 3 роки тому +1

    Powerful 🙏🙏🙏🙏

  • @Sahasrara1008
    @Sahasrara1008 4 роки тому +4

    Om Shanti

  • @jr3288
    @jr3288 2 роки тому

    Hare Krishna

  • @pankajmitraparoo
    @pankajmitraparoo 4 роки тому +4

    Om SreeMatre Namaha

  • @manjukm8928
    @manjukm8928 2 роки тому

    🙏 ഓം ഐo നമഃ 🙏

  • @krishnaas148
    @krishnaas148 3 роки тому

    ഓം ഉദ്യധഭാനു സഹസ്രായ നമഃ

  • @amrithambalakrishnan7488
    @amrithambalakrishnan7488 4 роки тому +2

    Gnanapradam

  • @Varsha-br7ll
    @Varsha-br7ll 6 місяців тому

    Jay sree Radhe radhe 🙏🙏🙏🙏

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 4 роки тому +3

    അതി ദിവ്യം

  • @gireesh3120
    @gireesh3120 4 роки тому +2

    🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 7 місяців тому

    ❤❤❤❤❤

  • @thecoolnerds7915
    @thecoolnerds7915 3 роки тому

    Ee mantrathinte oru direct translation kitaan vazhy undo.

  • @RAJ-gr5wj
    @RAJ-gr5wj 3 роки тому

    Om

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому +3

    🕉🕉🕉🌹🙏

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 5 місяців тому +2

    ഒരു പോസിറ്റീവ് പോലും എനിക്ക് ഉണ്ടായിട്ടില്ല. മാസം കുറെ ആയി. രണ്ട് നേരം ചൊല്ലുന്നു. എന്നാലും ചൊല്ലുന്നു. കടം കൊണ്ട് കൂപ്പ് കുത്തുന്ന നിലയിൽ ആകുന്നു. 45ആയി വിവാഹം നടന്നിട്ടില്ല. ഭക്തി കൂടി യത് കൊണ്ട് ജീവിതം നെഗറ്റീവ് ആകുന്നു

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 27 днів тому +1

      അതിൽ അതിശയോക്തി ഇല്ല.ജൻമാന്തരങ്ങളായിട്ടുള്ള കർമ്മകറകളെ ഇത് ഇളക്കാൻ തുടങ്ങിയതാണ്.അത് എല്ലാവർക്കും അങ്ങനെ തന്നെ ആകണം എന്നുമില്ല.ഇനിയും നെഗറ്റീവ് അനുഭവങ്ങൾ വരാം.ഇട്ടിട്ട് പോകാൻ പ്രേരിപ്പിക്കുന്ന നമ്മൾ അറിയാത്ത പല ഘടകങ്ങളും മുന്നോട്ട് വരും.അമ്മയെത്തന്നെ ശരണം പ്രാപിക്കുക.സ്വന്തം അമ്മയോട് പറയുന്നത് പോലെ പറഞ്ഞാൽ മതിയാകും.പൂർണ്ണമായും സറണ്ടർ ചെയ്യുക.ക്രമേണ പാരായണം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രാണോർജ്ജവും നമ്മുടെ സ്ഥിതമായ ഊർജ്ജവും തമ്മിൽ റെസൊണേറ്റ് ചെയ്യുന്നതാണ്.അപ്പോൾ മുതൽ അനുഭവിച്ചറിയാം ഗുണങ്ങൾ.അത് നമ്മളെ അമ്പരപ്പിക്കും.
      പറയാൻ കാരണം, എനിയ്ക്കും ഇങ്ങനെ ആയിരുന്നു.ഉറക്കം പോലും തടസ്സം വന്നിരുന്നു.ഞാൻ ജഗദംബയോട് പിണങ്ങി മാറിയിരിക്കുമ്പോൾ, ഇനി എന്തുചെയ്യും എന്ന് ഓർത്ത് വിഷണ്ണനായി ഇരിക്കുന്ന സമയത്ത് 'മോനേ'എന്ന ഒരൊറ്റ വിളിയും പതിവായി പോകാറുള്ള ദേവീക്ഷേത്രത്തിലെ വിഗ്രഹവും ഹാർട്ട് ചക്രയുടെ ഭാഗത്ത് കേൾക്കുകയും കാണുകയും ചെയ്തു.ആ ഒരൊറ്റ നിമിഷത്തിൽ എൻ്റെ കാലുഷ്യമെല്ലാം അലിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.അമ്മേ എന്ന് ഞാനും വിളിച്ച് ചെറിയ കുട്ടിയേപ്പോലെ മാപ്പ് പറഞ്ഞ് കാലിൽ വീണു, മനസ്സുകൊണ്ട്.വേഗം കുളിച്ച് വന്ന്
      നിർത്തി വെച്ചതെല്ലാം അപ്പോൾ തന്നെ തുടങ്ങി.
      പിന്നീട് എൻ്റെ പെൻഡിങ്ങിൽ ആയ പല കാര്യങ്ങളും നടക്കാൻ തുടങ്ങി.
      ഇപ്പോൾ സാക്ഷാൽ രാജരാജേശ്വരി മകന് സ്വന്തം അമ്മ പോലെ എനിക്ക് കൂട്ടായ് ഉണ്ട്.നിസ്സാരനായ എന്നെയും അമ്മ കൂടെക്കൂട്ടിയതാണ് അതിശയം.പറയാൻ വാക്കുകൾ പോരാതെ വരും.
      🙏🙏🙏...

  • @krishnaas148
    @krishnaas148 3 роки тому

    🙏 ഓം ശ്രീ മാതാ നമഃ

  • @vinu-Pn3565
    @vinu-Pn3565 7 місяців тому

    ക്യാപ്റ്റൻ രാജുവിൻ്റെ ശബ്ദം🤔

  • @jsreenathsreenath6778
    @jsreenathsreenath6778 4 роки тому

    🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍

  • @balachandrabhat5816
    @balachandrabhat5816 4 роки тому +2

    ഭ്രാന്ത്

    • @anilp2860
      @anilp2860 4 роки тому +7

      ചികിത്സയില്ലേ?

    • @shijupr2703
      @shijupr2703 4 роки тому +7

      മാറില്ലേ

    • @gangaglasshouse4717
      @gangaglasshouse4717 4 роки тому +6

      Arkada

    • @maheshem4639
      @maheshem4639 4 роки тому +13

      ഭ്രാന്തെന്നറിയാത്ത ഭ്രാന്തനേ ഭ്രാന്തനായി ജീവിക്കൂ ഈ ഭൂമിയിൽ.
      ഞങ്ങൾ സത്യത്തിനായി ഭ്രാന്ത് പിടിച്ചവർ

    • @geethanair5803
      @geethanair5803 4 роки тому +5

      Who dont know the indepth meaning s of his own existance!!

  • @jalajapurushothaman2402
    @jalajapurushothaman2402 8 місяців тому

    അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🙏🙏

  • @ajithpanikar2860
    @ajithpanikar2860 3 роки тому

    Thanks for the great knowledge

  • @satheedevi.s7700
    @satheedevi.s7700 3 роки тому

    Great..thank you.

  • @Xenon570
    @Xenon570 2 роки тому +1

    Amme devi 🙏🙏🙏🙏🙏🙏🙏

  • @varungovind4908
    @varungovind4908 4 роки тому +2

    Om Parashakthiyae Namaha

  • @deepanair4130
    @deepanair4130 7 місяців тому

    ❤❤❤❤❤❤❤❤❤

  • @sreejajayakumar2410
    @sreejajayakumar2410 4 роки тому +1

    🙏🙏🙏

  • @sobhanabhaskaran647
    @sobhanabhaskaran647 2 роки тому

    🙏🙏🙏🌹🌹🌹

  • @ramaniprakash3846
    @ramaniprakash3846 3 роки тому

    ഓം ശ്രീ മാതാ 🙏🙏❤

  • @yemunas2851
    @yemunas2851 4 роки тому +1

    🙏🙏🙏

  • @govardhanamchannel7807
    @govardhanamchannel7807 4 роки тому +2

    🙏🙏🙏🙏

  • @blpmtvm
    @blpmtvm 4 роки тому +2

    🙏🙏🙏

  • @warr1953
    @warr1953 4 роки тому +2

    🙏🙏🙏

  • @lathakutty7077
    @lathakutty7077 4 роки тому +1

    🙏🙏

  • @sreejeshbabus8770
    @sreejeshbabus8770 11 місяців тому

    🙏🏻

  • @santhammagp8640
    @santhammagp8640 2 роки тому

    🙏🙏🙏