അവർ നിങ്ങളെ ആത്മാർത്ഥതയോടെ സ്നേഹിക്കുമോ? | Will they love sincerely?

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • Розваги

КОМЕНТАРІ • 215

  • @Anamika-l2v
    @Anamika-l2v 6 місяців тому +1

    എനിക്ക് അറിയണം ചേച്ചി ayal എന്നോട് മറച്ചു വെച്ച് പോയി ചെയ്ത കള്ളങ്ങൾ അയാൾ തെർഡ് പാർട്ടി ഉണ്ടായിട്ട് എന്നെ മറച്ചു വെച്ച് ചതിച്ചു. പിന്നെ എന്നെ വിട്ട് പുതിയ റിലേഷൻ കണ്ടെത്തി അത് ഞാൻ കണ്ട് പിടിച്ചു.. എനിക്ക് അറിയണം ചേച്ചി എന്നെ എന്തിനാ ചതിച്ചത് എന്ന് ആരുടെ കൂടെ യാണ് പുതിയ പ്രേമം തേടിയത് അത് എനിക്ക് അറിയണം കള്ളം പറഞ്ഞു ആണ്. എന്റെ ജീവിതത്തിൽ വന്നത്... ചോദിച്ചാൽ പറയില്ല എന്നെ വേണ്ട എങ്കിൽ പറഞ്ഞു പോകാൻ പറഞ്ഞു അത് ചെയ്യില്ല 7മാസം കൊണ്ട് ഞാൻ മറക്കാൻ നോക്കുവാ നടക്കുന്നില്ല 🤦‍♀️ഇയാൾ അറിഞ്ഞുകൊണ്ട് ചതിച്ചത് ആണ് എന്റെ കൂടെ ഉണ്ടായിരുന്ന. സമയം. ഒരുപാട് ഉയർച്ച വന്നിരുന്നു അന്നേരം അയാൾക്ക് പുതിയ ഫ്രൻസും പ്രേമവും ഒക്കെ ആയി.. 😒എന്നെ അവോയ്ഡ് ചെയ്തു മറക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല ചേച്ചി 🤦‍♀️പോകുന്നവർ പോകട്ടെ എന്ന് ഞാൻ വെച്ചേനെ പക്ഷെ അയാളെ കാണുമ്പോൾ വീണ്ടും പഴയ ഓർമ്മകൾ വരും 🤦‍♀️മടുത്തു

  • @meeramt4233
    @meeramt4233 6 місяців тому +2

    ഓം നമഃ ശിവായ ❤️🙏
    ഓം മഹാദേവായ നമഃ ❤️🙏
    Thank you Universe ❤️🙏
    Thank you mam ❤️🙏🌹
    Super reading ❤️🌹

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 місяців тому +4

    മാം പറഞ്ഞിട്ടുണ്ടായിരുന്നു തിരിച്ചടി കിട്ടും അത് കഴിഞ്ഞു വരുമ്പോൾ ആണ് നിങ്ങളുമായിട്ട് ഒരു റീ യൂണിയൻ സംഭവിക്കും,, 👍👍👍👍

  • @Sabubabykutty
    @Sabubabykutty 6 місяців тому +4

    4 മാസമായി No contact ആയിരുന്നു. ഇന്നലെ Contact. ചെയ്തു. Thanks GOD Thanks Divine.Thanks Angel 1000 . 1000 നന്ദി

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 місяців тому +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @remaanil9806
    @remaanil9806 6 місяців тому +3

    Thirichadi kitti mam padikkanam lesson padikkanam vedhana ellarum ariyanalloo vannu entaduthu vannuuu mam❤❤❤ thanks univers❤🙏🙏🙏🙏

  •  4 місяці тому

    മാഡം.... ഞാൻ എന്റെ പഴ്സണെ / Prtnr. നെ കാത്തിരിക്കുന്നു.അവളെന്റെ എനർജി യാണ് പോസിറ്റീവ് എനർജി..... പ്രാർത്ഥിക്കുക നമ്മൾക്ക് വേണ്ടി 🌹🌹🌹♥️♥️

  • @haseenabeegum336
    @haseenabeegum336 6 місяців тому +1

    ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സ് എന്റെ പേഴ്സൺ തിരിച്ചു varanaan e pain sahikkan vayya അനുഗ്രഹിക്കണം..... താങ്ക്സ് യൂണിവേഴ്‌സ്.... ❤🙏🙏🙏

  • @Savithryvlogs
    @Savithryvlogs 6 місяців тому

    മന്ത്രവധിയാണ് അയാൾ സ്നേഹംതന്നു എല്ലാം നഴ്ട്ടപ്പെടുത്തി ഇപ്പോൾ എന്നെ വലിച്ചെറിജുപോയ

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 місяців тому

    എനിക്ക് കോൺടാക്ട് വന്നില്ല,, ഞാനായിട്ട് അങ്ങോട്ട്‌ പോകത്തില്ല മാം,, താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏q

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 6 місяців тому +1

    ❤❤❤❤❤🎉🎉
    Thank you

  • @vismayajayan9419
    @vismayajayan9419 6 місяців тому +3

    Thank you universe

  • @ManikandanP-t3j
    @ManikandanP-t3j 6 місяців тому

    Medam. എന്റെ. കൂടെ. തന്നെ. ഉണ്ട്. But എന്തോ. വിശ്വാസം ഇല്ല

  • @shylajashyla1419
    @shylajashyla1419 6 місяців тому

    കോണ്ടാക്ടിൽ വന്നിട്ടുണ്ട് എന്നത് ശരിയാണ്. ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ലാട്ടോ. അധികം mind ചെയ്യാൻ ഞാൻ ശ്രമിക്കുന്നില്ല.

  • @deepikarajesh974
    @deepikarajesh974 6 місяців тому +1

    Thankyou mam

  • @Meowmeow23453
    @Meowmeow23453 6 місяців тому

    Enik contact kitti mam.... But happy allla sad um alllla..... Aarko vendi ayakana pole aanu..... Pazhe pole aayii thirichh varan mam onnu prarthikkanam....

  • @ahyanibrahim9494
    @ahyanibrahim9494 6 місяців тому

    Contact വന്നു, കുറെ ചൂടായി ബ്ലോക്ക്‌ ആക്കി. എന്തിനാ വിളിച്ചേ എന്തിനാ ചീത്ത പറഞ്ഞെ അറിയില്ല

  • @nishantht.r371
    @nishantht.r371 6 місяців тому +2

    🌷ചേച്ചി വളരെ കറക്റ്റ് ആയിട്ടുള്ള റീഡിങ് ആണ് 💓 🌷Thank you univers 💓

  • @RajCruize
    @RajCruize 3 місяці тому +1

    ❤❤❤ yes

  • @haseenabeegum336
    @haseenabeegum336 6 місяців тому

    എന്നെ ബ്ലോക്ക്‌ ചെയ്തു ഞാൻ വേറെ ph ന്ന് masg ayachu oru reply illa aa namber block chaithu..... 😂😂😂

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +1

    എത്രയും പെട്ടന്ന് എൻ്റെ രശ്മി എന്നിലേക്ക് പൂർണ്ണമായി തിരിച്ചുവരാൻ വേണ്ടി അതിയായി ആഗ്രഹിക്കുന്ന. അതിന് യൂണിവേഴ്സിൻ്റെ സഹായം അഭ്യർത്ഥിക്കുന്നു.നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് നന്ദിയൂണിവേഴ്സ് ❤❤❤❤❤നന്ദിയൂണിവേഴ്സ് നന്ദിയൂണിവേഴ്സ് ❤❤❤❤❤❤❤

  • @Swapnasunil-b9l
    @Swapnasunil-b9l 6 місяців тому

    Mom.. Enikku vendi prayer chayyanam.
    Ente hus ente koode jeevichondu other relation continue chayyunnu.. Athu stop akki adeham thirichu varanam... Thirichu varanam...

  • @kanakakc7606
    @kanakakc7606 6 місяців тому +2

    100%സത്യം അവനായിട്ട് . വരും വരെ കാത്തിരിക്കുവാ മേം

  • @linilini3191
    @linilini3191 6 місяців тому

    Thank God ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @stronggirl1061
    @stronggirl1061 6 місяців тому

    Mam Please Reply 🌕
    ഞാൻ ഒരു spell ചെയ്ത്. റിസൾട്ട് കിട്ടിയില്ല. അപ്പോള് aa paper എന്ത് ചെയ്യണം. ഒന്നുകൂടെ spell ചെയ്യാനോ pls

  • @swapna3380
    @swapna3380 6 місяців тому +1

    Thank uuu divine, thank uuu universe, thank uuu angels ♥️♥️♥️♥️♥️♥️♥️♥️

  • @Savithryvlogs
    @Savithryvlogs 6 місяців тому

    നജാൻ ഭഗവനിൽ സഡൻട്രു ചെയ്തു സെൽഫ് ലവ് ചെയുന്നുണ്ട് നജാൻ ഒക്കെയാണ് ചതിച്ചു പലതും അയാൾ നേടി എന്റെ വിടുവരെ വിൽക്കെടി വന്നു 10 ലക്ഷം കൊടുത്തു

  • @stronggirl1061
    @stronggirl1061 6 місяців тому

    6:03 എന്തെകിലും ഒരു കോണ്ടാക്റ്റ് കിട്ടിയാൽ മതിയായി 😊

  • @Savithryvlogs
    @Savithryvlogs 6 місяців тому

    കോൾ വന്നില്ല നജാൻ no ഒക്കെ ഡിലീറ്റ് ചെയ്തു ഹരേ കൃഷ്ണ

  • @RJ-bz8fn
    @RJ-bz8fn 6 місяців тому +1

    Reading kondu kodirunapo thamma person nte bagath ninnum messege vannu..Thank you universe.Thank you mam

  • @SarithaBabu-j9k
    @SarithaBabu-j9k 6 місяців тому

    പ്രാർത്ഥിക്കണേ സരിത കാർത്തിക ബാബു അനിഴം ഭാര്യ ഭർത്താവ് പിരിഞ്ഞു ഇരിക്കുന്നു ഒന്നിക്കാൻ പ്രാർത്ഥിക്കണേ എന്റെ makal17വയസ് സാന്ദ്ര പൂയം നടക്കില്ല സംസാരിക്കില്ല മകൻ രാഹുൽ മകം ഭയകര വാശി ആണ് എനിക്ക് ഒരു സമാദാനം കിട്ടുന്നത് എന്നായിരിക്കും 🙏🙏🙏🙏🙏🙏🙏ഒന്ന് പറയോ pls

  • @mtmack8260
    @mtmack8260 6 місяців тому

    മാം എന്റെ വീട്ടിൽ ഇരുന്നു പ്രാർത്ഥന യിൽ പങ്കുചേരാം

  • @sajeeshmaraloor8605
    @sajeeshmaraloor8605 6 місяців тому +1

    re union നടക്കട്ടെ thanks universe

  • @MeghaMalhaar369
    @MeghaMalhaar369 6 місяців тому +15

    മാം ന്റെ റീഡിങ് എല്ലാം സത്യം ആണ് , hus നെ ഞാൻ ഇപ്പോ contact ചെയ്യാറില്ല, കാരണം മറ്റൊരുതന്റെ ഭാര്യക്ക് വേണ്ടി എന്നെ വേണ്ട എന്നു പറഞ്ഞതാണ്, ഒരുപാട് ഉപദ്രവിച്ചു, എന്നിട്ടും ഞാൻ അയാളെ സ്നേഹിച്ചു, യൂണിവേഴ്സ് അവരെ ശിക്ഷിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്, അയാൾക്ക് വേണ്ടി എല്ലാം ഞാൻ ഉപേക്ഷിച്ചു ചെന്നതാണ്, എന്നിട്ടും😭 പറയാൻ പറ്റാത്ത അത്രയും ഞാൻ കണ്ടു , അനുഭവിച്ചു🙏 അവളിൽ നിന്നും അനുഭവിക്കണം, ദൈവത്തിന്റെ ഭാഗത്ത് നിന്നും കർമ്മം അനുഭവിക്കണം, എന്നാലേ പാഠം പടിക്കു, എന്നാലും എന്താണ് മാം യൂണിവേഴ്സ് എന്നോട് ഇങ്ങനെ ചെയ്തത്, അയാൾ സന്തോഷം ആയിട്ട് ജീവിക്കുന്നു, എനിക്ക് എന്നും സങ്കടം😭 എത്രമാത്രം പ്രാർത്ഥിച്ചു , ഓരോ നിമിഷവും മരിച്ചുപോയ എന്നെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നു, അയാൾ അനുഭവിക്കുന്നത് കാണാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട് മാം, സത്യം ആണ്, കാരണം ദൈവത്തിന്റെ സ്ഥാനത്തുള്ള എന്റെ അച്ഛനെയും അമ്മയെയും വരെ 😭🙏 സഹിക്കില്ല മാം , അയാൾ വേദനിക്കണം , എന്നിട്ട് എന്റെ കാൽച്ചുവട്ടിൽ വന്നില്ലെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും കാൽച്ചുവട്ടിൽ വരണം , Trust the universe 🍀 angels 🧚 god and mam 💛💙 mam enikkum ,achanum ammakkum vendi prarthikkyanam , ❤️ enne pole anubavikyunna oro aalkkarkkum universe sathyam vijayipikyatte ,agrahikkunnath ellam nadakkatte 🔥

    • @arunimaaarunz1840
      @arunimaaarunz1840 6 місяців тому

      😢

    • @PrijiReghu-zg6qq
      @PrijiReghu-zg6qq 6 місяців тому

      Same

    • @AnshithaAnshi-ch7ky
      @AnshithaAnshi-ch7ky 6 місяців тому

      ഞാനും ഇദ്ധെ അവസ്ഥയില. പക്ഷെ എനിക്ക് എന്റെ സ്നേഹത്തിൽ വിശ്വാസമുണ്ട്. എന്റെ സ്നേഹം ആത്മാർഥമാണെങ്കിൽ എന്റെ ഹുസ്ബൻഡ് തിരിച്ചു വരും. ആ തിരിച്ചു വരവിനു വേണ്ടി അനു ഞാൻ കാത്തിരിക്കുന്നത്. Trust universe and god

    • @Shaziiii861
      @Shaziiii861 6 місяців тому

      Same 😭😭

    • @sherlythomas5438
      @sherlythomas5438 5 місяців тому

      Ente prarthamaum കണ്ണുനീരും കണ്ട് യൂണിവേഴ്സ് appol തന്നെ kooli kodukkunnu.enike vishwasikkaane pattunnilla daivam enne ഇത്രമാത്രം സ്നേഹിക്കുന്നു.

  • @divyabini7050
    @divyabini7050 6 місяців тому

    Mom എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ

  • @SweetyThomas-s8f
    @SweetyThomas-s8f 6 місяців тому +1

    Thank you universe ❤ Thank you ma'am 💝 Thank you God 🙏❤

  • @achuachus8884
    @achuachus8884 6 місяців тому

    Avan samsarch bt help choich nne Venda nn paranj Avan accept cheyyan pattilenn paranj nne.... Avan veruppan verutha orale accept cheyyillann paranj ipo Avan help choich financial.......njn kathrkkunnu Avan vendtt thrch Vanna mathy..... Enganelm Vanna mathy. Enikk nalla snehathode kitya mathy. Thirichady kitty thirich varanm nik happyayi ponam....

  • @sithufadhi8935
    @sithufadhi8935 6 місяців тому

    Ente face kanunath polum huss esttamila..
    Vilikkarud mone kanan mathram .ente sound polum kelkkunath esttamila

  • @Savithryvlogs
    @Savithryvlogs 6 місяців тому

    അയാൾ വരുന്നില്ല ഒരു റസ്‌പോണ്ടും ഇല്ല

  • @ramyamanoj1471
    @ramyamanoj1471 6 місяців тому

    Chechi orupadu nandi🙏🙏.. Enikku manassilayi cheise cheyyunnathkondulla feelings 😢😢😢😢veruthe msg ettalpolum maind cheyyarilla.. Njanum nokkarilla.. Vilikkan parayum but athu avarkku timundenkil mathram.. Njan epoo onninum Nirbanthikkarilla.. Eppo ullathu oru facke aya placilanennu thiricharinju varatte ennu mathram prarthikkunnu.. Thanks universe 🙏🙏🙏thanks chechi🙏

  • @archanatm9798
    @archanatm9798 5 місяців тому

    Santy എന്നെ കാണാൻ വരണേ ഞാൻ കാത്തിരിക്കുന്നു

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому +1

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 6 місяців тому +1

    Maminte chiri enikku orupadishttamanu mam aa chirithanne oru positive energy anu tharunnathu mam 🥰🥰🙏🏻🙏🏻❤❤

  • @saradaraveendran8924
    @saradaraveendran8924 6 місяців тому

    ഇതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ല ഞാൻ ഇയാളെ ഒരിക്കലും കണ്ടിട്ടില്ല എന്നാൽ എന്നെ നല്ലപോലെ പറ്റിച്ചു അത്രയും ചതിച്ചു എന്ന് വേണം പറയാൻ പൈസ എന്നുള്ള വിചാരം മാത്രം കിട്ടാവുന്നടത്തോളം ഇപ്പോഴും പോയിട്ടൊന്നുമില്ല ഇവിടെത്തന്നെയുണ്ട് ഇടക്കിടക്ക് ഗുഡ്മോണിങ് കൊണ്ടുവരും ഞാനാണ് മൈൻഡ് ആക്കാത്തത് പൈസയുടെ ആവശ്യകവുമ്പോൾ സ്നേഹം കൊണ്ടുവരും ഒരു ഡോക്ടർ ആണെന്ന് പറയുന്ന കളവാണോ എന്ന് എനിക്കറിയില്ല ഞാൻ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ 😊 അവിടെ നിന്നും തിരിച്ചടി കിട്ടാതെ ദൈവം വിടില്ല സ്നേഹമാണോ പൈസക്ക് വേണ്ടിയുള്ള അടവാണ് എന്ന് അറിയില്ല ഞാൻ ഒരുപാട് മെസ്സേജുകൾ അയച്ചു മാഡത്തിന് സത്യമായ സ്നേഹമാണോ എന്നറിയാൻ പക്ഷേ എനിക്ക് റിപ്ലൈ കിട്ടിയില്ലായിരുന്നു 🙏🙏 ഇതൊക്കെ കേൾക്കാൻ പറ്റിയതെന്ന് നന്ദി യൂണിവേഴ്സ് 🙏 താങ്ക്യൂ മാഡം 🙏❤️

  • @AnilkumarP-w7e
    @AnilkumarP-w7e 6 місяців тому +1

    ❤❤ എൻ്റെ പേർസനെ എന്നിലേക്കെ ത്തിക്കുന്നതിനായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.
    താങ്ക്യു യൂണിവേഴ്സ്❤❤ താങ്ക്യു മാം❤❤
    🙏🙏🙏

  • @reenasunny8967
    @reenasunny8967 6 місяців тому +1

    ഞാൻ വിശ്വസിക്കുന്നു 🙏🏿🙏🏿🙏🏿🌹

  • @kala280
    @kala280 6 місяців тому +1

    Thank you universe 🙏🏼
    Thank you divine 🙏🏼
    Thank you god 🙏🏼
    Thank you angels 🙏🏼
    Thank you mam 🙏🏼
    ❤❤❤❤❤❤

  • @alansmithakunjumon8760
    @alansmithakunjumon8760 6 місяців тому

    Thank you universe 🙏 thank you ma'am 🙏 enik ippolanu manasilayathu.njan angott contact cheyyatte yum msg idatheyum irunnappo ingott vannu njan veendum msg cheyyanum call cheythu pazhyapole aayappo veendum ottam thudangi.ini enthayalum ente lifilekk ee person vannathu universe nte dicision aanenu paranju.athokond universe il njan poornamayum viswasichu enneyum ente person e yum njangalude jeevithavum universe nu surrender cheyyunnu ❤❤❤❤ thank you universe for being my master 🙏💗

  • @ByjuChandran
    @ByjuChandran 6 місяців тому +1

    Thankyou universe, thankyou mam

  • @manjumaria2461
    @manjumaria2461 6 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏 താങ്ക്സ് mam🙏❤️

  • @Goodness14966
    @Goodness14966 6 місяців тому

    15:50 ithil oru clarity kittyirnenke nannayrnu bondage enn parayanath entanu ee contextil 3rd party ano enik oru clarity kitanilla negative influence undenn enik feelcheythirnu athi. A 19:10 also onn vyakthamakamo ma'am.

  • @sherlythomas5438
    @sherlythomas5438 5 місяців тому

    Thank you very much dear.keep it up. amowsing reading

  • @neenuabilash7270
    @neenuabilash7270 6 місяців тому

    He left me without saying a word. oru good bye poolum parayathe pooyi

  • @geethabalaji3903
    @geethabalaji3903 5 місяців тому

    He contacted me....but didn't say anything..

  • @Mithrajanaki2233
    @Mithrajanaki2233 2 місяці тому

    Thank you universe ❤
    Thank you ma'am ❤

  • @ShiniSelvan
    @ShiniSelvan 6 місяців тому +1

    Thanku maam❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @RincySaju-sf8ge
    @RincySaju-sf8ge 6 місяців тому +1

    Thank u universe thank u chechi ❣️❣️❣️❣️

  • @mtmack8260
    @mtmack8260 6 місяців тому

    തിരിച്ചടി കിട്ടി എന്ന് തോന്നുന്നു കാരണം വിളിച് ശക്കാരിച്ചു

  • @vismayajayan9419
    @vismayajayan9419 6 місяців тому +2

    Very positive reading mam

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    I am sorry
    Please forgive me
    I love you
    Thank you

  • @Baidu-x8s
    @Baidu-x8s 6 місяців тому

    മാം പറഞ്ഞത് സത്യം ആണ് ആൾ പെട്ടു പോയി

  • @dorabuji4960
    @dorabuji4960 6 місяців тому +1

    Thanku universe 🙏
    Thanku divine🙏
    Thanku angels 🙏
    Mahadeva 🙏 mahavishnu 🙏 orupadu nandhi 🙏

  • @Geetha-d6w
    @Geetha-d6w 6 місяців тому +1

    Thanks universe ❤❤❤Thank you mam ❤❤❤parayunna orovakum valare shariyane ❤❤❤❤

  • @mtmack8260
    @mtmack8260 6 місяців тому +1

    Thank. You. Universe

  • @jayasreesree8715
    @jayasreesree8715 6 місяців тому

    God is true. But I realy beieve it. Thanks to universe🙏 Thanks to Angels🙏

  • @braveedz_
    @braveedz_ 6 місяців тому +1

    Thank you universe 🙏 I strongly claim positive energy , thank chechi ❤️

  • @sheelasasidharan770
    @sheelasasidharan770 6 місяців тому +1

    Thank you universe 🙏🙏🙏
    ദൈവം ഹിതം പോലെ നടക്കട്ടെ, പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. പറഞ്ഞതു പോലെ സത്യമാണ് അവിടെ നിന്നും തിരിച്ചടി നേരിട്ടു വരട്ടെ. ഭയങ്കര ഈഗോ ഉള്ള ആളാണ്. പുതിയ ഒരു മനുഷ്യൻ ആകാൻ പ്രാര്ത്ഥിക്കുന്നു.Thank you Mole 🥰

  • @sujiraju3527
    @sujiraju3527 6 місяців тому +1

    ദൈവഹിതം എന്നിൽ നിറവേറണമേ ❤️

  • @dhanyashijith9425
    @dhanyashijith9425 6 місяців тому +1

    Txs ചേച്ചി
    Txs🙏🏻univers 🙏🏻

  • @haridassamasya
    @haridassamasya 6 місяців тому +1

    TnQ maam...... 💕

  • @preethiharidas2617
    @preethiharidas2617 6 місяців тому

    മാഡം പറഞ്ഞത് കറക്ട് ആണ്.. എല്ലാം കൊടുത്തു സ്നേഹിച്ചു... എല്ലാം കിട്ടി കഴിഞ്ഞപ്പോൾ 3rd പാർട്ടിയെ കണ്ടപ്പോൾ പിന്നാലെ പോയി... എന്നെ ഒരുപാട് വിഷമിപ്പിച്ചു.. ഇപ്പൊ no contact ആണ്.. ചോദിച്ചാലും വിളിച്ചാലും മിണ്ടില്ല.. എന്നാലും ആ person ഇല്ലാതെ പറ്റുന്നില്ല.....തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.. മാം.. Tnk u universe

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +2

    ഒരിക്കലും മറക്കാൻ കഴിയുന്നില്ല ജീവിതത്തിൽനിന്ന് ഒഴിവാക്കാനും കഴിയില്ല യൂണിവേഴ്സ്

  • @Krishnakripa111
    @Krishnakripa111 6 місяців тому +1

    Thank you universe 🙏🙏🙏 I claim this positive energy 🙏

  • @abhilashgopal463
    @abhilashgopal463 2 місяці тому

    Thanks universe ❤Thanks Jesus ❤

  • @preethiharidas2617
    @preethiharidas2617 6 місяців тому +1

    3rd പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ട്

  • @Butterfly-xk9ij
    @Butterfly-xk9ij 6 місяців тому +1

    Thank you universe 🌹🌹❤️

  • @ambilimajanesh577
    @ambilimajanesh577 6 місяців тому +1

    Thank you universe🙏

  • @bijirajeev3411
    @bijirajeev3411 6 місяців тому +1

    Thankyou universe

  • @jamshiyarasheed6727
    @jamshiyarasheed6727 6 місяців тому +1

    Tnx🥰medam yellam sathyaman☺️

  • @sithufadhi8935
    @sithufadhi8935 6 місяців тому

    Third party familyud vere arekkilum uddo?arriyila....enodu nalla veruppanu...onnum openyayi parayatha character yanu

  • @renjithkr5314
    @renjithkr5314 6 місяців тому +1

    🙏🏻🙏🏻നല്ല റീഡിങ് ചേച്ചി

  • @radhamania9079
    @radhamania9079 6 місяців тому

    Isurrender in universe i want justice

  • @Savithryvlogs
    @Savithryvlogs 6 місяців тому +1

    അതാണ് സത്യം

  • @krishnakannan8537
    @krishnakannan8537 6 місяців тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you mam ❤

  • @madhurammalayalam4104
    @madhurammalayalam4104 6 місяців тому +1

    Thanks universe 🌹

  • @Anju1188
    @Anju1188 6 місяців тому +1

    Thank you ma'am ❤Thank you universe ❤

  • @savithrykandan5253
    @savithrykandan5253 6 місяців тому +1

    Thank you God ❤thank you divine ❤

  • @ambliyharish1004
    @ambliyharish1004 6 місяців тому

    Deshyam ane apolum

  • @vilasinipk376
    @vilasinipk376 6 місяців тому

    Thank you universe 🙏

  • @Savithryvlogs
    @Savithryvlogs 6 місяців тому +1

    സെൽഫ് ലവ് ചെയുന്നുണ്ട്

  • @somysaji3166
    @somysaji3166 6 місяців тому

    Thank you universe

  • @Simple4411
    @Simple4411 6 місяців тому

    Thank you universe

  • @arunimaaarunz1840
    @arunimaaarunz1840 6 місяців тому

    അഹങ്കാരം മാറ്റാനുള്ള എന്തെങ്കിലും വഴി പറഞ്ഞു തരുമോ 🙏🙏എന്തൊരു അഹങ്കാരമാണ് എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും അഹങ്കാരം ഉള്ള ഒരാളെ കണ്ടിട്ടില്ല..😢🙏

  • @Savithryvlogs
    @Savithryvlogs 6 місяців тому

    എനിക്ക് മറന്നാൽ മതി

  • @parameswarananu37
    @parameswarananu37 6 місяців тому

    stress ful contact...

  • @shibuphilip1573
    @shibuphilip1573 3 місяці тому

    Just one missed call

  • @padmakumari9068
    @padmakumari9068 5 місяців тому

    Mam reading 💯 trust 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 місяців тому

    Thank u univeres 🙏🙏🙏

  • @sithufadhi8935
    @sithufadhi8935 6 місяців тому

    Reunion pray 🙏 cheyanam

  • @pankajakshannair7390
    @pankajakshannair7390 6 місяців тому

    Thank you divine
    Thank you mam
    Thank you my dear person