നവരാത്രി ദിവസങ്ങളിൽ വീട്ടിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ മഹാലക്ഷ്മി വന്നു അനുഗ്രഹിച്ചു ആ വീട് ഇനി രക്ഷപെടും

Поділитися
Вставка
  • Опубліковано 10 жов 2024
  • 10 Good signs seen during Navaratri festival which indicates the blessings from Goddess Mahalakshmi are explained in this video

КОМЕНТАРІ • 389

  • @sathimk4752
    @sathimk4752 7 днів тому +17

    നവമി ഓംദിവസം മുതൽ മുല്ല വിരിയാൽ തുടങ്ങി തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 днів тому +17

    നമസ്കാരം തിരുമേനി 🙏🙏🙏കുഞ്ഞൻ ഉറുബുകൾ എന്നും ഉണ്ട് തുളസി തറയ്യിൽ പല്ലിയെ ഇന്നലെ കണ്ടു 🙏🙏സന്ധ്യക്ക് അധിക ദിവസവും നല്ല സുഖന്ധം ഉണ്ടാകാറുണ്ട് പിന്നെ വിളക്കിന്റെ തിരി ഉയർന്ന് കാത്താറുണ്ട് 🙏അത് പോലെ വീട്ടിലെ ദേവി ചിത്രം പുഞ്ചിരിക്കാറുണ്ട്... അമ്പലത്തിൽ ഇന്നലെ പോയപ്പോ ദേവി യുടെ പൂമാലയിൽ നിന്ന് രണ്ട് മൂന്നു പൂവ് താഴെ ഉർന്നു വീണു 🙏🙏🙏🙏🙏

  • @rajeshhsrajesh1195
    @rajeshhsrajesh1195 4 дні тому +3

    നവരാത്രിയുടെ ഒന്നാം ദിവസം രാവിലെ മൂങ്ങയെ കണ്ടു ഉപ്പൻ രണ്ടെണ്ണം വീട്ടിൽ വരാറുണ്ട് ചിലക്കുന്ന ഒച്ച അപ്പോഴും കേൾക്കാറുണ്ട്🙏🙏🙏🙏 അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @renukhareghunath8911
    @renukhareghunath8911 5 днів тому +2

    Njan ennum Ampalathil pokunnundu Devi chirikkunnathayit thonni Thanks Thirumeni othiri anubhavam undaayi ellathinum Thanks Amme Saranam Devi Saranam🙏🙏🙏

  • @SherlyCk-o9b
    @SherlyCk-o9b 7 днів тому +6

    ഉപ്പൻ വരാറുണ്ട് തിരുമേനീ. ശബ്ദവും ഉണ്ടാക്കാറുണ്🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 7 днів тому +2

    എന്റെ എല്ലാ ദുരിതങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

  • @minimol.s9591
    @minimol.s9591 5 днів тому +1

    ഉണ്ട് തിരുമേനി ലക്ഷ്മിദേവിയുടെ അമ്പലത്തിൽ എന്നും പോകും എനിക്കു ദേവി എപ്പോഴും നോക്കി ചിരിക്കു ന്നതായി തോന്നും സംസാരിക്കുന്നതായി തോന്നും ചിലപ്പോൾ നമ്മളെ കളിയാക്കുന്നതും കാണാം.... ഓം മഹാലഷ്മി നമോ വിഷ്ണു പതി ദേവി നാരായണി നമസ്തുതേ 🙏🙏🙏🙏🙏🙏

  • @sangeethamanoj7639
    @sangeethamanoj7639 6 днів тому +2

    മിക്കവാറും തന്നെ നല്ല സുഗന്ധം വരാറുണ്ട്.! കഷ്ടകാല സമയവും അതിൻ്റെ ലക്ഷണവും വിളക്കിൽ പോലും കാണിച്ചുതരുകയും ചെയ്യാറുണ്ട്! ഇന്ന് നവരാത്രി രണ്ടാം ദിനം, തുടക്കം മുതൽ ദേവി വരുന്ന ലക്ഷണം സന്ധ്യാസമയത്തും കീർത്തനാലാപനസമയത്തും ശേഷമുള്ള സമയങ്ങളിലും എപ്പോഴത്തേതിനേക്കാൾ കൂടുതൽ കഴിഞ്ഞു പോയ വർഷങ്ങളിലേതുപോലെ തന്നെ നിറസാന്നിദ്ധ്യമായി കൂടെയുണ്ട്!💫✨😍🔥❣️ 🙏അമ്മേ ശരണം 💫✨😍🔥❣️🙏ദേവീ ശരണം💫✨😍🔥❣️🙏

  • @HARI-r9l
    @HARI-r9l 5 днів тому +2

    ഉപ്പൻ വരാറുണ്ട്...അമ്മേ മഹാമായേ നമോസ്തുതേ 🙏🙏🙏

  • @RaviShanthinagar
    @RaviShanthinagar 3 дні тому +2

    ഉവ്വ് തിരുമേനി ഞാനും എന്റെ കുടുംബവും ഇന്നലെ എന്റെ വീട്ടിനടുത്ത ദേവീ ക്ഷേത്രമായ മല്ലം ശ്രീ ദുർഗ്ഗാപരമേശ്വരീ ക്ഷേത്രത്തില പോയി നമസ്കരിച്ചപ്പോൾ ആരൊ എന്റെ തലയിൽ കൈ വച്ചതു പോലെ തോന്നീ
    എന്നേയും എന്റെ കുടുംബത്തേയും നവരാത്രീ പൂജകളിൽ ഉൾപ്പെടുത്തണേ
    രവി.. രേവതി, രജിതാകുമാരീ.. രൊഹിണീ അക്ഷയ് മാധവ്.. ചതയം, അക്ഷരാ.. അത്തം...

  • @chithrasivan5156
    @chithrasivan5156 7 днів тому +2

    ഉപ്പാനെ മിക്ക ദിവസവും കാണാറുണ്ട്, ഒരുപാടില്ല എങ്കിലും മുല്ല പൂക്കൾ ഉണ്ടായിട്ടുണ്ട് 🙏

  • @omanaachari1030
    @omanaachari1030 7 днів тому +2

    അത് ശരിയാണ്. അങ്ങനെ എനിക്ക് അനുഭവം തോന്നി. തൊഴുത് നിൽക്കുമ്പോൾ അമ്മ വലിയ കണ്ണുകളോടുകൂടി നോക്കുന്നത് പോലെ തോന്നി. ആരോടും പറഞ്ഞില്ല. കളിയാക്കും എന്ന് കരുതി 🙏🙏🙏🙏

  • @AgnesCleetus-y6f
    @AgnesCleetus-y6f День тому

    Devi always smile at me whenever I pray in eving with flowers and lamb.🙏🌹

  • @BeenaSathyanb
    @BeenaSathyanb 7 днів тому +3

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം.തിരുമേനി ഇന്ന് ഞാനും ഭദ്രകാളി അമ്മയുടെ അമ്പലത്തിൽ പോയിരുന്നു. പ്രാർത്ഥിച്ചു കുറച്ചു കഴിഞ്ഞു അമ്മ ചിരിക്കുന്നതായി തോന്നി. പിന്നെ ഒന്നും പറയാൻ പറ്റിയില്ല. അമ്മയെ നോക്കി നിന്നു.സങ്കടം ആയി. പിന്നെ തൊഴുതുമാറി. തിരുമേനി അസുഖങ്ങൾമാറാനും. കഷ്ടപ്പാട് മാറാനും പ്രാർത്ഥിക്കണേ.

    • @SajiS-n6j
      @SajiS-n6j День тому

      Entte veettil.kure nalukondu ukkan vararundu ijagal evide pokan erangiyalum ukkanvathakkal kanum thirumeni ethu nllathano enikkoru makan ondu manasikamayi budhimuttu anubhavikkunnu mon gulika kazhikkunnumundu ellabudhimuttum Mari avanu oru G o v t joli kittan prarthikkane thirumeni ethorammammayude apekshayanu thirumeni
      Satharana kuttikakale pole mattevideyum poyi joli cheyyan entte monu pattilla thirumeni sahayikkaname thirumeni

  • @shylaprabhakaran6859
    @shylaprabhakaran6859 20 годин тому

    ഉപ്പൻ എന്നും ഉണ്ട് 🙏🏽🙏🏽🙏🏽

  • @SreeGuruvayoorappan-kn9vl
    @SreeGuruvayoorappan-kn9vl 5 днів тому +1

    നമസ്കാരം തിരുമേനി. ബിജു -ഉത്രട്ടാതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @sameekshaashok345
    @sameekshaashok345 18 годин тому

    When my daughter when to the temple she felt Devi is smiling .

  • @bindhu5064
    @bindhu5064 5 днів тому +2

    എൻ്റെ വീടിൻ്റെ പരിസരത് ഉപ്പൻ വന്നിരിക്കാറുണ്ട് ശബ്ദം കേൾപ്പിക്കാറുണ്ട് എല്ലാ ദിവസവും ശബ്ദം ഉണ്ടാക്കുന്നുണ്ട് എൻ്റെ നാൾ ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുക്കണമേ🙏🏻

  • @jayasreesree8715
    @jayasreesree8715 4 дні тому +1

    ഭാഗവതിയുടെ അനുഗ്രഹം ഉണ്ടാകണം അമ്മേ 🙏🙏🙏

  • @rekhavarrier8600
    @rekhavarrier8600 2 дні тому

    Namsakarm triumeni ഇന്നു വിളക്ക് തിരുമേനി പറഞ്ഞത് പോലെ കതുന്നുണ്ട് 🙏🙏

  • @renukhareghunath8911
    @renukhareghunath8911 5 днів тому +1

    Ente veettil vathilinte uppa Vannu, swapnathil Aanaye swapnam innum kandu Santhosham Thirumeni, karuthak ku jan urump vathil padiyil Vannu, Thanks Thirumeni 🙏🙏🙏

  • @AnjuKunju-wf7xp
    @AnjuKunju-wf7xp 7 днів тому +1

    Namaskkaram thirumeni🙏🙏
    Njagaleyum prarthanayil ulpeduthane
    Narayanankutty,chathayam
    Anjali, bharani
    Shivanya, Rohini

  • @saranyaskumar9371
    @saranyaskumar9371 День тому

    Thank you thirumeni

  • @SheelaKK-pi1bh
    @SheelaKK-pi1bh 2 дні тому

    എന്റെ വീട്ടിൽ ദിവസവും വിളക്ക് വെക്കുന്ന സമയത്ത് ഉപ്പൻ ശബ്‌ദിക്കാറുണ്ട്. 🙏🏻🙏🏻🙏🏻

  • @ManjuKm-g9c
    @ManjuKm-g9c 5 днів тому

    സുഗന്ധം ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ആ സുഗന്ധത്തിൽ അങ്ങനെ ഇരിക്കുവാൻ ഒത്തിരി ഇഷ്ടം ആണ്. ദേവി ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ വച്ച് ഒരു കുഞ്ഞ് എന്തോ സംസാരിക്കാൻ ശ്രമിച്ചു. അമ്മ എന്നായിരിക്കാം. അന്നേരം ദേവിയുടെ മുഖം കാണണം നല്ല പുഞ്ചിരിയിൽ. ഞാൻ ആദ്യം ആയിട്ടാണ് അങ്ങനെ നേരിട്ട് കാണുന്നത്. ഒത്തിരി സന്തോഷം തോന്നി.

  • @shylapv7643
    @shylapv7643 4 дні тому

    ഉപ്പൻ എന്നും അടുക്കളഭാഗത്ത് വരും ഇന്ന മുൻ വശത്ത് ഉച്ച കഴിഞ്ഞ് ശബ്ദമുണ്ടാക്കി അമ്മേ മഹാമായേ മഹാലക്ഷ്മി അനുഗ്രഹിക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @selvimani1395
    @selvimani1395 6 днів тому

    ഗുരുനാഥൻ.. ഞാൻ ശെൽവി പാലക്കാട്..നിങ്ങളൂടെ..എല്ലാപരിപ്പാടിഞാൻകാണ്ണാറുണ്ട്..ദിവസവുംഎൻ്റ്..വീട്ടീന്ന് പപ്പൻ വരാറുണ്ട്..നല്ലനാതംകേൾക്കാറുണ്ട്

  • @Sheeba-n6s
    @Sheeba-n6s 6 днів тому +1

    Amme narayana 🙏
    Devi narayana 🙏
    Lakshmi narayana 🙏
    Bhadre narayana 🙏❤️❤️❤️❤️🙏

  • @remaprathap5926
    @remaprathap5926 День тому

    തിരുമേനി എപ്പോഴും സാന്ത്യക് നല്ല സുഗന്ധം വരാറുണ്ട് മുല്ലപ്പൂവ് ധാരാളമുണ്ട് ഉപ്പനും തൊടിയിൽ ഉണ്ട് ഭഗവതി ചിരിക്കരുന്ടെ

  • @vanajan8346
    @vanajan8346 6 днів тому

    അമ്മേ നാരായണാ...🙏🙏👏👏🌺🌺🌺🌺🌺ചില ത് ണ്ടാകാറുണ്ട്...

  • @vschannel1601
    @vschannel1601 3 дні тому

    Amme Narayana devi Narayana. Devi Narayana bhadre Narayana. Durge Narayana.

  • @deepams9979
    @deepams9979 17 годин тому

    എൻ്റെ വീട്ടിൽ അടുക്കളയിൽ ചുവരിൽ നിറയെ കുഞ്ഞൻ ഉറുമ്പുകൾ ആയിരുന്നു 2 ദിവസം . ചെമ്പോത്ത് അടുക്കളവശത്ത് കുറച്ച് ദിവസമായി വരുന്നു ....

  • @geethapushkaran1522
    @geethapushkaran1522 6 днів тому +2

    Namaskaram Thirumeni
    Naishadh Pushkaran Rohini
    Geetha Chothi
    Pushkaran Pururuttathi
    Sneha Uthrattathi
    Taswika. Bharani

  • @shimnasreekumar8957
    @shimnasreekumar8957 День тому

    എന്റെ വീട്ടിൽ ഉപ്പാനെ ഇന്ന് കണ്ടു തിരുമേനി 🙏🙏🙏ഷിംന വിശാഗം, ശ്രീകുമാർ തിരുവാതിര, അനന്യ മഗീരം, അഹിൻ തിരുവോണം, അൻവിൻ പുണർതം, രാമകൃഷ്ണൻ രേവതി, ഷീല മഗീരം, ഷിംലാൽ മഗീരം 🙏🙏🙏

  • @Kunji797
    @Kunji797 7 днів тому

    നമസ്കാര തിരുമേനി 🙏🙏അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖലയിലെ എല്ലാ പ്രയാസങ്ങളും തീരാനും സാമ്പത്തിക അഭ്യർത്ഥി ഉണ്ടാകാനും പ്രാർത്ഥിക്കണേ ❤️❤️ ശില്പ പൂയം ❤️

  • @bindubindu3333
    @bindubindu3333 2 дні тому

    അമ്മേ നാരായണ 🙏🙏🙏🙏🕉️🕉️🕉️🕉️ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 6 днів тому +1

    Girija ayilyam prarthanayil ulpeduthane thirumeni 🙏 vetil mulla poothu..innu pambineyum kandu.ithu nallathu ano....aanaye swopnam kandu, 🙏

  • @Sreelekha-raghul
    @Sreelekha-raghul 4 дні тому

    ദിവസവും ഉപ്പാന്റെ വരാറുണ്ട് കാലത്തും വൈകുന്നേരവും വിളക്ക് വെക്കുന്ന നേരത്തു ഉപ്പൻ ശബ്‌ദിക്കാറുണ്ട് 🙏🙏🙏🙏

  • @renjinisajeevrenjini4699
    @renjinisajeevrenjini4699 День тому

    അമ്മേ ശരണം🙏🙏🙏

  • @SujathaVijayan-o3k
    @SujathaVijayan-o3k 6 днів тому

    നമസ്കാരം തിരുമേനി ഞങ്ങളുടെ മകൾ കീർത്ഥനയ്ക് വിദ്യാവിജയം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി മോൾ padanavykalyam ഉള്ള കുട്ടിയാണ് 🙏🙏🙏

  • @lathamohankumar3167
    @lathamohankumar3167 6 днів тому +1

    Namaskaram thirumeni u r information is 100% correct thirumeni i got some annupavam thank you thirumeni amme saranam

  • @rekhaseetha-uy5pq
    @rekhaseetha-uy5pq 7 днів тому

    🙏നമസ്കാരം തിരുമേനി 🙏 പറഞ്ഞത് സത്യമാണ്. മുല്ലപൂവ് ഉണ്ട്‌.വിളക്കിന്റെ മുന്നിൽ സമർപ്പിക്കാറുണ്ട്. 🙏നന്ദി🙏തിരുമേനി 🙏നമസ്കാരം 🙏

  • @chandrikasreedharan3423
    @chandrikasreedharan3423 2 години тому

    മുല്ല പൂക്കുന്നുണ്ട് ഉപ്പനും എന്നും വരാറുണ്ട്. രാവിലെ കുഞ്ഞൻ ഉറുമ്പും വന്നു.
    അമേയ -പൂയം
    ആരാധ്യ -രോഹിണി
    ശ്രീകുമാർ -ചിത്തിര
    ശ്രീജ -മൂലം
    ചന്ദ്രിക -ഉത്രാടം

  • @vasanthymohandas8667
    @vasanthymohandas8667 6 днів тому

    ഇന്ന് രാവിലെ എഴുന്നേറ്റു വന്ന ഉടനെ ഉപ്പന്റെയും ശബ്ദം കേട്ടു നോക്കിയപ്പോൾ മുറ്റത്ത് ഉപ്പൻ മിക്ക ദിവസം വരും. മുല്ല പൂത്ത് നിൽക്കുന്നു. നിലവിളക്ക് ഉയർന്നു കത്താറുണ്ട്. സന്തോഷം ആയി തിരുമേനി. 🙏🙏🙏.

  • @sudhaudayan2603
    @sudhaudayan2603 15 годин тому

    എന്റെ വീട്ടിൽ കുറച്ചു മുല്ലയുണ്ട് പുതിയ കമ്പിൽ ഇപ്പോൾ 4ദിവസം കൊണ്ട് പൂ വിരിയുന്നുണ്ട് 🙏🙏🙏

  • @Renukakr-c1k
    @Renukakr-c1k 5 днів тому +1

    Hiii തിരുമേനി ഇന്ന് സന്ധ്യയ്ക്കു വിളക്ക് വെച്ചപ്പോൾ മുറ്റത്തു മയിൽ വന്നു 🙏🙏🙏🙏

  • @vanajan8346
    @vanajan8346 5 днів тому

    ദേവിയുടെ കീർത്തന൦ കേൾക്കു൦ബോൾ..എവിടന്നോ സുഗന്ദ്ധ൦ അനുഭവ൦ ണ്ടായി...അ൦ബലത്തിലേ കാര്യ൦..ഉണ്ടാകാറുയണ്ട്,നില വിളക്കിൻടെ നാള൦ ഉയർന്നു കത്താറുണ്ട് എന്നു൦...അമാമേ ശരണ൦...ഈ വലിയ പുതിയ അറിവുകൾ പകരുന്ന അങേയേയു൦ കുടു൦ബത്തേയു൦ ദേവിവഎല്ലാവിധ സന്തോഷവു൦ തന്ന്് അനുഗ്രഹിയ്ക്കണേന്ന് പ്റാർഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺അമ്മേ ശരണ൦🌺🌺🌺🌺🌺🌺🌺

  • @Sreelekha-raghul
    @Sreelekha-raghul 4 дні тому

    അതെ നിലവിളക്കു ഉയർന്നു കാത്തുന്നുണ്ട് ഞാൻ തിരി കുറച്ചു വെച്ചാലും ഉയർന്നു തന്നെ കത്തും അമ്മേ നാരായണ 🙏🙏🙏1

  • @retnalekha1318
    @retnalekha1318 6 днів тому

    തിരുമേനി, നവരാത്രി പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്തണേ. Retnamma ചോതി, ആശിഷ് ചതയം, പരമേശ്വരൻ ചോതി. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ. 🙏

  • @prabhavp4892
    @prabhavp4892 7 днів тому

    നമസ്കാരം തിരുമേനി ഉപ്പന്റെയും കുയിലിന്റെയും ശബ്ദം വിളക്ക് വെക്കുമ്പോൾ കേൾക്കാറുണ്ട് തിരിനാളം ഉയരാറുണ്ട് 🙏🙏🙏❤️

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 7 днів тому

    നമസ്കാരം തിരുമേനി 🙏വിഷമങ്ങളെല്ലാം മാറി വരാൻ പ്രാർത്ഥിക്കണേ. 🙏

  • @SruthiAshokan-e4x
    @SruthiAshokan-e4x 6 днів тому

    Tirumeni ennum kaakka kitchen aduthu food kazhikan varunnu...athu enthelum problem undo

  • @SUJAYAPONNU
    @SUJAYAPONNU 4 дні тому

    വീട്ടിൽ വാതിൽ തിരക്കുന്നിടത്തു തന്നെ കരുത്ത ഉറുമ്പ് കൂട്ടങ്ങൾ കണ്ടു തിരുമേനി. ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @priyavinod2388
    @priyavinod2388 6 днів тому

    ഞാൻ റിയാദിൽ ആണ് തിരുമേനി. ഒരു വില്ലയിൽ ആണ് താമസം . അവിടെ ഒരു ചട്ടിൽ മുല്ല നട്ടിരുന്നു. അത് നന്നായി‌ പൂക്കുന്നുണ്ട് ഇപ്പോൾ. എനിക്ക് പൂവ് സമർപ്പിച്ച് പ്രാർത്ഥിക്കുവാൻ കഴിയുന്നുണ്ട്

  • @rajeevdg-k7l
    @rajeevdg-k7l 5 днів тому

    നമസ്കാരം തിരുമേനി എൻ്റെ വീട്ടിൽ മുല്ല പൂക്കാറുണ്ട് വീടിന്റെ പരിസരത്ത് ഉപ്പനെ കാണാറുണ്ട് പൂജ യിൽ ഉൾപ്പെടുത്തണേ രാജീവ് പൂരാടം. സിന്ധു. ഉത്രാടം ശ്രേയ ആയില്ലൃം

  • @vijayanc7563
    @vijayanc7563 6 днів тому

    🙏 നമസ്കാരം തിരുമേനി ഈ നവരാത്രീ പൂജയേൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം വിജയൻ അശ്വതി അക്ഷയ് പുണർതം.

  • @SheejaKannan-wf4kb
    @SheejaKannan-wf4kb 5 днів тому

    അമ്മേ ശരണം 🙏 ഞാൻ വിളക്ക് വയ്ക്കുമ്പോൾ ഉപ്പന്റെ ശബ്ദം കേൾക്കാറുണ്ട്

  • @SobhanaKumariP
    @SobhanaKumariP День тому

    Thirumeni prarthikkane sathyan poororuttathi asugam maran vendi

  • @minik5026
    @minik5026 4 дні тому

    Yes

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 7 днів тому +2

    നമസ്കാരം തിരുമേനി പദ്മ ഉത്രാടത്തി സേതു മകം ദുർഗ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  7 днів тому

      ഇന്നത്തെ നവരാത്രി പ്രത്യേക സന്ധ്യാ പൂജയിൽ ഞാൻ ഉൾപ്പെടുത്താം, കുറിച്ചെടുത്തിട്ടുണ്ട്

  • @GeethaRavi-k7n
    @GeethaRavi-k7n 7 днів тому +1

    Namaskaram Thirumeni Ravi uthrattathi Geetha pooyam Rahul thrikketta Athira makam nghalkum vendi prathikkneay

  • @nirmalakunnummal1320
    @nirmalakunnummal1320 6 днів тому

    kunjan urumbugal kuuttamayi kaanarundu ippo thirumeni paranjapol samadhanamayi thank you thirumeni 🙏🙏🙏

  • @sreedevikm1937
    @sreedevikm1937 5 днів тому

    Makam naalil chottanikkaraamma sreekovilil ninnum ente dehattil vannu.viswasikkaanavunnilla.amme naaraayana🙏onnu explain cheyyamo

  • @diyadhwani5874
    @diyadhwani5874 7 днів тому

    ഉപ്പനെ കുറിച്ച് പറഞ്ഞതും, ഉറുമ്പിനെ കുറിച്ച് പറഞ്ഞതും, മുല്ല പൂത്തതും എന്റെ വീട്ടിൽ സംഭവിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @SaliniRamesh-zb4fw
    @SaliniRamesh-zb4fw 6 днів тому

    നമസ്ക്കാരം തിരുമേനി, അവിടുത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തനെ, Ashwin R Ambadi . Karthika,Salini .Atham.

  • @aswathiachu4146
    @aswathiachu4146 7 днів тому

    Aswathi-pooyam
    Prathil -chiththira
    Njagalude marriage nadakan vendi prathikane thirumeni 🙏🙏

    • @infinitestories3221
      @infinitestories3221  7 днів тому

      ഞാൻ ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

    • @aswathiachu4146
      @aswathiachu4146 7 днів тому

      @@infinitestories3221tnq thirumeni 🙏🙏

  • @sheejamadhu2104
    @sheejamadhu2104 4 дні тому

    നമസ്കാരം തിരുമേനി ..എന്റെ വീട്ടിൽ തുളസിച്ചെടിയിൽ പല്ലിയെ കണ്ടു പൂജയിൽ ഉൾപ്പെടുത്തി പ്രാര്ഥിക്കണേ തിരുമേനി. മധു. കാർത്തിക, ഷീജ. പൂരാടം. ഷധു രേവതി. അരുൺ. കാർത്തിക ഷിംന രോഹിണി ധ്യാൻ ദേവ് രേവതി

  • @thulasimanikandan523
    @thulasimanikandan523 7 днів тому +1

    നമസ്കാരം തിരുമേനി.എന്റെ പൂജാ റൂമിന്റെ ചുവരിൽ എന്നും പല്ലി യുണ്ടാവും തിരുമേനി.നവരാത്രി പൂജയില് ഞങ്ങളെകുടി ഉൾപ്പെടുത്തനെ.നിഖിൽ അനിഴം തുളസി ഉത്രം മണികണ്ഠൻ ഉത്രം നീതു വിശാഖം.അതുപോലെ നിലവിളക്കു നാളം ഉയർന്നു കത്തുന്നതുംകാണാറുണ്ട്.എല്ലാം ഭഗവതിയുടെ മായാ.അമ്മേ നാരായണ🙏ദേവി നാരായണ🙏ലക്ഷ്മി നാരായണ🙏ഭദ്രേ നാരായണ❤️❤️❤️🙏🙏🙏.

  • @lathaunni6807
    @lathaunni6807 5 днів тому

    രണ്ട് ഉപ്പൻ ഇടക്കൊക്കെ വടക്കുവശത്ത് വരും. പ്രാർത്ഥിക്കണെ സ്വാമീ 🙏🙏🙏

  • @sindhuamar8100
    @sindhuamar8100 6 днів тому

    നവരാത്രി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി, അഭിനവ് മകയിരം

  • @AshaChandran-ce5lr
    @AshaChandran-ce5lr 7 днів тому

    Namaskaram thirumeni inn ente veetil uppan vannu pinnidbrown and Vella sreekrishnaparunthine veedinte froundil vannu kandu

  • @PreethaSR-n6h
    @PreethaSR-n6h 3 дні тому

    Haripriya-Anizham
    Preetha-Thrikketta
    Arun-Chothi

  • @devika1439
    @devika1439 6 днів тому +2

    Sudheer thiruvathira ramya aswthy DEVIKA thiruvonnam gobika uthram jyothika uthram radhakrishnan pooyam dhanya bharanny mohini uthram

  • @kunjumolsreekumar5784
    @kunjumolsreekumar5784 7 днів тому

    Namaskarram thirrumeni. Anokhi rohini arrushy revathy. Niharra anizhan. Neerav thirruvathira. Kunjumol revathy.. Pray to four grand childrens thanks thirrumeni kunjumol.

  • @UshaCT-ze3nc
    @UshaCT-ze3nc 6 днів тому

    എന്റെ വീട്ടിൽ ഉണ്ട് മുല്ല പൂവിട്ടിട്ട് കുറെയായി എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം രണ്ടുമൂന്നു പൂവ് ഉണ്ട് ഉപ്പൻ എപ്പോഴും വരാറുണ്ട് വീടിന്റെ ഫ്രണ്ടിൽ ഒരു കറുക മരമുണ്ട് എപ്പോഴും വന്നിരിക്കാറുണ്ട് ഉപ്പൻ

  • @deepadeepa2415
    @deepadeepa2415 7 днів тому

    നമസ്തേ തിരുമേനി 🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏അനോദ് ചതയം ആദിത്യാ ഉത്രാടം പാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  7 днів тому +1

      രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് ദീപ madam

  • @sithara-n7c
    @sithara-n7c 6 днів тому

    നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം സിതാര അശ്വതി. മനോജ്‌ പൂരം. സേതുലക്ഷ്മി ആയില്ലിയം. കടം പണയം ഈ ബാധ്യത തീരാൻ പ്രാർത്ഥിക്കണം

  • @rakhichandran8800
    @rakhichandran8800 7 днів тому

    നമസ്കാരം തിരുമേനി 🙏 ഗാർഗി -മകം വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  7 днів тому

      നമസ്കാരം 🙏 ഞാൻ ഇന്നത്തെ നവരാത്രി പ്രത്യേക സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

  • @sudhisudeesh1648
    @sudhisudeesh1648 4 дні тому

    Amme narayana 🙏🙏🙏

  • @syamalats860
    @syamalats860 7 днів тому

    Namaskaram thirumeni. Uppan varunnunde.punchirikkunnathayi thonni devi.bhagavathi anugrahikkatte. Deviyude ambalathil devi mahatmya parayanathinu pokunnunde.ella divasavum pokan anugrahikkenam ennu prardhikkunnu.

  • @jayakumarmk2230
    @jayakumarmk2230 17 годин тому

    ശ്രീകൃഷ്ണവിഗ്രഹം ചിലപ്പോഴൊക്കെ മന്ദഹസിക്കാറുണ്ട്.

  • @sonapradeep9928
    @sonapradeep9928 5 днів тому

    നമസ്കാരം തിരുമേനി തിരുമേനി പറഞ. ലകഷണങളിൽ. 2. അനുഭവം ഉൻടായി 1. ഇന്ന് സനധൃ നേരത്തെ ഇതുവരെ കിട്ടാത. സുഗന്ധ ം വന്ന പോൾ. ഞാൻ അമ്മ യോട് പറഞു ഉപ്പൻ. എന്നും ഒറ്റ യായും ഇണയായും വരാറുൻട് പൂജയിൽ. ഉൾപെടുതണേ തിരുമേനി സോന. ഭരണി അർജുൻ പൂയം

  • @SobanaMohanan
    @SobanaMohanan 2 дні тому

    ആ തിരുമേനി എന്റെ വീട്ടിലെ ദിവസവും മുല്ല പൂവിടുണ്ട് ഞങ്ങൾ ദൈവത്തിന്റെ ഫോട്ടോയുടെ താഴെ ഞങ്ങൾ ഇലയിൽ ദിവസവും വയ്ക്കാറുണ്ട് പൂവ്

  • @priyasukumaran7694
    @priyasukumaran7694 6 днів тому

    അമ്മേ നാരായണ ❤️🙏

  • @leelav9202
    @leelav9202 3 дні тому

    Uppan vannu Thirumeni🙏🙏

  • @aparnaakilesh892
    @aparnaakilesh892 6 днів тому

    ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് വെച്ച് ലളിതാ സഹസ്രനാമം ജപിയ്ക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത സുഖന്ധം അനുഭവപ്പെട്ടു തിരുമേനി
    അമ്മേ മഹാമായേ രക്ഷിക്കണേ

  • @ambili6154
    @ambili6154 5 днів тому

    അമ്മേ ശരണം ദേവീ ശരണം 🙏

  • @ranjiniravindran9702
    @ranjiniravindran9702 7 днів тому

    രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.

  • @lalithagovardhan3126
    @lalithagovardhan3126 6 днів тому

    Ente veetil muttath uppan natakkunnu thank you amma thanku thirumeni

  • @sudharmanivenugopal2985
    @sudharmanivenugopal2985 6 днів тому

    നമസ്കാരം തിരുമേനി 👍🏼🙏🏼🙏🏼🙏🏼

  • @saranyavivek2838
    @saranyavivek2838 7 днів тому

    നമസ്കാരം തിരുമേനി 🙏 ശരണ്യ ചിത്തിര. പൂജയിൽ ഉൾപ്പെടുത്തണേ🙏

    • @infinitestories3221
      @infinitestories3221  7 днів тому

      നവരാത്രി സന്ധ്യാ പൂജയിൽ ചേർത്തിട്ടുണ്ട് ഇന്ന് സന്ധ്യക്ക് ജപവേളയിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏

  • @sjayakumar761
    @sjayakumar761 5 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തീരുമേനി

  • @KMC_PLAYER
    @KMC_PLAYER 6 днів тому

    Pramod -ayilyam, shigi-revathi, alkka-pooyam, alwin-thiruvathira, kamalakshan-uthram, savithri-pooruttathi.
    Prarthikkane thirumeni

  • @lekhapachenilekhapacheni3533
    @lekhapachenilekhapacheni3533 5 днів тому

    അമ്മേ നാരായണാ

  • @RachanaP-d6x
    @RachanaP-d6x 6 днів тому

    ഉപ്പാനെ കാണാറുണ്ട് 🙏🙏🙏🙏🙏

  • @NeelaSobi
    @NeelaSobi 7 днів тому

    നമസ്കാരം തിരുമേനി ഈ ലോകത്തിലുള്ള എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഒരുനേരം ആഹാരത്തിനു വേണ്ടി വിഷമപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

    • @infinitestories3221
      @infinitestories3221  7 днів тому

      ഭഗവതി എല്ലാവരുടെയും പ്രാർത്ഥന കേൾക്കട്ടെ 🙏

  • @sajithapurackal6186
    @sajithapurackal6186 5 днів тому

    🙏🏻🙏🏻🙏🏻ദേവി ശരണം

  • @ThulasidharanPillai-t8n
    @ThulasidharanPillai-t8n 7 днів тому +1

    Namaskaram thirumeni 🙏 Krishna pururuttathi poojayil ulppeduthane thirumeni🙏🙏

    • @infinitestories3221
      @infinitestories3221  7 днів тому

      സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

  • @anilpvanil
    @anilpvanil 3 дні тому

    ❤❤❤

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 6 днів тому

    Ente വീട്ടിൽ ഉണ്ട് മുല്ല പിന്നെ ദിവസവും ഉപ്പൻ ശബ്ദം ഉണ്ടാക്കുന്നത് കേൾക്കും ചിലപ്പോൾ ദിവസം എത്താറുണ്ട്