മക്കൾക്ക് ദീർഘായുസും ഐശ്വര്യവും ലഭിക്കാൻ അമ്മമാർ പൂജ എടുക്കും മുൻപ് ഈ മന്ത്രം ചൊല്ലാൻ മറക്കല്ലേ

Поділитися
Вставка
  • Опубліковано 10 жов 2024
  • This video explains about the special Hindu mantras every mother should recite during Navaratri Pooja festival.

КОМЕНТАРІ • 206

  • @reshmagirijamohan2402
    @reshmagirijamohan2402 4 години тому +6

    🙏 തിരുമേനി ആയുഷ് പ്രശാന്ത് ചിത്തിര 12/7/2016
    മകന് വേണ്ടി പ്രാർത്ഥിക്കണമേ
    പൂജയിൽ ഉൾപ്പെടുത്താണമേ..

    • @infinitestories3221
      @infinitestories3221  4 години тому +2

      ഇന്ന് സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിലും നാളെ നടത്തുന്ന പ്രത്യേക സരസ്വതി പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @sukumarak4594
      @sukumarak4594 3 години тому +1

      ദേവകൃഷ്ണ അത്തം എന്റെ മകൻ 10ൽ ആണ് പ്രാർത്ഥിക്കണം

    • @jijichandran6977
      @jijichandran6977 3 години тому

      തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എന്റെ മക്കൾക്ക് വേണ്ടി എനിക്ക് 16 ലക്ഷം രൂപ ബാധ്യതയുണ്ട് ഈ കട ഒന്ന് വീടാൻ എനിക്കൊന്നും പ്രാർത്ഥിക്കും മക്കൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.. ജിജി ചന്ദ്രൻ തൃക്കേട്ട... ഗോകുൽ പുണർതം.. ഗോപിക അശ്വതി.. ഗോപനന്ദൻ രോഹിണി

    • @thankamanijanardhanannr4760
      @thankamanijanardhanannr4760 2 години тому

      ​@@infinitestories3221vv v VV VCC vvvewvv

    • @mayatl9988
      @mayatl9988 Годину тому

      തിരുമേനി.... എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം... ഒരു ജോലി കിട്ടാൻ
      അഭിഷേക്... തൃക്കേട്ട 🙏🙏🙏

  • @sunisharithesh970
    @sunisharithesh970 Годину тому +2

    തിരുമേനി... എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ'അർത്ഥന - തൃക്കേട്ട അനയ്റിത് ഭരണി .

  • @gayathribalaram2037
    @gayathribalaram2037 58 хвилин тому +1

    തീർച്ച ആയും പ്രാർത്ഥിക്കും 🙏🏻നന്ദി തിരുമേനി🙏🏻

  • @thulasimanikandan523
    @thulasimanikandan523 2 години тому +4

    നമസ്കാരം തിരുമേനി.പറഞ്ഞ മന്ത്രങ്ങളെല്ലാം വിളക്ക് വെച്ചു ചൊല്ലുന്നുഡ്. പുതിയ അറിവുകൾക്കു നന്ദി.തിരുമേനി ഈ ഒൻപതു ദിവസത്തെ അമ്മയുടെ സർവ ശക്ത പൊന്നു തമ്പുരാട്ടിയുടെ ആചാരങ്ങളും വിളക്കിനു മുൻപിൽ വെച്ചുള്ള അനുഷ്ഠാനവും എല്ലാം പ്രേ ക്ഷകർക്കു പറഞ്ഞു തന്നതിന് ഒരായിരും നന്ദി..💮💮🙏🙏🙏🙏.എല്ലാവർക്കും ഞങ്ങളുടെ നവരാത്രി ദിന ആശംസകൾ.😁😁😁🥰🥰🥰.

    • @infinitestories3221
      @infinitestories3221  51 хвилина тому

      ആശംസകൾ 🌺 ഭഗവതി അനുഗ്രഹിക്കട്ടെ 🙏

  • @VijayKumar-hw7xd
    @VijayKumar-hw7xd Годину тому

    സന്തോഷം തിരുമേനി 🙏
    എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 🙏

  • @SumithraKn-bq8zq
    @SumithraKn-bq8zq 2 хвилини тому

    എൻ്റെ മക്കൾക്ക് എല്ലാം അനുഗ്രഹവും നൽകണ ദൈവമെ

  • @gayathrimohan7610
    @gayathrimohan7610 3 години тому +4

    സന്താന ഗോപാല മന്ത്രം തിരുമേനി മുൻപ് പറഞ്ഞു തന്നത് അനുസരിച്ചു ഒരു വർഷം ആയി ചൊല്ലുന്നുണ്ട്. ഇതൊക്കെ പറഞ്ഞു തരുന്നതിനു അങ്ങയോടു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @SindhuPrathapan.
    @SindhuPrathapan. 43 хвилини тому

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ പ്രതാപൻ പൂരാടം ഹരിശങ്കർ മകയിരം ജയശങ്കർ ഉത്രാടം സിന്ധുമയം 🙏🏻🙏🏻🙏🏻 ജയശങ്കർ പത്താം ക്ലാസിൽ ആണ് പ്രത്യകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @YAMINick72
    @YAMINick72 2 години тому

    Thanks thirumeni.
    Ennu ambalathil poyi
    Thirumeni nammude kudumbathe poojayil ulppeduthi prarthikkane
    Thirumeni yude. Ella video m. Kanarund. Very useful ellavarkkum. Nallath varate

  • @TharaKk-b2y
    @TharaKk-b2y 3 години тому +2

    Thirumeni namaskaram

  • @AshaJayakumar-z7v
    @AshaJayakumar-z7v Годину тому

    Namaskaram thirumeni🙏🙏🙏

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 33 хвилини тому

    Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam

  • @praneshmangalath857
    @praneshmangalath857 Годину тому

    Nandhi thirumeni 🙏🙏🙏🙏🙏🙏🙏

  • @AbhiJith-p1x
    @AbhiJith-p1x 13 хвилин тому

    ഇന്ന് ഞാൻ പോയി ലളിതാസഹസ്രനാമ പുഷ്പാഞ്ജലി യും ചുമന്ന തെറ്റി ഹാരവും വാങ്ങിച്ചു കൊടുത്തു എൻറെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി ഞാൻ വാങ്ങിച്ചു കൊടുത്തു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 години тому +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം.... ഷാരിക തിരുവോണം 💖

  • @BabyMadhu-s5q
    @BabyMadhu-s5q Годину тому

    Thirumeni namaskaram🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BeenaAM-cm6qy
    @BeenaAM-cm6qy 2 години тому

    നന്ദി നമസ്കാരം തിരുമേനി 🙏🙏🙏 ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 3 години тому

    Very valuable information 👍🏼Thans 🙏🏼🙏🏼🙏🏼

  • @ABHIG007
    @ABHIG007 2 години тому

    Abhishek Gokul chothi
    Abhinav Ganesh -uthram poojayil ulpeduthane thirumeni

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 3 години тому

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏
    ഷാജി ചോതി വാണിശ്രീ കാർത്തിക ഗോപാലകൃഷ്ണൻ രേവതി വിലാസിനി ഉത്രം
    ആവണി പൂരുരുട്ടാതി
    അദ്വൈത ഉത്രട്ടാതി ഞങ്ങൾക്ക് വേണ്ടി കൂടി ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @easystudy5251
    @easystudy5251 46 хвилин тому

    Sreelesh Revathi Sajeena Bharani Vaiga Ayilyam Vedik Anizham Arogya saukyam, kuttikalk patanamikav

  • @jayasreesuresh5787
    @jayasreesuresh5787 2 години тому

    Ashij Krishnan - Bharani
    Shwetha Krishnan - Pooradam
    Aayurarogya saukhyathinum vidhya purogathykkum vendy prardhikkane Thirumeni. Lakshmi poojayil ulpeduthane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pramithaap4016
    @pramithaap4016 32 хвилини тому

    Pavithra makam
    Pranave uthram
    Avanthika rohini
    Athira thiruvathira
    Makkalkkuvendi prarthikkane

  • @aswathiachu4617
    @aswathiachu4617 2 години тому

    Advik krishna - makam
    Thirumeni makane poojayil ulpeduthi prarthikane.

  • @shijithashijitha7534
    @shijithashijitha7534 3 години тому

    Amal nadh vishagham Amith krishna Trikketta🙏🙏🙏🙏🙏

  • @ShilpapradeepVg
    @ShilpapradeepVg 3 години тому

    Thirumeni.....Plz include us in your Navararhri Pooja prayers Silpa-Thiruvonam, Prithvi-Karthika.

  • @sindhuuthaman2570
    @sindhuuthaman2570 3 години тому

    Hare krishna 🙏
    Ashwin Uthaman - karthika
    Dhanajai - Rohini
    Aadharsh- Punrtham
    Sarin - Uthram
    Poojayil ulpeduthane Thirumeni.

  • @kappanabhaskaran8258
    @kappanabhaskaran8258 3 години тому

    Molkuvendi Prartikane.Ella vishmavum maari kittan Kavita Makam

  • @GeethaRavi-k7n
    @GeethaRavi-k7n 2 години тому

    Namaskaram Thirumeni Ravi uthrattathi Geetha pooyam Rahul thrikketta Athira makam nghalkuvendi prathikkneay

  • @valsalasunder5726
    @valsalasunder5726 3 години тому

    Namaskaram thirumeni 🙏 ente vasthu onnu vittu kittan poojayil ulpeduthi prarthikane valsala rohini 🙏🙏

  • @binduanil7299
    @binduanil7299 3 години тому

    Adithyan pooram thirumeni makanuvendi prarthikene. Nalla oro jolokuvendi🙏

  • @SavithaK-v2n
    @SavithaK-v2n 3 години тому +1

    നിരഞജയ് - വിശാഖം
    നിഹാര - വിശ്വഖം
    അങ്ങയുടെ മഹാലക്ഷ്മി പൂജയിൽ ഉൾപെടുത്തി പ്രത്ഥിക്കണെ തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 години тому

    തിരുമേനി എന്നും ചെയ്യാറുണ്ട് തിരുമേനി നേരത്തെ പറഞ്ഞത് അതു സരിച്ച്🙏🏻🙏🏻🙏🏻🙏🏻

  • @sree4082
    @sree4082 2 години тому

    Anusree പുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @thoughtss.__.of.__.preethi
    @thoughtss.__.of.__.preethi 3 години тому

    Namaskaram thirumeni. Jayaprakash-----chathayam. Preethi ----moolam. Layaprakash --makam.. Poojayilum prarthanayilum ulpaduthana thirumeni.

  • @anarkaliprabhakaran1732
    @anarkaliprabhakaran1732 3 години тому

    namaskaram thirumeni njangaleyum prathana yil ulpeduthane thirumeni greeshma pooradam reshma avitam anarkali atham arun pooyam renuka bharani aishwariya thrketa ishan rohini

  • @ronosuii7403
    @ronosuii7403 11 хвилин тому

    Namaskaram Thirumeni, amrutha pooyam, amal vishakam exam annu. Prarthikane thirumeni🙏

  • @chinnuzzz2371
    @chinnuzzz2371 2 години тому

    Sourav sreejith makam..
    Ente monu vendi prarthikane thirumenii .poojayil ulpeduthane...

  • @saraswatinair6270
    @saraswatinair6270 2 години тому

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏

  • @babygirijatp4991
    @babygirijatp4991 2 години тому

    Namaskaram Thirumeni,
    Prabil -Rohini
    Preethu - Ayilliam
    Makkalku vendi prarthikkane

  • @jaganathan1883
    @jaganathan1883 3 години тому

    Namaskaram thirumeni
    Amarnath utram
    Ananthanath thiruvonam
    Vidya vijayam ayur aroghya saukhyam makkalkkuvendi poojayil ulpeduthane thirumeni

  • @sethusvlogs6153
    @sethusvlogs6153 2 години тому

    തിരുമേനി
    എന്റെ മകന്റെ എല്ലാ വിധ അലസത മാറി നന്നായി പഠിക്കാനായി പ്രാർത്ഥിക്കണേ. സേതുമാധവൻ... മകയിരം

  • @myworld-hu3zu
    @myworld-hu3zu 3 години тому

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @SobhanaKumariP
    @SobhanaKumariP 3 години тому

    Thirumeni poojayil ulpeduthane sathyan poororuttathi sarath karthika, athira thiruvathira,pooja magam, deepu uthradam

  • @sudijas706
    @sudijas706 2 години тому

    Ente makkalkuvendy prathikane therumeni 🙏
    Madhav Krishna karthika
    Manna pooradam

  • @Akhilawhy6
    @Akhilawhy6 2 години тому

    deepu dev uthradam.
    Dheeraj bharani
    Pooja makam. Poojayil ulpeduthename

  • @binshyothayoth4729
    @binshyothayoth4729 2 години тому

    Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam prarthanayil ulpeduthane thirumeni

  • @shijiramakrishnan9005
    @shijiramakrishnan9005 Годину тому

    thirumeni ente moleyum poojal ulpeduthane . sreenidhi revathi, sarirasugam undavanum, vidhyayil thadasangal ellatheyum, deergayusum aiwarayvum undan pratthikane swami etoru apekshayanu

  • @preethacs822
    @preethacs822 2 години тому

    Namaskaram thirumani preetha avittam swathy uthradam geegesh makam jishan ponartham jiyan Karthika jangala allapojayilum ulpaduthana

  • @RenukaSabu
    @RenukaSabu 4 години тому +1

    നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർ ശ്മകം ഇന്നത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്ത േണ തിരുമേനി❤️❤️🙏🙏🙏🙏

  • @Vaishnazz4004
    @Vaishnazz4004 2 години тому

    വർഷ വിഷാഗം
    വിഗ്നേഷ് മകീര്യം
    വൈഷ്ണ അശ്വതി
    പ്രാർത്ഥന യിൽ ഉൾപെടുത്തുക തിരുമേനി

  • @anishapk2474
    @anishapk2474 2 години тому

    അനന്യ.. അശ്വതി, ആദികേഷ്.. ഭരണി, അനീഷ്... ചിത്തിര, അനീഷ.. തിരുവോണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathasubhash2697
    @sreelathasubhash2697 3 години тому

    Namaste thirumeni... Poojayil ulpeduthy prarthikene Subhash chothy sreelatha chithira vineeth makayiram yuvan bharani anju thiruvonam

  • @jishamr8331
    @jishamr8331 3 години тому

    Anand ::avittam
    Jisha ::revathi
    Abhijith ::karthika
    Poojayil ulppeduthane Thirumeni 🙏🙏🙏

  • @mayashiju8482
    @mayashiju8482 3 години тому

    Bindu-Aayilliam vegam PSC kittan prathyekam prarthikkane thirumeni,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam ,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni

  • @UshaKumari-oo9kd
    @UshaKumari-oo9kd Годину тому

    Aadhi R Jith -thiruvatha
    Diya S Honey-thiruvathira
    Jisha - moolam
    Pray cheyyane thirumeni

  • @SurekhaP-l7t
    @SurekhaP-l7t Годину тому

    നമസ്കാരം തിരുമേനി എന്റെ കുടുംബത്തിന്റെയും പൂജയിൽഉൾപെടുത്തണം അരവിന്ദ് പുണർതം ആനന്ദ് ചതയം അശ്വതി അശ്വതി വൈഷ്ണവ തൃക്കേട്ട സുരേഖ ഉത്രിട്ടത്തി

  • @sheethalkitchen9470
    @sheethalkitchen9470 3 години тому

    Sadeeshkumar punartham
    Hemalatha. Poorurthathi
    Sanjay. Uthraadam
    Samrita. Uthraadam
    Prathikanae thirumeni

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 29 хвилин тому

    Thirumeni vidhya vijayathinayi poojayil ulpedthi prarthiknm Aryalakshmi Chothi Adhithya moolam Niranjana Makam Neeraj Chathayam Nivedhya Revathi

  • @lathamg602
    @lathamg602 3 години тому

    Thirumeni prarthikkane unni thiruvonam latha atham ammu ayilyam thakku punartham

  • @lakshmiprabhar2340
    @lakshmiprabhar2340 3 години тому

    തിരുമേനി നവഗ്ര പൂജ ദിവസങ്ങളിൽ 8 ദിവസം മാത്രമേ ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടുള്ളു. ആദ്യ ദിവസം പോകാൻ പറ്റിയില്ല അതിയായ വിഷമമുണ്ട്. ഇന്നു ചുവന്ന ചെമ്പരത്തി മാല ഭദ്രാ ദേവീക് ചാർത്തി ലളിത സഹസ്ര നാമ പുഷ്പാഞ്ജലി കഴിപ്പിച്ചു. പ്രത്യക പൂജകളിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി.
    ലക്ഷ്മി -- ചോതി
    മിഥുൻ -- അത്തം
    മിഥുന -- മകയിരം

  • @madhusindhu6248
    @madhusindhu6248 3 години тому

    നമസ്കാരം തിരുമേനി എൻ്റെ മകൻ കണ്ണൻ തിരുവാതിര നക്ഷത്രം കണ്ണനു വേണ്ടി പ്രാർത്ഥിക്കണമേ അങയുടെ എല്ലാ വിഡിയോ കളും കാണാറുണ്ട് തിരുമേനി🙏🙏🙏🙏🙏🙏🙏

  • @preethaajith6927
    @preethaajith6927 3 години тому

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy(വിദ്യ വിജയം l
    Amrutha_punartham(വിദ്യ വിജയം )
    Sujatha_makam 🙏🏻
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @BIJIR-sj1bv
    @BIJIR-sj1bv 2 години тому

    Gowri Nandana chithira vidhya vijayathinum Aayurarogyathinum ente makale koodi angayude prarthanayil ulppeduthane thirumeni 🙏🏻🙏🏻🙏🏻

  • @saralavtrp5507
    @saralavtrp5507 3 години тому +1

    ഇന്നു അമ്പലത്തിൽ പോയി ദേവി ക്ഷേത്രം ലളിതസഹസ്രണമപുഷ്പാ‌ജലി നടത്തി. 🙏🙏🙏.

    • @saralavtrp5507
      @saralavtrp5507 3 години тому

      തിരുമേനി പ്രാർത്ഥിക്കണം അമൃത അശ്വതിLDC exam 19nu anu.

  • @minirajkumar5235
    @minirajkumar5235 2 години тому

    Namaskaram thirumeni prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira

  • @SofiyaDinesh
    @SofiyaDinesh 3 години тому

    ബിജിൽ =ചിത്തിര (നല്ല മകനായി വളരാനും മിടുക്കനായി പഠിക്കാനും പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 4 години тому +1

    നമസ്കാരം തിരുമേനി പദ്മ ഉത്രട്ടാതി സേതു മകം ശ്രീലജ ചതയം വിജു ചിത്ര ശാന്തന് ഭരണി എന്നതൈ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  4 години тому

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @PadmaParameswaran-h1j
      @PadmaParameswaran-h1j 3 години тому

      @@infinitestories3221 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 2 години тому

    🙏🙏പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏

  • @saranyakaryadath9146
    @saranyakaryadath9146 2 години тому

    ശരണ്യ -രോഹിണി, ലാജു -മകീര്യം സന്താന ഭാഗ്യത്തിനായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @madhusindhu6248
    @madhusindhu6248 3 години тому

    നമസ്കാരം തിരുമേനിഎൻ്റെമക്കൾക്ക് ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🥰

  • @AnithaKollamparambil
    @AnithaKollamparambil 27 хвилин тому

    തീരുമേനി നേരത്തെ പറഞ്ഞു തന്നതാണ് സന്താന ഗോപാല മന്ത്രം ഞാൻ നിത്യം ചൊല്ലുന്നുണ്ട്
    . തീരുമേനി പ്രാർത്ഥിക്കണം ചിത്ര ചിത്തിര
    ചിപ്പി പുരാടം

  • @shivu4729
    @shivu4729 3 години тому

    ശിവാനന്ദ് കൃഷ്ണ പൂരാടം, ഗീത രേവതി, ബാലകൃഷ്ണൻ ഭരണി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sherliramesh01
    @sherliramesh01 3 години тому

    അനൂപ് -ഭരണി മോന് വിദ്യാ പുരോഗതിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണ

  • @aml_gaming007
    @aml_gaming007 2 години тому

    അരവിന്ദ് ഉത്രം, അഭിരാമി അത്തം.. നന്നായി പഠിക്കാൻ പ്രസ്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @UshaUnnikrishnan-zy2lt
      @UshaUnnikrishnan-zy2lt Годину тому

      ഉഷ ഭരനി അഭിനന്ദാ കാർത്തിക. ഉന്നികൃഷ്ണൻ ഉത്തരടം

  • @Adusworld-y2l
    @Adusworld-y2l 3 години тому

    Adithya pooram poojayil ulpeduthane bhayagara maraviyanu

  • @abhinavkrjp
    @abhinavkrjp 3 години тому

    അഭിനവ് കൃഷ്ണ - പുണർതം,

  • @vinodavinnu-ek1pp
    @vinodavinnu-ek1pp 3 години тому

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻 നവരാത്രി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തൂ🙏🏻🙏🏻🙏🏻

  • @AshaPriya-t2j
    @AshaPriya-t2j 2 години тому

    Asha Priya aswathy, sarath Prasad revathy, aswinprasad poorurutathi, krishna kavya thiruvonam

  • @varshavarsha3671
    @varshavarsha3671 4 години тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻മകൾ വർഷ തിരുവതിര അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രവർത്തിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻വിനോദ് പൂരം ഷബിന മൂലം ഞാൻ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കും തിരുമേനി🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  4 години тому

      ഞാനും ഇന്ന് സന്ധ്യാ പൂജാ വേളയിൽ പ്രത്യേകം ചൊല്ലി പറയാം - കുറിച്ചെടുത്തിട്ടുണ്ട്

  • @meenavipin712
    @meenavipin712 2 години тому

    രുദ്ര വ് - അത്തം നല്ല വണ്ണം പഠിച്ച് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SreejaMk.900
    @SreejaMk.900 3 години тому

    Nithin thiruvoonam neeraj vishagam

  • @padminiganapathy9111
    @padminiganapathy9111 3 години тому

    നമസ്തേ തിരുമേനി, എന്റെ മകൻ ജഗദീഷ്‌കുമാർ -ഉത്രട്ടാതി നക്ഷത്രം എന്റെ മകന്റെ മാനസിക വിഷമതകൾ മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ranjiniravindran9702
    @ranjiniravindran9702 3 години тому

    രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, രശ്മി പുണർതം, രമ്യ ആയില്യം, അഞ്ജലി അത്തം, ദീപക് പൂരാടം,ഭാസ്കർ രേവതി, കർത്യായിനി അമ്മ ആയില്യം. ഇന്നത്തെ എല്ലാ പൂജയിലും ഉൾപെടുത്തണേ തിരുമേനി.

  • @geethalaya251
    @geethalaya251 3 години тому

    എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
    ലയ. രേവതി

  • @sukumarak4594
    @sukumarak4594 3 години тому

    . സരസ്വതി അശ്വതി സുകുമാരൻ പുരുട്ടാതി രാജേഷ് തിരുവോണം 🙏

  • @reenamajeed9158
    @reenamajeed9158 3 години тому

    Reena chathayam majeed puyam shinu revathy shanu chothi kadam thiiran prathikkane thirumeni

  • @lathasuresh3435
    @lathasuresh3435 2 години тому

    സുരേഷ് കുമാർ ചതയം, ലത ചോതി, അഭിനവ് രേവതി, അനവ് രേവതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @jessysuhas9649
    @jessysuhas9649 3 години тому

    സുഹാസ്- അനിഴം/ അനിരുദ്ധ് - അശ്വതി / അവന്തിക - തിരുവാതിര / ജെസി- കാർത്തിക പ്രാർഥിക്കണേതിരുമേനി / കഷ്ടകാലമാണ് എല്ലർക്കും പ്രാർഥിക്കണേ🙏🙏

  • @sheejajayan6996
    @sheejajayan6996 3 години тому

    Thirumeni adwaith Krishna aswathy,athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam poojayil ulpedurhane thirumeni

  • @VineethaMolu
    @VineethaMolu 4 години тому +1

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം വിനീത ഉത്രാടം
    വിജേഷ് അനിഴം
    അയോനാ ഉത്രട്ടാതി
    അഭിക്നയ് മാധവ് ചതയം

    • @anithadhanadas2618
      @anithadhanadas2618 3 години тому

      Thirumeni njgalkku vendi prarthikkane Dhanadas Revathi Anitha Aswathi Amrutha Ayilam Sarada Uthrittati Njgalude molude kalyanam Nadakkan prarthikkane Thirumeni Amrutha Ayilam

  • @deepachandran7937
    @deepachandran7937 3 години тому

    നമസ്കാരംതിരുമേനി
    രാധിക- വിശാഖം
    രോഹിത്- രേവതി
    കുട്ടികൾക്ക് ആയുസും, ആരോഗ്യവും, സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. പൂജയിൽ ഉൾപ്പെടുത്തണേ

  • @mollygopal9809
    @mollygopal9809 3 години тому

    നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഭരണി
    സുമതി രേവതി
    മേഘന ഉത്രട്ടാതി
    മഞ്ജിമ ചോതി, എപ്പോഴും ശരീര വേദനയും കാശിനു ബുദ്ധിമുട്ടും അതിനൊക്കെ ഒരു പരിഹാരത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sujatharaju5768
    @sujatharaju5768 3 години тому

    അലൻ.. രോഹിണി
    അമിത്.. പൂരുരുട്ടാതി
    അശ്വതി.. ഭരണി.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി... അങ്ങ് പറയുന്നപോലെ വീട്ടിൽ ചെയ്യാറുണ്ട്.. 🙏🏻🙏🏻🙏🏻

  • @JincyJincy-en7uz
    @JincyJincy-en7uz 3 години тому

    നമസ്കാരം തിരുമേനി ജിൻസി - ഉത്രം, വിനീത് - അശ്വതി, റിദ്വിൻ - മകയിരം, റിദ്വിക - അനിഴം ഞങ്ങളെയും മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏♥️❤

  • @rekhaseetha-uy5pq
    @rekhaseetha-uy5pq 4 години тому

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അവിടുന്ന് പറയുന്ന കർമ്മങ്ങൾ ചെയ്യുന്നുണ്ട്. ഇതു ചൈയ്യും. നാളത്തെ പൂജയിൽ മോനെ ഉൾപ്പെടുത്തണേ. കാശിനാഥൻ. തൃക്കേട്ട

  • @nandininair5759
    @nandininair5759 3 години тому

    Mini utrattathi
    Ente molude CPA exam passakan prattikkane tirumeni 🙏🙏

  • @deepasanthosh4802
    @deepasanthosh4802 3 години тому

    നമസ്ക്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടു ത്തണേ
    സന്തോഷ്‌ തിരുവോണം
    ദീപ പുണർതം
    ആദിഷ് ചോതി
    അവന്തിക അവിട്ടം

  • @deepadeepa2415
    @deepadeepa2415 4 години тому

    നമസ്തേ തിരുമേനി 🙏🙏ഞാൻ ജപിക്കും തിരുമേനി 🙏

  • @sheebadinesh4864
    @sheebadinesh4864 3 години тому

    നമസ്കാരം തിരുമേനി 🙏 മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. ആദർശ് മകം ലാലു പൂരുരുട്ടതി. ഹർഷ രേവതി ഷിൽന പൂരുരുട്ടാതി 🙏🙏🙏