MARCO | Violence മലയാളികൾക്ക് പ്രിയപ്പെട്ടതൊ ❓ഭക്തി ചെയ്താൽ കുറ്റം....violence ചെയ്താൽ അതും കുറ്റം 😂

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 152

  • @sandra1111-x1
    @sandra1111-x1 11 днів тому +88

    ഒരു review ചെയ്താൽ പിന്നെ അത് വിടണം, അരി അണ്ണൻ നല്ല വൈരാഗ്യം ഉള്ള ആൾ ആണ് air പോയാൽ അതിന് കാരണമാകുന്ന കാര്യം വീണ്ടും എടുത്തിടും വീഡിയോ ചെയ്തു വിഷമം മറ്റും ഇതാണ് ഉണ്ണി യുടെ കയ്യിൽ നിന്ന് തെറി കേൾക്കേണ്ടി വന്നത്

  • @swapnavenugopal12
    @swapnavenugopal12 11 днів тому +36

    പോസ്റ്റ്മോർട്ടവും ബലാൽസംഗവും ഒക്കെ കണ്ടു രസിക്കുന്നവരുടെ review nu ആ സ്റ്റാൻഡേർഡ് മാത്രമേ ഞങ്ങൾ കൊടുക്കുന്നുള്ളൂ. പിന്നെ ഭാര്യ എന്തൊക്കെയോ പറഞ്ഞു എന്ന് വലിയ പരാതി പറഞ്ഞല്ലോ. വീട്ടിൽ വെറുതെ ഇരുന്നവരെ അല്ലല്ലോ പറഞ്ഞത്. വീഡിയോയിൽ വന്ന അവരും കൂടികമൻറ് റിവ്യൂ ഒക്കെ public ആയി പറയുമ്പോൾ അവർക്കെതിരെ യും പലരും പറഞ്ഞെന്നിരിക്കും അത് സ്വാഭാവികം.

    • @UsualPsycho
      @UsualPsycho  10 днів тому +2

      😆👍

    • @maheshpk2679
      @maheshpk2679 10 днів тому

      Secret agent കരിപ്പൊടിയുടെ ഉച്ചിഷ്‌ടം ഭക്ഷിക്കുന്നവനാണ് അവനെ വിശ്വസിക്കരുത്

    • @supriyadas.t7873
      @supriyadas.t7873 9 днів тому

      @@swapnavenugopal12 😂🤣

  • @sharathganesh8540
    @sharathganesh8540 11 днів тому +62

    0:18 അതാണ് ഞാൻ പണ്ടേ പറഞ്ഞത് അവന് തലപ്രാന്തു ആണ് എന്ന് 👍🏻

  • @MohammedKareemRinasRinas
    @MohammedKareemRinasRinas 10 днів тому +13

    Marco 🔥🔥🎉

  • @ansiya6660
    @ansiya6660 10 днів тому +15

    കണ്ണേട്ടന്റെ മാനസികാവസ്ഥ മനസ്സിലാക്കൂ ബ്രോ പാവം ഉറക്കം പോലും ഉണ്ടാകില്ല😪😪😪.... ഞാൻ പ്രാർത്ഥിക്കും കണ്ണേട്ടന് വേണ്ടി നിങ്ങളും പ്രാർത്ഥിക്ക്‌

  • @manojneelakantapillai6718
    @manojneelakantapillai6718 11 днів тому +27

    GCC യിൽ ഇപ്പോഴും ഹൗസ് ഫുൾ

  • @vattoli01
    @vattoli01 11 днів тому +37

    സ്നേഹയെ ആരും മനഃപൂർവം പറയുന്നില്ല ഈ സമയത്ത് ഈ topicൽ ഉള്ള വീഡിയോയിൽ കൂടെ ഇരുന്നാൽ ആളുകൾക്ക് ദേഷ്യം തോന്നും എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് സ്നേഹ ഇരിക്കുന്നതും രഹസ്യ അണ്ണൻ ഇരുത്തുന്നതും
    More comnts more reach,
    More reach more views,
    More views more money🌾.
    ഇതൊക്കെ രഹസ്യ അണ്ണൻ്റെ ഒരു ട്രിക് അല്ലെ കൂടെ ഇരവാദവും ഇറക്കാം വൈഫ്നെ തെറി പറഞ്ഞേ എന്ന് പറയാം

    • @UsualPsycho
      @UsualPsycho  11 днів тому

      😂

    • @supriyadas.t7873
      @supriyadas.t7873 9 днів тому

      @@vattoli01 മറ്റൊരാൾ സംവിധാനം ചെയ്തു മറ്റൊരാൾ പ്രൊഡ്യൂസ് ചെയ്ത ഒരു സിനിമയുടെ പേരിൽ ഉണ്ണിയുടെ ഫാമിലി അടക്കo മോശം പറഞ്ഞവൻ ആണ്, wife നേയും കൂടി വിളിച്ചിരുത്തി അസൂയ കുത്തി വേണ്ടാതീനമൊക്കെ പറയിച്ചിട്ട്, അതിന് മറുപടി കൊടുത്തപ്പോൾ wife നെ പറഞ്ഞു ത്രേ.. ഇത് വരെ വീട്ടിൽ ഇരുന്ന wife നെ ആരും ഒന്നും പറഞ്ഞിട്ടില്ല, ഇപ്പോൾ അവരും കൂടി പരദൂഷണം പറയാൻ സ്‌ക്രീനിൽ വന്നു. പറഞ്ഞിട്ടുള്ളത് തിരിച്ചുള്ള കമന്റ് കേൾക്കാനും ബാധ്യസ്ഥർ ആണ്. ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ട് കൊണ്ടിരിക്കാൻ All India Radio ബ്രോഡ്കാസ്റ്റിംഗ് ആണോ? അതിലും കത്തെഴുതി ചോദിക്കാനുള്ള option ഉണ്ട്

  • @SureshMK-s2p
    @SureshMK-s2p 10 днів тому +9

    Rice Annan is making money even though he is in space..

  • @sasthrikal856
    @sasthrikal856 10 днів тому +8

    ഈ ചിത്രത്തിന് എക്കാലത്തും ഒരു മാർക്കറ്റ് ഉണ്ട് 5വർഷം കഴിഞ്ഞാലും തിയറ്റർ എക്സ്പീരിയൻസ് ലഭിയ്ക്കാൻ 18+ഉള്ളവർ കുട്ടികൾ കേറിക്കാണും

  • @KOODARAM_95
    @KOODARAM_95 11 днів тому +19

    4:58 അണ്ണൻ ഒടുക്കത്തെ മൈൻ്റ് ആണെന്നാണ് ഉദേശിച്ചേ.കൈ മുറിഞ്ഞ് ചോര വന്ന കണ്ണാണന് തലകറങ്ങും..

  • @yes370
    @yes370 10 днів тому +9

    അരിഅണ്ണന് സ്നേഹയുടെ പാവാട ചരടിനെ മാത്രമേ പേടിയുള്ളൂ

  • @ajayanajayankili256
    @ajayanajayankili256 10 днів тому +7

    പറഞ്ഞു വരുമ്പോൾ എല്ലാവരും അരി മേടിക്കാൻ ആണ് ഒരു സിനിമ ഇറങ്ങിയപ്പോൾ നോക്കുന്നത്

    • @UsualPsycho
      @UsualPsycho  10 днів тому

      😂

    • @HDvijayanhdv
      @HDvijayanhdv 10 днів тому

      ഇതിന് 😔പറയുന്ന പേരാണ് ആരാന്റെ ചിലവിൽ ഞണ്ണുക. അതും ഒരു ഉളുപ്പുമില്ലാതെ കുറ്റം പറഞ്ഞിട്ട്, മുമ്പൊരു പടത്തിൽ ലാലിന്റെ കയ്യിൽ നിന്നും കാശു വാങ്ങി കൂലി തല്ലുകാരെ കൊണ്ട് ലാലിനെ തന്നെ തല്ലിപ്പിക്കുന്ന ജഗതിയെ പോലെ, അതിന് പോലും കാശില്ലാത്ത ഗതി കെട്ടവൻ . ഈ ഡാഷ് ഏജന്റും അത്തരത്തിൽ പെട്ട ഒരുത്തൻ

  • @ginivv7640
    @ginivv7640 11 днів тому +12

    Very correct ❤❤❤

  • @sandhyasandhya8748
    @sandhyasandhya8748 9 днів тому +3

    എടൊ കേരളത്തിൽ ടെറിഫയർ കാണുന്ന പിള്ളേരാ അവർക്ക് ഇതു കണ്ടാൽ ഒന്നും ഇല്ല. അപ്പൊ മിക്ക സിനിമയിലും റേപ്പ് സീൻ ഉണ്ട് അത് എല്ലാപേർക്കും അത് ചെയ്യാനുള്ള പ്രൊമോഷൻ ആണോ ഊളത്തരം പറയരുതേ. കാണാൻ ഉള്ളവർ കാണും ഞങ്ങൾ സ്ത്രീകൾ കണ്ടു മാർക്കോ പൊളി അടിപൊളി

  • @sharu845
    @sharu845 11 днів тому +8

    marco review chaiytha video thazhe yedho oruthan cheriya entho amount super chat chaiythirunu.. FOR RICE 🌾 enu paranju 😢 lakshangal youtube income vangana secret agentnu ithilum valiya adi swapnangalil mathram 🙏🏾

  • @vinodvarghese78
    @vinodvarghese78 10 днів тому +1

    I see two issues with this success. One, youngsters following such violent genres and two, there will be a string of copies of Marco style genre which might have poor quality in story or action. But full respect to Unni Mukundan for taking the risk in bringing such genre to mallu movie industry.

  • @meerasnair5249
    @meerasnair5249 9 днів тому +1

    സായി കൃഷ്ണയ്ക്കും ഭാര്യക്കും ഒരു പണിയുമില്ലേ. BB യിൽ വെച്ച് പറയുന്നതുകേട്ടു ദുസ്വഭാവങ്ങൾ എല്ലാം നിർത്തി നന്നാകാൻ പോകുവാന്ന്. പറഞ്ഞ വാക്ക് പാലിക്കേടോ

  • @alkiyan7956
    @alkiyan7956 9 днів тому +1

    ഇവൻ ഇത്ര മോശം charecter ആണ് എന്ന് സ്വന്തം വാ കൊണ്ട് പറഞ്ഞ് നാട്ടുകാരെ അറിയിച്ച് വീണ്ടും സ്വന്തം വിലകളഞ്ഞ് കൊണ്ടേ ഇരിക്കുവാണല്ലോ😅...... പോസ്റ്റ്മോർട്ടം കണ്ടിരിക്കാൻ താല്പര്യം ഉള്ള നിർമ്മല മനസ്സിനുടമ😂😂

  • @divyasukumaran12
    @divyasukumaran12 10 днів тому +1

    അരി അണ്ണൻ പോസ്റ്റ്മോർട്ടം video കാണാറുണ്ട് എന്നാലേ പറഞ്ഞുള്ളു..... ഇഷ്ട്ടം എന്ന് പറഞ്ഞില്ലാലോ 😇

  • @diyadaksha4030
    @diyadaksha4030 10 днів тому +3

    Big boss thott angerude kili poyi irikuvaa…ipo verum inferiority complex,ego okke kond nadakunnu..sneha athinekkal kashtam anallo 😂

  • @megacreation3589
    @megacreation3589 6 днів тому

    എന്തിനാണ് ഇത്ര ബ്രൂട്ടൽ വയലൻസ് സിനിമകൾ കാണുന്നത് എന്നാണ് എനിക്കു ചോദിക്കിനുള്ളത് ഇങ്ങനെ കാണുന്നവർ സൈക്കോ മെന്റാലിറ്റി കൂടുതൽ ഉള്ളവരാണ് അല്ലെങ്കിൽ - ദയ, സ്നേഹം, കരുണ - ഒന്നും ഇല്ലാത്തവരും ഒരു സെന്റിമെൻസും ആരോടും തോന്നാ ത്തവരും ആയിത്തീരാൻ സാദ്ധ്യത കൂടുതലാണ്

  • @niranjan7708
    @niranjan7708 10 днів тому +5

    നിന്റെ marco review ക്ക് 2.5k views😂secret agent ന്റെ review നെ നീ review ചെയ്യുന്നതിന് 66k views😂

    • @UsualPsycho
      @UsualPsycho  10 днів тому +3

      Njan adhayayitadaa myre oru cinema revie cheyyane…😆😆 ne pottan anodaaa😆😆 ithe cinema review channel alledaaa

    • @fearlessduker1019
      @fearlessduker1019 8 днів тому

      Enna poi secret inu oombi kod😂

  • @podipooram2024
    @podipooram2024 4 дні тому

    Marco🔥🔥🔥Unni Mukundan ❤❤❤
    അരി... ഒന്നാംതരം വ്യക്തി വൈരാഗി 😡😡😡

  • @manojneelakantapillai6718
    @manojneelakantapillai6718 11 днів тому +5

    ❤❤ marco super
    Manojnpillai
    Abu Dhabi

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 11 днів тому +2

    Stay Strong "Kannos Konesh Kannappi Mara Vaazha 🌴 pindi" ( *Sai 🧔🏻‍♂️ Krishnan - Ari Annan 🚘 Secret Agent* ) Full Support on Air 🚀 ☁️ 😀😃😄😁😆😂😂🤣🤭

  • @d.e.v.d
    @d.e.v.d 10 днів тому +1

    Superr brotherrr❤❤❤❤❤

  • @sandhyarani8649
    @sandhyarani8649 11 днів тому +6

    RDX.... after Bheeshma Parvam, I think

    • @UsualPsycho
      @UsualPsycho  11 днів тому +2

      yes yes i forgot that...👍thanks🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 днів тому

      അത് സുടാപ്പി പടം ആയിരുന്നു..😂😂

  • @aswanthkv1324
    @aswanthkv1324 11 днів тому +5

    Bro❤❤

  • @supriyadas.t7873
    @supriyadas.t7873 9 днів тому +1

    ഞാൻ ആ മാളികപ്പുറം ഇഷ്യൂ സമയത്തെ അൺസബ്സ്ക്രൈബ് ചെയ്തു. മനഃപൂർവം പ്രോവൊക്കെ ചെയ്തു തെറി വിളിപ്പിച്ചു video ആക്കി ആളാവാൻ നോക്കിയ പമ്പര വിഡ്ഢി.
    സിനിമ ഒരു ബിസിനസ്സ് ആണ്. ഇക്കോണമി യിൽ നല്ലൊരു contribution നൽകുന്ന industry ആണ്. അപ്പോൾ ഓരോ പ്രേക്ഷകൻ ആഗ്രഹിക്കുന്ന സിനിമ നൽകണം

  • @Pradeepkylm
    @Pradeepkylm 11 днів тому +5

    പോസ്റ്റ് മാർട്ടം വീഡിയോ സ്ഥിരമായി കാണുന്ന സൈക്കോ ആണ് ബ്രൂട്ടാലിറ്റിയെ കുറിച്ച് നാട്ടുകാരെ ഉദ്ബോധിപ്പിക്കുന്നതു

  • @sujithasubbu6288
    @sujithasubbu6288 11 днів тому +4

    Pavam athinte kili poyi Unnide success kandapo. 😂😂😂 Ayade oru vdo ini Njan kanilla. Actually you are giving him publicity.

  • @harikrishnan-ts5ti
    @harikrishnan-ts5ti 11 днів тому +2

    Oru commentil puli oralde thanthak vilichit ond for an good comment, eee pulliya motivation parayana aa payan thathak vilichapo kona adicha

  • @gireeshappu7611
    @gireeshappu7611 10 днів тому +1

    അരിഅണ്ണൻ 😂

  • @thewanderer2.099
    @thewanderer2.099 9 днів тому +1

    Agent കണ്ണാപ്പിയുടെ കരച്ചില്‍ ഇതു വരെ തീര്‍ന്നില്ലേ 😂

  • @nimmyannjoy3379
    @nimmyannjoy3379 11 днів тому +5

    Kannappikku sarikkum cheriya vatt undennu thonnunnu,ayalk pattoyath patty,ini kooduthal komaly kalikkathe irunnal pore,already avanu oru vilayum illa,pinne veendum veendu. Komali kalichondirikkuva😅😅

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 10 днів тому +1

    Turbo und aliyaa

  • @Ffhjjjjyy
    @Ffhjjjjyy 10 днів тому

    ഞാൻ സ്ഥിരം കാണാറുണ്ട് പോസ്റ്റമാർട്ടം വീഡിയോ.. പേടി മാറാൻ... 😂

  • @LibaShahul
    @LibaShahul 10 днів тому

    Snehakkum kude theri kelpich views undakanulla psychological move by rahasya annan... Bro ithu pulli review paranjathinekal upari grudge thane annu.. Aa bun oke kadich kati kutunath kandal ariyalo.. Yethu review annu annan ithu cheyuthitulath.
    Bigg boss kazhinjapo comment etta ena jinto pr aaki rahsya annan
    Pne ipo unni pr aaki... Ente avastha

  • @hashirabdulsalam6779
    @hashirabdulsalam6779 11 днів тому +1

    അവൻ മനപ്പൂർവം ചെയ്യുന്നതാണ്. തെറി കേൾക്കാൻ വേണ്ടി മാത്രം ചെയ്യുന്നത്. നിങ്ങൾ അഹ് വീഡിയോ കണ്ടാലും കമന്റ്‌ ഇട്ടാലും അവനു cash കിട്ടും. അവനു അത് നന്നായി അറിയാം. അതുകൊണ്ട് unsubscribe ചെയ്തു വീഡിയോ കാണാതിരിക്കുക. വണ്ടിക്കകത് ഇരുന്നു മറ്റവൻ ചെയ്യുന്ന ഒരു പ്രൊജക്ടിനെ മോശമാക്കി കാണിക്കുന്ന ഇവനെ ഒക്കെ ഒഴിവാക്കുന്നതല്ലേ നല്ലത്.

  • @CsKumar.unnipillaveedu
    @CsKumar.unnipillaveedu 10 днів тому +1

    Arikunna.annan.yedapurimone.neeaanukunna.annan.neepoye.😂😂😂😂😂😂😂😂😂😂😂😂😂

  • @abhijith1092
    @abhijith1092 11 днів тому +5

    Avanta pariii pariiannan

  • @_________KING_________________
    @_________KING_________________ 6 днів тому

    4:59 അയ്യയ്യോ.... 😳😳 വീണ്ടും വീണ്ടും കാണുമെന്നോ സൈക്കോ ആണല്ലോ ഇവൻ.......

  • @sharu845
    @sharu845 11 днів тому +2

    unniyettantenu paranja kannettanu pinakkam ayirkum 😌

  • @sreelakshmivnair7028
    @sreelakshmivnair7028 7 днів тому

    Enthanu ee pr work, oru cinema kandu nallathu paranja athu pr work aavo

  • @sandeepvs3466
    @sandeepvs3466 10 днів тому

    PARI AGENT MATRAM RYT BAKI ALLARUM POTTANMAR VALI MORAN...

  • @sidhuja993
    @sidhuja993 11 днів тому +3

    First 🎉

  • @trav117
    @trav117 11 днів тому +1

    Vanam 😂😂😂

  • @Shan-p-n2h
    @Shan-p-n2h 11 днів тому +2

    Ariyannante channel pootnm😂

  • @NadhipanN
    @NadhipanN 11 днів тому +3

    Poda nari unniyettan❤❤❤❤

  • @roooesh
    @roooesh 6 днів тому

    Evanuu oru nananmm elathavan. Anuu..athaaa epo wife kooti vannathuu..tholikatti..samadhichuu..

  • @bibinchacko3532
    @bibinchacko3532 10 днів тому

    Agent olikku ennam kooduthala

  • @PabloPablo-sv8hq
    @PabloPablo-sv8hq 10 днів тому

    Avene vattannu

  • @foodmarket3449
    @foodmarket3449 10 днів тому

    കോമഡി ചെയ്യാൻ ഏറ്റവും എളുപ്പം ബോഡിഷെമിംഗ് ആണ്, നൂറു ശതമാനം വർക്ക് ആകും, അതിനു പ്രെത്യേകിച്ചു ഒരു കഴിവും വേണമെന്നില്ല. അതേപോലെ ആണ് വയലെന്സ്! എത്ര കൂട്ടുന്നോ , അത്ര അധികം ആളുകൾ കാണും. അതിനും ഒരു കഴിവും വേണ്ട. എത്ര ഉളുപ്പില്ലായ്മയുണ്ട് എന്നത് മാത്രമാണ് വിജയ മന്ത്രം!
    ഈ വക മലര് സിനിമ മുഴുവൻ ഇവിടുത്തു ജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അല്ലാതെ സിനിമയെ സിനിമയായി മാത്രം കാണാൻ പ്രാപ്തിയുള്ള ജനങ്ങളല്ല ഇവിടുള്ളത്. ഗുണ്ടായിസത്തെ ഗ്ലോറിഫൈ ചെയ്യുന്ന ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവാദം കൊടുക്കരുത്. കുട്ടികളെ കാണിക്കരുത് എന്ന പരാതി വാലിഡ്‌ ആണ്. ഇപ്പോഴും പല ഷോയ്ക്കും ആളുകൾ ഫാമിലി ആയി ആണ് പോകുന്നത്.

    • @supriyadas.t7873
      @supriyadas.t7873 9 днів тому

      ഇവിടെ നടക്കുന്ന ക്രൈമൊക്കെ സിനിമ കണ്ടിട്ടല്ല. അവനുള്ളിലെ ക്രിമിനൽ മൈൻഡ് ആണ്.
      നല്ല സിനിമകൾ കണ്ടു ആര് നന്നാവുന്നു 🤔

    • @foodmarket3449
      @foodmarket3449 9 днів тому

      @ നല്ല വാർത്തകൾക്ക് ഇവിടെ പ്രസക്തി കുറവാണ്, പക്ഷേ ദുരന്ത വാർത്തകൾക്കും നെഗറ്റീവ് കമന്റുകൾക്കും വൻ മാർക്കറ്റ് ആണ്. ഇവിടെ 1-ആം തീയതി (ശമ്പള ദിവസം) ഡ്രൈ ഡേ ആയി സർക്കാർ തന്നെ പ്രഖ്യാപിച്ച നാടാണ്; അതായത് ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് അത്രക്കൊക്കെ ഉള്ള സ്വയനിയന്ത്രണവും പക്വതയും മാത്രമേ ഉള്ളൂ എന്നർത്ഥം!!!

    • @foodmarket3449
      @foodmarket3449 9 днів тому

      @ സിനിമകൾ ‘മാസ്സ് കമ്മ്യൂണിക്കേഷൻ മീഡിയ’ വിഭാഗത്തിൽ പെടുന്നവയാണ്. അപ്പോൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്!? കള്ളിന്റെയും സിഗരറ്റിന്റെയും പരസ്യം വരെ നിരോധിച്ച നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്- സ്വാധീനം ഇല്ലാത്തത് കൊണ്ടാണോ!!?

  • @fantasylandramper4800
    @fantasylandramper4800 10 днів тому

    Kannappi

  • @DeepakMathew-g5z
    @DeepakMathew-g5z 11 днів тому +1

    Nadakanda...alkaru nadathikolum ... Adi idi vettu kuthu, padangal maatram erangiyal veendum pazhayae kaalam repeat aagum .... Malayala cinema dim. Once in a while it's ok.

    • @UsualPsycho
      @UsualPsycho  10 днів тому

      Ippol dim ayite nilkuvarnalooo

  • @Vishnu-bk4op
    @Vishnu-bk4op 11 днів тому +3

    Aara ee parayunne.. secret agent nte name um vech 100 videos itt... Kuttam parayanaa thaanoo???.. onn nirth verpikkal aavunnund

    • @Trakingerror
      @Trakingerror 11 днів тому +1

      Radu perum difference unde bro secret agent target cheyunnathe -ve viewers ne aanu iyal target cheyunnathe +ve vum comments vayichal manasilavum

    • @UsualPsycho
      @UsualPsycho  10 днів тому +1

      Njn arem kanan nirbandhichillaaa….thangalke ishtapedathe ee video kanan irikunundegil athe thangalude preshnam😆 athine nalla oru doctore kanikunathe nallathaa

    • @UsualPsycho
      @UsualPsycho  10 днів тому

      👍

  • @dreamcatchervlogzz5270
    @dreamcatchervlogzz5270 6 днів тому

    Nee etadaa ollee..😡😡

  • @nskvlogs6848
    @nskvlogs6848 10 днів тому

    Youtubinte revenue ennu nirthunno annu ninteyokke kadi teerum

    • @UsualPsycho
      @UsualPsycho  10 днів тому +1

      അത് കഴിഞ്ഞ് നിന്റെ വീട്ടിലക്ക് വരാം 👍

  • @neenapriya1350
    @neenapriya1350 10 днів тому

    നിനക്ക് സീക്രെട് ഏജന്റ്നോട്‌ നല്ല ദേഷ്യം ഉണ്ടല്ലേ കുറേ ആയല്ലോ വിഡിയോ ഇട്ടു മെഴുകുന്നു

  • @sajeshkv9823
    @sajeshkv9823 10 днів тому

    edo thanikoke nalla arogiyam undallo poyi valla pani eduthe jeevikado. Annan annante kooooo........

  • @SuhaibatSk-uo3sp
    @SuhaibatSk-uo3sp 10 днів тому +2

    സായി മറ്റുള്ളവരുടെ ഫാമിലി മാറ്റർ സായിയുടെ ചാനെൽ വഴി അറിയാത്തവരെയും വിളിച്ചു വരുത്തി പറയുമ്പോൾ കിട്ടുന്ന സുഖം ആയിരിക്കാം മറ്റുള്ളവർക്കും സായിന്റെ വൈഫിനെ പറയുമ്പോൾ കിട്ടുന്നത്.

    • @UsualPsycho
      @UsualPsycho  10 днів тому

      😆

    • @SuhaibatSk-uo3sp
      @SuhaibatSk-uo3sp 10 днів тому

      @@UsualPsycho സായി അരിക്ക് വേണ്ടി പലരെയും വേദനിപ്പിക്കുന്നു.
      സയിക്കെതിരെ കമെന്റ് അടിക്കുന്നവർ അരിയും അരിപ്പൊടിയും വാങ്ങാതെ ചെയ്യുന്നു

  • @SAAJANR-s8w
    @SAAJANR-s8w 10 днів тому

    Just a below average movie theme wise .a weired movie .

  • @dishkrishna
    @dishkrishna 11 днів тому +1

    Nirthitt podakunne nite onnu kelkka da

    • @UsualPsycho
      @UsualPsycho  10 днів тому +2

      Kelkan ninne aregilum vilichooo😆 ne irangi podaaa myyy

  • @sHr_3_3_3
    @sHr_3_3_3 10 днів тому

    Nee eetha malareee

  • @achu7064
    @achu7064 10 днів тому

    Nii എന്തുവാടേ പറയുന്നേ 😂

    • @UsualPsycho
      @UsualPsycho  10 днів тому +1

      manasilavunilegil irangi podaaa😂😂

  • @aryagopinathannair5109
    @aryagopinathannair5109 10 днів тому

    onnu poda my thandii

    • @UsualPsycho
      @UsualPsycho  10 днів тому +1

      Ninte thanthayode chenne parayedaaa thayoooli👍

    • @aryagopinathannair5109
      @aryagopinathannair5109 10 днів тому

      @UsualPsycho poyi movie kannu myreee marco❤️❤️💥💥💥

  • @Bennymon-nd9jb
    @Bennymon-nd9jb 11 днів тому +3

    Avan oru maravazha aanu nee athilum valiya vanam avaruthu

  • @traveltheworld5021
    @traveltheworld5021 10 днів тому

    ചേട്ടൻ കെട്ടിയോൾ ആയി വന്നോ അവള് കെട്ടിയോനെ ഉക്കിയ ടൈം മുതല് കാണാറില്ല 🤣😂😂🤣😂 പിന്നയും വന്നോ 😂😂😂

    • @MadhuManu-u2d
      @MadhuManu-u2d 6 днів тому

      ഇവൻ വെറും സൈക്കേആണ് ഇവൻ പറയുന്നതു് അരു കോക്കാൻ