പരസ്യം കണ്ട് ചികിത്സക്ക് പോവുന്നവർ സൂക്ഷിക്കുക!? | MalluMagellan

Поділитися
Вставка
  • Опубліковано 4 жов 2024
  • This is an awareness video
    #mallumagellan

КОМЕНТАРІ • 13

  • @abidorange2064
    @abidorange2064 10 місяців тому +5

    ബ്രോ നിങ്ങൾ ഇ വിഡിയോ ചെയ്‌തദ് വലിയ ഉബകാരം👌 ഒരു ദിവസം കൊണ്ട് വേരിക്കോസ് മാറും എന്നാണ് ഇവർ പറയുന്നദ്...

  • @alikunjon7681
    @alikunjon7681 9 місяців тому

    Valary nalla avatharanam

  • @firozvkd2955
    @firozvkd2955 8 місяців тому

    ഒരൊറ്റ പ്രാവശ്യം കൊണ്ട് വേദനയും പ്രയാസവും കുറയും
    പക്ഷെ വീണ്ടും ദുഷിച്ച രക്തം വെയിൻ വളവുകളിൽ ബ്ലോക്ക്‌ ആവും അപ്പോൾ വീണ്ടും ബ്ലഡ് കളയേണ്ടി വരും...... ബ്ലഡ് എടുത്ത് കളഞ്ഞതിന് ശേഷം സ്ഥിരമായി കാലിനുള്ള വ്യായാമം ചെയ്യുകയാണെങ്കിൽ തീർച്ചയായും പൂർണമായും മാറും

  • @vijivijitr121
    @vijivijitr121 10 місяців тому

    ശരിയാ അനുഭവം ഗുരു

  • @222mamas
    @222mamas 10 місяців тому +1

    ആയുർവേദ മേഖലയിൽ ഒത്തിരി വ്യാജന്മാർ ഉണ്ട്..govt Ayurveda കോളജിൽ പോവുക..surgery department ആയുർവേദത്തിൽ ഉണ്ട്..ശല്യ തന്ത്രം എന്നാണ് പേര്.അവിടെ ചെന്ന് സിരാ വേധം എന്ന treatment ചെയ്യാൻ പറ്റുമോ എന്ന് check ചെയ്യുക.

    • @mallumagellan
      @mallumagellan  10 місяців тому +1

      Ath vericosin nallathano... Ethratholam bedappedum?

    • @222mamas
      @222mamas 10 місяців тому

      ഓരോ വ്യക്തിക്കും different response ആയിരിക്കും..every one is different even twins..proper aayi consult cheythaale result parayaan aakkoo.

  • @venugopalan2193
    @venugopalan2193 10 місяців тому

    രക്തം ഇങ്ങനെ കളഞ്ഞാൽ പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ വരാം

  • @fousijishad
    @fousijishad 10 місяців тому

    Acupacheril raktam valichedukkillla

  • @fousijishad
    @fousijishad 10 місяців тому

    Accupacher alla bro hijaamma aayirikkum

    • @mallumagellan
      @mallumagellan  10 місяців тому +1

      അവർ പറഞ്ഞത് അങ്ങിനെയാണ്

  • @sheejarajesh9154
    @sheejarajesh9154 10 місяців тому

    Pacha marunnu,ottamooly ithellam thattipanu, arum pookaruthu,

  • @techsblsbl3088
    @techsblsbl3088 10 місяців тому

    ഏതാണ് ഈ സ്ഥാപനം....