Це відео не доступне.
Перепрошуємо.
മോഹൻലാലിൻ്റെ പിതാവിൻ്റെ മരണം പ്രവചിച്ച ആൾ ഇവിടെയുണ്ട് Dr M Padmanabhan |Sathyam Paranja Viswasikkuvo
Вставка
- Опубліковано 4 сер 2022
- #prediction #Mohanlal #Mohanlal_father #Mohanlal_family@Psychology4All_OnYT #prasadnooranad #Dr_M _Padmanabhan #kerala_haunted_places @JekaGhost @Aman.edits2023 @MalluTraveler @prethakadhakal @BeyporeSultanOnline @SnakeDiscovery @discovery @animalplanet @kamalchoudharysnakerescuet5920 @SnakeDiscovery
Sponsored By -
Sreesakthi Enterprises,
Sasthamangalam, Palace Gardens, Pippinmoodu, Trivandrum
For More Details Contact :
Ph no : 7956392403, 9400734579
#Lband - greentvkochi@gmail.com
#sathyamparanjaviswasikkuvo #ATrueStory #trending #Lband
Insta - sathyam_paranja...
Facebook - / sathyam-paranjal-viswa...
Subscribe this channel
#kerala_ghost_house #kerala_haunted_places
#ouijaboard #ouija #halloween #spiritboard #witchesofinstagram #occult #planchette #spooky #paranormal #witch #witchcraft #ouijaplanchette #witchythings #ghost #witchyvibes #horror #goth #resinart #gothic #ghosts #spirits #ouijaboards #creepy #witches #wicca #resin #witchy #scary #talkingboard #handmade #travelgram #hiking #adventure #likeforlikes #beach #city #viral #wanderlust #art #architecture #sunrise #mountain #italy #photographer #life #beauty #vacation #holiday #instadaily #happy #panorama #lake #followforfollowback #likes #instatravel #explorepage #trees #tree #greece #blue #screammovie #wescraven #slasher #horrorfan #leatherface #jasonvoorhees #freddykrueger #fridaythe #dbdmemes #nevecampbell #deadbydaylightmemes #horrorcommunity #sidneyprescott #th #ghostfacekillah #horrormovie #art #dbdkiller #thelegion #ghost #chucky #dbdcosplay #cosplay #dbdmeme #deadbydaylightsurvivor #gaming #horroraddict #davidarquette #wutang #scary #deadbydaylightcosplay #scarymovie #horrorcollector #gamer #whatsyourfavoritescarymovie #dbdclips #horrorart #dbdsurvivor #deadbydaylightmeme #screamedit #ghostfacekiller #slashermovies #deadbydaylightclips #billyloomis#celebrity #ghoststory #bluraycollection #gailboggs #fashion #armeliamcqueen #oscars #filmmaker #blockbuster #roblowe #samwheat #urbex #dirtydancing #ghostfilm #vogue #rumerwillis #womeicineplex #promotiontickets #paranormal #videogame #beletime #movietime #horrorfan #family #movienight #cheapticket #popcorn #johorbahru #newmovie #dangabay#greentventertainers #subscribers #DrRobin #DrRobinBigBossMalayalam #DrRobinInterview #DrRobinBiggBoss #DrRobinDilsha #DrRobinReentry #DrRobinEviction #DrRobinEvicted #DrRobinMohanlal #DrRobinJasmine #DrRobinRiyas#KamalHaasan #VikramLyricVideo #VikramTitleTrack #V#sreesanth #deep#trending #dileepnews #tempel #dileep#dileepcomedyscenes #dileepfansclub ikramFromJune3#BTS #방탄소년단 #YetToCome #BTS_Proof #TheLegend
#TheNewLegendSaravanaStoresProductions#Vaashi#JAWAN #ShahRukhKhan #AtleeKumar #NBK107FirstHuntTeaser#vavasuresh #NatasimhamNandamuriBalakrishna #ShrutiHaasan #GopichandhMalineni #SaiMadhavBurra #ThamanS #TeaserLaunch #NBK107FirstHunt #NBK107Teaser #HappyBirthdayNBK#TovinoThomas #KeerthySuresh #VishnuGRaghav #Kailas #VinayakSasikumar #RevathyKalamandirr #ThinkMusic#TheMostBeautifulMoment#judji_ammavan#cheruvalli_devi#cheruvalli
സുഹൃത്തേ,
നമസ്ക്കാരം. 🙏💐
വീഡിയോ മുഴുവനും കണ്ടു.
ഡോക്ടറുടെ അഭിപ്രായങ്ങളെ
ഞാൻ
ബഹുമാനപൂർവം🙏
തന്നെ മാനിക്കുന്നു.
അതോടൊപ്പം,
എനിക്ക് താങ്കളുമായി
പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്ന
കാര്യം കൂടി എന്റെ
ഈ വാക്കുകളിലൂടെ താങ്കൾക്ക് അറിഞ്ഞിരിക്കാമല്ലോ...! ഈ പ്രപഞ്ചം
ഒരു അത്ഭുത സൃഷ്ടിയാണെങ്കിൽ, ഈ പ്രപഞ്ചത്തിൽ
വസിക്കുന്ന
സഞ്ചരിക്കുന്ന,
സഞ്ചരിക്കാത്ത,
എല്ലാം അത്ഭുതങ്ങൾ
തന്നെയാണല്ലോ ! പ്രതേകിച്ചും
മനുഷ്യന്റെ സൃഷ്ടിയും,
അവന്റെ സൃഷ്ടികളും. ജീവിതത്തിന്റെ രണ്ടറ്റം
കൂട്ടിമുട്ടിക്കുന്ന തിരക്കിൽ
മനുഷ്യൻ അവനെ തന്നെ മറക്കുമ്പോൾ, അവനിൽ അഞ്ജാതമായി
ഒളിഞ്ഞു കിടക്കുന്ന ചില പരമാർത്ഥങ്ങൾ അവൻ അറിയാതെ പോകുന്നുവെന്ന സത്യം എത്രപേർക്കറിയാം. ?എല്ലാ മനുഷ്യരിലും നമുക്ക് അത്ഭുതങ്ങൾ എന്ന് തോന്നിപ്പിക്കും വിതമുള്ള
സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.
പക്ഷെ ഇത് ഓരോ വ്യക്തിയിലും ഓരോ വിധത്തിലായിരിക്കും.ഇത് വ്യക്തമായി തിരിച്ചറിയണമെങ്കിൽ
നാം ഏകാഗ്രഹതയിലേയ്ക്ക്
ഇറങ്ങി ചെല്ലണം.
മനസ്സിൽ മറ്റൊരു ചിന്തകളും പാടില്ല. ഇതിന് ഇന്ന് എത്രപേർക്ക് കഴിയും ഏകാഗ്രതയിലേയ്ക്കുള്ള പ്രയാണം ഒരിക്കലും നാം കണ്ടെത്തേണ്ട ലക്ഷ്യം വച്ച് ഒരിക്കലും ആകരുത്. അതിന് ഇന്ന് എത്രപേർക്ക് കഴിയും ? വെറുതെ ചമ്രം പടിഞ്ഞിരുന്നാൽ ഒന്നും
ഏകാഗ്രത കിട്ടില്ല.
ഇത് പലരുടെയും തെറ്റായ ധാരണയാണ്.
അത് സ്വയം മനസ്സിൽ നിന്നും ഉടലെടുക്കണം. മനുഷ്യൻ സഞ്ചരിക്കുന്ന ഏത് അവസ്ഥയിലും ഏകാഗ്രതയിലേയ്ക്ക് അവനെ നയിക്കാൻ അവൻ പ്രാപ്തനായിരിക്കണം.
എങ്കിൽ മാത്രമെ ഏകാഗ്രതയെ അവന്
പൂർണമായും ഉൾകൊള്ളാൻ കഴിയൂ.
ആ തിരിച്ചറിവ് ഒരു വ്യക്തിയിൽ സംഭവിക്കുന്ന ആ നിമിഷം മുതൽ ആ മനുഷ്യൻ മറ്റുള്ളവർക്ക് മുൻപിൽ ഒരു അത്ഭുത മനുഷ്യനാകുന്നു.
ഇതിൽ അത്ഭുതങ്ങൾ ഒന്നും ഇല്ല.
ഡോക്ടർ You tube ൽ
ഓജോ ബോർഡിനെ കുറിച്ച് വ്യക്തമാക്കീരിക്കുന്നത്
ഞാൻ ഇവിടെ സൂചിപ്പിച്ചതിന്റെ മറ്റൊരു വെർഷൻ എന്ന് മാത്രമെ ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്.
(ഇപ്പറഞ്ഞതിന്റെ പേരിൽ ഒരു തർക്കത്തിന് ഞാൻ ഇല്ല 😊)
എന്നെക്കാളും അനുഭവസ്ഥനാണ് ഡോക്ടർ എന്നിവിടെ വ്യക്തമാണ്.
ചില മുന്നറിയിപ്പുകളിൽ സമയ ദൈർഘത്തിൽ
നേരിയ വ്യത്യാസങ്ങൾ അനുഭവപ്പെടാമെങ്കിലും
പ്രവചനങ്ങൾക്ക് ഒന്നും തന്നെ മാറ്റം സംഭവിക്കാൻ സാധ്യതയില്ല.
മനുഷ്യ ശരീരം തന്നെ എന്ത് അത്ഭുതമെന്നോ ? മനുഷ്യ ശരീരത്തിനും
നാം ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നതിനും ഇടയ്ക്ക് "ഞാൻ " എന്ന നിലയെ നിലനിർത്തുന്ന ഒരു ഘടകം നമ്മിൽ ഉണ്ട്. ഇതിലാണ് ഒരു മനുഷ്യന്റെ എല്ലാ വിവിധ വികാരങ്ങളും അടങ്ങിയിരിക്കുന്നത്. ഒരു മനുഷ്യ ശരീരത്തിന് മരണം സംഭവിച്ചാൽ
ഈ "ഞാൻ" എന്ന ഘടകം ശരീരത്തിൽ നിന്നും വേർപെട്ട് മാറി നില്ക്കുകയും
ഈ പ്രപഞ്ചത്തെയും
ഈ പ്രപഞ്ചത്തിൽ അവശേഷിക്കുന്ന
തന്നോട് അടുപ്പമുള്ളവരുമായ്
ജീവിച്ചിരിക്കുന്നവർക്ക് കാണാൻ കഴിഞ്ഞില്ലങ്കിൽ പോലും, അവരുമായി
ആശയ വിനിമയം ചെയ്യാൻ കഴിയുമെന്ന് ചിലർ ജ്ഞാന ദൃഷ്ടികളിലൂടെ കണ്ടറിഞ്ഞിട്ടുള്ളതായി
ചിലരുടെ അനുഭവ കുറിപ്പുകളിലൂടെ ഞാൻ
അറിഞ്ഞിട്ടുണ്ട്. അപ്പോൾ മനുഷ്യൻ സദാ
ഉരുവിടുന്ന "ആത്മാ" വിന് ഇവിടെ എന്ത് സംഭവിക്കുന്നു എന്ന ചോദ്യം ഉയരാം "ആത്മാവ്"
ഓക്സിജൻ പോലെയാണ്.
അത് സൃഷ്ടിയിൽ നിക്ഷിപ്തമാണ്. മനുഷ്യ ശരീരത്തിൽ നിന്നും "ഓക്സിജൻ"
നഷ്ടപെടുമ്പോൾ,
ശരീരം മൃതാ അവസ്ഥയിലേക്ക് മാറുകയും അവിടെ ശരീരത്തിന് മരണം സംഭവിക്കുകയും ചെയ്യുന്നുവെന്ന കാര്യം എല്ലാവർക്കും സയൻസ് രീതിയായി അറിയാവുന്ന കാര്യങ്ങളാണ്. അവിടെ നിന്നാണ് മനുഷ്യന്റെ "ആത്മാവ് "
എന്ന സങ്കല്പത്തിന്റെ തുടക്കം.
(ഈ "ആത്മാവി"നെയാണ് പലരും കലാരംഗത്തായാലും അല്ലാതയും വികൃതമാക്കി
ശബ്ദകോലാഹലങ്ങളിലൂടെ മറ്റുള്ളവർക്ക് മുൻപിൽ പേടിപ്പെടുത്തുന്ന ഒരു ഭീകര ജീവിയായി അവതരിപ്പിക്കുന്നത്.)
"ആത്മാവ് "എന്ന സൃഷ്ടിയെ
ദൈവമെന്ന് വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാം. ഈ വിശേഷണത്തെ തല്ക്കാലം വ്യക്തികളുടെ വിശ്വാസങ്ങൾക്ക് വിട്ട് കൊടുക്കാം. ഒരു പിറവിയുടെ ജനനം എന്ന് പറയുന്നത്, ഗർഭപാത്രത്തിൽ ഒരു പിറവിയുടെ ജനനം സംഭവിക്കുന്ന സമയം
കണക്കാക്കിയാണെന്ന് പഴയ ചില ജ്യോതിഷന്മാരുടെ ലേഖനങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്.
ഓയ്ജോബോർഡ് ഞാനും
പഠിച്ചതാണ്. 12-വർഷം മുൻപ്
ഡോ: പത്മനാഭൻ സാറിൽ നിന്നു
തന്നെയാണ് പഠിച്ചത്.
ആദ്യമേതന്നെ പറയട്ടേ ,ഓയ് ജോ ബോർഡ് 100 % സത്യം
തന്നെയാണ്. കൃത്യമായും റിസ
ൽറ്റ് കിട്ടുന്ന ഒന്നാണ്, എന്നാൽ
ദൗർഭാഗ്യമെന്ന് പറയട്ടേ, ഇത്
പഠിച്ചു എന്നു പറയുന്നവരിൽ
ഭൂരിഭാഗത്തിനും അത്രനല്ല
റിസൽറ്റ് കിട്ടാറില്ലെന്നാണ്
സത്യം! എന്താ കാര്യം???
ഏറെ പറയാനുണ്ട്.... ഇതിനെ
ക്കുറിച്ച് (ഓയ്ജോബോർഡ്) വർഷങ്ങൾക്ക് മുൻപ് ഒരു
മാസികയിൽ ഒരു ലേഖനം
ചെയ്തിട്ടുണ്ട്. കൂടുതൽ പറയുന്നില്ല; വെള്ളം നനയാതേ
മീൻ പിടിക്കാനാവില്ല. ഗുരു പറ
യുന്നത് അർത്ഥം അറിഞ്ഞും
ആത്മാർത്ഥതയോടേയും പരി
ശ്രമിക്കുക. എങ്കിൽ ,പച്ചിലയും
കത്രികയും പോലെ കൃത്യപ്രവചനം നടത്തി അത്ഭുതം
സൃഷ്ടിക്കാം! (സത്യത്തെ ശരിക്കും മനസ്സിലാക്കി കഴിഞ്ഞാ
ൽ ' അത്ഭുതം ' എന്ന പ്രതിഭാസ
മില്ല!! )
Super.. Its very powerfull!👍👍
👏👏👏
👏👏👍
👍
Informative video 👍
👍👍👍👍👍
Nice video sir.,👍👍👍👍
Superb
👍🎂
🙏🙏🙏
ഹൊ,ഭയങ്കരമാന doctor
ഞാൻ ഒരു psc ഉദോഗരാർഥി ആണ്....എനിക്ക് psc ഏത് വർഷം കിട്ടും എന്ന് ഇത് വച്ച് നിങ്ങള് പറഞ്ഞു തരുമോ?...എനിക്ക് auija board ഇൽ വിശ്വാസം ആണ്....
Good spirit തന്നെ ആണോ sir വരുന്നത്
അതേ യോ
Evil spirits
Fake