ശക്തമായ സംരക്ഷണം ലഭിക്കും ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ Power of the sign of Cross Fr. Jince

Поділитися
Вставка
  • Опубліковано 19 вер 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/c...
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    THREADS: www.threads.ne...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #powerfulprayer #signofthecross #crucified #catechism #ccc #prayer #shalom #frphilip #frjincecheenkallel #malayalam #frjincelatest

КОМЕНТАРІ • 170

  • @tomijoseph8064
    @tomijoseph8064 3 дні тому +10

    എന്റെ ഈശോ എന്റെ മകളുടെ വിവാഹം നടത്തി തരണമേ എനിക്ക് ഒരു വഴി കാണുന്നില്ല ഈശോ കാത്തോളനമേ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കാൻ എടയകരുരുതെ 🌹🙏✝️എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണമേ 🌹🙏✝️

  • @gladiscorreya4816
    @gladiscorreya4816 2 дні тому +5

    ഈശോയെ എന്റെ മനസ്സിന്റെ അസ്വസ്ഥയിൽ മേൽ കരുണയായിരിക്കണമേ

  • @angelgeorge1626
    @angelgeorge1626 4 дні тому +6

    അച്ഛാ എൻ്റെ Equelency certificate Vannu ... പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി🙏 യേശുവേ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ ... ...

  • @sureshkrishnankutty5876
    @sureshkrishnankutty5876 17 годин тому

    കർത്താവെ എന്റെ മകളുടെ വിവാഹകാര്യം ജോലിക്കാര്യം എന്നിവയിൽ ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല. അങ്ങയുടെ കരുണ ഞങ്ങൾക്ക് വേണം അപ്പാ. ഞങ്ങളെ പോലെ സങ്കടപ്പെടുന്ന എല്ലാ മക്കൾക്കും അങ്ങയുടെ കരുണ വേണം അപ്പാ.ആമേൻ, സ്തോത്രം.

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 6 днів тому +30

    എന്റെ വലതു കാൽ ഓപ്പറേഷൻ കഴിഞ്ഞിട്ട് നടക്കാൻ പറ്റാതെ വിഷമിക്കുന്നു അച്ഛൻ എനിക്ക് വേണ്ടി ഈശോയോട് ഒന്ന് പറഞ്ഞു പ്രാർത്ഥിക്കണേ 🙏

  • @shaijapaul5688
    @shaijapaul5688 2 дні тому +1

    ഇശോയെ joseph paul എന്ന മകനുവേണ്ടി ഒന്നു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashageorge5240
    @ashageorge5240 2 дні тому

    എനിക്കു ഏറ്റവും പ്രിയപ്പെട്ട ആൾക്ക് വേണ്ടി കഷ്ട പെടുത്തല്ലേ, കിടത്തികളയല്ലേ എന്ന് പ്രാർത്ഥിക്കണം 🙏😰

  • @bindujomon3073
    @bindujomon3073 3 дні тому +5

    എൻ്റെ കാലിൽ ഒരു മുറിവ് വേരിക്കോസ് അൾസിൻ്റെ മുറിവുണ്ട് ഭയങ്കര വേദനയാണ് കരിഞ്ഞിട്ടും പിന്നേം പൊട്ടുന്നു അച്ചൻ എനിക്കവേണ്ടിയും പ്രാർത്ഥിക്കണേ

  • @Lisa07-s
    @Lisa07-s 6 днів тому +16

    അച്ചോ എന്റെ പേര് ആര്യ അച്ഛൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോ ദയവായിട്ടു എനികൂടെ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ.... പ്ളീസ് അച്ചോ എന്റെ വിദ്യാഭ്യസമേഖലയിയിൽ ഞാൻ തോറ്റ് പോയി ഏതു വഴി പോകണം എന്ന് അറിയില്ല ദയവായിട്ടു അച്ഛൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോ എന്നെ കൂടെ ഒന്ന് ഓർത്തേക്കണേ

  • @Bellakutty
    @Bellakutty 4 дні тому +9

    ഈശോയേ എൻ്റെ അപ്പ മദ്യപിച്ച് ഒരു സമാധാനവും തരുന്നില്ല.ഒന്നു ഉറങ്ങാൻ പോലും ഈ വീട്ടിൽ സാധിക്കുന്നില്ല 😭😭😭😭😭😭😭 നീ ഈ വീട്ടിൽ വേഗം ഇടപെടനെ നാഥാ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

    • @katreenalinet6413
      @katreenalinet6413 4 дні тому +1

      Kreupasanathil poyi udampadi eduth prarthik kunje Amma edappedum
      Viswasich daiva nama mahathowathinayi orumghi udampadi eduk

    • @manjualex6582
      @manjualex6582 День тому +1

      🙏പരീക്‌ഷകള്‍ ക്‌ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്‌ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും
      യാക്കോബ്‌ 1 : 12

    • @mas22658
      @mas22658 День тому

      ആമ്മേൻ

  • @shigyanto5466
    @shigyanto5466 5 годин тому

    എന്റെ ഈശോയെ കുഞ്ഞുമോന്റെ പനി മാറ്റണെ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 2 дні тому +1

    അച്ഛാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കമോ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കൻ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാനും ഞങ്ങള്ൾ ഭവനതിനും ഞങ്ങള്ൾക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ ക്കും പിന്നെ അനിയൻ മാരാരുടെ വിവാഹ തടസ്സം മറുവെൻ വേണ്ടി യും

  • @mekhamathew4939
    @mekhamathew4939 6 днів тому +8

    എന്റെ ഈശോയെ മേഘയെ അനുഗ്രഹിക്കേണമേ 18 ആം തിയതി നടക്കുന്ന എക്സാം നന്നായിട്ട് എഴുതാൻ അനുഗ്രഹിക്കേണമേ 🙏വിജയം കൊടുക്കണമേ 🙏ഈശോയെ നന്ദി 🙏

    • @manjualex6582
      @manjualex6582 День тому

      🙏ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. 🙏
      💥നെഹമിയാ 2 : 20💥

  • @bincyjose8431
    @bincyjose8431 9 годин тому

    ഈശോയെ നന്ദീ ആമ്മേൻ

  • @rajeswarips8589
    @rajeswarips8589 День тому

    Karthave enite makal sujiye anugrahikename avalude ee avastha Matti tharename😊

  • @FebaJacob-dm1cy
    @FebaJacob-dm1cy 2 дні тому

    Amen thankyou Jesus Abba be with us always and heal your childs cough and all infections diseases and heal my mom's cough and mine lungs problem and heal us completely lord

  • @remyaraj2257
    @remyaraj2257 6 днів тому +6

    ഈശോയെ കൂടെ നിന്നു സഹായിക്കുന്നതിന് ഒരായിരം നന്ദി 🙏

    • @norbujosephin
      @norbujosephin 6 днів тому +1

      All thanks to lord ❤ alleluia 😇 amen 🙏

  • @selinroy1784
    @selinroy1784 6 днів тому +2

    ഈശോയെ ഞങ്ങൾക്ക് വീട് വെക്കാനുള്ള നല്ല സ്ഥലം കാണിച്ചു തരണം. അതു വാങ്ങാൻ ഞങ്ങളെ സഹായിച്ചു അനുഗ്രഹിക്കണെ

  • @clarammasunny7269
    @clarammasunny7269 4 години тому

    ആമ്മേൻ❤❤❤

  • @vineethabilson8685
    @vineethabilson8685 6 днів тому +2

    ഈശോയെ വിശുദ്ധ കുരിശിന്റെ സംരക്ഷണം എന്റെ അച്ചാച്ചനും അമ്മച്ചിക്കും ഉണ്ടാകണമേ 🙏🙏

  • @mariaangel4172
    @mariaangel4172 5 днів тому +2

    വിശുദ്ധ kurisal esoye എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @jyothiroy9542
    @jyothiroy9542 17 годин тому

    ഈശോയെ 🙏🏻🙏🏻

  • @lissysunny6353
    @lissysunny6353 4 дні тому +1

    എന്റെ മകൻ അശ്വിൻ വേണ്ടി ഒന്ന്പ്രാർത്ഥിക്കണേ അച്ഛാ

  • @jameelasoni2263
    @jameelasoni2263 2 дні тому

    Jince acho🙏 njngalku vendi Pray cheyane🙏

  • @BinduSunil-cm4et
    @BinduSunil-cm4et 3 дні тому +1

    എന്റെ ഈശോയെ എനിക്ക് വർക്കുകൾ വരണേ 🙏🙏ഇന്ന് ലോൺ കിട്ടണേ

  • @akhiltm2328
    @akhiltm2328 6 днів тому +2

    ഈശോയെ ചേട്ടായീടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണേ

  • @ashwathik3606
    @ashwathik3606 5 днів тому +2

    അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ എന്റെ മകന്റെ ലഹരി ഉപയോഗം അവനിൽ നിന്നും എടുത്ത് കളയനെ

  • @greeshma-u98
    @greeshma-u98 6 днів тому +3

    Njan ennum kurisu varachittaanu kidakkunne. 😊

  • @rincyjohn9654
    @rincyjohn9654 6 днів тому +1

    കർത്താവെ അങ്ങ് ഞങ്ങളുടെ മദ്ധ്യേ ഉണ്ട്, അങ്ങയുടെ നാമത്തിൽ ഞങ്ങൾ അറിയപെടുന്നു, ഞങ്ങളെ വിട്ടുപോകരുതേ. 🙏ജറെമിയ 14:9🙏
    വിജയം നൽ ക്കുന്നത് കർത്താവാണ് 🙏 സുഭാഷിതങ്ങൾ 21:31🙏
    🙏u🌹🌹🔥🤍❤️u Jesus 🎊🎊🎉🎉🌸🌸🌸🌸🌸🌸🌸🌸🌸

  • @bincyjosephbincyjoseph9846
    @bincyjosephbincyjoseph9846 6 днів тому +2

    അച്ഛാ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ

  • @user-mf4tu5fv5p
    @user-mf4tu5fv5p 4 дні тому

    ഈശോയെ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കന്നമെ...ആമ്മേൻ🙏🏻🙏🏻🙏🏻

  • @binuthomas8432
    @binuthomas8432 День тому

    Amen,... Amen
    Ó

  • @tessyalex7112
    @tessyalex7112 4 дні тому

    Eashoye enne rakshikkane

  • @merintojan4025
    @merintojan4025 3 дні тому

    Eshoye

  • @georgejhon18
    @georgejhon18 3 дні тому

    God bless you Father ❤

  • @jipsonjames6362
    @jipsonjames6362 6 днів тому +2

    ആമ്മേൻ🙏🙏🙏🙏🙏

  • @TSJMJ25819
    @TSJMJ25819 3 дні тому

    Language exam result waiting please pray 🙏🙏🙏🙏🙏🙏🙏🙏🙏

  • @jissmolrijo2445
    @jissmolrijo2445 6 днів тому

    Ente eeshoye angayude vishudha kurishinte samrakshanam angayude makkalaya njangalku ennum nalkaname ❤

  • @lisammaantony6474
    @lisammaantony6474 5 годин тому

    Ameen ❤❤❤

  • @aninaalexander7814
    @aninaalexander7814 12 годин тому

    Jesus pray for the marriage of our son 🙏

  • @georgeenajoseph3353
    @georgeenajoseph3353 6 днів тому +1

    Nta yesuva nta niyogangal sadhichu thannu enna anugrahikkanamae 😢

  • @drizzlejoseph9202
    @drizzlejoseph9202 5 днів тому

    Remember me that the prayers of the righteous are powerful and they are effective on my generations. Today by faith I stand in the gap against all generational curses passed down from my ancestors and everybody. In the name of Jesus I declare today that all generational sickness, disease, disorders be cancelled. In the name of Jesus I declare today that all generational depression, anxiety, worry, apprehensions, and all forms of restlessness be cancelled by the word, the blood and spirit in the name of Jesus I declare today the deliverance from pornography, lustfulness and every wicked passion that does not live up to the holiness of God be cancelled in the name of Jesus. Amen

  • @dollystephen4646
    @dollystephen4646 6 днів тому

    Drive cheythukondirikkunna ente ponnumonu visudhakurisinte samrekshanam nalkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgejhon18
    @georgejhon18 3 дні тому

    Thank you for this blessed message 🙏

  • @georgejhon18
    @georgejhon18 3 дні тому

    Thank you Jesus

  • @tessymathew6108
    @tessymathew6108 6 днів тому

    ഈശോയെ സ്ഥലം വിൽപ്പനനടത്തിതരണെ❤❤

  • @ranipaul3919
    @ranipaul3919 2 дні тому

    Acha. Ente molk ukyile veedinte aduthu thanne Ethrayum vegam joly vendi prarthikkane

  • @sonajohnson5851
    @sonajohnson5851 6 днів тому +1

    Eshoppaaaa ente kudumbhathodoppam ondavanne appaa

  • @lissylancy3720
    @lissylancy3720 6 днів тому +2

    കുരിശിലൂടെ സ്വർഗ്ഗം തുറക്കപ്പെട്ടതിന്റ.ദൈവ മൂലം. ദൃശ്യമായതിന്റെ പ്രത്യക്ഷ അടയാളമായിരുന്നു. ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ ഭൂമികൂലങ്ങി സൂര്യൻ ഇരുണ്ടു. കുരിശ് അസാധ്യമെന്ന് വിചാരിച്ച വാ. സാധ്യമാക്കി മാറ്റി. അതിന്റെ അടയാളമായി മിശിഹാ കുരിശിൽ . ജീവൻ വെട്ടി ഞ്ഞു . കുരിശാരാധന നമ്മുക്ക് ശക്തി പകർന്നു. നൽക്കുന്നു നമ്മുടെ പാപങ്ങളും. ശാപങ്ങളും. കുരിശിൽ തറക്കപ്പെട്ടത് കുരിശ് പുനരുത്ഥാനത്തിന്റെ അടയാളമാണ്

  • @georgejhon18
    @georgejhon18 3 дні тому

    This message touched my heart ❤️

  • @JESSY-yv3pi
    @JESSY-yv3pi 4 дні тому

    Please pray for us

  • @rosilydominic6261
    @rosilydominic6261 3 дні тому

    Amen 🙏 🙏

  • @felixraphael8888
    @felixraphael8888 6 днів тому +1

    God bless you father thank you can you pray my daughter aleena maria to pass the

  • @sethulakshmiramachandran
    @sethulakshmiramachandran 6 днів тому

    Eshoye... vethana sahikan pataney. Née kude indanu eniku manasilakki tharaney.❤❤❤

  • @sophyvijay6963
    @sophyvijay6963 6 днів тому +1

    Thank you Acha so meaningful 🙏🙏🙏

  • @susanbiju7160
    @susanbiju7160 6 днів тому +1

    Wishing everyone a blessed Onam. Let this festival bring protection and happiness. May our Lord be gracious on us. Father please pray for Nobin to get a new job and to get married.

  • @norbujosephin
    @norbujosephin 6 днів тому

    We adore THEE O CHRIST and we bless you ❤ Because by thy HOLY CROSS thou hast REDEEMED the World

  • @geethur1238
    @geethur1238 5 днів тому

    Amen🙏🏻

  • @mayababu1563
    @mayababu1563 6 днів тому

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ❤❤❤

  • @marysusai407
    @marysusai407 3 дні тому

    Amen 🙏🙏🙏

  • @priyavarghese8056
    @priyavarghese8056 6 днів тому

    Amen 🙏 Prarthana kk orupad nanni exam allam kazhinju...nannaitt ezhuthan sadhichu..Thank you ❤

  • @kochuranisatheesh5902
    @kochuranisatheesh5902 6 днів тому

    Eshuve Makale anugrehikane 👍

  • @humanrightsforum8324
    @humanrightsforum8324 5 днів тому

    PRISE THE LORD 🙏 THANK YOU JESUS 🙏 HALLELUJAH 🙏 AVE MARIYA 🙏 AMEN 🙏

  • @meenaabey1667
    @meenaabey1667 6 днів тому

    ആമേൻ 🙏🏻

  • @snehaannphilip8693
    @snehaannphilip8693 4 дні тому

    2 മക്കബായര്‍ 8:18
    അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ

  • @delfydavis2155
    @delfydavis2155 3 дні тому

    Amen

  • @FaithfullyYoursHRJ
    @FaithfullyYoursHRJ 6 днів тому

    God have mercy on us and save us

  • @thresiammathomas2625
    @thresiammathomas2625 6 днів тому

    Kurishaanu raksha .....

  • @naturewarriors7698
    @naturewarriors7698 5 днів тому

    ഈശോയേ.....

  • @SushamaSivan
    @SushamaSivan 5 днів тому

    🙏🙏🙏 ആമേൻ

  • @doonaroy471
    @doonaroy471 4 дні тому

    Praise the Lord

  • @sindhusunny3208
    @sindhusunny3208 6 днів тому

    ആമേൻ

  • @AgnelloFeliciaSharonR-bu2lr
    @AgnelloFeliciaSharonR-bu2lr 6 днів тому +2

    Sign of the Cross:
    In the sign✝️ of the Holy Cross, protect us✝️ from our enemies, O Lord ✝️ in the name of the Father and of the son and of the Holy Spirit. Amen.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    We adore you, O Christ,and we bless you.
    Because by your Holy Cross, you have redeemed the world.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    We trust in Almighty God, who is able to destroy not only these troops, but,if necessary,the entire world, with a mere nod of his head.
    2 Maccabees 8:18
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jithinkfrancis8473
    @jithinkfrancis8473 6 днів тому

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @thresiammathomas2625
    @thresiammathomas2625 6 днів тому

    Mahathwathhin pratheekam #holycrossday

  • @RaniaRose-z8e
    @RaniaRose-z8e 4 дні тому

    Ishoyae ICU department 🙏Matti kittanae

  • @user-ng8sz8qi6j
    @user-ng8sz8qi6j 6 днів тому

    Eashoye nanni🙏🙏🙏🙏

  • @theresinamulloor800
    @theresinamulloor800 6 днів тому

    Praise the Lord ❤

  • @julietdsilva8948
    @julietdsilva8948 5 днів тому

    🙏thank you acha for new insight

  • @AnjuKrishnan-h8h
    @AnjuKrishnan-h8h 5 днів тому

    Yeshoyeaa❤❤

  • @leelamaabraham6137
    @leelamaabraham6137 6 днів тому

    ACHA please pray for my grand daughter REUBENNA 🙏

  • @agnesclement04
    @agnesclement04 6 днів тому

    Thank you Jesus! 🙏🏽❤

  • @norbujosephin
    @norbujosephin 6 днів тому

    For GOD so LOVED the WORLD ....... JOHN 3/16# THE FEASTOFTHEHOLYCROSS ❤

  • @vidhyasijo3974
    @vidhyasijo3974 5 днів тому

    ഇശോയെ 🙏🏻+

  • @elsammathomas804
    @elsammathomas804 5 днів тому

    Amen hallelujah 👏🙏

  • @leelamaabraham6137
    @leelamaabraham6137 6 днів тому

    ESHOYEEEEEEEE 🙏

  • @ajeshga4594
    @ajeshga4594 19 годин тому

    🙏

  • @mettyantony7267
    @mettyantony7267 6 днів тому

    Amen 🙏 Hallelujah ❤️

  • @sijijoy1169
    @sijijoy1169 4 дні тому

    🙏🏻🙏🏻🙏🏻

  • @minisaji1010
    @minisaji1010 6 днів тому

    Acha Plspray myson siminmon 🙏🏻🙏🏻

  • @gracymathew2460
    @gracymathew2460 6 днів тому

    Amen Amen Amen 🙏🙏🙏❤️❤️❤️.

  • @bijuthoppil1474
    @bijuthoppil1474 6 днів тому

    Amen amen amen amen ❤❤❤❤❤❤

  • @AbinJoy-jb1vx
    @AbinJoy-jb1vx 4 дні тому

    Sarikum maduthu

  • @santhavarghese5328
    @santhavarghese5328 5 днів тому

    ❤❤❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @julietthomas1124
    @julietthomas1124 4 дні тому

    Acha anta makal donna iku vendy prayer. Cheyanam eppol research cheytho nd erikkukayanu so ithnda edail palavida asugamanu ith nannay cheyuvanum pass akuva um prarthikanam

  • @ajgracy2855
    @ajgracy2855 5 днів тому

    👍

  • @hareesh7819
    @hareesh7819 6 днів тому

    Hallelujah

  • @JincyJames-ey6oj
    @JincyJames-ey6oj 6 днів тому

    Acha njangalude kudumbathe anugrahich prathikkane

  • @thresiammathomas2625
    @thresiammathomas2625 6 днів тому

    2:09 amen hallelujah