25/12/24, 5.40 Pm السلام عليكم ورحمة الله وبركاته സഹോദരങ്ങളെ, ഹാരിസ് ബിൻ സലീമിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇപ്പോൾ അദ്ദേഹത്തെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. 💢സന്ദർശകരെ കർശനമായി വിലക്കിയിരിക്കുന്നു.💢 അദേഹത്തിൻ്റെ പൊതു ബന്ധം വിശാലമായതിനാൽ ഹോസ്പിറ്റലിലേക്ക് ധാരാളം പേര് വരാൻ സാധ്യത കാണുന്നു. നമ്മുടെ സന്ദർശനം അദ്ദേഹത്തെ കൂടുതൽ പ്രയാസപ്പെടുത്തുമെങ്കിൽ, അത് ഒഴിവാക്കുകയാണല്ലോ വേണ്ടത്. റൂമിൽ അദ്ദേഹത്തിന്റെ മക്കൾ പോലും പ്രവേശിക്കരുത് എന്ന് ഡോക്ടർമാർ പറഞ്ഞതിൽ നിന്നും അതിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാമല്ലോ. എപ്പോൾ വേണമെങ്കിലും സാഹചര്യം മാറിമറിയാമെന്നതുകൊണ്ട്, ആത്മാർത്ഥമായ പ്രാർത്ഥനകൾ ഇനിയും ഉയരേണ്ടതുണ്ട്. അല്ലാഹു അദ്ദേഹത്തിന് എത്രയും വേഗം ശിഫ നൽകട്ടെ 🤲🏻 ✍️ ടി കെ അശ്‌റഫ് (ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്. എത്രയും പെട്ടെന്ന് പരിപ്പൂർണ്ണ സുഖം നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. എത്രയോ ആളുകളെ നന്മയിലേക്ക് നയിച്ച വ്യക്തി യാണ്. ഇനിയും ഒരുപാട് ആളുകളെ നന്മയിലേക്ക് നയിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് കാലം ഇനിയും ജീവിക്കാനും ആയുസ്സും പരിപ്പൂർണ ആരോഗ്യവും നൽകി നീ അനുഗ്രഹിക്കണേ.. നാഥാ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ
25/12/24, 5.40 Pm
السلام عليكم ورحمة الله وبركاته
സഹോദരങ്ങളെ,
ഹാരിസ് ബിൻ സലീമിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇപ്പോൾ അദ്ദേഹത്തെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
💢സന്ദർശകരെ കർശനമായി വിലക്കിയിരിക്കുന്നു.💢
അദേഹത്തിൻ്റെ പൊതു ബന്ധം വിശാലമായതിനാൽ
ഹോസ്പിറ്റലിലേക്ക് ധാരാളം പേര് വരാൻ സാധ്യത കാണുന്നു. നമ്മുടെ സന്ദർശനം അദ്ദേഹത്തെ കൂടുതൽ പ്രയാസപ്പെടുത്തുമെങ്കിൽ, അത് ഒഴിവാക്കുകയാണല്ലോ വേണ്ടത്.
റൂമിൽ അദ്ദേഹത്തിന്റെ മക്കൾ പോലും പ്രവേശിക്കരുത് എന്ന് ഡോക്ടർമാർ പറഞ്ഞതിൽ നിന്നും അതിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാമല്ലോ.
എപ്പോൾ വേണമെങ്കിലും സാഹചര്യം മാറിമറിയാമെന്നതുകൊണ്ട്, ആത്മാർത്ഥമായ പ്രാർത്ഥനകൾ ഇനിയും ഉയരേണ്ടതുണ്ട്.
അല്ലാഹു അദ്ദേഹത്തിന് എത്രയും വേഗം ശിഫ നൽകട്ടെ 🤲🏻
✍️ ടി കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ദീര്ഗായസും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ aameen yarabbal alameen
Ameen ya Rabbal Aalameen@@ZeenathNazeer-v3l
അല്ലാഹു പെട്ടന്ന് പരിപൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
😢😢Ameen
🤲🏻🤲🏻allahu അഫീയത്തുള്ള ദീർ ഗായൂസ് പ്രദാനം ചെയ്തു anugrahikkumaarakatte 🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്.
എത്രയും പെട്ടെന്ന് പരിപ്പൂർണ്ണ സുഖം നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. എത്രയോ ആളുകളെ നന്മയിലേക്ക് നയിച്ച വ്യക്തി യാണ്. ഇനിയും ഒരുപാട് ആളുകളെ നന്മയിലേക്ക് നയിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് കാലം ഇനിയും ജീവിക്കാനും ആയുസ്സും പരിപ്പൂർണ ആരോഗ്യവും നൽകി നീ അനുഗ്രഹിക്കണേ.. നാഥാ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ
🤲
ആമീൻ
അല്ലാഹുവേ ഉസ്താദിന് വേഗം ശിഫ നൽകണമേ......ആമീൻ
അള്ളാഹു എത്രയും പെട്ടെന്നു പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
ഞാനടക്കം ഒരു പാട് പേർക്ക് ദീനി അറിവ് പകർന്നു തരുന്ന മൗലവിക് അള്ളാഹു എല്ലാ അസുഖങ്ങളും മാറ്റി സമ്പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ
امين يا رب العالمين🤲🏻
മൗലവിയുടെ അസുഖം ethrayum പെടന്ന് ശിഫ നൽകണേ അല്ലാഹ് ആമീൻ
ആമീൻ
Aameeen
Aameeen
Mashaallah, ameen
Ya Allah moulavikku paripoora saukyam nalkename aameen
മാശല്ലാഹ്
അൽഹംദുലില്ലാഹ്
എത്രയും പെട്ടന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Ameen
Allahu shifa nalkumarakatte.
Alhamdulillah❤
ആമീൻ ആമീൻ
Assalamu alaikum warahmathullahi wabarakathuhu allahuve ethrayum pettenu ee moulavik shifayakenee Aameen Aameen Aameen ya rabbalaalameen 😢
Allahuve ethrayum pettenn shifa nalkane
ameen yaraabbalameen
Mashallah
Allahu shifayakkatte aameen
Alhamdhulillah
Masaalla
അള്ളാ ആത്തി ക്കൽ ആഫിയ യാ അക്കു ഹാരിസ്
🤲
Ya Allah moulavikku paripoorna Southampton nalkename aammen 13:30
റബ്ബി ഇന്നി ബിമ അൻസാലത്ത ഇലയ്യ മീൻ ഖയറിൻ ഫാഖീർ
Endhu pateee
Alhamdulillah ❤❤❤❤
Ameen
അൽഹംദുലില്ലാഹ്
آمين آمين يا رب العالمين