Це відео не доступне.
Перепрошуємо.

Lulu mall trivandrum | lulu hypermarket | inside views | food court | full review

Поділитися
Вставка
  • Опубліковано 22 гру 2021
  • Hi Friends,
    Asia യിലെ biggest Lulu mall അതും നമ്മുടെ സ്വന്തം തിരുവനന്തപുരത്ത്. ഈ വീഡിയോയിൽ Lulu Hypermarket ആണ് ചെറിയ രീതിയിൽ ഞാൻ explore ചെയ്യുന്നത്. വമ്പിച്ച offer കളും discount ഉമാണ് അവിടുള്ളത്. എല്ലാർക്കും ഈ video ഇഷ്ട്ടപ്പെടുമെന്നും useful ആകുമെന്നും കരുതുന്നു.
    #lulumalltrivandrum #lulumalltvm #lulu #lulumall
    Don't forget to Like, Comment, Share and Subscribe ❤️
    Subscribe here : / vloggingsistersbyarathy
    Follow us on Instagram : / vloggingsisters_arathy
    Facebook : / vloggingsisters
    Watch our Latest Food Vlogs :
    1. രാജ തട്ടുകടയിലെ തല കറിയും മീൻ വിഭവങ്ങളും കഴിച്ചാലോ | Raja Hotel & Thattukada Vembayam : • രാജ തട്ടുകടയിലെ തല കറി...
    2. തീപ്പൊരി കാന്താരി ഷവർമ | Bird's Eye Chilli Shawarma || Shawarma Mukku: • തീപ്പൊരി കാന്താരി ഷവർമ...
    3. ജനകീയ ഹോട്ടൽ | Janakeeya Hotel : • 20 രൂപാ ഊണ് | ജനകീയ ഹോ...
    4. Mega Food Giveaway നടത്തി Maheen Machan || ft. Machaanz Vlog : / h6hodk22m0
    5. Malabar Special കിഴി ബിരിയാണിയും Tawa Fried മീൻ വിഭവങ്ങളും | Thakkaram Idavazhi Trivandrum : • Malabar Special കിഴി ബ...
    6. അക്ഷയപാത്രം ഹോട്ടലിലെ 150 രൂപയുടെ ഊണും പുഴമീനും Chicken പെരട്ടും | Hotel Akshayapathram : • അക്ഷയപാത്രം ഹോട്ടലിലെ ...
    7. One of the Best Shawarma Spot in Trivandrum | Must Try Shawarma Spot | Street Food || Grill Shack : • One of the Best Shawar...
    8. Good Morning ഹോട്ടലിലെ പൊറോട്ടയും ബീഫും കഴിച്ചാലോ | Good Morning Hotel Karamana Trivandrum : • Good Morning ഹോട്ടലിലെ...
    My Vlogging Kit :
    Phone : Samsung Galaxy S20 FE
    Tripod : Marklif Gorilla Tripod, Photron Stedy Pro 550
    Mic : Boya BY M1
    Editing Software : Kinemaster Pro, Snapseed, Lightroom, PixelLab

КОМЕНТАРІ • 427

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 2 роки тому +24

    ഇത്രയും വിശദമായി വേറെ ആരും വീഡിയോ ഇട്ടു കണ്ടില്ല.100%നന്ദി. നിങ്ങളുടെ എഫർട്ടിന്

  • @3DworldMallu
    @3DworldMallu 2 роки тому +140

    അടിപൊളി വീഡിയോ , വീഡിയോ പിടിക്കുമ്പോൾ പിന്നിലിരുന്ന് കളിയാക്കി ചിരിച്ചി രുന്നവരെ കൂടി മയിന്റ് ചെയ്യാതെ തന്റെ ജോലിയിൽ ശ്രദ്ധിച്ച ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്👍❤️

  • @babubabuzz4764
    @babubabuzz4764 2 роки тому +9

    ലുലുമാൾ video ഒരുപാട് കണ്ടു
    But ഈ video ഒരുപാട് ഇഷ്ട്ടായി എല്ലാം വിശദമായി തന്നെ കാണിച്ചു
    ലുലു മാളിൽ പോയ ഒരു feel

  • @thomaschristudas
    @thomaschristudas 2 роки тому +3

    Super vedio pala vedio kandenkilum...eee vedio Lulu mall karagiyapole oru feel vedioyil..ellam detail ayi kanichu...supr...

  • @aneeshkannur1428
    @aneeshkannur1428 2 роки тому +2

    Video polichu keto...nalla pole kashtapttu

  • @premjith623
    @premjith623 2 роки тому +2

    യൂട്യൂബിൽ ലുലു തരംഗം തന്നെയാണ് , ചെറുതും വലുതുമായ ഒരുപാട് വിഡിയോകൾ ,നിങ്ങളുടെ ഈ വീഡിയോ മനോഹരമായിട്ടുണ്ട് .ദൃശ്യങ്ങൾക്ക് കൃത്യമായ വിവരണം നൽകിയതും നന്നായിട്ടുണ്ട് .ഈ വീഡിയോ പൂർണ്ണമായി രണ്ടു പ്രാവശ്യം കണ്ടു .
    ആശംസകൾ .....

  • @MP2J
    @MP2J Рік тому +2

    വിശദമായ വീഡിയോ 100% സൂപ്പർ

  • @vinodcv3411
    @vinodcv3411 2 роки тому +14

    നല്ല ആത്മവിശ്വാസത്തോടെ ഉള്ള അവതരണം. അഭിനന്ദനങ്ങൾ 👍🌹

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 2 роки тому +25

    ഇത്ര ഡീറ്റെയിൽസ് കാണിച്ചുകൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് കാണിക്കുന്ന വേറെ വീഡിയോ യൂട്യൂബിൽ ഇത്‌ വരെ ഇല്ലായിരുന്നു.
    ഇപ്പോൾ വന്നു. അടിപൊളി... 👍

  • @mohamedashrafashraf2623
    @mohamedashrafashraf2623 2 роки тому +2

    സൂപ്പർ വിഡിയോ. നല്ല വിവരണം 👏

  • @rajants5665
    @rajants5665 2 роки тому +34

    Best video coverage so far on lulu hypermarket. Mam, you have even covered the minute details of quality and price of various items. Thanks a lot and good luck.

  • @deepascraftandcreation2942
    @deepascraftandcreation2942 2 роки тому +5

    വളരെ മനോഹരമായിട്ടുണ്ട് അവതരണം video full കണ്ടു
    കൂട്ടായി ട്ടുണ്ട്

  • @rasheedrasheed9246
    @rasheedrasheed9246 2 роки тому +4

    ഞാൻ first ടൈം ആണ് നിങ്ങളെ വ്ലോഗ് കാണുന്നത്.👍👍👍

  • @nikhilboby2963
    @nikhilboby2963 2 роки тому +8

    Good one. Valare aathmarthamaayi video cheyunnu, hypermall vlog aanengilum, ottum hype illaatta review😊👍

  • @sreedevi9963
    @sreedevi9963 2 роки тому +4

    Full video kandu superr 😍😍.
    Lulu Hypermarket neritu kandapolund.😃👍

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +6

    എല്ലാം വിശദമായി കാണിച്ചു നല്ലൊരു വീഡിയോ...

  • @shansenani
    @shansenani 2 роки тому +4

    Ningal kollam ingane anu lulu video cheyendathum systematically oro area um cover cheytu rate ulpede 👍

  • @kasmrmukbang1983
    @kasmrmukbang1983 2 роки тому +1

    Wow, Hi my friend is good. I enjoyed the video. 💥😋😋💥😋💥😋💥😋💥😚😎💥😎💥😎💥😚💥

  • @NowHereBlow
    @NowHereBlow 2 роки тому +7

    Very huge mall .. Nice video 😍👍

  • @jutdae143
    @jutdae143 2 роки тому +2

    chechiii ee video othiri ishtapettu.. Lulu mall povan patoola kanan engilum pateelo.. Thanku chechi💗💗💗

  • @farsufarsufarsufarsu8994
    @farsufarsufarsufarsu8994 2 роки тому +3

    Nalla video chechee nice keep going

  • @vivekpostbox
    @vivekpostbox 2 роки тому +15

    Very nice and well detailed ...Good Luck. Since this is a long video, if possible please classify in to chapters while uploading, so that viewers can view specific sections interesting to them

  • @JOBSNEWS573
    @JOBSNEWS573 2 роки тому +5

    ഇത്ര detaled ആയി ഞാൻ കണ്ടിട്ടില്ല good work 👍

  • @sheejabiju4674
    @sheejabiju4674 2 роки тому +4

    Tks കേട്ടോ ഇത്രയും വിശദമായിട്ട് കാണിച്ച് തന്നതിന് 🙏🙏🙏😘😘😘

  • @amanamanulla3220
    @amanamanulla3220 2 роки тому +2

    Palarum lulumall riview chythath kandu pakshe sissy chytha ee videoo oru rakshayum ellaaa
    lulumall poyi kanathavark e videoyil full kanam💯

  • @rishisarank7833
    @rishisarank7833 2 роки тому +7

    LULU Paradise wow. 👍👌🌹✌️♥♥♥ Love from Bahrain. You can buy any thing in one umbrella.✌️.
    Happy new year my friends. Stay safe and take care.👌👌👌🌹.

  • @klcrazyjoe5871
    @klcrazyjoe5871 2 роки тому +3

    Vere arum youtubeil ithuvere bhangi ayi lulu kanichittila....😍😍athum rate ulpade bhangi ayi kanichu,keep going....orupadu ishttapettu vlog

  • @sreedevi5195
    @sreedevi5195 2 роки тому +2

    Hypermarket Full Video adipoli 👌👌

  • @saleenaam518
    @saleenaam518 2 роки тому +4

    Chechi so brave good video

  • @minikrishnan1033
    @minikrishnan1033 2 роки тому +3

    Super video. Neritu poyi kandathu polundu. 😍🥰

  • @hamzaparakkel1477
    @hamzaparakkel1477 2 роки тому +4

    ചേച്ചി vdo അടിപൊളി ചേച്ചിയെ ചിലർ പരിഹസിച്ചു പറയുന്നേണ്ടങ്കിലും അത് ഒന്നും മയിന്റ് ചെയ്യാതെ ചേച്ചിയുടെ ജോലിയിൽ മാത്രം ശ്രദ്ധ കൊടുത്തു vdo എടുത്തു 👍👍👍
    ഇനിയും നല്ല vdo പ്രതീക്ഷിക്കുന്നു
    ചേച്ചിക്ക് എന്റെ ഒരു മോളെ മുഖഛയം ഉണ്ട്
    നന്നായി വരൂ 👍👍👍👍👍

  • @jishanamuneer6918
    @jishanamuneer6918 2 роки тому +3

    സൂപ്പർ വീഡിയോ.... Keep it up chechikutti.... ❤️

  • @kmebrahimkutty
    @kmebrahimkutty 2 роки тому +3

    Very nice video.

  • @ellamellamvlogg6132
    @ellamellamvlogg6132 2 роки тому +2

    ചേച്ചി പിന്നിലിരിക്കുന്നവരെ മൈന്റ് ചെയ്യാതെ ചേച്ചിയുടെ ജോലി കൃത്യമായി ചെയിതു. പിന്നെ പറയാനുള്ളത് ആ ചിര വിത്ത് ഉള്ളത് തുറന്നു പറഞ്ഞു. പുറത്ത് വളരെ ചീപ് ആയിട്ടു കിട്ടുന്ന സാധനം അവിടെ വലിയ വിലയാണ്. 👍👍വീഡിയോ നല്ല രീതിയിൽ എടുത്തു good

    • @VloggingSistersByArathy
      @VloggingSistersByArathy  2 роки тому +1

      Thank u so much😍
      ആദ്യമായിട്ടാണ് ഇത്രയും വില കൂടിയ ചീര വിത്ത് കാണുന്നത്
      അതുകൊണ്ടാണ് എടുത്ത് കാണിച്ചത്
      ☺️☺️

    • @sreedevi9963
      @sreedevi9963 2 роки тому

      👍👍

  • @rashidmmparamba
    @rashidmmparamba 2 роки тому +10

    ചേച്ചീ, വീഡിയോ വളരെ നന്നായിട്ടുണ്ട്...👌
    ഇവിടെ പ്രവാസത്തിലിരുന്നാണ് കണ്ടതെങ്കിലും നേരിൽ അവിടെ പോയപോലെ ഒരു അനുഭവമായി താങ്കളുടെ വീഡിയോ...🌹
    ഇനിയും നല്ല നല്ല വീഡിയോകൾ വരട്ടെ...
    All the best...🤝

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +22

    വില വിവരം കൂടി അറിയിച്ച് മനോഹരമായ ഒരു വീഡിയോ ആയിരുന്നു

    • @VloggingSistersByArathy
      @VloggingSistersByArathy  2 роки тому +3

      Thank you 😊

    • @suniltravelvlogs2301
      @suniltravelvlogs2301 2 роки тому +2

      എന്റെ ഒരു വീഡിയോ ഉടനെ ഉണ്ടാവും ലുലുമാൾ എന്റെ 👍👍👍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +7

    *നല്ല അവതരണം* ❤️🔥

  • @antonyshabine
    @antonyshabine 2 роки тому +3

    Excellent video.. Ini aarum Lulu mall TVM kaanichu tharaam ennu paranju vlog cheyyenda.. Ellaam ee video yil undu..

  • @Gamingwithjaizz
    @Gamingwithjaizz 2 роки тому +4

    Super, Genuine.. Subscribed ♥️👍

  • @paigopinath5761
    @paigopinath5761 2 роки тому +5

    Well explained.

  • @rajank6847
    @rajank6847 2 роки тому +3

    അടിപൊളി അവതരണം

  • @aravindms5180
    @aravindms5180 Рік тому +1

    Great effort 👌🏼👏🏼...

  • @shiranak3182
    @shiranak3182 2 роки тому +4

    Effort. 🙌 ❤️

  • @ameermankuttukara3304
    @ameermankuttukara3304 2 роки тому +3

    One of best video lulu

  • @klcrazyjoe5871
    @klcrazyjoe5871 2 роки тому +1

    Nala vlog ayirunu....powlichu.....njagal shopil poyapole und athreku feel ayirunu,

  • @alameenshukoorfathimaalame8748
    @alameenshukoorfathimaalame8748 2 роки тому +2

    Spr video aayirunnu

  • @satheeshchandraraj514
    @satheeshchandraraj514 2 роки тому +4

    A detailed vedio .very good presentation

  • @aromalatingtingmachan
    @aromalatingtingmachan Рік тому +1

  • @ShifanachippusWorld
    @ShifanachippusWorld 2 роки тому +4

    ലുലു ഹൈപ്പർമാർക്കറ്റ് ലേക്ക് വന്ന ഫീലായിരുന്നു ലാസ്റ്റ് ചിക്കൻ കാല് കഴിക്കുന്നത് കണ്ടിട്ട് കൊതിയായി😋

  • @Life_of_Osikuttan
    @Life_of_Osikuttan 8 місяців тому

    Nice sharing
    Liked

  • @lovelyeditzz3266
    @lovelyeditzz3266 2 роки тому +4

    🤩✨♥️ Super vdo

  • @hussainhyder3743
    @hussainhyder3743 2 роки тому +1

    ഈ അടുത്ത കാലംവരെ ഇത്തരം ഒരു സംരംഭം കാണണമെങ്കിൽ വലിയ ചിലവിൽ വിദേശയാത്ര നടത്തേണ്ട അവസ്ഥ മാറി, നമ്മുടെ നാട്ടിൽ ആരംഭിച്ച ഇതുപോലെയുള്ള ലോകോത്തര shopping & entertainments സംരംഭങ്ങൾ നാട്ടിൽ വരുന്നത് വഴി ഏതൊരു താഴ്ന്ന വരുമാനക്കാരന് പോലും ഇത്തരം കാഴ്ചകൾ കാണാനും അനുഭവിക്കാനും അവസരമായി എന്നത് വലിയൊരു കാര്യം തന്നെയാണ്.
    അതുപോലെ ലക്ഷക്കണക്കിന് വിദേശ മലയാളികൾക്ക്, പ്രത്യേകിച്ച് ഗൾഫിൽ ജീവിക്കുന്നവർക്ക്, അവരുടെ പ്രിയപ്പെട്ടവരോട് അവർ ഇതുവരെ പറഞ്ഞിരുന്ന "കഥകൾ" നേരിട്ട് കാണിച്ച് കൊടുക്കാനും ആസ്വാധിപ്പിക്കാനും കൂടി അവസരമായി.

    • @VloggingSistersByArathy
      @VloggingSistersByArathy  2 роки тому

      😍😍👍

    • @shamlathrawther8300
      @shamlathrawther8300 2 роки тому

      ഇങേനെ ഒരുഷോപ്പുള്ളപ്പോൾ ഗൾഫിന്ന് ഡൂട്ടി ചിലവും കൊടുത്ത് കൊണ്ട് വരുന്നത് എന്തിനാ

  • @rajusreedhar4944
    @rajusreedhar4944 2 роки тому +3

    Nan poyi luluyil adipoli🥳🥳

  • @vvdharanritarita2505
    @vvdharanritarita2505 2 роки тому +9

    Your vlog is effective. Can you again go through the meat fishvegetable and fruits and dry fruits section .Those who are coming from outside trivandrum it will be more helpful.

  • @athirarageeth4131
    @athirarageeth4131 2 роки тому +3

    Superr video

  • @traveltraveller
    @traveltraveller 2 роки тому +3

    Nice vlog greetings from Maldives

  • @anilraghu8687
    @anilraghu8687 2 роки тому +5

    Hypermarket favours multinationals. Only companies with large numbers can fill display.

  • @ExoticBeastofficial
    @ExoticBeastofficial 2 роки тому +2

    great video
    greetings from ExoticBeast Trivandrum

  • @Vinjufamily
    @Vinjufamily 2 роки тому +2

    ചേച്ചി സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ട പെട്ടു 👌👌👌♥️♥️♥️

  • @OurDhanyasworld
    @OurDhanyasworld 2 роки тому +1

    Kollam good sharing

  • @arunimanandhakumar1028
    @arunimanandhakumar1028 2 роки тому +2

    Eallam vishadhamayi kanichu thannu tx chechi

  • @ssajikumar2867
    @ssajikumar2867 2 роки тому +2

    കൊള്ളാം. :- നന്നായിട്ടുണ്ട്. പുതുവത്സര ആശംസകൾ🇮🇳❤️🇮🇳 ജയ്ഹിന്ദ്.🙏

  • @jishnuprasadjishnuprasad.s9356
    @jishnuprasadjishnuprasad.s9356 2 роки тому +3

    Kollalo👍🏻👍🏻👍🏻👍🏻

  • @kiransouth9740
    @kiransouth9740 2 роки тому +3

    Bhayankaram😍

  • @vaishnavmp5093
    @vaishnavmp5093 2 роки тому +5

    ❤❤

  • @shahanasgallery
    @shahanasgallery 2 роки тому +3

    Nice video👍🏻

  • @mrraam2151
    @mrraam2151 2 роки тому +1

    Good work, very detailed 💯

  • @muhammedfarook409
    @muhammedfarook409 2 роки тому +1

    Suuuuuper thanks chechi

  • @pns8249
    @pns8249 2 роки тому +3

    Super video 👍👍

  • @keralavillagestories
    @keralavillagestories 2 роки тому +1

    Nice video...

  • @devilqueen..3868
    @devilqueen..3868 2 роки тому +2

    Adipoli chechi...👌

  • @CALIS_FIT
    @CALIS_FIT 2 роки тому +1

    👏👏👏👐

  • @salahudheenkk6820
    @salahudheenkk6820 2 роки тому +3

    1:02:50 വീഡിയോ എടുക്കാൻ ഉള്ള നിങ്ങളുടെ ദൈര്യം സമ്മതിക്കണം

    • @VloggingSistersByArathy
      @VloggingSistersByArathy  2 роки тому

      Thank you 😍 . Aaroke enthoke kanichalum video edukum 😀😀 .

    • @salahudheenkk6820
      @salahudheenkk6820 2 роки тому +2

      @@VloggingSistersByArathy ഞാൻ ഒരു വീഡിയോ എടുക്കാൻ വേണ്ടി ശ്രമിച്ച ആളാണ് പക്ഷേ അല്പം തൊലിക്കട്ടി വേണം എന്ന് മനസ്സിലായി😄

    • @VloggingSistersByArathy
      @VloggingSistersByArathy  2 роки тому +1

      @@salahudheenkk6820 😄😄

  • @nainatd3186
    @nainatd3186 2 роки тому +1

    Excellent video 👌👌😍🥰
    Subscribed👍

  • @binusai3911
    @binusai3911 2 роки тому +4

    സൂപ്പർ

  • @divyavs4006
    @divyavs4006 2 роки тому +3

    Super

  • @JourneyofHamresh10
    @JourneyofHamresh10 2 роки тому

    Super vedio, aadhyam muthale kaanunna channel orupadu maattangal kondu vannu, vedio and channel vere level aayi

  • @lintothomas1702
    @lintothomas1702 2 роки тому +3

    Nice video 😍

  • @ameen2237
    @ameen2237 2 роки тому +3

    Good video chechi,thank you🥰

  • @parvanaponnu9944
    @parvanaponnu9944 2 роки тому +1

    Akash"s wife super video...,, ❣️

  • @athiraarun8829
    @athiraarun8829 2 роки тому +3

    അടിപൊളി 🥰🥰

  • @malikmohammed9903
    @malikmohammed9903 2 роки тому +2

    Super video

  • @abhiramivinod9344
    @abhiramivinod9344 2 роки тому +1

    nice chechi❤

  • @GeorgeT.G.
    @GeorgeT.G. 2 роки тому +2

    super video

  • @pv5730
    @pv5730 2 роки тому +3

    Nice. Thank you 🙏

  • @amruthaaswinvlog3104
    @amruthaaswinvlog3104 2 роки тому +4

    Luluvilekku Vanna feel video polii❤️❤️

  • @despout_official
    @despout_official 2 роки тому +1

    അടിപൊളി കേട്ടോ

  • @adilnizam2120
    @adilnizam2120 2 роки тому +2

    Very nice video sister

  • @AnilKumar-pv4mn
    @AnilKumar-pv4mn 2 роки тому +2

    Nice 👍

  • @the.xplorer_
    @the.xplorer_ 2 роки тому +3

    ❤️👌🏻👌🏻👌🏻

  • @jckim6216
    @jckim6216 2 роки тому +2

    mine favorite also is elite plum puddng cake

  • @soul.of.stories.sos.
    @soul.of.stories.sos. 2 роки тому +2

    Kollamlo 💝💝

  • @babuck5258
    @babuck5258 6 місяців тому

    ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ബേക്കിലിരുന്നവർ ചിരിച്ചപ്പോൾ അതൊന്നും മൈൻ്റ് ചെയ്യണ്ട എന്ന പറഞ്ഞ ചേച്ചിയുടെ ആ ഡയലോഗ് ആണ് എന്നെ സബ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിച്ചത് അടിപൊളി ചേച്ചി ഒന്നും പറയാനില്ല

  • @deepavr8066
    @deepavr8066 2 роки тому +3

    You get good deeds,,,best offers from Big Bazaar ,,,

  • @salmanrashid7000
    @salmanrashid7000 2 роки тому +1

    കൊള്ളാം ചേച്ചി Super👌

  • @user-xi7yl4iw4p
    @user-xi7yl4iw4p 2 роки тому +2

    Subscribed😇😇

  • @user-tc5mb6pn6n
    @user-tc5mb6pn6n 5 місяців тому

    Detailed vedio good effort

  • @brijeshsharma1
    @brijeshsharma1 2 роки тому +2

    Nice 👍👌

  • @adhkitchen646
    @adhkitchen646 2 роки тому +1

    Full video adipoli

  • @zahafajiarchives
    @zahafajiarchives 2 роки тому +2

    നന്നായിട്ടുണ്ട് 👍