കഴിഞ്ഞ ഒരുമാസമായി ലീവിന് വന്നപ്പോൾ അവിചാരിതമായി കണ്ട പ്രോഗ്രാം.. ഒരുപാടിഷ്ടം ആയി അവതരണം, സംസാരം, ചിരിയോടെ ഉള്ള presentation, ആനക്കാരോടുള്ള സംസാരം എന്താ പറയാ..അത്രക്കിഷ്ടം.. ഇനി സമയം കിട്ടുമ്പോൾ കാണും.. Wish you all the best ❤🌹
😡 ഈ ശരത് എന്ന് പറയുന്ന ഇപ്പോഴത്തെ ഒന്നാം പാപ്പാനെ പറ്റി നല്ല അഭിപ്രായം അല്ലല്ലോ കേൾക്കുന്നത്.... സത്യാവസ്ഥ എന്താണെന്ന് അറിയില്ല....🙄🤔 എന്തായാലും അവനെ ഉപദ്രവിക്കരുത് പ്ലീസ്...😥😢🙏 അവനെ നന്നായി നോക്കണം ...❤️❤️😘😘🐘🐘അവന് സ്നേഹത്തിൻറെ ഭാഷയെ അറിയുള്ളൂ...❤️😍 സ്നേഹത്തിൻറെ കാര്യത്തിൽ അവൻ ഓമന ചേട്ടൻറെ ശിഷ്യനാണ്....❤️❤🔥❤🔥🔥❤ ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.... 👍. അവന് നമ്മൾ മനുഷ്യരേക്കാൾ ശരിയും തെറ്റും ഒക്കെ അറിയാം... 👍👍👍👍അവൻ നല്ല ചെക്കനാണ്...👍❤️😍🤗☺️😘😘🐘🤗🤗🤗🤗 നമ്മളോരോരുത്തരുടെയും മനസ്സിലെ യുവരാജ കുമാരൻ ആണവൻ...😍😍😍 ചക്കര മുത്താണ്.... 😘😘😘ഞാനേറെ ഇഷ്ടപ്പെടുന്ന എൻറെ ഹൃദയത്തിൻറെ പ്രാണൻ ഇവൻ...❤😘😘😘🐘🐘 ഇവൻ സാക്ഷാൽ ഗണപതി ഭഗവാൻ്റ അവതാരപ്പിറവി ആണ് .... സത്യം...🙏🔥❤️😘😘🐘🐘
പാവം ബ്രഹ്മദത്തൻ ഇപ്പോഴത്തെ ഒന്നാം പാപ്പാൻ ശരത് അവനെ ആവശ്യമില്ലാതെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്.പല ഇടങ്ങളിൽ വച്ച് നേരിട്ട് കണ്ടതുമാണ് അവനെ തല്ലുന്നതും, തോട്ടിയ്ക്ക് വലിക്കുന്നതും. അയാളുടെ സംസാരം കണ്ട തന്നെ അറിയാം ഓമന ചേട്ടൻ ഉണ്ടായിരുന്നത്തിൻ്റെ പകുതി സ്നേഹമോ, അറ്റാച്ച്മെൻ്റോ ആനയോട് ഇല്ലെന്ന്. കള്ളും കുടിച്ച് വന്ന് വളരെ മോശമായി ആണ് ബ്രഹ്മനോട് പെരുമാരാർ. ഇനിയെങ്കിലും പല്ലാട്ട് കുടുംബക്കാർ ഇതൊന്നു ശ്രദ്ധിച്ചില്ലെങ്കിൽ നാളെ വലിയ ഒരു അപകടം തന്നെ സംഭവിക്കും.ഇവനെ പോലെ ക്രൂരമായി ആനകളോട് പെരുമാറുന്ന പാപ്പാൻമാർ എന്നും ആനകൾക്ക് ശാപം തന്നെ ആണ്. പാവം ഓമന ചേട്ടൻ പോയതോടെ അവൻ്റെ കഷ്ടകാലം തുടങ്ങി. ഇവനെ മാറ്റി നല്ലൊരു മനസാക്ഷി ഉള്ള ഏതെങ്കിലും ആനക്കാരനെ വച്ചില്ലെങ്കിൽ ഉറപ്പാണ് ഇവൻ കാരണം ബ്രഹ്മദത്തന് എന്തെങ്കിലും സംഭവിക്കും, പല്ലാട്ട് കുടുംബക്കാർ ആരെങ്കിലും ഇതൊന്നു ശ്രദ്ധിച്ച് ആ ക്രൂരൻ്റെ പീഡനത്തിൽ നിന്നും ബ്രഹ്മദത്തനെ രക്ഷിക്കണം..🙏
രാജൻ നല്ലൊരു ആനയാണ് അത് പോലെ തന്നെ കോട്ടയം ജില്ലയിൽ കുറെ ആനകൾ ഇണ്ട്. ഈരാറ്റുപേട്ട അയ്യപ്പൻ പുതുപ്പള്ളി കേശവൻ, സാധു etc തൊട്ടേകാട് ആനകൾ ഭാരത് ആനകൾ വേണാട്ടുമാറ്റം ആനകൾ
ബ്രഹ്മനേ കണ്ടാൽ ഇന്നും ആളുകൾ ഓമന ചേട്ടനെ ഓർക്കുന്നു... ഒരു ചാറ്റക്കാരൻ എങ്ങനെ ആനകളെ കൊണ്ടുനടക്കണം എന്ന് ലോകത്തെ കാട്ടികൊടുത്ത കൂട്ടുകെട്ട്...❤❤
ഓമനച്ചേട്ടന്റെ പൊന്നോമന ❤❤❤ super episode sari 👍
'എൻ്റെ മകൻ്റെ പേരും ബ്രഹ്മദത്തൻ എന്നാണ് ഞങ്ങടെ ഏറ്റവും ഇഷ്ടമുള്ള ആനയും പല്ലാട്ട് ബ്രഹ്മദത്തനും
പല്ലാട്ട് കുഞ്ഞു വാവ ❤️
വളരെ ഇഷ്ടമുള്ള ആന. നല്ല എപ്പിസോഡ്. എല്ലാ ആശംസകളും 🙏👏
എന്റെ ബ്രഹ്മൻ ❤️❤️😘😘😍😍
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആന
❤️❤️❤️
കഴിഞ്ഞ ഒരുമാസമായി ലീവിന് വന്നപ്പോൾ അവിചാരിതമായി കണ്ട പ്രോഗ്രാം.. ഒരുപാടിഷ്ടം ആയി
അവതരണം, സംസാരം, ചിരിയോടെ ഉള്ള presentation, ആനക്കാരോടുള്ള സംസാരം
എന്താ പറയാ..അത്രക്കിഷ്ടം..
ഇനി സമയം കിട്ടുമ്പോൾ കാണും..
Wish you all the best ❤🌹
Othiri santhosham
ഓമനച്ചേട്ടൻ പൊന്നു പോലെ നോക്കിയ മുതലാണ്...
എനിക്ക് ബ്രഹ്മാനെ ഒത്തിരി ഇഷ്ട്ടം ആണ് 🙏🙏🙏❤❤❤❤❤
ഒത്തിരി ഇഷ്ടം പല്ലാട്ടെ ചെക്കൻ
😡 ഈ ശരത് എന്ന് പറയുന്ന ഇപ്പോഴത്തെ ഒന്നാം പാപ്പാനെ പറ്റി നല്ല അഭിപ്രായം അല്ലല്ലോ കേൾക്കുന്നത്.... സത്യാവസ്ഥ എന്താണെന്ന് അറിയില്ല....🙄🤔 എന്തായാലും അവനെ ഉപദ്രവിക്കരുത് പ്ലീസ്...😥😢🙏 അവനെ നന്നായി നോക്കണം ...❤️❤️😘😘🐘🐘അവന് സ്നേഹത്തിൻറെ ഭാഷയെ അറിയുള്ളൂ...❤️😍 സ്നേഹത്തിൻറെ കാര്യത്തിൽ അവൻ ഓമന ചേട്ടൻറെ ശിഷ്യനാണ്....❤️❤🔥❤🔥🔥❤ ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.... 👍. അവന് നമ്മൾ മനുഷ്യരേക്കാൾ ശരിയും തെറ്റും ഒക്കെ അറിയാം... 👍👍👍👍അവൻ നല്ല ചെക്കനാണ്...👍❤️😍🤗☺️😘😘🐘🤗🤗🤗🤗 നമ്മളോരോരുത്തരുടെയും മനസ്സിലെ യുവരാജ കുമാരൻ ആണവൻ...😍😍😍 ചക്കര മുത്താണ്.... 😘😘😘ഞാനേറെ ഇഷ്ടപ്പെടുന്ന എൻറെ ഹൃദയത്തിൻറെ പ്രാണൻ ഇവൻ...❤😘😘😘🐘🐘 ഇവൻ സാക്ഷാൽ ഗണപതി ഭഗവാൻ്റ അവതാരപ്പിറവി ആണ് .... സത്യം...🙏🔥❤️😘😘🐘🐘
പാവം ബ്രഹ്മദത്തൻ ഇപ്പോഴത്തെ ഒന്നാം പാപ്പാൻ ശരത് അവനെ ആവശ്യമില്ലാതെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്.പല ഇടങ്ങളിൽ വച്ച് നേരിട്ട് കണ്ടതുമാണ് അവനെ തല്ലുന്നതും, തോട്ടിയ്ക്ക് വലിക്കുന്നതും. അയാളുടെ സംസാരം കണ്ട തന്നെ അറിയാം ഓമന ചേട്ടൻ ഉണ്ടായിരുന്നത്തിൻ്റെ പകുതി സ്നേഹമോ, അറ്റാച്ച്മെൻ്റോ ആനയോട് ഇല്ലെന്ന്. കള്ളും കുടിച്ച് വന്ന് വളരെ മോശമായി ആണ് ബ്രഹ്മനോട് പെരുമാരാർ. ഇനിയെങ്കിലും പല്ലാട്ട് കുടുംബക്കാർ ഇതൊന്നു ശ്രദ്ധിച്ചില്ലെങ്കിൽ നാളെ വലിയ ഒരു അപകടം തന്നെ സംഭവിക്കും.ഇവനെ പോലെ ക്രൂരമായി ആനകളോട് പെരുമാറുന്ന പാപ്പാൻമാർ എന്നും ആനകൾക്ക് ശാപം തന്നെ ആണ്. പാവം ഓമന ചേട്ടൻ പോയതോടെ അവൻ്റെ കഷ്ടകാലം തുടങ്ങി. ഇവനെ മാറ്റി നല്ലൊരു മനസാക്ഷി ഉള്ള ഏതെങ്കിലും ആനക്കാരനെ വച്ചില്ലെങ്കിൽ ഉറപ്പാണ് ഇവൻ കാരണം ബ്രഹ്മദത്തന് എന്തെങ്കിലും സംഭവിക്കും, പല്ലാട്ട് കുടുംബക്കാർ ആരെങ്കിലും ഇതൊന്നു ശ്രദ്ധിച്ച് ആ ക്രൂരൻ്റെ പീഡനത്തിൽ നിന്നും ബ്രഹ്മദത്തനെ രക്ഷിക്കണം..🙏
👍👍☺️🙏❤️❤️
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ആനയാണ്
Athine
എനിക്കും❤
Anekkum
❤️❤️പുതുപ്പള്ളി ബ്രഹ്മദത്തൻ ❤️❤️
ആനയെ കാണാൻ നല്ല ഭംഗിയിണ്ട്..😍😍🥰🥰
വല്ലാത്തൊരു ഫീലിംഗ് തോന്നുന്നു ബ്രഹ്മദത്തൻ
ഒമാന കുട്ടൻ ചേട്ടനെ ഓർക്കുന്നു 🙏🙏🙏
Aanaye kandaal ariyaam athinte owner nalla reethiyil nookunundennu... Nalla oru aana chandham
ഒത്തിരി ഇഷ്ട്ടം ❤❤❤ ശിവരാജു വീഡിയോ കൂടി ചെയ്യുമോ. ❤️❤️❤️
👍
Enik ettavum ishtam ulla aana❤...brahmadhathanum omanachettanum ❤😊
പല്ലാട്ടെ കുട്ടി..ഞങൾ കോട്ടയം കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം ..
Bhrahma dathaniloode. Ipolum omalur chettan jeevikunu. 🙏
He is very loving . Brahmadatta❤
ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ആന ആണ് അവൻ 🥰🥰🥰
Yes he's the darling of Kottayam 🥰🥰
ബ്രഹ്മ്മൂട്ടി... 🥰🥰🥰🥰
Wowe.....eee super elephant ❤❤ video polichu....
ബ്രഹ്മു കുട്ടിയുടെ മുഖത്ത് ഒരു മുഷിച്ചിൽ ....😍 സംസാരം മതിയായിരുന്നു എന്നാണ് ചിന്തിക്കുന്നത് അവൻ...😂😂🙏☺️
Good afternoon madam...Nice Video.... Good Gajaran 🌹👍
Ente ettom fav aana! Thank you!
Motta prasanth entha mariyathu?
Pavam sarathinu avanod oru snehavumilla athine upadravikkum cheyyum. Omanachettan ponnu pole nokkitha
മീനാട് വിനായകൻ... ചേച്ചി... 🥲
Adyamay mukalil keriya aana brahman 🥰🥰🥰
ഇഷ്ടം ഉള്ള എന്തോ പ്രത്യേകതകൾ തോന്നിട്ടുള്ള ആന
Sathyam ...paranjal...ee vava ye...onnu...umma kodukkan kothi thonnunnu .
Brahma...❤❤❤
Our pride Brahmurocks❤
Pallette ponninkudukka❤ malayala manninyte swantham muthumanii
Thanks
Aaaa backgroundile paavathaaya nandhante video onnu cheythude😢😊
👍
ചക്കര കുട്ടി 🥰🥰🥰🥰
Pallate kuttiye orupadishttam
Very nice 🙏🙏🙏👌👍
One of my favourites bhraman❤
Brahmadhathan .sarath chettan❤❤❤
Pallatte kutty 😍🥰😘🔥
Camera change akiyo?? Video quality kurach kudi better ayitund
ellalo..
Pallatu kutty ❤
Super🥰🥰🥰❤️❤️❤️🐘
Very Nice 😍😍
വീഡിയോയുടെ അവസാനം പുറകിൽ നിൽക്കുന്ന ഏതോ ഒരാനയെ പാപ്പാൻ കൊലുകൊണ്ട് ഇടിക്കുന്നുണ്ട് അതു ഏത് ആനയെ ആണ്.
Athe
ഓമനകുട്ടൻ ചേട്ടനെ ഓർക്കുന്നു. ❤️❤️
കാര്യങ്ങൾക്ക് നല്ല വളർച്ച ഉണ്ടെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും.
നന്നായി വളരട്ടെ
Ante cheruppam thottu ariyavunna aanya pandu puthuppally brahmadathan aarunu ,
Meenad vinayakan episode❤
പഴയ പുതുപ്പള്ളി ബ്രഹ്മദത്തൻ
Bramman❤
🥰🥰🥰🐘🐘🐘
super ❤❤❤
ഓമനച്ചേട്ടന്റെ സ്വന്തം ചെക്കൻ
🙏🙏🙏🙏
Fan and crush of this anchor 🔥🔥🔥🔥
😍
🐘👌👌
👍👌
Madhurapuram kannan ne parichaya pedutho
Pallattakuttya areyathavar undo?❤❤❤
👍
ചക്കരമുത്തേ, ബ്രഹ്മ്മാ
💚
Like ayyappan slow motion❤️
ഓമനച്ചേട്ടന്റെ പൊന്നുമോൻ
Sivaraju te oru video ethuvare cheythilla...😢
kooduthalum tcr aanu വീഡിയോ ചെയ്യുന്നത് .അതാ
@@sarisway5098 adipoli
👌♥️♥️👌♥️
🥰🥰🥰😘😘😘🐘🐘🐘
എന്നാണ് രാമചന്ദ്രനെ കാണിക്കുന്നത്
ഹായ് മഞ്ചുവാര്യർ ചേച്ചി
😍
ഞങ്ങടെ.അപ്പുസ് വീഡിയോസ് എടുക്കണം
പാമ്പാടി രാജൻ വീഡിയോസ് ചെയ്യുന്നു
❤🙏👍🏻
❤️
❤👏👏👏❤
❤
ബ്രഹ്മദത്തനെ കാവടിയാശാൻ അയക്കുന്ന വീഡിയോ വാട്സാപ്പിൽ ഉണ്ടായിരുന്നു യാഥാർത്ഥ്യം അറിയുന്നവർ പറഞ്ഞുതരാമോ
🖤❤️🙏👍🏻
Aa veetukar orikalum.chryilla
Kura nalayi wait chaunna oru episode anu
Nigalude sowkaryathinu enthina athinte bhakshanam mudakkunnea ...nigalk neegi ninnal porea...pappanea aana undenkilea pani undaku ..poora time kurachalum prashnam ella
ഇയാൾ പാപ്പാൻ ഇത്ര പാവം ആയിരുന്നോ 😊
മൊട്ട ഈ ആനയിൽ നിന്ന് ഒഴിവായോ?
ഇപ്പോൾ മുതുകുളം ഹരിഗോവിന്ദനിൽ ആണ്
ബ്രഹ്മൻ അസാമിൽ തപന ആയിരുന്നു
ഏച്ചി എപ്പോഴും സാരിയിൽ intarview ചെയ്തുകൂടെ
saree yepozum budhimutane ..next time nokham
കോട്ടയക്കാരുടെ അഭിമാനം എപ്പോഴും പാമ്പാടി രാജന്❤️❤️❤️❤️❤️❤️
എല്ലാവരെയും ഒന്നായി കാണൂ
Athu thangalude mathram abhiprayam aavaam... Njanum Kottayathukarana.. Pampadiyum, Puthupallyum, Pallattanayum, Thottakattanakalum ellam Kottayamkarkku abhimanamanu...
രാജൻ നല്ലൊരു ആനയാണ് അത് പോലെ തന്നെ കോട്ടയം ജില്ലയിൽ കുറെ ആനകൾ ഇണ്ട്.
ഈരാറ്റുപേട്ട അയ്യപ്പൻ
പുതുപ്പള്ളി കേശവൻ, സാധു etc
തൊട്ടേകാട് ആനകൾ
ഭാരത് ആനകൾ
വേണാട്ടുമാറ്റം ആനകൾ
അഭിമാനം ആയിരിക്കാം.പക്ഷെ, ബ്രഹ്മദത്തൻ്റെ ശാന്ത സ്വഭാവത്തിൻ്റെ ഏഴ് അയലത്ത് എത്തില്ല പാമ്പാടി രാജൻ😂😂
Avan sherivekyunadhu kandilea brehmaparvam
🙏
❤❤❤❤❤❤❤
❤❤❤
❤
❤❤
❤
❤❤❤
❤❤
❤❤❤