കണ്ണനെ വിട്ട് ഞാൻ പോവില്ല|രാമകൃഷ്‌ണേട്ടനുമായി ഇത്തിരി നേരം|sarisway

Поділитися
Вставка
  • Опубліковано 5 лют 2025
  • തിരുവമ്പാടി കണ്ണനെ വഴി നടത്തുന്ന രാമകൃഷ്‌ണേട്ടൻ.എത്ര സംസാരിച്ചാലും ഓരോ വാക്കിലും അതിന്റെതായ അറിവുകൾ ഉണ്ടാവും .വളരെ സാധാരണ ഒരു മനുഷ്യൻ .ഈ രംഗത്തെ വർഷങ്ങൾ ആയുള്ള അനുഭവപരിചയം .ഒരു പരിപാടിക്കു കണ്ടപ്പോൾ എടുത്ത ഒരു വീഡിയോ ആണ് .ഒട്ടും പ്രതീക്ഷിക്കാതെ എടുത്ത ഒരു വീഡിയോ ആണ് .കൂടുതൽ കാര്യങ്ങൾ ഒന്നും ചോദിക്കാൻ പറ്റിയില്ല .

КОМЕНТАРІ • 161

  • @anishnair2049
    @anishnair2049 10 місяців тому +19

    തൊഴിലിനോടുള്ള ആത്മാർത്ഥതക്കും ഉപരി സഹജീവിയോടുള്ള അടങ്ങാത്ത സ്നേഹവും പരിലാളനവും മനസ്സിൽ നിന്നും വരുമ്പോൾ ആണ് തിരിച്ചറിവില്ലാത്ത മൃഗങ്ങളിൽ നിന്നും തിരിച്ചറിവുള്ള മനുഷ്യൻ വ്യത്യസ്തനാകുന്നത്!!അപ്പോൾ അവരും നമ്മളിലേക്ക് അടുക്കും! അതാണ്‌ ഇപ്പോഴും ഈ പ്രായത്തിലും രാമകൃഷ്ണേട്ടനെ വ്യത്യസ്തൻ ആക്കുന്നത്!!

  • @ramachandranramachandran4364
    @ramachandranramachandran4364 10 місяців тому +47

    എന്റെ ജീവൻ വേണേൽ പോലും തരാൻ തയ്യാറാണ് എന്നു പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി ....

  • @dinoobvasudevan4259
    @dinoobvasudevan4259 7 місяців тому +2

    ഇന്റർവ്യു ആണന്ന് തോന്നിയില്ല.അച്ഛ്നും മോളും കൂടി രസം പറഞ്ഞിരിക്കുന്നതായിട്ട് തോന്നി❤❤❤ അടിപൊളി🌹🌹👍

    • @sarisway5098
      @sarisway5098  6 місяців тому

      സന്തോഷം

    • @dinoobvasudevan4259
      @dinoobvasudevan4259 6 місяців тому

      പണ്ട് മാരാരിക്കുളം ഗംഗാധരൻ എന്ന ഒര് ആന ഉണ്ടായിരുന്നു. അത് പിന്നീട് എരുമേലിയിൽ തേക്കും കാട്ട് കാർ എടുത്തു അവിടെ നിന്ന് വിറ്റ് പോയി എന്ന് കേട്ടു അവനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ: കാരണം അവൻ.ഞങ്ങളുടെ മകനെപ്പോലെ ആയിരുന്നു. ഒരു പാട് കഥ പറയാനുണ്ട് അവനെക്കുറിച്.അവനെ ഒന്നു കാണാൻ ആഗ്രഹം മുണ്ട്. സ്നേഹമുണ്ടങ്കിൽ ഒരു വീഡിയോ ചെയ്യാമോ ഒര് അപേക്ഷയാണ്

  • @jishnuganesh7539
    @jishnuganesh7539 10 місяців тому +27

    അങ്ങനെ 92 കെ ഇനി 1 ലക്ഷം സ
    സ്ക്രൈബ്ർസ് ആവട്ടെ... രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് കഴിഞ്ഞു 1 ലക്ഷം സസ്ക്രൈബ്ർസ് ആവട്ടെ

  • @RathiDevi-f6f
    @RathiDevi-f6f 10 місяців тому +12

    രാമകൃഷ്ണേട്ടനെ പോലുള്ള പാപ്പന്മാർ വേണം. സൂപ്പർ വീഡിയോ

  • @VinodhPuthanmattam
    @VinodhPuthanmattam 10 місяців тому +13

    ഒത്തിരി ഇഷ്ടം ആയി ചേച്ചി രാമകൃഷ്ണൻ ഏട്ടന്റെ വീഡിയോ എടുത്തതിൽ നന്നായി വലിയ ഒരു എപ്പിസോഡ് എടുക്ക് ❤️❤️❤️❤️❤️❤️❤️

  • @prasanthkumar414
    @prasanthkumar414 10 місяців тому +6

    രാമേട്ടൻ.... ഹാനീകരം ഒരു വഴിക്കു കിടക്കും😄😄...സംസാര രീതി മറ്റൊരു ലെവൽ ആണ്.. ഇഷ്ട്ടം ❤️

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 10 місяців тому +5

    എന്താ പറയാ. നല്ല മനുഷ്യൻ. നല്ല ഒരു. പാപ്പനും ❤️❤️❤️❤️

  • @appu2589
    @appu2589 10 місяців тому +5

    നല്ല എപ്പിസോഡ്❤❤❤കണ്ണൻ കുട്ടിയും രാമകൃഷ്ണേട്ടനും💙🖤💚

  • @bhasijaan1748
    @bhasijaan1748 10 місяців тому +13

    നിഷ്ഠകളങ്കമായ മനസിനുടമ
    ശാരി കുട്ടിയുടെ വീഡിയോയിൽ
    സുപ്രധാനമയ വീഡിയേ...
    ഏറെ ഇഷ്ടം👍🤝❣️

  • @GopalkrishnanKr
    @GopalkrishnanKr 10 місяців тому +1

    I love to see Ramakrishnan Assan interview again and again. Thank you for showing.

  • @vivek2413
    @vivek2413 10 місяців тому +1

    Ufff onnu parayan ellla vera level ramakrishna chettan adipoli aaannu ethu okkay aaaannu interview ❤❤❤❤❤ 💕💕💕🔥🔥❤️❤️💪🏻💪🏻💪🏻💪🏻💪🏻

  • @prasantharjunan7545
    @prasantharjunan7545 10 місяців тому +3

    Kannante Ramakrishnan chettan 💖💖💖💖💖💖💖👍👍👍👍

  • @sarathanjana4336
    @sarathanjana4336 10 місяців тому +5

    രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ 😍

  • @rajeevnair7133
    @rajeevnair7133 10 місяців тому +3

    Excellent video 🎉 team Sari

  • @ashwinrkumar7740
    @ashwinrkumar7740 10 місяців тому +1

    Chechide avatharanum super❤

  • @SabarishVV
    @SabarishVV 10 місяців тому +6

    ചേർപ്പ് ഭഗവതി ക്ഷേത്രവും ❤ ചേർപ്പ് ചിറ്റൂർ മനയും ❤

  • @shyninm4714
    @shyninm4714 10 місяців тому +9

    കണ്ണനും... ഇദ്ദേഹവും... ഒരേപോലെ.... അമ്പലത്തിൽ പോയാൽ ലഷ്മിക്കുട്ടി...❤ സുന്ദരിക്കുട്ടി... ആടിനിക്കുന്നുണ്ടാവും ❤❤😂

  • @gopakumar7351
    @gopakumar7351 8 місяців тому +1

    Hi,
    I recently started watching your videos on Sari's Way, and I have no words to express my appreciation. Your documentary about elephants and their guardians is amazing. Your presentation is simple yet powerful, and it resonates deeply with elephant lovers.
    Once again, keep up the great work. I also have one suggestion: please continue your efforts for the welfare and protection of elephants. Thank you.

  • @krishnakumarp421
    @krishnakumarp421 10 місяців тому +1

    Ramakrishnetan, sooooper

  • @sudhasundaram2543
    @sudhasundaram2543 10 місяців тому +1

    A good Interview♥️

  • @vivek2413
    @vivek2413 10 місяців тому +1

    Oru interview chayuuu chechi ramakrishna chettan interview big salute chettta ❤❤❤❤❤🔥🔥💕💕💕👌👌👌

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 10 місяців тому +1

    🙏💐Namaste sister big salute

  • @shajikumar415
    @shajikumar415 8 місяців тому +1

    Namaskar,thankyu,welcome

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 10 місяців тому +2

    Kannan❤️❤️❤️രാമകൃഷ്ണൻ ചേട്ടൻ ❤❤❤

  • @shibuak3643
    @shibuak3643 10 місяців тому +1

    ചേച്ചി സൂപ്പർ ❤❤❤❤

  • @leninpk9055
    @leninpk9055 10 місяців тому +1

    വളരെ നല്ല വീഡിയോ ചേച്ചി രാമകൃഷ്ണൻ ചേട്ടൻ അടിപൊളി. ♥️ ഇനിയും ഒത്തിരി നല്ല വീഡിയോസ് പോരട്ടെ 💪❤🥰

  • @pattambikaran
    @pattambikaran 10 місяців тому +1

    Ikkiye eshtta petta voice ningade Aanu brooiiiii😘😘😘😘😘😘ssss

  • @SWADISH27
    @SWADISH27 10 місяців тому +2

    ഹരേ കൃഷ്ണ 🥰🥰🙏🏻🙏🏻

  • @RoshithC-k8k
    @RoshithC-k8k 10 місяців тому +1

    Power 🙌🏻😍

  • @jjjDM
    @jjjDM 10 місяців тому +1

    Adipoli Sari ... Keep the good work up ❤❤

  • @vishnunarayanan6427
    @vishnunarayanan6427 10 місяців тому +1

    Ramakrishnaettan ❤❤❤❤

  • @vivekpprabhu357
    @vivekpprabhu357 10 місяців тому +1

    Adipoli video chechi 😍😍😍

  • @vijaylakshmik635
    @vijaylakshmik635 10 місяців тому +1

    Very good😊

  • @PranavEdayoor
    @PranavEdayoor 10 місяців тому +1

    Fav youtuber❤

  • @nidhinmohanan5172
    @nidhinmohanan5172 10 місяців тому +1

    മനോഹരം 😍😍

  • @rajeshcrcr6851
    @rajeshcrcr6851 10 місяців тому +1

    രാമേട്ടനും കണ്ണനും നല്ലൊരുകൂട്ടുകെട്ടാണ് ❤❤❤❤❤

  • @akhilsathya2912
    @akhilsathya2912 9 місяців тому +1

    Nice 1

  • @manikandandevaraj919
    @manikandandevaraj919 5 місяців тому

    Love u sari ❤

  • @sreekuttanbala1365
    @sreekuttanbala1365 10 місяців тому +1

    Super❤❤❤

  • @thareshunni4362
    @thareshunni4362 10 місяців тому +3

    അടിപൊളി

  • @saneeshak403
    @saneeshak403 10 місяців тому +10

    ചട്ടക്കാരിൽ തഗ് വീരൻ

  • @sreeninarayanan4007
    @sreeninarayanan4007 10 місяців тому +1

    രാമകൃഷ്ണേട്ടൻ ❤❤

  • @midhunmithran7130
    @midhunmithran7130 10 місяців тому +1

    Super ❤️🥰

  • @VishnuR-k2q
    @VishnuR-k2q 10 місяців тому +2

    Chechiye super episode ❤❤❤😊

  • @ajithanck4982
    @ajithanck4982 10 місяців тому +1

    രാമകൃഷ്ണയെട്ടാ.'❤

  • @sureshnair1521
    @sureshnair1521 10 місяців тому +2

    കുട്ടപ്പന്മാരുടെ ❤ വീഡിയോ വൈകാതെ ഇനിയും
    പ്രതീക്ഷിക്കുന്നു 👌

  • @shifasshif563
    @shifasshif563 10 місяців тому +1

    From Qatar ❤

  • @nikhilktr3857
    @nikhilktr3857 10 місяців тому +2

    നാണു എഴുത്തച്ഛൻ ശ്രീനിവാസൻന്റെ പിൻഗാമി 🔥 ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏🏻...

  • @sureshparayil4556
    @sureshparayil4556 10 місяців тому +1

    സൂപ്പർ എപ്പിസോഡ് ഇനിയും ആളെ കൊണ്ട് വരണം

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 10 місяців тому +2

    കണ്ണന്റെ രാശി ആണ് രാമകൃഷ്ണൻ ❤❤❤❤

  • @teddyr4475
    @teddyr4475 10 місяців тому +1

    ❤❤❤❤❤ ramakrishna. Eettanu. ❤❤❤🙏🙏🙏🙏aanakuttan. ❤❤❤❤❤

  • @vishnumohankinnath3270
    @vishnumohankinnath3270 10 місяців тому +11

    മംഗലാംകുന്ന് അയ്യപ്പനു ലഭിക്കാത്ത മഹാഭാഗ്യമാണ് കണ്ണൻ ആ നക്കു ലഭിച്ചിരിക്കുന്നത്. സഹജീവികളെ സ്നേഹിക്കുന്ന ഒന്നാം പാപ്പാന്.ദയവായി മറ്റ് ആന പാപ്പാൻമാരെല്ലാവരും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.

  • @premilarajan2492
    @premilarajan2492 10 місяців тому +1

    നല്ലത് ചേട്ടനും വിയോക്കും അവതാരികക്കും ഹായ്..

  • @anandpadmanabhan4557
    @anandpadmanabhan4557 10 місяців тому +5

    ഓണക്കൂര് പൊന്നെട്ടനെ കുറിച്ചു ചോദിക്കാമോ❤❤❤

  • @abilashrajan4851
    @abilashrajan4851 10 місяців тому +1

    Vibrant Sari..

  • @VinodhPuthanmattam
    @VinodhPuthanmattam 10 місяців тому +1

    ചേച്ചി ഒരു 10എപ്പിസോഡ് ഒകെ ചെയ്യ് പറ്റിയാൽ ❤️❤️❤️

  • @satheeshpr7025
    @satheeshpr7025 10 місяців тому +1

    👍അടിപൊളി

  • @reghuramachandrannair3831
    @reghuramachandrannair3831 10 місяців тому

    great ..true mahout ...who knows elephants. Its feelings, its pain, its needs...seldom we can see such mahouts in this time..JAIHO ji

  • @ashwinrkumar7740
    @ashwinrkumar7740 10 місяців тому +1

    Nalla arivula vekthi annu... Ramakrishnettan...

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 10 місяців тому +1

    കോമഡി രാജാവ് ❤ മ്മടെ ആശാൻ 😘ആശാൻ കണ്ണൻ combo 💯power

  • @Rajeeshthootha
    @Rajeeshthootha 7 місяців тому +1

    ❤❤❤💪💪💥💥

  • @jegeshorkayath858
    @jegeshorkayath858 9 місяців тому +1

    Supprr

  • @saneeshak403
    @saneeshak403 10 місяців тому +1

    ❤❤❤❤ അടിപൊളി episode ❤❤❤

  • @ajithabhi2332
    @ajithabhi2332 10 місяців тому

    പാറന്നൂർ നന്ദൻ നും പറളി ബാലകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ... 💖

  • @VR-qf4cs
    @VR-qf4cs 10 місяців тому +1

    Chechi kochu guruvayur govindantem motta papantem oru video cheyyo? ☺️

  • @sreejithsreekumar4549
    @sreejithsreekumar4549 10 місяців тому +1

    Hai sari❤❤❤

  • @Rajeshchembuchira9821
    @Rajeshchembuchira9821 10 місяців тому +1

    Super Episode👌👍🥰

  • @suraj-vlog-619
    @suraj-vlog-619 10 місяців тому +1

    A long time video 😅😂😂

  • @Fernounited772
    @Fernounited772 10 місяців тому +1

    പ്രണാമം അയ്യപ്പൻ 😢😭❤

  • @nishadmamad8614
    @nishadmamad8614 10 місяців тому +1

    ഞാൻ ചിരിച്ച് ചത്ത്

  • @preethaunnikrishnan3311
    @preethaunnikrishnan3311 10 місяців тому

    Geevan kodukkaruth toe kannankuttiqe avanday achane venday....❤❤❤❤

  • @sujathak2040
    @sujathak2040 10 місяців тому +1

    Ramakrishan chettante. Kannan Nair❤❤❤

  • @vembanadanvlogs7207
    @vembanadanvlogs7207 10 місяців тому +2

    അച്ഛനും മോളേം പോലെ ❤

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 10 місяців тому +1

    🙏💐

  • @sajithlal830
    @sajithlal830 10 місяців тому +1

    Chechi sasi ettan chandru interview venam

  • @sudheshbalagopal1836
    @sudheshbalagopal1836 10 місяців тому +1

    കണ്ണനും RK യും 🥰

  • @rijinthalasserry3570
    @rijinthalasserry3570 10 місяців тому +5

    പുലിമടയിൽ അകപ്പെട്ട ശാരി ചേച്ചി 😂😂😂😂
    പക്ഷെ അ ചിരി മതി 😁😁😁😁
    രാമകൃഷ്ണൻചേട്ടൻ പോലും ഫുൾ ഹാപ്പി ❤❤❤

  • @dhamodharan-g5p
    @dhamodharan-g5p 10 місяців тому +1

    Nice 🎉

  • @jijopalakkad3627
    @jijopalakkad3627 10 місяців тому +1

    🥰🥰💞💞💞🐘🐘

  • @anoopbalan4119
    @anoopbalan4119 9 місяців тому

    ❤️🙏

  • @dinithdinith7541
    @dinithdinith7541 10 місяців тому

    My dear sis ayyapan ana cherinjitt athine kurich oru vdio cheythude , pavathine konnathan enn aah naatukaru ninn kachara undakkana vdio kandu , anayude kalu nallaa muriv und ,kari vaaaripothunnund.
    Eni avde muram kamiythiyapole ayi umamaheswaran und athinde avastha kand aria , sharanaana kedakkathayamb ayittun parupadi eduppikka neerolichit ,i realy like ur channel kindly do somthing for tht elephants

  • @Sanjayshindhe
    @Sanjayshindhe 10 місяців тому +1

    @0:11 that moment❤❤❤

  • @Dobango
    @Dobango 10 місяців тому

    She Draped in My stories."Her simple Wrapped in elegance, her passion Embraced the drapes adore the grace of Heritage, you are a work of art that embodies tradition, Be the queen you were born to be a love Perfect Captions for Traditional women “A saree has a brand it,Twirling world in my saree like a queen in my eyes ✨ A saree can convert a girl next generation of man into an artist's muse

  • @SubairKp-vc3cc
    @SubairKp-vc3cc 10 місяців тому

    പൊന്നൻ ചേട്ടന്റ വീഡിയൊ ചെയ്തുടെ❤❤❤

  • @shajikk9685
    @shajikk9685 10 місяців тому +6

    മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് പ്രതിഫലം നോക്കി മാത്രം ആകാതെ പുണ്യവും കിട്ടും എന്ന് ഏതെങ്കിലും പാപ്പാന്മാർ ചിന്തിക്കുന്നുണ്ടോ.. 🙏

    • @tpsankaran6750
      @tpsankaran6750 10 місяців тому +2

      പ്രതിഫലം നോക്കാതെ പുണ്യം മാത്രമായാൽ വീട്ടിലെ അടുപ്പിൽ തീ പുകയില്ല...മാത്രമല്ല മൊതലാളി എപ്പോ പിരിച്ചുവിടും എന്ന് അറിയുകയുമില്ല

    • @shajikk9685
      @shajikk9685 10 місяців тому

      @@tpsankaran6750 ഇനി വാർക്കപണിക്ക് പോയി ജീവിക്കാം എല്ലാത്തിനേം കൊന്നൊടുക്കുവല്ലേ

  • @rahulmr4369
    @rahulmr4369 10 місяців тому +1

  • @bijup2599
    @bijup2599 10 місяців тому +2

    പൊന്നൻ ചേട്ടൻ്റെ വീഡിയോ ചെയ്യുമോ?

    • @sarisway5098
      @sarisway5098  10 місяців тому +2

      Try cheyam

    • @bijup2599
      @bijup2599 10 місяців тому

      എൻ്റെ വീടിൻ്റെ അടുത്താണ് !

    • @ArunPiravomvlog
      @ArunPiravomvlog 10 місяців тому

      ​@@sarisway5098വീഡിയോ ചെയ്യാൻ വരുമ്പോൾ പറയണം.. എന്റെ നാട്ടിലാണ്..

  • @shahanajtrouble5532
    @shahanajtrouble5532 10 місяців тому

    Kuttankulangara arjunante video varumooo????

  • @RivoVinson
    @RivoVinson 10 місяців тому +2

    കണ്ണൻ ആ കൈകളിൽ ഭദ്രം❤❤

  • @SunilKumar-u4z8l
    @SunilKumar-u4z8l 10 місяців тому +2

    ഉണ്ണികണ്ണന്റെ പാപ്പാൻ രാമകൃഷ്ണേട്ടൻ ഒരു മൊതലാണ് രണ്ടും

  • @amalsubramanian1923
    @amalsubramanian1923 10 місяців тому +1

    Halo evide aayirunnu sugamano chechi

  • @gokulakz7377
    @gokulakz7377 10 місяців тому +4

    അനിച്ചേട്ടൻ കെട്ടിപ്പഴക്കിയ ആനയല്ലെ കണ്ണൻ പുള്ളി പറയുന്നുണ്ടായിരുന്നു പണി അറിയുന്നയാള് തന്നെയാണ് ഇപ്പൊ ആനയെ കൈകാര്യം ചെയ്യുന്നതെന്ന് . അതുപോലെ രാമകൃഷ്ണേട്ടനും പറയുന്ന കേട്ടു പണിയറിയുന്നയാള് കെട്ടിപ്പഴക്കിയ ആനയാണെന്ന് .

  • @abyantony7856
    @abyantony7856 10 місяців тому

    😍

  • @aneeshPandalam-u7y
    @aneeshPandalam-u7y 10 місяців тому +1

    ശാരി നല്ല ഇന്റർവ്യൂ ആരുന്നു

  • @clementouso5733
    @clementouso5733 10 місяців тому +3

    Appooppanum molum pole undu.

    • @sarisway5098
      @sarisway5098  10 місяців тому

      aano othiri santhosham ❤️

  • @keralagodsowncountry3958
    @keralagodsowncountry3958 10 місяців тому

    Aanakalke rest koduthe parupadi adukanam en alle enitte ithil papappan thanne parayunne unde azhichathil pinne inne anu oru ozhive kittiye en

  • @VijithMg
    @VijithMg 10 місяців тому +1

    നല്ലൊരു ആനക്കാരൻ

  • @rahulmr4369
    @rahulmr4369 10 місяців тому +1

    ചിറിച്ചു ചിറിച്ചു ചാവും 😂😂😂

  • @josephkollannur5475
    @josephkollannur5475 10 місяців тому +2

    ആനയെ ബന്ധവസിൽ കൊണ്ട് നടന്നാൽ അത് ആനക്കും ചട്ടക്കാരനും ഗുണകരം ആണ്.ആറാട്ട്പുഴയിൽ രണ്ട് ആനകൾ ഇടഞ്ഞോടുമ്പോൾ ഒരുബന്ധവസും ഇല്ലായിരുന്നു.