നിങ്ങളിൽ അക്രമി ആരു..നല്ലവൻ ആരു...അതു തിരിച്ചറിയാൻ ജീവിതവും പിന്നെ മരണവും..പിന്നെ പരലോക വിചാരണയും നാം ചിട്ടപ്പെടുത്തി...എന്നിലേക്കാണ് നിങ്ങളുടെ മടക്കം..words from quraan... ...അപ്പോൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...ഈ വിശ്വാസമാണ് പാലസ്റ്റീനിലെ ജനങ്ങളുടേത്...മരണത്തോടെ തീരുന്നില്ല..god bless
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (67:2) അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (14: 42 )////. നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്) അവര്‍ മനസ്സിലാക്കിക്കൊള്ളും. വി:ഖു ( 15:3 ) / /വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു. വി:ഖു (28:3) തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. (28:4) നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്. / വി :ഖു (28:5)
മുഹമ്മദീയർ ഈ കൊല ആരംഭിച്ചിട്ട് 1400 വർഷങ്ങളായി ചതിച്ചും വാളെടുത്ത് കൊന്നും അടിമകളാക്കിയും ആണ് ഇത്രയും നേടിയത് ഇനി ലോകം കരുതലോടെ പ്രവർത്തിക്കണം ചരിത്രം പരിശോധിച്ചാൽ ഈ ജനതയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ബോധ്യമാകും
1948 ഏപ്രിൽ 9ന് വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജറുസലേമിന്റെ സമീപത്തുള്ള ദേർ യാസീൻ ഗ്രാമം വളഞ്ഞ് സയണിസ്റ്റ് ഭീകരവാദി സംഘടനകളായ ഇർഗുൻ, സ്റ്റേൺ ഗാങ്ങ് എന്നിവർ പലസ്തീനിയൻ അറബികളെ കൂട്ടക്കൊല നടത്തി വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്ത സംഭവമാണ് ദേർ യാസീൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇസ്രയേൽ രൂപീകരണ ഘട്ടത്തിൽ നാടുവിടാൻ നിർബന്ധിതരാക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശീയർക്കെതിരെ നടത്തപ്പെട്ട കൂട്ടാക്കൊലകളിൽ ഏറ്റവു വലുതായിരുന്നു ഇത്. 250ഓളം ഗ്രാമവാസികൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു. പുറം ലോകത്തിന് അജ്ഞാതമായിരുന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങൾ രണ്ടാംദിവസം അവിടെയെത്തിയ റെഡ്‌ക്രോസ് സംഘത്തിൽപ്പെട്ട ഒരു ഡോക്ടറാണ് പുറംലോകത്തെത്തിച്ചത്. ജൂതകേന്ദ്രങ്ങളും ബ്രിട്ടീഷ് സൈനികരും കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞിട്ടും തടയാൻ മുതിർന്നില്ല. സംഭവം പുറം ലോകം അറിഞ്ഞതോടെ രാജ്യാന്തര തരത്തിൽ പ്രതിഷേധം ഉയർന്നു. ആൽബർട്ട് ഐൻസ്റ്റീൻ അടക്കമുള്ള നിരവധി പ്രമുഖരും സംഭവത്തെ അപലപിച്ചു പ്രസ്താവനകളിറക്കിയിരുന്നു. 1948ലെ അറബ് - ഇസ്രയേൽ യുദ്ധത്തിന് വഴിതെളിയിക്കാനും ഈ സംഭവം കാരണമായി.
നിങ്ങളിൽ അക്രമി ആരു..നല്ലവൻ ആരു...അതു തിരിച്ചറിയാൻ ജീവിതവും പിന്നെ മരണവും..പിന്നെ പരലോക വിചാരണയും നാം ചിട്ടപ്പെടുത്തി...എന്നിലേക്കാണ് നിങ്ങളുടെ മടക്കം..words from quraan...
...അപ്പോൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...ഈ വിശ്വാസമാണ് പാലസ്റ്റീനിലെ ജനങ്ങളുടേത്...മരണത്തോടെ തീരുന്നില്ല..god bless
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(67:2)
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (14: 42 )////. നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്) അവര്‍ മനസ്സിലാക്കിക്കൊള്ളും.
വി:ഖു ( 15:3 ) / /വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു.
വി:ഖു (28:3)
തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.
(28:4)
നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്. /
വി :ഖു (28:5)
സത്യം. അത് തന്നെ. കാലം. അത് തെളിയിക്കും... നീതി ദൈവം ആഗ്രഹിക്കുന്നു. മനുഷ്യക്കുരുതി. അത് കൊണ്ട് എന്ത് നേടുന്നു.........
മുഹമ്മദീയർ ഈ കൊല ആരംഭിച്ചിട്ട് 1400 വർഷങ്ങളായി ചതിച്ചും വാളെടുത്ത് കൊന്നും അടിമകളാക്കിയും ആണ് ഇത്രയും നേടിയത് ഇനി ലോകം കരുതലോടെ പ്രവർത്തിക്കണം ചരിത്രം പരിശോധിച്ചാൽ ഈ ജനതയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ബോധ്യമാകും
നേതാനിഹുവിന്റെ. അതി മോഹം
👍🙏
Nada...manasigarogi...
🇮🇱👍💪🇮🇱🤍🩵🇮🇱💪💪💪
കാടിന്യ മേറിയ നരകശിക്ഷ ഇവനെകാതിരികു... ന്നു
Bajamim israel janathayude kalan thaneyanu
Kaalana kolluka...
Kaalana only
നെതന്ന്യായാ ഹു ചോ ര കുടിക്കുന്ന പി ശാ ജ്
1948 ഏപ്രിൽ 9ന് വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജറുസലേമിന്റെ സമീപത്തുള്ള ദേർ യാസീൻ ഗ്രാമം വളഞ്ഞ് സയണിസ്റ്റ് ഭീകരവാദി സംഘടനകളായ ഇർഗുൻ, സ്റ്റേൺ ഗാങ്ങ് എന്നിവർ പലസ്തീനിയൻ അറബികളെ കൂട്ടക്കൊല നടത്തി വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്ത സംഭവമാണ് ദേർ യാസീൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇസ്രയേൽ രൂപീകരണ ഘട്ടത്തിൽ നാടുവിടാൻ നിർബന്ധിതരാക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശീയർക്കെതിരെ നടത്തപ്പെട്ട കൂട്ടാക്കൊലകളിൽ ഏറ്റവു വലുതായിരുന്നു ഇത്. 250ഓളം ഗ്രാമവാസികൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു. പുറം ലോകത്തിന് അജ്ഞാതമായിരുന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങൾ രണ്ടാംദിവസം അവിടെയെത്തിയ റെഡ്‌ക്രോസ് സംഘത്തിൽപ്പെട്ട ഒരു ഡോക്ടറാണ് പുറംലോകത്തെത്തിച്ചത്. ജൂതകേന്ദ്രങ്ങളും ബ്രിട്ടീഷ് സൈനികരും കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞിട്ടും തടയാൻ മുതിർന്നില്ല. സംഭവം പുറം ലോകം അറിഞ്ഞതോടെ രാജ്യാന്തര തരത്തിൽ പ്രതിഷേധം ഉയർന്നു. ആൽബർട്ട് ഐൻസ്റ്റീൻ അടക്കമുള്ള നിരവധി പ്രമുഖരും സംഭവത്തെ അപലപിച്ചു പ്രസ്താവനകളിറക്കിയിരുന്നു. 1948ലെ അറബ് - ഇസ്രയേൽ യുദ്ധത്തിന് വഴിതെളിയിക്കാനും ഈ സംഭവം കാരണമായി.
😂😂😂😂😂😂 free Palestine
നെതന്യാഹു നീന്റെ അന്തൃം അടുത്തു
Falasteen janada cirikaadee loogam avsaanikilla insaahlla yarebi ameen teewara vaadigal nasicu pootee falsteen vijayiketee 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️