Sajila Saleem, Saleel Salim & Riyas - Interview with RJ Sooraj | Raheep Media | Signature Series |

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 314

  • @chinjujahanchinju4231
    @chinjujahanchinju4231 5 років тому +47

    Saleelkka vry simple person aaa. ..ishttatto

  • @lakshmimagesh3298
    @lakshmimagesh3298 5 років тому +11

    Ashna ithadem saleel ikkadem vlg loodeyan inikk sajla ithane ishttaye...ippo katta fanatto.. jadayillatha nalla oru chrtr aan...drsng inkk vallya ishtta....

  • @raseenazubairraseenazubair5241
    @raseenazubairraseenazubair5241 6 років тому +120

    നമ്മുടെ രഹ്‌നതയോളം വെല്ലുന്ന ഒരു പാട്ടുകാരിയും മൊഞ്ചത്തിയും മാപ്പിള ആല്ബത്തിലില്ല... രഹ്‌നത എല്ലാം കൊണ്ടും നാച്ചുറൽ തന്നെയാണ്... മൊഞ്ച് കൊണ്ടും ശബ്ദം കൊണ്ടും.....
    അന്നും ഇന്നും മാപ്പിള പാട്ടിന്റെ നമ്മുടെ വാനമ്പാടി രഹ്‌നത തന്നെയാണ് !!!!

  • @inspire2ignite848
    @inspire2ignite848 5 років тому +2

    I like sajilis hairdo n costume..fashion n deeni fusion dress aanu.arab ladies too wear it.nothing wrong in calling daddy..criticising people must know tht if daddy nnu vilikunntu wrong aanel evn vappannu vilikanum pattilla..abui or baba yennu vilikum fatherne.ignore such silly things.YOU GO AHEAD DEARS.MAY ALLAH BLESS YOU SALEEL SAJILA N RIYAS💐

  • @ismailolippil1351
    @ismailolippil1351 4 роки тому +4

    കണ്ണൂർ മുത്തുകൾ എല്ലാവിധ ആശംസകളും........

  • @bhi821
    @bhi821 5 років тому +33

    കണ്ണൂരിലുള്ള ആരും ഇ വീഡിയോസ് കാണുന്നില്ലേ. 😀

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii4334 6 років тому +43

    Asian paint Ultima

  • @Shabanaah123
    @Shabanaah123 4 роки тому +14

    Ann sajlatha ingane shawl ittapppo ponkala ittavarokkke innn ingane shawl idunnavaraaan😂😂

  • @karumbantekurumbi
    @karumbantekurumbi 5 років тому +63

    ഡാഡി, പപ്പ എന്നൊക്കെ വിളിക്കുന്നതിൽ എന്താ തെറ്റ്. പലരും പറഞ്ഞു കണ്ടു. ഇന്ന് പലരും അവരുടെ മക്കളെ പപ്പ, ഡാഡി എന്നൊക്കെ വിളിപ്പിക്കാൻ ശ്രമിക്കുന്നു. ഞാൻ എന്റെ ഉപ്പാനെ പപ്പ എന്നാണ് വിളിക്കുന്നത്. അന്ന് എന്നെ കളിയാക്കിയവർ ഇന്ന് അവരുടെ മക്കളെ പപ്പ എന്ന് വിളിപ്പിക്കുന്നു. മറ്റുള്ളവരെ കുറ്റം കണ്ടുപിടിക്കാൻ പലരും മിടുക്കു കാട്ടുന്നു. ഇതിലെ തെറ്റ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @SingingCoupleMusicBand
    @SingingCoupleMusicBand 5 років тому +2

    Sajliatha സലീൽ soooper

  • @sidheequepanoli
    @sidheequepanoli 5 років тому +2

    Dressing spr

  • @rizwanarizwana1558
    @rizwanarizwana1558 5 років тому +6

    Saleem fans like heare

  • @jahn1337
    @jahn1337 6 років тому +1

    Look nice

  • @abidkmu635
    @abidkmu635 5 років тому +3

    Daddy girija

    • @riyarifac.h2204
      @riyarifac.h2204 5 років тому +1

      Evdunnu kittunnu iganethe cmdy😀😀😀😀

    • @abidkmu635
      @abidkmu635 5 років тому

      @@riyarifac.h2204 makkar Aakkanda mole

  • @jabbarthaaj1477
    @jabbarthaaj1477 4 роки тому +1

    ഇഷ്ട്ടം സലീംക്ക ഫാമിലി

  • @rafuuzain7761
    @rafuuzain7761 5 років тому +4

    Eathenkilum interviewnoke vilikumbokum ivaloke uppannullath maati dadi aaki....parayunnolk oru borumillenkilum kelkunna nammalk ivaloru marana bora..aduthirikunna bro polichu natural... mattol slang vare maati parayan sramikunn loka tholvi feeling pucham....

    • @loyalgirl1357
      @loyalgirl1357 5 років тому +1

      oh god u guys r jus bitches....why u wanna interfere its her life let her call dad or uppa who r u ...jus go n get a life stupid

  • @albeknr
    @albeknr 5 років тому +9

    വേറെ ഏത് സമൂഹത്തിലെ ആൾക്കാർ ആണ്‌ ഇത്രെയും മതപരമായി ആക്രമിക്കപ്പെടുന്നത്..മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്ക്..നിങ്ങളുടെ ഇത്തരം ഇടുങ്ങിയ ചിന്താഗതി നിങ്ങളെ മാത്രം അല്ല സമൂഹത്തയും കൂടി ആണ് ബാധിക്കുന്നത്..നിങ്ങളിൽ കുറച്ചുപേർക്ക് എങ്കിലും ബോധം ഉണ്ടാവട്ടെ മാറട്ടെ നിങ്ങളുടെ കാഴ്ചപ്പാടുകൾ..ഒരാളെ കാണുമ്പോ കേൾക്കുമ്പോ അയാളുടെ വർഗവും മതവും നിന്റെ മനസ്സിൽ വെറുപ്പ് എടുത്ത് മാറ്റ് യുവ മുസ്ലിം സുഹൃത്തുക്കളെ..നിങ്ങൾ നിങ്ങളുടെ മതത്തെ തന്നെ ആണ് മറ്റുള്ളവരുടെ മുമ്പിൽ വെറുപ്പിക്കുന്നതും..ലോകത്തു എല്ലായിടത്തും നിങ്ങളുടെ ആൾക്കാരുടെ ചിന്ത ഇത് തന്നെ ആണ് എന്ന് കാണുമ്പോ വല്ല്യ ഞെട്ടൽ ഉണ്ടാകുന്നുമില്ല..കഷ്ട്ടം

  • @immubava2048
    @immubava2048 4 роки тому

    Sajila adipoliya

  • @munthusworld2040
    @munthusworld2040 5 років тому +20

    Sajla ഡാഡിയെന്നും സലീൽ ഉപ്പ എന്നും. രണ്ടാളും ഒരാളുടെ മക്കളല്ലേ. ഇത്ത വിളിക്കുന്നത് കണ്ടു അനിയൻ വിളിച്ചില്ലേ

  • @SingingCoupleMusicBand
    @SingingCoupleMusicBand 5 років тому +3

    Sajlitha dressing sooperaann

  • @harispunnakkal305
    @harispunnakkal305 5 років тому

    Nice

  • @njanorumalayali7032
    @njanorumalayali7032 4 роки тому

    Masha...Allah...🤲

  • @ESSAM5648
    @ESSAM5648 5 років тому

    My evertime fav. Faseela

  • @fayizfasal7030
    @fayizfasal7030 6 років тому +2

    Saleel 😍

  • @haseenaa.a9135
    @haseenaa.a9135 5 років тому +1

    Enikkum sajlatha uppa vilikunnathan eshttam

  • @jabirjabir3645
    @jabirjabir3645 6 років тому

    Super

  • @nejeebmullappalli7039
    @nejeebmullappalli7039 4 роки тому +3

    അവരുടെ പാട്ടിനേക്കാളും ആളുകൾ comment ചെയ്യുന്നത് , പിതാവിനെ എന്തു വിളിക്കുന്നു പിന്നെ dress നെക്കുറിച്ചാണ്, അവർ ഒരിക്കലും അവകാശ പെടുന്നില്ല ഈ വേഷം ആണ് യഥാർത്ഥ മുസ്ലിം ധരിക്കേണ്ട വേഷം, ഞങ്ങളെ മുസ്ലിങ്ങൾക്ക് മാതൃക ആക്കാം എന്നൊന്നും. മലയാളികൾ ചിലർ പിതാവിനെ ഉപ്പ എന്നു വിളിക്കും, ചിലർ വാപ്പച്ചി, ചിലർ പപ്പ, ചിലർ ബാപ്പ, ചിലർ dady , അതൊക്കെ ഓരോരുത്തർ ചെറുപ്പത്തിൽ ശീലിക്കുന്നത് പോലെ അല്ലെ,

  • @cvscvs2597
    @cvscvs2597 6 років тому +8

    സൂപ്പർ സ്റ്റൈൽ സജിലാ, എനിക്കിഷ്ടായി, മിസ്‌രി സ്റ്റൈൽ ആണല്ലോ

  • @sanusaju5158
    @sanusaju5158 7 років тому +17

    epol kurach ayit eval entha engane

  • @febinsha5738
    @febinsha5738 5 років тому +29

    Molk daddy mon uppa ....monan nallath

    • @sheebasalam2233
      @sheebasalam2233 5 років тому

      Sathyam 😀😀😀

    • @Vasuki_24
      @Vasuki_24 5 років тому

      Sherikkum

    • @kmjazeel
      @kmjazeel 4 роки тому

      Daddy enn vilikunnathl enthaado thettt ??

  • @ttttt4910
    @ttttt4910 6 років тому +18

    Dadi 🤣bro parayunnu Uppa🤣🤣

  • @RJSOORAJ
    @RJSOORAJ 4 роки тому

    ❤️🔥🔥

  • @maharoofkp2136
    @maharoofkp2136 6 років тому

    Beautifull coments

  • @abdulvahid6040
    @abdulvahid6040 6 років тому +119

    ഡാഡി 🤣 സലീൽ വിളിക്കുന്നത് പേലെ സ്നേഹത്തോടെ ഉപ്പാന്ന് വിളിക്കടീ... അവളുടെയൊരു ഡാഡി വിളിച്ച് ജാഡ കാണിക്കൽ😤

    • @karumbantekurumbi
      @karumbantekurumbi 5 років тому +8

      abdul vahid അധ് jaadayalla സഹോദര. ഞാൻ എന്റെ ഉപ്പാനെ പപ്പ എന്ന് വിളിക്കുന്നു. പുറത്തു നിന്നും ചോദിക്കുമ്പോൾ ആണ് പപ്പ എന്ന് വിളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ചെറുപ്പം മുതൽ അങ്ങനെ വിളിച്ചു പോയി. അധ് ഒരിക്കലും ജാഡ അല്ല. നിങ്ങൾ മനസ്സിൽ അങ്ങനെ തോനുന്നത്. നമ്മളും സാധാരണ കാര. സജ്‌ല ഇതുപോലെ ആണ് ഡാഡി എന്ന് വിളിക്കുന്നത്. സലീലും ഡാഡി എന്നാ വിളിക്കുന്നത്. Thottathilellam ജാടയു കുറ്റവും കാണുന്ന ഇത്തരം സ്വഭാവം മാറണം. എല്ലാവരും മനുഷ്യരാണ്. അവർ നമുക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ല.

    • @shanaca3683
      @shanaca3683 5 років тому +1

      Eda avar uppane Dadi ennan eppoyum vilikkarullath.😊😊😊😊

    • @lekshmirajan8127
      @lekshmirajan8127 5 років тому +1

      @@karumbantekurumbi karanam saleelum.sajiliyum brotherum sisterum aanu...appo swantam fathere ore pole alle viliku...

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +1

      @@lekshmirajan8127 Avarellarumdaddy ennanu vilikaru. Natukare swabavam ariyunnathu kond ipo mati vilkunnathanu

  • @inayafathima7272
    @inayafathima7272 7 років тому +112

    Kutty variety aan udheshichad...... Nammal kuli kayinjaa mudi ketti vakkunna poluntenn maathram

    • @inayafathima7272
      @inayafathima7272 7 років тому +3

      Shabna Shamsu Yea...I know dear...that style is turban hijab....mostly use in Yemen

    • @mansoornt-u2j
      @mansoornt-u2j 6 років тому

      Inaya Fathima 😂😂

    • @ansarkk9914
      @ansarkk9914 6 років тому

      Cerrect

    • @coolcool2686
      @coolcool2686 6 років тому +3

      Inaya Fathima nammude nattil angane aavum.. ivde Egypt il ladies ingana idaaru shawl.. Aa ithakku nannayi suit cheyyunnum undu.

    • @zareenalatheef3535
      @zareenalatheef3535 6 років тому

      😆😆😆😆

  • @Saadsaad-lw7fi
    @Saadsaad-lw7fi 4 роки тому +2

    Riyas എന്റെ നാട്ടുകാരൻ 💞

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 роки тому

      @@shabishazz521 orma sheriyanenkil job Qatar .... Program poyathavum oman

  • @jasfeerkariyad
    @jasfeerkariyad 5 років тому +1

    Riyas kariyad😍😍🥰

  • @jamsheedibrahim88
    @jamsheedibrahim88 4 роки тому +2

    ദേ നമ്മടെ അനങ്ങാപ്പാറ സൂരജ്

  • @sahadtp9269
    @sahadtp9269 5 років тому

    pattinae kurichu parayunnathinu mumbu make up kurichu oru manikkur pariyaan pattumo.yathallam paint anu upayokichathannu

  • @hamdandanu2381
    @hamdandanu2381 7 років тому +24

    mudi kaannichilalo pineda eggane thatam ettaaalum

    • @shaasha2952
      @shaasha2952 5 років тому +2

      Manja kannu kond nokkunnth ellm manjayaa athaa ellrum itra negtive aayi chindikunnyy... Thattam idatha etra muslims und... Engny idanam ennullath orortru dyy ishtam... Thala marachaal poryy ....

  • @kl58foodiefromthalassery79
    @kl58foodiefromthalassery79 5 років тому

    My classmate saleel @bemp hss thalassery 10nthB

  • @nehagowda4088
    @nehagowda4088 5 років тому

    Ee sajla saleemnde husband evdeya

  • @anaskannankode1860
    @anaskannankode1860 7 років тому

    gd

  • @asoorasalam1122
    @asoorasalam1122 4 роки тому

    sheriyaanallo... oraalkk daadim oraalkk uppem 😇😇

  • @mubiubaise1935
    @mubiubaise1935 7 років тому +74

    Saleelkka uppann vilickumbo sajli endine dad nn vilickunne Uppa aann vilickunnainte sugonnum dad nn vilickumbo kittulaaaaaa

    • @ilyasoffice
      @ilyasoffice 7 років тому +1

      mubi ubaise Avar daddy enn thanneya epozum vilikarullad

    • @sherinsheba3975
      @sherinsheba3975 7 років тому

      ivalaaaru

    • @loyalgirl1357
      @loyalgirl1357 5 років тому +2

      its her life ...who r u to judge

    • @saleemfamily4
      @saleemfamily4 4 роки тому +2

      Ninde sugathin sajila uppan vilikanr onnu podai.

  • @afishafeeq9422
    @afishafeeq9422 4 роки тому

    Sajla saleeminte husband??

  • @farsanasaleem9686
    @farsanasaleem9686 6 років тому

    bayankara thallaaa

  • @adinanahmed8202
    @adinanahmed8202 7 років тому

    pere

  • @nightriders3272
    @nightriders3272 7 років тому +17

    Ole oru daddy

  • @junujunu844
    @junujunu844 6 років тому +1

    igana thala marachal cheviyum kaanam ..nenjum kaannammm....matathoo...ya allah...

  • @thajudheenpk2310
    @thajudheenpk2310 5 років тому +2

    Positive thoughts miss sajlaaa

  • @aliyafathima179
    @aliyafathima179 5 років тому +6

    ഇനി ബാലചന്ദ്രൻ സ്റ്റയിൽ ചെയ്തു വരുന്നത് കാണാൻ കാത്തിരിക്കുന്നു 😂😂😂😂

    • @hayesnoe1681
      @hayesnoe1681 3 роки тому

      pro trick : you can watch movies at Flixzone. Me and my gf have been using them for watching all kinds of movies recently.

    • @kaisonzeke6757
      @kaisonzeke6757 3 роки тому

      @Hayes Noe yea, I have been using flixzone} for months myself =)

  • @fathimaismayil8023
    @fathimaismayil8023 6 років тому +32

    സജിലാ ഇത് ഒരു കന്യാസ്ത്രീന്റെ ലുക്ക് ഉണ്ട്

  • @AllInOne-in9jk
    @AllInOne-in9jk 5 років тому +1

    Saleel istham.

  • @smlalapsarapalace
    @smlalapsarapalace 7 років тому +6

    Uppa paranju madile..Dadi😁

  • @hussuhussain4340
    @hussuhussain4340 7 років тому +25

    Uppakkum makkalkkum nale kittikkolum insha allah

    • @jahn1337
      @jahn1337 6 років тому +3

      Hussu Hussain Kanditt thanikk swargam kittum...Podo

    • @paruify
      @paruify 5 років тому +3

      Avare entha thuni illathano nadakkunne..

  • @athiyaparveen2770
    @athiyaparveen2770 4 роки тому

    സൂരജ് അല്ലെ

  • @raziraziq4868
    @raziraziq4868 7 років тому +1

    Evr arra

    • @RehaabMedia
      @RehaabMedia  7 років тому

      Sajila Saleem, Saleel Salim & Riyas - Singers from Kannur

  • @Shanushifu9847
    @Shanushifu9847 6 років тому +1

    Brother uppa yennum sajla daddy yennum

  • @sanusanu8020
    @sanusanu8020 5 років тому +2

    Sajlayude wedding kazhinjitille

  • @sofir2603
    @sofir2603 7 років тому +5

    Sajila s really beautiful, talented, good dress sense islamic yet stylish

  • @shabnahassan4428
    @shabnahassan4428 7 років тому +37

    Sajila mukam paint adichatha

  • @DaywithShanShakkeer
    @DaywithShanShakkeer 6 років тому

    Suuuuper

  • @ayshaaachi2583
    @ayshaaachi2583 7 років тому +6

    sajila....i knw u r very talented...but costumes....🙏

    • @sherinsheba3975
      @sherinsheba3975 7 років тому

      Aysha Aachi ndonnu talented 5 nte paisakkilla shavam

    • @ayshaaachi2583
      @ayshaaachi2583 7 років тому +1

      sherin sheba...എന്നാൽ ഇയാൾ ഒരു പാട്ട് പാടിക്കേ.... കേൾക്കട്ടെ...കഴിവിനെ അംഗീകരിക്കണം..☺

    • @sherinsheba3975
      @sherinsheba3975 7 років тому +1

      kazhivu theliyikkendath stagel kayari azhinjadi alla.
      islamil music thnne haramanu
      idonnum vlya kazhivayi nik thonniyilla
      palisha panathekkal haramanu avl undakknna panam

    • @ayshaaachi2583
      @ayshaaachi2583 7 років тому

      പണ്ഡിത ആയിരുന്നോ ഞാൻ അറിഞ്ഞില്ല...സോറി...😝

    • @sherinsheba3975
      @sherinsheba3975 7 років тому

      Aysha Aachi kurachoodi vyakthamyi prnjal manassilakkanum eluppamavum

  • @adarshrockstar2197
    @adarshrockstar2197 7 років тому

    സൂപ്പർ

  • @ziyaramshad7731
    @ziyaramshad7731 4 роки тому

    സജ്‌ല നീ നിന്റെ അങ്ങളെയെ കണ്ടുപടിക്ക് ഇത് മലയാളികൾ കാണുന്ന ഇന്റർവ്യൂ ആണ് ഉപ്പയെ ഉപ്പയെന്ന് പരിചയപ്പെടിത്തിയ ആ മനസിന്‌....... അഭിനന്ദനങ്ങൾ 😘

  • @fathimapathi7978
    @fathimapathi7978 5 років тому +2

    Sajilante husbent evide

  • @Kings-jg6jz
    @Kings-jg6jz 7 років тому +10

    Orma illapolum

  • @naslanechu4781
    @naslanechu4781 6 років тому +3

    Enthe ummane mathram umma Ennu akiyath itha mamy villikarnile

    • @saleemfamily4
      @saleemfamily4 4 роки тому

      Mummy ennu vilichal artham maaruo. Nammuishttamulad vilikum adu nammude ishttam.

  • @mafeedasherin4216
    @mafeedasherin4216 6 років тому

    Uppa ennullath daddy sajla nila marannu kalikaruth

  • @reenastm1506
    @reenastm1506 7 років тому +7

    സപ്പോർട്ട് ചെയ്യുന്നത് ഡാഡിയും ഉമ്മയും മാത്രോള്ളൂ. ഭർത്താവിനെ പറ്റി ഒന്നും പറഞ്ഞില്ല,😀😀

    • @rinisharinu4792
      @rinisharinu4792 7 років тому +2

      kitkat snehitha
      ooon verum oru perinalle ooole azhinjattam nadakan oru mara vende

    • @sherinsheba3975
      @sherinsheba3975 7 років тому +2

      avane prnjillennu karuthy aa penkonthanu vlya prshnamonnm kaanilla

    • @anasnass6756
      @anasnass6756 6 років тому +2

      Atho divorce aaayo

    • @fahans6726
      @fahans6726 6 років тому +2

      Bharthaav undo ?

    • @paruify
      @paruify 5 років тому +1

      @@rinisharinu4792Nalla asuya undalle🤣

  • @anseerahameed6289
    @anseerahameed6289 5 років тому +3

    SajlA thaaande huss ne ithuvare kaditillallo🤔

  • @shameesshameer9727
    @shameesshameer9727 5 років тому +3

    Sajla Salim samsaram , look evideyo nayantharaye pole

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 5 років тому +3

    Ival mudikanich nadakkunnavalanallo....ippo enthey pattyath

  • @naslanechu4781
    @naslanechu4781 6 років тому +1

    Makeup nokk yaaaa allah kathu rekshik

  • @N.Jcreat
    @N.Jcreat 5 років тому

    Sajilak husband ille

  • @rajilasajidnavas7330
    @rajilasajidnavas7330 6 років тому +89

    അറുബോറാണ സജ്‌ലി സലീമിന്റെ വേഷം കേട്ട്.

  • @ajmal2469
    @ajmal2469 7 років тому +5

    Riyas kalakki muthe .....

  • @nihaalinto1401
    @nihaalinto1401 6 років тому +7

    tvl ivale kanikkumbo appo nhan Chanel mattum

  • @muhammedmusthafa5666
    @muhammedmusthafa5666 5 років тому

    Uppa ennu villikedi pule

  • @basheermuhammd2813
    @basheermuhammd2813 4 роки тому +1

    സജില അല്ല സരോജിനി

  • @sirajsirajpavam8221
    @sirajsirajpavam8221 6 років тому

    Riyas kariyad ente husbendinte koodeyan dohel work cheyyunne

  • @ibrahimkhaleel4316
    @ibrahimkhaleel4316 6 років тому

    Kannur kara keralam barikkunne keralthe ellam sariyaki namuke puratarangan pattunnilla kannureil kanikkunne pole keralam vuzuvanum kanichal endayirikkum sidi

  • @raseenazubairraseenazubair5241
    @raseenazubairraseenazubair5241 6 років тому

    Uppane Dady nnn vilikunnu Ummane Entha Mommy ennu vilikthy??????

  • @shemeenashahir2371
    @shemeenashahir2371 6 років тому +1

    Kuttik inspiration’nte meaning ariyathe onn alochichunnu thonnunnuu😀😀

  • @ibrahimkhaleel4316
    @ibrahimkhaleel4316 6 років тому

    Evar ede kalkatila jivikkenne maplia patt album patt akke out ayine

  • @bhi821
    @bhi821 5 років тому +7

    സൂരജ് നീ കൂടുതൽ തള്ളാതെ. ലോകം മുഴുവനും അവൾ പാടുന്നില്ല. വല്ല ദുബായ് ഖത്തർ. ഞാൻ വേറെ കൺട്രി യിൽ ഇവന്മാരെ കണ്ടിട്ടില്ല.

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    രഹ്നയെയും ബെൻസിയുയും കണ്ടു പടിക്കി
    എന്തൊരു അഹങ്കാരമാണ് നിനക്ക്
    ഡാഡി 😏😏😏😏😏😏
    ഉപ്പ മരിച്ചതിനു ശേഷം മോൾ കൂതറയായി

    • @fazzafazza876
      @fazzafazza876 5 років тому

      Rafeeqനല്ല അൻസർ Rafeeq choikanum parayanum arum ille ivalkonnum, saleel ok 👍🏻

    • @kipthiyamariya304
      @kipthiyamariya304 5 років тому

      🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻

    • @thazrazanizani1141
      @thazrazanizani1141 5 років тому +2

      Saleel uppa ennu thanneyaan parayunnath...jaaadayillaatha saleel

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +4

      @@thazrazanizani1141 Saleel ninnapoleyulla dhuranthangale pedichitanu angane paryunnathu.

    • @thazrazanizani1141
      @thazrazanizani1141 4 роки тому

      @@sreelakshmicv8486 athin njn nthaa paranjin,,,😂😂😂😂

  • @harisperingathoor
    @harisperingathoor 7 років тому

    Riyas Kariyad my friend

  • @jaseelakp2598
    @jaseelakp2598 5 років тому +5

    Sajila divorce ayo
    oru interview husband kurich parayarilla

    • @zahralov1415
      @zahralov1415 5 років тому

      Njanum orthu same

    • @myc.p5212
      @myc.p5212 5 років тому +1

      ഇവരെ ഒരു videoയിൽ ഉണ്ട് husband

    • @saf_naasaf_naa178
      @saf_naasaf_naa178 5 років тому

      Njnm vijaarchu... Oru phtlm vdolm onnm kaanaar illa le... Hus ne patti parayaaru illa

  • @jasyfahad5978
    @jasyfahad5978 7 років тому +31

    Very bad sajila very very bad,,,😤😤😤

  • @jumailamujeeb5654
    @jumailamujeeb5654 6 років тому +8

    Sajila bor🙄

  • @ibrahimkhaleel4316
    @ibrahimkhaleel4316 6 років тому +1

    Jansi rani alla qatar Arabic trend akkiyda pani paliyada

  • @transientmatter6088
    @transientmatter6088 4 роки тому

    Make up or something?

  • @MonMon-ks9xy
    @MonMon-ks9xy 7 років тому

    😜😜

  • @sajaali4303
    @sajaali4303 5 років тому +1

    ഡാഡി ഇപ്പൊ ഡാഡി ആയി

  • @ansaransar4921
    @ansaransar4921 7 років тому

    sumali

  • @thachumalu8832
    @thachumalu8832 7 років тому +17

    Ethilum nallath thattam edathatha

    • @rishuashraf6223
      @rishuashraf6223 7 років тому +3

      Thachu malu :thattam theere idaathadilum nallad, ingane engilum ittadalle ?

    • @thachumalu8832
      @thachumalu8832 7 років тому +2

      Rishu Ashraf vannu vannu thala marakunnathilum model ayi.njn athanu mean cheithath

    • @sherinsheba3975
      @sherinsheba3975 7 років тому +1

      thala maathrm egne marakkam ennanu avl shrmchd
      oppm maarum marachoode
      ivammare oke topilaakkanum ndavum kure pottqnmaar

    • @pandakutti9190
      @pandakutti9190 4 роки тому +5

      Enthu tharathil vasthranam darikanm ennu oralde prsonal choice aaanu.tlninku venel ningl itto. Bakhi ulloru idanam entha ithra nirbhadam. Ithokke verum asooya kondanu. Ingnonnum nadakan patanjittu

  • @shadeenashareej8374
    @shadeenashareej8374 5 років тому

    😍

  • @travelbubble5687
    @travelbubble5687 6 років тому +1

    Daddy ninde thala kaatam Saleel muth and Riyas ivalokkeyara dialogue okke adikan mathramayilla