ഏറ്റവും താഴെ ഇടുന്ന ചാരം 1 ഇഞ്ച് കട്ടിയിൽ ഇടുക.ചെത്തുപുൾ 2,3 ഇഞ്ച് kattiyil ഇടുക. കുമ്മായം ചെറുതായി video ൽ കാണുന്നപോലെ ഇട്ടു കൊടുക്കുക. Pinne ഇടുന്ന chethupool 3,4 ഇഞ്ച് kattiyil ഇടാൻ ശ്രമിക്കുക.അതിന്റെ മുകളിൽ ചാരം video ൽ കാണുന്നത് പോലെ ഇട്ടു കൊടുക്കുക.മുകളിൽ ഇട്ടിരിക്കുന്ന chethupool ഇടക്കൊന്നു ഇളക്കി മറിച്ചിടാൻ ശ്രദ്ധിക്കണം.
Good
Ethinte oke alavu engane ann..etra kumayam etra charam etra marapodi..?
ഏറ്റവും താഴെ ഇടുന്ന ചാരം 1 ഇഞ്ച് കട്ടിയിൽ ഇടുക.ചെത്തുപുൾ 2,3 ഇഞ്ച് kattiyil ഇടുക. കുമ്മായം ചെറുതായി video ൽ കാണുന്നപോലെ ഇട്ടു കൊടുക്കുക. Pinne ഇടുന്ന chethupool 3,4 ഇഞ്ച് kattiyil ഇടാൻ ശ്രമിക്കുക.അതിന്റെ മുകളിൽ ചാരം video ൽ കാണുന്നത് പോലെ ഇട്ടു കൊടുക്കുക.മുകളിൽ ഇട്ടിരിക്കുന്ന chethupool ഇടക്കൊന്നു ഇളക്കി മറിച്ചിടാൻ ശ്രദ്ധിക്കണം.
കുമ്മായം എന്ന്റഞാൽ
കക്കാ നീറ്റിയത്
ചാരം എന്നത് വെണ്ണീർ ആണോ
അതെ 👍🏻
Aduppile champal anu