ദൈവമുണ്ടോ?തെളിവെന്ത്? ബശീർ ഫൈസി വെണ്ണക്കോട്/ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 457

  • @padayottam1199
    @padayottam1199 4 роки тому +102

    *രാജാവും* *രാജകുമാരനും* ഒന്നിച്ചാൽ പിന്നെ യുക്തിവാദികൾക്ക് വായടക്കുകയല്ലാതെ വേറെ വഴിയില്ല.... *കട്ട* *വെയ്റ്റിങ്* ഉസ്താദേ.... 💪💪💪💪

    • @Shihabyoosef
      @Shihabyoosef 4 роки тому +3

      മണ്ടനും മൂത്തമണ്ടനും എന്നു പറയൂ.. ബ്രോ..

    • @nadeem.m.g2488
      @nadeem.m.g2488 4 роки тому

      @@Shihabyoosef പോടാ മണ്ട

    • @hamidsuhail2191
      @hamidsuhail2191 4 роки тому +1

      @@Shihabyoosef ennu oru manki

    • @zakyssigns4268
      @zakyssigns4268 2 роки тому

      @@Shihabyoosef ചുരുങ്ങിയത് കേൾക്കുന്നത് എന്താണ് എന്നു അറിയാൻ ഒരു basic വേണം അതില്ലാത്തവൻ വാതിലടച്ച് ഡാഷ് കാണിച്ച് ഓട്

  • @HasanHasan-xc5fo
    @HasanHasan-xc5fo 4 роки тому +45

    ഉസ്താദിന് പടച്ചോൻ ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲

  • @basheerakambalakkandi483
    @basheerakambalakkandi483 4 роки тому +12

    കിടിലൻ പ്രഭാഷണം,
    ഇത്രയും ജ്ഞാനമുള്ള മഹാ പണ്ടിതൻമാരെ
    ഉപയോഗപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ!!
    അറബി പദങ്ങൾക്ക് അനുയോജ്യമായ
    മലയാള പദങ്ങൾ ഉൾപ്പെടുത്തി വീണ്ടും
    പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു

  • @abdulhameedahsani4189
    @abdulhameedahsani4189 4 роки тому +42

    ബഷീർ ഫൈസി ഉസ്താദ് വേറെ ലെവലാണ്

  • @thangalsonline
    @thangalsonline 4 роки тому +29

    Masha Allah
    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @athaulla465
    @athaulla465 4 роки тому +16

    മാഷാ അല്ലാഹ്..... വെണ്ണക്കോട് ഉസ്താദ്.. വ്യത്യസ്തം.. ചിന്തനീയം

    • @midlajkanjirakkol6100
      @midlajkanjirakkol6100 4 роки тому

      ua-cam.com/video/AQnT72_RM94/v-deo.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ്

  • @ameenahammed608
    @ameenahammed608 4 роки тому +18

    Faizy ഉസ്താദിന്റെ വാക്കുകൾ എന്നും ചിന്തനീയം

  • @muhammadrafeek8517
    @muhammadrafeek8517 4 роки тому +5

    ഉസ്താദ് ഒരു കടലാണ്. ആഫിയത്തും ദീര്ഗായുസും കൊടുക്കണേ റബ്ബേ. ആമീൻ

  • @shamilpp451
    @shamilpp451 4 роки тому +52

    ബഷീർ ഉസ്താദിന്റെ പഴയ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ചെറിയ പ്രായത്തിൽ,ഇസ്ലാമിക ആദർശങ്ങളുടെ സൗന്ദര്യം ലളിതമായി അവതരിപ്പിച്ചവ ❤️

    • @sahrdayanwayanad3287
      @sahrdayanwayanad3287 4 роки тому +4

      ഇപ്പോൾ ഉസ്താദിന്റെ പുസ്തകം
      Book test ആയി സംഘടിപ്പിക്കുന്നുണ്ട്

    • @minicreations3012
      @minicreations3012 4 роки тому

      @@sahrdayanwayanad3287 yes

    • @padayottam1199
      @padayottam1199 4 роки тому +5

      എന്റെ മൂത്താപ്പയാണ്...... 😜😜💪💪💪💪

    • @sahrdayanwayanad3287
      @sahrdayanwayanad3287 4 роки тому +1

      @@padayottam1199 നിങ്ങളുടെ പേര്

    • @sahrdayanwayanad3287
      @sahrdayanwayanad3287 4 роки тому +1

      സഹൽ ആണോ

  • @aboothahirfalily5931
    @aboothahirfalily5931 Рік тому +1

    الحمد لله على كل حال ❤️❤️❤️❤️

  • @nazertnlr2956
    @nazertnlr2956 4 роки тому +6

    കേട്ടിരിന്ന് പോവും
    ദീർഘായുസ് നൽകട്ടെ ആമീൻ

  • @abdurahimanp2566
    @abdurahimanp2566 3 роки тому +3

    ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ!

  • @sameerajsal5511
    @sameerajsal5511 4 роки тому +8

    അൽഹമ്ദുലില്ല' നമ്മുടെ പണ്ഡിതന്മാർക്കെല്ലാം ആ ഫിയത്തുള്ള ദീർഘായുസ്സ് നല്കണേ യാ അള്ളാ

    • @TXD_EDITZ
      @TXD_EDITZ Рік тому

      آمِين آمِـــين آمِـــين يَا رَبَّ العالمين بِبَرَكَة سَيِّدِنَا مُحَمَّد رسول اللّهﷺ 🤲🏻

  • @ansaranas8542
    @ansaranas8542 4 роки тому +20

    ഇപ്പഴാണ് മ ൻ ത്വിഖിൻ്റെ ആവശ്യകത വ്യക്തമായത്

  • @ammadc4606
    @ammadc4606 Рік тому

    എൻറേ നാട്ടിലെ അള്ളാനേ പേടിയുള്ള ഇബാദത്ത്പൂർണമായി ചെയ്യുന്ന എൺപത്കൻചുകാരനിന്നലെ കുഴഞുവീണ പെട്ടെന്നുമരിചു.
    പെട്ടെന്നുള്ള മരണത്തേ ത്തൊട്ടു ഞങളേ ക്ക്കണ० റബ്ബേയെന്നു സ്വൻതമായുൻടാക്കിയ കുറാൻ ക്ളാസില് വചു ലക്ഷക്കണക്കില് വട്ട० പ്റാർതിച നല്ല മനുഷൃനാ.ചിലപ്പോൾ ഞാനു० ആമീൻചൊല്ലു०.
    ആമനുഷൃനാണു കുഴഞു വീണു മരിചത്.
    എൻതേലു० ഗുണമുൻടോ ദുആക്ത്.
    ഞാൻ നിർത്തി ഇനിഞാനില്ലാ ദുആരക്കാൻ.

  • @aslamyath6827
    @aslamyath6827 4 роки тому +74

    ഒരു ലൈക്കേ അടിക്കാൻ കഴിയുന്നുള്ളു എന്നതിൽ സങ്കടം

    • @shibin-em5ek
      @shibin-em5ek 4 роки тому

      Comment ayitt കുറെ ലൈക്‌ അടിക്കാം 😃

    • @tsb1088
      @tsb1088 4 роки тому

      Share ആയിരം ലൈക്കിന്റെ ഫലം ചെയ്യും

    • @padayottam1199
      @padayottam1199 4 роки тому +1

      എന്നാൽ നൂറ് ഷെയർ ചെയ്ത് സങ്കടം തീർത്താളാ... 😜😜

  • @hakeemhakeem6646
    @hakeemhakeem6646 4 роки тому +23

    ما شاء الله
    Super.....
    വെണ്ണക്കോടുസ്താദ് മുമ്പേ വേറെ തന്നെ ഒരു ലെവലിൽ ആണ് സമർത്ഥിക്കാറ്.. മഹാ വിജ്ഞാന സാഗരം ആണ്. അവർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി الله നമ്മെ അനുഗ്രഹിക്കട്ടെ.....

    • @alavisapafi123alavi8
      @alavisapafi123alavi8 4 роки тому

      آمين يارب العالمين

    • @hakeemhakeem6646
      @hakeemhakeem6646 4 роки тому

      @@alavisapafi123alavi8
      കൊളത്തൂർ അലവി സഖാഫി ഉസ്താദ് ആണോ...?
      Sapafi എന്നാണ് പേരിൽ കാണുന്നത്.
      saqafi എന്ന് വേണ്ടതാണോ...?

  • @ashrafiasharafi212
    @ashrafiasharafi212 4 роки тому +125

    '95 ൽ എന്റെ നാട്ടിൽ വെച്ച് ബഷീർ ഫൈസിയുടെ മതപ്രഭാഷണം നടന്നിരുന്നു. പള്ളിയുടെ ഏതാനും അകലെയുള്ള എന്റെ വീട്ടിൽ ഇരുന്ന് ഞാനത് കേട്ടിരുന്നു. കുറച്ച് കഴിയുന്തോറും എനിക്ക് വീട്ടിലിരുന്ന് കേട്ടാൽ മതിവരാത്ത അവസ്ഥയായി. ഉടനെ സദസ്സിലേക്ക് പോയി. അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. പിന്നെ അര മണിക്കൂറ് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ണ് മിഴിച്ച് ഇരുന്ന് പോയി. കാരണം സദസ്സും മാത്രമല്ല റോഡും ഫുള്ളായി. നിന്ന് തിരിയാൻ പോലും പറ്റാത്ത അവസ്ഥ. എന്നെ പോലെ തന്നെ വീട്ടിലിരുന്ന് കേട്ടിട്ട് മതിവരാത്ത അവസ്ഥയിലായി അളുകൾ.ശാസ്ത്രവും ഖുർആനുമായി താരതമ്യം ചെയ്തുള്ള പ്രഭാഷണമായിരുന്നു അത്. എന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും അത്രയും ബുദ്ധിപരമായും ആകർഷണീയവുമായ ശാസ്ത്രവുമായി ഖുർആനെ ബന്ധിപ്പിച്ചുള്ള ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. 9.30 pm ന് തുടങ്ങിയപ്രഭാഷണംകഴിഞ്ഞപ്പോൾ ഇത് ഇത്ര പെട്ടെന്ന് കഴിഞ്ഞതിൽ നിരാശ തോന്നി.
    പക്ഷെ സമയം നോക്കിയപ്പോൾ ഞാൻ ഞെട്ടി. കാരണം രണ്ട് മണിയായിരുന്നു. സമയം പോയത് അറിഞ്ഞില്ലെന്ന് ചുരുക്കം.
    ഓർക്കുക.... ശസ്ത്രവിശയങ്ങളിൽ ഇത്രയും അവഗാഹമുള്ള ഒരു പണ്ഡിതൻ കേരളത്തിലുണ്ടെന്ന് എനിക്ക് തോനുന്നില്ല. അത് കൊണ്ട് ഇത് വായിക്കുന്നവർ അദ്ദേഹത്തിന്റെ മതപ്രസംഗങ്ങൾ എവിടെയുണ്ടെങ്കിലും ഒഴിവാക്കാതിരിക്കുക.

    • @ismailpsps430
      @ismailpsps430 4 роки тому +1

      ഫൈസിയുടെ പഞ്ചാബിപുക, ആരാധന ബഹിരകാശത്തും ധ്രുവങ്ങളിലും, ഖുർആനും ശാസ്ത്രവും (രണ്ട് ഭാഗം)ഇതൊക്കെ ഞാനും വായിച്ചിട്ടുണ്ട്, (1988ൽ )വായിക്കാൻ രസമാ, പക്ഷെ മൂപ്പരുടെ സമർത്ഥനം കണ്ടാൽ അതൊക്ക മുസ്ലിംകളുടെ സംഭാവനയും കണ്ടു പിടുത്തവുമാണെന്നേ തോന്നൂ, കണ്ട നസ്രാണിയും, ജൂതനുമൊക്ക കഷ്ട്ടപ്പെട്ടു അധ്വാനിച്ചു കണ്ടെത്തിയ കാര്യങ്ങളാണതൊക്കെ, പേറ്റന്റ് വഴിയെ പോകുന്നവനും, കൊള്ളാം 😔

    • @veerankuttynarakkodan7955
      @veerankuttynarakkodan7955 4 роки тому

      Allah Hu Barkatചെയ്യട്ടെ. ആമീൻ

    • @mohammadpeel1480
      @mohammadpeel1480 4 роки тому

      @@ismailpsps430 Muslim sanidhyam illath oru shathra shakha parayoo suhurthe

    • @ismailpsps430
      @ismailpsps430 4 роки тому +1

      @@mohammadpeel1480 പിന്നേ മുസ്ലിംകളാണല്ലോ മുങ്ങിക്കപ്പൽ, വിമാനം, ഫോൺ, ഇലക്ട്രിക് ബൾബ്, വാഷിംഗ്‌ മിഷീൻ, AC, മോട്ടർ വാഹനങ്ങൾ, റോക്കറ്റ്, ഇന്റർനെറ്റ്‌,ഇതൊക്കെ കണ്ട് പിടിച്ചത്.......അത്ഭുതകരമായ ഒരു കാര്യം പറയട്ടെ ആരോടും പറയരുത് 1977ൽ നാസ വിട്ട വോയേജർ 2ൽ ബഷീർ ഫൈസി പ്ലട്ടോയിൽ നിന്ന് കയറി സോളാർ സിസ്റ്റം പിന്നിട്ട വോയേജർ 900 കോടി കിലോമീറ്റർ സഞ്ചരിച്ചു താമസിയാതെ പ്രോക്സിമാ sentauri യെ കുറിച്ച് പഠിക്കും മൂപ്പര് അതിലിരുന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് 😝എന്തെയ് മമ്മതിനു തൃപ്തി ആയില്ലേ? എന്തിനാടോ ആവശ്യമില്ലാത്ത വാദങ്ങളൊക്ക എഴുന്നുള്ളിക്കുന്നത് ...... മുസ്ലിങ്ങൾ ഒര് കണ്ടുപിടിത്തവും എവിടെയും നടത്തിയിട്ടില്ല ബഷീറിന്റെ കഥയിലെ എട്ടു കാലി മമ്മൂഞ്ഞിനെ പോലെ എല്ലാം ഞമ്മളാണെന്നു പറേം ചെയ്യും (പട്ടരുപുള്ള മണിപ്പുള്ള, മാപ്ലപ്പുള്ള പണപ്പുള്ള, ജോനകപ്പുള്ള ചൊറിപ്പുള്ള "എന്ന് കേട്ടിട്ടില്ലേ) 😋

    • @viralshots992
      @viralshots992 4 роки тому +2

      @@ismailpsps430 എന്ന് ഒരു fake ചാണകം. ഒപ്പ്... !

  • @AbdulAzeez-cs6sx
    @AbdulAzeez-cs6sx Рік тому

    Barakallhu. Fena. Aameen. Yarabal alameen

  • @peeyema
    @peeyema 4 роки тому +12

    മാഷാ അല്ലാഹ്...
    അഗാഥ ജ്ഞാനമുള്ള പണ്ഡിതജ്യോതിസ് അല്ലാഹു ആരോഗ്യമുള്ള ദീരഗായുസ് നൽകട്ടെ..ആമീൻ

    • @limelight8300
      @limelight8300 4 роки тому

      ആമീൻ

    • @midlajkanjirakkol6100
      @midlajkanjirakkol6100 4 роки тому

      ua-cam.com/video/AQnT72_RM94/v-deo.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ്

  • @abcprayerchanal7639
    @abcprayerchanal7639 4 роки тому +29

    ഇസ്ലാമിന്നും സുന്നത്ത ജമാഅത്തിന്നും വരുന്ന എത് വെല്ലു വിളികളും നേരിടാൻ കഴിയുന്ന പണ്ഡിത സമൂഹം ഉണ്ടായതിൽ സന്തോഷം ഉണ്ട് അവസാന നാള് വരെ നിലനിർത്തട്ടെ ആമീൻ

  • @anasca4030
    @anasca4030 4 роки тому +4

    شيخنا 🌹🌹🌹
    ആഫിയത്തുള്ള ദീർഘായുസ്സ് കനിഞ്ഞേകണേ..
    റബ്ബേ..
    آمین يارب العالمين

  • @safariksahadtp6424
    @safariksahadtp6424 4 роки тому +7

    Basheer usthad is a legend.

  • @السيدفوازجلال
    @السيدفوازجلال 4 роки тому +11

    എന്തിലും ഫൈസി ഉസ്താദ് ചിന്തിപ്പിക്കാറുണ്ട്. പടച്ചവൻ കരുത്ത് നില നിർത്തട്ടെ

  • @fayizneyyan8251
    @fayizneyyan8251 4 роки тому +5

    الحمد لله...
    Nalla chodiankal nalla marupadi👌

  • @Andrologytech
    @Andrologytech 4 роки тому +19

    ഷറഹുൽ അഖാഇദ ക്ലാസ്സിൽ ഇരിക്കും പോലെ തോന്നുന്നു...
    MISSING SABAK CLASSES

    • @ismailpsps430
      @ismailpsps430 4 роки тому

      ഷറഹുൽ അകായിദ ഓതുമ്പോൾ നമ്മുടെ സാമാന്യ ബോധം (യുക്തി ) പണയം വെക്കണം 🧠

    • @Andrologytech
      @Andrologytech 4 роки тому

      @@ismailpsps430 شرح العقاعدة ഓതിയിട്ടുണ്ടോ

    • @ismailpsps430
      @ismailpsps430 4 роки тому

      @@Andrologytech ഉണ്ട്, ന്തേ ഓതിത്തരണോ 😔

    • @Andrologytech
      @Andrologytech 4 роки тому

      @@ismailpsps430
      സാമാന്യബുദ്ധി എന്തിനാ പണയം വെക്കുന്നത് എവിടെ ഷറഹുൽ അഖാഇദയിൽ അതിന്റെ ആവശ്യം

  • @abdurahoof4807
    @abdurahoof4807 3 роки тому

    ഉസ്താദിൻ ആഫിയത്ത് നൽകട്ടെ...

  • @ubaismohammed79
    @ubaismohammed79 3 роки тому +1

    ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.മഹാനായ ഇ കെ usthadineyum എൻ്റെ ബഹുമാനപ്പെട്ട ഗുരുനാഥൻ മൊയ്തു മൗലവി യേയും ഓർമ്മവരുന്നു

  • @tsb1088
    @tsb1088 4 роки тому +32

    നിഷേധികൾ 24മണിക്കൂറും എതിർക്കുന്നത് തന്നെ അള്ളാഹു ഉള്ളത് കൊണ്ടാണ് (സംശയം ഉണ്ട് എന്നുമാത്രം )

    • @muneebgrace
      @muneebgrace 4 роки тому +1

      വെളിച്ചത്തിലെ അസ്വസ്ഥത ആണ് അവർക്ക് ഉള്ളത്. അത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു..

  • @alisaadim3917
    @alisaadim3917 4 роки тому +2

    ماشاء الله تبارك الله جزاك الله خيرا يا استاذ

  • @thazlimhakeem66
    @thazlimhakeem66 4 роки тому +41

    വേഗം തീർന്നു? എന്നാലും ഉഷാറായിരുന്നു.വീണ്ടും ഇത്തരം സദസ്സുകൾ സംഘടിപ്പിക്കണം.അത് കാലത്തിൻ്റെ ആവശ്യം.

    • @allabakhs9500
      @allabakhs9500 4 роки тому

      Yukthivadigalk reply kodukuuuuuu

    • @abdulali-ln5vi
      @abdulali-ln5vi 3 роки тому +1

      സമാധാനം മതം കൊണ്ടോ അല്ലാഹു വിനേ കൊണ്ടോ വരുമെങ്കിൽ കഴിഞ്ഞ 20 20 ലും ഇപ്പോഴും കൊറോണ വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ സമാധാനക്കേട് എങ്ങനെ വന്നു? ഉസാമ ബിൻ ലാദിൻ തുടങ്ങിയ വീരപ്പ മാരെ പിടിക്കാനായതും അവരുടെ ഉപദ്രവത്തിൽ നിന്ന് ആളുകളെ രക്ഷിച്ചതും സയൻസിൻ്റെ കരവിരുതുതന്നെയല്ലേ? കൂടത്തായിയെ പോലുള്ളവർ, അല്ലാഹു ഒന്നിനോട് ഉണ്ടാകൂ എന്ന് കൽപിച്ചാൽ അത് ഉടൻ ഉണ്ടാകും എന്നല്ലേ വീമ്പിളക്കുന്നത് എന്നിട്ട് പള്ളി പൂട്ടിയത് പറഞ്ഞ് കൂടത്തായിയുടെ പതിന്മടങ്ങ് പോരിശ ഉള്ളഉസ്താദ് പൊട്ടിക്കരഞ്ഞത് കണ്ട അല്ലാഹു പോ കൊറോണേ പോ എന്ന് പറയാത്തത് ,ഉണ്ടാവുക എന്ന് പറഞ്ഞാൽ ഉടൻ ഉണ്ടാക്കുന്ന അല്ലാഹു ഒരു കെട്ടുകഥയാണെന്നതിൻ്റെ വമ്പൻ തെളിവല്ലേ?

    • @abdulali-ln5vi
      @abdulali-ln5vi 3 роки тому

      ഒരു ഹാസ്യ നാടകം വേഗം തീരുന്നത് സന്തോഷം കുറക്കുമല്ലോ

    • @abdulali-ln5vi
      @abdulali-ln5vi 3 роки тому

      ഏററവും വലി യഇസ്സത്ത് (അന്തസ്സ്)തൻ്റെ ഉൺമക്ക് ആശ്രയിക്കേണ്ടി വരാതിരിക്കുക ഓ നല്ല കണ്ടുപിടുത്തം ! ഈ അന്തസ്സുകാരനായ അല്ലാഹു മണ്ണിനെ ആശ്രയിച്ചല്ലേ? മനുഷ്യനെ ഉണ്ടാക്കിയത്? മലക്കുകളെ വച്ചല്ലേ ഭരണം തനിക്ക് ആരാധന ചെയ്യാനുണ്ടാക്കിയ ആളുകൾ തന്നെ ധിക്കരിക്കുമ്പോൾ മരിച്ച് വരട്ടെ അപ്പോൾ ഞാൻ അവരെ വറക്കും എന്ന് പറഞ്ഞ് നാണംകെട്ട് കഴിയുകയല്ലേ?

  • @ummerambalath5605
    @ummerambalath5605 4 роки тому +9

    Waiting

  • @nursingexamspreparation1808
    @nursingexamspreparation1808 4 роки тому

    Nammude usthadine aafiyathulla dheergayusse nalkanee allah.....

  • @thazlimhakeem66
    @thazlimhakeem66 4 роки тому +11

    വോയിസ് ക്ലിയറാക്കണം ഉസ്ത്താദെ.... Insha Allah. പടച്ചവൻ അനുഗ്രഹിക്കട്ടേ

  • @mohamedunais.n9015
    @mohamedunais.n9015 4 роки тому +3

    ماشاء الله ماشاء الله كلمات عجيبة
    🌷🌷🌷💗

  • @rashidok1026
    @rashidok1026 4 роки тому

    Jazakallah usthad...

  • @sooryasaqaufi5400
    @sooryasaqaufi5400 4 роки тому

    Masha Allah. Usthadinn പകരം ഉസ്താദ്‌ മാത്രം طول الله عمره مع الصحة والعافية

  • @nmohammedtp1
    @nmohammedtp1 2 роки тому +1

    ആരാണ് നിന്റെ ദൈവം
    ua-cam.com/video/-rL_Cgsrz9Y/v-deo.html
    ദൈവത്തെ സൃഷ്ടിച്ചതാര് ?
    ua-cam.com/video/cT7TL-Q1rlo/v-deo.html

  • @shamsuard2060
    @shamsuard2060 4 роки тому +2

    Iniyum thudaranam orupad karyangal iniyum ariyan und

  • @underworld2770
    @underworld2770 Рік тому

    🌹🌹

  • @KoyaKoya-io7om
    @KoyaKoya-io7om 4 роки тому

    മഷാഹളള.നല്ലഅവദരണം

  • @jabirkavungal6126
    @jabirkavungal6126 4 роки тому +1

    ഇത്തരം പഠന ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @abidzainbinhamza8780
    @abidzainbinhamza8780 4 роки тому +3

    Masha Allah

    • @midlajkanjirakkol6100
      @midlajkanjirakkol6100 4 роки тому

      ua-cam.com/video/AQnT72_RM94/v-deo.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ്

  • @m.a.shakir2604
    @m.a.shakir2604 4 роки тому +6

    എനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു💐

  • @ibraheembadu2107
    @ibraheembadu2107 3 роки тому

    Very good

  • @സാദിഖ്സാദി
    @സാദിഖ്സാദി 4 роки тому +5

    ബഷീർ ഫൈസി അക്കാദ പണ്ഡിതനാണ്
    വഫാത്തായി പോയ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ
    അള്ളാ അള്ളാ വലിയ പണ്ഡിതന്മാരാണ്
    അവരുടെ ദീർഘായുസ്സും നീട്ടി കൊടുക്കണേ റബ്ബേ

  • @ahmadburhan6541
    @ahmadburhan6541 4 роки тому +3

    Alhamdulillah

  • @jassimjamalalialmuthawa5351
    @jassimjamalalialmuthawa5351 4 роки тому +2

    Idh randu moonu pravishyam kandale manasilavooo....engana priya usthad igane orth vekunne MashaAllah🌹🌹🌹

    • @midlajkanjirakkol6100
      @midlajkanjirakkol6100 4 роки тому

      ua-cam.com/video/AQnT72_RM94/v-deo.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ്

    • @hbmmmalayalamquranmalayala4423
      @hbmmmalayalamquranmalayala4423 3 роки тому

      റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ ചിത്രം പോലും വരക്കാതിരുന്നതിൻ്റെ പ്രധാന ഉദ്ദേശംശം തൻറെ ചിത്രം ചുമരുകളിലും മാലകളിലും തൊപ്പികളും ഒക്കെ ആരാധനാ വസ്തുവായി ലേഖനം ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ ചിലർ നബിയുടെ ഫോട്ടോ കിട്ടാത്തതുകൊണ്ട് നബിയുടെ ചാരത്ത് കൂടി പോയ വല്ല കാറ്റിൻ്റെയും ചിത്രം ലഭിക്കുമോ എന്ന് അന്വേഷിക്കുകയാണ്. അത്തരത്തിൽ എന്തെങ്കിലും ഒന്നു ലഭിക്കുകയാണെങ്കിൽ അതിൻറെ ചിത്രം ചുവരിലും ലോക്കറ്റിലും തൊപ്പിയിലുമൊക്കെ ആലേഖനം ചെയ്ത് നസ്രാണികളെ പോലെ റസൂലിനെയും ഒരു ആരാധനാ വസ്തുവാക്കി മാറ്റുകയാണ്.

  • @RoSe-oo6pq
    @RoSe-oo6pq 4 роки тому +1

    Alhamdulilla good.

  • @Eureka_C_spot
    @Eureka_C_spot 4 роки тому +1

    Masha allah ❤️

  • @englishmadame
    @englishmadame 4 роки тому +3

    ഒരു ദൈവമുണ്ടങ്കിൽ അതിനെ ആരാധിക്കണ്ടതിന്റെ ആവശ്യമെന്ത്? ഭൂമിയിലെ കഷ്ടപ്പാടുകൾ മാറാൻഎന്തിനു പ്രാർത്ഥിക്കണം? കാരണം എല്ലാം അറിയുന്നവനാണല്ലോ ദൈവം.

    • @riyasmoodal7298
      @riyasmoodal7298 4 роки тому

      ചിന്തിക്കുക ഒന്നുമുതൽ തൊട്ട് ചിന്തിക്ക്

    • @englishmadame
      @englishmadame 4 роки тому

      @@riyasmoodal7298 അതു ചിന്തിച്ചതുകൊണ്ടാണ് ചോദിക്കുന്നത്

  • @muhammadbasheer5495
    @muhammadbasheer5495 4 роки тому +1

    I
    Masha allah

  • @indiatodubai6909
    @indiatodubai6909 4 роки тому

    Spr മറുപടി 👍👍👍👍👌👌👌👌

  • @HEARTNMIND
    @HEARTNMIND 4 роки тому +3

    ما شاء الله

  • @vnratahmedali9476
    @vnratahmedali9476 4 роки тому

    اللهم طول عمر شيوخنا

  • @cps324
    @cps324 4 роки тому +1

    Good സ്‌പീച്

  • @fawas574
    @fawas574 4 роки тому +4

    الحمدالله

  • @فاضلفاصل-ه2ن
    @فاضلفاصل-ه2ن 4 роки тому +3

    ഉസ്താദിന്റെ ചാനൽ ഇനിയും ഉയരട്ടെ

  • @jaseerpmmavval2750
    @jaseerpmmavval2750 4 роки тому +6

    മാഷാ അല്ലാഹ് ഉസ്താദ്
    സുന്നി പണ്ഡിതന്മാർ ഒരു ടെസ്റ്റ് ഡോസ് കൊടുത്തതാണ്
    യുക്തി വാദികൾ മൊത്തം കീഴടങ്ങി

    • @emotionninja2439
      @emotionninja2439 4 роки тому

      എപ്പോ...?? ഇങ്ങേരെ ഒന്നും ആർക്കും അറിയുക പോലും ഇല്ല..
      പണ്ടും ഇന്നും ഒക്കെ സംവാദത്തിന് മുന്നിൽ ഉള്ളത് mm അക്ബർ പോലെ ഉള്ളവരാണ്..

    • @phcmuthuthala1527
      @phcmuthuthala1527 3 роки тому

      ന്യൂട്ടൺ വരെ തോറ്റുപോകും ഉസ്താദിന്റെ അടുത്ത്, അഗാധ പാണ്ഡിത്യം, പള്ളിക്കൂടത്തിൽ പോകാത്തവർക് കൊള്ളാം

    • @zakyssigns4268
      @zakyssigns4268 2 роки тому

      @@phcmuthuthala1527 ഇദ്ദേഹം എഴുതിയ ഒരു പുസ്തകം വായിച്ചു നോക്ക്..

    • @jshklm912
      @jshklm912 2 роки тому

      @@emotionninja2439
      Akbarinu unda ariyam😂😂😂

    • @emotionninja2439
      @emotionninja2439 2 роки тому

      @@jshklm912 aah... അതങ്ങ് തുറന്നു സമ്മതിച്ചത് നന്നായി

  • @zubairahsanimavoor7202
    @zubairahsanimavoor7202 4 роки тому

    Selecting an interactive way of idea dissimination gives the program a sense of enthralling.
    Congrats

  • @muhammedusaid1817
    @muhammedusaid1817 4 роки тому +3

    Poli

  • @abuthahirthahir4525
    @abuthahirthahir4525 4 роки тому

    Super ❤️

  • @shaheerahmad4116
    @shaheerahmad4116 4 роки тому +1

    Pwoli 👌👌

  • @ahmadburhan6541
    @ahmadburhan6541 4 роки тому +7

    💪💪💪💝

  • @muneerkoduvally2149
    @muneerkoduvally2149 4 роки тому

    Masha alla h👍👍

  • @mubashirky318
    @mubashirky318 3 роки тому

    Masha Allah basheerusthad oru sambavam thannee

  • @tajpallikkal1170
    @tajpallikkal1170 4 роки тому

    Msha അല്ലാഹ്

  • @noorpadinjakara8169
    @noorpadinjakara8169 4 роки тому +3

    നമിച്ചു....
    വേറെ ലെവൽ

  • @robinhovarghese3436
    @robinhovarghese3436 4 роки тому

    സമദനം അങ്ങ് ഫ്രാൻസിൽ കൊടുത്തു, അടിപൊളി

    • @noufalnoufal8521
      @noufalnoufal8521 4 роки тому

      എന്തെങ്കിലും വെറും ഒരു മുസ്ലിം നാമധാരിയായ ഒരാൾ ലോകത്തു എന്തെങ്കിലും കാണിച്ചെന്ന് വെച്ച് ലോകത്തുള്ള മറ്റു മുസ്ലിം എന്ത് പിഴച്ചു? മതത്തിന്റെ ആശയങ്ങൾ ശെരിക്കും ഉൾക്കൊള്ളാതെ ആരെങ്കിലും എന്തെങ്കിലും കാണിച്ചെന്ന് വെച്ച് അതിനൊക്കെ മതം സമാധാനം പറയണോ? 🤔 ഇസ്ലാമിനെ പറ്റി മോശമായി എഴുതുന്ന ആളാണ് സൽമാൻ റുഷ്ദി.. സൽമാൻ എന്നത് മുസ്ലിം പേരാണ്. അത് കൊണ്ട് അയാള് മുസ്ലിം ആകുമോ?. ഇസ്ലാമിനെ പറ്റി കുറ്റം പറയുന്ന ആളുടെ പേര് മുസ്ലിം പേര് ഉണ്ടെന്ന് വെച്ച് അയാള് മുസ്ലിം ആകുമോ?. ഇല്ല.. ജീവിതം ദൈവം പറഞ്ഞു തന്ന മാതിരി നല്ല ജീവിതം നയിച്ചാലേ ഒരാൾ മുസ്ലിം ആകൂ.. അല്ലാതെ പേര് മുസ്ലിം ആണെന്ന് വെച്ച് അയാള് ദൈവത്തിന്റെ അടുക്കൽ മുസ്ലിം ആകണം എന്നില്ല

    • @hanidq4381
      @hanidq4381 4 роки тому

      കുരിശുകൾ ചെയ്ത പോലെ ആരേലും ചെയ്തോ എല്ലാം യേശുവിന്റെ തലയിൽ ഇടാം

  • @ashrafkoli6656
    @ashrafkoli6656 4 роки тому +1

    Mashaallah

  • @oksoks6803
    @oksoks6803 4 роки тому

    ബാക്കി ഭാഗം വരട്ടെ കാത്തിരിക്കുന്നു.

  • @m.a.shakir2604
    @m.a.shakir2604 4 роки тому +2

    جميل جدا 🥀

  • @aliadhour1114
    @aliadhour1114 4 роки тому

    Ma sha allah

  • @kunhimarakkarpk4264
    @kunhimarakkarpk4264 Рік тому

    ഈ ചർച്ച എവിടെയും എത്തിയില്ല

  • @hilalmuhammed327
    @hilalmuhammed327 4 роки тому

    😘😘 i love you يا الله

  • @fathimabeevi6392
    @fathimabeevi6392 4 роки тому +5

    Vivaramullavar vijayikkum

  • @vmsaeeedthottupoyil1364
    @vmsaeeedthottupoyil1364 4 роки тому +2

    കാത്തിരിക്കുന്നു....

  • @ansaranas8542
    @ansaranas8542 4 роки тому

    super

  • @ShifanathSa
    @ShifanathSa Рік тому

    ഇവരെപ്പോലെ ഇത്ര കാര്യങ്ങൾ വിവരിക്കാൻ പറ്റിയ ഒരാള് ഉണ്ടോ എന്ന് സംശയമാണ്

  • @abduraoof1546
    @abduraoof1546 4 роки тому +1

    Maasha allaahh

    • @midlajkanjirakkol6100
      @midlajkanjirakkol6100 4 роки тому

      ua-cam.com/video/AQnT72_RM94/v-deo.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ്

  • @shafeequekorad2791
    @shafeequekorad2791 4 роки тому +8

    വെണ്ണക്കോടുസ്താദിൻ്റെ ഇടപെടൽ ആവശ്യമാണ്.

  • @saeedpallar2753
    @saeedpallar2753 4 роки тому

    Waiting 💕👐

  • @surendranmk5306
    @surendranmk5306 4 роки тому +18

    ഈ പണ്ഠിത ശ്രേഷ്ടൻ ഇവിടെയുള്ളത് നാസ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു,അറിഞ്ഞിരുന്നെങ്കിൽ എന്നോ അവർകൊണ്ടു പോയേനെ!ഏറ്റവും ആശ്വാസകരമായ കാരൃം ഈ പരിപാടി എന്നും എല്ലാവർക്കും കാണാൻ പറ്റും എന്നുള്ളതാണ്. ഇത് കണ്ടവരാരും ഇനി ഈ വിശുദ്ധ മതത്തെ വിമർശിക്കുകയില്ലെന്നുറപ്പാണ്!മാത്രവുമല്ല ജനലക്ഷങ്ങൾ ഈ പരിശുദ്ധ മതത്തിലേക്കു ഒഴുകിയെത്തുകയും ചെയ്യും.ചോദൃങ്ങളും ഉത്തരങ്ങളും കേട്ടപ്പോൾ എനിക്കുണ്ടായ രോമാഞ്ചം (ആ ഒരു 'ഇത്') വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പ്രയാസമാണ്.ശ്രേഷ്ടപണ്ഠിതനും മറ്റുള്ള ചെറിയ പണ്ഠിതന്മാരും എത്രയും പെട്ടെന്ന് തന്നെ സ്വർഗത്തിലെത്തിച്ചേരാൻ പടച്ചവൻ അനുഗ്രഹിക്കുമാറാവട്ടെ!

    • @ismailpsps430
      @ismailpsps430 4 роки тому

      സർക്കാസമാണോ 😋

    • @surendranmk5306
      @surendranmk5306 4 роки тому

      @@ismailpsps430 സർക്കാസം=?

  • @DC-nh6im
    @DC-nh6im 3 роки тому

    💥

  • @NewsPointmalayalam
    @NewsPointmalayalam 4 роки тому +2

    മാഷാഅല്ലാഹ്‌ 👍👍👍

  • @syedmiqdad7342
    @syedmiqdad7342 4 роки тому +30

    വീഡിയോയുടെയും സംസാരത്തിന്റെയും വ്യക്തത ശ്രദ്ധിക്കുമല്ലോ🙏

    • @ismailpsps430
      @ismailpsps430 4 роки тому +1

      വ്യക്തതക്കുറവെന്താ?😔

    • @muhammedbilal9355
      @muhammedbilal9355 4 роки тому +1

      Thangaluppa😘😘🥰

  • @rabeehvpm6433
    @rabeehvpm6433 4 роки тому

    👌👌👌

  • @nizarcpnizar6077
    @nizarcpnizar6077 3 роки тому

    കെട്ടിരുന്നാൽ അതിൽ ലയിച്ചു പോവും ഇതാണ് മന്ദിഖ്

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 4 роки тому

    MAAASHAAALLAAAAH

  • @فاضلفاصل-ه2ن
    @فاضلفاصل-ه2ن 4 роки тому

    പൊളി കലക്കി

  • @Anvar983
    @Anvar983 4 роки тому +4

    എന്നാണ്

  • @althafssf6451
    @althafssf6451 4 роки тому

    അൽഹംദുലില്ലാഹ്

  • @ukksdkl1428
    @ukksdkl1428 3 роки тому

    Philo talk. ഇനിയും ബഷീർ ഉസ്താദിന്റെ ശാസ്ത്രീയമായി ബന്ധപ്പെട്ട വിഷയം കൊണ്ട് വന്നാൽ ഇൗ സമൂഹത്തിന് കുറെ ഉപകാരം ചെയ്യും

  • @bilal4715
    @bilal4715 4 роки тому

    👍👍👍👌👌👌

  • @DasanHari-ke6yz
    @DasanHari-ke6yz 5 місяців тому

    ചോദ്യം ഞമ്മടെ .... ഉത്തരം ഞമ്മടെ ..... സൗകര്യായിട്ട് മറുപടി പറഞ്ഞ് രസിക്കാ..
    ലോകത്ത് സമാധാനം സിറിയ അഫ്ഗാൻ, പാക്കിസ്ഥാൻ ലിബിയ ലെബനൻ മുതലായത് ഉദാ: ഹരണം

  • @muhammedkuthuparamba5505
    @muhammedkuthuparamba5505 4 роки тому

    🔥🔥❤️❤️

  • @sameerajsal5511
    @sameerajsal5511 4 роки тому

    മശാ അള്ളാ

  • @kareemkannur730
    @kareemkannur730 4 роки тому +4

    ഇദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള യുക്തി നിരീശ്വരവാദികൾക്ക് ഉണ്ടെങ്കിൽ കേരളത്തിൽ പിന്നെ നിരീശ്വരവാദികൾ ഉണ്ടാകില്ല.....

  • @HasanHasan-xc5fo
    @HasanHasan-xc5fo 4 роки тому +1

    😍😍

  • @mmpkmd1933
    @mmpkmd1933 4 роки тому

    👍👍👍👍👍👍👍👍👍