സംവാദം: ജബ്ബാറിൻ്റെ തെറ്റുധരിപ്പിക്കലുകളോട് പ്രതികരിക്കുന്നു. | ഡോ :ഫൈസൽ അഹ്സനി രണ്ടത്താണി

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1,1 тис.

  • @jamshe00
    @jamshe00 3 роки тому +375

    ഞാൻ ഒരു മുജാഹിദ് ആണ് , എന്നാൽ ആദർശ വ്യത്യാസങ്ങൾ നിലനിർത്തി കൊണ്ട് തന്നെ ഇസ്ലാമിന്റെ ശത്രുക്കൾക്കു എതിരെ മുന്നണി പോരാളികളായ നിങ്ങൾ എല്ലാം ഒറ്റ കെട്ടായി പ്രേതിരോധിക്കുന്നതു കാണുമ്പോൾ സന്തോഷവും ishqum കൊണ്ട് കണ്ണ് നിറയുന്നു ... ഉസ്താതെ നമ്മെളെ എല്ലാം അള്ളാഹു ദീനിന്റെ വെളിച്ചം മരണം വരെ നൽകി അനുഗ്രഹിക്കട്ടെ

  • @azeezpakaraanab3113
    @azeezpakaraanab3113 3 роки тому +4

    ماشاء الله
    ആരേയും അത്ഭുതപ്പെടുത്തുംവിധം വളരെ വ്യക്തമായി ഉസ്താദ് Dr:ഫൈസൽ അഹ്സനി രണ്ടത്താണി വിശദീകരിച്ചു
    അളളാഹു ആഫിയത്തോടെ ദീർഘായുസ് നൽകട്ടെ
    آمين يارب العالمين

  • @muhammadn.h9613
    @muhammadn.h9613 3 роки тому +139

    കലക്കി. തകർത്തു. തിമിർത്തു. കിതാബുകൾ നന്നായി പഠിച്ച പൻഡിതൻമാരുടെ വിശദീകരണം വളരെ പ്രയോജനകരമാണ്

    • @Hamza-tr2ji
      @Hamza-tr2ji 3 роки тому +5

      @@1ABC7799 നീ കത്തിക്കാൻ ഉഷാർ ആണ് യുക്താ പോയി ജബ്ബാറിനു ശാസ്ത്രം പഠിപ്പിച്ചു കൊടുക്കു പൊട്ടാ

    • @Hamza-tr2ji
      @Hamza-tr2ji 3 роки тому +3

      @@1ABC7799 ജബ്ബാർ മാഷിന് എങ്ങനാ സുഖമല്ലേ എപ്പോളാ ഛർദിക്കാൻ തുടങ്ങുന്നത്

    • @sundumoncm
      @sundumoncm 3 роки тому +2

      @@1ABC7799 ഹായ് കാളക്കുട്ടി

    • @husainmanu5664
      @husainmanu5664 3 роки тому +2

      @@sundumoncm thimigalathinte kadhyokke ivareppole ullavar undakkiyathanu😜

    • @majimaju
      @majimaju 3 роки тому +3

      @@1ABC7799 അക്ബറ് പറഞ്ഞത് മനസ്സിലായില്ലെങ്കിൽ
      ഈ ഉസ്താദ് പറഞ്ഞെതെങ്കിലും മനസ്സിലാക്കൂ റഷീദേ .....

  • @abuorchid
    @abuorchid 3 роки тому +242

    താങ്കളുടെ നല്ല സംസാരം.. നിഷ്പക്ഷമായ അവലോകനം പഠനാർഹമായ വിശദീകരണം.. താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്..

    • @SIMDAWAISLAMICMISSION
      @SIMDAWAISLAMICMISSION 3 роки тому +10

      നല്ലത് കേട്ട് മനസ്സിലാക്കി മത യുക്തിവാദ Oഹാബിസത്തിൽ നിന്നും പിലാച്ചേരിക്ക് ഹിദായത്തിലേക്ക് വരാൻ റബ്ബ് തൗഫീഖ് നൽകട്ടെ

    • @tolighte1671
      @tolighte1671 3 роки тому +1

      Aameen

    • @31-mohammedshafeehe47
      @31-mohammedshafeehe47 3 роки тому +9

      @@SIMDAWAISLAMICMISSION ഈ വിഭഗീയ ചിന്താ എത്ര മോശം

    • @tolighte1671
      @tolighte1671 3 роки тому +2

      Pilachery ee ustadare kude ang kudiko ennale raksha ullu

    • @tolighte1671
      @tolighte1671 3 роки тому

      Allenkil marikumpol jabbarinekalthaynnavan aayi marich jabbarinte opparam narakathil kidakendivarum

  • @afsal_vanimel
    @afsal_vanimel 3 роки тому +41

    എന്തിനെയും
    വിമർശിക്കാൻ
    വിവരമൊ ബുദ്ദിയോ വേണ്ട.., ഇത്ര കൃത്യമായി മറുപടി പറയാനും അതുൾകൊള്ളാനും ബുദ്ദിയും വിവരവും വേണമെന്ന് തെളിയുന്നു...😍 ഉസ്താദ് പൊളിച്ച് 😍😍😍

  • @nostalgicmalayalamsongs3176
    @nostalgicmalayalamsongs3176 3 роки тому +67

    ഈ ഒറ്റ ആയത്തിന്റെ ഉസ്ത്താദിന്റെ വിശദീകരണം കേട്ട ഞാൻ സുജൂദിൽ വീണുപോയി.. 😘

    • @muhammedbasheer2788
      @muhammedbasheer2788 3 роки тому +1

      @@1ABC7799 വിവരക്കെടുകൾ അല്ല പഠിക്കേണ്ടത്, പണ്ഡിതന്മാർ വിശദീകർച്ചതും താങ്കൾ മനസ്സിലാക്കിയിട്ടില്ല. നബിയുടെ നിരയിലായും കൊണ്ടു ആരെയും ഉപമിക്കരുത്, അതും താങ്കൾ വിഡ്ഢിയായതുകൊണ്ടാണ്. ഇനി ജബ്ബാർ അക്ബറിന്റെ മുമ്പിൽ തോറ്റത് സാധാരണ സംഭവിക്കുന്നത് മാത്രമാണ്. അക്ബറുമായി പല വിഷയത്തിലും യോജിക്കുന്നവരല്ല മുസ്ലിംകൾ ഭൂരി പക്ഷവും. അതുകൊണ്ടു അക്ബർ പറയുന്ന സത്യങ്ങളെ സമ്മതിക്കാതിരിക്കുന്ന വിഡ്ഢിത്തം മുസ്ലിങ്ങൾക്കില്ല.നന്നായി പഠിക്കണം കേട്ടോ,എങ്കിലേ നന്നാകൂ, കുട്ടി കാലം വേഗം തീരും.

  • @alithabsheercheruvil4961
    @alithabsheercheruvil4961 3 роки тому +20

    ഉസ്താദെ എത്ര കൃത്യം ആണ് നിങ്ങളുടെ വിശദീകരണം...❤

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @fasalkannur1665
    @fasalkannur1665 3 роки тому +14

    കൈ പുറത്ത് ഇടുന്നത് സംബന്ധിച്ച് എനിക്ക് ഉണ്ടായിരുന്നു സംശയം ഉസ്താദ് തീർത്തു തന്നു. അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ... ആമീൻ

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @victory4217
    @victory4217 3 роки тому +107

    തർക്കങ്ങളും ചർച്ചകളും ഞങ്ങൾക്കിടയിൽ ഉണ്ട്, അത് ഞങ്ങൾ തന്നെ തീർത്തോളാം, എന്നാൽ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും എന്ന് മുസ്ലിം സംഘടനകൾ..👍👍👍💪💪💪

    • @SafeerAtharwala
      @SafeerAtharwala 3 роки тому +1

      ماشاء الله تبارك الله الحمد الله بفضل الله

    • @tttggg3524
      @tttggg3524 3 роки тому +1

      വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഒരു ഗ്രന്ഥം നാലുപേർ വായിക്കുമ്പോൾ അഞ്ച് സംഘടനകൾ ഉണ്ടാകുമെങ്കിൽ അത് ദൈവീകമല്ല.

    • @littlefab5389
      @littlefab5389 3 роки тому +2

      @@tttggg3524 തനിക്ക് . ഇസ്ലാ മിന് അങ്ങനേ വാദമില്ല.

    • @noushadraya391
      @noushadraya391 3 роки тому

      Allahu.. Akbar... E.. Dinine.. Nammal.. Muruke.. Pidichu.. Munnottu... Pokum... Sangadanaparamayi.. Abiprayavithyasamundakam..
      Annalum... Namalonnuthanne....

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @avkkooriyad1201
    @avkkooriyad1201 3 роки тому +1

    അക്ബറിന്റെ അവതരണം സൂപ്പർ ആയിരുന്നു...
    അതിന് പുറമേ ഉസ്താദിന്റെ അവതരണം കൂടി കേട്ടപ്പോൾ നല്ല വെക്തത കിട്ടി ഈ വിഷയത്തിൽ...
    അൽഹംദുലില്ലാഹ് 🌹😍😘

  • @passionplus000
    @passionplus000 3 роки тому +3

    VIBGYOR ഇതുവരെ കൃത്യമായി അതിനെപ്പറ്റി മനസ്സിലാക്കിയിരുന്നില്ല.
    കടലിന്റെ ആഴത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തെ ലളിതമായി മനസ്സിലാക്കി തന്ന ഉസ്താത്തിന് അഭിനന്ദനങ്ങൾ 🌺🌺♥️

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @gaminginfo6436
    @gaminginfo6436 3 роки тому +119

    ഞാൻ ഒരു സുന്നിയാണെങ്കിലും ഇത് ഒരു മുജാഹിദിന്റേതോ സുന്നിയുടേതോ വിജയം അല്ല. ഇസ്ലാമിന്റെ വിജയം ആണ് ❤️❤️

    • @kodagutimes9012
      @kodagutimes9012 3 роки тому +1

      🌹🌹🌹👌

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

    • @Aachi234
      @Aachi234 3 роки тому

      👍❤

    • @letslearn6038
      @letslearn6038 3 роки тому

      Athan correct 💯❤️❤️❤️❤️ allahu akbar

    • @vlog-xs3db
      @vlog-xs3db 3 роки тому +2

      But മുജാഹിദുകൾ മത യുക്തി വാത്തികൾ ആണ് മറ്റെ ആളുകൾ മതത്തിന്റെ പുറത്ത് ഉള്ള യുക്തി വാതികളും.രണ്ടും ഒരു നാണയത്തിന്റെ ഇരുവശവും ഇത് ന് ഏറ്റവും നല്ലത് സുന്നി പണ്ഡിതർ ആണ്

  • @abdulgafoorvkaggafoor9630
    @abdulgafoorvkaggafoor9630 3 роки тому +66

    ഞാൻ മുജാഹിതാണ്. മാന്യമായി താങ്കൾ ഇത് വിശകലനം ചെയ്തതിൽ സന്തോഷിക്കുന്നു.അള്ളാഹു നമുക്ക് എല്ലാം ഹിദായത്ത് നൽകട്ടെ. ആമീൻ.

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

    • @abdulgafoorvkaggafoor9630
      @abdulgafoorvkaggafoor9630 3 роки тому

      ലിങ്ക് ഞാൻ കണ്ടു. Ok.
      ഈ വിഷയം ഞാൻ mm അക്ബറിന്റെത് തന്നെ 5വർഷം മുമ്പ് സമുദ്രങ്ങളിലെ അത്ഭുതങ്ങളെ പറ്റിയുള്ള ഡോക്മന്ററി യൂട്ടൂബിൽ ലഭ്യമാണ്.

    • @kunnupokkerpk3386
      @kunnupokkerpk3386 3 роки тому

      /

  • @haseenamahinhaseenamahin5818
    @haseenamahinhaseenamahin5818 3 роки тому

    അല്ലാഹു അനുഗ്രഹിക്കട്ടെ എത്രമനോഹരമായ വിശദീകരണം

  • @ashrafvayanad6928
    @ashrafvayanad6928 3 роки тому +7

    താങ്കളോട് ഭയങ്കര ബഹുമാനവും സ്നേഹവും .തോന്നുന്നു കാരണം ഞാൻ ഒരു മുജാഹിദ് ആദർശക്കാരനാണ് ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് മുമ്പിൽ നമ്മൾ ഒറ്റകെട്ടാകണം താങ്കളെ പോലെ താങ്കൾക്ക് ആഫ്രിയത്തള്ള ദീർഗ്ഗായുസും ഉപകാര പ്രതമായ ഇൽ മും അള്ളാഹു ഒരു പാട് കൂട്ടി തരുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @hyzuj.s.m9792
    @hyzuj.s.m9792 3 роки тому +5

    ഉസ്താദെ എത്ര വ്യക്തമായിട്ടാണ് ഓരോ കാര്യവും പറഞ്ഞു തന്നത്

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @kamarudeen8320
    @kamarudeen8320 3 роки тому +77

    ഖുർആൻ ജനങ്ങളിലേക്ക് എത്തട്ടെ...
    എല്ലാവർക്കും അല്ലാഹുവിന്റെ പ്രകാശം ലഭിക്കട്ടെ...

    • @tttggg3524
      @tttggg3524 3 роки тому +4

      എന്നിട്ടുവേണം ലോകത്തിലുള്ള വരൊക്കെതമ്മിൽ തല്ലി ചാവാൻ

    • @mahamoodvc8439
      @mahamoodvc8439 3 роки тому +1

      @@tttggg3524 ഒന്നു സമാധാ
      നിക്കൂ. ഒന്നു പറഞ്ഞു
      രണ്ടിനു തല്ലാൻ പറയരു
      ത്. കാര്യങ്ങൾ പഠിക്കട്ടെ

    • @Preepycrafts
      @Preepycrafts 3 роки тому +1

      ആമീൻ..

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 роки тому +89

    അക്ബർ സാഹിബിന്റെ സംയമനവും ക്ഷമയും തന്നേ ആയിരുന്നു ഇതിൻ്റെ വിജയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്

    • @tttggg3524
      @tttggg3524 3 роки тому

      അതായത് അക്ബർ ഒരു ഭീകരവാദി ആണ് എന്നാണോ താങ്കൾ പറഞ്ഞു വരുന്നത് ?

    • @lubnakhan5847
      @lubnakhan5847 3 роки тому

      @@tttggg3524 samyamanam palikunnavar anu beekaravadhikal ennano thaangal paranju varunnathu?

    • @mohamedrazeen3685
      @mohamedrazeen3685 3 роки тому +1

      ee ayathinde thafseer nookittundo, oru shastravum illa😆🤣🤣. Akbar salafi aayond swanthamaayi vyaakyaanikkunnu😆🤣🤣. ISIS terroristsum angane thanne

    • @saniya7155
      @saniya7155 3 роки тому

      ua-cam.com/video/MVpp4GQb3kI/v-deo.html

    • @kabeerkabeer1636
      @kabeerkabeer1636 3 роки тому +1

      ഇത് ഇസ്ലാമിന്റെ വിജയമാണ്

  • @DrJabirJalali
    @DrJabirJalali 3 роки тому +66

    അവസരത്തിനൊത്ത ഇടപെടല്, ഫൈസല് അഹ്സനി ഇനിയും ധീരമായി മുന്നോട്ട്

    • @fayiz3117
      @fayiz3117 3 роки тому +1

      ua-cam.com/video/DzenEPh9Ynk/v-deo.html

    • @muhammedmishabp4110
      @muhammedmishabp4110 3 роки тому

      @@1ABC7799 പോടാ തല എലി കരണ്ടുകുനോ. ശരിക്കും കേക്ക് മന്താ.

  • @abdulazeezahsanimethala5896
    @abdulazeezahsanimethala5896 3 роки тому +27

    പണ്ഡിത സുഹൃത്തിന് ആയുരാരോഗ്യ സൗഭാഗ്യം ദീനീ ഘിദ്മത്തിലായ് നല്കട്ടെ ....ആമീൻ

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 роки тому +22

    ഉസ്താതെ ധീർക്കായുസും ആരോക്യവും ഇത് പോലെ വിശതീകരിക്കാൻ കയ്യട്ടെ ആമീൻ

    • @sadiquesadi3744
      @sadiquesadi3744 3 роки тому +1

      Ameen

    • @JWATCH-b6u
      @JWATCH-b6u 3 роки тому

      ua-cam.com/video/-Ai7GT8kbJc/v-deo.html
      Mm അക്ബറിന് മറുപടി :
      പാസ്റ്റർ ഷെമീർ

    • @shareefev9282
      @shareefev9282 3 роки тому

      ആമീൻ

  • @31-mohammedshafeehe47
    @31-mohammedshafeehe47 3 роки тому +47

    നല്ല അവതരണം, നിക്ഷ്പക്ഷമായി ❤️🤝, Jazakallah Kair

  • @hdtvlog805
    @hdtvlog805 3 роки тому +26

    അള്ളാഹു മുസ്ലിം ഉമ്മതിനെ ഒന്നിക്കട്ടെ.അല്ലാഹുവിന്റെ ശത്രുക്കളോട് ഒരുമിച്ചു പോരാടുന്ന എല്ലാ പണ്ഡിതന്മാര്കും അള്ളാഹു ഖൈർ തരട്ടെ

  • @alimancherym1376
    @alimancherym1376 3 роки тому +1

    മാഷാ അല്ലാഹ് . ഉസ്താദിന്റെ ഇടപെടൽ വളരെ സന്തോഷം നെൽ കുന്നു. അല്ലാഹു ബറക്കത്ത് ചെയ്യട്ടെ . ആ മീൻ

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @riyasriya9692
    @riyasriya9692 3 роки тому +42

    വ്യക്തമായ അവതരണം ❤

  • @abdulkareem-hp9de
    @abdulkareem-hp9de 3 роки тому

    أسلوبك في الكلام أسلوب حسن ذو أسوة حسنة.أراك ممن يدعو إلى سبيل الله بالحكمة والموعظة الحسنة. جزاك الله أحسن الجزاء. وألهمك السداد. وزادك علما وحلما ورشدا. نفع الله الحق بك ونفعك بالحق ونفع بك المسلمين

  • @hazitgi5971
    @hazitgi5971 3 роки тому +77

    സംവാദം കഴിഞ്ഞത് മുതൽ കട്ട waiting ആയിരുന്നു

  • @zubairalingal261
    @zubairalingal261 3 роки тому +1

    മാഷാഅല്ലാഹ്‌
    നല്ല അവതരണം, ഖുർആനിന്റെ അത്ഭുതം കൂടുതൽ വ്യക്തമാകാൻ നിമിത്തമാവുന്ന അവലോകനം
    അല്ലാഹു ബറകത് ചെയ്യട്ടെ ആമീൻ

  • @safwannisami1118
    @safwannisami1118 3 роки тому +140

    ജബ്ബാറിനെ യും കൂട്ടരെയും മുട്ടുകുത്തിച്ച ഇസ്ലാമിനെയും മുസ്ലിങ്ങളെയും വിജയിപ്പിച്ച അല്ലാഹുവിന് സ്തുതി താങ്കൾക്കും ഇസ്ലാമിൻറെ മുന്നണി പോരാളികളായ എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 3 роки тому +4

      @@1ABC7799 ഈ ആയതിലെ ലുജ്ജിയുൻ എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ??? കഴിയുമെങ്കിൽ ആഴക്കടലിൽ മുങ്ങിയ ജബ്ബാർ മാഷിനോട് തന്നെ ചോദിച്ചു അർത്ഥം പറഞ്ഞാൽ മതി .
      ആഴക്കടൽ എന്നാണോ കടലിന്റെ മുകളിലെ തിരമാല എന്നാണോ ???
      സംവാദം കണ്ട ജനങ്ങൾ ബുദ്ധിയുള്ളവരാണ് എല്ലാവരും നാസ്തിക ബുദ്ധി ശൂന്യരല്ല

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 3 роки тому +3

      @@1ABC7799 താങ്കളുടെ ചോദ്യം തന്നെ ആഴക്കടലിൽ മുങ്ങിതാണ ജബ്ബാറിന്റെ ചോദ്യം പോലെ നിലവാരം ഇല്ലാത്തതാകല്ല ബായീ
      ലുജ്ജിയുൻ എന്ന വാക്കിന്റെ അർത്ഥം പറയൂ സഹോദരാ

    • @hussainmoothani1470
      @hussainmoothani1470 3 роки тому

      @@1ABC7799 perodine
      debate nu vilikamayinunnille

    • @safwannisami1118
      @safwannisami1118 3 роки тому +3

      @@1ABC7799 മുമ്പുള്ളവർ അവർക്ക് മനസ്സിലായത് പറഞ്ഞു ഇന്ന് ഖുർആനിൻറെ നേരെ അർത്ഥം തന്നെ ശാസ്ത്രം തെളിയിച്ചു ഇതാണ് അമാനുഷികത മുമ്പു മനസ്സിലാവാത്തത് അറിയാത്തത് ഖുർആൻ തെളിയിച്ചതാണ് ഇത് ഇതാണ് വെല്ലുവിളിച്ച് കാര്യം അതാണ് തെളിയിച്ചത്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 роки тому +2

      @@safwannisami1118 അതിനും മുൻപ് bible ഈ കഥ പറഞ്ഞില്ലേ കോയെ... ഖുർആനും 600 വർഷം മുൻപ് .... എന്നിട്ടും മെഴുകാൻ നാണം തോന്നുന്നില്ലേ????

  • @hassanabdulla3950
    @hassanabdulla3950 3 роки тому +2

    നിങ്ങളുടെ ഇഖ്ലാസ് അതാണ് നിങ്ങളുടെ വിജയം

  • @mohammedabbas9810
    @mohammedabbas9810 3 роки тому +42

    ഞാൻ സലഫിയാണ്. യുക്കിവാദികളുടെ വിശയത്തിൽ. മുസ്ലീം ഉമ്മത്ത് ഒന്നാണ്. الحمدلله ماشآء الله

    • @tttggg3524
      @tttggg3524 3 роки тому +1

      ഇസ്ലാമിസ്റ്റുകൾ എല്ലാം തീവ്രവാദികളാണ് എന്ന് പറയുന്നതും ഇതുകൊണ്ടുതന്നെയാണ്.

    • @michuzmichuz2821
      @michuzmichuz2821 3 роки тому

      teevravadham tettano athile yukthi

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @youthrafeekkb1514
    @youthrafeekkb1514 3 роки тому +1

    നന്നായിട്ടുണ്ട്. ഇങ്ങനെയാകണം മുസ്ലീം സമൂഹത്തിനെതിരെഒരു വിഷയത്തിൽ സംഘട വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കാൻ എല്ലാ മുസ്ലീംങ്ങൾക്കും നാഥൻ അനുഗ്രഹിക്കട്ടെ.

  • @nazerc9326
    @nazerc9326 3 роки тому +7

    ഇസ്ലാമിന്റെ കാര്യത്തിൽ ഭിന്നത ഉണ്ടാകുമ്പോൾ മുസ്ലിം സംഘടനകൾ ഒരുമിച്ചു നില്കുന്നത് വളരെ നല്ല കാര്യം..🤗❤

  • @misbahivlogparappa2803
    @misbahivlogparappa2803 3 роки тому

    ഈ ആയത്ത് കൂടുതൽ നന്നായി ജനങ്ങൾക്ക് മനസിലാക്കാൻ ഉപകരിക്കുന്ന വിശദീകരണം
    ഫൈസൽഅഹസനി ഉസ്താദിന് അല്ലാഹു ദീർഗ്ഗായുസും ആഫിയത്തും നൽകട്ടെ

  • @കൗതുകംകാഴ്ചകൾ

    കടലിന് മുകളിലുള്ള തിരമാലയും ആകാശത്തെ മേഘവും തമ്മിലുള്ള ദൂരം മനസ്സിലാക്കിയാൽ മുഗൾ തിരമാലയും ആഴക്കടലിലെ തീരമാലയും തമ്മിലുള്ള ദൂരം വ്യക്തമാകും👌👍👍👍

    • @sundumoncm
      @sundumoncm 3 роки тому +4

      @@1ABC7799കോണമേ എല്ലാ കമന്റിലും പോയി നിന്റെ അപ്പനെ അന്വേഷിച്ച് നടക്കുന്നുണ്ടല്ലോ

    • @husainmanu5664
      @husainmanu5664 3 роки тому +1

      @@sundumoncm avan Jabrayanu

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 роки тому

      എജ്ജാതി മെഴുകൽ കോയെ ....

    • @jemsheerakd633
      @jemsheerakd633 3 роки тому

      @@1ABC7799 podaa pottaaa

    • @MansoorKizhisseri
      @MansoorKizhisseri 3 роки тому +1

      @@sundumoncm നിങ്ങളെന്തിനാ കുരു പൊട്ടിക്കുന്നത് അദ്ധേഹം പറഞ്ഞത് കറക്റ്റല്ലേ.

  • @shafeekshafee7286
    @shafeekshafee7286 3 роки тому

    ഉസ്താദ്പോലുള്ള എല്ലാവരും ദയവത്ത്ശക്തമായ നിലക് നടക്കട്ടെ
    അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
    എനിക്ക് ദുആ ചെയ്യണം

  • @siyadkulathumkara4856
    @siyadkulathumkara4856 3 роки тому +3

    അള്ളാഹു ഉസ്താദിന് ആഫിയതുള്ള ആയുസ്സ് നൽകട്ടെ ആമീൻ

  • @sajithashoukath7859
    @sajithashoukath7859 3 роки тому

    വളരെ നല്ല വിശദീകരണം... അൽഹംദുലില്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc 3 роки тому +91

    ഉസ്താദ് പറഞ്ഞപ്പോഴാണ് കൈ പുറത്തേക്കിട്ടാൽ എന്ന് ഖുർആന്റെ പരാമർശം എത് കൃത്യമാണെന്ന് ചിന്തിച്ചത്👍👍

    • @Supermansupes
      @Supermansupes 3 роки тому +14

      കൈ പുറത്തേക്ക് ഇട്ടാൽ എന്ന് പറഞ്ഞത് കൈ കാണാൻ പോലും സാധിക്കില്ല എന്ന് ആണ്.
      അത് മനസ്സിലാക്കാൻ എന്താണ് ഉള്ളത് ?ജബ്ര teams മനസ്സിലാവാതെ നടിക്കുകയാണ്. അവർക്ക് എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടേണ്ടേ 😂

    • @thajudheenm6044
      @thajudheenm6044 3 роки тому +3

      അഹ്സനി ഉസ്തദെ അവനിക്ക് കൊത്താൻ പാകത്തിൽ തന്നെ കൂളായി ഇട്ടുകൊടുത്തോ എന്നാൽ തന്നെ എനി ഈ വഴിക്ക് വരുമെന്ന് തോന്നുന്നില്ല

    • @manikandankannan2541
      @manikandankannan2541 3 роки тому +10

      ഞാൻ മുഴുവൻ കണ്ടായിരുന്നു ഒടുവിൽ ജബ്ബാർ മാഷിന്റെ ആ ഇരുപ്പ് കണ്ടിട്ട് വിഷമം തോന്നി ഏതാണ്ട് നഷ്ടം സംഭവിച്ച അണ്ണാന്റെ ഇരുപ്പ് പോലെയുള്ള ആ ഇരുപ്പ് കഷ്ടം തന്നെ

    • @sundumoncm
      @sundumoncm 3 роки тому +4

      @@1ABC7799 ഫണ്ടിതാ തന്റെ സാസ്ത്രഞ്ഞൻ ജബ്ബ്രുവിന് പോയി ഒന്ന് ഉയിഞ്ഞ് കൊടുക്ക് മനസ്സിന് നല്ല നീറ്റല് കാണും.

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc 3 роки тому +1

      @@1ABC7799 ജബ്ബാർ മാഷ് പഠിച്ച ആളല്ലെ എന്നിട്ടെന്താ ഖണ്ഡന സമയത്ത് . പിന്നേക്ക് നീട്ടി വെച്ചത് അത് തന്നെ വലിയ പരാജയമല്ലെ Br0

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 3 роки тому

    നല്ല അവതരണം .ഉസ്താദ് ഇനിയും വിശദീകരണവുമായി വരണം.നല്ല ശബ്ദം.അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shamilpp451
    @shamilpp451 3 роки тому +12

    ഫൈസൽ ഉസ്താദിന്റെയും സജീർ ബുഖാരിയുടെയും നേതൃത്വങ്ങളിൽ സംവാദങ്ങൾ നടക്കട്ടെ💚

    • @AbdulRahman-qk5jo
      @AbdulRahman-qk5jo 3 роки тому

      സംസാരിക്കാൻ തെളിവുമായി വരാൻ തയ്യാറുള്ള യുക്തൻമാരോട്
      മാത്രം.

    • @MDmlpi
      @MDmlpi 3 роки тому

      Swapna Dinkan Kathakal
      Jabbar eduthudharichal
      AAPPILKUM...

  • @akbarabbas7697
    @akbarabbas7697 3 роки тому +2

    Mashaa Allah... Very good explanation 👍

  • @staigtwaytruthfighter6127
    @staigtwaytruthfighter6127 3 роки тому +21

    ഉസ്താദ് പറഞ്ഞോപ്പോഴാണ് "ആഴക്കടലിലെ തിരമാല എന്നതിനെപ്പറ്റി ശരിക്ക് മനസ്സിലായത്".ഇന്നലെ സംവാദം കഴിഞ്ഞത് മുതൽ അറിയണം എന്ന വിചാരിക്കുന്നതാണ്.

    • @sabumonbasheer8389
      @sabumonbasheer8389 3 роки тому +2

      siraj balussery explain cheyyunundu

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 роки тому

      ഇത് കണ്ട് കടലില്‍ ചാടി പരിശോധിച്ച് ഒന്നു പറഞ്ഞു koduk potan jabarin😇😇😇 jabarin വട്ട 😇😇😇

  • @swadhiqsaqafi850
    @swadhiqsaqafi850 3 роки тому

    അതിമനോഹരമായ അവതരണം.
    بہت اچھا ہے، بہت شکریہ

  • @thwayyibchannel4506
    @thwayyibchannel4506 3 роки тому +4

    الله-മാഷിന്റെ ഹൃദയത്തിന് പ്രകാശം നൽകട്ടെ

  • @thasnikadamkulathilthasnik4124
    @thasnikadamkulathilthasnik4124 3 роки тому +1

    ഉസ്ഥാദിന്ന് ദീർ ഗായുസ്സ് നൽകണേ അള്ളാ എനിയും ഉയരങ്ങളിൽ അറിയപ്പെടാൻ കഴിയട്ടെ എന്ന് ദുആ ചെയ്യുന്നു

  • @koottukaaranmrk68
    @koottukaaranmrk68 3 роки тому +3

    Mashaa allaah akbar sahibinu Allah dheergaayuss nalkatte..aameen.ith ellaa muslimintayum vijayamaanu....👏👏👏👏👍

  • @halayoonus
    @halayoonus 3 роки тому +1

    ഞാൻ ഒരു സലഫിയാണ് സന്തോഷം തോന്നുന്നു. ഖുറാനും പ്രവാചകനും എതിരെ വരുന്ന ഏത് ആക്രമണം ഒറ്റക്കെട്ടായി നേരിടുന്നു ഇത് തെന്നെ അൽഭുതമാണ് -

  • @കൗതുകംകാഴ്ചകൾ

    അല്ലാഹു പ്രകാശം നൽകിയാൽ ഒഴികെ _ രണ്ട് വായനകൾ 1, ആഴക്കടലിലെ പ്രകാശിക്കുന്ന ജീവികൾ 2, പ്രകാശം (സൻമാർഗം) അന്വേഷിക്കാതെ ഇരുട്ടിൽ തപ്പി നടക്കുന്നവരും പ്രകാശം അന്വേഷിക്കുമ്പോൾ പതിവ് പോലെ അല്ലാഹു പ്രകാശം നൽകുന്നതും.👌👌👌👍👍👍👍

    • @JWATCH-b6u
      @JWATCH-b6u 3 роки тому

      ua-cam.com/video/-Ai7GT8kbJc/v-deo.html
      Mm അക്ബറിന് മറുപടി :
      പാസ്റ്റർ ഷെമീർ

    • @aynazi3917
      @aynazi3917 3 роки тому

      ua-cam.com/video/z-L_xyLGaBQ/v-deo.html

  • @mbkkl0295
    @mbkkl0295 3 роки тому +2

    മാഷാ അല്ലാഹ്...ഉസ്താദെ...അതിമനോഹരം

  • @muhammednaseef8385
    @muhammednaseef8385 3 роки тому +2

    Mashallh 😍😍... Waited for sunni sholars explanations ✌.. usthad said well... Hope for more this type of videos

  • @lukmanhakeem573
    @lukmanhakeem573 3 роки тому +2

    Excellent evaluation

  • @adonis9568
    @adonis9568 3 роки тому +21

    Katta Waiting aayirunnu

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @sayabayan7081
    @sayabayan7081 3 роки тому +2

    Alhamdulillah.ellarkkum manasilakunna vishadeekaranam

  • @naseem5227
    @naseem5227 3 роки тому +4

    Masha allah👍👍

  • @aneesalhoty
    @aneesalhoty 2 роки тому

    The Quran Recitation of Ustad is beautiful 😍

  • @basheerbasheer2007
    @basheerbasheer2007 3 роки тому +16

    🌹🌹🌹🌹🌹super......

  • @muneebrnd
    @muneebrnd 3 роки тому +1

    എന്റെ നാട്ടുകാരനായ താങ്കൾ ജബ്ബാറുമായി നടത്തുന്ന ഓൺലൈൻ പ്രതികരണങ്ങൾ കാണാറുണ്ട്. വലിയ സേവനമാണ് താങ്കൾ ചെയ്യുന്നത്. ഇന്നലെ എം.എം അക്ബറും ജബ്ബാറും തമ്മിലുണ്ടായ സംവാദത്തെ വിലയിരുത്തിക്കൊണ്ട് അവതരിപ്പിച്ച വിശദീകരണങ്ങൾ ഏറെ കൃത്യവും സത്യവും പഠനാർഹവുമാണെന്ന് നിഷ്പക്ഷമായി വീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും, തീർച്ച.
    നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ - ആമീൻ

  • @mujeerisu871
    @mujeerisu871 3 роки тому +5

    ഉസ്താദ് ആ " ن" നിൻറെ വിഷയത്തെക്കുറിച്ച് ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചത് വളരെ ഉപകാരമായി ഒരുപാട്സംശയങ്ങൾക്ക് ഇട വരുത്തിയിരുന്നു....

    • @MansoorKizhisseri
      @MansoorKizhisseri 3 роки тому

      അതേ, ഞമ്മക്ക് പറ്റാത്തത് , അല്ലങ്കിൽ പരിഹാസ്യമാവുത് ഞമ്മള് തള്ളും. അല്ലെങ്കിൽ കൊള്ളും. കൊള്ളാം. അല്ലെങ്കിൽ ഇബ്നു അബ്ബാസ് മുത്താണ് , ചിലപ്പോൾ വിശ്വസിക്കാൻ പറ്റൂല. ഈ ഇബ്നു അബ്ബാസ് പറഞ്ഞത് വച്ച് എത്ര ആയത്തുകൾ നിങ്ങൾ വ്യാഖ്യാനിക്കുന്നു. ഇതെന്താ പറ്റാത്തെ. ഒരാളിൽ നിന്ന് ഒരു കാര്യമെടുക്കുമ്പോൾ അതേ മാനദണ്ഡം വച്ച് മറ്റുള്ളതും എടുക്കേണ്ടേ. ഇപ്പോൾ അതൊക്കെ നാണക്കേട് തോന്നുന്നുണ്ടല്ലേ.

    • @salmanfaris9049
      @salmanfaris9049 3 роки тому +1

      @@MansoorKizhisseri
      അതിന്റെ വിശദീകരണമല്ലേ ഉസ്താദ് ഇവിടെ വ്യക്തമായി പറഞ്ഞത്. പ്രവാചകനിൽ നിന്ന് പറഞ്ഞാലേ മുസ്ലിങ്ങൾക്ക് പൂർണമായും സ്വീകാര്യമാവുകയുള്ളു. ഇസ്രേലിയാത്തിൽ നിന്ന് പറയുന്നത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

    • @MansoorKizhisseri
      @MansoorKizhisseri 3 роки тому

      @@salmanfaris9049 😂😂 പ്രവാചകന്റെ കാലത്തേ ഒരു സ്വഹാബിയാണ് ഇബ്നു അബ്ബാസ്. പുള്ളി ഒരു കാര്യം പറയുന്നതാണോ അതോ 1450 വർഷത്തിന് ശേഷം നാണക്കേട് കൊണ്ട് കേരളത്തിലിരിക്കുന്ന ഒരു ഉസ്താദ് അത് തള്ളി പറയുന്നതാണോ ആധികാരികം.
      ചിന്തിക്കൂ. ചിന്തിക്കുന്നവർക്ക് ദുഷ്ട്ടാന്തമുണ്ട്.😂😂😂

    • @salmanfaris9049
      @salmanfaris9049 3 роки тому +1

      @@MansoorKizhisseri
      അതല്ലേ സുഹൃത്തേ ഇവിടെ ഉസ്താദ് കൃത്യമായി വിശദീകരിച്ചു തന്നത്. ഏതു സഹാബി പറഞ്ഞതാണെങ്കിലും പ്രവാചകനിൽ നിന്ന് കേട്ടതല്ലെങ്കിൽ അത് സഹീഹ് ആവുകയില്ല. ഇവിടെ ഇബ്ൻ അബ്ബാസ് ഉദ്ധരിച്ചത് ഇസ്രേലിയാത്തിൽ നിന്നുമാണ്. അതിനു പ്രവാചകൻ അനുവാദം കൊടുത്തിരുന്നു, എന്നാൽ അതിൽ സത്യവുമുണ്ട് അസത്യങ്ങളും ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടു അവ സ്വീകരിക്കാനോ തിരസ്കരിക്കാനോ സ്വാതന്ത്ര്യമുണ്ട്. ഒരു മദ്രസ്സയിലും ഈ കഥ പഠിപ്പിക്കാറില്ല. താങ്കളും മുഴുവനായി കേട്ടു ചിന്തിക്കു.

    • @JWATCH-b6u
      @JWATCH-b6u 3 роки тому

      ua-cam.com/video/-Ai7GT8kbJc/v-deo.html
      Mm അക്ബറിന് മറുപടി :
      പാസ്റ്റർ ഷെമീർ

  • @shifavlog9966
    @shifavlog9966 3 роки тому

    ഉസ്താദിന്റെചിന്ത ഒരുപാട് ഇടങ്ങളിലേക്ക് തെളിവോട് കൂടി തെളിയിക്കുന്നു വളരെ nalla അവധരണം ഈജിപ്യോളേജി ഒക്കെ ഉഷാറായി

  • @truevoicenofear1070
    @truevoicenofear1070 3 роки тому +7

    ഞാൻ ഒരു സലഫി ആശയക്കാരനായിരിക്കെ ഉസ്താദിനെ അഭിനന്ദിക്കുന്നു.. കാരണം ഇസ്ലാമിന്റെ ശത്രുക്കൾ അത് ജബ്രകളായാലും സംഘികളായാലും മറ്റേത് ശത്രുക്കളായാലും നാം ഒന്നാണ് ഒറ്റക്കെട്ടാണ്

  • @RAS-pu1fz
    @RAS-pu1fz 3 роки тому +1

    വളരെ നന്നായി വിശദീകരിച്ചു. الحمد لله.

  • @KLtoLD
    @KLtoLD 3 роки тому +16

    Lakshadweep ile . Androth ന്റെ കടൽ തീരത്ത്. ഇരുന്ന് കൊണ്ട് ഇൗ വീഡിയോ കാണുന്ന ഞാൻ 😁😁😁

  • @ashrafbeeranchira2583
    @ashrafbeeranchira2583 2 роки тому

    ജഗനിയന്താവായ അള്ളാഹുവിന്‍റെ അഭാരമായ അനുഗ്രഹം ഉസ്താദിനും കുടുംബത്തിനും സഥാവര്‍ഷിക്കുമാറാവട്ടേ

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc 3 роки тому +16

    വളരെ നല്ല വിവരണം👍👍👍

  • @sirajudeenvp3853
    @sirajudeenvp3853 3 роки тому

    Thank you moulavi, Barakallah

  • @fazilbinyusuf8032
    @fazilbinyusuf8032 3 роки тому +16

    കുപ്പിവെള്ളം കുടിച്ച് തുടങ്ങിയ ജപ്പാറിനെ അക്ബർ സാഹിബ് ആഴക്കടലിലേക്ക് ആഴ്ത്തിക്കളഞ്ഞു...😎😎🔥🔥

  • @shihabudheenshihabudheen1140
    @shihabudheenshihabudheen1140 3 роки тому

    Mashs allah eeman onnhukoodi vardhichu

  • @basheerkulapurath5204
    @basheerkulapurath5204 3 роки тому +10

    ഫൈസൽ അഹ്സനി എല്ലാ വിശയത്തിലും കഴിവ് തെളിച്ച പണ്ടിത പ്രതിഭ : അള്ളാഹു തൗഫീഖ് നൽകട്ടെ.ആമീൻ

    • @al-mo-lester1179
      @al-mo-lester1179 3 роки тому

      ua-cam.com/video/aNvMjeVNlgs/v-deo.html

    • @ghhg2660
      @ghhg2660 3 роки тому +1

      AMEEN

    • @ummerroyal1214
      @ummerroyal1214 3 роки тому

      Aameen

    • @JWATCH-b6u
      @JWATCH-b6u 3 роки тому

      ua-cam.com/video/-Ai7GT8kbJc/v-deo.html
      Mm അക്ബറിന് മറുപടി :
      പാസ്റ്റർ ഷെമീർ

  • @basheerbashi3848
    @basheerbashi3848 3 роки тому

    മാഷാ അല്ലാഹ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അക്ബർ സാഹിബിനെ മറുപടി പറയുവാൻ സമയം കിട്ടാതിരുന്ന കാര്യങ്ങൾക്കു (ആരോപണ ങ്ങൾക് സന്ദർ ബോചിതമായ മറുപടി jazakallahu hairan

  • @1abdulrahim2abdul38
    @1abdulrahim2abdul38 3 роки тому +32

    ജബ്ബാറിന് ജഹന്നമാണ് പ്രിയങ്കരം

    • @sportssalam
      @sportssalam 3 роки тому

      ഒരിക്കലും അങ്ങനെ പറയരുത് അയാൾക് അള്ളാഹു ഹിദായത് നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലോ

    • @1abdulrahim2abdul38
      @1abdulrahim2abdul38 3 роки тому

      @@sportssalam ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് ഞാൻ പറഞ്ഞത്. ഇനി മാറുമോ?.. മാറിയാൽ അവന്ന് നല്ലത്..

  • @niyasthayyil9984
    @niyasthayyil9984 3 роки тому

    Good thanks

  • @nashwaponnu
    @nashwaponnu 3 роки тому +17

    നല്ല അവതരണം

  • @Abooak-t7z
    @Abooak-t7z 3 роки тому

    മറുപടി സൂപ്പർ ആണ്

  • @hishamvlog7978
    @hishamvlog7978 3 роки тому +8

    ഉസ്താദിനു വളരെ nandhi

  • @sadikperambra7579
    @sadikperambra7579 3 роки тому +2

    വല്ലാത്ത ഒരു അവതരണം ഒരുപാട് പഠിക്കാനുണ്ട് പാഠമുൾകൊള്ളാനുണ്ട്

  • @yoonus7692
    @yoonus7692 3 роки тому +6

    .الحمد لله

  • @mcchathoth7513
    @mcchathoth7513 3 роки тому

    താങ്കളുടെ വിശകലനങ്ങൾ വളരെ വിവേക പൂർണവും യുക്തിപൂർവ്വം ആയിട്ടുള്ളത് കൂടിയാണ്..keep going may Allah shower his more blessings on you

  • @superhome6771
    @superhome6771 3 роки тому +4

    ما شاء الله 🌹 🌹 🌹..... جزاك الله خير... Very clear presentation

  • @manchesterunited6467
    @manchesterunited6467 3 роки тому +2

    Mashaa Allah ❤❤❤

  • @gaminginfo6436
    @gaminginfo6436 3 роки тому +4

    ഉസ്താദ് ഞാൻ ഒരു സുന്നിയാണ്. പക്ഷെ നമ്മുടെ റസൂലിനെ കുറ്റം പറഞ്ഞാൽ മുസ്ലിങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കുക. Mm അക്ബർ സാഹിബ് ശരിക്ക് മറുപടി കൊടുത്തു അല്ലാഹു നമ്മുടെ ഉസ്താദുമാർക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ആമീൻ.

    • @saniya7155
      @saniya7155 3 роки тому

      ua-cam.com/video/MVpp4GQb3kI/v-deo.html

  • @Rafi_Pookkottur_Official
    @Rafi_Pookkottur_Official 3 роки тому

    Wow ''' ആരാണീ ജബ്ബാര്‍ മാഷ് '
    അയാള്‍ കാരണം ഒരുപാട് അറിവുകള്‍ ലഭിച്ചു ...
    Thanks Jabbar Mash 💐
    Usthad Great Jazakallahu ❤💚💜

  • @nnkk2026
    @nnkk2026 3 роки тому +10

    Well explained

  • @moyikp5060
    @moyikp5060 3 роки тому

    Fantastic explanation.

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 роки тому +4

    താങ്കളെപോലെയുള്ള വിശാലമനസ്കരായ പണ്ഡിതന്മാരെയാണ് സമുദായത്തിനാവശ്യം !

    • @saniya7155
      @saniya7155 3 роки тому

      ua-cam.com/video/MVpp4GQb3kI/v-deo.html

  • @muhammedrafipm7058
    @muhammedrafipm7058 3 роки тому

    Alhamdhulillah. Ee ummathime orumippikkane. Ellarkkum hidayath nalki Ee lokath sathiya vishasam kond nirayatte

  • @abdulgafoor4244
    @abdulgafoor4244 3 роки тому +3

    ഉസ്താതെ . ഇങ്ങിനെ വിശദീകരിച്ച് ബുദ്ധിമുട്ടാതെ ..ഒരു അഞ്ച് വയസുള്ള . കുട്ടിയോട് ചോതിക്ക് . ആയ കടലിൽ ഇരുട്ടാണൊ ? അതോ . നല്ല വെളിച്ചമാണൊ എന്ന് . തീർച്ചയായും ആ കുട്ടി പറയും ആഴകടലിൽ ഇരുട്ടായിരിക്കുമെന്ന് . കുർ ഹാനിന്റെ ഏറ്റവും വലിയ . ശാത്രം. ഇതാണ് ന്ന് അറിഞ നിമിശം. ഞാൻ . നെട്ടി പോയി.......

  • @aishanasmiya4301
    @aishanasmiya4301 3 роки тому

    Subhaanaallah...😍😍😍 pwoliii... ithreem explanation aarum cheythilla...❤

  • @saeeralik4295
    @saeeralik4295 3 роки тому +3

    جزاكم الله خيرا

  • @aboothahirfalily5931
    @aboothahirfalily5931 3 роки тому +10

    الحمد لله جزاك الله خيرا امين ❤️❤️❤️👍👍👍 ജബ്ബാറിനെ മാഷ് എന്ന് വിളിക്കുന്നത് മറ്റു മാഷു മാർക്ക് അപമാനം ആണ് ബഹുമാനപ്പെട്ട അഹ്സനി ഉസ്താദേ

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @shajeerkhan1936
    @shajeerkhan1936 3 роки тому +1

    ആമീൻ അടുത്ത വീഡിയോകായി കാത്തിരിക്കുന്നു 😍😍😍😍

    • @saniya7155
      @saniya7155 3 роки тому

      ua-cam.com/video/MVpp4GQb3kI/v-deo.html

  • @rabeehvpm6433
    @rabeehvpm6433 3 роки тому +3

    ഉസ്താദിന്റെ ഇടപെടൽ 💯💯

  • @saleematiyodath3574
    @saleematiyodath3574 3 роки тому +1

    Masha Allah, Ustad ❤❤❤

  • @riyaskillimangalam5289
    @riyaskillimangalam5289 3 роки тому +8

    ശാസ്ത്ര വിഷയങ്ങൾ..... കിതാബ് തിരിയുന്ന... ഉസ്താദ്മാർ പറയുമ്പോൾ അതിന് വല്ലാത്ത മൊഞ്ച് ആണ്

  • @thegreatartgallery9811
    @thegreatartgallery9811 3 роки тому +2

    മാഷാ അല്ലാഹ്

  • @munais1882
    @munais1882 3 роки тому +6

    Masha Allah
    ഖുർആനിന്റെ അമാനുഷികത വീണ്ടും വീണ്ടും സമൂഹത്തിന് മുന്നിൽ പ്രത്യക്ഷമാകുന്നു....
    അത് മനസ്സിലാക്കാനും മനസ്സിലാക്കിത്തരാനും അറബി ഭാഷയും കിതാബുകളും 'കൃത്യമായ' സോഴ്സിൽ നിന്ന് പഠിച്ചവർക്കേ സാധ്യമാകൂ എന്നും മനസ്സിലാക്കപ്പെടുന്നു....
    അല്ലാത്തവർ മാഷിനെ പോലെ സമൂഹത്തിന്റെ ബുദ്ധിയെ മരവിപ്പിക്കുകയെ ഉള്ളൂ.....

  • @abulbathool5122
    @abulbathool5122 3 роки тому +13

    അൽഹംദുലില്ലാഹ്... Dr ഫൈസൽ അഹ്സനിയുടെ വെല്ലു വിളി ഇത് വരെ ജബ്ബാർ മാഷ് ഏറ്റെടുക്കാത്തത് ഇതൊക്കെ കൊണ്ടായിരിക്കും

    • @fayiz3117
      @fayiz3117 3 роки тому

      ua-cam.com/video/DzenEPh9Ynk/v-deo.html

  • @sweetmaanu
    @sweetmaanu 3 роки тому

    Nice speech

  • @muhammedrafee4215
    @muhammedrafee4215 3 роки тому +25

    മാശഅല്ലാഹ്.. വെറുതെയല്ല ജബ്ബാർ സുന്നികളെ സംവാദത്തിന് വെല്ലുവിളിക്കാത്തത്..

    • @abdulkareemnk3414
      @abdulkareemnk3414 3 роки тому +6

      സുന്നികൾ സംവാദത്തിന് ചെന്നാൽ കണക്കായി അവിടെ കറാമത് ഉടായിപ്പ് അല്ല നടക്കുന്നത്

    • @mubashirvilayoormubashir8819
      @mubashirvilayoormubashir8819 3 роки тому +2

      @@abdulkareemnk3414 വീഡിയോ ഒന്ന് കേട്ട് നോക്ക്

    • @MDmlpi
      @MDmlpi 3 роки тому

      Ee sunnikal karyangal manassilakkukayalla cheyyunnathu Anthamayi usthadumare pinpattukayanu... Karanam
      MM Akbar parajathu ee kouminu usthadumar vishadheekarichale Manassilavukayulloo..

    • @mubashirvilayoormubashir8819
      @mubashirvilayoormubashir8819 3 роки тому

      @@MDmlpi അറിഞ്ഞില്ല ജനിച്ചപ്പോൾ തന്നെ എല്ലാ അറിവും കിട്ടിയ ആളാണെന്നു

    • @randomabd2798
      @randomabd2798 3 роки тому +1

      Yukthivadikalk ethirenkilum onnich ninnude sahodarengale

  • @ibrahimkunnath1474
    @ibrahimkunnath1474 3 роки тому

    ഇ കാലത്ത് ജബ്ബാറിനെ പോലെ യുള്ള യുക്തി വാദികൾ ഉണ്ടാവുന്നത് നല്ലത് ആണ് കാരണം ജനങ്ങൾക്ക് കാര്യങ്ങൾ മാസിലാക്കാനും പഠിക്കാനും ഒരു അവസരം മാണ്